Тёмный

ചുഴലി : കെ.എൻ.എം നിലപാട് ഹുസൈൻ മടവൂർ പറയുന്നു | KNM | Press conference 

PRESS CONFERENCE
Подписаться 6 тыс.
Просмотров 66 тыс.
50% 1

#chuzhaliabdullamoulavi #knm #hussainmadavoor #kerala #malayalam #updates #instagram #kozhikode #malayalamlivenews #media #pressconference #khadarpalazhi

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@JabirMusthafa123
@JabirMusthafa123 6 месяцев назад
ചുഴലി ❤അദ്ദേഹത്തെ എന്താ അറിയില്ല വല്ലാത്ത ഇഷ്ട്ടാ ❤❤for sake of ALLAH❤
@p.cmohammedkutty1081
@p.cmohammedkutty1081 9 месяцев назад
മടവൂർ ഭംഗിയായി പറഞ്ഞു .ന്നാലും ഒരു സംഘടനയ്ക്ക് ഒരു നിലപാട് വേണം .ആർക്കും കയറി തുള്ളവുന്ന വേദിയാകരുത്
@AbdulJabbar-et1kv
@AbdulJabbar-et1kv 9 месяцев назад
അബ്ദുള്ള മൗലവി KNM അഗമല്ല അത് അത് ശരി പക്ഷെ I KNM സംസ്ഥാന ഭാരവാഹി ജനം TV യിൽ വന്നിരുന്ന് പോക്രിത്തരം പറഞ്ഞതിനെ പറ്റി എന്താ മിണ്ടാത്തത് അതിനെ കുറിച്ച് മറുപടി പറയൂ
@hsr-d1i
@hsr-d1i 9 месяцев назад
അതിനെ കുറിച്ച് ഒന്നും പറയാനില്ല. അമേരിക്കക്ക് വേണ്ടി നോമ്പ് തുറ നടത്തിയ ഇവർ അവസാനം ദജാൽ വരുമ്പോൾ ദജ്ജാളിന്ന് സപ്പോർട് ചെയ്യുന്നവരുടെ കൂട്ടത്തിൽ മജീദിന്റെ പോലെ ഉള്ളവർ വരും. നട്ടലില്ലായ്മയുടെ പ്രതിരൂപം
@muhammadessa3252
@muhammadessa3252 9 месяцев назад
മനുഷ്യത്ത്വം ഉണ്ടാവണം ആദ്യം, ജന്മ നാടിന് വേണ്ടിപോരാടുന്നവരാണ്, ഹമാസ്,
@jaleelkunnakkat9177
@jaleelkunnakkat9177 9 месяцев назад
തങ്ങളുടെ ആധിപത്യത്തിനായി ഹമാസ് ഫലസ്തീനിൽ കൂട്ടക്കുരുതി നടത്തിയവരാണ്
@jameelakalathil2701
@jameelakalathil2701 9 месяцев назад
👍👌❤️❤️❤️🤲🇵🇸🇵🇸🇵🇸🤝
@kuyilmoves6320
@kuyilmoves6320 9 месяцев назад
നിർജീവ നേതൃത്വം
@FakrudheenM-d1g
@FakrudheenM-d1g 9 месяцев назад
നിലപാടില്ലാത്ത മുജാഹിദ് നിങ്ങൾ വെറുതെയല്ല കഷ്‌ണം കഷ്ണമായിപ്പോവുന്നത്
@shaiksakeerhussain6117
@shaiksakeerhussain6117 9 месяцев назад
ശരിയാ പറഞ്ഞത് അതിലുള്ള ഒരു കഷ്ണം മതി കേരളത്തിൽ നല്ല നിലയിൽ ഇസ്ലാം പ്രചരിപ്പിക്കാൻ
@muhammedshafia5106
@muhammedshafia5106 9 месяцев назад
ഇപ്പോൾ എല്ലാത്തരം നിലപാടുകാരും , നിലപാടില്ലാത്തവരും KNM ലുണ്ട് . ഒരു ബസു പോലെ . എല്ലാവരും തൂങ്ങിപ്പിടിച്ചു കിടപ്പുണ്ട്. ഡോറിലും ലാഡറിലും , ഫുട്ബോഡിലും ഒക്കെയായി. ഓരോന്നു പിടിവിട്ട് താഴെ വീഴുമ്പോഴാണ് ജീവനക്കാരറിയുന്നത് ഇവർ ഇതിലുണ്ടായിരുന്നുവെന്ന് !! " ഇവരൊക്കെ വെറും യാത്രക്കാരാണ് , ഞങ്ങൾ വീഴാതെ ബസ്സ് നിയന്ത്രിച്ചു കൊണ്ടുപോകുന്നുണ്ട്. ഇവരൊക്കെ അള്ളിപ്പിടിച്ചു , ടിക്കെറ്റെടുക്കാതെ തൂങ്ങിക്കിടന്നവരാണ് , ഇവരുടെ പിന്നിൽ ഞങ്ങളില്ല " .... ഇതാണ് ഇപ്പോൾ കാണുന്നത്.
@muhammedshafia5106
@muhammedshafia5106 9 месяцев назад
അണികളാകട്ടെ , വീണവരെയും പൊക്കിയെടുത്ത് തോളിൽ വെച്ചു കൊണ്ട് , ബസിനു പിന്നാലെ ഓടുകയാണ് !
@siddikn3077
@siddikn3077 9 месяцев назад
വഹാബികൾ അങ്ങിനെയാണ് പറയുക അവർ പണ്ടിതരല്ലല്ലോ
@muhamedsharifkuttikkattoor9204
@muhamedsharifkuttikkattoor9204 9 месяцев назад
ഉടനെ തന്നെ ഇടപെട്ട് ഒരു വ്യക്തത വരുത്തിയതിന് ❤
@FakrudheenM-d1g
@FakrudheenM-d1g 9 месяцев назад
മജീദ് സലാഹി ചുഴലി സയണിസ്റ് അനുഭാവികൾ
@hashimpk6269
@hashimpk6269 9 месяцев назад
നേതൃത്വത്തിനും അണികൾക്കും വ്യക്തമായി തീരുമാനമില്ലാത്ത ഒരു പാർട്ടിയായി കഴിഞ്ഞാൽ നേതാക്കൾ അസഭ്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ പാർട്ടിയല്ല എന്നുള്ളത് സമൂഹത്തിനുമുമ്പിൽ പറയാൻ എല്ലാ അടവുകളും പയറ്റും അത് ലോക അവസാനം വരെ ഉണ്ടാവുകയും ചെയ്യും എന്തൊക്കെ കാര്യങ്ങൾ അവർ പഴയകാലത്ത് പറഞ്ഞു ഇപ്പോഴും എന്തൊക്കെ തിരുത്തി കൊണ്ടിരിക്കുന്നു ഇനി എന്തെല്ലാം തിരുത്താനുണ്ട് എല്ലാം തുറന്ന പുസ്തകം പോലെ സമൂഹത്തിന്റെ മുമ്പിൽ ഉണ്ട്
@abdurahoofpattambi7044
@abdurahoofpattambi7044 9 месяцев назад
ഒരു നിലപാടില്ലാത്ത വിഭാഗമാണ് മടവൂരികൾ
@AbdulMajeed-ut6ty
@AbdulMajeed-ut6ty 9 месяцев назад
ഡോ: ഹുസൈൻ മടവൂർ സംഘടനയുടെ വീക്ഷണം വളരെ വ്യക്തമായി പറഞ്ഞു
@haneefakk9814
@haneefakk9814 9 месяцев назад
മജീദും അനസും ചുഴലിയും പറഞ്ഞത് KNM ന്റെ നിലപാടാണ്. ഹുസൈൻ മടവൂരും ടി.പിയും ഫലസ്തീനിനെ പിന്തുണക്കുന്നു എന്ന് പറയുമ്പോഴും , ഇവരുടെ നിലപാടുളിലെ വൈരുധ്യം സമൂഹം തിരിച്ചറിയുന്നുണ്ട്.
@mmmankada
@mmmankada 9 месяцев назад
❤❤ കൃത്യമായി പറഞ്ഞു
@salahudheenayyoobi3674
@salahudheenayyoobi3674 9 месяцев назад
പ്രിയപ്പെട്ട ഹുസൈൻ മടവൂർ അങ്ങയെ ഞാൻ അങ്ങേയറ്റം ആദരിക്കുന്നു. സംഘപരിവാറിനോടുള്ള അങ്ങയുടെ താൽപര്യത്തെ മാത്രം ഞാൻ എതിർക്കാറുണ്ട്. പക്ഷേ യുദ്ധം എന്ന വിശേഷണത്തിലൂടെ ഫലസ്തീനുമേൽ നടക്കുന്ന ഏകപക്ഷീയമായ കയ്യേറ്റത്തെ അങ്ങ് കണ്ടില്ല എന്ന് നടിക്കുന്നു. മറ്റൊന്ന് ചുഴലി അബ്ദുള്ള കാക്ക എന്ന് പറയുന്ന ഈ മനുഷ്യൻ തൗഹീദ് ശഹാദത്ത് തഖ്‌വ എന്നീ 3 സബ്ജെക്ട് ആണ് സംസാരിക്കാറുള്ളത് എന്ന് പറയുന്നു. എന്നാൽ അന്യാപവാദം, പരദ്വേഷം, പരനിന്ദ, സൂക്ഷ്മത കുറവ് ശഹാദത്ത് എന്നതിന്റെ പേരിൽ തീവ്രവാദം സമുദായത്തോടും സമൂഹത്തോടുള്ള വെറുപ്പ് എന്നിവ നിരന്തരം വെച്ചുപുലർത്തുന്ന ഒരു വ്യക്തിയെ എങ്ങനെ ന്യായീകരിക്കാൻ ആവും? അവസാനത്തെ വിഷയത്തിൽ അദ്ദേഹത്തെ കൈവിട്ടത് ഒഴിച്ച്....😢
@afzalkeloth9409
@afzalkeloth9409 9 месяцев назад
Knm ൽ ഒരു വിഷയത്തിലും അഭിപ്രായ ഐക്യമില്ല. ഈ വിഷയവും അതിൽ ഒന്ന് മാത്രം
@salahudheenayyoobi3674
@salahudheenayyoobi3674 9 месяцев назад
😂😂😂😂
@Dreams-k9o
@Dreams-k9o 9 месяцев назад
ചുഴലി അബ്ദുല്ല മൗലവി പറഞ്ഞതാണ് യാഥാർത്ഥ്യം ,,,👌👌👌👌 മടവൂരടക്കം കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് ,,,,, മടവൂർ തെറ്റിദ്ധരിച്ചതാണ് ,,,, തികച്ചും വൈരുദ്ധ്യമാണ് പറഞ്ഞത് ,,,,, ഫലസ്തീനികൾ മുഴുവൻ ഹമാസ് ആണോ?,,, ഫലസ്തീനികളടെ ദു:ഖത്തിൽ പങ്കുചേരുന്നവരാണ് ചുഴലി അബ്ദുള്ള മൗലവി അടക്കം ഉള്ളവർ ,,,, അദ്ദേഹത്തിൻ്റെ പല പ്രഭാഷണങ്ങളിലും അത് കാണാൻ കഴിയും ,,,, അദ്ദേഹം ഫലസ്തീനികളുടെ കൂടെയാണ് ,,,,,, ചുഴലി ഉസ്താദ് പറഞ്ഞത് ഹമാസിനെ കുറിച്ചാണ് ,,,, മടവൂർ മൗലവി ഫലസ്തീനികളെ കൂടെയാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ,,, ചുഴലി അബ്ദുള്ള മൗലവി യും അത് തന്നെയാണ് ഇതുവരെ പറഞ്ഞതും ,,,,പറഞ്ഞു കൊണ്ടിരിക്കുന്നതും ,,,,
@muhammednajeebkc9058
@muhammednajeebkc9058 9 месяцев назад
ചുഴലി മൗലവിയെ തിരുത്തുന്നത് നല്ലതു തന്നെ. പക്ഷെ സംഘടനയുടെ വ്യക്താവാണ് എന്നു പറഞ്ഞ മജീദ് സ്വലാഹി ഹമാസിനെ കുറിച്ച് പറഞ്ഞതും തിരുത്തേണ്ടേ തല്ലെ?
@truthofuniverse9724
@truthofuniverse9724 9 месяцев назад
എന്താണ് മജീദ് സ്വലാഹി പറഞ്ഞത്?
@rafeekvveluthedath4780
@rafeekvveluthedath4780 9 месяцев назад
അതെല്ലാം ഓരോ കാലഘട്ടത്തിൽ നടത്തുന്ന പ്രസ്താവന എതിരാളികൾഇപ്പോൾ എടുത്തു ഉപയോഗിക്കുന്നു എന്ന് മാത്രം. പണ്ട് ഇ എം എസ് പറഞ്ഞിരുന്നു ബാബ്രി മസ്ജിദ് പൊളിച്ച് മാറ്റി പ്രശ്നം തീർക്കണമെന്ന് . എന്ന് വിചാരിച്ച് ബാബ്രി മസ്ജിദ് പൊളിച്ച് മാറ്റൽ CPMന്റെ അജണ്ടയായിരുന്നോ?
@ummertk7530
@ummertk7530 9 месяцев назад
ജനം t.v.യിലും majeed, സലാ ഹി, യോ? ഇവരെ പുറ ത്താ ക്കു മോ?
@muhammednajeebkc9058
@muhammednajeebkc9058 9 месяцев назад
​@@truthofuniverse97240:11 ഹമാസ് തീവ് റ വാദ സംഘടനയാണ് എന്ന ആരോപണം
@muhammednajeebkc9058
@muhammednajeebkc9058 9 месяцев назад
​@@rafeekvveluthedath4780ഹമാസിന്റ മേൽ മജീദ് സ്വലാഹി ചാർത്തിയ തീവ്രവാദ ആരോപണം പിൻവലിച്ചതായി അറിയുമോ.?
@shamsudheencp4294
@shamsudheencp4294 9 месяцев назад
ഇങ്ങനെ വിഡി ത്വം പറയുന്നവരാണ് വഹാബികൾ ഓരോരുത്തർക്കും തോന്നുന്നതാണ് അവർ വിളിച്ചു പറയുക അവർക്ക് എല്ലാവർക്കും ഒരാശയം ഇല്ല പലർക്കും പല ആശയം ഈ പേക്കോലങ്ങളുടെ കൂടെ നടക്കുന്ന കുഞ്ഞാടുകളുടെ അവസ്ഥ ഓർത്ത് ചിരി വരുന്നു !
@ശല്യർ
@ശല്യർ 9 месяцев назад
അഭിമാനം ചുഴലി, അഭിമാനം മുജാഹിദ്. അഭിമാനം സയണിസം💪💪💪💪💪💪
@basheerparampil8323
@basheerparampil8323 9 месяцев назад
Nariyavanaperiyalperiyavanumnarumchettanikrstaraallahukayarurividmunoolpottinarakathilmookukuthiveezhum
@mujeebrahmanvp4315
@mujeebrahmanvp4315 9 месяцев назад
ചുഴലി knm അല്ല പക്ഷെ knm ൻ്റെ വേദികളിലെ സ്ഥിരം ആദർശ പ്രചാരകനാണ്.😅 താങ്കൾ ഫലസ്തീനിൻ്റെ കൂടെ എന്ന് പറയുമ്പോഴും ഔദ്യോഗികരായ പല പ്രഭാഷകരും ഹമാസിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് 😅
@jamsheer503
@jamsheer503 9 месяцев назад
ഫലസ്തീൻ ഒപ്പം എന്ന് പറഞ്ഞാൽ ഹമാസിന് ഒപ്പം എന്ന് അർത്ഥമില്ല
@musthafa673
@musthafa673 9 месяцев назад
Good
@salmansalman2555
@salmansalman2555 9 месяцев назад
പണ്ടേ മുജാഹിദുകൾ സ്വന്തം നിലനിൽപ്പിനും ബഹുമാനത്തിനും വേണ്ടി നേത്ര സ്ഥാനത്തിനും വേണ്ടി മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന സ്വഭാവം പണ്ടേ ഞാൻ മുജാഹിദിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് ഉണ്ട് ചാരൻമാർ ആയി പ്രവർത്തിക്കുന്നവർ വരെ മുജാഹിദിൽ ഉണ്ട്
@superkids7177
@superkids7177 9 месяцев назад
😂
@iloveindia1516
@iloveindia1516 9 месяцев назад
100% correct 👌 മുജാഹിദ് ആദർശങ്ങളിൽ നിന്നും knm പുറത്ത് പോയതിന് ശേഷം... Knm അടുത്ത കാലങ്ങളിലായി 2012 ൽ knm തൗഹീദ് മാറ്റിയതിന് ശേഷം knm ന് അല്ലാഹുവിന്റെ നിന്ദ്യതകളുടെ പരമ്പരകൾ തുടരുകയാണ് . knm ഹദീസ് നിഷേധങ്ങളും നടത്തുന്നുണ്ട്. അടുത്ത കാലങ്ങളായി സംഘി വിധേയത്തവും, ജൂത വിധേയത്തവും കാണിക്കാൻ knm നേതാക്കൾ മത്സരിക്കുകയാണ്. ഒരു knm നേതാവ് സംഘി നേതാവായി Bjp യിലേക്ക് തന്നെ പോയിട്ടുണ്ട്. മറ്റരു knm നേതാവ് മജീദ് സ്വലാഹി മിസോറാം ഗവർണർ കിട്ടാൻ കാത്തിരിക്കയാണ്. Knm ന്റെ നിലപാടുകൾ മൊത്തം ശരിയല്ല. ഓണം, ക്രിസ്തുമസ്, നബിദിനം... ഇവയിലും knm ന്റെ നിലപാട് ഇസ്ലാമിക വിരുദ്ധമാണ്. സാമൂഹ്യ തിന്മയായി മാറിയ knm നെ പിരിച്ചു വിടുന്നതല്ലേ ബുദ്ധി.
@KL.01
@KL.01 9 месяцев назад
മുജാഹിദ് പ്രസ്ഥാനത്തിൻറെ കാര്യം ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു
@mohdpaleri1857
@mohdpaleri1857 9 месяцев назад
മടവൂർ സാഹിബ് എത്ര വ്യക്തവും കൃത്യവുമായ വിശദീകരണം ബാറക്കല്ലാഫീക്കും
@saidunechiyil5132
@saidunechiyil5132 9 месяцев назад
ജിന്ന് വിശയം പോലെ തന്നെ ഫലസ്തീൻ പ്രശ്നത്തിലും ഏകാപിപ്രായം ഇല്ലാത്ത കേരള സലഫികൾ
@abdulappelad886
@abdulappelad886 9 месяцев назад
Cm മുദബിർ എന്നതിൽ ഏകോപനമുണ്ടാ?
@payyanadd
@payyanadd 9 месяцев назад
ഇതിൽ പറയുന്നത് സംഘടനയ്ക്ക് ഒരു നിലപാടും, അണികൾക്കും അതിലെ പണ്ഡിതന്മാർക്ക്, വ്യത്യസ്ത നിലപാടും ആകാമെന്നാണ് ഇദ്ദേഹം പറയുന്നത്
@nazarudeenaf4048
@nazarudeenaf4048 9 месяцев назад
വളരെ ഗുണകാംക്ഷി യായി പലരും വരും അവരുടെ ചോദ്യം കേട്ടാൽതോന്നും അവരൊക്കെ മഹാപണ്ഡിതരാണ്. അവരുടെ ഉദ്ദേശം knm ൽ പരസ്പരം കുഴപ്പമുണ്ടാകുക .
@asafali6965
@asafali6965 9 месяцев назад
വാസ്തവത്തിൽ മേൽ പറഞ്ഞ മൂന്ന് അഭിപ്രായം ഉള്ളവരെയും ഉൾകൊള്ളാൻ ഉള്ള വിശാലത കെ എൻ എം കൈവരിക്കണം എന്നതാണ് എന്റെ അഭിപ്രായം . കാരണം അവരാരും ശിർക്ക് പ്രോത്സാഹിപ്പിക്കുന്നവരല്ല എങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട് താനും . അത് സ്വാഭാവികമാണ് എന്ന് തിരിച്ചറിഞ്ഞാലേ കെ എൻ എം വിജയിക്കുകയുള്ളൂ
@abdulazeez1785
@abdulazeez1785 9 месяцев назад
ഞാൻ. ഏറെ. ഇഷ്ടപെടുന്ന. ആളായിരുന്നു. ചുഴലി. ഈ.വാക്കുകൾ. കേട്ടതീന്.ശേഷം പുച്ചിച്ചുതള്ളി.
@muhammadessa3252
@muhammadessa3252 9 месяцев назад
ഹുസൈൻ മടവൂർ 👌👌👌👌👌👍👍👍👍, യുദ്ധമല്ല യുദ്ധം എന്ന് പറയാൻ പറ്റുമോ ഏകപക്ഷീയ കടന്നാക്രമം, അതിനെ ചെറുക്കുന്ന പ്രസ്ഥാനമാണ് ഹമാസ്, മടവൂർ സാഹിബേ, രണ്ട് കൂട്ടരും നടത്തുന്ന യുദ്ധം എന്ന് താങ്കൾ പറഞ്ഞതും സെരിയല്ല,
@mohammadmustafa7513
@mohammadmustafa7513 9 месяцев назад
തിരുത്തിയാൽ പോര; തുരത്തണം.
@SideekThayyil-mc3zy
@SideekThayyil-mc3zy 9 месяцев назад
ഫോൺ എടുക്കുകയില്ല. കാരണം ദീനിനെ കുറിച്ച് എന്തങ്കിലും അറിയണ്ടെ.
@jafarvennakkad9202
@jafarvennakkad9202 9 месяцев назад
അതാണ് യഥാർഥ്യം പാരമ്പര്യമായി തുടരുന്ന പ്രസിഡന്റ് സ്ഥാനം കൊണ്ട് ആര്ക്കാണ് പ്രയോജനം
@jamalperumunda4600
@jamalperumunda4600 9 месяцев назад
ഇഖ്വാനികളോടുള്ള ഈഅന്ധൻമാരുടെ വിരോധം എല്ലാ മനുഷ്യരും മനസിലാക്കുന്നു,ഹമാസിനെ അവഗണിച്ച് സംസാരിക്കാൻ അതാണ് കാരണം
@abdlatif-fm9mf
@abdlatif-fm9mf 9 месяцев назад
ഇഖ്‌വാൻ അജണ്ട ഇസ്ലാമിക രാജ്യങ്ങളുടെ സ്വതന്ത്രം വീണ്ടെടുക്കുക എന്നുള്ളതും നൂറ് വർഷമായി ഇസ്‌ലാമിക ലോകം അനുഭവിക്കുന്ന അനാഥത്വം അവസാനിപ്പിക്കുക എന്നുള്ളതുമാണ്. ഇൻഷാ അല്ലാഹ് ജെറുസലേം ആസ്ഥാനം ആയി ഖിലാഫത്ത് പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. പുണ്യഗേഹങ്ങളെ അക്രമികളിൽ നീന്നും മോചിപ്പിക്കും
@sajudeen5195
@sajudeen5195 9 месяцев назад
ഓരോരെ നേതാക്കന്മാരോടുള്ള ഇഷ്ടം കൊണ്ടാണത്രെ ,.... എന്തൊരു വിരോധാഭാസം..???!!
@shanoobolavanna
@shanoobolavanna 9 месяцев назад
Very good
@ashrafpayyanakkal7606
@ashrafpayyanakkal7606 9 месяцев назад
ഈ പറഞ്ഞത് പ്രത്യേകിച്ച് അവസാനം പറഞ്ഞത് മുജാഹിദ് സെക്രട്ടറിയായ അബ്ദുൽ മജീദിനും, അതുപോലെതന്നെ അനസ് തുടങ്ങിയവർക്കും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം മടവൂർസാറേ
@MuhammadFarooq-fo1wm
@MuhammadFarooq-fo1wm 9 месяцев назад
Bahumanapetta usthad chuzaliye thalarthan nokanda. Adhehathinn allahu sthiradha kodukkatte الله يعطيهم الصحة والعافية
@brain7636
@brain7636 9 месяцев назад
എല്ലാവരും ഫലസ്തീൻ ഒപ്പമാണ്.. പക്ഷെ നിങ്ങൾ മാത്രം എങ്ങിനെ അവർക്കെതിരാണ് എന്ന് ജനങ്ങൾക്ക് തോന്നിപ്പിക്കാൻ കാരണം ആരാണ്.. എന്ത് കൊണ്ടാണ്... അത് പറ...നിങ്ങൾ എന്തിനാ ഈ വിഷയം പറയുന്നത്...
@MuhammedNaseeb-sk6gj
@MuhammedNaseeb-sk6gj 9 месяцев назад
കാതലായ ചോദ്യം, ഉത്തരം തരാൻ അവർ ബാധ്യസ്തരാണ്, മാന്യതയുണ്ടെങ്കിൽ,,,
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 9 месяцев назад
10 ആളും 12 നിലപാടും അതാണ് വഹാബിസം
@alibai4639
@alibai4639 9 месяцев назад
നിങ്ങളോ?
@abdullakp9942
@abdullakp9942 9 месяцев назад
ഞങ്ങൾ ആള് എത്രയായാലും നിലപാട് ഒന്നാണ്
@sajeehali494
@sajeehali494 9 месяцев назад
അദ്ദേഹം knm ന്റെ വേദിയിൽ നിന്നാണ് പ്രസംഗിച്ചത്.. അദ്ദേഹത്തിന് knm അല്ലെ വേദി ഒരുക്കി കൊടുത്തത്.. അല്ലാതെ മറ്റുള്ള സംഘടനകൾ അല്ലല്ലോ??? അത്കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല
@userktl1162
@userktl1162 9 месяцев назад
ഹുസ്സൈൻ മടവൂർ ഉരുണ്ടു കളിക്കുന്നു
@shameerck599
@shameerck599 9 месяцев назад
അദേഹം വ്യക്ക് തമാക്കി തന്നു
@jafarvennakkad9202
@jafarvennakkad9202 9 месяцев назад
അദ്ദേഹത്തിന്റെ ചിരി ഇഷ്ടപ്പെട്ടു
@meriaawazsuno2225
@meriaawazsuno2225 9 месяцев назад
സംഘടനയിലുളളവർക്കായാലും മതപരമായ കാര്യങ്ങളിലേ ഒരേ നിലപാട് വേണമെന്നുളളൂ... മറ്റുവിഷയങ്ങളിൽ അത് ഒരോരുത്തരുടെ കാഴ്ചപ്പാടാണ്
@muhammedshamim3622
@muhammedshamim3622 9 месяцев назад
പ്രസിഡന്റ്‌ എന്ത് പറഞ്ഞു എന്നാണ് ആദ്യം ചോദിക്കുന്നത് എന്ന് വെച്ചാൽ സ്വന്തമായി ഒരു അഭിപ്രായം പറയാൻ പോലും പേടിയാണ്
@hameedhamii4320
@hameedhamii4320 9 месяцев назад
ചുഴലിയെ കൊണ്ട് തൗബ ചൊല്ലിക്കണം. അത്രക്കും ഹീനമായ സംഭാഷണം നടത്തിയത്
@ebrahimch6064
@ebrahimch6064 9 месяцев назад
ഒന്നും അത്ര കാര്യമാക്കേണ്ട. കാര്യമായി ഒന്നും ചെയ്യുകയും വേണ്ട. കാര്യമായി ഒന്നും അറിയുകയും വേണ്ട. എല്ലാ ഗ്രൂപ്പിൽ പെട്ടവരും ഇതേ സംഗീതം പൊഴിക്കുന്നുണ്ട്. അത് അവരുടെ രാഷ്ട്രീയ ഗാനം മാത്രമാണ്.മജീദ് സലാഹി, അനസ് മൗലവി, ഇപ്പോൾ ചുഴലി സാർ. വളരെ സിമ്പിൾ ആയി ന്യായീകരിക്കാൻ ശ്രമിക്കുന്നു. അണികൾ ചിലരൊക്കെ ചിലത് മനസ്സിലാക്കുന്നു എന്ന് ഭയപ്പെട്ടു തുടങ്ങിയപ്പോൾ ഇറാൻ ഹമാസിനെ പിന്തുക്കുന്നതിനാൽ ഷിയാക്കളെ അതിന് ഇടയിലേക്ക് എടുത്തിട്ട് അണികളെപിടിച്ചു നിർത്തുന്നു. എത്ര കാലം ഇങ്ങിനെ ഉരുണ്ടു കളിക്കും 9 ആഴ്ചയിലെ വെള്ളിയാഴ്ച കളിൽപോലും ഞാൻ പങ്കെടുക്കുന്ന പള്ളിയിൽ ഒരു പ്രാർത്ഥനയും നടന്നില്ല.ഈ വീഡിയോയും ചിലപ്പോൾ ചില ധാരണയുടെ അടിസ്ഥാനത്തിൽ ആവാം എന്ന് കരുതുന്നു
@hassanvt5957
@hassanvt5957 9 месяцев назад
മുമ്പത്തെ നാജ്ദിലെ അൽ റഷീദ് ഗോത്രം ഭരിച്ചിരുന്ന ഇപ്പോഴത്തെ സൗദിയിലെ ഉസ്മാനിയ ഖിലാഫത്ത് തകർത്തത് ആർ. അതിന് സഹായം സ്വീകരിച്ച സൗദിൻ ശൈഖ് ആരായിരുന്നു. ഹംഫർ എന്ന ബ്രിട്ടീഷ് ചാരണ്ടെ roll എന്തായിരുന്നു. അറിയാൻ വേണ്ടി മാത്രം.
@ABBASPARAMBADAN
@ABBASPARAMBADAN 9 месяцев назад
ചുഴലി തെറ്റ് തിരുത്തണം
@maideenpa71
@maideenpa71 9 месяцев назад
കുറച്ചു നാളുകളായി KNM കിടന്നുരുളുന്നു..
@ismailtv2387
@ismailtv2387 9 месяцев назад
Mashallah
@rileeshp7387
@rileeshp7387 9 месяцев назад
സത്യം ചില ഘട്ടങ്ങളിൽ പറയരുത്
@reehaljannah1424
@reehaljannah1424 9 месяцев назад
Dear brothers this is not a big sin. You know the biggest sin is grave worshippers. First talk about that. Mr chuyali always talk about that. he is the greatest Thowheed talker in the world. Almighty Allahu (Swt) with him 100 percent. Thanks.
@carampservicekasuper5092
@carampservicekasuper5092 9 месяцев назад
എല്ലാം ഒരൊറ്റ അമ്മ പെറ്റ മക്കളാണ്. പേര് മാത്രം വേറെ totaly മുജാഹിൽ
@moiduusthad3431
@moiduusthad3431 9 месяцев назад
Varga.sneham.undagum.
@thameemyousuf8194
@thameemyousuf8194 9 месяцев назад
Madavoor ..clear stance 👍
@sefeerkannur1749
@sefeerkannur1749 9 месяцев назад
ആയാള് നാല് വിഷയം പറയാറുണ്ട്. മൂന്നു വിഷയം താങ്കൾ പറഞ്ഞു നാലാമത്തെ വിഷയം അന്യ മത വിദ്വേഷം. ഏത് പ്രസംഗത്തിലും ആയാള് ജൂത ക്രിസ്ത്യൻ മജൂസി ഹൈന്ദവ എന്ന് പറഞ്ഞു അപമാനിക്കും ഇയാളെ പോലെയുള്ള വരാണ് മുസ്ലിം സമുദായ ത്തെ ഇന്നത്തെ അവസ്ഥ യിൽ എത്തിച്ചത്. Rഞാൻ ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തി യാണ് താങ്കൾ. താങ്കളെ ഇനിയും ഞാൻ ബഹുമാനിക്കും താങ്കളൊക്കെയാണ് ശരിയുടെ പാദ👌
@riyasvkk788
@riyasvkk788 9 месяцев назад
സത്യത്തിൽ KNM എന്ന സംവിധാനം സാമൂഹികവും രാഷ്ട്രീയവുമായ മേഖകളിൽ തങ്ങളുടെ അണികളുടെ ശണ്ഡീകരണമാണ് അടുത്തകാലത്തായി നടത്തുന്നത് നിലപാടില്ലായ്മ മുഖമുദയാക്കിയ ഒരാൾക്കൂട്ടം മാത്രം മജീദ് സ്വലാഹി ഇതിന്റെ ഐശ്വര്യമാണ്😂
@iloveindia1516
@iloveindia1516 9 месяцев назад
100% correct 👌 മുജാഹിദ് ആദർശങ്ങളിൽ നിന്നും knm പുറത്ത് പോയതിന് ശേഷം... Knm അടുത്ത കാലങ്ങളിലായി 2012 ൽ knm തൗഹീദ് മാറ്റിയതിന് ശേഷം knm ന് അല്ലാഹുവിന്റെ നിന്ദ്യതകളുടെ പരമ്പരകൾ തുടരുകയാണ് . knm ഹദീസ് നിഷേധങ്ങളും നടത്തുന്നുണ്ട്. അടുത്ത കാലങ്ങളായി സംഘി വിധേയത്തവും, ജൂത വിധേയത്തവും കാണിക്കാൻ knm നേതാക്കൾ മത്സരിക്കുകയാണ്. ഒരു knm നേതാവ് സംഘി നേതാവായി Bjp യിലേക്ക് തന്നെ പോയിട്ടുണ്ട്. മറ്റരു knm നേതാവ് മജീദ് സ്വലാഹി മിസോറാം ഗവർണർ കിട്ടാൻ കാത്തിരിക്കയാണ്. Knm ന്റെ നിലപാടുകൾ മൊത്തം ശരിയല്ല. ഓണം, ക്രിസ്തുമസ്, നബിദിനം... ഇവയിലും knm ന്റെ നിലപാട് ഇസ്ലാമിക വിരുദ്ധമാണ്. സാമൂഹ്യ തിന്മയായി മാറിയ knm നെ പിരിച്ചു വിടുന്നതല്ലേ ബുദ്ധി.
@rasheedptrashyrashy5301
@rasheedptrashyrashy5301 9 месяцев назад
Correct
@koyakuttyk5840
@koyakuttyk5840 9 месяцев назад
​@@iloveindia1516.👍
@koyakuttyk5840
@koyakuttyk5840 9 месяцев назад
മജീദ്സ്വാ: ഹ സംഖിപക്ഷം
@hamsakooliyattle8602
@hamsakooliyattle8602 9 месяцев назад
ജിന്ന് വാദികൾകുംഹദീസ്നിഷേധികൾക്കും ഇങ്ങനെ പറഞ്ഞ് ആശ്വസിക്കാം😂
@adil6390
@adil6390 9 месяцев назад
*⛔ചുഴലിയുടെ പ്രസംഗം വിശകലനം ചെയ്യുമ്പോൾ⛔* ഗസ്സയിൽ ഐതിഹാസികമായ ചെറുത്തു നിൽപ്പ് നടത്തി ലോകത്തെ അതിശയിപ്പിക്കുന്ന ഹമാസ് ഇഖ് വാനുൽ മുസ്ലിമൂൻ എന്ന പ്രസ്ഥാനത്തിന്റെ ഫലസ്തീൻ വിഭാഗമാണ്. ആദർശ പരമായി ജമാഅത്തെ ഇസ്‌ലാമിയും ഇഖ്വാനും ഏറെ അടുപ്പം പുലർത്തുന്ന പ്രസ്ഥാനങ്ങളാണ്. ചില സലഫികൾക്ക് അവരല്ലാത്തവരെല്ലാം അഹ്‌ലുസ്സുന്നക്ക് പുറത്താണ്. സലഫികളിൽ തന്നെ പല വിഭാഗങ്ങളുണ്ട് ഒരു വിഭാഗത്തിന്റെ വീക്ഷണത്തിൽ മറ്റു വിഭാഗങ്ങൾ അഹ്‌ലുസ്സുന്നക്ക് പുറത്താണ്. സലഫിസത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ചില പണ്ഡിതന്മാർ ചില സലഫികളുടെ വീക്ഷണത്തിൽ അഹ്‌ലുസ്സുന്നക്ക് പുറത്താണ്. അപ്പോൾ പിന്നെ ഇഖ്വാനും ജമാഅത്തും അഹ്‌ലുസ്സുന്നക്ക് പുറത്താണ് എന്നതിൽ അവർക്ക് തർക്കമേ ഉണ്ടാവില്ലല്ലോ. ഇതാണ് ഹമാസ് വിരുദ്ധതക്കും മസ്ജിദുൽ അഖ്സ ശപിക്കപ്പെട്ട സയണിസ്റ്റു ജൂതന്റെ കയ്യിൽ അകപ്പെട്ടാലും ഹമാസിന്റെ കയ്യിൽ ആയിപ്പോകരുത് എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസംഗിക്കാനും കാരണം. സൗദി അറേബ്യ ഹമാസിന് അനുകൂലമായി രണ്ടു വാക്കു പറയുന്നത് വരെ മാത്രമേ ഈ നിലപാടിന് ആയുസ്സുണ്ടാവൂ എന്നതാണ് സത്യം. സൗദിയിൽ ഒരു കാലത്ത് പെണ്ണുങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഹറാമായിരുന്നു. അന്ന് ഖത്തറിൽ അതനുവദനീയവുമായിരുന്നു. ശൈഖ് ഖറദാവി അതിന് അനുകൂലമായി ഫത്‌വ നൽകി. ഉടനെ വന്നു ജാമീ-മദ്ഖലീ സലഫി കൂട്ടങ്ങൾ ഖറദാവി ഹറാമിനെ ഹലാലാക്കി എന്നും പറഞ്ഞു ഉറഞ്ഞു തുള്ളി. എന്നാൽ ഇന്നിപ്പോൾ സൗദിയിൽ പെണ്ണുങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാമെന്ന നിയമം വന്നപ്പോൾ സകല കൊട്ടാര മുഫ്തിമാരും അവരുടെ ചോറ്റു പട്ടാളവും അത് ഭരണാധികാരിക്ക് തീരുമാനിക്കാമെന്ന് പുതിയ ഫത്‌വയുമായി രംഗത്തു വന്നു. ഇവരുടെ പ്രതിബദ്ധത അല്ലാഹുവിനോടോ അല്ലാഹുവിന്റെ ദീനിനോടോ അല്ല പ്രത്യുത അവരുടെ മേലാളന്മാരോട് മാത്രമാണ്. ഏറെ സന്തോഷം നൽകുന്ന കാര്യമെന്തെന്ന് ചോദിച്ചാൽ എല്ലാ സലഫികളും ഇങ്ങനെയല്ല എന്നതാണ്. നല്ല ദീനീ പ്രതിബദ്ധതയുള്ള, കക്ഷിഭേതമന്യേ നീതിയുടെ പക്ഷത്ത് നിൽക്കുന്ന പത്തരമാറ്റ് സലഫി പണ്ഡിതന്മാരും ചിന്തകന്മാരും ധാരാളമുണ്ട്. സങ്കുചിതരും പക്ഷപാതികളുമായവർക്ക് മാറ്റമുണ്ടാവില്ല, അങ്ങനെ പ്രതീക്ഷിക്കാനും വകുപ്പില്ല. ഇൽയാസ് മൗലവി. ⬆️⬆️⬆️
@mohamedrasheed6273
@mohamedrasheed6273 9 месяцев назад
Very well said
@MuhammedNaseeb-sk6gj
@MuhammedNaseeb-sk6gj 9 месяцев назад
ബഹു: ഇൽയാസ് മൗലവി, ഇവരിൽ നിന്ന് കുറച്ച് അപദ്ധങ്ങൾ വന്നിട്ടുണ്ട്, അറിവില്ലായ്മ കൊണ്ടാണെന്ന് മനസിലാക്കി നമ്മൾ ക്ഷമിക്കുകയല്ലേ വേണ്ടത്???
@AbdulMajeed-jp4vn
@AbdulMajeed-jp4vn 9 месяцев назад
തിരുത്ത് അല്ല വേണ്ടത് തുരത്തുകയാണ് വേണ്ടത് അമേരിക്കയെ തുരത്തുന്ന പോലെ
@TajuDheen-e5i
@TajuDheen-e5i 9 месяцев назад
ആദർശമില്ലാത്ത ആൾക്കൂട്ടത്തെ പരിജയ പെടുത്തുന്നതിലെങ്കിലും വേണമായിരുന്നു ഒരു നിലവാട്
@Jaihind-sena
@Jaihind-sena 9 месяцев назад
വിളിച്ചാൽ കിട്ടാത്ത പ്രസിഡന്റ് 😂 എന്തിനാ
@abdulrahmanfarooqi2293
@abdulrahmanfarooqi2293 9 месяцев назад
..... dharanakkurav ningalkaanu; ethra anubhavichittum manasilakatha kaum!!!!
@abdurahiman1077
@abdurahiman1077 6 месяцев назад
ചുഴലിക്കും കാന്തപുരം മുഫ്തിക്കും നിർബന്ധമായി പെൻഷൻ നൽകണം, ഇനി അവർ വിശ്രമിക്കട്ടെ
@musthafamuringoli6094
@musthafamuringoli6094 9 месяцев назад
TWO IN ONE
@AbdulKader-oe6ob
@AbdulKader-oe6ob 9 месяцев назад
ഫോൺഎടൂത്തിട്ടൂം കാരൃമില്ല എനിക്ക്അറിയില്ല എന്ന് പറയൂം
@rahoofcs6431
@rahoofcs6431 9 месяцев назад
അയാർ പറഞ്ഞത് അങ്ങിനെ ഇയാൾ പറഞ്ഞത് ഇങ്ങിനെ, നേതാവ് പറഞ്ഞത് കൊങ്ങിനെ എന്താ മടവൂരെഈ വളവ് - മനസിലായില് . ഫണ്ട് മുടങ്ങും😂
@kunhammedkombi7327
@kunhammedkombi7327 9 месяцев назад
പ്രസംഗം കൊള്ളാം. ഇത് അതിര് കടന്നു പോയി.
@HaneefaKottammal
@HaneefaKottammal 9 месяцев назад
നല്ലത് തിരുത്തെട്ടെ നല്ലകാര്യം
@ekspandirikkara6350
@ekspandirikkara6350 9 месяцев назад
ഒറ്റു സംഘം വഹാബിസം..മറ്റൊന്നും ഈകൂട്ടരെപ്പറ്റി പറയാനില്ല..
@Goldstone3330
@Goldstone3330 9 месяцев назад
Press കാരന് ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കിലും HMന്റെ വിശദീകരണo പരസ്യപ്പെടുത്തിയതിൽ അഭിനന്ദനം അറിയിക്കുന്നു😊
@salahudheenayyoobi3674
@salahudheenayyoobi3674 9 месяцев назад
നിനക്ക് കിട്ടിയല്ലോ....മതി യഹൂദ്
@mubarakabdulkareem5822
@mubarakabdulkareem5822 9 месяцев назад
ജനമധ്യത്തിൽ തുറന്നു കാണിക്കപ്പെട്ടതിൽ നിന്നുണ്ടായ ജാള്യം, ഇനി കൂടുതൽ ഡെക്കറേഷൻ വരുത്തിയിട്ട് കാര്യമൊന്നുമില്ല
@AbdulGafoor-yp7jz
@AbdulGafoor-yp7jz 9 месяцев назад
രാഷ്ട്രീയ ന്യായ്കരണം
@reyrey5633
@reyrey5633 9 месяцев назад
ചുഴലിയൻ. .ശരി.
@razinnazjan9598
@razinnazjan9598 9 месяцев назад
ചുഴലിയെ എല്ലാവർക്കു ചുഴറ്റി അടിക്കാൻ എളുപ്പമാണ് അത് മടവൂരിനും ആകാം മറ്റു മുജാഹിദ് മൂരികൾക്കും ആവാം പക്ഷേ സലാഹിയെ അങ്ങനെ ചുഴറ്റി അടിക്കാൻ ആവില്ല അത് മടവൂരിനും ആവില്ല മറ്റു മൂരികൾക്കും ആവില്ല കാരണം സലാഹി സംഘടനയിലെ ശക്തനായ ഒരു ധാരയാണ് അതിനെ തൊട്ടു കളിക്കാൻ എളുപ്പമല്ലാത്തതുകൊണ്ടാണ് മടവൂർ മൗലവി ഉരുണ്ട് കളിക്കുന്നത് അദ്ദേഹത്തിന് കാസലാഹിയെ കുറിച്ച് ഒരക്ഷരം പറയാനാവില്ല ജനം ടിവിയിലെ ഇന്റർവ്യൂവിനെ കുറിച്ചും ഒന്നും പറയാനാവില്ല ചുരുക്കിപ്പറഞ്ഞാൽ സിഡി ടവർ മുജാഹിദ് എന്നു പറഞ്ഞാൽ സിഡി ചവർ മുജാഹിദ് എന്നാണ് അർത്ഥം
@Usersudhirak
@Usersudhirak 9 месяцев назад
ഇവർക്ക് ആക്കെ ഒരു കാര്യം മാത്രമെയൊളളു....മുസ്ലിം സമുദ്ദായംഗങ്ങളെ ഭിന്നിപ്പിക്കുക
@habeeburahman.v.p108
@habeeburahman.v.p108 9 месяцев назад
ഒന്നും തിരുത്തിയിട്ടില്ല... തിരുത്തേണ്ടതുമല്ല...
@althafalthu3427
@althafalthu3427 9 месяцев назад
Chuzali usthadh ❤❤❤
@ABBASPARAMBADAN
@ABBASPARAMBADAN 9 месяцев назад
ഡോ.ഹുസൈൻ മടവൂർ❤
@sharafudheenkavungal2917
@sharafudheenkavungal2917 9 месяцев назад
ചുഴലിയുടെ എല്ലാ പ്രസംഗവും ഞാൻ കേൾക്കാറുണ്ടായിരുന്നു. അതിൽ സത്യസന്ധതയും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് മനസ്സിലായത് അദ്ദേഹം മനസാക്ഷിയും ദയയും ഇല്ലാത്ത ഒരു വ്യക്തിത്വമാണ് എന്ന്😔. ഇതില്ലാതെ തൗഹീദ് പറഞ്ഞിട്ട് എന്ത് കാര്യമാണ്🙄.
@muhamedhusain7517
@muhamedhusain7517 9 месяцев назад
ചുഴലിയെ സലഫികളിലെ അറബി മദ്ഖലി സ്വാധീനത്തിൽ പെട്ടുപോയ വിഭാഗം ദുരുപയോഗം ചെയ്യുകയാണെന്നാണ് മനസ്സിലാകുന്നത്. നിലവിൽ നാലോ അഞ്ചോ ഗ്രൂപ്പ്‌കളുള്ളതിന്റെ കൂടെ ജാമി-മദ്ഖലി കൂടി വന്നാൽ എന്താകും അവസ്ഥ! സലഫുസ്സാലിഹീങ്ങളേ, നിങ്ങൾക്കെന്ത് പറ്റി? നിങ്ങളിൽ ആരുടെയെങ്കിലും വക്കാലത്ത് ഏറ്റെടുത്തവരുണ്ടോ? നിലപാടുവ്യത്യാസമുള്ളവരെ മുഴുവൻ ശീഈകരിച്ചിട്ട് എന്താണ് നിങ്ങൾക്ക് കിട്ടാനുള്ളത്. ഇപ്പറഞ്ഞ ജാമികളല്ലാത്ത ഏതെങ്കിലും ഒരു മുസ്ലിം പണ്ഡിതനോ നേതാവോ ഫലസ്തീൻ സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഹമാസ് ശീഇകൾ ആണെന്ന് പറഞ്ഞിട്ടുണ്ടോ? സഹായിക്കേണ്ട സഹോദരൻമാർ തിരിഞ്ഞു കളഞ്ഞപ്പോൾ അത് മുതലെടുത്തു ചില സഹായങ്ങൾ ചെയ്ത ഇറാനെ തിരിച്ച് ചില വാക്കുകൾ കൊണ്ട് സന്തോഷിപ്പിച്ചതാണോ മഹാ വിപത്ത്?ഖുദ്സിന്റെ മിഹ്റാബിൽ സഹ്യൂനി കയറിയാലും കുഴപ്പമില്ല എന്ന് ആ വൃദ്ധനെ കൊണ്ട് പ്രസംഗിപ്പിച്ചതാണോ നിങ്ങളുടെ സലപിയ്യത്ത്? ഖുദ്സ് ഒരു പ്രശ്നം തന്നെയാണ് ലോക മുസ്ലിംകൾക്ക്. ഗസ്സ ഒരു മനുഷ്യാവകാശ സ്വാതന്ത്ര്യ പ്രശ്നമാണ് മുസ്ലിംകൾക്കും അമുസ്ലിംകൾക്കും ഒരു പോലെ. അത് കൊണ്ട് ഇസ്‌ലാഹിന് ശ്രമിക്കുക, ഇഫ്‌സാദിനല്ല. സലാഹിയാകാൻ പരിശ്രമിക്കുക, ഫാസാദിയാവാനല്ല.
@kadheejaabdhulkadhar3877
@kadheejaabdhulkadhar3877 9 месяцев назад
June gjb😊
@gafoor8512
@gafoor8512 9 месяцев назад
വിവരം കെട്ട ചുഴലി, ഇയാൾക്ക് ഇത്ര വിവരമേ ഉള്ളൂ, അതല്ല ജൂതന്റെ അജണ്ട തിരുകി കയറ്റിയതാണോ? മൊസാദ് പലരൂപത്തിലും വരും,,,
@jameelakalathil2701
@jameelakalathil2701 9 месяцев назад
👍👌❤️❤️❤️🤲🇵🇸🇵🇸🇵🇸🤝
@manu-jr5st
@manu-jr5st 9 месяцев назад
ചുഴലി സലഫിസം പറഞ്ഞു. സമുദായം മൊത്തം എതിർത്തപ്പോൾ മടവൂർ സാഹിബ് മാറ്റി പറയുന്നു. കഷ്ടം.
@mhd4157
@mhd4157 9 месяцев назад
Salafismo?
@bicchi4292
@bicchi4292 9 месяцев назад
അയാൾ സലഫികളെയും എതിർത്ത് സംസാരിക്കുന്നുണ്ടല്ലോ
@manu-jr5st
@manu-jr5st 9 месяцев назад
@@bicchi4292 48ൽ ഫലസ്തീൻ ജൂതർക്ക് കൂടി ഹദിയ നൽകിയത് ഇസ്ലാമിക രാഷ്ട്ര തലവനാണ്. അന്ന് ബ്രിട്ടനുമായി കറാറുണ്ടാക്കി. അതിന്റെ തുടർച്ച ഇന്നും. ചുഴലിയേ വിടൂ. മജീദ് സലാഹിയോ. അപ്പോൾ കാര്യം വ്യക്തം. ഇപ്പോൾ പലരും മലക്കം മറിയുന്നു. സമൂഹത്തിൽ എതിർപ്പ് ശക്തം. ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങിയ നിലപാടല്ലിത്. പഴക്കം ചെന്ന സലഫി നിലപാട്.
@atruthseeker4554
@atruthseeker4554 9 месяцев назад
"പലസ്തീനിലെ അവസാന കുഞ്ഞ് കൊല്ലപ്പെട്ടാലും.. ഖുദുസ് പലസ്തീനികളുടെ(ഹമാസ്) കയ്യിൽ വരരുത്, ജൂതന്‍ ഖുദുസിൽ കയറി കളിച്ചാലും ശരി "ചുയലി വഹാബി നേതാവ്. വഹാബിസം ജൂത സിയോണിസ്റ്റ് ഉൽപന്നം ആണ് എന്നതിന് ഇനി എന്തിനു തെളിവ്, ചിന്തിക്കുന്നവര്ക് ഇത് ധാരാളം
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു പ്രസംഗം പ്രമുഖ പണ്ഡിതൻ ചുഴലിയുടേതായിരുന്നു. ഇദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു ആ ക്ലിപ്പ് കേൾക്കുന്നത് വരെ.. ഖുദുസിൽ ജൂതൻമാർ കയറിയാലും ഹമാസുകാർ ഹറാമാണ് പോലും . വായിൽ വരുന്നത് എന്തായാലും ഒരു വക തിരിവോ വിവേകമോ ഇല്ലാതെ വിളിച്ചു പറയുന്നവർ സുന്നീ പണ്ഡിതൻമാരായിരുന്നു എന്നായിരുന്നു ഞാൻ കരുതിയത്. ഇവർക്കൊക്കെ എന്ത് പറ്റി. ഒരു ജനതയുടെ വി മോചനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘത്തെ വക്രീകരിച്ച് മോശമാക്കി ചിത്രീകരിച്ചാലേ അയാൾ സലഫി യാ കൂ , എനിക്ക് മനസ്സിലാവുന്നില്ല. ഒരു ഫലസ്തീനി പോലും ഹമാസിനെ ഭീകരൻമാരായോ അവരെ കുറ്റപ്പെടുത്തിയോ സംസാരിച്ചിട്ടില്ല. ഇസ്റായേൽ സൈന്യം ഹമാസിന്റെ നേതാക്കൻമാരെ പ്റ്റി സൂചന നൽകുന്ന വർക്ക് പരശതം ഡോളർ ഓഫർ ചെയ്യുന്ന നോട്ടീസ് വിതറിയിട്ട് ദിവസങ്ങളായി.. ലോകത്തിലെ വൻ സൈനിക ശക്തിയും മറ്റൊരു ലോക ഭീകരന്റെ പിന്തുണയുണ്ടായിട്ടും അബു ഉബൈദയുടെ അടിവസ്ത്രത്തിന്റെ കളർ പോലും നിരീക്ഷിക്കാൻ കഴിവുള്ള നിരീക്ഷണ സംവിധാനം കയ്യിലുണ്ടായിട്ടും ഒരു ചുക്കും ചുണ്ണാമ്പും ഇസ്രായേൽ സൈന്യത്തിന് നടക്കുന്നില്ല. ആകെ അവർ ചെയ്തത് ബോംബിട്ട് കുറെ പേരെ കൊന്നു എന്നു മാത്രം. അതൊരു കഴിവല്ല. അതൊരു സൈനിക വിജയവുമല്ല. ഇസ്രായേലിനെപ്പോലെ അത്യന്താധുനിക യുദ്ധ വിമാനങ്ങളുള്ള രാജ്യങ്ങൾക്ക് ചെയ്യാവുന്നതേ അവരും ചെയ്യുന്നുള്ളു.. നീട്ടിപ്പരത്തി പറയുന്നില്ല.. എങ്കിലും ലജ്ജ തോന്നുന്നു, നമ്മുടെ ചില പണ്ഡിതൻമാരുടെ ഇന്റർ നാഷണൽ പൊളിറ്റിക്റ്റിസിലുള്ള അവഗാഹത്തെക്കുറിച്ചും ഹമാസിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ധൃതിയെക്കുറിച്ചോർത്തും
@faizal8745
@faizal8745 9 месяцев назад
ഫലസ്തീൻ ഹമാസ് ജയിക്കും എന്നുള്ള ഒരു ഒരു സാധ്യത തോന്നിയപ്പോൾ മുജാഹിദ് മൗലവിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി ഉള്ളിൽ മുജാഹിദിനെ ഉള്ളിലുള്ളത് മുഴുവൻ പുറത്തേക്ക് എന്നുമാത്രം സൗദിയിൽ അബ്ദുൽ വഹാബ് തുടങ്ങിവച്ച മുജാഹിദ് പ്രസ്ഥാനം ധാരാളം മുസ്‌ലിംകളെ കൊന്നൊടുക്കി കൊണ്ടാണ് തുടക്കം കുറിച്ചത് ഇന്നും ജൂതനെ ആളുകളായ അവർ അവിടെയുള്ള സുന്നികളായ മുസ്ലിങ്ങളെ മുഴുവൻ കൊന്നൊടുക്കി അവിടെ ജൂതൻ ഭരണം നടത്തണം എന്നുള്ളതാണ് അവരുടെ ആഗ്രഹo
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 9 месяцев назад
Chuvali Abdulla movlavi 💯 %right speech. Kerala Sia group cut video clips miss guiding
@sakeerali4677
@sakeerali4677 9 месяцев назад
തൗഹീദ് പറയുന്നപോലെ ആയല്ലോ. ഓരോ മുജാഹിദ് പ്രാ"സങ്കി"കനും ഓരോ തൗഹീദ് ആണ് പറയുന്നത് . ഒരാൾ തന്നെ പല സമയത്തും പല തൗഹീദ് ആണ്
@thoufeequeaslam7770
@thoufeequeaslam7770 9 месяцев назад
ഒരു സംഘടന അതിന്റെ നിലപാട് പറയൽ ഇത്തരത്തിലുള്ള ഒരു ഫോൺ കാളിലൂടെയാണോ. സംഘടനാപരമായി ഇത്രത്തോളം തകർന്നുപോയോ കെ എൻ എം.
@accurateway7234
@accurateway7234 9 месяцев назад
സംഘടന ആളുകൾ സംഘഅടിക്കുമ്പോൾ ഉണ്ടാവുന്നതാണ്. ആളുകളാൽ തെരഞ്ഞെടുക്കപ്പെട്ടവർ എടുക്കുന്ന തീരുമാനം അതിലെ അണികൾ ഉൾകൊള്ളേണ്ടതാണ്. അങ്ങനെ അല്ലെങ്കിൽ സംഘടനയുടെ ആവശ്യം എന്ത്? തീരുമാനങ്ങളുടെ ആവശ്യം എന്ത്?
@ctmuhammed3414
@ctmuhammed3414 9 месяцев назад
ചുഴലി എന്ന് കേട്ടാൽ തന്നെ അത് കരയിലും കടലിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാതെ അടങ്ങില്ല
@moulavi8317
@moulavi8317 9 месяцев назад
ചുഴലിയെ എന്താണ് തിരുത്തിയത് എന്ന് മനസ്സിലായില്ല.ചുഴലിക്ക് മടവൂരിനേക്കാൾ പശ്ചിമേഷ്യൻരാഷ്ട്റീയത്തിൽ ചില ദീർഘവീക്ഷണങ്ങൾ ഉണ്ടെന്നാണ് മനസ്സിലാകുന്നത്.ചില വാക്കുകൾ അസമയത്ത് ഉപയോഗിച്ചു എന്നതാണ് തിരുത്തിയത്.
@oabdurahman601
@oabdurahman601 9 месяцев назад
അതിനെതിരാണ് കെഎംഎമ്മിന്റെ പ്രസിഡണ്ടും സെക്രട്ടറിയും ഇനിയും ഈ പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത് നിങ്ങളെല്ലാവരും കേട്ടിരിക്കും സെക്രട്ടറിയാണ് അതിൻറെ കാര്യങ്ങൾ സെക്രട്ടറി അറിയിച്ചു
@roshanvp1066
@roshanvp1066 9 месяцев назад
Chetta
@k.v.jubileeroad9991
@k.v.jubileeroad9991 9 месяцев назад
ആതിയം ഇവർക്ക് കാര്യം പ്പിടി കിട്ടിയിട്ടില്ല പല പ്രതാനപള്ളികളിലും ഖുതുബ യിൽഹമാസിനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@sajudeen5195
@sajudeen5195 9 месяцев назад
പല മുജാഹിദ് നേതാക്കന്മാരുടെയും പ്രസംഗം കേൾക്കാറുണ്ടായിരുന്നു, ഇപ്പോൾ ചുയലിയിൽ പെട്ട് കുഴലുകയാണ്,
@muhammedthottekad
@muhammedthottekad 9 месяцев назад
ഇനി പംചുയലി വേറെ ഒരു തൗഹീദുമായി പുതിയ ഒരു ഗ്രൂപ് ഉണ്ടാക്കേണ്ടിവരും ച 9:01
@user-kr6hg9fd8f
@user-kr6hg9fd8f 9 месяцев назад
പൗരോഹിത്യം ആണ് പ്രശ്നം ... ആദര്ശവാദികളും ആകേണ്ട ... അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല, മുഹമ്മദ് അല്ലാഹുവിന്റെ റസൂൽ ആണെന്നുമആണ് എന്നത് മാത്രമാകണം നമ്മുടെ ആദർശം ... ഇവന്മാരെ പൊക്കി പിടിച്ചു നടക്കേണ്ട ... ഖുർആനും ഹദീസും പഠിച്ചു അല്ലാഹുവിനു അടിമപ്പെട്ടു റസൂലിനെ മാതൃകയാക്കി ജീവിക്കുക ....
@mohammedkoya5258
@mohammedkoya5258 9 месяцев назад
K N M എന്നത് ഒരു സാമ്പാർ മുന്നണിയായിട്ടുണ്ട്. പക്വതയില്ലാത്ത നേത്യത്വവും നിലപാടുമില്ലാത്തതിനാൽ ആർക്കും എന്തും പറയാം K N M സ്റേറജുകളിൽ . എന്നിട്ട് ഞങ്ങൾ പറയുന്നത് എന്റെ വാദമല്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും ഇവൻമാർ തന്നെ. ഇങ്ങനെയാണെങ്കിൽ K N M സ്വയം ഇവൻമാർ നശിപിക്കും ഉമർ മൗലവി ഓർമയുടെ തീരത്ത് എന്ന പുസ്തകത്തിൽ എഴുതിയത് പ്രവചനം എത്ര സത്യമായി പുലരുന്നു.
@MoiduMoidu-ex9up
@MoiduMoidu-ex9up 9 месяцев назад
Masha allah,nallamarupadi❤❤
@hameedhamii4320
@hameedhamii4320 9 месяцев назад
സൗദി യെക്കാളും നല്ലവരാണ് ഈറാണികൾ. സിയാകൾ
Далее