Тёмный

നാടോടികളിൽ പാമ്പ് വിഷം ചീറ്റും പോലെ ആയിരുന്നു dialog | Babu Antony Exclusive Interview | Mohanlal 

Silly Monks Mollywood
Подписаться 331 тыс.
Просмотров 124 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@rageshkumara4406
@rageshkumara4406 Год назад
വളരെ നല്ല ഒരു ഇന്റർവ്യൂ ബാബു ആന്റണി എന്ന മനുഷ്യനെ ഒരു പാട് അറിയാൻ സാധിച്ചു. The best interview with Babu Antony Sir❤️❤️❤️❤️
@SillyMonksMalayalam
@SillyMonksMalayalam Год назад
Thank You ❤️
@sabual6193
@sabual6193 Год назад
@@SillyMonksMalayalam 😄
@sabual6193
@sabual6193 Год назад
😄
@bee0441
@bee0441 Год назад
ഇപ്പോഴും അത് തന്നെ പറയുന്നുള്ളു... കിട്ടണ്ട റോൾസ് കിട്ടാതെ പോയ നടൻ...നല്ല ഇന്റർവ്യൂ... Want to see the movie... Let you reach the heights once u missed..😍
@anilKumar-dc3kk
@anilKumar-dc3kk Год назад
ഒരിയ്ക്കലും കിട്ടാത്ത റോൾ കിട്ടിയില്ലേ... വൈശാലി.. അടിപൊളിയാക്കുകയും ചെയ്തു.....
@akshayram8458
@akshayram8458 Год назад
​@@anilKumar-dc3kk 🔥
@sanjushaji4988
@sanjushaji4988 Год назад
Thalapathy 💪
@dir_sravan
@dir_sravan Год назад
Boxoffice King 🤜🏼⚡🔥 One and Only #ThalapathyVijay 😎🔥 Wait For #LEO ⚡
@micromax2b172
@micromax2b172 Год назад
Thalapathy ❤️😌 king of kollywood ❤️
@mahakal98987
@mahakal98987 Год назад
​@@micromax2b172 joseph vijay
@jeejams3831
@jeejams3831 Год назад
എത്ര മനോഹരമായാണ് ഈ പയ്യൻ interview ചെയ്യുന്നത്. എന്തുമാത്രം Home work ചെയ്തിരിക്കുന്നു. ചെയ്യുന്ന ജോലിയുടെ വില അറിയാവുന്ന Interviewer. Hats off to this Man 👍
@jagan3070
@jagan3070 Год назад
Thalapathy 🔥🔥🔥🔥
@aneesh8631
@aneesh8631 Год назад
ബാബു ആന്റണി ഉണ്ടെങ്കിൽ പടത്തിന് ഒരു എനർജി വരും.
@riteshrpillai5657
@riteshrpillai5657 Год назад
Nalla interview.... Homework 4 knowing d person in front of u is very evident here which is lacking in most of the so called today's interviews. Good work.. Keep going🎉
@muhammedshahal7990
@muhammedshahal7990 Год назад
Thalapathy Alla nammade Hero, one and only Babu Antony 😌🔥
@akshayram8458
@akshayram8458 Год назад
♥️
@arunvkbfa
@arunvkbfa Год назад
Great interviewer! Keep going bro! And very nice interview!
@the_solo_boy
@the_solo_boy Год назад
ദളപതി 😘
@dreamlover7178
@dreamlover7178 Год назад
Nalla oru interview ❤
@4rjun929
@4rjun929 Год назад
🇹 🇭 🇦 🇱 🇦 🇵 🇦 🇹 🇭 🇾
@neyyyy5465
@neyyyy5465 Год назад
ദളപതി ❤
@pganilkumar1683
@pganilkumar1683 Год назад
മലയാളത്തിലെ നല്ല മനസ്സുള്ള ഒരു നടനായിരുന്നു ബാബു ആന്റണി.... മലയാളസിനിയിൽ നിന്ന് അദ്ദേഹം ഒഴിവായത് ആണോ....? അഥവാ മലയാള സിനിമ അദ്ദേഹത്തെ ഒഴിവാക്കിയതാണോ....? ഈ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു....! അതിനു തുല്യമായ ചില സംഭവങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്....: ഇക്കാര്യം ഇന്റർവ്യൂ ചെയ്യുന്ന ആൾ പരാമർശിക്കുന്നേയില്ല...😢
@sudheerov3703
@sudheerov3703 Год назад
ഇടയിൽ വളിച്ച ചിരി ഒഴിവാക്കാൻ ശ്രമിക്കാം 😇അരോചകം 😇
@KeralaVlog8
@KeralaVlog8 Год назад
❤️❤️❤️❤️🙏🙏🙏🙏
@rajeshedacheriyan1658
@rajeshedacheriyan1658 Год назад
വിജയ് യുടെ അഭിനയം എങ്ങനെ എന്ന് എല്ലാവർക്കും അറിയാ🤣
@akhileshshasheedran5679
@akhileshshasheedran5679 Год назад
Nee ivda kernjitt karyamillaa mwonuu😂😂😂
@_Spader-Yt.
@_Spader-Yt. Год назад
Okkei ennal oru karayam😁parayam.... സൂര്യക്ക് ഇപ്പൊ ഉള്ള ആക്ടിങ് സ്കിൽ അയാൾ ഹാർഡ് വർക്ക്‌ ചെയ്തു ഉണ്ടാക്കിയത് ആണ് അതുപോലെ വിജയ്ക്ക് സാധിക്ലില്ല എന്നു എങ്ങനെ പറയാൻ പറ്റും... ഒന്നാമത്തെ കാര്യം സൗത്ത് ഇന്ത്യ ഫിലിം ഇൻഡസ്ട്രി ഒരുപാട് മാറി ഇപ്പോൾ പക ക്രീറ്റിവ് ആയിട്ടും ഉള്ള സ്റ്റോറി writeres ആൻഡ് ഡയറക്ടർസ് വരുന്നുണ്ട് അവർ ആണ് എങ്ങനെ അഭിയിക്കണം ന്നു ആക്കണേ അല്ലാണ്ട് വിജയ് യോ സൂര്യ ഓ അല്ല പിന്നെ വിജയ് de ഉള്ളിൽ തന്നെ ആക്റ്റീവ ആയ ആക്ടിങ് സ്കിൽ ഇണ്ട് രീതിയിൽ ഇണ്ട് അണ്ണന്റെ ഓൾഡ് ഫിലിംസ് ex, TMT, priyamudhan villian role, kushi, kaththi jeevanatham role, nanban, rayappan role....ഇനിയും ഇണ്ട് ഇമോഷണൽ സീൻസ്... ആണേൽ മാസ്റ്റർ ജയിൽ സീൻസ്, കത്തി മൂവി സീൻസ്, തെരി മൂവിസീൻസ് രായപ്പൻ ഡെഡ് സീൻ പിന്നെ ഡിം ആയത് എന്ന് പറഞ്ഞാൽ മതി ആക്ടിങ് ഇല്ലാന്ന് പറയേണ്ട,,,നല്ല ഡയറക്ടസ് മെനക്ക് ഉപയോഗിക്കാഞ്ഞിട്ട fxz beats or journey of thalapathy kanu mass, class, performance,emotional, class, mass, ഡാൻസ്, എനർജി ലെവൽ, ആക്റ്റിങ്, flexibility, determination and dedication risks, humanity ഇതെല്ലാം ആ വീഡിയോ യിൽ കാണിക്കുന്നുണ്ട് എന്നിട്ട് പറ അഭിനയിക്കാൻ അറിയുവോ ന്നൊക്കെ നീ ആദ്യം അങ്ങനെ വിചാരിക്കേ പിന്നെ വിജയ് ചെയ്യണ ഡാൻസ് മാസ്സ് ക്ലാസ്സ്‌ മാസ്സ് ഫൈറ്റ് അതുപോലെ മാസ്സ് ഡയലോഗ് ഡെലിവറി അതൊക്ക സൂര്യ ബാക്ക് ആണ് സ്ക്രീൻ പ്രസന്റേഷൻ ഒക്കെ അതൊക്ക ഡയറക്ടർ മാരുടെ കഴിവ് ആണ് സൂര്യ യെ കൊണ്ട് ഉം പറ്റും അത് ഡയറക്ടർ മാർ ഉപയോഗിക്കണ പോലെ ഇരിക്കും അഞ്ചാൻ മാസ്സ് ആൾസോ അപ്പം അഭിനയം അറിയില്ല ന്നു പറഞ്ഞു ഒരാളെ അങ്ങ് ഉറപ്പിച്ചു കുറ്റപ്പെടുത്തൽ ആർക്കും പറ്റില്ല....ketto vijay cheyyana mass acting dance singing screen presenesen stunt performance fight ee parnua sadhanma onnum ninte suru annanum kuninjal kittilla😂
@_Spader-Yt.
@_Spader-Yt. Год назад
എന്നാൽ വിജയ് ചെയ്ത കരക്ടർ സൂര്യ ഇത്ര പെർഫെക്ഷൻഇൽ ചെയ്തു കാണിക്കുവോ ഇല്ലാലോ ഇലാ.... ❗️എല്ലാ ആക്ടർസ് നും ഉള്ളത് പലവിത ആക്ടിങ് സ്കിൽസ് ആണ് ഉള്ളത് വിജയ് ആക്ടിങ് അറിയാത്തത് കൊണ്ട് അല്ല ഇവിടം വരെ എത്തിയത് ഒക്കെയ്... അത്‌ ആദ്യം മനസിലാക്ക് അന്തം ഫാൻ❗️😏ഡെഡിക്കേഷൻ കൊണ്ട എല്ലാവരും കളിയാക്കിയ അവടെ നിന് ഡെഡിക്കേഷൻ കൊണ്ട് ഉയർന്നു വന്നു കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവർ പോലും ഇപ്പളും പറയാനവർ പോലും ഇപ്പോളും ആ ലുക്ക്‌ കണ്ട് അസൂയ പെടുന്നവർ ഇണ്ടായിരിക്കും ഇണ്ട് അറിയാം....🔥ഈ ഏജ്ലും ഞാൻ സൂര്യ ഹേറ്റർ ഒന്നും അല്ല ഈ പറയണ കൊണ കേൾക്കുമ്പോൾ ആ കലിപ്പ് വരണേ അല്ലേൽ സൂര്യ അണ്ണന്റെ പടം ഞാനും കാണാനാ ഒക്ക തന്യേ ആ ബട്ട് ഞാൻ വിജയ് ഫാൻ ആ കളിയാക്കിയൾ സുരു ണ് തന്നെ വിളിവച്ചു ഊക്കും🔥🙂✊️ആക്ടിങ് വെച്ച് നോക്കിയാൽ ഡിഫറെൻറ് ആ രണ്ട് പേർക്ക്ഉം എങ്ങനെ ആണേൽ സൂര് ടെ പേരൊഫൊർമുങ് ആക്ടിങ് മോശം aanu😂പുളിക്കു ആലേ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കാൻ അറിയുവ😂ഓഡിൻസ് ആക്ടിങ് മാത്രം അല്ല വേണ്ടേ മാസ്സ് ക്ലാസ്സ്‌ പെർഫോമിങ് കോമഡി സിംഗിഗ് ആക്ടിങ്ങ് എല്ലാം അത്‌ സുരു ണ് idoo😂 വാണമേ 😂നീ എന്നാ ഏത് കട്ടിൽ നിന്നനെ വന്ന മണ്ടൻ ആ ആകെ ഇത്രേം ott ഇരിക്ക രണ്ട് മൂന്നു പടം ആയെന്റെ മൂക്റജ് ഇയാണോ ഇറാക്കാണെ 😂... പിന്നെ വിjയ്ക്ക് എല്ലാം വശം ആണ് ആക്ടിങ്ങ് ഇല്ലാന്നു പറഞ്ഞു മൂഞ്ഞെടാ ആക്റ്റിങ് ഇല്ലാണ്ടാൻ എന്ന് പറയുവാണേൽ നീ ഏതോ പൊട്ടന്റെ mona😂നിനക്ക് ഒരു സീൻ രായപ്പൻറെ നീ aa ചെയ്യണേൽ നീ ആലോചിച്ച നോക്ക് എന്നാ മൂഞ്ചി ഉമ്പുന്ന് 😂ആ പടം ഓടുവോ 😂അപ്പം വിജയക്ക് ആക്ടിന്ങ്ങ് ഇല്ലേൽ ഓഡിൻസ് പോട്ടെ നമ്മടെ ബ്രെയിൻ ണ് മനസിലാക്കും അല്ലേൽ എന്നെ പോലെ മിക്ക വഫാൻസ്‌ ഉം നിക്കലില്ല അയാൾക്ക് ഇപ്പളും അഭിയം ഇണ്ടന്ന് അറിയാം bec rayappan jd chatrctrr.... അല്ലേൽ എന്നാ കൊണ ആ കാണിക്കണേ ന്ന് തോന്നും 😐❗️ഒക്കെയ് അല്ലാണ്ട് ഈ രണ്ട് അണ്ടി താങ്ങി ഉണ്ടായ അല്ല നിൻറെ സുരു അബുണ്യം അറിയില്ല ന്ന് പറഞ്ഞു നടന്ന ടൈമിൽ ഇൽ phycho വില്ലൻ റോൾ ഓകളെ ചെയ്തു പ്രിയമുടാൻ ഇൽ ഒക്കെ സ്റ്റേറ്റ് അവാദ്ർ മേടിച്ചതാ അതോണ്ട് കുള്ളന്റെ മോൻ സൈഡിലേട്ട് മാറി നിക്കേ 😂പട്ടി വാണമേ
@Kannan123-z
@Kannan123-z Год назад
​@@_Spader-Yt. andi 😂😂😂poda poori surya inte aduth ethillla acting I'll vijay 😅😅
@ദളപതിഭക്തൻ
🥳🥳 Thalapathy 🤍🤍
@vyan6344
@vyan6344 Год назад
ഹിറ്റ്ലർ ബ്രോതെര്സ് എന്ന ഒരു സിനിമ യിൽ അദ്ദേഹത്തിന്റെ ഒരു എൻട്രി fight scene ഉണ്ട് അതിൽ നിന്ന നിൽപ്പിൽ കാലെടുത്തു ഏതാണ്ട് 6 അടി പൊക്കമുള്ള വില്ലന്റെ മുഖത്തു ചവിട്ടുന്ന ഒരു scene 🔥🔥🔥🔥🔥🔥🔥ഇത്‌ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ വേറെ ആളില്ല
@thalapalay1735
@thalapalay1735 Год назад
Thalapathy 🔥🔥
@adhthynn
@adhthynn Год назад
leo,ps2,rdx എല്ലാത്തിലും ഉണ്ടല്ലോ ബാബു ആൻ്റണി ചേട്ടൻ!!🔥
@centrodiportivo-hc2ne
@centrodiportivo-hc2ne Год назад
Leo portion 38:35 🥵
@HariKrishnan-tq2kh
@HariKrishnan-tq2kh Год назад
Valiya upakaram😂😅
@sreekuttansree6707
@sreekuttansree6707 Год назад
UYIR ANNAN TH❤️L❤️P❤️THY VIJ❤️Y അണ്ണൻ ഇഷ്ടം ഉയിർ
@ajithnarayanan798
@ajithnarayanan798 Год назад
തികച്ചും പറയട്ടെ അദ്ദേഹത്തിലെ ശരിയായ അഭിനയപാടവം ഇന്ത്യൻ സിനിമ ഉപയോഗിച്ചിട്ടില്ല... അസാമാന്യ നൈസർഗിക അഭിനയ കലയുടെ ഒരു ബിംബം ആണ് ശ്രീ ബാബുജി... അത്‌ ചിലമ്പ് മുതൽ കാണുന്നതാണ്... എന്ത് ചെയ്യാം ❤️❤️
@ABHIMANNUE_AP
@ABHIMANNUE_AP Год назад
LEO✨
@aswins8069
@aswins8069 Год назад
THALAPATHY 🔥
@aswinpranavrajan5251
@aswinpranavrajan5251 Год назад
Leo🔥🔥🔥
@santhoshkumarml
@santhoshkumarml Год назад
അന്നും ഇന്നും ബാബു ആന്റണി ചേട്ടൻ ഒരു ഹരം ആണ് നായകൻ വില്ലൻ എന്തായാലും ഒരു പ്രത്യേക വൈബ് ആണ് 🥰
@krishnakumari4267
@krishnakumari4267 Год назад
Thalapathi 🔥♥️
@abhishekab-tn1rd
@abhishekab-tn1rd Год назад
Thalapathy 🔥
@thaninadan1761
@thaninadan1761 Год назад
പ്രിത്വിരാജന് ഇങ്ങേരെ വെച്ചൊരു ആക്ഷൻ പടം ചെയ്തുടെ മാർക്കറ്റ് ഉള്ള ഒരു നാടൻ ആണ് ഇങ്ങേര് . മമ്മൂട്ടി,മോഹൻലാൽ, ബാബു ആന്റണി എന്ന് ചെറുപ്പത്തിലേ കേട്ടു വളർന്നവൻ ആണ് ഞാൻ ഇപ്പൊ ആ സ്ഥാനത് വേറെ ആളുകൾ 😣
@JOHNWICKDARKK
@JOHNWICKDARKK Год назад
Only for LEO Only For The Man The Myth The Legend Thalapathy Vijay
@thalapathymass.Tathawaste9922
Thalapathy🔥
@ajiljith2776
@ajiljith2776 Год назад
41:00 appo sambavam irukk 🔥🔥🔥
@jineeshmx1860
@jineeshmx1860 Год назад
Leo update nu vendi interview kandavar indo...😌
@aliashkar5570
@aliashkar5570 Год назад
S
@Eag13
@Eag13 Год назад
Yaaa 😁
@iam_alan_
@iam_alan_ Год назад
😌❤
@Sachu_41n
@Sachu_41n Год назад
Ya ya
@alfredshiju2587
@alfredshiju2587 Год назад
Hmm yes
@aneeshaneeshmessi6613
@aneeshaneeshmessi6613 Год назад
One Only Thalapatahy❤️😍😘
@niranjanss7605
@niranjanss7605 Год назад
Vijay ❤️‍🔥
@anudevappu2408
@anudevappu2408 Год назад
Babu Antony fan's like adii 🥰🤩🥰
@cosltag2618
@cosltag2618 Год назад
Thalapathy 🔥😎 & Babu Antony seen uff Goosebumps
@torch486
@torch486 Год назад
Big fan of ur works babu Antony 🔥🔥🔥🔥. Indian John Wick
@avinashvlogs2138
@avinashvlogs2138 Год назад
ചെറുപ്പത്തിൽ ഇങ്ങേരുടെ പടം കാണാൻ കിടന്നു കരഞ്ഞ് ...അവസാനം കൊണ്ടുപോയി ... വലിയ ഫാൻ ആയിരുന്നു ... ഇപ്പോഴും
@sandeepsudha9907
@sandeepsudha9907 Год назад
ഈ അഭിമുഖത്തിനുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല 🤍🖤
@thalapalay1735
@thalapalay1735 Год назад
Thalapathy 🔥🔥
@jdtrailercutz1104
@jdtrailercutz1104 Год назад
Thalapathy pathi pesura time bro
@albinjoy4075
@albinjoy4075 Год назад
ഇത്ര നല്ല ഒരു ഇന്റർവ്യൂ കണ്ടിട്ട് കുറേനാളായി. 💕✨️
@omanakuttanek2977
@omanakuttanek2977 Год назад
ഒരേഒരു ആക്ഷൻ കിങ് ബാബു ആന്റണി
@roshinjacob7442
@roshinjacob7442 Год назад
This interviewer is only professional interviewer in Kerala. He studied everything 👍👍👍👍👍👍👍
@4rjun929
@4rjun929 Год назад
🇱 🇪 🇴
@saravanagiri3252
@saravanagiri3252 Год назад
what can i say!! a matured interview which shows the homework. well done 👍
@mimicryartist606
@mimicryartist606 Год назад
Expecting his old Fighting scene scenes in Leo
@bibinraj8528
@bibinraj8528 Год назад
Ee channel kolaloo vijyade peru vechu marketing 👌🏾
@forfuture236
@forfuture236 Год назад
Interview Edutha anchor superb anu 👍ingane akanam interview. Nalla utharangal nalla chodhyangalkulla marupadi. Best of luck for your Carrier bro❤️
@athuldasta
@athuldasta Год назад
38:34
@rohandb7
@rohandb7 Год назад
@Ironman00755
@Ironman00755 Год назад
🤍
@vijirama9716
@vijirama9716 Год назад
Thalapathiiiiiii 🔥🔥🔥
@eldhosebabu206
@eldhosebabu206 Год назад
ദളപതി❤🔥
@carelectricmaster6380
@carelectricmaster6380 Год назад
ഒരുകാലത്തു യുവാക്കളുടെ ഹരം 😎😎😎😎😎😎😎
@rageshkumara4406
@rageshkumara4406 Год назад
Babu Antony❤️
@asnucreater740
@asnucreater740 Год назад
Thalapathy ❤️
@REJIN-z7r
@REJIN-z7r Год назад
Leo🦁🔥
@dileepkuruppathodi5056
@dileepkuruppathodi5056 Год назад
India's Johnwick #Babuantony #one and only action king
@vijaykrishnar9602
@vijaykrishnar9602 Год назад
Nice interviews... Hats off to the interviewer and his homeworks and presentation
@mohammedhisham1785
@mohammedhisham1785 Год назад
Vijay and babu antony 💥❤️‍🔥❤️‍🔥
@cosltag2618
@cosltag2618 Год назад
♌ leo 🔥 Thalapathy 🔥🤙
@giffy5937
@giffy5937 Год назад
Thalapathy Vijay 💖💖🤗
@shanojkr3049
@shanojkr3049 Год назад
ബാബു സർ inte കമ്പോളം സിനിമയിലെ ഇടി രംഗങ്ങൾ മറക്കാൻ പറ്റത്തില്ല 💪💪💪💪💪👏👏👏👏👏
@ArunAchu-py9qe
@ArunAchu-py9qe Год назад
Leo
@pranavpp8426
@pranavpp8426 Год назад
Bloody sweet leo 🔥 Thalapathy vijay ❤❤❤❤❤❤ Lokesh kanagaraj ❤univers Anuruth ❤bgm
@GirikollamGirikollam-w3g
@GirikollamGirikollam-w3g Год назад
90 കളിലെ സൂപ്പർസ്റ്റാർ
@WeAndView2k626
@WeAndView2k626 Год назад
Good interview❤😘 skip adikatha kandu😘
@artist6049
@artist6049 Год назад
90's Action Hero❤
@sarathsarath1875
@sarathsarath1875 Год назад
Leo🥰❤🔥
@sandeepthundikandy8671
@sandeepthundikandy8671 Год назад
Did you cheat Charmila or it was just a rumor ? Charmila tried to commit suicide when he left her , she married 2 or 3 times after leaving him but nothing was successful for her . Now she’s single & living her own life .
@madhusudanpunnakkalappu5253
Potentially he is much better than portrayed in cinema. Good to see him again.
@s___h___i___b___i___n__007
@s___h___i___b___i___n__007 Год назад
Leo 💥
@Jishnuraj1997
@Jishnuraj1997 Год назад
❤️🤗
@shuhailkovval406
@shuhailkovval406 Год назад
Uthaman movie yil villain aya Babu Antony koppamayirunnu nhan
@uhtijmai
@uhtijmai Год назад
@sijinmathew3165
@sijinmathew3165 Год назад
❤❤
@jokkujoy8898
@jokkujoy8898 Год назад
Leo❤️
@hariz950
@hariz950 Год назад
Leo 🦁🔥🔥
@KingSlair333
@KingSlair333 Год назад
Thalapathy 🔥
@jimmyscaria2032
@jimmyscaria2032 Год назад
INDIAS JHON WICK
@vipinvictor2409
@vipinvictor2409 Год назад
Leo🔥🦁
@arun_othayoth
@arun_othayoth Год назад
ബാബു ആന്റണി fan ആയി വന്നവരെ സ്വന്തം fan ആക്കി മാറ്റുന്ന ഒരു interviewer 🔥 Kudos Broh ❤
@arunchemparathy199
@arunchemparathy199 Год назад
Please don’t reveal the key moments in the movie. Anchor should not have asked too much about the 2 kicks because now the people who have not watched the movie lost the surprise element.
@micromax2b172
@micromax2b172 Год назад
Thalapathy 😌 king of kollywood ❤️🥵🥵
@omanakuttanek2977
@omanakuttanek2977 Год назад
Onli king rajani
@midhunmanoj701
@midhunmanoj701 Год назад
Vijay ❤🔥🔥🔥🔥🙌🙌🙌
@amaljithmathew3943
@amaljithmathew3943 Год назад
#ThalapathyVijay🎉🎉
@manukrishnan.m2563
@manukrishnan.m2563 3 месяца назад
ജയ്🌹
@jithinthottathil5586
@jithinthottathil5586 Год назад
38:37
@aswinvijay5942
@aswinvijay5942 Год назад
🦁🔥
@bgmiground067
@bgmiground067 Год назад
Chanda uff mone 🔥🔥🔥🔥🔥
@silentkiller1950
@silentkiller1950 Год назад
Thalapathy🔥
@rahulshaji3360
@rahulshaji3360 Год назад
Kambolam chanda ithokke theater il poi kanan bhagyam kittettund nostalgic.... Intro scene thats babu antony
@rahulskumar6738
@rahulskumar6738 Год назад
41:00😮💥😱🥵🥶
@nithunkandoth
@nithunkandoth Год назад
Kuttikalath barber shop il poi babu antny cut adikanam enn karanj paranja kuttikaalam enik indayrn
@akhiluzvlog4933
@akhiluzvlog4933 Год назад
Nalla questions....
@jojogeorge3896
@jojogeorge3896 Год назад
Oru cinemayude promotionu vendi ettavum neethi pularthiya interview
@bobantv3048
@bobantv3048 Год назад
@tonytom4468
@tonytom4468 Год назад
Interviewer 💯
Далее