Тёмный

ചീര അടിപൊളിയായി വളർത്തുന്നതെങ്ങനെ എന്ന് നോക്കാം | Cheera Krishi In Grow bag and in Purayidam 

ponnappan-in
Подписаться 750 тыс.
Просмотров 342 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@Ponnappanin
@Ponnappanin 4 года назад
ഈ ഒരു വളംമതി ചീരയും കറിവേപ്പും തഴച്ചുവളരാൻ | Cheera Krishi | Best Fertiliser for Cheera ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lEdj0xk70CE.html കഞ്ഞിവെള്ളം കൊണ്ടുള്ള ഈ വളം ഉപയോഗിച്ച് ഇരട്ടി വിളവ് | Rice water fertilizer ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qJ5S5bshUY8.html
@arunkumark.m1872
@arunkumark.m1872 4 года назад
Deepu Ponnappan bro cheera ilayil pullikuthu pole vannu cheenju pokunna oru sambhavam undayi ith engane thadayam
@elizabathkt4605
@elizabathkt4605 4 года назад
@@arunkumark.m1872 mazhaavilmanorama
@kpcmariya6048
@kpcmariya6048 4 года назад
00
@eakabeer4804
@eakabeer4804 3 года назад
നമ്പർ ഒന്ന് തരൂ please
@sarasothibhai5513
@sarasothibhai5513 3 года назад
Very good.deepuponnappan.
@moideenkuttym1714
@moideenkuttym1714 4 года назад
കൃഷിയിൽ ഏറ്റവും നല്ല അറിവുകൾ പകർന്ന് നൽകിയതിന് പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു - 👍👍👍👌👌👌
@shamsali1246
@shamsali1246 4 года назад
മിലിറ്ററിയിൽ നിന്ന് റിട്ടയർ ചെയ്ത് വന്നപ്പോഴേക്കും അയൽക്കാരുടെ മരങ്ങൾ എന്റെ പറമ്പിനെ വിഴുങ്ങിയിരുന്നു. അതിനാൽ കൃഷി ടെറസ്സിലാക്കി. താങ്കളുടെ വീഡിയോ ഫോളോ ചെയ്ത് ടെറസ്സിൽ പല കൃഷിയും ചെയ്യുന്നു. നല്ല പ്രസന്റേഷനാണ്. ഒരു ഡീറ്റൈലും വിട്ടുകളയാത്തതുകൊണ്ടു സംശയങ്ങളില്ല. Thank you
@Ponnappanin
@Ponnappanin 4 года назад
Thank you
@leenan3683
@leenan3683 2 года назад
Thanks a lot for your description about the cultivation of cheera .
@zeenathnasar1408
@zeenathnasar1408 4 года назад
ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഏതായാലും ഇനി പുതിയ വിത്ത് ഒന്ന് പാകി നോക്കട്ടെ
@Ponnappanin
@Ponnappanin 4 года назад
Good
@manojkottarathilmanojkotta2337
@manojkottarathilmanojkotta2337 4 года назад
നല്ല കൃഷി രീതിയാണ് ചേട്ടന്റേത്... ചീര നല്ല റിസൾട്ട് കിട്ടുന്നുണ്ട് പിന്നെ, ചേനയും ,വെണ്ട,പച്ചമുളക് ,തക്കാളിയും ചേട്ടന്റെ രീതിയിൽ തന്നെ പരിപാലിച്ചു പോകുന്നു ....thankyou
@Ponnappanin
@Ponnappanin 4 года назад
Thank you
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
പലതവണ ഈ വീഡിയോ കണ്ടിരുന്നു ഇപ്പോൾ ഒന്നുകൂടി കണ്ടു🥰🥰😇
@omkaramchannel
@omkaramchannel 4 года назад
ആരോഗ്യമുള്ള വിത്ത് നടണം. ചുവന്ന ചീരയാണ് ഏറ്റവും ഇഷ്ടം. എന്റെ വീട്ടിൽ ഒരുപാട് ചീര നട്ടിരുന്നു.
@Ponnappanin
@Ponnappanin 4 года назад
Great
@gopalanpk5885
@gopalanpk5885 3 года назад
വളരെ നന്നായിട്ടുണ്ട് ഞാൻ പാകിയിട്ടുണ്ട് നന്ദി
@Ponnappanin
@Ponnappanin 3 года назад
Thank you
@MinisLifeStyle
@MinisLifeStyle 4 года назад
Hi Deepu cheera krishi nannayitund ellarum safe anallo alle
@Ponnappanin
@Ponnappanin 4 года назад
ഹായ് ചേച്ചി, Surprise ആയല്ലോ Thank you.,,, എല്ലാവരും സുഖമായിരിക്കുന്നു. Channel verify ആയില്ലേ, tick mark ആയില്ലേ
@MinisLifeStyle
@MinisLifeStyle 4 года назад
@@Ponnappanin illa Deepu RU-vid eppol verify option holdil vechekua ... Active ayal notification ayakam ennu RU-vid team paranjittundu
@unnidays8855
@unnidays8855 4 года назад
അടിപൊളി 👍👍👍
@swapnapkailas7982
@swapnapkailas7982 3 года назад
I'm a regular viewer of Mini chechi's n Deepu's videos Very informative!!! One small doubt- cheera krishikku ettavum anuyojyamaaya mannu ethaanu Metal sand nallathaano?
@abid.mathamangalam
@abid.mathamangalam 3 года назад
@@MinisLifeStyle hi
@abiambily6953
@abiambily6953 2 года назад
Your tips are very good. Njangalde veettil eppozhum ullathaanu vazhakal. Pazhathinu oru demand illa..:). ..Kilikal polum kazhichu maduthu..Athu kondu Pazhavum pazha tholiyum 1 aazcha vellathil ittu pinne vellathil dilute cheythu ozhichappol ella chedikalilum pachakkarikalkkum nalla pookkal aayi. Mulla okke poothulanju nilkkunnathu kaanan nalla rasam aanu. Pakshe oru mistake sambhavichu. Cheerayum poothu poyi. Cheerayil athu ozhikkan paadille. Pls reply
@sarithaprasannan921
@sarithaprasannan921 3 года назад
Mazhakkalattu cheera samrakhanam egane yanu
@sanremvlogs
@sanremvlogs 4 года назад
ബ്രോ വളരെ നന്നായിട്ടുണ്ട്👍
@Ponnappanin
@Ponnappanin 4 года назад
Tq Bro
@dhanyas9519
@dhanyas9519 4 года назад
ഞാൻ ഓരോ ചീര തൈ മിനറൽ വാട്ടർ ബോട്ടിൽ കട്ട്‌ ചെയ്തു അതിലാണ് നട്ടത്.. നന്നായി ഉണ്ടായി
@Ponnappanin
@Ponnappanin 4 года назад
Good
@pinkballoons8124
@pinkballoons8124 4 года назад
ഒരു ടീച്ചർ പോലെ മനസ്സിലാക്കി തരുന്നു thank you
@Ponnappanin
@Ponnappanin 4 года назад
Thank you
@swornammachellayyan6041
@swornammachellayyan6041 4 года назад
S
@nimmiv4134
@nimmiv4134 4 года назад
ചേട്ടാ ചീര എന്നും കിട്ടാൻ ആദ്യത്തെ തവണ നട്ടതിന് ശേഷം എത്ര സമയം കഴിഞ്ഞു അടുത്ത ഘട്ടം or next സെറ്റ് ചീര നടണം എന്ന് പറയാമോ? ചീര മാത്രം അല്ല എല്ലാ പച്ചക്കറിയും ഇങ്ങനെ എന്നും കിട്ടാൻ എത്ര gapl അടുത്ത കൃഷി ഇറക്കണം എന്ന് വീഡിയോ ചെയ്യാമോ
@Ponnappanin
@Ponnappanin 4 года назад
ചീര / കറിവേപ്പ് തഴച്ചുവളരുവാൻ ഞാൻ ഉപയോഗിക്കുന്ന വളം ഏതാണെന്ന് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടുനോക്കൂ
@shobithaniyas1567
@shobithaniyas1567 4 года назад
OK tks dr
@shobithaniyas1567
@shobithaniyas1567 4 года назад
Deepu super explanation very useful video tks dr 🌹👌👍GOD BLESS YOU AND YOUR FAMILY
@sudheerjalaludeen1510
@sudheerjalaludeen1510 4 года назад
Cheerakku aavashyathinu veyil kittunnilla athaanu red color kuravu
@crazyffmalayalam8665
@crazyffmalayalam8665 4 года назад
കഞ്ഞിവെള്ളം നന്നായി പുളിപ്പിച്ചത്, നാളികേരവെള്ളം, ഇതിന്റെ പകുതിയോളം, ഏതെങ്കിലും പയര്പൊടി, പച്ചക്കറി വേസ്റ്റ്, ഫ്രൂട്ട് വേസ്റ്റ് ഇതൊക്കെ ഒരു പാത്രത്തിൽ ഇട്ടുവെച്ചു നന്നായി പുളിച്ചതിനു ശേഷം അതിൽ നിന്നും തെളി എടുത്ത് dilute ചെയ്ത് ചീരക് ഒഴിക്കാം നല്ല വളർച്ച കിട്ടും എല്ലാ പച്ചക്കറി കൾക്കും ഇത് നല്ലതാണ്
@Ponnappanin
@Ponnappanin 4 года назад
അടിപൊളി
@prasobhk9595
@prasobhk9595 4 года назад
Yes.... Njaanum ithupole cheyyarundu.... Cheeraku maathramalla Ellathinum nallathaanu...
@athus143
@athus143 4 года назад
@@Ponnappanin cheera nattittu 2 weeks kazhinju parichu nattittalle valam cherkkendathu?
@shammusshammus8584
@shammusshammus8584 4 года назад
കഞ്ഞിവെള്ളം ഉപ്പ് ഇട്ടതാണ് അത് ചെടിക്കു ഒഴിക്കാമോ
@thresibrizeeliathomas1308
@thresibrizeeliathomas1308 4 года назад
Fine explanations. Clear sound
@Ponnappanin
@Ponnappanin 4 года назад
Thank you
@abhinavvpcr7252
@abhinavvpcr7252 3 года назад
Puzhu varaathirikaan എന്ത cheyyendde ചിര കൃഷിയില്
@joymathews5885
@joymathews5885 4 года назад
കൃഷി യിടത്തിലെ ചിതൽ ശലൃം അകറ്റാനുള്ള മാർഗ്ഗം നിർദ്ദേശിക്കുമോ
@chintha9995
@chintha9995 3 года назад
Hi, നിങ്ങളുടെ തോട്ടം ഫുൾ കാണിക്കാമോ,. ഒരു വെജിറ്റബിൾ ഗാർഡൻ ടൂർ. എല്ലാം ഒരുമിച്ച് കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഒരു വീഡിയോ ചെയ്യണേ.. plz.....
@leebavarghese8296
@leebavarghese8296 4 года назад
Ente cheera ellam insects thinnunnu... please suggest a good organic easy pesticide
@ambika4909
@ambika4909 4 года назад
Kollam sir kaananum nalla bhangi undu🥰🥰🥰🙏🙏🙏🙏🙏🙏👍👍👍👍👍👍
@Ponnappanin
@Ponnappanin 4 года назад
Thank you
@prajithm8058
@prajithm8058 4 года назад
Bro...ee cheera ilakalil..full puzhu ked verunu....entha athnu cheyn pata...!!?? Organic keedanasini enthlm indo?
@anithaanair2857
@anithaanair2857 4 года назад
Hello deepu which is the spray bottle you are using. Please advice
@abiambily6953
@abiambily6953 2 года назад
Poly house engabe ready aakkiyathu enna video cheyyumo
@sundherrajpp
@sundherrajpp 4 года назад
Nalla informations kure arivukal kitty
@sanuannoos1791
@sanuannoos1791 4 года назад
പയർ, വെണ്ട, ചിരങ്ങ, മത്തൻ എന്നിവ മുളച്ചതിന്ന് ശേഷം പിന്നെ വളം ചെയ്യേണ്ടത് എപ്പോൾ?ഏത് വളം ?
@vanajaneelakandan6036
@vanajaneelakandan6036 4 года назад
Deepu, thanks...njaaum thaan paranjapole thakkaali thai veru pidippicheduthu.oru thai.kuzhappamillaathe varunnundu.ini mulaku thai undaakkanam...
@sanjaypeter8790
@sanjaypeter8790 4 года назад
Nannayittundu
@Ponnappanin
@Ponnappanin 4 года назад
Thank you
@geethamarath1
@geethamarath1 4 года назад
Kanjivellam cheerakku nalla valamano
@sujathas4227
@sujathas4227 3 года назад
Very useful message thanks
@Ponnappanin
@Ponnappanin 3 года назад
Thank you
@DiyaLalDileepLal
@DiyaLalDileepLal 4 года назад
ഞാൻ ഗള്‍ഫില്‍ ആണ്. Evide ചൂട് മെല്ലെ തുടങ്ങി. Sunlight direct kittunidathu തന്നെ vakkano അതോ shaded സ്ഥലത്തും valarumo? എന്റെ Cheera chattiyil രണ്ടില പ്രായത്തില്‍ വന്നിട്ടുണ്ട്. കാട് പോലെ ഒരുപാട് ഉണ്ട്. Thangalude video യില്‍ കണ്ട പ്രായം ആയിട്ടില്ല പറിച്ചു nadaan. നല്ല വീഡിയോ. Enne പോലെ മണ്ണില്‍ erangaan മടി ഉള്ളവര്‍ക്ക് പ്രചോദനം.
@Ponnappanin
@Ponnappanin 4 года назад
Very Good direct അല്ലങ്കിലും വെയിൽ വേണം.
@aparnaradhakrishnan5152
@aparnaradhakrishnan5152 4 года назад
സാർ Polyhouse എങ്ങനെ ആണ് സെറ്റ് ചെയ്തത് എന്ന് കാണിക്കാമോ
@ekravi7228
@ekravi7228 4 года назад
Ente daivame ente cheera thaikalonnum ottum valarunnillayirunnu.youtubile oro channels nokki nokki varukayirumnu.valya upakaram.
@shibysaji5261
@shibysaji5261 4 года назад
Cheera ari paaki ethra divasam kazhijaal kilirkum
@prajithm8058
@prajithm8058 4 года назад
Bro...ee cheera ilayil puzhuked verunnathinu!!....enthnu cheya...organich kidanasini enthlm. Indo?
@minips4512
@minips4512 4 года назад
Deepu ,cheerayilum,payarilum munja polathe cheriya,karutha jeevikal.enthu cheyyanam.please reply immediately
@babynoor1253
@babynoor1253 4 года назад
Urumbinde idea adipoly
@ramshiyaramshiya9773
@ramshiyaramshiya9773 4 года назад
Thks sir, എന്റെ ചീര മുളച്ചു വന്നിട്ടുണ്ട്, വെയിൽ കൊണ്ടാൽ എന്തെങ്കിലും പ്രശ്നം undo
@Ponnappanin
@Ponnappanin 4 года назад
ചീരക്ക് വെയിൽ വേണം
@niranjanshyamkumar1874
@niranjanshyamkumar1874 4 года назад
Pinned antha shade kettiyirikkunne
@sujaanil8202
@sujaanil8202 3 года назад
I also germinate spinach seeds
@lekhavaman3112
@lekhavaman3112 4 года назад
Pacha cheera ilayude adivassthu varunna vella podi pole ullathu pokan endu cheyyanam ennu paranju tharamo? Parichu nadan pakamayathanu.
@Ponnappanin
@Ponnappanin 4 года назад
veppenna spray cheythu kodukkam
@lekhavaman3112
@lekhavaman3112 4 года назад
@@Ponnappanin thanks
@remaprasad3086
@remaprasad3086 4 года назад
Good explanation. Thank you
@satheeshakulal2935
@satheeshakulal2935 4 года назад
Wish you good luck on your intrest
@Ponnappanin
@Ponnappanin 4 года назад
Thank you
@abrahamk.j.6404
@abrahamk.j.6404 4 года назад
Cheera chediyude muradippu maaran enthu cheiyanam? Kindly help.
@sujaanil8202
@sujaanil8202 3 года назад
I also germinate spinach seed
@geethasarath524
@geethasarath524 3 года назад
മണ്ണ് ചട്ടിയിൽ മിക്സ് ചെയ്യുമ്പോൾ സ്ലറി dilute ചെയ്ത ചേർക്കമോ
@Haseenahussain7210
@Haseenahussain7210 4 года назад
Ente cheera pirichu nattu 1 1/2 azhcha kazhinju. Pakshe oru pushtti illathathu poleyanu nilkkunnathu. Enthu valamanu cherrkkendathu
@shansha66
@shansha66 4 года назад
Tnx... Dear
@bladegameing77
@bladegameing77 3 года назад
Enikum undu kurachu cheerakrishi growbagil
@deekbk
@deekbk 4 года назад
Cheera ela jeevikal thennu nasipikunu. Ethenu enthu cheyyanam? Paranju tharamo??
@shajinashaji6113
@shajinashaji6113 3 года назад
Deepu chetta psudomonas chuvattil ozikkamo
@eyesoflevi4517
@eyesoflevi4517 Год назад
Thanks
@salithasabu5179
@salithasabu5179 4 года назад
ചീരവിത്ത് നട്ട് രണ്ടു ദിവസം കൊണ്ട് ' മുളച്ചു. ഒരാഴ്ച കഴിയുമ്പോഴേക്കും തണ്ടിന് നീളം കൂടി ചെടി വീഴുക യാണ്. ചെടിക്ക് തീരെ ബലമില്ല. രണ്ട് തവണ വേറെ വിത്ത് നട്ടപ്പോഴും ഇങ്ങനെ തന്നെ. എന്തെങ്കിലും പരിപാരം പറഞ്ഞു തരുമോ?
@thulasi3276
@thulasi3276 4 года назад
ചേരട്ടകളെ അകറ്റാൻ എന്താ ചെയ്യുക? ചെറിയ ഒച്ച് പോലുളള ജന്തുകളെ അകറ്റാനോ?
@Ponnappanin
@Ponnappanin 4 года назад
Salt kodukkam
@roosh8765
@roosh8765 3 года назад
ചീര വിത് പാകി മുളച്ചു വളർച്ച തീരെ ഇല്ല മാറ്റി നാടൻ പോലും പറ്റുന്നില്ല 1mnth ആയി എന്താ പോംവഴി ആരെങ്കിലു പറഞ്ഞു തരുമോ
@badushae5633
@badushae5633 4 года назад
ഗോമൂത്രം ഡൈല്യൂട് ചെയ്തു ചീരയുടെ ചുവട്ടിലല്ലേ ഒഴിക്കേണ്ടത്
@Ponnappanin
@Ponnappanin 4 года назад
അതെ
@bobbyjohnson1288
@bobbyjohnson1288 4 года назад
Deepu.. ചീരയുടെ കീട നിയന്ത്രണത്തെക്കുറിച്ചു പറഞ്ഞില്ലല്ലോ
@gntechvlog8602
@gntechvlog8602 4 года назад
Great ill sure try it thanku
@Ponnappanin
@Ponnappanin 4 года назад
thank you
@faizichattipparambavlogger99
@faizichattipparambavlogger99 4 года назад
Cheera. payar. Ennivakk ulla nalla oru keeda nashini parayo ?
@faizichattipparambavlogger99
@faizichattipparambavlogger99 4 года назад
Veppanna .and velutha ulli.soap .mishritham nadakumo ? Vere ethengilum nallath undo
@bladegameing77
@bladegameing77 4 года назад
Mazhakkalathu cheera engine mulapikan pattumo
@abrahamk.j.6404
@abrahamk.j.6404 4 года назад
Cheera chediyude ilakal muradikkunnu. Enthanu pariharam
@glorybonnie2812
@glorybonnie2812 4 года назад
ചീര വിത്ത് മുളച്ചു.12 ദിവസം ആയി.2 ഇലയേ ഉള്ളൂ.പറിച്ചു നടാറായോ? മണ്ണിന്റെ ലഭ്യതക്കുറവുമൂലം growbagil നിറക്കാൻ തികയില്ല.ഓരോ ചീര തൈ ഓരോ മിൽമ കവറിൽ നടാമോ.
@Ponnappanin
@Ponnappanin 4 года назад
നടാം
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 года назад
പറിച്ചു നട്ടോ
@shobithaniyas1567
@shobithaniyas1567 4 года назад
Deepu good explanation one by one step tks dr good thoughts keep it up congrats 👍🌹
@Ponnappanin
@Ponnappanin 4 года назад
Thank you
@ayishamilu6601
@ayishamilu6601 4 года назад
Super sir njanum innu ente veetile cheeraya Kari vechath entha ruji
@Ponnappanin
@Ponnappanin 4 года назад
Good
@sethulakshmid991
@sethulakshmid991 3 года назад
Njagal cheera vith ittapo othiri aayi poyi..cheera thayikk oru aarogyam illa ..parich nattittund nannayi varuvo chetta?
@Ponnappanin
@Ponnappanin 3 года назад
Yes ഇനി വ ളം ചെയ്താൽ മതി
@sethulakshmid991
@sethulakshmid991 3 года назад
Thank you
@akhilkn5112
@akhilkn5112 4 года назад
Urea idunnathu ethra dhivasam koodumbol aanu.. Urea idumbol Enthokke sradhikkanam
@praseetham6596
@praseetham6596 4 года назад
Ipo cheera vithpaakiyal nalla mazhavarunnatinu munp karvekkan patuo
@Ponnappanin
@Ponnappanin 4 года назад
പിന്നെന്താ
@suja5383
@suja5383 4 года назад
കിളുത്തുവരുമ്പോൾ തന്നെ ചീഞ്ഞു വീണ് പോകുന്നത് എന്താണ്.
@arunimam.s.4215
@arunimam.s.4215 3 года назад
Enikkum same doubt undu...
@vadapav8434
@vadapav8434 3 года назад
വെള്ളം കൂടിയിട്ടാണ്.
@jesianees5871
@jesianees5871 2 года назад
4; 5 ഇല വരുന്നത് വരെ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി
@shajahanek802
@shajahanek802 4 года назад
It's really good
@najanaja3043
@najanaja3043 3 года назад
Ethinnokke kaygal parikkunna video chiyyu
@akbaralicheriyattil8075
@akbaralicheriyattil8075 4 года назад
Cheera parambil direct ayit cheyyumbol urumbu (ant) salyam engine ozhivakam?
@sudheerjalaludeen1510
@sudheerjalaludeen1510 4 года назад
Ddt mix cheythu paakanam
@Veettuvisheshangal
@Veettuvisheshangal 4 года назад
Good വീഡിയോ
@vaisakhv.s6723
@vaisakhv.s6723 3 года назад
Please help!!! വെട്ടുക്കിളി ശല്യത്തിൽ നിന്നും ചീര സംരക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്?
@jamsheerhameed8820
@jamsheerhameed8820 4 года назад
ചീര ഇലയിൽ ഉള്ള പുഴു കുത്ത് മാറാൻ എന്ത് cheyyum? ഒന്നിടവിട്ട ദിവസം സുഡോമോണാസ് ലായനി സ്പ്രൈ ചെയ്താൽ mathiyo?
@crazyffmalayalam8665
@crazyffmalayalam8665 4 года назад
ഗോമൂത്രം വെള്ളം ചേർത്ത് സ്പ്രേ ചെയാം best ആണ്
@jamsheerhameed8820
@jamsheerhameed8820 4 года назад
@@crazyffmalayalam8665 ok. Thanks
@jaisonchacko1897
@jaisonchacko1897 4 года назад
പച്ചയും ചുവപ്പും ഒരുമിച്ച് ചെയ്യുക
@ashrafkunnathmuhamad2315
@ashrafkunnathmuhamad2315 3 года назад
Tanx
@hajarasalih8889
@hajarasalih8889 3 года назад
With ayachu tharan pattumo? I will send the money . Please reply......
@tastymalayalam1487
@tastymalayalam1487 4 года назад
Very very thank u sir.. 🙂🙂
@Ponnappanin
@Ponnappanin 4 года назад
Thank you
@rajeshraju3759
@rajeshraju3759 Год назад
ഫുടോമോനസ് നല്ലതാണോ
@aimydovlogs
@aimydovlogs 3 года назад
ഞാൻ ചീര നട്ടു പക്ഷേ ചീര വളരുന്നതോടൊപ്പം കുറേ ചീരകൾ ഇങ്ങനെ താഴേക്ക് വീണു പോകുന്നു എന്തായിരിക്കും കാരണം
@mohandasputhenveettil6503
@mohandasputhenveettil6503 2 года назад
Kurachu kalamayi no nattilillayirunnu. Ee varsham njan kurachu cheera,padavalam,vendakka nadanam ,
@vineethnair4137
@vineethnair4137 4 года назад
Monsoon time il vith ital presnam undo
@christyvarghesevarghese476
@christyvarghesevarghese476 4 года назад
Ee lockdown time l vithu engane online vangan sadikum ?
@sabareeshkvk9847
@sabareeshkvk9847 4 года назад
Nj cheera vithu pakky athu valarnnu eni kanji vellam gomuthravum okey eni kodukalole cheeryil elakal varan thudagy athu epozha parikuka eni
@alisspa629
@alisspa629 4 года назад
സഹോദരാ, രാസവളത്തെ പ്രോത്സാഹിപ്പിക്കാതെ ചെയ്യാമല്ലോ. അവതരണം നന്നായിട്ടുണ്ട്.
@Veettuvisheshangal
@Veettuvisheshangal 4 года назад
വലിയ ഉപകാരം
@dibinmv
@dibinmv 4 года назад
Thank you sir 😊
@jayan166
@jayan166 4 года назад
Thanks very much for the tip. ♥️♥️
@Ponnappanin
@Ponnappanin 4 года назад
Welcome
@ashrafkunnathmuhamad2315
@ashrafkunnathmuhamad2315 3 года назад
എന്റെ ചെടി വടി പിന്നെ ഇത് ചെയ്തപ്പോൾ നല്ലത് പോലെ വളർന്നു
@broplayers4288
@broplayers4288 4 года назад
Valathinte alavukoode parayumo
@Ponnappanin
@Ponnappanin 4 года назад
വളത്തിെൻ്റ വേറെ video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കു
@kichukichu2245
@kichukichu2245 4 года назад
ചേട്ടാ.. ചകിരിച്ചോർ എങ്ങിനെയാണ് ഉണ്ടാക്കുന്നത്
@Ponnappanin
@Ponnappanin 4 года назад
ഞാൻ വാങ്ങിക്കുകയാണ്
@kichukichu2245
@kichukichu2245 4 года назад
@@Ponnappanin അത് homemade ചെയ്യാൻ തരത്തിൽ ഒരു വീഡിയോ cheyyuo
@faisalnadi5081
@faisalnadi5081 4 года назад
@@kichukichu2245 ചെയ്യാം
@sadhikalathiyur9584
@sadhikalathiyur9584 4 года назад
Vazhuthana krishiyekurich oru viedio cheyyenam
@Ponnappanin
@Ponnappanin 4 года назад
ചെയ്യാം
@shansha66
@shansha66 4 года назад
Ee ചീര വിത്തുകൾ എത്ര ദിവസം കൊണ്ട് മുളളക്കും?
@sumag5884
@sumag5884 4 года назад
ഭയങ്കരidea ആണല്ലോ
@bJ27984
@bJ27984 4 года назад
ചേട്ടാ ചിര ഇലയിൽ വരുന്ന വെള്ള പുള്ളി എങ്ങനെ മാറ്റൻപറ്റും അങ്ങനെ വരുന്ന ചിര കഴിക്കാമോ.
@nazeerthansi3351
@nazeerthansi3351 4 года назад
Cheerayilayude adiyil vella pulli pole ithinentha oru margam plz reply sir
@philomenajose6650
@philomenajose6650 4 года назад
Tharatta pule Ulla puzhu grow bag naraya Bindu anthuchayansm
@sonyvsunny5295
@sonyvsunny5295 4 года назад
ചാണ്കത്തിന് പകരം ജൈവ വളം ചേർക്കാമോ
@Ponnappanin
@Ponnappanin 4 года назад
ചേർക്കാം
@muhammedmubashir4703
@muhammedmubashir4703 4 года назад
Thank you Deepu
@Ponnappanin
@Ponnappanin 4 года назад
Welcome
@nasriyaanas1474
@nasriyaanas1474 4 года назад
Ee lockdown kalath oru valavum illa verum vith mathram und engana kriahi cheyum??
@TipsandtricksMyGarden
@TipsandtricksMyGarden 4 года назад
വിത്ത് mulappicheduth pakamayi varumboyekum adukkala waste kond compost readyakoo.. thai matti nattathin sesham aichayil rand thavana ith dailute cheith ozhikkam.. eth pachakkariyum adilpoliyayit valarum
@abdurehimanp7045
@abdurehimanp7045 4 года назад
ചീര കൃഷിയുടെ രസതന്ത്രം ഹൃദ്യമായി .
@Ponnappanin
@Ponnappanin 4 года назад
Thank you
Далее