Тёмный

ചുരയ്ക്കാ തോരൻ 

cooking with suma teacher
Подписаться 332 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

1 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@indrani442
@indrani442 9 месяцев назад
ടീച്ചർ പറയുന്ന അനുഭവങ്ങൾ കേൾക്കാനും .. ഇതുപോലെ തനതു നാടൻ ഭക്ഷണ രീതികൾ പഠിക്കാനുംചെയ്തു നോക്കാനും ഇഷ്ടപ്പെടുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട് ...❤
@sapnanandkumar2527
@sapnanandkumar2527 9 месяцев назад
Ma'am please do not stop explaining the important facts that you share with us.. the knowledge that you share with us is precious...
@shynisadanshynisadan4442
@shynisadanshynisadan4442 9 месяцев назад
കൂടുതൽ പേരും ടീച്ചർ അമ്മയുടെ കഥ കേൾക്കാൻ ഇഷ്ട്ടുള്ളവരാണ് ടീച്ചറുടെ സംസാരം എന്തു രസമാണ് ❤️❤️❤️❤️❤️
@lekhachitra9516
@lekhachitra9516 9 месяцев назад
ടീച്ചർ പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട് ടീച്ചർ പറഞ്ഞു കൊള്ളൂ ഞങ്ങൾ കേൾക്കാൻ തയാറാണ് ടീച്ചറിൻ്റെ കഥകൾ കേൾക്കാൻ തന്നെ രസമാണ്❤
@nazaaramedia8230
@nazaaramedia8230 9 месяцев назад
Teacher don't stop to sharing &detailing d knowledge n experience that gathered in your life..that is sooo precious🤗.❤
@girijanakkattumadom9306
@girijanakkattumadom9306 9 месяцев назад
ടീച്ചറിന്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ് ❤
@sreenathsarma2390
@sreenathsarma2390 9 месяцев назад
ഒരു അദ്ധ്യാപികയുടെ ശൈലിയിൽ വിശദമായി കാര്യങ്ങൾ പറയുന്ന രീതി തന്നെയാണ് എനിക്കിഷ്ടം.....❤
@aswathyjayaprakash4989
@aswathyjayaprakash4989 9 месяцев назад
അമ്മേടെ വിരലുകൾ ഒക്കെ എന്ത് ഭംഗിയാ 🥰🥰🥰
@Vidyakalyani29
@Vidyakalyani29 9 месяцев назад
Teacher you explaining about each and every food recipes and their health benefits makes you different from other RU-vid channels. Please don't stop it.l love your books in which you have written about how you found different recipes and about the people who taught you that .❤
@geetharamdasmenon5633
@geetharamdasmenon5633 9 месяцев назад
Love your detailed explanations which is very informative. So pls go ahead with it teacher Amma ❤
@radhakrishnapillaiparamesw7000
@radhakrishnapillaiparamesw7000 9 месяцев назад
❤ പുളിങ്കറിയും😋 പപ്പടവും മാങ്ങാക്കറിയും
@shamlavh5393
@shamlavh5393 9 месяцев назад
ടീച്ചറുടെ സംസാരം കേൾക്കാനാണ് അധികവും ഈ ചാനൽ തന്നെ ഉപയോഗിക്കുന്നത്, ഒപ്പം തനി നാടൻ പാചകവും അതിലേറെ അറിവുകളും 🙏ടീച്ചർ duty തുടരുക 🥰🥰❤️❤️👍👍
@nautilusnest
@nautilusnest 9 месяцев назад
Please don't stop giving your valuable tips & suggestions along with the science of cooking in your recipes.. Thats the highlight of your channel dear suma ma'am.. ❤❤
@k.dineshpillay.6455
@k.dineshpillay.6455 9 месяцев назад
Wow this is so easy and quick
@jamiefathima1152
@jamiefathima1152 9 месяцев назад
Please do not even attempt to stop or share the knowledge , which is been the practice and also makes this channel unique. I need not emphasize on the same as you are a teacher and you know the fact that all students aren't same.. so who is sound in their knowledge also knew how to skip and watch only what they prefer. But we poor disciples need in detail. So please be kind towards our concern. Let your passion and intrest resonate through this. Thank you Mam.
@odathuparambilhouse8766
@odathuparambilhouse8766 9 месяцев назад
ടീച്ചർ പറയുന്നത് കേൾക്കാനാണ് കൂടുതൽ ഇഷ്ട്ടം, എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം കൂടി 👍 Thank you Teacher 🙏
@harisanthsree
@harisanthsree 9 месяцев назад
😂😂😂 ഈച്ച യെ പിടിച്ചും പുളിങ്കറി 😅😅😅😅😅😅 സർ ന്റെ ഒരു കോമഡി....
@sheeba8507
@sheeba8507 9 месяцев назад
Tr. nte explanation enikkishtam. Njagal ellam eppozhum studenta.❤❤❤❤❤
@sobhal3935
@sobhal3935 9 месяцев назад
എനിക്കിഷ്ട്ടമാണ് പറയുന്നതു കേൾക്കാൻ. പ്രിയപ്പെട്ട ആരോ അരികിലിരുന്ന് പറയുന്നതുപോലെ തോന്നും. എൻ്റെ അമ്മയും കടുകു വറക്കുമ്പോൾ അരിയിടുമായിരുന്നു. പ്രത്യേകിച്ച് വാഴച്ചുണ്ട്, കൂഞ്ഞി, കപ്പളങ്ങാ ഇതൊക്കെ തോരൻ വെക്കുമ്പോൾ. ടീച്ചറിൻ്റെ തോരൻ കാണാൻ നല്ല ഭംഗി.
@geethasantosh6694
@geethasantosh6694 9 месяцев назад
Dearest teacher please do not even think of not sharing the knowledge in each episode. The truth is I have acquired a lot of knowledge from it. Those who are not interested can always skip that part. Excellent simple churakka toran 👌👌👌will definitely make 🙏🙏🙏🙏
@jayavallip5888
@jayavallip5888 9 месяцев назад
നന്ദി ടീച്ചർ ❤👍ടീച്ചർ എന്ത് പറഞ്ഞാലും അധികമാവില്ല ❤ഒരുപാടു അറിവുകളും രുചിക്കൂട്ടും എന്നെപോലുള്ളവർക്കു മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് 👍❤
@jishabinu7924
@jishabinu7924 9 месяцев назад
Great recipe.. Thank you teacher for sharing..adding rice in the beginning was something new to learn from you 😊
@ShaliniSanthosh-jw1kx
@ShaliniSanthosh-jw1kx 9 месяцев назад
Thankyou maam. Umma
@ivymarshall3321
@ivymarshall3321 9 месяцев назад
Love your explanation 😘and the thoran😘😘😘👌
@sujawilson853
@sujawilson853 9 месяцев назад
Enikk teacherint karyam parachila ettavum ishtam..love you teacher
@nidhirammohan6915
@nidhirammohan6915 9 месяцев назад
Nice recipe ❤
@jayasreesanthosh3826
@jayasreesanthosh3826 9 месяцев назад
Amma, the highlights of your show are simple cooking and glimpses of food science... Pl dont skip the latter 🙏🏻
@beenasajeev2419
@beenasajeev2419 9 месяцев назад
Teacher Amma ammuda arivukal kelkan njangal orupadu perund detail ai parnjolu Amma love you Amma toran super nammal waiting anu Ammada receive kanan❤❤❤🤗🤗🤗
@lakshmivanisuriyan
@lakshmivanisuriyan 9 месяцев назад
Thank you Teacher for a wonderful recipe 😘
@gayathrirajan6120
@gayathrirajan6120 9 месяцев назад
ചുരയ്ക്ക തോരൻ super കുറേ ദിവസം ആയല്ലോ ടീച്ചർ അമ്മുമ്മയെ കണ്ടിട്ട് സുഖമാണോ മറുപടി തരുമോ 🙂
@rajagopaltr4199
@rajagopaltr4199 9 месяцев назад
Adi poli thoran kurachu parcel ayachu tharamoo
@ragininambiar
@ragininambiar 9 месяцев назад
Hi Mam..., Othiri nalayennu thonnunu teachere kanditt. Churakka thoran Nannayittund. 👌👌 Teachere kandathil orupad santhosham. Snehathode 🥰🥰🥰🥰♥️♥️♥️♥️
@supriyap5869
@supriyap5869 9 месяцев назад
ടീച്ചർ തോരൻ ഉണ്ടാക്കുന്നത്കാണാൻ തന്നെ പ്രത്യേകഭംഗിയുണ്ട് പിന്നെ ടീച്ചർ അറിവും അനുഭവവും കൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഓരുപാടുപേർ ഞങ്ങളിലുണ്ട് ഞങ്ങളുടെ ആഗ്രഹവും കൂടി പരിഗണിക്കണേപ്ലീസ്
@sheenaranig3303
@sheenaranig3303 9 месяцев назад
ടീച്ചറെ...... ടീച്ചറിന്റെ വിശദീകരിച്ചുള്ള vdo എന്തു രസമാരുന്നു അതുപോലെ ഇനിയും ചെയ്യുമോ. എന്റെ ആഗ്രഹം പരിഗണിക്കണമെന്ന് വിനീത മായി അഭ്യർത്ഥിക്കുന്നു. കറി 👌🏻👌🏻👌🏻
@krishnavenialphonse1462
@krishnavenialphonse1462 9 месяцев назад
Suma sister...please always impart your knowledge with us...who needs to know will listen🙏🙏❤❤
@sandhyarajasekharan1769
@sandhyarajasekharan1769 9 месяцев назад
Super amma
@bhasiraghavan3141
@bhasiraghavan3141 9 месяцев назад
Thank you Teacher for this easy thoran recipe. One of the best vegetable for those who have gastric problem. Heavy rain continues here. Keep it up your health. God's blessings always with your family 🙏
@ushajayan5286
@ushajayan5286 9 месяцев назад
Nice 👌👌❤❤
@vkjvkj9271
@vkjvkj9271 9 месяцев назад
Pls share the details teacher amma, we love to hear it from you❤
@jane47go
@jane47go 9 месяцев назад
Please please do not stop your narrations and stories.
@nazaaramedia8230
@nazaaramedia8230 9 месяцев назад
Thank you teacher....innu oru churakka kittiyathe ullu...appol thanne teacher vannu...🤗🤗🤗✌️🥰🥰
@bindusuresh2466
@bindusuresh2466 Месяц назад
Teacher enth patti videos kanunnillalo
@beenathomas8868
@beenathomas8868 9 месяцев назад
Super. ടീച്ചർ അമ്മേ അനുഭവങ്ങൾ പങ്ക് വയ്ക്കണം. ഞാൻ എന്റെ അമ്മയുടെ ഉപദേശം പോലെ എന്നും സ്വീകരിക്കും. എന്റെ അമ്മ ഇപ്പോൾ ഇല്ല.
@yousaf.t.l.r2523
@yousaf.t.l.r2523 9 месяцев назад
ടീച്ചർ അരമണിക്കൂർ സംസാരിച്ചു കേൾക്കാൻ റെഡിയാണ്
@indupunnakamugal4236
@indupunnakamugal4236 9 месяцев назад
Hai Teacher viedio yil Ambulance nte sound varunnallo
@hencya6885
@hencya6885 9 месяцев назад
Mam you can explain the important things about the recipe at the end ,so that those who don't want to listen can skip it
@mariammak.v4273
@mariammak.v4273 9 месяцев назад
Super recepie.l will defenitly try.Good with rice chappathy as well as.tnk u teacheramma.
@psccoachingforbeginners2556
@psccoachingforbeginners2556 9 месяцев назад
സാധാരണ ആളുകൾ വലിച്ച് നീട്ടി പറയുന്നത് എനിയ്ക്കിഷ്ടമല്ല പക്ഷേ ടീച്ചർ ആവർത്തന മില്ലാതെയാണ് പറയുന്നത് പഴയ രീതിയിൽ തന്നെ പറയണേ എനിക്ക് വലിയ ഇഷ്ടമാണ് ടീച്ചർ പറയുന്നത് കേൾക്കാൽ നമുക്ക് അറിയേണ്ട കാര്യങ്ങൾ മാത്രമാണ് പറയാറ്
@bibinbabu1339
@bibinbabu1339 9 месяцев назад
Teacher budimutilengilnumber onnu tharumo
@girijanakkattumadom9306
@girijanakkattumadom9306 9 месяцев назад
സാറിന്റെ പുളിങ്കറി കമന്റ്‌ കടുപ്പമായിപ്പോയി 😃.
@skrmenon7286
@skrmenon7286 9 месяцев назад
Maam,pls share some tips in cooking in one vedio 5 tips or 10 tips in one vedio Ww have some doubts 1.if salt is excess in food How to reduce spice taste if it is excess 3.how to reduce bitter taste in bitter gourd dish 4 .making good perfect tea 5 .if sour is excess in curry. 6. Dry chappathy 7. If Palappam is not soft 9.if rice is over cooked 10.making unniyapoam wothout breaking 11.ullivada,uzhunjuvada,mistakes, 12 pappadavada is not get dry Like that comm9n mistakes happen in cooking ,
@vishnuparameswar5241
@vishnuparameswar5241 9 месяцев назад
Teacher … njan ivade varunnathu samsaram kelkkan anu teacharude,,,, athinu shesham anu pachakam…. So vachakavum pachakavum orupole venam….
@devikaplingat1052
@devikaplingat1052 9 месяцев назад
ഇന്ന് കുറച്ചു പ്രസാദം കുറവ് ഉണ്ടോ?
@devikaplingat1052
@devikaplingat1052 9 месяцев назад
വയ്യായ ഇല്ല ല്ലോ
@devikaplingat1052
@devikaplingat1052 9 месяцев назад
ഇങ്ങനെ ദേ വന്നു ദാ പോയി പറ്റില്ല ട്ടോ
@radhakrishnapillaiparamesw7000
@radhakrishnapillaiparamesw7000 9 месяцев назад
ചുരയ്ക്ക കൈപ്പുള്ള വെറൈറ്റി കണ്ടിട്ടില്ല
@shanhashimshanhashim7723
@shanhashimshanhashim7723 9 месяцев назад
ഈ മുളകൊക്കെ പെറുക്കി കളയുലെ
Далее
Я читаю переписки сына
00:18
Просмотров 597 тыс.
Я читаю переписки сына
00:18
Просмотров 597 тыс.