Тёмный

ചുരുളഴിയുന്ന പ്രവചനങ്ങൾ : വ്യാജപാപ്പ, വ്യാജസഭ, മുന്നറിയിപ്പ്. 

KALATHINTE ADAYALANGAL
Подписаться 50 тыс.
Просмотров 118 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 577   
@anniejohn281
@anniejohn281 2 года назад
അമ്മേ മാതാവേ, സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കേണമേ. അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻
@joypalakkalouseph6825
@joypalakkalouseph6825 3 года назад
യേശുവേ നന്ദി, യേശുവേസ്തോത്രo, അമ്മമാതവേ, സത്യത്തേ മുറുകെപ്പിടിച്ചു , സത്യവിശ്വാസത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ കുട്ടുബങ്ങളേ അനുഗ്രഹിക്കണമേ....
@shinykg1932
@shinykg1932 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZeWe-dmeRX4.html
@salimmajose7797
@salimmajose7797 2 года назад
Ente esoye pralobhanathil ulppeduthathe Azhathilulla viswasam thannu enneyum kudumbatheyum .kàthukollane
@babuelsamma4661
@babuelsamma4661 4 года назад
കർത്താവേ നിന്റെ ഹിതം ഞങ്ങളിൽ നിറവേറ്റാൻ സഹായിക്കേണം. ആമേൻ.
@Jeevithamchristhuvil
@Jeevithamchristhuvil 4 года назад
നിങ്ങളെപ്പോലെ തിന്മ നിറഞ്ഞ ഒരു ഗ്രൂപ്പ് പറഞ്ഞു ജോൺ പോൾ മാർപാപ്പാ ആണ് അവസാനത്തെ പാപ്പാ അരുടെ കെട്ടടങ്ങി ഇപ്പം പിശാച് നിങ്ങളെ ഉപയോഗിക്കുന്ന
@shinykg1932
@shinykg1932 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZeWe-dmeRX4.html
@user-ck7cv9rv9f
@user-ck7cv9rv9f 27 дней назад
​​ഒരു കാലത്ത് വെളിപാട് പുസ്തകം ബൈബിളിൽ നിന്ന് നീക്കം ചെയ്യണം അത് പഠിപ്പിക്കേണ്ടതില്ല എന്നൊക്കെ പഠിപ്പിച്ചിരുന്ന കത്തോലിക്ക സഭയിൽ നിന്ന് തന്നെ വെളിപ്പാട് പുസ്തകം അല്പമായിട്ടെങ്കിലും പഠപ്പിക്കുവാൻ ധൈര്യം കാട്ടിയ അങ്ങയ്ക്ക് അഭിനന്ദനങ്ങൾ🙏 പലരും ഈ വെളിപ്പാട് പുസ്തകത്തെ "വെളിവാട്" (വെളിവില്ലാത്ത)പസ്തകം എന്ന് പറയാറുണ്ട്. വെളിപ്പാട് എന്നതിന് വെളിച്ചപ്പെട്ടത്,വെളിപ്പെട്ടത് എന്നാണ് അർത്ഥം. ബൈബിളും കത്തോലിക്ക സഭയും തമ്മിൽ കൂട്ടികലർത്തരുത്. ഒന്നെങ്കിൽ ബൈബിൾ പറയുന്നത് അനുസരിക്കുക അല്ലെങ്കിൽ കത്തോലിക്ക മതം പഠിപ്പിക്കുന്നത് അനുസരിക്കുക. ബൈബിളിൽ പൂർണ്ണമായി വിശ്വസിക്കുന്നെങ്കിൽ ബ്രോ.പറഞ്ഞത് പലതും തെറ്റാണ് > ഉദാഹരണമായി ചില കാര്യങ്ങൾ ഓർപ്പിക്കാം. 1.അപ്പവും മുന്തിരിച്ചാറും യഥാർത്ഥ മാംസമായും രക്തവുമായി മാറുന്നില്ല. ഈ ശുശ്രൂഷ ഈശോയുടെ ക്രൂശികരണത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്. യോഹന്നാന്‍ 6:32-33.53 .1 കോറിന്തോസ്‌ 11 :24 - 26. 2. പരിശുദ്ധൻ ഏകനായ ദൈവം മാത്രമാണ്. സ്ത്രീ പുരുഷ്യ ബന്ധത്തിലൂടെ ജനിച്ചിട്ടുള്ള യേശുവിൻ്റെ അമ്മയായ മറിയപോലും പരിശുദ്ധയല്ല. ഭൂമിയിലുള്ള ദൈവസഭ പരിശുദ്ധമല്ല. ബൈബിൾ പഠിപ്പിക്കുന്നത് സഭയിലെ വിശുദ്ധൻമാർ എന്നാണ്. അനുദിനം തങ്ങളെ തന്നെ വിശുദ്ധികരിച്ചു ജീവിക്കുന്നവർ എന്നർത്ഥം.അതിൽ മറിയ മുതലുള്ള സകല വിശുദ്ധരും ഉൽപ്പെടും. "കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്‌ക്ക്‌ എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും " 1 കോറിന്തോസ്‌ 1 : 2 അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ. വെളിപാട്‌ 22 : 11 3.നാം പ്രാർത്ഥിക്കേണ്ടത് ഏക മധ്യസ്ഥനായ യേശുവിനോട് മാത്രമാണ്! "എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു " 1 തിമോത്തേയോസ്‌ 2 : 5 (BSI bible)"ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ "1 Timothy 2:5-6 4, ദൈവത്തിൻ്റെ തിരു ശരീരമായ സഭ, കത്തോലിക്കയോ, യാക്കോബായോ, പെന്തക്കൊസ്തരോ,പ്രൊട്ടസ്റ്റൻ്റോ ......അല്ല. ദൈവവചനം പ്രമാണിച്ചു ക്രിസ്തു ശിഷ്യരായി ജീവിക്കുന്നവരുടെ കൂട്ടമാണ് "തിരുസഭ "മുകളിൽ പറയപ്പെട്ട പേരുകളൊന്നും തിരുസഭയ്ക്കുള്ളതായ ബൈബിളിൽ ഇല്ല. 5. ഏതെങ്കിലും യേശുമാരുടെയോ, മറിയമാരുടെയോ, പാപ്പമാരുടെയോ, ദൂതൻമാരുടെയോ ദർശനങ്ങളും ആലോചനകളും ......തിരുവചനത്തിൻ്റെ അടിസ്ഥാനത്തിലാണോ എന്ന് ദയവായി പരിശോദിക്കുക. "ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്‌ക്കും. ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്റെ വൃക്‌ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും" വെളിപാട്‌ 22 : 18 - 19. ഈ പറയുന്ന കാര്യങ്ങളൊക്കെ ഉൽക്കൊള്ളുവാൻ കഴിയണമെങ്കിൽ ഏകദേശം AD 315 ന് ശേഷം റോമൻ ചക്രവർത്തിയാൽ രൂപം കൊണ്ട കത്തോലിക്ക സ്പിരിറ്റ് മാറി യേശുവിൻ്റെ രക്തം ഉള്ളിൽ വരണം🙏
@astrubee7020
@astrubee7020 4 года назад
Good information .... God bless you Robin --- കാലത്തിന്റെ അടയാളങ്ങൾ കൃപ ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഇതൊന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല..... പ്രവചനങ്ങളിൽ വിശ്വസിച്ചു സഭയിലെ വ്യാജന്മാരെ തിരിച്ചറിയാൻ വൈകിയാൽ ഈശോയുടെ രണ്ടാം വരവ് അടുത്തിരിക്കുന്ന ഈ വേളയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടേണ്ടി വരും .... മാർപാപ്പായ്ക്ക് വേണ്ടി പൊരുതാതെ ഈശോക്ക് വേണ്ടി പൊരുതുവിൻ .... കമെന്റ്സ് എഴുതിയ വിശ്വാസികളെ ഉണർന്നു പ്രവർത്തിക്കുവിൻ .... സാത്താന് അവസരം കൊടുക്കാതെ ഉപവസിച്ചു പ്രാർത്ഥിക്കുക ... വിശുദ്ധ ദാനിയേൽ പ്രവാചകൻ ചെയ്തത് പോലെ 21 ദിവസത്തെ ഉപവാസം എടുത്തു ഈശോക്ക് വേണ്ടി പോരാടുവിൻ ... ഹാലേലൂയ
@minipaulson186
@minipaulson186 4 года назад
ആമ്മേൻ കർത്തവേ വേഗം വരണേ.നന്ദി സ്തുതി ആരാധനയും പുക്ഴചയും മഹത്വം യേശു വിന്
@graceantony2592
@graceantony2592 4 года назад
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ അവഗണിച് പരിശുദ്ധ പിതാവിനെയും സഭയെയും കുറിച്ചു വ്യാജം പറഞ്ഞു പരത്തുന്ന ഇവൻ പിശാചിന്റെ കൂട്ടത്തിൽ നിന്നുള്ളവനാണ്. കുറെ നാളുകളായി യു ട്യൂബിൽ chuttikkarangi നടക്കുന്നു. ഇവന്റെ വ്യാജ വാക്കുകളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക.
@learnbibleversethroughpict6027
@learnbibleversethroughpict6027 4 года назад
@@graceantony2592 Amen.
@graceantony2592
@graceantony2592 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lYwjjF6QccY.html
@manishaminnu5477
@manishaminnu5477 4 года назад
@@graceantony2592 വേറെ പണി ഇല്ലേ??
@joseantony9352
@joseantony9352 4 года назад
സുകൃതജപം മുള്‍മുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! എന്‍റെ പാപങ്ങളിന്മേല്‍ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളണമേ. സല്‍ക്രിയ നിന്‍റെ തഴക്കദോഷങ്ങള്‍ ഏതെന്നറിഞ്ഞ് അവയില്‍ നിന്നു ഒഴിയുവാന്‍ ഈശോയുടെ ദിവ്യഹൃദയാനുഗ്രഹത്തെ യാചിച്ചു കൊള്‍ക.
@seejochacko
@seejochacko 4 года назад
ലോകാവസാനത്തിന്റെ ലക്ഷണമായ ഭിന്നതയുടെ ആത്മാവിന്റെ പ്രവർത്തനങ്ങൾ കണ്ടും കേട്ടും നെല്ലും പതിരും തിരിച്ചറിഞ്ഞു വിവേകത്തിന്ടെയും ജ്ഞാനത്തിന്റെയും ആത്തവാവിനാൽ നിറയാൻ പ്രാർത്ഥിക്കുക
@shinykg1932
@shinykg1932 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZeWe-dmeRX4.html
@jollydevasy1155
@jollydevasy1155 3 года назад
ഇന്നത്തെ ഈ ലോകത്തിൻ്റെ പോക്ക് എങ്ങോട്ടാണ് എന്ന്, ഈ വീഡിയോ മുഴുവനായ് കാണുന്ന സാധാരണക്കാരന് വെക്തമായി മനസ്സിലാകും.അറിവും വിവേകവും ദൈവ സ്നേഹവും ക്രൈസ്തവസഭ യിൽ വിശ്വാസവും ഉള്ള താങ്കൾ, ഇനിയും അറിവു പകരുന്ന കൂടുതൽ വീഡിയോകൾ പോസ്റ്റു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
@joejoseph6012
@joejoseph6012 6 дней назад
Br ne esso skthamayi anugrahikaname aarogyathode deerkayus nalkaname prarthana nalki anugrahikaname
@cisilyjoseph2218
@cisilyjoseph2218 3 года назад
O Lord Jesus. Give me strength and protect us all harm.
@truthfighter3402
@truthfighter3402 4 года назад
Very true. May god bless you all. May the Holy spirit guide you.
@roymc9953
@roymc9953 4 года назад
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. മത്തായി 16 : 18
@mrsda1
@mrsda1 3 года назад
Don't know how to thank you for all the information you are bringing to us. I truly believe what you are saying, but I wish there was an English version of this to forward to the English speaking faithful. 🙏
@Kalathinteadayalangal
@Kalathinteadayalangal 3 года назад
We are happy to hear this. For English you can follow Dr. Kelly Bowring's youtube channel : ru-vid.com
@seabastianmattan497
@seabastianmattan497 Год назад
"Believe" in Jesus Christ, you and your house will be saved!
@ritaben8610
@ritaben8610 3 года назад
God bless us to know the truth.Thanks brother
@sriranjinipeethambaran5716
@sriranjinipeethambaran5716 4 года назад
Thankyou Jesus, Thankyou Mother mary. Enneyum ente kudumbatheyum Eesoyude Thiruhrudayathinum, Parisudha Ammayude Vimala Hrudayathinum ennekkum pradishtikkunnu. 🙏🙏🙏💐💐💐💐💐💐💐
@graceantony2592
@graceantony2592 4 года назад
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ അവഗണിച് പരിശുദ്ധ പിതാവിനെയും സഭയെയും കുറിച്ചു വ്യാജം പറഞ്ഞു പരത്തുന്ന ഇവൻ പിശാചിന്റെ കൂട്ടത്തിൽ നിന്നുള്ളവനാണ്. കുറെ നാളുകളായി യു ട്യൂബിൽ chuttikkarangi നടക്കുന്നു. ഇവന്റെ വ്യാജ വാക്കുകളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക.
@jaisongeorge2576
@jaisongeorge2576 4 года назад
Dear KA ബ്രോ...താന്കള് വളരെ നന്നായി വിശ്വാസികളെ ബോധവത്കരിച്ചിട്ടുണ്ടെന്കിലും നിഷ്പക്ഷമായ ആംഗിളിലൂടെയും നോക്കിക്കാണാന് ശ്രമിക്കണമല്ലോ..ആ വീക്ഷണത്തില് കാണുന്ന ചില സംശയങ്ങൾ ചോദിക്കട്ടെ..സഹോദരൻെ്റ. മറുപടി പ്രതീക്ഷിക്കുന്നു.. 1. സഭയില് നടക്കുന്ന ഇത്തരം വ്യാജസഭ നിര്മാണത്തെകുറിച്ച് അറിയാവുന്ന വിശ്വസനീയനായ വ്യക്തി ബെനഡിക്ട് പാപ്പ..എന്തുകൊണ്ടായിരിക്കണം ഇത്ര cruricial ആയ, ആത്മാക്കളുടെ നാശത്തിനു കാരണമാകുന്ന ഇതിനെ കുറിച്ച് ബെനഡിക്ട് പാപ്പ മൗനം പാലിക്കുന്നത്? പാപ്പയുടെ ഈ മൗനം വിശ്വാസികളെ ഒരു തീരുമാനത്തിലെത്താന് സഹയിക്കുന്നില്ലല്ലോ? 2. ബെനഡിക്ട് പാപ്പയെ ഒഴിവാക്കുകയായിരുന്നന്കില് എന്തുകൊണ്ട് അദേഹം നിയുക്തനായ ഫ്രാന്സിസ് പാപ്പായെ അനുസരിക്കുമെന്ന് പറഞു? വ്യാജനെ എങിനെ അനുസരിക്കും? 3. ഇപ്പോള് തന്നെ 94 വയസ്സായ ബെനഡിക്ട് പാപ്പ ഇനി ഭാവിയില് പാലായനം ചെയ്യപ്പെടും എന്ന് പറയുമ്പോള് അത് ഏറ്റവും ചുരുങിയത് ഒരു കൊല്ലത്തിനുള്ളിലെന്കിലും സംഭവിക്കേണ്ടേ? 4.ഫ്രാന്സിസ് പാപ്പായ്ക്ക് ഇപ്പോള് തന്നെ 84 വയസ്സായി..അപ്പോ ഏറ്റവും ചുരുങിയത് ഒരു 6 വര്ഷത്തിനുള്ളിലെന്കിലും ഈ പ്രവചനങളൊക്കെ നിറവേണ്ടി വരില്ലേ? 5.ഇന്റർ നെറ്റും സാന്കേതിക വിദ്യയും ഇത്രയധികം വികസിച്ച ഈ കാലഘട്ടത്തില് രഹസ്യ അറയില് കുര്ബാന അര്പ്പണം എങിനെ സാധ്യമാകും ? 6.എതിര് ക്രിസ്തു ഹീബ്രു സ്ത്രീയില് നിന്നും ജനിക്കുമെന്കില് ഒരു യഹൂദനാണെന്നാണോ അര്ത്ഥം? ഒരു യഹൂദന് എങിനെ യഹൂദജനത്തിനെതിരെ പീഡനം അഴിച്ചു വിടും ? 7.വെളിപാടു പുസ്തകമനുസരിച്ച് ആദ്യം കയറി വരുന്നത് എതിര് ക്രിസ്തുവാണ് ..പക്ഷേ ഇവിടെ ആദ്യം വെളിപ്പെട്ടത് വ്യാജപ്രവാചകനാണ്.അതും 7 വര്ഷം കഴിഞിരിക്കുന്നു..എതിര് ക്രിസ്തു വെളിപ്പെട്ടിട്ടുമില്ല..എന്തുകൊണ്ടായിരിക്കണം ഇത് വൈരുദ്ധ്യമായി തോന്നുന്നത് ? സഹോ...മറുപടി പ്രതീക്ഷിക്കുന്നു.
@Kalathinteadayalangal
@Kalathinteadayalangal 4 года назад
1. യൂദാസ് യേശുവിനെ ഒറ്റികൊടുക്കും എന്ന് അറിയാവുന്ന ദൈവപിതാവ് എന്തിനായിരിക്കും യൂദാസിനെ സൃഷ്ടിച്ചത്? എന്തിനായിരിക്കും യൂദാസ് തന്നെ ഒറ്റികൊടുക്കും എന്ന് അറിഞ്ഞിട്ടും യേശു യൂദാസിനെ തിരഞ്ഞെടുത്തത്? 2. സാവൂൾ തന്നെ കൊല്ലുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ടായിരിക്കും ദാവീദ് അവന് കീഴ്‌പ്പെട്ട് ജീവിച്ചത്? 3. ബെനഡിക്ട് പാപ്പയുടെ ആയുസ്സ് 94 ആയതിനാൽ അദ്ദേഹം എത്രകാലം ജീവിക്കുമെന്ന് അറിയാവുന്ന ദൈവം തന്നെയാണല്ലോ ഈ സന്ദേശം നൽകിയത്. പാപ്പ രാജി വെയ്ക്കും എന്ന് മുൻകൂട്ടി പറഞ്ഞ ദൈവം ബാക്കിയും ചെയ്യും എന്ന് വിശ്വാസികുന്നതല്ലേ നല്ലത്? 4. പോപ്പ് ഫ്രാൻസിസ്ന് 99 വയസ്സായാലും പ്രവചനങ്ങളുടെ കാര്യത്തിനെ അതെങ്ങനെ ബാധിക്കും. 5. നമ്മുടെ ഭവനത്തിൽ എല്ലാം മൊബൈൽ ഫോണുകളും, ഇന്റർനെറ്റ്കളും വിച്ഛേദിച്ചാൽ ബന്ധുകാർക്ക് പോലും നമ്മുടെ വിവരം അറിയാൻ സാധിക്കുമോ? അവർ നേരിട്ട് വന്ന് അന്വേഷിക്കേണ്ടി വരും. എങ്കിൽ രഹസ്യമായി ദൈവം പറഞ്ഞത് അനുസരിച്ച് ദിവ്യബലി നടത്താൻ സാധിക്കില്ലേ? 6. സമാധാന ദൂതനായി വരുന്ന അവൻ നല്ല മുഖം കാണിക്കുകയും പിന്നീട് യഹൂദന്റെ പതനത്തിന് കാരണമാവുകയും ചെയ്യും. 7. വെളിപാട് പുസ്തകത്തിലെ അധ്യായങ്ങളുടെ ഓര്ഡറിൽ അല്ല പ്രവചനങ്ങൾ നിറവേരുന്നത്. മാത്രമല്ല വ്യാജപ്രവാചകൻ വരുന്നതിന് മുന്നേ എതിർക്രിസ്തുവിന്റെ ആത്മാവ് ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് വിശുദ്ധ ബൈബിൾ പറയുന്നു. വ്യാജപ്രവാചകൻ വന്ന ശേഷം 7 വർഷം കഴിഞ്ഞാൽ എതിർക്രിസ്തു വരണം എന്ന് പ്രവചനം ഇല്ലല്ലോ.
@jaisongeorge2576
@jaisongeorge2576 4 года назад
@@Kalathinteadayalangal മറുപടി കൊള്ളാം...എന്നാലും മാനുഷിക യുക്തിയുടെ സഹജമായ ചില സംശയങള് ഇപ്പോഴും ബാക്കിയുണ്ട്..സ്വര്ഗത്തില് നിന്നുള്ള ദൈവീക പ്രവചനങള് നമ്മുടെ യുക്തിക്കും അതീതമായിരിക്കണമല്ലോ... ഒരു പതിനഞ്ച് കൊല്ലം കഴിയുമ്പോള് ബെനഡിക്ട് പാപ്പയ്ക്ക് 110 വയസ്സും ഫ്രാന്സിസ് പാപ്പയ്ക്ക് 100 വയസ്സും ആകും..മാനുഷിക യുക്തി അനുസരിച്ച് ഈ പ്രായത്തില് ഇവര് രണ്ടു പേര്ക്കും ഒന്നും തിരിച്ചറിയാന് കൂടി പറ്റുന്നുണ്ടാവില്ല..സ്വന്തം പേരു പോലും മറന്നു പോയിക്കാണും...അപ്പോ മാനുഷിക യുക്തി അനുസരിച്ച് ഇൗ പ്രവചനങളെല്ലാം ഉടനെ തന്നെ സംഭവിക്കേണ്ടതാണ്..പത്ത് വര്ഷത്തിന് താഴെയുള്ള ഒരു കാലയളവിലെന്കിലും ഈ പ്രവചനങള് പൂർത്തിയാകുമെന്ന് ഒരു മനുഷ്യനെ്റ യുക്തിയില് കരുതുകയാണ്...താന്കള് അര്ത്ഥമാക്കിയപോലെ ദൈവത്തിനെ്റ യുക്തി നമുക്ക് അളക്കുവാന് സാധിക്കാത്തതുകൊണ്ട് പ്രവചനങള് വിശ്വസിച്ചു പ്രാര്ത്ഥിച്ചു മുന്നോട്ടു പോകാനേ കഴിയൂ...എന്നിരുന്നാലും വന്ദ്യ വയോധികനായ ബെനഡിക്ട് പാപ്പ കൊല്ലപ്പെടും എന്ന് കേട്ടിട്ട് വളരെ സന്കടവുമുണ്ട്..ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധനാണ് അദേഹം.. KA bro..താന്കളുടെ അടുത്ത വീഡിയോ ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു. അത് എന്തിനെകുറിച്ചായിരിക്കും എന്നുള്ള ആകാംക്ഷയുണ്ട്...
@Kalathinteadayalangal
@Kalathinteadayalangal 4 года назад
പ്രവചനങ്ങൾ അനുസരിച്ച് എല്ലാം വേഗം നടക്കും എന്ന് തന്നെയാണല്ലോ പറയുന്നത്. നമ്മുടെ മുന്നിൽ നിറവേരുന്നതും അപ്രകാരം തന്നെ.
@graceantony2592
@graceantony2592 4 года назад
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ അവഗണിച് പരിശുദ്ധ പിതാവിനെയും സഭയെയും കുറിച്ചു വ്യാജം പറഞ്ഞു പരത്തുന്ന ഇവൻ പിശാചിന്റെ കൂട്ടത്തിൽ നിന്നുള്ളവനാണ്. കുറെ നാളുകളായി യു ട്യൂബിൽ chuttikkarangi നടക്കുന്നു. ഇവന്റെ വ്യാജ വാക്കുകളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക.
@jaisongeorge2576
@jaisongeorge2576 4 года назад
@@graceantony2592 താന്കള് ഇത്രയും കടുത്ത നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല...ഇൗ ആശയക്കുഴപ്പങളെല്ലാം സ്രിഷ്ടിച്ചത് ഫ്രാന്സിസ് പാപ്പാ തന്നെയാണ്..ഇപ്പോഴും തിരുത്തുവാന് പാപ്പാ തയ്യാറായിട്ടില്ലെന്നാണ് മനസിലാകുന്നത്..പാപ്പായുടെ ക്രൈസ്തവ കത്തോലിക്കാ പ്രബോധനങള്ക്ക് നിരക്കാത്ത പല പ്രസ്താവനകൾക്കും വിശദീകരണം നല്കാന് പറഞ് കുറെ കര്ദിനാള്മാര് പാപ്പായ്ക്ക് രേഖാ മൂലം കത്ത് കൊടുത്തിട്ടുണ്ട്..വര്ഷങളായിട്ടും ഇതേവരെ പാപ്പാ അതിന് മറുപടി കൊടുത്തിട്ടില്ല..എന്തുകൊണ്ടന്നു ചിന്തിക്കൂ..അതിന് മറുപടി കൊടുത്താൽ ഒന്നുകിൽ പാപ്പാ പുറത്ത് പോകേണ്ടി വരും അല്ലെന്കില് കത്തോലിക്കാ സഭ നെടുകെ പിളരും..അബദ്ധങളും വൈരുദ്ധ്യങളും പറയുന്നത് നിര്ത്തി സ്വന്തം ശുശ്രൂഷയില് ശ്രദ്ധ കേന്രീകരിച്ചാല് പാപ്പായ്ക്ക് ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്നതില് നിന്നും മാറി നില്ക്കാന് സാധിക്കും...അതിന് പാപ്പാ തയ്യാറാകുന്നില്ല..അതാണ് കത്തോലിക്കാ പരമ്പര്യ വിശ്വാസികളില് ഉണ്ടാകുന്ന പ്രകോപനം..അതല്ലാതെ ഇവർ സഭയ്ക്കെതിരായി ഒന്നും പറയുന്നില്ല..പ്രവചനങളുടെ പൂര്ത്തീകരണത്തിനായി കാത്തിരിക്കുന്ന സഭാമക്കളാണിവര്...വെളിപാടു പുസ്തകത്തില് പറയുന്ന വ്യാജപ്രവാചകന് പാപ്പായാണെന്ന് ഇവര് സംശയിക്കുന്നു..അതിനുള്ള മരുന്ന് പാപ്പാ ഇട്ടു കൊടുത്തു കഴിഞു...ഇനി ഇത് പിളര്പ്പിലേ കലാശിക്കൂ...അതുകൊണ്ട് പ്രാര്ത്ഥിക്കുക...സത്യം വെളിപ്പെടാനായി...യേശുവാണ് നിത്യ സത്യം..ആ സത്യം ഇവരിൽ ആരുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് വിശ്വാസികൾ കണ്ടെത്തിയേ മതിയാകൂ...ആരെയും വിധിച്ചതുകൊണ്ട് നമുക്ക് നിത്യ ജീവന് ലഭിക്കില്ല...'"അന്വേഷിക്കിന് കണ്ടെത്തും" ...ഓർമ്മിക്കുക..
@shineywilfred461
@shineywilfred461 4 года назад
ഇതു സത്യമാണ്. ഇതു മാത്രമാണു സത്യം . സത്യം പ്രചരിപ്പിക്കുന്നവർ ദൈവത്താൽ അനുഗൃഹീതർ... ധൈര്യമായി മുന്നോട്ടു പോകുക. ദൈവം കൂടെയുണ്ട് ..............
@graceantony2592
@graceantony2592 4 года назад
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ അവഗണിച് പരിശുദ്ധ പിതാവിനെയും സഭയെയും കുറിച്ചു വ്യാജം പറഞ്ഞു പരത്തുന്ന ഇവൻ പിശാചിന്റെ കൂട്ടത്തിൽ നിന്നുള്ളവനാണ്. കുറെ നാളുകളായി യു ട്യൂബിൽ chuttikkarangi നടക്കുന്നു. ഇവന്റെ വ്യാജ വാക്കുകളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക.
@shineywilfred461
@shineywilfred461 4 года назад
@@graceantony2592 പാവം സഹോദരീ! ലോകത്തിൽ നടക്കുന്നതു കണ്ണുതുറന്നു കാണൂ ........... ദൈവം സഹായിക്കട്ടെ.
@graceantony2592
@graceantony2592 4 года назад
Shiney Wilfred അതെയതെ, ചതിക്കുഴികളിലു് വീഴാതിരിക്കുവാനായി ജാഗരൂകരാവുക.
@graceantony2592
@graceantony2592 4 года назад
Shiney Wilfred m.facebook.com/story.php?story_fbid=671827036943912&id=100023498652219
@shineywilfred461
@shineywilfred461 4 года назад
@@graceantony2592 പ്രിയ സഹോദരി ..... സത്യം അറിയാൻ ഹൃദയം എളിമപ്പെടുത്തുക. ദിവസവും 53 മണിയും കരുണക്കൊന്തയും ചൊല്ലിനിയോഗം വച്ച പ്രാത്ഥിക്കുക. അപ്പോൾ ഈശോ ആ ഹൃദയവും കണ്ണുകളും തുറക്കും.
@ammalthomas8483
@ammalthomas8483 4 года назад
This messages are inspiring Thanks 🙏 you’re doing good gospel for this time
@cisilyjoseph2218
@cisilyjoseph2218 6 месяцев назад
O Lord Jesus.Give me strength for prayer.🙏
@blaisevincent
@blaisevincent Год назад
Sathyam vijayikkatte..yeshu namathil...amen....
@lillykuttymathew8488
@lillykuttymathew8488 3 года назад
അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ... വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.... Amen....🙏
@marykuttyabraham4833
@marykuttyabraham4833 4 года назад
HolySprit Guide me with Truthfulness
@graceantony2592
@graceantony2592 4 года назад
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ അവഗണിച് പരിശുദ്ധ പിതാവിനെയും സഭയെയും കുറിച്ചു വ്യാജം പറഞ്ഞു പരത്തുന്ന ഇവൻ പിശാചിന്റെ കൂട്ടത്തിൽ നിന്നുള്ളവനാണ്. കുറെ നാളുകളായി യു ട്യൂബിൽ chuttikkarangi നടക്കുന്നു. ഇവന്റെ വ്യാജ വാക്കുകളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക. പേരും മുഖവും വെളിപ്പെടുത്താതെ മറഞ്ഞിരിക്കുന്ന ഇവൻ ആരെന്നു ചിന്തിക്കുക.
@sinuchacko1978
@sinuchacko1978 3 года назад
@@graceantony2592 if you take not able to identify the truth pray to Holy Spirit and if God rejoices in bringing idols to His altar ? iS JESUS glorified when pope allows Quran to be read between the prayers offered in holy altar ? in the name of fraternity all this is happening .. WHAT you have typed is out of ignorance .. when all this is happening if you can't identify the upcoming tile of antichrist it will be too late to te repend when the wrath falls on world . Pope is being used as a tool for antichrist to enter the Holy Church
@tomzaudiovisuals
@tomzaudiovisuals 4 года назад
You said the hard core truth, may God give u the courage to bring the truth to God's people.
@sudhabaiju6271
@sudhabaiju6271 Год назад
ഞാൻ എന്റെ ഈശ്ശോയോടൊത്തു നില കൊള്ളുന്നു 🙏🏻
@johnchackocheruvil8715
@johnchackocheruvil8715 7 месяцев назад
പിതാവിനല്ലാതെ പുത്രനു പോലുമറിയത്തില്ലാ/ സ്നാപക യോഹന്നാൻ തൊട്ട് അന്ത്യാ കാലം എന്നു പറയുന്നു..... മനുഷ്യൻ നന്മ ചെയ്ത് ജീവിക്കട്ടെ / ദൈവതീരു മനം നടക്കട്ടെ
@graceupongrace5314
@graceupongrace5314 4 года назад
ഇത് പാഷണ്ഡത വിറ്റ് കാശുണ്ടാക്കാനുള്ള ചാനലാണ്. അതിൻ്റെ അടയാളമാണ് വീഡിയോക്കു മുമ്പു വരുന്ന പരസ്യങ്ങൾ. നരകത്തിൻ്റെ തന്ത്രമാണ് ഈ ചാനലിൻ്റെ പിന്നിൽ. ഈ ചാനലിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർ വേരോടെ പിഴുത് എറിയപ്പെടട്ടെയെന്ന് യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു.
@naveenjohny8825
@naveenjohny8825 4 года назад
വിനാശ 'കാലത്തിന്റെ അടയാളമേ' പ്രബോധനങ്ങളും പ്രവചനങ്ങളും തെറ്റായി വ്യാഖാനിച് സ്വയം വ്യാജ പ്രവാചകനാകാതിരിക്കൂ, കൂടുതൽ നാശത്തിലേക്ക് പോകാതിരിക്കൂ.. " ഇതാ, ഈ പ്രവാചകന്‍മാരുടെയെല്ലാം അധരങ്ങളില്‍ അവിടുന്ന്‌ നുണയുടെ ആത്‌മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക്‌ തിന്‍മ വരുത്താന്‍ അവിടുന്ന്‌ നിശ്‌ചയിച്ചിരിക്കുന്നു." 1 രാജാക്കന്‍മാര്‍ 22 : 23 വ്യാജ പ്രോബോധനകൾ നൽകി ഇടർച്ച നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരിക്കല് കെട്ടി കടലിൽ ചാടുന്നതാണ്.
@alphonsaav175
@alphonsaav175 4 года назад
Pls, ഈ വീഡിയോ മുഴുവൻ കാണുക, 👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dsEAbHaT_CA.html സത്യമാണ് സഹോദരാ താങ്കൾ പറഞ്ഞത്, ചില വ്യാജ പ്രവചനങ്ങൾ നൽകി 'കാലത്തിന്റെ അടയാളങ്ങൾ 'നിഷ്കളങ്കരായ ആത്മാക്കളെ വഴിതെറ്റിക്കുന്നു....
@naveenjohny8825
@naveenjohny8825 4 года назад
@@alphonsaav175 സത്യമാണ് ഇത്തരം കാലത്തിന്റെ അടയാളങ്ങളെ പോലുള്ള വ്യാജ പ്രവാചകരെപ്പറ്റിയും പ്രബോധകരെപ്പറ്റിയും യുഗാന്ത്യ അടയാളമായി ഈശോ തന്നെ പറഞ്ഞിട്ടുണ്ട് , മുന്നറിയിപ്പ് തന്നിട്ടുമുണ്ട്.
@naveenjohny8825
@naveenjohny8825 4 года назад
പരിശുദ്ധാത്മാവ് നയിക്കുന്നതാണ്‌ സഭ, ഏതെങ്കിലും വ്യക്തിയല്ല സഭയെ നയിക്കുന്നത്. പരിശുദ്ധാത്മാവിനെതിരായ ദൂഷണം ഒരുകാലത്തും ക്ഷമിക്കപ്പെടുകയില്ല എഴുതപ്പെട്ടിരിക്കുന്നു.
@RenRK92
@RenRK92 4 года назад
ബെന്നി പുന്നത്രയുടെ 'കാലത്തിന്റെ അടയാളങ്ങൾ' എന്ന പുസ്തകം വായിക്കാൻ Click here... kalathinteadayalangal.myparish.net/
@naveenjohny8825
@naveenjohny8825 4 года назад
@@RenRK92 kalathinteadayalangal.myparish.net/pages/89.aspx കൃത്യമായി വായിച്ചു മനസ്സിലാക്കൂ സഹോദരാ ബെന്നി പുന്നത്തറയുടെ 'കാലത്തിന്റെ അടയാളങ്ങൾ ' പുസ്തകത്തിലെ ഗരബന്ധൾ സന്ദേശത്തെക്കുറിച് പറയുന്ന 89ആം പേജിൽ 3ആം പാരഗ്രാഫിൽ നിങ്ങളുടെ യുട്യൂബ് ചാനലിൽ ഉള്ള ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് എതിരായ തെറ്റിദ്ധാരണക്കുള്ള മറുപടിയുണ്ട് സഹോദരാ.. "ഈ വാക്കുകളെ നാം അതേപടി സ്വീകരിച്ചാൽ തെറ്റുപറ്റുവാൻ ഇടയുണ്ട്.സ്വർഗീയ പ്രവചനത്തിലൂടെ പല അർത്ഥങ്ങളും അവ സംഭവിച്ചു കഴിയുമ്പോൾ മാത്രമേ മനസ്സിലാകൂ. 'കാലത്തിന്റെ അവസാനമെന്നു' ദര്ശനക്കാർ പറയുമ്പോൾ അത് ലോകാവസാനമായി തെറ്റിദ്ധരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ഒരു പ്രേത്യേക കാലഘട്ടത്തിന്റെ അവസാനത്തെക്കുറിച്ചു ആയിരിക്കും അവർ ഉദ്ദേശിക്കുന്നത്. "എന്നാണ് ബെന്നി പുന്നത്തറ കാലത്തിന്റെ അവസാനത്തിലെ മാർപ്പാപ്പാമാരെക്കുറിച്ചുള്ള ഭാഗത്തിൽ പറയുന്നത്. ഇക്കാലഘട്ടത്തിനെ മരിയൻ യുഗമായും, മരിയൻ കാലഘത്തിന്റെ അവസാനമായിരിക്കാം garabandal സന്ദേശത്തിൽ 'കാലത്തിന്റെ അവസാനത്തിൽ വരാൻപോകുന്ന മാർപ്പാപ്പമാരെക്കുറിച്ചുള്ള' ഭാഗത്തു ബെന്നി പുന്നത്തറ പറയുന്നത്. നിങ്ങൾക്ക് എങ്ങനെയാണു തെറ്റ് പറ്റിയിരിക്കുന്നത് എന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. ദയവായി പ്രവചങ്ങളെയും പ്രബോധനകളെയും ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതെ നിങ്ങളുടേതായ രീതിയിൽ തെറ്റായി വ്യാഖ്യാനിക്കാതിരിക്കൂ...
@Joseph-j9f
@Joseph-j9f Год назад
എന്തായാലും ഇനിയുള്ള കാലം ജാഗ്രതയോടെ പ്രാർത്ഥനയിൽ ഉത്സകാരായി വർത്തി ക്കേണ്ടതായിട്ടുണ്ട്
@user-vc7mk2js3e
@user-vc7mk2js3e 7 дней назад
മറ്റെല്ലാ ദർശനങ്ങളെക്കാൾ ഗരാബെൻഡൽ സന്ദേശം വളരെ വിലപ്പെട്ടതാണ് അതിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.
@sollysebastian1495
@sollysebastian1495 3 года назад
Thank God.thank u fr. Praise Jesus
@pailyilllam1658
@pailyilllam1658 3 года назад
ഇതൊക്കെ വരുന്നതെപ്പോഴെന്ന് നോക്കട്ടെ എന്നിട്ട് തീരുമാനങ്ങളെടുത്താൽ മതി കുർബാന മാറ്റുമ്പോൾ തീരുമാനിക്കാം പാപ്പ വിഗ്രഹങ്ങളെ ആരാധിക്കാൻ ആഹ്വാനം എപ്പോൾ ചെയ്തു വി-ഗ്രന്ഥത്തിൽ പറഞ്ഞ അടയാളങ്ങൾ പാപ്പയുമായിട്ടെന്തു ബന്ധം മനസ്സിരുത്തി ബൈബിൾ പഠിക്കുക എന്നിട്ടു പറയുക പറയുന്നത് മുഴുവൻ അപ്പാടെ വിഴുങ്ങാൻ പറ്റില്ല ചിന്തയും പഠനങ്ങളും ഞങ്ങൾക്കു മുണ്ട് നിങ്ങൾ സഭാ വിരുദ്ധനും തകർക്കാനുമായി വന്നിരിക്കുകയാണോ എന്നു സംശയിക്കുന്നു വീണ്ടും കാണാം താങ്കൾക്ക് നന്മ വരട്ടെ
@johnv.j5579
@johnv.j5579 Год назад
LORD JESUS IS TRULY ABIDING/LIVING IN THE HOLY EUCHARIST 🙏
@marysabu9529
@marysabu9529 Месяц назад
God guide us. I don't know what to believe
@joshyvazhappilly1922
@joshyvazhappilly1922 2 месяца назад
all eyes on കാലത്തിൻ അടയങ്ങൾ ജിഹാദി ടോൺ .ഗോഡ് ബ്ലെസ്.🎉🎉🎉🎉🎉
@sonu..2795
@sonu..2795 Год назад
PRAISE THE LORD.❤️💎🙏
@jomygeorge280
@jomygeorge280 3 года назад
ലിസമ്മ തോമസ് പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു ഇങ്ങനെ neroopichu വാർത്ത കൊടുക്കാൻ പപ്പാ അവരോട് എന്ത് തെറ്റ് ചെയ്തു essoye അവോരോട് പൊറുക്കണേ
@thanickalalphons1273
@thanickalalphons1273 4 года назад
Will wait .......
@rakhikuttan3803
@rakhikuttan3803 Год назад
Eth. Kelkkan kazhinjathinu daivame Nandi 🙏🙏🙏🙏🙏🙏
@neethufrancis8945
@neethufrancis8945 3 года назад
God bless you my child...ninte vaakukalaal neeyum vidikapedum....
@blaisevincent2620
@blaisevincent2620 10 месяцев назад
Thank God 🙏🙏🙏❤❤❤
@pauljoseph2340
@pauljoseph2340 4 года назад
"സാത്താൻ്റെ പ്രവർത്തനത്താൽ നിയമനിഷേധിയുടെ ആഗമനം എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും സത്യത്തെ സ്നേഹിക്കാനും അങ്ങിനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാൽ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കൂടെ ആയിരിക്കും. അതിനാൽ വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരിൽ ഉണർത്തും." (2തെസലോനി 2: 9 - 11 )
@ponnammajoseph7372
@ponnammajoseph7372 Год назад
AreYouMAD
@ponnammajoseph7372
@ponnammajoseph7372 Год назад
How can you say these things against Pope Francis
@johnsonpp2357
@johnsonpp2357 4 года назад
Amen
@marykuttygeorge9472
@marykuttygeorge9472 Год назад
Holy Spirit guide every one to the Truth
@sislistalinap6621
@sislistalinap6621 4 года назад
Eshoya aviduthavthirvilavli ozukiya rakthaum vallavum annu thirusaba yannijagal vishasikkunu agauuda priya manavattiya kathukollanma amma mathavajagalkuvdium thiru sabakkuvadium prathikkanama amen
@sreedevipm55
@sreedevipm55 4 года назад
Thank you 🙏
@graceantony2592
@graceantony2592 3 года назад
Thanks for the message. I have already noticed the book Kalathinte Adayalangal being misinterpreted. It was written 25 years back. So, I have written a new edition of the book. It is available in Kindle also. THIS IS THE MESSAGE SENT BY BROTHER BENNY PUNNATHURA FOR MY QUESTION ABOUT YOUR USAGE OF HIS BOOK’S CONTENT.
@Kalathinteadayalangal
@Kalathinteadayalangal 3 года назад
Prophecies never change even after 100 years.
@RenRK92
@RenRK92 3 года назад
@Grace Antony സഹോദരി, ബെന്നി പുന്നത്തറ 1998 ൽ തയ്യാറാക്കിയ *'കാലത്തിന്റെ അടയാളങ്ങൾ'* എന്ന പുസ്തകത്തിൽ ഒരു സ്ഥലത്തും പോപ്പ് ഫ്രാൻസിസ് ആണ് വ്യാജ പ്രവാചകൻ എന്ന് പറഞ്ഞിട്ടില്ല എന്നുള്ളത് സത്യമാണ്. എന്നാൽ യുഗാന്ത്യത്തിൽ വരുന്ന വ്യാജ പ്രവാചകന്റെ സ്വഭാവ രീതികളും തീരുമാനങ്ങളും പ്രവർത്തനങ്ങളും ഇങ്ങനെയായിരിക്കും എന്ന് സഭയുടെ തന്നെ വിശുദ്ധൻമാരും പരിശുദ്ധ മാതാവും പറഞ്ഞിട്ടുള്ളത് മാത്രമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ 19ആം നുറ്റാണ്ടിൽ ജീവിച്ചിരുന്ന Fr. Hushe, ബൈബിൾ പ്രവചനങ്ങളും വിശുദ്ധരുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വ്യാജ പ്രവാചകനെ പറ്റിയുള്ള പ്രവചനങ്ങളും ഉൾപ്പെടുത്തി എഴുതിയ പുസ്തകം, ബെന്നി പുനത്തറ തന്നെ, *'അന്തി ക്രിസ്തുവിന്റെ ആഗമനം'* എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. അതിലും വ്യാജ പ്രവാചകന്റെ പ്രവർത്തന രീതികൾ എങ്ങനെയൊക്കെയായിരിക്കും എന്ന് വ്യക്തമാക്കിട്ടുണ്ട്. അവയിൽ കുറേ കാര്യങ്ങളെല്ലാം പോപ്പ് ഫ്രാൻസിസിൽ നിറവേറി കഴിഞ്ഞു. ചിലത് നിറവേറികൊണ്ടിരിക്കുന്നു.. അതുകൊണ്ടാണ് പോപ്പ് ഫ്രാൻസിസാണ് വ്യാജ പ്രവാചകൻ എന്ന് പലരും പറയുന്നത്. പോപ്പ് ഫ്രാൻസിസ് പലപ്പോഴും പറഞ്ഞത് സുവിശേഷത്തിന് നിരക്കാത്ത കാര്യങ്ങളാണ്. അതെല്ലാം ഞാൻ മുകളിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ വീണ്ടും പറയുന്നില്ല. നിങ്ങൾ ആദ്യം ഈ രണ്ട് പുസ്തകങ്ങൾ വായിച്ചു നോക്കിയിട്ട് വരൂ... അന്ത്യ കാലത്തെ കുറിച്ച് ഒത്തിരി കാര്യങ്ങൾ വിശുദ്ധന്മാരും പരിശുദ്ധ മാതാവും പറഞ്ഞിട്ടുണ്ട്. [ ഇതിൽ പലതും *'കാലത്തിന്റെ അടയാളങ്ങൾ'* എന്ന ബെന്നി പുന്നത്തറയുടെ പുസ്തകത്തിൽ പറയുന്നില്ല കേട്ടോ..😊 ]. പല പ്രവചനങ്ങൾക്കും സഭയുടെ അംഗീകാരം വരെ കിട്ടിട്ടുണ്ട്. അതൊക്കെ ഈ കാലത്ത് നിറവേറി കൊണ്ടിരിക്കുകയാണ്.
@jaij7297
@jaij7297 2 года назад
9
@thushajy948
@thushajy948 4 года назад
❤❤❤❤❤❤❤❤❤❤❤❤❤u r right Always... God Bless u
@theresapaul1736
@theresapaul1736 3 года назад
St.joseph remember our son please pray for wisdom
@lizammathomas5797
@lizammathomas5797 4 года назад
ആട്ടിൻതോലിട്ടചെന്നായ്ക്ക് എന്താഫ്രാൻസിസ്പാപ്പായോടിത്ര വൈരാഗ്യം.
@clintonjoy5920
@clintonjoy5920 3 года назад
He breaks first command of God
@shinykg1932
@shinykg1932 3 года назад
Pope Francis സത്യത്തിന്റെ ആളയൊണ്ട് തന്നെ!
@asharoy1007
@asharoy1007 4 года назад
Njagalk njagadae sabhayae kuricho pope nae kuricho oru confusion um Ella.....Becoz ee....word of God kaaranam Mathews 16:18
@Grace-qn7wi
@Grace-qn7wi 4 года назад
Well done frnds ..Thank you Jesus🙏
@georgeav5364
@georgeav5364 2 года назад
എന്താ പറയുന്നത് എന്ന് ഒന്നും പിടികിട്ടുന്നില്ലോ സോദരാ ക്ഷേമ കുറവായതു കൊണ്ട് തസ്ത്കാലം വിട വിവരം അപാരം Keep it up ആന്ധ്യനാളിൽ ഉപകാരപ്പെടും മാഷാ അള്ളാഹു
@bertymartin1786
@bertymartin1786 Год назад
🙏🙏🙏🙏🙏🙏🙏
@santhoshtk3587
@santhoshtk3587 3 года назад
ഇതു പറയുന്നവൻ ഒരു യദാർത്ഥ കാത്തോലിക്കാനാണെന്ന് വരുത്തിതീർക്കാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്, വല്ല സിനിമയിലും പോയാൽ നല്ല അഭിനത്തിനുള്ള അവാർഡ് കിട്ടും.
@edwinnellissery7591
@edwinnellissery7591 Год назад
വഴിയും സത്യവും ജീവനും യേശുവാണെങ്കിൽ, യേശു അവതരിച്ച വചനമാണെങ്കിൽ, പന്തകുസ്ത മുതൽ ഇന്ന് വരെ പരിശുദ്ധത്മാവിന്റെ ഇടപടലും അറിയിപ്പും മാതാവിന്റെ ഇടപെടൽ വഴി സത്യമാണെങ്കിൽ പരിശുദ്ദമാവാണ് സഭയെ നയിക്കുന്നതെങ്കിൽ,ഈ വഴിയേ സത്യത്തെ ജീവനെ പാപിയായ ഞാൻ അംഗീകരിക്കുന്നു!!!....... ആമ്മേൻ!!!........
@geethareeth9359
@geethareeth9359 8 месяцев назад
എന്തേ അത്ര പിടിച്ചില്ലേ? വിശുദ്ധ കത്തോലിക്കാ സഭയാണ് സത്യമാണ്പറയുന്നത്. സത്യമല്ലെന്ന് മറിച്ചു തോന്നാൻ കാരണം വല്ലതുമുണ്ടോ?? ഉണ്ടെങ്കിൽ അതും കൂടി പറയണ്ടേ?? ചുമ്മാ വള വള!! 🙏🙏
@sunnycu8148
@sunnycu8148 Год назад
യേശുവിന്റെ ഹിതം പോലെ. ആമ്മേൻ
@thomasjacob252
@thomasjacob252 4 года назад
ഇതിലും നന്നായി എങ്ങനെ കാലത്തിന്റെ അടയാളങ്ങൾ വിശദികരിക്കും? ഗ്രഹിക്കുവാനുള്ള ഞ്ജാനത്തിനായി പ്രാർത്ഥിക്കാം...
@cvisaac5628
@cvisaac5628 4 года назад
As long as Holy Spirit controls the church from above none of what you said is true.
@babumathew9626
@babumathew9626 Год назад
Daivathinu Sthothram -Amen
@minnifrancy395
@minnifrancy395 4 года назад
I will prayer Rosary
@thomaskj4150
@thomaskj4150 10 месяцев назад
ഇടർച്ച വരുത്തരുത്. മിതത്വം പാലിക്കുക. താങ്കൾ അതിരു കടക്കുന്നു. ദൈവ ഹിതം അവിടുന്ന് നിറവേറ്റിക്കൊള്ളും.
@Christopherfchristo
@Christopherfchristo 4 года назад
സാത്താന് ഇതിലധികം എന്ത് പറയാൻ ... വ്യാജ പ്രവാചകർ
@zaararose9730
@zaararose9730 4 года назад
Yesoye angayude viswaasigalaaya makkal jyangale ellaavareyum kaathukollaname. Amen
@Msanuale
@Msanuale 3 года назад
Vishwaasikal andhavishwaasikal aakaathirunnaal rakshapedumaayirikkum. Sabhaye naveekarikkaathe rakshayilla
@bijomonchacko8350
@bijomonchacko8350 4 года назад
Catholic Church need real Bishops and priests as phrophet and Gospel prechears like disciples not the one who just builds Hospitals ,school and other institutions for money minting . We catholics not interseted to spreading the Gospel . We have a. very good charismatic movement but KCBC and controling it just like a Corporate . Holy mother is giving messages to present situation but Church says we will study those messages and it takes a lot of time and meantime ages will pass and mesage will not be passed to people on time.
@emmanueljudeson1321
@emmanueljudeson1321 3 года назад
29ൽ സ്നാപകന്റെ വധം 30ൽ ഏശുവിന്റെ കുരിശുമരണം 36ൽ സ്തേഫാനോസിന്റെ വധ0 36-37പൗലോസിന്റെ മനസാന്തരം
@helloelectronics7335
@helloelectronics7335 3 года назад
എന്തു കണ്ടു പിടിക്കണമെങ്കിക്കും എല്ലാർക്കും കത്തോലിക്കാ സഭ തന്നെ വേണം
@JG-ub2tf
@JG-ub2tf 4 года назад
ജീവിക്കുന്ന കർത്താവിന്റെ ശിക്ഷ നീ കൊണ്ടേ പോകൂ' കാലത്തിന്റെ അടയാളം '.. നീ ഒരു പെന്തകോസ്ത്. നിനക്ക് കത്തോലിക്കരെ രക്ഷിക്കാൻ ആരാടോ അധികാരം തന്നത്. പ്രിയപ്പെട്ട കത്തോലിക്കാ സഹോദരങ്ങളെ, ഇവന്റെ വാക്ക് കേട്ട് നിങ്ങൾ വഴി തെറ്റരുത്‌. ഇവനാണ് യഥാർത്ഥത്തിൽ ആട്ടിൻ തോലിട്ട ചെന്നായ... നീ പിശാചിന്റെ കയ്യിലെ കളികോപ്പ്. നിനക്ക് ശരിക്കും, മാതാവും, വിശുദ്ധരും ഇല്ലല്ലോ. പിന്നെ ഇപ്പോൾ ഇവരെ വച്ചു നീ കളിക്കുന്നോ സാത്താനെ? - കാലത്തിന്റെ അടയാളം?
@thushajy948
@thushajy948 4 года назад
thaano podo ketalariyam ethoke sathyanu
@manishaminnu5477
@manishaminnu5477 4 года назад
കാക്ക കണ്ടറിയും. കൊക്ക് കൊണ്ടറിയും.
@michaelvv1314
@michaelvv1314 3 года назад
ഓർക്കുക: മനുഷ്യ​കു​ടും​ബ​ത്തോ​ടു കാണി​ച്ചി​രി​ക്കുന്ന സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ പ്രകട​ന​മാ​ണു ക്രിസ്‌തു​വി​ന്റെ ബലി. (യോഹ. 3:16; 15:13)
@rehanajose3473
@rehanajose3473 4 года назад
I would like to know the identity of this channel.
@Kalathinteadayalangal
@Kalathinteadayalangal 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UCWan82e0Ig.html
@musicforever406
@musicforever406 Год назад
എന്തൊക്ക തള്ളാരുന്നു.. Benedict papa പാലയാനം ചെയ്യും, വെടി വെച്ച് കൊല്ലും, ഫ്രാൻസിസ് papa false prophet ആണ്, ശവത്തിന്റ ഇടയിലൂടെ നടക്കുന്നു, മല കേറി പോകുന്നു..... ഏതായാലും benedict papa സ്വർഗത്തിലോട്ടു പാലയാനം ചെയിതു... May his soul rest in piece.. 🌹🌹🌹
@reethammakj8318
@reethammakj8318 4 года назад
I can't beleive this.
@graceantony2592
@graceantony2592 4 года назад
Reethamma KJ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NS-FI75Roxg.html
@inshot315
@inshot315 3 года назад
നിങ്ങൾ തന്നെയാണ് സാത്താനും കൂട്ടാളികൾ
@Kalathinteadayalangal
@Kalathinteadayalangal 3 года назад
യേശുക്രിസ്തു അനുഗ്രഹിക്കട്ടെ!
@inshot315
@inshot315 3 года назад
@@Kalathinteadayalangal സർവ മഹത്വവും കർത്താവിനു... മറ്റൊരു സൃഷ്ട്ടിക്കും ഇല്ല
@simik4823
@simik4823 3 года назад
ദൈവം സ്ഥാപിച്ച സഭയെ നയിക്കുന്നത് ദൈവം തന്നെ ആണ് തെറ്റ് പറഞ്ഞു padippikkunnavare ദൈവം തന്നെ രക്ഷിക്കട്ടെ സ്വന്തം ആത്മ രക്ഷ നേടാൻ നോക്ക്
@blaisevincent2620
@blaisevincent2620 Год назад
Amen.....
@annammats7291
@annammats7291 Год назад
വ്യജ പ്രവാചകനെ കർത്താവേ സഭാധികാരിക്കൾക്കു വെളിപ്പയെടുത്തി കൊടുക്കണംമേ ❤
@minishaji2443
@minishaji2443 4 года назад
You go man.papa is very good and nice person. He is a living saint. You are in wrong way.
@thushajy948
@thushajy948 4 года назад
u r blind
@boneythomas8543
@boneythomas8543 4 года назад
Is it true.
@emmanueljudeson1321
@emmanueljudeson1321 3 года назад
26മുതൽ 36വരേ പീലാതോസ് പാലസ്തീനായിൽ ഗവർണർ27-28സ്നാപകയോഹൻന്നാന്റെ പ്രവർത്തനം ഏശുവിന്റെ പരസ്യജീവിതം തുടങ്ങുന്നു
@socialanalyst8989
@socialanalyst8989 3 года назад
ശ്രീ. അനിൽ കൊടിത്തോട്ടം പറഞ്ഞ 1 കാര്യം വളരെ ശരിയാണ് , അതായത്, "കേരളത്തിലെ മത മൈത്രിക്ക് കാരണം ഇവിടെ ഹിന്ദു മതത്തിലെ ഉയർന്ന ജാതിക്കാർ കുറവായതിനാൽ ആണ് " . ഞാൻ ഇതിനോട് 100 % യോജിക്കുന്നു.
@sjeditzzz8490
@sjeditzzz8490 8 дней назад
Pop francis ne mattanam😡😡.... He is changing the system, believe, the Christianity is the truth way and we believe in God given to us what to doo❤.... We should change him.... 😢❤safe Christianity,
@thomossamuel951
@thomossamuel951 Год назад
Currect
@joym4022
@joym4022 7 месяцев назад
Now in Kerala sabha is implementing Uniform Holy Mass yes now its is good there is nothing wrong but through this ... Everything will happen.... This vedio is uploaded 3 yers back ... Now our Pope Francis approved blessing of gay marriage....
@serventofalfaandtheomega3040
@serventofalfaandtheomega3040 7 месяцев назад
Sathanu yeshu 100 varsham nalkiyathu sahriyo thetto😮
@lalulallu1197
@lalulallu1197 4 года назад
മത്തായി 7:22-23:- അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.
@lazar474
@lazar474 4 года назад
I have a question. You are saying Francis pope is not orginal and Banadict pope is orginal one. If it so why both are always in touch with each other. And Bendict pope never told anything against Pope Francis. If pope bendict is real one. Why can't pope detect the evil of Francis. Please tell your opinion. Why real Pope is silent
@binojya
@binojya 3 года назад
ലോക മണ്ടത്തരം ആണ് ട്ടാ....
@sabuphilipsebastian
@sabuphilipsebastian 4 года назад
ശരിയാ സാത്താന്റെ പുക ഈ യൂട്യൂബ് വീഡിയോയിലൂടെ പരക്കുന്നുണ്ട്...വചനം പറഞ്ഞിട്ടുണ്ട് സത്യം പറയുന്നവൻ തന്നെത്തന്നെ വെളിവാക്കുമെന്ന് ...കള്ളൻ മറഞ്ഞിരിക്കുമെന്നും ... മറഞ്ഞിരുന്നു ഭിന്നത വിതയ്ക്കുന്ന നീ ആരായാലും പുറത്തുവാ , identity വെളിപ്പെടുത്തൂ
@anniewilson8349
@anniewilson8349 4 года назад
Eeee video kandhu kazhinjavar please thayavu cheythu ningal inimuthal MATHAVINTHE RAKTHA KANNEER JAPAMALA chelluka parishudha amma vakku thannittundh aa Japamala chellunavarkku sattanathe tholviyum thorveercchayum kanuvanulla varam nalkkum. Please ninga japamala chilli..
@graceantony2592
@graceantony2592 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NS-FI75Roxg.html ചതിക്കുഴിയില് വീഴാതിരിക്കുവാന് പ്രാര്ത്ഥിക്കൂ
@thushajy948
@thushajy948 4 года назад
ethu maathramalla ethile ealla videos um sathyamanu..ethoke orupadu per padichukondirikunnathanu.ariyillathathu..sadharanakaar maathram anu.
@edwinsmedia6548
@edwinsmedia6548 3 года назад
ഇവൻ എമ്പറർ ഇമ്മാനുവേൽ സഭയുടെ ആൾ ആണ്..
@Kalathinteadayalangal
@Kalathinteadayalangal 3 года назад
എമ്പറർ ഇമ്മാനുവൽ എന്നത് സാത്താനിക സഭയാണ്.
@vt8941
@vt8941 3 года назад
മിന്നുന്നതു എല്ലാം പൊന്നല്ല : പരിശുദ്ധ അമ്മയുടെ പേര് പറഞ്ഞു, പടം കാണിച്ചു, വിമലയ ഹൃദയ പ്രതിഷ്ഠ്. Immaculate consecration, ഇതൊക്കെ പറഞ്ഞു പല വേഷം കെട്ടും സാത്താൻ കാണിക്കും. സാത്താൻ എന്ന പേരിന്റെ അർഥം "അപവാദം പരത്തുന്നവൻ" എന്നാണ്. കുറ്റം പറയൽ ആണ് സാത്താന്റെ പ്രധാന പണി. Meaning of word Satan is accuser. Satan always cast accusations against the church of Christ and its leaders. ഇത്തരം കെണികളിൽ ആരും വീഴരുത് രണ്ടു പുസ്തകം വായിച്ചു കുറച്ചു അറിവ് കിട്ടിയാൽ പിന്നെ അഹങ്കാരമായി. ഇനി ഞങ്ങൾ ആരെയും അനുസരിക്കില്ല. ഞങ്ങൾ പറയുന്നതാണ് ശരി. മാർപാപ്പക്കോ, തിരുസഭക്കോ ഒരു അറിവും ഇല്ല. എല്ലാ കാലത്തും സഭയും മാർപാപ്പയും കുറിച്ച് അപവാദം പരത്താൻ സാത്താൻ ചിലരെ ഉപയോഗിച്ചിരുന്നു ഫാത്തിമ രഹസ്യമാണോ നമ്മളെ രക്ഷിക്കുന്നത്. ????? ക്രിസ്തുവാണ് നമ്മളെ രക്ഷിക്കുന്നത്. കർത്താവിന്റെ രക്ഷ എല്ലാ കാലത്തും സഭയിൽ ഉണ്ട്. ഫാത്തിമ ഉണ്ടാവുന്നതിനു മുമ്പ് 17 നൂറ്റാണ്ടു സഭ ലോകത്തിൽ ഉണ്ടായിരിന്നു. ഇനിയും ലോകാവസാനം വരെ സഭ ഉണ്ടായിരിക്കും. ഇങ്ങനെ ഒരോ പ്രവചനങ്ങളുടെ പേര് പറഞ്ഞു മുതലെടുക്കാൻ വ്യാജ പ്രവാചകൻമാർ ഉണ്ട് നമ്മുടെ കേരളത്തിൽ, രാജാവിനേക്കാൾ വലിയ രാജഭക്തി എന്നതു പോലെ, കർത്താവിനേക്കാൾ വലിയ ഭക്തി മറിയത്തോട്‌ കാണിച്ചു പല cult നേതാക്കൻ മാർ കൂടാരങ്ങൾ ഉണ്ടാക്കി, കുറെ വിശ്വാസികളെ വഞ്ചിച്ചു. ഇത്തരം നേതാക്കമാർക്കു കൂലിക്കാരായ അല്ലെങ്കിൽ കുഴലൂത്തുകാരായ അനുയായികൾ കാണും. അവർ അസഹിഷ്‌ണത ഉള്ളവർ ആണ്. They are intolerant and disobedient. They love to remain as free birds and holy accusers. യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്‌. എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്‌പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോധ്യമാകും. 2 തിമോത്തേയോസ്‌ 3 : 8-9 മാർപാപ്പയെ വിമർശിക്കുന്നവരും പാപ്പയെ പഠിപ്പിക്കാൻ തക്ക വളർന്നവരും ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N0uDkEHRytY.html
@jp_info7025
@jp_info7025 3 года назад
@@Kalathinteadayalangal അങ്ങനെ ഉറപ്പിച്ചു പറയാൻ എന്താ കാരണം
@jovanpaul788
@jovanpaul788 Год назад
🙏🙏🙏
@DayasMs17
@DayasMs17 3 года назад
Njn ee book vayichittundu ithu sathyamanu
@johnsonperumadan8641
@johnsonperumadan8641 4 года назад
Naraga kavadangal sabhakkethire prabalappedukayilla, enna yeshuvinte pravachanamo ?
@Kalathinteadayalangal
@Kalathinteadayalangal 4 года назад
വിഡിയോ മുഴുവൻ കാണുക. അതിൽ പറഞ്ഞിട്ടുണ്ട്.
@manojthomas4256
@manojthomas4256 3 года назад
കാലത്തിന്റെ അടയാളങ്ങൾ എന്ന ഈ ചാനല് ആരുടേതാണ്?
@Kalathinteadayalangal
@Kalathinteadayalangal 3 года назад
എന്താണ് ഈ കാലത്തിന്റെ അടയാളങ്ങൾ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UCWan82e0Ig.html
@johnv.j5579
@johnv.j5579 Год назад
Mt.16:16 to 18
@alphonzamj2811
@alphonzamj2811 4 года назад
കർദ്ദിനാൾമാർക്ക് തെറ്റുപറ്റിയാലും പരിശുദ്ധാത്മിനു തെറ്റുപറ്റില്ല സുഹൃത്തെ. മാർപ്പാപ്പയുടെ അപ്രമാധിത്വത്തെ അംഗീകരിക്കാത്ത പരിശുദ്ധകുർബാനയ്ക്കും കൂദാശകൾക്കും പകരം കൊട്ടിപാട്ടും പ്രവചനങ്ങളുമാണ് ശരിയെന്നു വരുത്തിതീർക്കാൻ നിങ്ങൾ നടത്തുന്ന അബദ്ധപ്രവചനങ്ങളും ഉണ്ടാകുമെന്ന് തിരുവചനം പറയുന്നുണ്ട് ദെെവം നിങ്ങളോടും പൊറുക്കും കാരണം അവനും അനുഭവിച്ചതാണീ അബദ്ധപ്രചാരണങ്ങൾ അപ്പോൾ അവനാൽ തിരഞ്ഞെടുക്കപ്പെട്ട പുരോഹിതശ്രേഷ്ടനും ക്രൂശിക്കപ്പെടും പക്ഷേ സഭയേയും കൂദാശകളേയും തകർക്കാൻ ആകില്ല നിങ്ങൾക്ക്. ചായ്വുള്ള പുരോഹിതരെ വലവീശിപിടിക്കാൻ നിങ്ങൾക്ക സാധിച്ചേക്കും അനൂകൂലഅഭിപ്രായമിടാൻ തയ്യാറായവർ പക്ഷേ അതുപോലെ ഒരുഭീരുവാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എന്നുനിങ്ങൾ തെറ്റുധരിക്കരുത് സഭാ നേതൃത്വത്തിനു തെറ്റുപറ്റിയാൽ സ്വർഗ്ഗം അതുതിരുത്തികോളും. സ്വയം പ്രവാചകൻമാരും ദെെവവും ആകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ യഥാർത്ഥ വിശ്വാസികൾക്ക് സാധിക്കും പണ്ടുമുതലെ ബെെബിളിന്റെ അവിടുന്നും ഇവിടുന്നുമെടുത്തു വ്യാചപ്രചരണം നടത്തിയവർ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റുപോവുകയും വായിക്കപെടുകയും ചെയ്യുന്ന പ്രവചനങ്ങളെ അവിടുന്നും ഇവിടുന്നും എടുത്തു പ്രയോഗിക്കുന്നു എന്നുമാത്രം.
@Kalathinteadayalangal
@Kalathinteadayalangal 4 года назад
വീഡിയോ മുഴുവൻ കാണുക
@celinjoseph4944
@celinjoseph4944 Год назад
Why did he stand for 'Pachamama' which is an ugly sign of infidelity in the Most Holy place?
@francisaugustine6714
@francisaugustine6714 3 года назад
കര്‍ത്താവിനെതിരേയാണ്‌ നീയും അനുചരന്‍മാരും സംഘംചേര്‍ന്നിരിക്കുന്നത്‌. അഹറോനെതിരേ പിറുപിറുക്കാന്‍ അവന്‍ ആരാണ്‌? സംഖ്യ 16 : 11 കാലത്തിന്റെ അടയാളത്തിന്റെ മുതലാളി, മാര്പാപ്പക്കെതിരെ പിറുപിറുത്ത നീ ഇതിനു ഉത്തരം പറയുക.
@wwtvoice899
@wwtvoice899 3 года назад
ബെനെഡിക്റ്റ്‌ 16 മനെ കീർത്തിക്കാനുള്ള പ്രചോദനം ഏതായാലും ദൈവികമല്ല. കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. ക്രൈസ്തവിക പരികർമ്മങ്ങൾക്ക്‌ മുൻപിൻ ആത്മീയ ഒരുക്കങ്ങൾ കൂടാതെ ആ നാളുകൾക്ക് മുമ്പ്‌ പൊതുവെ ശുശ്രൂകരെ കാണാറുണ്ടോ? ഇന്നോ....കളിക്കാൻ പോകുന്ന ലാഘവത്തോടെ... അതിന്റെ പിന്നിൽ ഒട്ടും ദൈവികമല്ലാത്ത രഹസ്യമുണ്ട്‌....ശുശ്രൂഷകർക്ക്‌ അതിനു വാതിൽ തുറന്നിട്ടത്‌ മറ്റാരുടേയും കാലത്തല്ല.
@lijoblr
@lijoblr 4 года назад
പലർക്കും കിട്ടിക്കൊണ്ടിരിക്കുന്ന ദർശനങ്ങളിലും സന്ദേശങ്ങളിൽ നിന്ന് യേശുവിന്റെ രണ്ടാം വരവും അതിന്റെ മുന്നോടിയായ യുഗാന്ത്യ പീഡനങ്ങളും ശുദ്ധീകരണവും വളരെ അടുത്തിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. ദാനിയേൽ 12ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം. മത്തായിയുടെ സുവിശേഷത്തിൽ 24ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചും ഈശോയുടെ രണ്ടാം അഗമനത്തെക്കുറിച്ചും പറയുന്നു. തന്റെ വരവിനു ലോകത്തെ ഒരുക്കാൻ ജോണ്പോൾ രണ്ടാമനെ അയയ്ക്കുമെന്ന് യേശു ഫൗസ്റ്റീനയോട് സൂചിപ്പിച്ചതിൽ നിന്നും ഇനി രണ്ടാം ആഗമനത്തിനു അധികം താമസമില്ല എന്നു മനസ്സിലാക്കാം. ഡോ. ജോർജ് ഇരുമ്പയം എഴുതിയ "യുഗാന്ത്യവും രണ്ടാം വരവും" എന്ന പുസ്തകം പൂർണമായി ഇവിടെ വായിക്കാവുന്നതാണ്. yrv.myparish.net/
@graceantony2592
@graceantony2592 4 года назад
Lijo Peter ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NS-FI75Roxg.html
@manusfoodmedia4238
@manusfoodmedia4238 3 года назад
Emperor Immanuel karante ഒരു view Aanallo. എന്തായാലും വ്യാജൻ വ്യാജൻ തന്നെ അത് തിരിച്ചറിയുക.
@manojthomas4256
@manojthomas4256 3 года назад
നിങ്ങൾ ഒരു യഥാർഥ കത്തോലിക്കർ ആണെങ്കിൽ, നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക.
@Kalathinteadayalangal
@Kalathinteadayalangal 3 года назад
ഞങ്ങളുമായി സംസാരിക്കാൻ: 9645001593 ( whatsapp/normal call)
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 230 тыс.
Growing fruit art
00:33
Просмотров 2,3 млн
Cute
00:16
Просмотров 5 млн