Тёмный
No video :(

ചുരിദാർ തയ്ക്കുമ്പോൾ ആരും പറഞ്ഞു തരാത്ത ഈ രഹസ്യം ചെയ്താൽ കാശ് ലാഭിക്കാം Class-89 

E&E Creations
Подписаться 2 млн
Просмотров 78 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@sathidevimani8974
@sathidevimani8974 Год назад
ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത് ടിനുവിന്റെ വീഡിയോ കണ്ടിട്ടാണ് പെട്ടെന്ന് മനസിലാവും എന്റെ ചുരിദാർ ഞാൻ തന്നെ തയ്ക്കും പുറത്തു കൊടുക്കാറില്ല
@bettyjohn6139
@bettyjohn6139 Год назад
ടിനുവിന്റെ വീഡിയോ കണ്ടാണ് ഞാൻ ടോപ്പ് അടിച്ചത്. നല്ലതുപോലെ ക്ലാസ്സിൽ പറഞ്ഞു തരുന്നത് കൊണ്ട് മനസ്സിലാകുന്നുണ്ട്. Thank you Tinu 🥰🥰🥰
@remasajan8616
@remasajan8616 Год назад
Super explanation. Onnum ariyathavarkku polum tailoring padikkan easy way anu ithu. 👌👌👌
@soniyasanthosh2434
@soniyasanthosh2434 Год назад
നന്നായി മനസ്സിൽ ആയി കേട്ടോ
@fichusworld
@fichusworld Год назад
ഞാൻ ചെയ്താൽ ഒന്നും പെർഫെക്ട് ആവുന്നില്ല 👍👍👍. ഇനി ഇതു പോലെ നോക്കണം 🔥💯
@Minigiji1997
@Minigiji1997 Год назад
Hi Tinu..God bless you..Tinu nte class videos kandu njan churidar stich cheyan padichu ..your explanations are excellent..
@sheelajosy323
@sheelajosy323 Год назад
Hai, Tinu I really appreciate your explanation. You are really great.
@krishnakumariks6919
@krishnakumariks6919 5 месяцев назад
വളരെ നന്നായിപ്പറഞ്ഞും തയ്ച്ചും കാണിച്ചു തന്നിട്ടുണ്ട് ❤👍
@jayareghu1572
@jayareghu1572 Год назад
Thank u Tinu Nallavannam. Manasilayiiii
@rajeemanoj479
@rajeemanoj479 Год назад
ടിനുന്റെ വീഡിയോ ഒക്കെ കണ്ടാണ് ഞാൻ തയ്യൽ പഠിച്ചത്. ഇപ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട്.. 🙂. ടിനു എവിടെ നിന്നാണ് തുണിയൊക്കെ വാങ്ങുന്നത്. ഇവിടെയൊന്നും ഇത്ര നല്ല മെററ്റീരിയൽ കിട്ടുന്നില്ല
@raheenamoochikkal83
@raheenamoochikkal83 Год назад
Nanum..inganey aan padichath.ippo,nalla cloth kittiyalum confident aayi cutum cheyyum stichum cheyyum
@vijimolajesh941
@vijimolajesh941 Год назад
Eppol njanum nannayi thaykkunnund.oru doubtum ellathe cut cheyyan pattunnund
@sunilaragesh6112
@sunilaragesh6112 Год назад
Normal പാന്റും ചുരി ബോട്ടം പാന്റും easy method cutting and stitching കാണിക്കുമോ
@rubyxavier9131
@rubyxavier9131 Год назад
ചുരിബോട്ടം വെട്ടി തയ്ക്കുവാൻ പഠിപ്പിച്ചു തരുമോ
@sandrarejeesh8631
@sandrarejeesh8631 Год назад
Front kuzhichu vettende vedios allam supper annu
@radhadeviradha2930
@radhadeviradha2930 Год назад
Tinuvinde class nalla confidence unduthanks mole
@vasanthims2293
@vasanthims2293 Год назад
Thank you Madam . Your teaching Method is suuuuper. God bless you Mm,,💐💐💐
@sahalasiraj02
@sahalasiraj02 3 месяца назад
Sleeve ling attach arrieyllarnu eppol clleray Big TanksTiniu ❤
@AbseenaSamad
@AbseenaSamad 2 месяца назад
Thaychu kayinjal kakshagathinaduth chulivu varunnu trick paranjutharumo
@cindyehhx
@cindyehhx Год назад
Super
@sanafathima3013
@sanafathima3013 Год назад
Thank u ചേച്ചി 😍
@anchus4383
@anchus4383 Год назад
ചേച്ചി umbrellacut ചുരിദാർ സൈഡ് വണ്ണം കുട്ടൻ വേറെ തുണി വച്ചു തൈക്കുന്ന വീഡിയോ ഇടമോ 🙏
@sinimanikandan248
@sinimanikandan248 Год назад
Tinu cigarate pant kanikumo? Slitum bolls pidippichathu please
@user-mh3ob5so8p
@user-mh3ob5so8p 8 месяцев назад
Shoulder irangi varunnathinu ulla pariharam parayamo
@innuinnana1236
@innuinnana1236 5 месяцев назад
Super ❤❤
@affanirfanswafvan9637
@affanirfanswafvan9637 Год назад
സൈഡ് ഓപ്പണ്‍ ഇല്ലാത്ത churidar cutting വിടുമോ .ഞാന്‍ ഓപ്പണ്‍ ഉള്ള churidar idarilla.
@rdxmaster8154
@rdxmaster8154 4 месяца назад
ഇതെന്താ
@sinimanikandan248
@sinimanikandan248 Год назад
Tinu super class❤️❤️❤️
@Kaataalan_media..
@Kaataalan_media.. Год назад
👌👌
@meeraav2989
@meeraav2989 Год назад
🙏🙏🙏
@jenyurikouth4984
@jenyurikouth4984 Год назад
Super. Thanks.
@jayareghu2097
@jayareghu2097 Год назад
Thank u Tinu ❤❤❤
@ReshmanobleSurumimalu
@ReshmanobleSurumimalu 2 месяца назад
Front armhole kuzhichu cutt cheyyande
@cindyehhx
@cindyehhx Год назад
Super🎉🎉
@abhiabhilash1845
@abhiabhilash1845 Год назад
👌👍
@princybiju6883
@princybiju6883 Год назад
ടിനുൻ്റെ ക്ലാസ് കേട്ടാണ് ഞാൻ എൻ്റെ ടോപ്പ് തൈയിക്കുന്നത് thank you Dear
@user-pw1yk7xp4x
@user-pw1yk7xp4x 2 месяца назад
Pant stiching video idumo
@maryvarkey8997
@maryvarkey8997 Год назад
Teenager girls shorts onnu kannikamo
@udhayachandrika1936
@udhayachandrika1936 Год назад
Njanum tinuvinte vedio kanditanu thaikkunnath
@mohdnasir6704
@mohdnasir6704 Год назад
Mam pudiye model ayitt puff sleeve vecch kudti taikunnad kanichu tarumo plz mam...
@mohdnasir6704
@mohdnasir6704 Год назад
Mam puff sleeve tuni vecch cutt chaid kanikkuga
@cartoontastic5949
@cartoontastic5949 Год назад
👍👍👍👍
@AditiNath1234
@AditiNath1234 Год назад
👌
@maalathivs4850
@maalathivs4850 Год назад
👌👌🙏❤
@vijimurali8180
@vijimurali8180 Год назад
Backside measurement alle edukkendathu
@hemalathak.c7271
@hemalathak.c7271 Год назад
നല്ല തുണി മാത്രമായാലും ഇങ്ങനെ ചെയ്യാമോ
@busharabushara9598
@busharabushara9598 Год назад
അമ്മുമ്മ ബ്ലൌസ് കാണിക്കണം
@anuov1750
@anuov1750 Год назад
എനിക്ക് തയ്യൽ ഒട്ടും അറിയില്ല, തയ്യൽ പഠിക്കാൻ ഇഷ്ടമാണ്, ഇതിലൂടെ എനിക്ക് തയ്യൽ പഠിക്കാൻ കഴിയുമോ
@krishnasworld8256
@krishnasworld8256 Год назад
Hi
@girlyasokan2190
@girlyasokan2190 Год назад
👌👌👌👌👌👍👍👍👍🥰🥰
@suneeravk5031
@suneeravk5031 Год назад
Kathrikatude link idammo
@EECreations
@EECreations Год назад
Adutha clasil idaam
@Straykids_stay_forever_love
90 kittunillalloo
@nasiyathnasi2172
@nasiyathnasi2172 Год назад
വയറും വണ്ണവും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട്‌ കിട്ടുന്ന prodectan
@selimaismail6974
@selimaismail6974 Год назад
ലേഡീസ് തൊപ്പി ഒന്ന് കാണിക്കോ
@RENJUMOLNP-nx2ro
@RENJUMOLNP-nx2ro 3 месяца назад
Super
@sanoofasalaam5762
@sanoofasalaam5762 Год назад
👌👌👌
@sachithrasunil9849
@sachithrasunil9849 Год назад
Hi
Далее
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28
Просмотров 339 тыс.