Тёмный

വാഴ്ത്തപ്പെട്ട ആൻ കാതറിന് ലഭിച്ച യുഗാന്ത്യ ദർശനം. 

KALATHINTE ADAYALANGAL
Подписаться 50 тыс.
Просмотров 112 тыс.
50% 1

200 വർഷങ്ങൾക്ക് മുൻപ് വാഴ്ത്തപ്പെട്ട ആൻ കാതറിൻ നമ്മുടെ ഈ കാലഘട്ടത്തെ കുറിച്ച് വ്യക്തമായി കണ്ടു
__________
കാലത്തിന്റെ അടയാളങ്ങൾ ഫേസ്‌ബുക്ക് പേജ് - / kalathinteadayalangal
കാലത്തിന്റെ അടയാളങ്ങൾ ബ്ലോഗ് -
kalathinteaday... 'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
(ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
● KA Whatsapp group chat.whatsapp....
● KA Facebook page : / kalathinteadayalangal
● KA Facebook group : www.facebook.c...
● KA Telegram group :
● Catholic store (independent store) : catholicstore....
● KA Blog : kalathinteaday...
● KA Website : kalathinteaday...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@raphycheeran9100
@raphycheeran9100 3 года назад
യേശു സത്യമാണ്. ഇന്നും ഇന്നലെയും എന്നും ഒരുവനാണ്.. പുത്രനെ നൽകുവാൻ തക്കവിധം നമ്മെ സ്നേഹിച്ച നമ്മുടെ അപ്പനായ ദൈവത്തിനു നമ്മെ സംരക്ഷിക്കാൻ കഴിയും. ഈ കാലഘട്ടത്തിൽ ആരൊക്കെ എന്തു പറഞ്ഞാലും പരിശുദ്ധത്മാവിന്റെ നടത്തിപ്പിന് പ്രാർത്ഥിച്ചു മുന്നേറുക. സകല മനുഷ്യരെയും യേശു സ്നേഹിക്കുന്നു. എല്ലാ മനുഷ്യർക്കും വേണ്ടിയാണു അവിടുന്ന് മരിച്ചത്. നമ്മുടെ വഴി തെറ്റാതിരിക്കാൻ ദൈവത്തിനോട് ചേർന്നു ജീവിക്കുക. ഭയപ്പെടേണ്ട യേശു നമ്മുടെ കൂടെയുണ്ട് അവിടുന്ന് സ്നേഹമാണ്.. സൗഖ്യമാണ്... രക്ഷയാണ്...
@varkeyvemmelil2939
@varkeyvemmelil2939 Год назад
K ni88> . l 9 1.. യശുവാ
@aswathyka2980
@aswathyka2980 4 года назад
എന്റെ ഈശോയേ ഞങ്ങളുടെ നിരവധിയായ പാപങ്ങൾ ക്ഷേമിക്കണമേ.
@ajipeter4100
@ajipeter4100 4 года назад
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ....
@marymathew1192
@marymathew1192 3 года назад
O Lord Jesus forgive our sins and bless the whole world
@Ibelong2Jesus1982
@Ibelong2Jesus1982 4 года назад
കണ്ണുകൾ തുറന്ന് ചുറ്റും നോക്കാം..... പരിശുദ്ധാത്മാവ് നൽകുന്ന വിവേചനത്തിനായി ആഗ്രഹിക്കാം.....കാരണം ഒരാളുടെ ആത്മീയതയും നമുക്ക് മാതൃകയാക്കാനാകാത്ത കാലമാണിത്. ക്രിസ്തു നമുക്കായി ഒരുക്കിയ സഹായകൻ മാത്രമാണ് ആശ്രയം. "ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേൽ അധികാരമില്ല" (യോഹ:14:30) ഈ അധികാരി ആരെന്ന് വ്യക്തം അവൻ നുണയനും നുണയന്റെ പിതാവുമാണ്. സഭയിലും അവന്റെ ഇടപെടൽ ഇല്ല എന്ന് പറയാൻ കഴിയില്ല. ഒരു ആത്മീയ പോരാളി ലോകത്തിന്റെ അംഗീകാരത്തെ ഭയപ്പെടേണ്ട ഒന്നായി കാണണം. ഒന്നാം പ്രമാണ ലംഘനത്തിലേക്കുള്ള വാതായനമാണത്. ബുദ്ധിയും യുക്തിയും ഉയരുന്നത് പിശാചിന്റെ നാവിൽ നിന്നാണ്. 91ാം സങ്കീർത്തനവുമായിട്ടാണ് അവൻ ഈശോയ്ക്ക് മരുഭൂമിയിൽ പരീക്ഷ ഒരുക്കിയത്. അവന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും ശരിയുടെ, ലോക നീതിയുടെ ,സാർവ്വത്രിക അംഗീകാരത്തിന്റെ ഉപരിപ്ളവമായ ഒരു തലമുണ്ടായിരിക്കും. ആത്മാവിന്റെ ജ്ഞാനമാണ് ഇവിടെ നമുക്ക് കരുത്താകേണ്ടത്. പരിശുദ്ധാത്മാവ് നൽകുന്ന വിശ്വാസസ്ഥിരതയിൽ നിന്ന് ഉടലെടുക്കുന്ന ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം, ഈ സ്വാതന്ത്ര്യം നൽകുന്ന ധൈര്യത്തെയാണ് നാം വസ്ത്രമെന്നപോലെ ധരിക്കേണ്ടത്. ഇങ്ങനെയുള്ള ഒരാൾ 'ലോകത്തിൽ' എപ്പോഴും ഒറ്റപ്പെട്ടവനാകും....... ആ ഒറ്റപ്പെടലിനെയാണ് മേൽവിലാസമാക്കേണ്ടത്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവേ അവിടുത്തെ ആത്മാവിനാൽ സഭയെ നിറക്കേണമേ
@thomasdavisdavis6180
@thomasdavisdavis6180 4 года назад
Love you Jesus 😘😘😘😘😘
@MiningGoldAlongTheWay
@MiningGoldAlongTheWay 4 года назад
Eshoye ee video muzhuvan kanan enne anugrahichathinu, thank you. I love you 😘 jesus appayi
@Jesusme356
@Jesusme356 2 месяца назад
Jesus I believe in you ❤❤❤
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 4 года назад
God lead people in your way
@elroyprayerministry3478
@elroyprayerministry3478 4 года назад
God bless you
@rosujackson6541
@rosujackson6541 4 года назад
ഇശോയെ വിശുദ്ധനായ ഫ്രാൻസീസ് മാർപ്പയെ സഭയ്ക്ക് നല്കിയതിന് ഒത്തിരി നന്ദി നന്ദി നന്ദി ,,,,,,,, നിങ്ങൾ ഈശോയുടെ വിളിക്ക് ഒന്നാം സ്ഥാനം കൊടുത്ത് നിങ്ങളുടെ ആത്മാവ് നരഗത്തിൽ പോകാതെ നോക്ക് ,,,, സഭയുടെ കാര്യം ഉടമസ്ഥാനായ ഈശോ നോക്കി കൊള്ളും അതിൽ നിങ്ങൾ ബുദ്ധി മുട്ടേണ്ട
@josephkt9974
@josephkt9974 3 года назад
എന്റെ നാമത്തിൽ അനേകർ വന്ന് നിങ്ങളെ വഴിതെറ്റിക്കും എന്ന് ഈശോ പറഞ്ഞിട്ടുണ്ട്.
@moncyvarghese9892
@moncyvarghese9892 4 года назад
Amen
@gracyjohn9326
@gracyjohn9326 3 месяца назад
Praise the lord ❤❤
@truthfighter3402
@truthfighter3402 3 года назад
Things are getting more clear now. It is about time
@abhinjeromejerone7037
@abhinjeromejerone7037 Год назад
Jesus I praise you and love you. Amen.
@introvert1995
@introvert1995 4 года назад
ദൈവത്തിനു മഹത്വം
@sankarankuttyta7143
@sankarankuttyta7143 4 года назад
Let us pray for Pop Benedict and for the Catholic Church
@JG-ub2tf
@JG-ub2tf 4 года назад
താൻ അധികം വിഷമിക്കണ്ട ശങ്കരന്കുട്ടിയെ, പോപ്പ് ബെനഡിക്ട് സ്വയം സ്ഥാനത്യാഗം ചെയ്തപ്പോഴാണ് സഭക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.അങ്ങനെയാണ് പോപ്പ് ഫ്രാൻസിസിനെ സഭ തെരഞ്ഞെടുത്തത്. അല്ലാതെ ഈ "കാലത്തിന്റെ -------" പറയുന്നതുപോലെ പോപ്പ് ബെനെഡിക്റ്റിനെതിരെ പൊളിറ്റിക്സ് കളിച്ചു അദ്ദേഹത്തെ കോണിലാക്കിയിട്ടു കഷ്ടപ്പെട്ട് വലിഞ്ഞുകേറി വന്നതല്ല, പോപ്പ് ഫ്രാൻസിസ്.. ശങ്കരൻകുട്ടി പ്രാർത്ഥിച്ചോ, 'കർത്താവെ, സത്യ സഭയെ എനിക്ക് കാട്ടിതരണേ" എന്ന്. രണ്ടു മാർപാപ്പമാർക്കു വേണ്ടിയും പ്രാർത്ഥിക്കാൻ കത്തോലിക്കർ ഉണ്ടെന്നേ...
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@tessybiju8276
@tessybiju8276 4 года назад
ഇത് അവസാന കാലഘട്ടം ആണ്, പരിശുദ്ധ പിതാവ് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് നമ്മുക്ക് വിശ്വസികാം കാരണം ഇവരെ തിരഞ്ഞെടുക്കുന്നത് പരിശുദ്ധാത്മാവാണ്, അല്ലാതെ മനുഷ്യരല്ല, പിന്നെ വൈദികർക് തെറ്റ് പറ്റും അവരും മനുഷ്യരാണ്. അവർക്ക് തെറ്റ് പറ്റാതിരിക്കാൻ നമ്മൾ പ്രാർത്ഥിക്കണം. നമ്മൾ അവർക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതാണ് നമ്മുടെ തെറ്റ്.....
@cyrilthomasthomas6714
@cyrilthomasthomas6714 4 года назад
Yട '
@jestinjohn8319
@jestinjohn8319 3 года назад
@divyacraju335
@divyacraju335 4 года назад
Eshuve njangalude mel karunayayirikkarudee
@thomasjacob9225
@thomasjacob9225 3 года назад
Thank god
@divyajohn4354
@divyajohn4354 4 года назад
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ കരുണയുടെ വർഷം 2016ൽ പ്രഖ്യാപിച്ചതു മുതൽ സാത്താൻ പരിഭ്രാന്തനാണ്. കാരണം അവന് ഒരു പാട് പേരെ നഷ്ടപ്പെട്ടു........ :.... ഒരു പാട് വൈദികർ ആത്മീയതയിലേക്ക് തിരിച്ചു വന്നു... ഒരു നാൾ സത്യം വെളിപ്പെടും....... പരിശുദ്ധനായ ദൈവമെ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനേ....
@binoyvphil
@binoyvphil 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ehpNXeCueL0.html
@lalulallu1197
@lalulallu1197 4 года назад
@binoyvphil, midwaystreet.files.wordpress.com/2015/04/outing-of-mary-carberry-010615.pdf
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@enigma3990
@enigma3990 3 года назад
❤️❤️❤️❤️❤️❤️🙏
@rosilylouis3466
@rosilylouis3466 2 года назад
Eshoye viswasikalk satyam vegham velipeduthi tharaname amme sahayikene makale amen
@shanivinod6307
@shanivinod6307 4 года назад
Don't show the pictures like this...judgement is near.. but we don't know the exact time...our church is guided by the God almighty 🌹🕯️🙏
@omanadixon5743
@omanadixon5743 4 года назад
shani vinod 8ഏധ
@deviskp6670
@deviskp6670 4 года назад
Correct
@shinykg1932
@shinykg1932 3 года назад
Exactly.. this people is showing Pope Francis in a very bad way. He is chosen by holy spirit. How dare you (channel author) to blame him?.
@darissimi8213
@darissimi8213 4 года назад
കത്തോലിക്കാ സഭയെ സൂത്രത്തിൽ തകർക്കുന്നു....കാലത്തിന്റെ അടയാളങ്ങൾ.....നേരെ aakramikkathe മറഞ്ഞിരുന്നു aakramikkunnu
@Tencil577
@Tencil577 4 года назад
അല്ല ഇത് മറഞ്ഞിരുന്നുള്ള ഒരു പെന്റക്കൊസ്ത് ആക്രമണം ആണ്.. യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ... മനുഷ്യപുത്രൻ തിരിച്ചു വരുമ്പോൾ വിശ്വാസം കണ്ടെത്തുവാൻ കഴിയുമോ എന്നു
@abyjoson
@abyjoson 4 года назад
അതെ ചില സന്ദേശങ്ങൾ അവതരിപ്പിച്ച് ഫ്രാൻസിസ് പാപ്പയെ അവഹേളിക്കുന്ന നിങ്ങൾ ' വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്‌; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്‌ഷമിക്കുവിന്‍; നിങ്ങളോടും ക്‌ഷമിക്കപ്പെടും.' ലൂക്കാ 6 : 37 എന്ന വചനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. വിശ്വാസികൾ ജാഗ്രത പുലർത്തുക
@abyjoson
@abyjoson 4 года назад
@sherin Joseph മാതാവ് എവിടെ ആർക്ക് പ്രത്യക്ഷപ്പെട്ട സന്ദേശത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് കൂടി പറയണം ഷെറിൻ
@jansikuwait8331
@jansikuwait8331 4 года назад
Hallalujah
@leelamartin6062
@leelamartin6062 4 года назад
This corona situation will go. But more more more pray
@sojajose9886
@sojajose9886 3 года назад
If this not change human attitude big disaster will come
@jayankristhdas2550
@jayankristhdas2550 4 года назад
Ente manasu nirunnu yeshve avidathe jenathe neraya pathail nadathan thiranjedutha abhishithare jenagal ayyo ninglonnu neraijeeviku ennu parayenda kali kalam sathan sabhail jeichukondirikunnukarthave idapedaname plece ishoye
@ninancmathew3134
@ninancmathew3134 4 года назад
Ave Maria
@gracyanthony7927
@gracyanthony7927 4 года назад
Praise the Lord Hallelujah
@gracyanthony7927
@gracyanthony7927 4 года назад
mother Mary pray for the whole world.Amen
@mathewjohn1666
@mathewjohn1666 3 года назад
Believe in God (Jesus Christ) you can go to heaven....
@xjn123
@xjn123 3 года назад
ഇന്ന് മേയ് 10. സ്വവർഗ്ഗ വിവാഹം ജർമനിയിൽ നടക്കാൻ പോകുന്നു
@truthfact9611
@truthfact9611 3 года назад
Everywhere Satan entered. Only prayer.
@rosammathomas2710
@rosammathomas2710 4 года назад
ഇപ്പോഴും.അറുളിക്കയിൽ.വരുത്തുന്ന.മാറ്റം.12.നിറങ്ങളിൽ.ഉണ്ടായിരുന്ന.മുത്തുകൾ.ഇപ്പോഴും.ഒരു.ചുവപ്പ്.നിറം.മാത്രമാകുന്നു.Halleluia.amen................
@lalulallu1197
@lalulallu1197 4 года назад
@Rosamma Thomas, That’s not important. Iso nokkunnathu hrudayathilanu. Bahya karyangal secondary maathram.
@jasjose4556
@jasjose4556 4 года назад
good
@rencevakkachan2284
@rencevakkachan2284 4 года назад
Dear, brothers and sisters, ഇന്ന് 21am നൂറ്റാണ്ടിൽ നമ്മടെ കത്തോലിക്ക സഭയിലെ ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിച്. അന്ധവിശ്വാസവും, നിരീശ്വര വാദവും സ്വീകരിക്കുന്നു. അവർ സയൻസ് മാത്രം ആണ് സത്യം എന്ന് അവർ പറയുന്നു. എന്നാൽ അത് science ന്റെ കാഴ്ചപ്പാട് അല്ല, പിശാചിന്റെ കാഴ്ചപ്പാട് ആണ്. അത് അവർ തിരിച് അറിയുന്നില്ല. (The pioneers of science (സയൻസ് ന്റെ പിതാക്കന്മാർ ) പറയുന്നു സയൻസ് ദൈവത്തിന്റെ കരവേല എന്നു ബൈബിൾ ദൈവത്തിന്റെ വാക്കും എന്നും. നമ്മുക്ക് എല്ലാവർക്കും സഭയ്ക്കു വേണ്ടിയും. യുവജനത്തിനു വേണ്ടിയും നമ്മുക്ക് പ്രാർത്ഥിക്കാം 🙏. God bless you all 💚
@shanivinod6307
@shanivinod6307 4 года назад
All the catholic Church and people should be aware of this channel...
@iwindias152
@iwindias152 3 года назад
പച്ച മാമയെ റോമിൽ കുടിയിരുത്തി
@mathewjohn1666
@mathewjohn1666 3 года назад
Pope Francis is good, I love him❤️
@sed507
@sed507 4 года назад
Holy Father is HH Pope Francis, not Benedict 16... this video is anti catholic
@tuckermathewthew2977
@tuckermathewthew2977 4 года назад
Cardinal carlo Maria Vigano and Benedict 16th. Reasent open letter to President Trump from Vigano. He living in the hidden place.
@shajik.m9410
@shajik.m9410 2 года назад
Aman🙏🙏🙏🌷🌷🌷
@aneyaarun3502
@aneyaarun3502 4 года назад
Brother, please stop these type messages .... Orupad nalathe , agola sabayude prarthanayude parinitha falamanu pop ine thiranjedukunathu.... Kattuthyal thakarunathala catholic sabha..... Athu paramel panithathanu.... ORIKALUM THAKARILLA..... 😇
@JG-ub2tf
@JG-ub2tf 4 года назад
Sonia, this man is out to destroy the catholic church. He is a pentecostal. He already spread a net for poor catholics and you can see how many people have already fallen into his trap from the comments & number of viewers.. This way he is succeeding in his mission. Lets pray to Mother Mary... for protecing the church from all evils.
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@stephythomas2974
@stephythomas2974 4 года назад
Never do these kind of videos and we all are strong believers of catholic sabha
@unknown-bi7tc
@unknown-bi7tc 4 года назад
രണ്ടു പാപ്പാമാർ തമ്മിലുള്ള സംസർഗം ഞാൻ കണ്ടു എന്താണ് ഇതിന്റെ അർത്ഥം ??
@Kalathinteadayalangal
@Kalathinteadayalangal 4 года назад
രണ്ട് മാർപ്പാപ്പമാർ ആ കലഘട്ടത്തിൽ ഉണ്ടായതായി Bl.Ann Catherin കണ്ടു എന്ന്.
@shanivinod6307
@shanivinod6307 4 года назад
This channel is not guided by holispirit surely ....
@fc-gy9yn
@fc-gy9yn 4 года назад
❤❤❤🔥🔥🔥
@anittamathew2145
@anittamathew2145 2 года назад
Njan ente eshoyudeth mathramannu❤️❤️❤️
@alwinvarghese2132
@alwinvarghese2132 4 года назад
Technologicaly advanced aaya onnum kandilla.... Only spheres,rotti and thotti etc only....
@sibijoel1
@sibijoel1 4 года назад
Let me tell something if there is something wrong you said you will be punished by the kingdom of god
@rosammathomas2710
@rosammathomas2710 4 года назад
Ella.അൾത്താരയിൽ.വരുത്തുന്ന.ചേഞ്ച്.രൂപങ്ങളിൽ.ഉണ്ടാക്കുന്ന.മറ്റങ്ങിൽ.അപകടം.എന്ന്.എനിക്ക്.തോന്നുന്നു.അധത്തെ.പപ്പയെ.മാറിയപ്പോൾ.തുടുങ്ങിയത്തെല്ലെ.യങ്ങനെ.കുറെ.നൽ.മുൻപേ.തോണിയത്തിനിത്.
@ushusvictoriaebby5122
@ushusvictoriaebby5122 3 года назад
Daivameentepapammogikaname
@divyamohan661
@divyamohan661 4 года назад
How can we report against this video s images .......
@bjm2112
@bjm2112 4 года назад
1 തിമൊഥെയൊസ് 2 :5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
@alenroy1023
@alenroy1023 4 года назад
Pentho
@dongeorge6846
@dongeorge6846 4 года назад
😟😟😟
@johncydon2372
@johncydon2372 4 года назад
👌👌
@mariammaabraham4309
@mariammaabraham4309 4 года назад
സുഹൃത്തെ, ഒരു സംശയം 1.വിശുദ്ധർ നിശബ്ദമായി ജീവിതം നയിച്ചവരാണ്. ബൈബിൾ പോലും എന്നാണ് യുഗാന്ത്യം വരുക കൃത്യമായി പറയുന്നില്ലെങ്കിലും, താങ്കൾ പറഞ്ഞ നിഗമനങ്ങൾ, താങ്കൾ കൊടുത്ത ദൃശ്യങ്ങൾ തമ്മിൽ എന്താണ് പൊരുത്തം. 1821ൽ ഉണ്ടായ ദർശനത്തിൽ ഈ കാലഘട്ടം യുഗാന്ത്യമാണ് എന്ന് പറഞ്ഞിരുന്നോ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് താങ്കൾ ഈ കാലഘട്ടത്തിലെ മാർപാപ്പാമാരെ ദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ചിന്താഗതി എങ്ങനെഉണ്ടായി,? വിശുദ്ധ ബൈബിളിലെ റോമാ ലേഖനം രണ്ടാം അദ്ധ്യായം ഒന്ന് മുതൽ പതിനാറ് വരെ വായിക്കുന്നത് നന്നായിരിക്കും. പറയുന്ന വസ്തുതകൾക്ക് ആധികാരികത ഉണ്ടായിരിക്കൂക എന്നത് ന്യായമല്ലേ
@Kalathinteadayalangal
@Kalathinteadayalangal 4 года назад
അതേ, യുഗാന്ത്യകാലഘട്ടത്തിൽ രണ്ട് പാപ്പമാരെ വാഴ്‌ത്തപെട്ട ആൻ കാതറിൻ കണ്ടു. അത് ഈ കാലഘട്ടമാണ്. രണ്ട് പാപ്പമാർ - പോപ്പ് ബെനഡിക്ടും, പോപ്പ് ഫ്രാൻസിസ്സും.
@mariammaabraham4309
@mariammaabraham4309 4 года назад
@@Kalathinteadayalangal എന്ന് എവിടെ പറഞ്ഞു
@mariammaabraham4309
@mariammaabraham4309 4 года назад
@@Kalathinteadayalangal ഇത് യുഗാന്ത്യം ആണ് എന്ന് ആരാണ് പറഞ്ഞത്
@Kalathinteadayalangal
@Kalathinteadayalangal 4 года назад
വാഴ്‌ത്തപ്പെട്ട ആൻ കാതറിന്റെ സന്ദേശങ്ങളിലും മറ്റു സ്വകാര്യ വെളിപാടുകളിലും.
@deviskp6670
@deviskp6670 4 года назад
Ee randu marpapamarann ithil parayunnath enn engane parayan sadhikum
@messiam-vk1nx
@messiam-vk1nx 3 года назад
കത്തോലിക്കാ സഭയ്ക്ക് എതിരാണ് ഈ ഗ്രൂപ്പ്‌, ആരും കെണിയിൽ വീഴരുത്
@lixonjoseph45
@lixonjoseph45 4 года назад
Intention of the video uploader is not good I think.... He is talking against cathalic church and pope.....
@dileepjoseph1052
@dileepjoseph1052 4 года назад
ഹ ഹ ഹ ഹാ........ അന്ധകാരസഭ റോമിലല്ല. അത് അയർലണ്ടിലെ ഡിവൈൻ മേഴ്സിയുടെ പാദപൂജകരായ കാലന്റെ അടയാളക്കാരായ നിങ്ങളിൽ തന്നെയാണുള്ളത്. ഞാൻ നിങ്ങളോട് പലപ്പോളും പറഞ്ഞിട്ടുണ്ട് നിങ്ങൾ വെറുതെ കത്തോലിക്കസഭയുടെ സംരക്ഷകരാവേണ്ടന്ന്. അതിനുള്ള ഒരു യോഗ്യതയും നിങ്ങൾക്കില്ല. കാള പെറ്റു എന്നു കേൾക്കുമ്പോളേ കയറെടുക്കുന്ന രീതിയല്ല കത്തോലിക്കസഭയുടേത്. സഭ ഓരോ കാര്യങ്ങളെക്കുറിച്ചും ശരിയായ വിധത്തിൽ ഒരുപാട് പഠിച്ചിട്ടേ എല്ലാ കാര്യങ്ങൾക്കും അംഗീകാരം നൽകാറുകള്ളു. ഈയടുത്ത് കണ്ണൂരിൽ ഒരു ചെറുപ്പക്കാരന് മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കേട്ടപ്പോളേ കൊമ്പു വിളിയും കുഴലൂത്തുമായി ഇറങ്ങിയവരാണ് നിങ്ങൾ കാലത്തിന്റെ അടയാളക്കാർ. അതിൽ ആ ചെറുപ്പക്കാരന് മാതാവ് കൊടുത്ത സന്ദേശം April പകുതിയോടെ കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നാണ്. കേട്ട പാതി കേൾക്കാത്ത പാതി ആ സന്ദേശവും തലയിലേറ്റി വ്യാപാരത്തിനിറങ്ങിയ നിങ്ങൾ ഇപ്പോളെങ്കിലും മനസിലാക്കിയിരിക്കുമുല്ലോ ഈ മെയ് മാസാവസാനത്തിലും കൊറോണ ലോകത്തിൽ യാത്ര തുടർന്നു കൊണ്ടേയിരിക്കുകയാണെന്ന് ??????????? ഈ സംഭവത്തെക്കുറിച്ച് തലശേരി സഹായ മെത്രാൻ പല Social മീഡിയകളിലും ഇതിന്റെ യദാർത്ഥ സത്യവസ്ഥ പറഞ്ഞപ്പോൾ , കാലന്റെ അടയാളക്കാരായ നിങ്ങൾ അന്ധൻമാരുടെ മൂഡസ്വർഗത്തിലായിരുന്നു. !!!!!!!! യദാർത്ഥ കത്തോലിക്കസഭയെ കുറിച്ച് ഒരു തുമ്പും വാലുമറിയാതെ ഏതപ്പാ കോതമംഗലം എന്നു ചോദിച്ചു നടക്കുന്ന സാത്താന്റെ സന്തതികളായ നിങ്ങൾ തത്ക്കാലം സഭാസംരക്ഷകരായി വേഷം കെട്ടേണ്ട. അതിന് ദൈവം നിയോഗിച്ച ആൺപിള്ളേർ ഇവിടെ വേറെയുണ്ടട്ടോ കാലന്റെ അടയാളക്കാരാ..........
@weewillywinkie7057
@weewillywinkie7057 4 года назад
true.. ippo ellarkkum manasilayi thudangiyittundu
@yogamaryjohn7967
@yogamaryjohn7967 4 года назад
Good nan parayan vanna karyam
@mariasebastian7412
@mariasebastian7412 4 года назад
Ithil parayunnathellam nannayi manasilakkiyathinu shesham ithine judge cheythu koode..Ithil idunna messages ellam vishudharudeyum parishudha ammayudethum aanu..
@dileepjoseph1052
@dileepjoseph1052 4 года назад
@@weewillywinkie7057 സഭയിൽ ഇടർച്ചയുണ്ടാക്കി അതിനെ നശിപ്പിക്കാനുള്ള തന്ത്രങ്ങളാ ഈ കാലന്റെ അടയാളക്കാരുടേത്.
@dileepjoseph1052
@dileepjoseph1052 4 года назад
@@yogamaryjohn7967 താങ്കളും കാര്യം ലവൻമാരുടെ മുഖത്തു നോക്കി തന്നെ പറയണം.
@bjm2112
@bjm2112 4 года назад
പുറപ്പാടു്:20: 4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
@mariammaabraham4309
@mariammaabraham4309 4 года назад
സുഹൃത്ത് അപ്പോൾ പുറപ്പാട് 25:18,19 വാകൃങ്ങൾ താങ്കളുടെ ബൈബിളിൽ എന്താണ്?
@oommencabraham7940
@oommencabraham7940 4 года назад
@@mariammaabraham4309.... പുറപ്പാട് 25:18, 19..അതിനെ കുമ്പിട്ടു ആരാധിക്കാനും, അതിനോട് നിലവിളിച്ചു പ്രാർത്ഥിക്കാനും പറഞ്ഞിട്ടില്ല......
@mariammaabraham4309
@mariammaabraham4309 4 года назад
@@oommencabraham7940 അങ്ങനെ പറഞ്ഞു എന്ന് ആര് പറഞ്ഞു.
@sibijoel1
@sibijoel1 4 года назад
Please say it's true
@dongeorge6846
@dongeorge6846 4 года назад
Ethide artham motham manasilavilalo
@joyixeviyer7216
@joyixeviyer7216 2 года назад
ചില കാര്യങ്ങൾ സത്യമാണ് ചില കാര്യങ്ങൾ നിയമവിരുദ്ധമായ രീതിയിലാണ് അവതരണങ്ങൾ
@sollysebastian1495
@sollysebastian1495 Год назад
എഫേസോസ്6:12
@sumikurian2763
@sumikurian2763 4 года назад
The video is misleading
@rincyjojo5200
@rincyjojo5200 4 года назад
Never
@mollydaniel2789
@mollydaniel2789 4 года назад
This is not true .
@victoryinthenameofjesuschr3290
@victoryinthenameofjesuschr3290 3 года назад
ഇങ്ങനെ ആൻ കാതറിൻ എമരിച്ച്ക പുസ്തകം എൻ്റെ കൈയിൽ ഉണ്ട് അതിൻ്റെ അകത്ത് ഈ ങ്ങനെ കാണുന്നില്ല ഇവർ പറയുന്നത് തെറ്റ് ആണ്
@Kalathinteadayalangal
@Kalathinteadayalangal 3 года назад
ആ പുസ്തകത്തിന്റെ പേര് ഒന്ന് പറയു സഹോദരി.
@shinykg1932
@shinykg1932 3 года назад
@@KalathinteadayalangalAnn Catherine പറഞ്ഞോ, Francis papa വഞ്ചകൻ ആണെന്ന്? How dare you to speak against the work of Holy Spirit? തനിക്ക് ഇത്ര കഴിവുണ്ടായിരുന്നു എങ്കിൽ കർത്താവ് എ ന്തേ തന്നെ മാർപ്പാപ്പ ആകിയില്ല. തന്റെ interpretation kandal ഇങ്ങേ രക്ക്‌ ആണ് vision കിട്ടിയത് എന്ന് തോന്നും അല്ലോ.. u lead by the spirit of confusion and division as fr Dominic says... Don't think that you can destroy catholic Church. It's the church established by Christ himself. Beware about your actions.
@Kalathinteadayalangal
@Kalathinteadayalangal 3 года назад
No one can destroy the Catholic Church, we are just sharing the prophecy. Yes Blessed Anne Catherin prophesied about an anti pope and that is according to prophecy pope Francis.
@shinykg1932
@shinykg1932 3 года назад
@@Kalathinteadayalangal I am surprised by ur false interpretation. He is selected by the holy spirit as any other Pope. U r spreading blasphemy. Did she say it's exactly Pope Francis??? Then how can you state so? No one wants ur thoughts. State things with common sense atleast
@Kalathinteadayalangal
@Kalathinteadayalangal 3 года назад
Yes. The Catholic prophecy clearly said the Pope after Benedict XVIth will be the False Prophet of Book of Revelation.
@shinechris9710
@shinechris9710 4 года назад
How do you know the prophecy is about this time. Don't think it was the only time there was going to be two pope's.only God can decide the end of the world. And don't try to play God.according to we faithful these two pope's are selected by the holigost.so don't show your interpretation as truth.study Holibible.pray pray pray. Then you can escape from the eternal hell.
@Kalathinteadayalangal
@Kalathinteadayalangal 4 года назад
According to Prophecy in end time we will have two popes. And Pope Benedict 16th is the last pope according prophecy of St.Malachi. So no more popes, that means the prophecied end time two popes are PF & PB16th
@Tencil577
@Tencil577 4 года назад
ദയവു ചെയ്തു പരിശുദ്ധ കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ മാറുക.. ഇതു നമ്മെ പാഷണ്ഡതയിലേക്കു നയിക്കും..
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@elsyvincent2832
@elsyvincent2832 3 года назад
elsyvincent4@gmail.com.iI Love.you Jesus.. you.bless.us hallelujah..ammen
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 4 года назад
E ചാനൽ anti-കത്തോലിക്ക അല്ല, church group E ചാനൽ പറ്റി news ഇണ്ടായിരുന്നു,,
@lalulallu1197
@lalulallu1197 4 года назад
Etha Church group?
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 4 года назад
@@lalulallu1197 njngalude palliyila whatsapp groupil vanntha
@lalulallu1197
@lalulallu1197 4 года назад
@MALLU FISHFARMING, OK. Thanks. But I have a strong doubt about their line of thoughts. Anyway we will wait and see.
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 4 года назад
@@lalulallu1197 haaa am waitingggg
@truthfact9611
@truthfact9611 3 года назад
Anyway l believe in Bible
@joshyvarghese7572
@joshyvarghese7572 4 года назад
Dont believe any video which is not approved by catholic church....this man diversify things to suit the aims of Pentacost sabha......to show that catholic church is filled with wrong doers...priests and bishops are bad people......now people have taken the new method of making videos as if they want to vishudhikarikuku catholic church.....we must find out the aims of the man who made this video.
@angelmary2976
@angelmary2976 4 года назад
Please do not show pictures according to your imagination...
@Kalathinteadayalangal
@Kalathinteadayalangal 4 года назад
It's according to prophecies
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@jestinjohn8319
@jestinjohn8319 3 года назад
@@Kalathinteadayalangal according to prophesy ? Is pope Francis doing something against the church? Is he not the best example or peace, love and solidarity ? How can you defame a person without any evidence just because of the prophesies you are talking about?
@Kalathinteadayalangal
@Kalathinteadayalangal 3 года назад
Ofcourse from 2013 onwards he is against the Christ and Church.
@jestinjohn8319
@jestinjohn8319 3 года назад
Some examples please. Prove me with some of his deeds. Has he done anything wrong?
@shinykg1932
@shinykg1932 3 года назад
Y did you show Pope Francis as a false prophet?
@Kalathinteadayalangal
@Kalathinteadayalangal 3 года назад
Because the prophecy says so.
@shinykg1932
@shinykg1932 3 года назад
കത്തോലിക്കാ സഭ prophesyil mathram rooted Alla. Ath വ്യക്തി ഗതം അല്ല.
@Kalathinteadayalangal
@Kalathinteadayalangal 3 года назад
അങ്ങനെ ആരും പറഞ്ഞിട്ടില്ല ഇവിടെ. സ്വകാര്യ വെളിപാടുകൾ വിശ്വസിക്കണം എന്ന് നിർബന്ധമില്ല.
@jestinjohn8319
@jestinjohn8319 3 года назад
Nallatuparayunna pole present chythittu catholic church divide chyyunna ideology is seen in this video. Pope Francis ethireyanu most negative qualities attribute chythirikunnatu. He's one of the best popes and symbol of world peace. I don't think so this channel is from a true believer
@Kalathinteadayalangal
@Kalathinteadayalangal 3 года назад
We are just sharing the Catholic Prophecies.
@lissajoseph8295
@lissajoseph8295 4 года назад
Satan version
@sunilkakkassery7613
@sunilkakkassery7613 4 года назад
വിവേച്ചിക്കാൻ തർജ്ജമ ചിത്രങ്ങൾ വളരെ മോശം. ഒരു കെട്ട് കഥ തനിക്ക് തോന്നിയപോലെ അല്ലെങ്കിൽ തോന്നിവാസം. സഭ ഇങ്ങനെ പഠിപ്പിക്കുക അസാധ്യം
@joyixeviyer7216
@joyixeviyer7216 2 года назад
എൻറെ നാമത്തിൽ പലരും വരും നിങ്ങളെ ഓരോരുത്തരെയും വഴിതെറ്റിക്കാൻ
@josethomas8004
@josethomas8004 4 года назад
Kalthinte Adayalangal is 100% Emperor Immanuel Group Be careful
@Kalathinteadayalangal
@Kalathinteadayalangal 4 года назад
No. Emperor Immauael is a diabolic cult.
@shinechris9710
@shinechris9710 4 года назад
I think this video is from a misguided soul.
@Kalathinteadayalangal
@Kalathinteadayalangal 4 года назад
@@shinechris9710 No. From a Blessed Nun - Ann Catherin !
@jossi8474
@jossi8474 3 года назад
ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെയുള്ള ഒരു ഗ്രൂപ്പാണ്. ഇറ്റാലിയൻ ഭാഷ അറിയാൻ വയ്യാത്ത ആളുകളെ സ്ക്രീൻഷോട്ടുകൾ എടുത്തു പറ്റിക്കാം. ഇതിൻറെ മുഴുവൻ വീഡിയോയും യും യൂട്യൂബിൽ ഉണ്ട് ഉണ്ട്. ഇറ്റാലിയൻ ഭാഷ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം സത്യമാണെന്ന് തോന്നുന്നെങ്കിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ ഈ ഗ്രൂപ്പിൻറെ കൂടെ കൂടാം. ഒളി സങ്കേതങ്ങളിൽ ഇരിക്കുന്നവരുടെ ആരോപണങ്ങൾ വിശ്വസിക്കുന്നതിനുമുമ്പ് സത്യം അറിയാൻ സ്വയം ഒന്ന് പരിശ്രമിച്ചു കൂടെ. അതിന് ഇവര് അയച്ചുതരുന്ന ലിങ്ക് അല്ല, മറിച്ച് വത്തിക്കാൻ ഷൂട്ട് ചെയ്ത ഒറിജിനൽ ലിങ്ക് നോക്കി ഇറ്റാലിയൻ ഭാഷ അറിയാവുന്ന ഒരാളുടെ സഹായം തേടി സത്യം കണ്ടെത്തുക . സ്ക്രീൻഷോട്ടുകൾ എടുത്തു രഹസ്യ സങ്കേതങ്ങളിൽ ഇരുന്ന് ഇവർ ഇവരുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള വിശദീകരണം തരുമ്പോൾ അത് കേട്ട് വിശ്വസിക്കുന്നതിനുമുമ്പ് ഇപ്രകാരം സത്യമറിയാൻ ഒന്ന് പരിശ്രമിച്ചു കൂടെ. ഈ കമൻറ് ന്ന് ഇവർ എന്തു മറുപടി പറഞ്ഞാലും സത്യം ഈ വിധത്തിൽ സ്വയം ഒന്ന് മനസ്സിലാക്കിയിട്ട് ആരുടെയെങ്കിലും ലും പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചാൽ പോരെ.
@honeyjohn6334
@honeyjohn6334 3 года назад
ALERT ! STAY AWAY FROM THIS WRONG TEACHINGS .
@vince_4u
@vince_4u 4 года назад
This is purely misleading.... U r agnist the Church
@lalulallu1197
@lalulallu1197 4 года назад
One thing I am sure that Pope Francis will resign after his reign in the near future. Actually he is waiting for the normal death of Pope Benedict, according to my mind. Otherwise we have to see three Popes together. But I am afraid that these people will say Pope Benedict was killed when he will have a normal natural death. They say Pope Benedict will leave Rome. But the time he leaves Rome will be his time of death. Let all evil spirit’s actions go away. Amen
@jacobmathew1566
@jacobmathew1566 4 года назад
Ammee yesuve stotram Hallelujah
@MrRoshanfrancis
@MrRoshanfrancis 4 года назад
Stop spreading non sense....I doubt on your intentions.....
@bijovakkottil8320
@bijovakkottil8320 4 года назад
Amen
@divyacraju335
@divyacraju335 4 года назад
Eshuve njangalude mel karunayayirikkarudee
@lovelyantony637
@lovelyantony637 4 года назад
Amen
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 317 тыс.
Pope Francis. Fr Wilson Thattaruthundil
41:56
Просмотров 129 тыс.
БЕЛКА РОЖАЕТ? #cat
00:26
Просмотров 317 тыс.