Тёмный

ചുറ്റുവട്ടം -അദ്ധ്യായം 11 -എന്റെ കുടുംബം MY FAMILY - M N KARASSERY SYDNEY MALAYALAM LIVE 

MN Karassery
Подписаться 48 тыс.
Просмотров 59 тыс.
50% 1

#My_Family#Chuttuvattam#Karassery#Nadukkandy#NC_Family#Sydney_Malayalam_Live#Adhyayam11#Daily_RU-vid_Videos#Umma#Makkal#Sahodaran#brothers
#Karasseriyude#Chuttuvattam- 5#Iruvanji#Iruvazhinji#Mukkam_river#BP_Moideen_Kanjanamala
വെള്ളിയാഴ്ചകളിൽ സിഡ്‌നിമലയാളം ലൈവിൽ സംപ്രേഷണം ചെയ്യുന്നു .
• ചുറ്റുവട്ടം | അദ്ധ്യായ...
എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 4 .00 മണിക്ക് എം എൻ കാരശ്ശേരിയുടെ യൂട്യൂബ് ചാനലിൽ പുനഃ സംപ്രേഷണം ചെയ്യുന്നു.
yt3.ggpht.com/a/AATXAJwgQDCBJ...
Sydney Malayalam Live-

Опубликовано:

 

17 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@sunilak9818
@sunilak9818 3 года назад
കേൾക്കാൻ ഒരുപാടിഷ്ടം...മാഷെ അതിലേറെ ഇഷ്ടം....
@kunhimohamed10
@kunhimohamed10 3 года назад
മാഷെ, താങ്കളുടെ . ജീവചരിത്രം പറഞ്ഞ് തന്നതിൽ അഭിനന്ദനങ്ങൾ.
@sabeelvlogs8864
@sabeelvlogs8864 3 года назад
പലർക്കും, എനിക്കടക്കം സ്വന്തം കുടുംബത്തിന്റെ ചരിത്രം അറിയില്ല. മാഷ് പറയുന്നത് കേൾക്കുമ്പോൾ ഒരു നോവൽ വായിച്ചു കേൾക്കുന്ന സുഖം.
@reghubhaskaran4604
@reghubhaskaran4604 3 года назад
അങ്ങയെ പോലെ ഉള്ള മനുഷ്യർ ആണ് ഈ ലോകത്തിന് ആവശ്യം..... പതിയെ പതിയെ ലോകം ഇതുപോലെ മാറാനായി പ്രാർത്ഥിക്കാം 🥰🙏
@mjmathew4990
@mjmathew4990 3 года назад
നല്ലൊരു മനസിന്റെ ഉടമ
@alfalkhan4743
@alfalkhan4743 3 года назад
നമ്മുടെ നാടാണ് ചാലപ്പുറം എൻറെ സുഹൃത്തിൻറെ അമ്മായിയുടെ മോൻ ആണ് ഇദ്ദേഹം അവൻറെ വീട്ടിൽ വരുമ്പോൾ കാണാറുണ്ട്. തുറന്നു പറയുന്ന പ്രകൃതം
@joshykpaul5815
@joshykpaul5815 3 года назад
അങ്ങയെ ഒരിക്കൽ നേരിൽ കാണുവാൻ ഒരു ആഗ്രഹം എന്തായാലും ഒരിക്കൽ ഞാൻ നേരിൽ കാണും കണ്ടിരിക്കും ഇ കൊറോണ പ്രീതിസന്ധി കാലഘട്ടം കഴിയട്ടെ ഞാൻ ആലുവക്കാർ എറണാകുളം ജില്ല
@muhammedfazaluddin3747
@muhammedfazaluddin3747 3 года назад
മാഷെ, 1978ൽ ആണ് നിങ്ങളുടെ വിവാഹം നടന്നതെന്ന് പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ്മ വന്നു. എൻ്റെ ഉപ്പ കോഴിക്കോട് കല്ലായി പോസ്റ്റ് ഓഫീസിൽ ക്ലാർക്കായിരുന്നു. 1970 കളിൽ ആയിരുന്നുവെന്ന് തോന്നുന്നു. ആ സമയത്താണ് മാഷെ ഭാര്യ അവിടെ ക്ലാർക്കായി വന്നത്. മാഷെ ഭാഷയിൽ പറയാണെങ്കിൽ തമാശയെന്തെന്ന് വെച്ചാല് മാഷ് നിത്യവും അവിടെ വരാറുണ്ടായിരുന്നു. എൻ്റെ ഉപ്പ ഇതിനെക്കറിച്ച് അന്നു പറഞ്ഞ വാക്കകൾ ഇങ്ങനെയായിരുന്നു. | കറുത്ത് മെലിഞ്ഞ് നിണ്ട ഒരാൾ അവിടെ വരാറുണ്ട്. പുതുതായി വന്ന ഖദീജയുടെ ഭർത്താവാണ് അദ്ദേഹം. മീഞ്ചന്ത ഗവ. ആർട്സ് കോളേജിലെ ലക്ചറർ ആണത്രേ!!! " അവസാനം പറഞ്ഞ വാക്യം അന്ന് പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന, ഒരു Average വിദ്യാർത്ഥിയായിരുന്ന എനിക്ക് പഠനകാര്യത്തിൽ താല്പര്യം വർദ്ധിപ്പിക്കുവാൻ കൂടിയാണ് സാറെപ്പോലെ ഉയർന്ന നിലയിൽ എത്തിയവരെക്കറിച്ച് കൂടുതൽ ഊന്നിപ്പറഞ്ഞതെന്ന് പിന്നിട് ചിന്തിച്ചപ്പോൾ എനിക്ക് ബോധ്യമായി. എൻ്റെ ഉപ്പയുടെ ആഗ്രഹം പോലെ , മാഷെപ്പോലെയല്ലെങ്കിലും ഒരു ഹൈസ്കൂൾ മലയാളം അധ്യാപകനാവാൻ സാധിച്ചു. ച്ചുള്ള പരാമർശങ്ങളായിരിക്കാം അക്കാലത്ത് എനിക്ക് പരോക്ഷ പ്രചോദനമായിത്തീർന്നത്. മാഷ്ക്ക് ഒരു പാട് നന്ദി :നനി:
@rasiyap3589
@rasiyap3589 3 года назад
.
@amanmon8007
@amanmon8007 3 года назад
@@rasiyap3589 "
@shajisjshajisj8773
@shajisjshajisj8773 3 года назад
ഇത് പൊളിച്ചു ...
@rajankm1499
@rajankm1499 2 года назад
ഇഷ്ടപ്പെട്ടു. നല്ലത് വരട്ടെ
@q-mansion145
@q-mansion145 Год назад
കാരശ്ശേരി മാഷിനോട് മുഴുവനായി ഞാൻ യോജിക്കുന്നിലെങ്കിലും .ഇത് കാണാൻ സാധിച്ചതിൽ സന്തോഷം😊
@rahulvp9470
@rahulvp9470 2 года назад
Very inspired sir
@jowharnavas2013
@jowharnavas2013 3 года назад
നല്ല മനസ്സിന്റെ ഉടമ . ജബ്ബാറിനെയും ജാമിദയെയും പോലെയല്ല . സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുന്നില്ല .ആ നിഷ്കളങ്കത മുഖത്ത് കാണാം .
@v.cvarghese6735
@v.cvarghese6735 3 года назад
ജബ്ബാറിന് നിഷ്കളങ്കതയുടെ കാരൃത്തിൽ എന്താണ് കുറവ്?
@gireeshkumargireesh3839
@gireeshkumargireesh3839 3 года назад
നല്ലൊരു നിരീക്ഷകനും സത്യാന്വേഷിയും ആണ് ജബ്ബാർമാഷ് .
@peterv.p2318
@peterv.p2318 3 года назад
താരതമ്യം എന്തിനാണ് സുഹൃത്തേ? കാരശ്ശേരി വേറെ ലെവലാണ്! പക്ഷെ, ജബ്ബാർ മാഷും, ജാമി ദ ടീച്ചറും വളരെ വിപ്ലവകരമായ കാര്യം തന്നെയാണ് ചെയ്യുന്നത് ....
@AsA-fq6oe
@AsA-fq6oe 3 года назад
Gireeshkumar Gireesh 😀
@shameershapilatheth1779
@shameershapilatheth1779 2 года назад
@@peterv.p2318 ജബ്ബാർ ആഴകടലിൽ മുങ്ങിയതിന് ശേഷം റിലേ പോയി നടക്കുകയല്ലേ 🤣🤣
@kunjabdhullakunjabdhulla554
@kunjabdhullakunjabdhulla554 3 года назад
ഖിയാമത്തിന് ശേ ശം മഹ്ശറ എന്നൊരു ര ങ്ങ മുണ്ട് സ്വെന്തം മക്ക ള കണ്ടാൽ പോലും ഒടി മാറിനിൽക്കു ഒരു രം ങ്ങ മുണ്ട്
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 3 года назад
voke
@mnkarassery
@mnkarassery 3 года назад
ചോദ്യങ്ങൾക്കുള്ള ലിങ്ക്. docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link
@calvinsactivities14
@calvinsactivities14 3 года назад
A wonderful human being you sir may God bless you and your family
@rajajjchiramel7565
@rajajjchiramel7565 3 года назад
Very nice to hear about your family.
@vinodandrews8547
@vinodandrews8547 11 месяцев назад
മഹനീയജന്മ൦ . നമസ്കരിക്കുന്നു മാഷേ . അഴീക്കോട് മാഷിന്റെ ശിഷ്യൻ മോശമാവില്ല .
@Lathift
@Lathift 3 года назад
സ്വന്തം പൂർവികരെ പറ്റി പറയുമ്പോൾ മാഷ് ഒരു ചെറിയ കുട്ടി ആകുന്നു☺️
@varghesedevasia452
@varghesedevasia452 3 года назад
Dear Karachery You r 2 years older than me.I like u very much as my elder brother. I salute u and appreciate ur knowledge of various subject, way of talk, sincere language etc..Wish u good luck. Georchen (varghese Devasia) Ponkunnam Kottayam
@snehak5284
@snehak5284 2 года назад
സാറിന്റെ. നാട്ടിൽ. ജനിച്ചതിൽ. വളരെ.. ഹാപ്പി
@mohameduzhinhalath4953
@mohameduzhinhalath4953 3 года назад
Your brother Salam was my English teacher in chennamangalor.
@abdulnazarap9351
@abdulnazarap9351 3 года назад
Good memory
@rifashifa3792
@rifashifa3792 3 года назад
santhosham..
@thalhathnaseef4705
@thalhathnaseef4705 3 года назад
Allaahu thaankalk nalla vivaram nalkatte
@mohammedbasheer3658
@mohammedbasheer3658 11 месяцев назад
❤👍👍👍👌
@aboobackersiddeeq8520
@aboobackersiddeeq8520 3 года назад
ennennum ullavAnaya allahuve karasseri mashkkj hidayath nakai anugrahikkaname
@euler2718e
@euler2718e 3 года назад
Se pls tell us your friends, the grate beings and your 70s 80 s
@muhammadkunhi.a8669
@muhammadkunhi.a8669 3 года назад
ഞാൻ ഇത് വരേ എം എൻ. എന്നത് എം നരായണൻ കാരശ്ശേരി എന്ന് ആണ് അബദ്ധത്തിൽ ആണേലും യഥാർത്ഥ ത്തിൽ അതും ശരിയാ
@jasmalpanakkath8962
@jasmalpanakkath8962 3 года назад
ഞാനും സത്യത്തിൽ അങ്ങനെ യാണ് കരുതി യത്
@ismailkpismu6166
@ismailkpismu6166 3 года назад
😀😀😀
@mujthaba.k5340
@mujthaba.k5340 3 года назад
ഞാൻ പണ്ട് കോളജിൽ പഠിക്കുന്ന കാലത്ത് ഇങ്ങനെ തന്നെ ആണ് കരുതിയത്... ഇപ്പൊ ഏറെക്കുറെ ശരിയായി.
@jouharpp321
@jouharpp321 16 дней назад
😂
@Sundaran-lr8wc
@Sundaran-lr8wc 5 месяцев назад
❤❤❤👌👍🏻❤
@cgangadharan8199
@cgangadharan8199 3 года назад
Ingine ororutharude kudumbavisheshangal parayunnathu nallathanu.
@snehak5284
@snehak5284 2 года назад
👍👍👍
@bhavyalakshmit5188
@bhavyalakshmit5188 2 года назад
👍
@abdulnazar3242
@abdulnazar3242 3 года назад
Moyanth karasseri
@mohamedabdullah809
@mohamedabdullah809 3 года назад
Rasamulla avatharanam! Oru kaaryathil dhukkamundu! Ithra nalla kudumbathil piranna; ithra vidhyabayaasamulla aal Sworgam vendaa enna mandatharam vilichu paranja moyanthan aayi poyallo? Churukkathil 'Yukthi(illaa)vaadhi! Kazhiyunnathum vegham thaankalude 'yukthi' pravarthanam punaraarambikkatte! All The Very Best!
@hussainkt2475
@hussainkt2475 3 года назад
,നല്ലകുടുംബത്തിൽ ജനിച്ചത്കൊണ്ടോ വലിയകുടുംബത്തിൽ ജനിച്ചത്കൊണ്ടോ മരണാനന്തര ജീവിതത്തിൽ രക്ഷപ്പെടുകയില്ല അതിന് സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകതന്നെവേണം ആരോഗ്യവും സൗകര്യം ഉണ്ടാകുമ്പോൾ ദീനീകാര്യങ്ങളോട് പുച്ഛംതോന്നിയാൽ മരണാനന്തരം കിട്ടാൻ പോകുന്നത് മോചനമില്ലാത്ത വൻശിക്ഷയാണ് ഖേ ദി ക്കേണ്ടിവരും.
@shajisjshajisj8773
@shajisjshajisj8773 3 года назад
മണണാണന്തണ ജീവിതം ...പയങ്ങര കടുപ്പം തന്നെടേയ്
@shylajajaleel5139
@shylajajaleel5139 3 года назад
സുഹ്യത്തായ ചേകന്നൂർ മൗലവി യെകുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ആഗ്രഹം ഉണ്ട് തന്റെ കുടുംബത്തെ കുറിച്ച് വളരെ ലളിതമായ വിവരണം നൽകി യതിൽ വളരെയധികം സന്തോഷം .
@abdurahimek3857
@abdurahimek3857 2 года назад
رب ارحمهما كما ربياني صغيرا. ولا تقل لهما اف ولا تنهرهما وقل لهما قولا كريما.• ى √√√
@tsb1088
@tsb1088 3 года назад
ഒരുപാട് വായിച്ച് ഒരുപാട് പ്രസംഗം /എന്തിന് വേണ്ടി? വെറുതേ എല്ലാം ഉപേക്ഷിച്ചു മരിക്കാൻ മാത്രമോ?
@rajeshpannicode6978
@rajeshpannicode6978 3 года назад
സാറിന്റെ ഗുരുക്കൻമാരുടെയും ഇഷ്ടപ്പെട്ട ശിഷ്യൻമാരുടേയും വിശേഷങ്ങൾ അറിയാനും താൽപര്യമുണ്ട്.
@tsb1088
@tsb1088 3 года назад
മഹാ കുടുംബം /നാം എന്തിന് ജീവിക്കുന്നു? വെറുതേ മരിക്കാൻ വേണ്ടിയോ? മാഷ് ഇനിയും ചിന്തിക്കണം
@searchingtruth6894
@searchingtruth6894 3 года назад
എല്ലാ ജന്തുക്കളും മറിച്ച് പോകുന്നില്ലേ?പിന്നെ മനുഷ്യന് മാത്രം എന്താ മരിക്കാൻ മടി.ജീവിക്കാനുള്ള അവൻ്റെ കൊതിയാണ്.മരിക്കാനുള്ള അവൻ്റെ ഭയം ആണ് അവനെ ദൈവത്തിൽ vishwasippikkunnath.
@tsb1088
@tsb1088 3 года назад
@@searchingtruth6894 good എന്ത് കൊതി? എന്തിന് കൊതി? നിങ്ങൾക്ക് ഭയം ഇല്ലല്ലോ?
@tsb1088
@tsb1088 3 года назад
@@searchingtruth6894 മരിക്കാനുള്ള ഭയം? അല്ലാഹുവിലേക്കോ? എന്നിട്ട് മരിക്കാതിരിക്കുമോ?
@thabseelct9921
@thabseelct9921 3 года назад
ഈ video 2 പ്രാവശ്യം ആണോ എന്ന് ഒരു സംശയം ഉണ്ട്
@internationalcuriousnewsch3447
@internationalcuriousnewsch3447 3 года назад
എന്തുകൊണ്ടും എം എൻ കാരശ്ശേരി മാഷ് ഞങ്ങൾക്ക് ഏറ്റവും ബഹുമാനമുള്ള ആളാണ്. തലശ്ശേരി മാഷുമായി ഒരു 10 മിനിറ്റ് സംസാരിക്കണമെന്ന് താല്പര്യമുണ്ട്
@_fouz.__2002
@_fouz.__2002 3 года назад
Eneeeeee
@user-wn4yl5ki2f
@user-wn4yl5ki2f 3 года назад
അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ
@Rahmath6852
@Rahmath6852 3 года назад
ഖഭീജ, എം ൻ കാരശ്ശേരി ദമ്പതികൾ ക്ക്‌ ,ഒരിക്കലും അന്യോന്യം പ്രണയം ഉണ്ടായിട്ടില്ല എന്നുകൂടി ആയിരുന്നോ മുൻ എപ്പിസോഡിൽ സൂചിപ്പിച്ചത്?.
@hafisdknightrider
@hafisdknightrider 3 года назад
Ummayudeyum bappayudeyum photo kanikamo?
@mohamedashraf-sv1nc
@mohamedashraf-sv1nc 3 года назад
നമസ്കാരം സാർ, എൻ്റെ പേര് Mohamed Ashraf നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് ഒരിക്കൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് ,എൻ്റെ വീട് ചാവക്കാട്, Thank you sir.
@mohamedashraf-sv1nc
@mohamedashraf-sv1nc 3 года назад
I like you sir
@krishnaneppuram7247
@krishnaneppuram7247 3 года назад
Mohiuddin Karassery
@muhammedjunais9938
@muhammedjunais9938 3 года назад
Mukam
@shakthidharanp.v8030
@shakthidharanp.v8030 3 года назад
Hope I feel you all are convert muslim
@nisharageeshnisharageesh7188
@nisharageeshnisharageesh7188 3 года назад
Oru cheru Katha vayichapolundu..
@kaladevivs3632
@kaladevivs3632 3 года назад
മാഷിന്റെ കുടുംബ പശ്ചാത്തലം അറിയാൻ കഴിഞ്ഞതിൽ സന്തോഷം .🙏🙏🙏
@rayyanfoodssaudi4702
@rayyanfoodssaudi4702 3 года назад
Endo nengale ishttam aanu Makkalkku endayalum Muslim name ittallooo
@hashirc9308
@hashirc9308 3 года назад
Maash vivaham kazhicha samayth vishwasi aayrunno? Ee chodyathinu kaaranam mathaparamaaya adisthanathil avumbol palliyum aachara anushtanangalum engane nerittu?
@i18muhammedkunju.b83
@i18muhammedkunju.b83 3 года назад
മൊയ്‌ദു മൗലവിയെ ഫോളോ ചെയ്തത് കൊണ്ടാണോ താങ്കൾ നിരീശ്വര വാദി ആയത്
@dan23233
@dan23233 3 года назад
Maybe individual aayi think cheythu kaanum.
@thalhathnaseef4705
@thalhathnaseef4705 3 года назад
Ethra shaasthranjanmaar ath kandu islaam seekarichu
@mediati579
@mediati579 3 года назад
Tallu karashsri
@hamzakoya7535
@hamzakoya7535 3 года назад
വിശദ മായി പറഞ്ഞു
@ashinalipulickal
@ashinalipulickal 3 года назад
അല്ല കാക്കാ ആ പിറകിൽ നില്കുന്നത് മാങ്കോസ്റ്റിൻ മരം ആണോ?
@keralabeauty389
@keralabeauty389 3 года назад
TK ഹംസയുടെ പൂർവ്വികർ മലയപ്പണിക്കർ എന്ന സമുദായമാണ്‌
@bduraheem9543
@bduraheem9543 3 года назад
സാർ, താങ്കളുടെ വലിയ ഉസ്താദാണല്ലോ സുകുമാർ അഴീക്കോട്‌ മാഷ്, അഴീക്കോട്‌ മാഷ് ഇസ്ലാമിന്നെതിരിൽ എന്തെങ്കിലും പറഞ്ഞത് കേരളമുസ്ലിംകൾ കേട്ടിട്ടില്ല. പക്ഷെ താങ്കൾ തൂലികയും നാവും ഇസ്ലാമിന്നെതിരിൽ ഉപയോഗിക്കുന്നു ഇപ്പോൾ നിങ്ങളുടെ ഉസ്താദ് ആരാണ്
@sirajsira4107
@sirajsira4107 2 года назад
Kop
@thalhathnaseef4705
@thalhathnaseef4705 3 года назад
Chindikkunnavan drishtaandamund
@hamzakoya7535
@hamzakoya7535 3 года назад
നിങ്ങൾ ലീഗിന്റെ പ്രവർത്തകൻ ആയിരുന്നോ
@myindia9121
@myindia9121 3 года назад
തക്കാളി എന്ന് പറയാൻ അറിയില്ല.... അത്ഭുതം തോന്നുന്നു.... കള്ളം പറയാതെ മാഷേ... ഞാൻ മാഷിന്റെ... ഒരു ആരധകൻ
@hafisdknightrider
@hafisdknightrider 3 года назад
ThAkali mathramalla masam madavum ,divasam devadavum okkeyayirunna kalamayirunnu annu.
@kmofficial4704
@kmofficial4704 3 года назад
കക്കാളി എന്നായിരുന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്
@anasshyms5049
@anasshyms5049 3 года назад
സാറി ൻ്റെ പേര് പറഞ്ഞില്ല സ്വയം പരിചയപ്പെടുത്തണ്ടേ
@abdurahiman7820
@abdurahiman7820 3 года назад
Sir, കടുംബ ത്തിലെ എല്ലാവരുടെയും പേര് പറഞ്ഞു. സാറിന്റെ പേര് പറഞ്ഞില്ല. അതായത്, " M" എന്നതിന്റെ Full form എന്താണ് ?
@thabseelct9921
@thabseelct9921 3 года назад
എന്റെ ഓർമ ശെരിയാണെങ്കിൽ മുഹിയുദ്ധീൻ എന്നാണ്
@ahammedmunavvar
@ahammedmunavvar 3 года назад
thabseel ct ur right
@ramoji9830
@ramoji9830 3 года назад
Mohiyuddin Nadukkandiyil Karassery
@nishadahmed6634
@nishadahmed6634 3 года назад
മൊഹിയുദ്ധിൻ
@babuip8730
@babuip8730 3 года назад
മൊഹ് യുദ്ദീൻ
@thalhathnaseef4705
@thalhathnaseef4705 3 года назад
Allaahu rasool mugena quraanil paranja kaaryangalalle inn shaasthram theliyikkunnath
@satyamevajayathe8139
@satyamevajayathe8139 3 года назад
M n karassery ur name please
@mnkarassery
@mnkarassery 3 года назад
Satyameva Jayathe Mohiyuddin Nedukandiyil
@thalhathnaseef4705
@thalhathnaseef4705 3 года назад
Sir thaankal oru paad pusthakakangal vaayichallo koottathil thaankalk quraanum koodi
@thalhathnaseef4705
@thalhathnaseef4705 3 года назад
Ewideyaan maashe thaankalk pizhachath
@sambhas999
@sambhas999 3 года назад
MASH..CHAALIYAAR PUZHA....S/O MOHAMMED HAJI...& AISHA KUTTY... You have mentioned about MOITHEEN & KANCHANEDATHI... Why not VILASINI TEACHER & her uncherished love affair with Dr. Axheekode.... ??
@amanmon8007
@amanmon8007 3 года назад
Kaaaka. Sukano
@santhoshkumar-vd7jo
@santhoshkumar-vd7jo 2 года назад
മക്കൾക്ക് മതവിശ്വാസം ഉണ്ടോ?
@geniusmasterbrain4216
@geniusmasterbrain4216 3 года назад
Karassery Sir, Qur'an Nannaayi padikkoo Sir
@basheerqureshy1472
@basheerqureshy1472 3 года назад
മുഹമ്മദ്‌ ഹാജിയുടെ മകൻ മൊയ്‌തീൻ ഹാജി മാത്രം ഇങ്ങനെ തല തിരിഞ്ഞു നന്നായി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ?
@mohamedabdullah809
@mohamedabdullah809 3 года назад
Thala thirinju yukthi(illaa)vaadhi aayi poyallo!😭😭😭
@basheerqureshy1472
@basheerqureshy1472 3 года назад
@@mohamedabdullah809 ഇസ്ലാം ഒഴികെ ബാക്കിയുള്ളതെല്ലാം മൂപ്പർക്ക് മഹത്തരമാണ്
@imailathbeeviimailathbeevi9549
@imailathbeeviimailathbeevi9549 3 года назад
Pengale padippikathe ningal midukkarai allea
@ahammedmunavvar
@ahammedmunavvar 3 года назад
Ningalude ഭാര്യ മക്കളൊക്കെ Agnostic anno?
@shareefshareef9188
@shareefshareef9188 3 года назад
മാഷേ പെരുത്ത് ഇഷ്ടം. ദീനീ നെ തള്ളി പറയരുത്
@shanghaivideo6733
@shanghaivideo6733 3 года назад
മാഷിന്റെ പേര് എന്താണ്
@mnkarassery
@mnkarassery 3 года назад
shang hai Mohiyuddin Nedukandiyil
@shanghaivideo6733
@shanghaivideo6733 3 года назад
@@mnkarassery നന്ദി മാഷേ സന്തോഷം,,, ആശംസകൾ
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 года назад
MN കാരശ്ശേരി എന്ന പേരിൽ ആണ് പ്രശസ്തൻ.. എന്താണ് ശരിയായ നാമധേയം
@rajeshpannicode6978
@rajeshpannicode6978 3 года назад
മുഹയുദ്ദീൻ എന്ന പേരിൽ
@mnkarassery
@mnkarassery 3 года назад
Rajesh Kumar Rajesh Kumar Rk Mohiyuddin Nedaukandiyil
@m0ideenkk438
@m0ideenkk438 3 года назад
Adoke OK ningal engene ingane ayipoyi gar vapaci
@thalhathnaseef4705
@thalhathnaseef4705 3 года назад
Vivaravum vidyabyasavum varumbol manushyan pizhakkumo
@noushadnoufi1288
@noushadnoufi1288 Год назад
ഓക്കേ ഇത്രയൊക്കെ പറഞ്ഞു എനിക്ക് ഇതു വരെ മാഷിന്റെ പേര് പിടി കിട്ടിയിട്ടില്ല അധോ ഇതു തന്നെയാണോ ഒറിജിനൽ പേര്
@muhammedsalih1176
@muhammedsalih1176 3 года назад
A true man but his childhood days helped him to misunderstand Islam,
@qwertyuiop-oy3tx
@qwertyuiop-oy3tx 3 года назад
Indiayil kotikkanakkinu musleem mathaviswaasikalil marunninenkilum manushwaththwamullavar oru ampatho nooro perundaavum.aa 100 peril oraal keralathil ninnulla nammuteyellaam Kaarasseri maashaanu.
@ash10k9
@ash10k9 3 года назад
നഞ്ഞെന്തിന് നാനാഴി...! കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും ഇവിടുത്തെ മുസ്ലീമിനെയും കൃസ്ത്യാനിയെയും പോലെ മനുഷ്യത്വമുള്ളവരാണ്. എന്നാൽ ഒരു ചെറിയ ന്യൂനപക്ഷം മൃഗസന്തതികൾ ഉത്തരേന്ത്യയിലെ പോലെ ഇവിടെയും വളർന്നു വരുന്നുണ്ട്. സ്വാഭാവികമായും അവരിൽ മനുഷ്യത്വം ഉണ്ടാവില്ലല്ലോ.. അത്കൊണ്ട് തന്നെ, നിന്നോട് മനുഷ്യനാവാൻ ഞാൻ പറയുന്നില്ല.....!
@rangeexe2973
@rangeexe2973 3 года назад
ഇതിൽ ഏറ്റവും വലിയ തമാശ എന്താ ന്നോ കാരശ്ശേരി അദ്ധേഹത്തിൻ്റെ മാത്രം പേര് പറഞ്ഞില്ല I😅😅😅😅😅
@satyamevajayathe8139
@satyamevajayathe8139 3 года назад
Moideen enno matto aan
@afsalmtk7853
@afsalmtk7853 3 года назад
മൊയ്‌ദീനെ ആ ചെറിയെ സ്ക്രൂഡ്രൈവർ ഇങ്ങു എടുത്തേ
@basheerbashi3848
@basheerbashi3848 3 года назад
മക്കൾ മതത്തിൽ വിശ്വാസം ഉണ്ടോ
@user-yg7gr4sv3y
@user-yg7gr4sv3y 3 года назад
13 ആയിരം കാഴ്ചക്കാരും 134 ലൈക്കും ആയി നടക്കുന്ന പ്രിയപ്പെട്ട മാശേ,,, താങ്കൾ ഒരിക്കലും എനിക്ക് ഒരു മാതൃകയേ അല്ല,,? സന്ദേഹ വാതം ഒരു തമാശയാണ് കെട്ടോ,, ഏത് പോലേ,,,, കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് പറയും പോലേ,,,,, ഒരു കാലത്തും മറുപടി ക്ക് ക്ഷാമമുണ്ടാകില്ല,,,, ജ്ഞാനം ഉണ്ട് എന്നത് കൊണ്ടാണ് ആരെങ്കിലും ബഹുമാനം അർഹിക്കുന്നതെങ്കിൽ,,? ഞാൻ ബഹുമാനിക്കുന്നത് ..ഇഖ്റഅ,, വായിക്കുക, അറിയുക പറയുക,, എന്ന മഹാവിജ്ഞാനസാഗരത്തിലാണ്,,,,
@mohinudheenpc9317
@mohinudheenpc9317 3 года назад
God bless you. Try to reach heaven which u can't imagine
@user-yg7gr4sv3y
@user-yg7gr4sv3y 3 года назад
@@mohinudheenpc9317 thank you brother
@lalyavirachen9897
@lalyavirachen9897 3 года назад
കാരശ്ശേരി മാഷേ പോലെ സ്വാർത്ഥതയില്ലാത്ത പൊതുജന സേവകർ ഇന്ന് അപൂർവം മാത്രം
@q-mansion145
@q-mansion145 Год назад
മോദി മുസ്ലിം പേരായിരുന്നോ ?😂😂😂😂👍👍👍
@aneesanu9285
@aneesanu9285 3 года назад
മാഷ് ഇടയ്ക്കിടയ്ക്ക് മുസ്ലിങ്ങളെ രണ്ടു തട്ട് തട്ടണം അപ്പൊയെ ചിലർക്ക് നിഷ്പകഷത്തിന്റെ തുലാസ് ശരിയാക്കൂ....
@mathew42able
@mathew42able 3 года назад
മാഷിന് ചരിത്രബോധം അത്രയില്ലന്ന് തോന്നുന്നു.കാരണം, ചരിത്രസിനിമകൾ കണ്ടാണ് മാഷ് ചരിത്രം പഠിക്കുന്നത് എന്ന് കേട്ടു . സത്യമില്ലാതിരിക്കട്ടെ
@kamaruabdurahman6383
@kamaruabdurahman6383 2 года назад
Muslim virodhi
@nizamudeena739
@nizamudeena739 3 года назад
Poda mashe
Далее
| M. N. Karassery 6 | Charithram Enniloode | Safari TV
26:19
ДЖОНИ КИНУЛ ОСКАРА НА БАБКИ 🤑
01:00
Coca-Cola 😂🫲
00:20
Просмотров 3,8 млн
|Alexander Jacob 17|Charithram Enniloode|Safari TV
21:46
| M. N. Karassery 7 | Charithram Enniloode | Safari TV
25:36
|Alexander Jacob 18|Charithram Enniloode|Safari TV
22:40