Тёмный

ചീരകൊണ്ട് ഒരു തോരൻ 🥗🍂🍁 

cooking with suma teacher
Подписаться 334 тыс.
Просмотров 48 тыс.
50% 1

3CHEERA THORAN
Ingredients
1. Red amaranthus chopped
2. salt to taste
3. grated coconut 1 cup
4. chilli powder/ green chilli 1/2 tsp or 2-3 nos
5. shallots 2-3
6. turmeric powder a big pinch
SEASONING
1. oil 2 tbsp
2. parboiled rice 2 tbsp
3. mustard seeds 1/2 tsp
4. red chilli 2-3 nos
5. curry leaves 2 twigs
PREPARATION
1. Crush the grated coconut with items 4,5,6 and a twig of curry leaves. Set aside.
2. Mix the chopped leaves, salt and the crushed masala well.
3. season with the seasoning items, add the mixed leaves mixture . cook closed or very slow fire till done. If need be stir once sprinkling water for minimum time.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@girijadevi5382
@girijadevi5382 3 года назад
ചീര കൃഷിയെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ടീച്ചർ🙏😘
@deepagopinathansathya102
@deepagopinathansathya102 3 года назад
ടീച്ചറമ്മാ , ചീരപ്പാട്ടും ചീര തോരനും നന്നായിട്ടുണ്ട്. 👌👌👌
@Prameela589
@Prameela589 3 года назад
ടീച്ചർ അമ്മേ.. കുഞ്ഞു ചീര തോരൻ ഇഷ്ട്ടപ്പെട്ടു. എനിക്കും ചീര കൃഷി ഉണ്ട് പല തരം..ചെഞ്ജീര, മൂന്ന് സൈസ് സുന്ദരി ചീര, പച്ച ചീര പിന്നെ വേലി ചീര, ചീര ചെമ്പു, ചായmansa, തഴുതമാ, അഗസ്തി ചീര . ഇല ക്കറികൾ ഒരുപാട് ഇഷ്ട്ടമാണ് എല്ലാർക്കും കൊടുക്കും അടുത്തരുന്നെങ്കിൽ ടീച്ചർ അമ്മയ്ക്കും തരാരുന്നു 👍👍😍😍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പ്രമീള എവിടെയാ വരാൻ വേണ്ടി തന്നെയാണ്. ഹഹഹഹഹഹ
@Prameela589
@Prameela589 3 года назад
@@cookingwithsumateacher7665 ടീച്ചർ അമ്മ വന്നാൽ അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല ഞാൻ കൊല്ലം ആണ് but കൊറോണ നമ്മളെയെല്ലാം അകറ്റി നിർത്തിയിരിക്കയല്ലേ 😭😭ഒക്കെ മാറട്ടെ ഞാൻ അമ്മയെ കാണാൻ വരാം ♥️♥️
@salammamathew9531
@salammamathew9531 2 месяца назад
Teacher paranju tharunnathu very good
@jalajas8873
@jalajas8873 3 года назад
Nalla bhangiyund avatharanam
@aavaniaavani4973
@aavaniaavani4973 3 года назад
Starting background music amazing!!!!pinne teacherammede dishummm👌👌👌👌👌👌😘😘😘😘😘😘
@girijanakkattumadom9306
@girijanakkattumadom9306 3 года назад
തോരനുകളിൽ രാജൻ ചീരത്തോരൻ !!👍👍
@priyanair1848
@priyanair1848 3 года назад
Mouthwatering cheera Fresh red cheera Thank u Mam
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Athe. Very fresh
@ajithakumarivp1050
@ajithakumarivp1050 3 года назад
ചീരത്തോരനും ചീരപ്പാട്ടും ഇഷ്ടമായി.. ഈ പാട്ട് പഴയ രണ്ടാം ക്ലാസിലെ മലയാളം സംഭാഷണ പരിചയ o പുസ്തകത്തിൽ ഉള്ളതായി ഓർക്കുന്നു !
@rasnasunilkumarsarika8101
@rasnasunilkumarsarika8101 3 года назад
Ýes
@JithuGopinath
@JithuGopinath Год назад
Informative speech thanks
@kndevaki6258
@kndevaki6258 3 года назад
ടീച്ചറുടെ ചീരത്തോര൯ അടിപൊളി 🙏👌👌👌
@revathysvarmha
@revathysvarmha 3 года назад
ചീരത്തോരൻ ഗംഭീരം.. ❤❤😍🌹🌹 ഒത്തിരി ഇഷ്ടം 😋😋😋😋
@deepa2758
@deepa2758 3 года назад
ചീര കൃഷിയെ പറ്റി..പറഞ്ഞു തന്നത്..എന്ത് രസം ആയിട്ടാണ്...ഇന്നത്തെ സാരിയുടെ കളറും....സൂപ്പർ അമ്മാ....😊..🥰....
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഈ സാരി ചന്ദ്രിക സിൽക്ക്
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Chanderi not chandrika
@deepa2758
@deepa2758 3 года назад
@@cookingwithsumateacher7665 ...മനസ്സിലായി.. അമ്മ..ഉടുക്കുവാൻ നല്ല സുഖം.. ആണ് 🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Very nice presentation, teacher. Cheera is my favourite dish too. Take care and stay Blessed 👍🏻🙏🏼😇
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
🤗🤗🤗
@rusha1697
@rusha1697 3 года назад
I like your channel.
@kunjoocherian5564
@kunjoocherian5564 Год назад
Teacher te presentation Soo.. good and cute
@archanaratheesh6676
@archanaratheesh6676 2 года назад
ഞാനും ഉണ്ടാകും ചേരാത്തോരൻ🥰🥰🥰super🥰🥰👍🏻👍🏻
@rupasidhardhan7400
@rupasidhardhan7400 3 года назад
Super dish, ഒരു പാട് ഇഷ്ടമുള്ള തോരൻ.സവാള ചേർക്കാറുണ്ട് ഞാൻ . ടീച്ചറുടെ പാചകം' , കാര്യങ്ങൾ പറഞ്ഞ് തരുന്ന രീതി എല്ലാം ഒരു പാട് ഇഷ്ടം❤️, Lots of love and prayers.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
സവാളയില്ലാതെ വച്ചുനോക്കൂ
@rupasidhardhan7400
@rupasidhardhan7400 3 года назад
ok. teacher, അങ്ങിനെ ചെയ്യാം.👍🙏
@rosemarypaul
@rosemarypaul 3 года назад
First 👍
@ManjushaRagesh
@ManjushaRagesh 3 года назад
Njan first.... was waiting !!!! Kandillallo nnu vicharichathe ulloo.. 🥰🥰🥰
@sujathaa6019
@sujathaa6019 3 года назад
കാണുമ്പോൾ പട്ടു ചീരയുടെ നിറം......... ഞാൻ പട്ട് ചീര, പള്ളി ചീര, പ്രഷർ ചീര, സുന്ദരി ചീര, നാടൻ ചീര ഇത്രയും വളർത്തുന്നുണ്ട്.
@krishnakumark248
@krishnakumark248 Год назад
Very nice teacher God bless you
@peethambaranputhur5532
@peethambaranputhur5532 3 года назад
അടിപൊളി 👍സൂപ്പർ 👌👌👌🙏ഇത് ചപ്പാത്തിക്ക് പൊളിക്കും 😜
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes. Side dish aayi
@Brvlog494
@Brvlog494 3 года назад
ഇന്നു ഇതു പരീക്ഷിച്ചു നോക്കുന്നുണ്ട് 👍👌🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ചീര undennardham. Good
@snp-zya
@snp-zya 3 года назад
ടീച്ചറുടെ ചാനൽ ഇന്നാണ് കാണുന്നത് ഇനി മുതൽ ഇവിടെ കാണും..
@vinuprajithavinu8805
@vinuprajithavinu8805 3 года назад
ഞാൻ നിങ്ങൾടെ കമെന്റ് വായിക്കുന്നത് മുന്നേ ഓർത്തതെ ഉള്ളു, ഇയാൾ ഇവിടെയും വന്നോ എന്ന് 🤔😄കമെന്റ് വായിച്ചപ്പോൾ ഏകതേശം അത് പോലെ തന്നെ, എല്ലാ വീഡിയോസിലും ഈ പേരിലുള്ള കമെന്റ് കാണാം 😄😄😄
@peethambaranputhur5532
@peethambaranputhur5532 3 года назад
കാണണം 🙏
@roserosestudyvlogs6452
@roserosestudyvlogs6452 3 года назад
അതെ. ടീച്ചറിന്റെ വീഡിയോസ് സൂപ്പർ ആണ്.
@bhaskardas6492
@bhaskardas6492 2 года назад
വണ്ടർഫുൾ ടീച്ചർ. Teacherude recipes are truly wonderful.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Yes Thankq dear
@kavitharajeev2927
@kavitharajeev2927 3 года назад
ചെന്ച്ചീരല്ല ചെറുചീരല്ല കിങ്ങിണി ചീര ചെറു ചീര, ടീച്ചറമ്മേ എന്റെ വളരെ ഇഷ്ടപ്പെട്ട ഒരു ഇലക്കറിയാണ് ചീര. എന്റെ അമ്മ ചീര തോരൻ വച്ചു കഴിയുമ്പോൾ ആ ചട്ടിയിൽ ചോറിട്ടു ഞാൻ കഴിക്കും.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
നല്ല പാട്ട് കവിത
@basilp7534
@basilp7534 4 месяца назад
Teacherammaye orupadishttam❤
@lekhasuresh7918
@lekhasuresh7918 3 года назад
Cheera my favourite ....
@krishnakumarib.k.3348
@krishnakumarib.k.3348 3 года назад
,👍
@gowrikolangal1448
@gowrikolangal1448 3 года назад
Very nice cheera toran😇😅madam
@Faith-dp3mo
@Faith-dp3mo 3 года назад
Super 👌👌👌
@divyaalakshmi8932
@divyaalakshmi8932 3 года назад
Present teacher... ❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Ticked
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഹഹഹഹഹഹഹഹഹഹഹഹഹ
@sheelasuresh3539
@sheelasuresh3539 3 года назад
Teacher it's very valuable presentation Thanks a lot 🙏
@shiriens1665
@shiriens1665 3 года назад
Hai Amme !cheerappattum cheerakrishiyum ellam valare useful aanu !Ammaku chemistry mathramalla krishiye kurichum nalla arivanu ! Adukkala thottam nd poonthottam ithine kurichull class pratheekshikkunnu !AmmePudding undakkiyappol pathrathinte adiyil katty aayittu vannu ,athinenthenkilum tip undo ? Choru venthu kuzhanju poyal enthu cheyyum ? Randinum chanelil marupady paranjal mathy appol ellaperkum upakarikkum ! Amme thanks a lott ummaaaaa❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes. Shall do
@sunithaseasycooking9329
@sunithaseasycooking9329 3 года назад
Second
@ajeenavarghese833
@ajeenavarghese833 3 года назад
ഹായ് ടീച്ചർ ചീര തോരൻ സൂപ്പർ
@reshmabiju8614
@reshmabiju8614 3 года назад
💜❤️💜
@biniar6230
@biniar6230 3 года назад
Kothippikkunna cheera yum teacherum
@selinphilipose7106
@selinphilipose7106 8 месяцев назад
👌🥰
@sushamohan1150
@sushamohan1150 3 года назад
Thanks Teacher 🙏 Loved that chenjeera song❤️ By the way, is that Kadai made of cast iron?
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
That is Cast iron ground ie made smooth
@sushamohan1150
@sushamohan1150 3 года назад
@@cookingwithsumateacher7665 Thanks for your reply 🙏❤️
@radhikajayachandran4377
@radhikajayachandran4377 3 года назад
😍😍😍😘😘😘😘
@sheringeorge3652
@sheringeorge3652 Год назад
Teacher paadiya paattu njan 1st STD il padichittundu.cheera paattu ennu paeayumbo ithu matre orma varu ☺️☺️☺️
@PRIESTOFTHUNDERGAMING
@PRIESTOFTHUNDERGAMING 3 года назад
Supperrrr🥰🥰🥰നൂലപ്പം ഉണ്ടാക്കി അടിപൊളി.... ഇതു പോലെ സിമ്പിൾ റെസിപ്പി ഇനിയും വേണം 🤗🤗
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ശരീ
@user-ed3fx7us8s
@user-ed3fx7us8s 3 года назад
Nice recipe ❤❤
@mariammak.v4273
@mariammak.v4273 3 года назад
Amma evide poyi? Kandillallo.ennu kandathil santhosham.sukhamano.
@aishuremya2914
@aishuremya2914 3 года назад
Amme....video valare nannayittundu..thank you amma
@ranjithnair3224
@ranjithnair3224 3 года назад
My favorite.thank you teacher for sharing..teacherinte vediosinayi waiting aayirunnu 😄😄
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ആഹാ. ഇതിൽപരം എനിക്ക് എന്താ വേണ്ടത്. ഒന്നും വേണ്ട
@ranjithnair3224
@ranjithnair3224 3 года назад
@@cookingwithsumateacher7665 😄😄🙏🙏
@nidhirammohan6915
@nidhirammohan6915 3 года назад
Love 💕 Beautiful
@chandruchandra02
@chandruchandra02 2 года назад
💕💕💕
@merlybaby4829
@merlybaby4829 11 месяцев назад
Good information, Thank u Amme ❤
@shinegopalan4680
@shinegopalan4680 3 года назад
First adichee
@reshminadhasree236
@reshminadhasree236 3 года назад
Teacher othiri ishttamanu
@achuz675
@achuz675 3 года назад
❤❤❤👌
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Sundari teacher ammmmmeeee 🥰🥰🥰 Cheeera kothiyavunnu...song athimanoharam 👌👌👌 Seriyane pandokke koottu kudumbathil Ammamman ane bharanam ..ammayikkane kooduthal voice🤩🤩🤩 Ithente ammumma parayarunde.. lots and lots and lots and lots of love and respect 🥰🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Very correct
@bindusasidharan4217
@bindusasidharan4217 3 года назад
സൂപ്പർ ടീച്ചർ
@jalajas8873
@jalajas8873 3 года назад
Teacher nannayittund,gambheeram
@syamj758
@syamj758 3 года назад
Etrayum perfect aaya oru teacher . Teacher akan vedi ano janichath Etrayum samayam pokunath ariyila enthoram arivanu God bless you
@sugathaner8923
@sugathaner8923 3 года назад
സുഖാണോ അമ്മേ ❤❤
@preethir665
@preethir665 3 года назад
Teacher amma 😘😘😘😘😘
@leemavarghese
@leemavarghese 2 года назад
❤️
@zeusgaming4335
@zeusgaming4335 3 года назад
Teacher umma
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Cheerspattu adyamaya kelkkunne Pattu super pranamam teacher
@nishasurendran18
@nishasurendran18 3 года назад
Oru plate chorum cheera thorannum oru glass thairum pinne enthu venam teacher. Thank you so much teacher. With lots of luv and respect
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഒന്നുംവേണ്ട
@vinuprajithavinu8805
@vinuprajithavinu8805 3 года назад
ടീച്ചർറേ good morning ❤❤❤, ഇന്ന് കയ്യിൽ ഉള്ള ഐറ്റം, ഇന്ന് ഉച്ചയ്ക്ക് ഉണ്ടാക്കാം.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Hai very good
@blesssan
@blesssan 3 года назад
ടീച്ചറേ.... നിങ്ങളുടെ saree കണ്ട് ഇരുന്ന് പോകും 😍😍😍😍lovely
@deeptijafri7992
@deeptijafri7992 3 года назад
Teacher Ammayude avatharanam Superaa🤗
@jincyjames8403
@jincyjames8403 3 года назад
👍👍❤️
@anjithajoy1160
@anjithajoy1160 Год назад
I liked it.Ari add cheythappo ruchi koodi
@anjuchemmanghat5916
@anjuchemmanghat5916 3 года назад
എനിക്കു ഒരുപാട് സന്തോഷവും സമാധാനവും തരുന്ന ഒരു ചാനൽ ആണ് ..... Amma കുടുംബതിൻടെ സന്തോഷം നിലനിർത്താൻ പറ്റുന്ന ടിപ്സും തരണം....
@bindut3740
@bindut3740 3 года назад
🌹🌹🌹🌹🌹🌹🌹🌹🌹
@ambikakumari530
@ambikakumari530 3 года назад
👍👍
@tasyfood009
@tasyfood009 3 года назад
Another simple and beautiful video from teacher 👌Chencheera song super
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പ്രിയാ
@tasyfood009
@tasyfood009 3 года назад
@@cookingwithsumateacher7665 hello teacher. Sughamano. Take care and stay safe. Njan ororo video ayyittu kanduvarunnu teacherinte. Ippolanallo njan channel kandathu. Ellam nalla videos anu . Innu vilakkuthiri engane vekkam ennu kandu. 👌👌👌
@Pachu94-n9q
@Pachu94-n9q 3 года назад
Teacher oru motivation video cheyyu plz
@anjugokul8868
@anjugokul8868 3 года назад
Eshtam 😍😍😍
@rajagopaltr4199
@rajagopaltr4199 3 года назад
Good morning teacher Veetil undayathu anoo cheera 🤔🤔🤔🤔
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതു തീർന്നു. ഇതു വേറെ വീട്ടിന്നുകിട്ടീ
@rajagopaltr4199
@rajagopaltr4199 3 года назад
Kurachu cheera vithu thaaa
@lathakumari2153
@lathakumari2153 3 года назад
ചീര പാട്ടു മനോഹരം, തോരൻ അതിമനോഹരം, അമ്മേ സൂപ്പർ 👍👍❤❤❤❤❤
@user-tq9kl3wc6o
@user-tq9kl3wc6o 3 года назад
Present ❣️
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes Agreed
@devikaplingat1052
@devikaplingat1052 3 года назад
ചന്ദേരി സാരിയിൽ ചുന്ദരി ടീച്ചർ ❤️
@ivymarshall3321
@ivymarshall3321 3 года назад
😘👌
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 года назад
🙏❤️👍
@lekhakishor5298
@lekhakishor5298 3 года назад
👍👍❤❤
@radhakrishnank7211
@radhakrishnank7211 3 года назад
🙏🙏🙏🙏🙏🙏🙏
@vijichenganal8128
@vijichenganal8128 3 года назад
😍👌
@radhikarajeevs3716
@radhikarajeevs3716 Год назад
😍😍😍🙏🙏
@annyamunakurian6049
@annyamunakurian6049 3 года назад
❤️❤️❤️
@Krishna-zu4yu
@Krishna-zu4yu 3 года назад
Teachereinte nattil chemmen thala kond curry vekkarundo.enkil onn video cheyamo
@vijayaviswadev626
@vijayaviswadev626 3 года назад
Good morning teacher ente lshta vibhavamanu cheerathoran
@shamnanishad3060
@shamnanishad3060 3 года назад
എന്നാ പാട്ടാ ഇത്.... 😍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പഴംപാട്ട്. നാടൻ
@shamnanishad3060
@shamnanishad3060 3 года назад
@@cookingwithsumateacher7665 super 😘
@chandhana8949
@chandhana8949 3 года назад
❤❤❤❤😘❤
@lakshmiunnithan1398
@lakshmiunnithan1398 3 года назад
അമ്മേ ഞങ്ങൾ ഇലക്കറികൾ തോരൻ വയ്ക്കുമ്പോൾ വെളുത്തുള്ളി നല്ലോണം ചേർക്കും . അമ്മയുടെ ചീരത്തോരൻ ചെയ്തു നോക്കാം . അമ്മയ്ക്ക് 😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Nokkuuu. Nallathaa
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Endhoru bhangiya saree Kanan adipoli thorande karyam parayanilla ellam super
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Chanderi silk.saari
@rajisuji8790
@rajisuji8790 3 года назад
Teacherinte khadi silk annu enikk ishtam
@minikuttys5591
@minikuttys5591 3 года назад
Hai Teacher 🥰
@shantip3761
@shantip3761 3 года назад
👍👍🙏
@silpathankam4208
@silpathankam4208 3 года назад
Veruthe channel kaanuka maathramalla entholam arivukal aanu teacher tharunnath.....so its a very useful channel....suma teacher ishtam💕
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
എനിക്ക് ഇഷ്ടമാ നിങ്ങളുടെ കൂടെ മിണ്ടാൻ
@silpathankam4208
@silpathankam4208 3 года назад
Munp padicha kaaryam okke orthedukkan kazhiyunnu....ishtamulla subjct...ishtamulla teacher paranju tharana pole....thnks teacheramma....🙏
@leelavarghese5294
@leelavarghese5294 3 года назад
Hello teacher
@krishnaas148
@krishnaas148 3 года назад
🙏🌹
@shamnanishad3060
@shamnanishad3060 3 года назад
Ente Amma Umma 😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഉമ്മ നല്ലതായിരുന്നു
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഹഹഹഹഹഹ
@shamnanishad3060
@shamnanishad3060 3 года назад
😍😍
@sreelathasugathan8898
@sreelathasugathan8898 3 года назад
ടീച്ചറമ്മേ ❤️❤️❤️❤️
@meenupadmakumar3010
@meenupadmakumar3010 3 года назад
Safe aayi irikkunnalo alle teacheramme.. ❤
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതേയതേ മോളേ
@sreelatharajendran4837
@sreelatharajendran4837 3 года назад
Cheera pattu kollam🌹❤
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പഴേ പാട്ട്
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11