Тёмный

ചുഴലി പറഞ്ഞതും പേരോട് പറയാൻ ശ്രമിച്ചതും 

Reacting Videos
Подписаться 59 тыс.
Просмотров 17 тыс.
50% 1

ചുഴലി പറഞ്ഞതും പേരോട് പറയാൻ ശ്രമിച്ചതും
#reactingvideos #mansoormannarkkad #malayalam #thallumala #kanthapuram #perodusthad #chuzhali
ചുഴലി ഇപ്പോൾ പറഞ്ഞതും മുസ്‌ലിയാക്കന്മാർ മുൻപ് പറഞ്ഞതും
• ചുഴലി ഇപ്പോൾ പറഞ്ഞതും ...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@ReactingVideos
@ReactingVideos 21 день назад
ചുഴലി ഇപ്പോൾ പറഞ്ഞതും മുസ്‌ലിയാക്കന്മാർ മുൻപ് പറഞ്ഞതും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wk4H3A0QGmk.html
@shihabwandoor4799
@shihabwandoor4799 18 дней назад
എന്തിനാണ് വഹാബികൾ ആശയ ദരിദ്രനായ പാവം അനസിനെ കൊണ്ട് പരിപാടി സംഘടിപ്പിച്ചത്.? ഒരു സമൂഹത്തെ മൊത്തം കാഫിറാക്കുകയും പളളികളെല്ലാം അമ്പലമാണെന്ന് പറഞ്ഞ നികൃഷ്ട വ്യക്തിയെ ന്യായീകരിക്കാനാണോ.. സത്യത്തിൽ വഹാബികൾ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് നടക്കുന്നത് അവരുടെ നിത്യ തൊഴിലാണ്. ഉളളാൾ തങ്ങളുടെ കഫറ പ്രയോഗത്തിന്റെ വിശദീകരണം അദ്ദേഹവും അനുയായികളും നൽകിയതാണ്. ആ പ്രയോത്തെ തുടർന്നുണ്ടായ വിവാദം അനസ് മൗലവി ചർച്ചയാക്കി സമയം ഒപ്പിക്കുകയായിരുന്നു. എന്നാൽ സുന്നി കൾ ആരും തന്നെ ഈ നിമിഷം വരെ മുജാഹിദുകളെയോ മറ്റു ബിദഈ കക്ഷികളെയോ കാഫിറുകളാണെന്ന് അടച്ചാക്ഷേപിക്കുകയോ പള്ളികൾ അമ്പലമാണെന്ന് പറയുകയോ ചെയ്തിട്ടില്ല. വാസ്തവത്തിൽ ചുഴലി പറഞ്ഞതിനെ ന്യായീകരിച്ച് ചുഴലിയെ അംഗീകരിക്കുകയാണ് വഹാബികൾ ചെയ്തത്. മുസ്ലിംകൾക്കെതിരെ ശിർക്കും കുഫ്റും ആരോപിച്ചാലുളള ശറഈ കാഴ്ച്ചപ്പാട് സുന്നി പണ്ഡിതർ കാണാഞ്ഞിട്ടല്ല.അതവരുടെ സൂക്ഷ്മതയാണ്.ഇത്തരം ചുഴലിമാരുടെ മണ്ടത്തരങ്ങൾ താങ്ങി നടക്കുന്ന വഹാബികൾ സത്യം മനസ്സിലാക്കുക.
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 21 день назад
ചുഴലി ഉസ്താദ് നെ പോലെ തൗഹീദ് വിവരിച്ചു തരുന്ന ഒരു പണ്ഡിതൻ ഞാൻ കേട്ടിട്ടില്ല.. ഈ ഉസ്താദ് ന്റെ ക്ലാസ്സ്‌ കേട്ടിട്ട് ആണ് അൽഹംദുലില്ലാഹ് അള്ളാഹു എനിക്ക് യഥാർത്ഥ ഹിദായത് മനസിൽ ആക്കി തന്നത്... എതിർക്കുന്നവൻ എതിർക്കട്ടെ ഉസ്താതെ. Hasbunallah നമ്മൾ അള്ളാഹു മതി പ്രയാസങ്ങൾ അള്ളാഹു നോട്‌ പറയുക 🤲
@AP-uv3dc
@AP-uv3dc 21 день назад
ഈ പൊട്ടൻ ചുഴലിക്കാറ്റ് അബ്ദുല്ലയാണോ തൻ്റെ ഉസ്താദ് എന്നാൽ തൻ്റെ ഉള്ളിലെ എത്രത്തോളമുണ്ടെന്ന് ഊഹിക്കാം
@k.pmajeed2087
@k.pmajeed2087 21 день назад
💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@rasiyapadath4936
@rasiyapadath4936 21 день назад
ചുഴലി പണ്ഡിതലോകത്തെ വലിയ ഒരു പണ്ഡിതനാണ് അയാളെ വിമർശിക്കാൻ അത്രയും വിവരം ആർക്കാനുള്ളത്
@user-bj1ug8xc3d
@user-bj1ug8xc3d 21 день назад
ചുഴലി ഉസ്താദിന്റെ ഇസ്ലാമിക വീക്ഷണം വളരെ കൃത്യം 👍
@k.pmajeed2087
@k.pmajeed2087 21 день назад
💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@user-qu5xv4bz9p
@user-qu5xv4bz9p 21 день назад
ചുഴലി ഉസ്താദിന്റെ തൗഹീദിലാണ് സത്യം. ഹമാസ് വിഷയത്തിൽ ചുഴലി ലോക സലഫി പണ്ഡിതരുടെ നിലപാടിലാണ്.
@ranzomdevelopersllp4857
@ranzomdevelopersllp4857 21 день назад
ഇങ്ങിനെ ഒരു മെസ്സേജ് സമൂഹത്തിന് കൊടുത്ത നിങ്ങൾക് അള്ളാഹു കൂടുതൽ അറിവും ആരോഗ്യവും ആയുസ്സിന്നും വേണ്ടി ദുഅഃ ചെയ്യുന്നു 🤲👍✨
@SAT-og4ge
@SAT-og4ge 21 день назад
Ssf ന്റെയും സുണ്ണി എന്നു പറഞ്ഞു നടക്കുന്നവർക്കും ചുഴലിപറഞ്ഞആദർത്തിന്റെ യാഥാർഥ്യം എന്താണ് ഇപ്പം പിടികിട്ടികാണുമല്ലോ. കാര്യങ്ങൾ വളരെ വ്യക്ത മായിഅവതരിപ്പിച്ചമൻസൂർബായ്ക്ക്‌അഭിനന്ദനങ്ങൾ.
@ahammadkutty629
@ahammadkutty629 21 день назад
ചുഴലി പറഞ്ഞത് 100% സത്യം
@ashrafashraf1971
@ashrafashraf1971 21 день назад
കബൂരി വിസ്വാസപ്രകാരം യേശുവിനെ വിളിച്ച് തേടിയാലു ലാതയെ വിളിച്ച് തേടിയാലും ശിർക്ക് വരില്ല അള്ളാ ഹുകൊടുത്ത കഴിവ് കൊണ്ട തന്നെയാണ് മാക്കാ ശ്രീ കീങ്ങൾ തേടിയത് മുദമ്പിറുൽ ആലം അള്ളാഹുവാണെന്ന് മുശി രിക്കുകൾ വരെ വിസ്വസിച്ചിരുന്നു അതുംമടവൂരാണ് എന്ന് വിസ്വസിക്കുന്ന കുബൂരികളെ എങ്ങിനെ തുടർന്ന് നിസ്ക്കരിക്കും ചുയലി പറഞ്ഞതു ഹക്ക് മാത്രമാണ്
@basheerikka9486
@basheerikka9486 21 день назад
ചുഴലി ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശരി ചുഴലി ഉസ്താദിനെ തിരുത്താൻ മൻസൂർ ബായ് ആയിട്ടില്ല
@ReactingVideos
@ReactingVideos 21 день назад
എന്നാൽ ആദ്യം ഈ വീഡിയോ മുഴുവനായിക്കാണാനുള്ള സഹിഷ്ണുത താങ്കളും കാണിക്കുക.
@k.pmajeed2087
@k.pmajeed2087 21 день назад
​@@ReactingVideos💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@sallu2582
@sallu2582 21 день назад
ശരിയത്ത് സംരക്ഷണത്തിനായി സമസ്തയിൽ നിന്ന് തന്നെ മടവൂരിന് ദൈവമാക്കി അവർക്കും മറ്റു കള്ള കറാമത്തുകൾ ക്കും മറുപടി പറഞ്ഞ പേരോട് ഉസ്താദിന് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം കാര്യങ്ങൾക്ക് ആർജ്ജവത്തോടെ ഇടപെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@true2393
@true2393 21 день назад
ഉസ്താദ് ഇപ്പോഴും രണ്ടു തോണിയിൽ കാലിട്ടാണ് നിൽക്കുന്നത് മനസ്സിലായോ? ഈ വിശദീകരണം നടത്തുമ്പോൾ നാം വിചാരിക്കും ആത്മാർഥതയോടെ ആണെന്ന് എന്നാൽ അല്ല എന്ന് പേരോടിനെ ശരിക്കും പഠിച്ചാൽ മനസ്സിലാകും കാരണം പേരോട് പറഞ്ഞതിനൊക്കെ വിപരീതമാണ് AP യുടെ നിലപാട് ഇത് വരെ കുരുവിനെ നിയന്ത്രിക്കാൻ ശിഷ്യൻ മുതിർന്നിട്ടില്ല!
@SanojSanu-jz6uq
@SanojSanu-jz6uq 21 день назад
ആമീൻ
@SanojSanu-jz6uq
@SanojSanu-jz6uq 21 день назад
ആമീൻ
@muhammedaslam1558
@muhammedaslam1558 20 дней назад
പേരോടെങ്കിലും സത്യം പറഞ്ഞു ഇത് സുന്നികളിൽ ഒരു ശുദ്ധി കലശം ആവശ്യമാണ്‌ എന്നു അദ്ദേഹത്തിന് തോന്നിയത് കൊണ്ടാകാം
@muhammadismail4126
@muhammadismail4126 21 день назад
ചുഴലി ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല, അദ്ദേഹം യഥാർത്ഥ ഇസ്ലാമിക നിലപാട് പറഞ്ഞു! അദ്ദേഹത്തോളം തൗഹീദ് പറയാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@iskaismailiskaismail2288
@iskaismailiskaismail2288 21 день назад
മുജാഹിദുകളുമായി സംവാദം നടത്തി നടത്തി പേരോടിന് മാറ്റം വരുന്നുണ്ട് അൽഹംദുലില്ലാഹ്
@jaffergaf5159
@jaffergaf5159 21 день назад
താടി വടിക്കുന്നവരെ തുടർന്ന് നിസ്കരിക്കരുത് എന്ന് പറയുന്ന ഇസ്ലാമിൽ ചുഴലി പറഞ്ഞതിൽ എന്താണ് തെറ്റ്
@mbhameed6715
@mbhameed6715 21 день назад
ചുഴലി പറഞ്ഞത് അല്ലാഹുവിൻറെ വചനം അല്ലേ 12 അദ്ധ്യായം 106 വചനം സൂറത്ത് യൂസഫ് അല്ലാഹു വിശ്വസിക്കുന്നവരിൽ അധികപേരും അല്ലാഹുവിന് പങ്കുകാരെ അതുകൊണ്ടാണ് സൂറത്ത് സുമാർ അല്ലാഹു ചോദിക്കുന്നു തൻറെ അടിമയ്ക്ക് അല്ലാഹു മതിയായവൻ അല്ലേ പിന്നെന്തിന് അഞ്ചാം നൂറ്റാണ്ടിൽ ജനിച്ച മൊയ്തീൻ ശൈഖിന് വിളിക്കുന്നു അദ്ദേഹം പറഞ്ഞു അല്ലാഹുവിനെ വിളിക്കാൻ
@aboobackerp1302
@aboobackerp1302 21 день назад
ഞാൻ സമസ്തക്കാരെ തുടന്ന് നമസ്ക്കാരില്ല എന്നാൽ മുജാഹിദ് വലിയ നേതാക്കൾത്തന്നെ തുടർന്ന് നമസ്ക്കാരിക്കാറുണ്ട് താൽപര്യം ദുനിയാവ് ആണ് നിലപാട് വേണം
@ReactingVideos
@ReactingVideos 21 день назад
സമസ്തക്കാരെ തുടർന്ന് നിസ്‌ക്കരിക്കാതിരിക്കുക മാത്രമല്ല സമസ്തക്കാരായ മാതാപിതാക്കളുടെ ആനന്ദരവും വാങ്ങാൻ പാടില്ല.
@sadikpa2962
@sadikpa2962 21 день назад
വളരേ മനോഹരമായാ വീക്ഷണം..❤
@allabakshisaidmuhammad
@allabakshisaidmuhammad 21 день назад
ചുഴലി ഉസ്താദ് കടുപ്പം കുറക്കുന്നത് നല്ലതാണ് 👌👌👌👌👌👌 പക്ഷെ അദ്ദേഹത്തിന്റെ തൗഹീദ് ആണ് ശെരി 👌👌👌 ഹമാസ് വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ശെരി ആയില്ല..........
@ReactingVideos
@ReactingVideos 21 день назад
തീർച്ചയായും
@me..471
@me..471 21 день назад
ചുയലി ഉസ്താദിന് കടുപ്പം പോര എന്റെ അടുത്തുള്ള ചെറിയ പള്ളിൽ ഒരു മാസം മഗ്‌രിബിന് ശേഷം മാലപ്പാട്ട് തന്നെ.
@badarudheen7643
@badarudheen7643 21 день назад
😂​@@me..471
@bushrahameed8905
@bushrahameed8905 21 день назад
@@me..471😂😂
@k.pmajeed2087
@k.pmajeed2087 21 день назад
💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@RAFIRAFI-sx3oe
@RAFIRAFI-sx3oe 21 день назад
ഈഫിത്തനയക്ക് തുടക്കമിട്ടത് കാന്തപ്പനെന്ന പടുജാഹില് ഒന്നുംമാണ്ട മൂനുംമാണ്ട.
@user-lu8dn7zv3v
@user-lu8dn7zv3v 21 день назад
ചുഴലി പറഞ്ഞതാണ് ശരി
@kunhahamedpullat8150
@kunhahamedpullat8150 21 день назад
അല്ലാ പേരോട് മുദബ്ബിറുൽ ആലം മടവൂരിനെ മറന്നോ 😜😜🤣😂😎
@mohsinsalih3372
@mohsinsalih3372 21 день назад
പറഞ്ഞ കാര്യത്തിൽ ആദർശപരമായി ഒരു തെറ്റുമില്ല പള്ളികൾ അല്ലാഹുവിനുള്ളതാണ് അതിനാൽ അവിടെവച്ച് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കരുത് പരിശുദ്ധ ഖുർആന്റെ കല്പനയാണ് സത്യത്തിൽ നിന്ന് പള്ളികളിൽ നടന്നുകൊണ്ടിരിക്കുന്നത് എന്താണ്? അല്ലാഹുവല്ലാത്തവരോടും നേർക്കുനേരെ വിളിച്ചു പ്രാർത്ഥിക്കുന്ന സമ്പ്രദായങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് മരിക്കുമ്പോൾ പോലും ഒരു മനുഷ്യൻ സി എം സി എം എന്ന് പറഞ്ഞു മരിച്ചാൽ സ്വർഗ്ഗമാണ് എന്ന് പറയുന്ന പള്ളി ഇമാമുകൾ ലോകം നിയന്ത്രിക്കുന്നത് മടവൂർ ആണെന്ന് പറഞ്ഞാൽ പോലും പൊഴിയുന്നില്ല മടവൂർ അറിയാതെ എന്നു പറഞ്ഞാൽ ? പരിശുദ്ധ ഖുർആനിനെ നേരെ വിപരീതമായി എഴുതി ഉണ്ടാക്കിയ മാല കിതാബുകളിലും മൗലൂദുകളിലും ആദം നബിയേ അദ്ദേഹത്തിന്റെ പൊറുത്തു കിട്ടിയത് മുഹമ്മദ് നബിയെ അല്ലാഹുവിന്റെ അനുമതി പ്രകാരം ഇവരെയൊക്കെ നമ്മൾ പിന്തുണയ്ക്കുമ്പോൾ സത്യത്തിൽ അവരുടെ വിശ്വാസവും നമ്മൾ പിന്തുണക്കുകയല്ലേ മടവൂരങ്ങാനും കണ്ണുനീയാൽ ആകാശത്ത് പറക്കുന്ന വിമാനങ്ങൾ കൂട്ടിമുട്ടുമെന്ന് വിശ്വാസം ഇത് നമ്മുടെ നാട്ടിലില്ല ഒരു ഖുർആൻ പരിഭാഷ ഇറക്കിയതിന്റെ പേരിൽ ബഹുമാന്യനായ കൂറ്റനാട് മുസ്ലിയാരെന്ന് പുറത്താക്കിയ മുജാഹിദുകൾക്കും ജമാഅത്തുകാർക്കും സലാം ചൊല്ലാൻ പോലും പാടില്ല എന്ന് മദ്രസ പിഞ്ചു കുട്ടികൾ പഠിപ്പിക്കപ്പെടുന്നു അതുപോലെ എന്തെല്ലാം കാര്യങ്ങൾ ധാരാളം പറയാനുണ്ട് എന്നിരുന്നാലും ഞങ്ങൾ ശിർക്ക് ചെയ്യുമെന്ന് പിടിവാശി ഇസ്ലാമിനെ നന്മക്കാണോ
@ReactingVideos
@ReactingVideos 21 день назад
ആയിക്കോട്ടെ എന്നാൽ ആ പള്ളികളെ അന്യമതസ്ഥരുടെ ആരാധനാലവുമായി ഉപമിക്കാൻ ഏത് ഖുർആൻ ആയത്താണ് പഠിപ്പിച്ചത്...?
@PixelGraphic-bt1do
@PixelGraphic-bt1do 20 дней назад
​@@ReactingVideosഅന്യ മതസ്ഥരും ഇവരും തമ്മിൽ എന്ത് വ്യത്യാസം.. അറബി പേര് ആണോ..
@shafithaikkath1216
@shafithaikkath1216 21 день назад
താങ്കൾ ഒരു സംഭവം തന്നെ🎉🎉🎉
@ReactingVideos
@ReactingVideos 21 день назад
😀😀😀
@ajmalrashad-rp3lt
@ajmalrashad-rp3lt 21 день назад
Correct💯
@fun4u456
@fun4u456 21 день назад
ചുഴലിയുടെ വീക്ഷണത്തിൽ ഇന്ത്യൻ മസ്ലിം ജനത 0.1% ആണ് 😅😅
@ReactingVideos
@ReactingVideos 21 день назад
😃😃😃
@saratk-xg4zb
@saratk-xg4zb 21 день назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് കരറ്റ് വീഡിയോ ഇത് പോലെ പറഞ്ഞു കൊടുക്കണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😊
@sheriefudeenkoyathangal8310
@sheriefudeenkoyathangal8310 21 день назад
വളരെ കൃത്യം
@mohammabkuttyottayil5533
@mohammabkuttyottayil5533 18 дней назад
ഈ തെറ്റുകൾ ആരായാലും ചെയ്യും, കാരണം ഇവർ വേദം ഏക പ്രമാണമാക്കുന്നില്ല.
@Ridha-yu4mp
@Ridha-yu4mp 21 день назад
ചുഴലി പറഞ്ഞത് 100%സത്യം ആണ് പക്ഷെ കുറച്ചു കനം കൂടി എന്ന് മാത്രം
@ShajiShaji-uh8zi
@ShajiShaji-uh8zi 21 день назад
100%സത്യമാണ് താനും ഘനം കൂടിപ്പോയി യെന്നും പറയുന്നത് മനസിലായില്ല
@ReactingVideos
@ReactingVideos 21 день назад
തീർച്ചയായും ആശയം ആദർഷത്തിലിന്നുതന്നെ എന്നാൽ ചിലവാക്കുകൾ ഒഴിവാക്കാമായിരുന്നു.
@k.pmajeed2087
@k.pmajeed2087 21 день назад
💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@k.pmajeed2087
@k.pmajeed2087 21 день назад
​@@ShajiShaji-uh8zi💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@k.pmajeed2087
@k.pmajeed2087 21 день назад
​@@ReactingVideos💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@abdurahiman9284
@abdurahiman9284 21 день назад
ഈ ആ ഖി റു സ്സ മാന്നിൽ അല്ലാഹു ഈ മാൻ കാക്ക ട്ടേ
@latheifklathifkunnoth5422
@latheifklathifkunnoth5422 21 день назад
ചുഴലി പറഞ്ഞതിനെ ഞാൻ അഭിനന്ദിക്കുന്നു വഹാബി പൊതുവേ കപട വിശ്വാസികൾ ആണ് ചുഴലി പറഞ്ഞത് അനുസരിച്ചു സുന്നികൾ അറുത്തത് തിന്നാൻ പാടില്ല മഹല്ല് പള്ളികൾ അതായത് അമ്പലപ്പറമ്പിൽ പോയി വഹാബികൾ മയ്യത്ത് വെക്കാനും പാടില്ല സുന്നികളുടെ അനന്തര സ്വത്തുക്കളും ഉപയോഗിക്കാൻ പാടില്ല ഇതെല്ലാം ചെയ്തിട്ടും നിസ്കരിക്കാൻ പാടില്ല അവർ മുസ്ലീങ്ങൾ എല്ലാ എന്ന് പറയുന്നത് തന്നെയല്ലേ കപടവിശ്വാസം എല്ലാ കഴിവും അല്ലാഹുവിൽ നിന്നാണ് എന്ന് അവർ വിശ്വസിക്കുന്നില്ല അഭൗതികമായ കഴിവ് അത് അല്ലാഹുവിൽ നിന്നാണ് ബൗദ്ധികമായ കഴിവിന് അല്ലാഹുവിൻറെ ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന കപടവിശ്വാസികൾ ആണ് വഹാബികൾ
@nasarudheenkp2936
@nasarudheenkp2936 21 день назад
പിന്നെ സിഎം സിഎം സിഎം ആണ് വളരെ നല്ല വിശ്വാസം 😂😂😂
@saifunneesa9785
@saifunneesa9785 21 день назад
അമ്പലതോട് തരതമ്യം ശരിയല്ല മറ്റെല്ലാം അംഗീകരിക്കാം
@aishajasmin1534
@aishajasmin1534 21 день назад
🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉 അൽഹംദുലില്ല 🎉❤🎉🎉🎉❤ അൽഹംദുലില്ല 🎉❤🎉❤🎉❤❤❤❤🎉🎉🎉
@nazernaz1672
@nazernaz1672 21 день назад
അല്ലാഹു kaathurakshikkatte j ko
@abdulkadarabdulkadar3789
@abdulkadarabdulkadar3789 21 день назад
ഈ വീഡിയോ ഇട്ടൊന്നും വെളുപ്പിക്കാൻ നോക്കണ്ട നീ ചുഴലിന്റെ ആളാണ് എന്ന് എല്ലാവർക്കും അറിയാം നടത്തുന്നവരൊക്കെ മുശിരിക്കീങ്ങൾ ആണെന്ന് ഉളുപ്പില്ലാതെ പറയുകയും സർവ്വ സുന്നി പള്ളികളിലും കയറി അവരെ തുടർന്ന് നിസ്കരിക്കുകയും ചെയ്യുകയും അതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്യുന്ന താങ്കളും താങ്കളെപ്പോലോത്തവരും ഏത് ഇസ്ലാമിലാണ് ജീവിക്കുന്നത്
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 21 день назад
ചുഴലി മൗലവി അമേരിക്കയിൽ ഇരുന്നു കൊണ്ട് കേരള സിയാക്കളെ കുറിച്ച് പ്രസംഗിച്ചതല്ല. കേരളത്തിൽ ഉടനീളം ചുറ്റി നടന്ന് തൗഹീദ്ദു പ്രസംഗിക്കുന്ന ആളാണ്. ഒരു സംഘടനയുടേയും അഡ്രസ്സിലല്ല സത്യം തുറന്നു പറയണമെങ്കിൽ സംഘടനയിൽ അഗംത്വം പറ്റില്ല എന്ന് അദ്ദേഹത്തിന്നറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കുർഹാനിൻ്റെ ന്തടിസ്ഥാനത്തിലും നബിചര്യയുടെത്തടിസ്ഥാനത്തിലും ദീൻ പറയുന്നതും. ഭൂരിപക്ഷം നോക്കി താങ്ങി താങ്ങി ദീൻ പറയാൻ അദ്ദേഹത്തിന്ന് കഴിയില്ല. അള്ളാഹുവിനെ മാത്രം ഭഴക്കുകയും ഭൂരിപക്ഷം എന്തു പറഞ്ഞാലും എനിക്ക് പ്രശ്നമില്ല എന്ന നിലപാടാണ് അദ്ദേഹത്തിൻ്റേത്. എത്രയൊകാലമായി അദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അദ്ദേഹത്തിൻ്റെ പ്രസംഗമാണ് എന്നെ സലഫി ആശയത്തിലെത്തിച്ചത് അൽഹംമ്ദുലില്ല സുന്നി മഹല്ലിൽ കൂടിയാൽ അറിയാതെ ഇത്തരം സിർക്കു ജീവിതത്തിലേക്ക് വരുമെന്നും ബിദ്ഹത്തിൽ ഞാനും എൻ്റെ പിൻതലമുറയും പെട്ടുപോകുമെന്നും പേടിച്ച് സ്വന്തം മഹല്ല് നാട് വിട്ടുപോയവനുമാണ് ഞാൻ.അൽഹംമദുലില്ല അള്ളാഹു ഉദ്ദേശിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കും ശിർക്കൊഴികെ. മാന്വസഹോദരന്മാരെ സ്വന്തം സമസ്ത അണികൾക്കും. സത്യം അറിയാം. സമസ്തക്കാർ കേൾക്കരുത് എന്ന് പറഞ്ഞാൽ പോലും യൂടൂബിലൂടെ സലഫി പണ്ഡിതന്മാരുടെ പ്രസംഗം കേട്ട് സത്യം മനസ്സിലാക്കിയവരുണ്ട്. മഹല്ല് കാർ പുറത്താക്കുമൊ മകൾക്കും മകനും വരുന്ന കല്യാണം മുടങ്ങുമൊ കബർസ്ഥാൻ മുടക്കുമൊ ഒറ്റപ്പെടുത്തുമൊ എന്നൊക്കെ പേടിച്ച് കഴിയുന്നവരാണ് പല സമസ്ഥ മഹല്ലിലെ ആളുകളും പക്ഷെ ഒരിക്കൽ താമസിയാതെ ഈ തടവറ മഹല്ല് നിവാസികൾ പൊട്ടിക്കും. മുല്ലപെരിയാർടാം പൊട്ടുന്നതിനേക്കാൾ ഭയങ്കരമായിരിക്കും എന്ന് സമസ്ത പുരോഹിതന്മാർക്കറിയാം അതുകൊണ്ട് പുട്ടിന്ന് തേങ്ങ ഇടുന്നപോലെ ജനങ്ങൾക്ക് ഒരു തിറ്റയും കൊടുത്ത് അവിടെ മുത്തു നബിയും കൂട്ടരും പടിപ്പിക്കാത്ത മൗലൂദും മാലയും റാത്തീബും പാതിരാ മജ്ലിസും നേർച്ചയും ഒക്കെ ഉണ്ടാക്കി ഈ രസത്തിൽ ആളുകളെ പിടിച്ചു നിർകയാണ്. സത്യം തുറന്നു പറഞ്ഞതുകൊണ്ട് ത്വാഹി ഫിൽ നിന്ന് മുത്തു നബിക്ക് ഏറ് കിട്ടിയതും കാലിൽ നിന്ന് രക്തം ഒഴുകിയതും ഒട്ടകത്തിൻ്റെ കുടൽ മാല കഴുത്തിൽ ഇട്ടതും ബദർ യുദ്ധങ്ങൾ ഉണ്ടായതും. ചുഴലി ഉസ്താദു കുർ ഹാനിൽ ഉള്ളതെ പറഞ്ഞിട്ടുള്ളു കുർഹാനും സുന്നത്തും വെച്ച് സംസ്തക്കാർ മുഴുവൻ കൂടി ചുഴലിനെ ഉസ്താദിനെ വിളിക്കു അദ്ദേഹം ഒറ്റക്ക് ഈ പ്രമാണം വെച്ച് അയാൾ തെളിയിക്കും. കൊട്ടപ്പുറത്ത് കൂക്കി തോൽപ്പിച്ച പോലെ ആവരുത് എന്ത് മാത്രം
@ReactingVideos
@ReactingVideos 21 день назад
ഇത്രേം വാരിവലിച്ച് എഴുതുന്നതിന് മുൻപ് വീഡിയോ മുഴുവൻ കാണ് ആദ്യം 😂
@k.pmajeed2087
@k.pmajeed2087 21 день назад
💯 ശരിയാണെന്നോ...!? ലീഗ് സംഘടിപ്പിച്ച' പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു കൂടിയപ്പോൾ അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്. ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. സുഹൃത്തേ ചോദിക്കട്ടെ. ഇതിന് താങ്കൾക്ക് എന്ത് മറുപടി പറയാനുണ്ട്?. താങ്കൾ എഴുതിയ എഴുത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം താങ്കൾക്കുണ്ടെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയൂ?. അല്ലെങ്കിൽ എഴുതിയ കമന്റ് കട്ട് ചെയ്യൂ. അതാണ് മാന്യത.
@ajmalrashad-rp3lt
@ajmalrashad-rp3lt 21 день назад
Perod chuzhali 💥❤👍👌🥰💯
@abdurahiman9284
@abdurahiman9284 21 день назад
U K മജീദ്മൂലിയാർഅല്ലാ നെ പിടിച്ചു മനസിലാക്കിയിട്ടില്ല
@muhammedali2181
@muhammedali2181 19 дней назад
ചുഴലി തന്നായി തൗഹീദ് പറയുന്ന ബ്രഭാഷകൻ ആണ് പക്ഷെ ഈ കാലഘട്ടത്തിൽ പലതും പറയുമ്പോൾ ശ്രദ്ധിക്കണം ഹൃദയത്തിൽ അസുഖമുള്ളവർ തെറ്റിദ്ധരിപ്പിക്കും
@jasminen3711
@jasminen3711 21 день назад
Ninghal cheyha vedioyil anik attavum ishttapetta vedio.. 😊
@ReactingVideos
@ReactingVideos 21 день назад
മുഴുവൻ കണ്ടിട്ടാണോ പറയുന്നത് 😃
@jasminen3711
@jasminen3711 21 день назад
@@ReactingVideos yes,nalla vedio 👍
@ummernk3509
@ummernk3509 21 день назад
ഒരു മൈക്കും മുന്നിൽ കുറച്ച് ആളുകളും ഉണ്ടെങ്കിൽ എല്ലാവരും വലിയ അറിവിള്ള പണ്ഡിതന്മാരാണ്
@abdulhaque7095
@abdulhaque7095 21 день назад
The ❤❤❤
@PixelGraphic-bt1do
@PixelGraphic-bt1do 20 дней назад
ചുഴലി പറഞ്ഞത് സത്യം
@MohammedPk-dn5gj
@MohammedPk-dn5gj 21 день назад
❤❤❤👍
@Reelkingss
@Reelkingss 21 день назад
😅😅😅
@abdulrazaqnalakath4250
@abdulrazaqnalakath4250 17 дней назад
മൻസൂർ ഇദിൽ ചുയലി പറഞ്ഞത് ശെരി ആണ് കുത്തു ബിയത്ത് ചെല്ലുന്ന ആളെ ഒരിക്കലും പിന്തുടർന്ന് നമസ്കരിക്കരുത്
@assankunhikt1375
@assankunhikt1375 21 день назад
❤❤❤👍👍👍👍
@ReactingVideos
@ReactingVideos 21 день назад
👍😍
@KALI-ff1jl
@KALI-ff1jl 20 дней назад
👍
@siddiquepa5190
@siddiquepa5190 21 день назад
ഇതിൽ ചുയലി ഒത്തിരി സ്ട്രോങ്ങ്. കൂടി പേരോട് പറഞ്ഞത് ഇമ്പത്തോ ടെ Ap പറഞ്ഞത് ഒറ്റ ഒറ്റ ആയി എല്ലാം = തന്നെ
@javaskvjavas1122
@javaskvjavas1122 19 дней назад
ചുയലി പറന്നത് സത്യമാണ്
@abdulrazaqnalakath4250
@abdulrazaqnalakath4250 17 дней назад
പേരോടാൻ പറയുന്നത് ഞങൾ മരിച്ചവരോട് സഹായം ചോദിക്കുകയാണ് എന്ന് ച്ച്ല സമയത്ത് തട്ടി വിടാറുണ്ട്
@abdurahmankoyathangal96
@abdurahmankoyathangal96 21 день назад
ചുഴലിയെപ്പററി മൻസൂർ സാഹിബ് പറഞ്ഞതിനോട് അക്കാരൃങ്ങളിൽ ഞാൻ പൂർണ്ണമായി യോജിക്കുന്നു.
@latheefmm1591
@latheefmm1591 21 день назад
😂
@me..471
@me..471 21 день назад
പള്ളികൾ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാർത്തിക്കരുത്. Sura72(18)
@ReactingVideos
@ReactingVideos 21 день назад
അതിൽ ആർക്കും തർക്കമില്ല അമ്പലം എന്ന ഉപമ ഒഴിവാക്കാമായിരുന്നു. മറ്റു മതസ്ഥരുടെ ആരാധനാ വസ്തുക്കൾ അഭാമാനിക്കരുത് എന്ന് നബിവചനം ഉണ്ട്. Nb: വീഡിയോ മുഴുവൻകണ്ടാൽ ചെറിയൊരു ആശ്വാസം കിട്ടും.
@shajihassan8
@shajihassan8 21 день назад
ചുഴലി പറഞ്ഞത് എത്രയോ ശരിയാണ് ചിന്തിക്കുന്നവർക്ക് മനസ്സിലാവും സംഘടന തലക്ക് പിഠിച്ചവർക്ക് മനസ്സിലാവില്ല അല്ലാഹു മനസ്സിലാക്കി തന്നാലെ മനസ്സിലാവൂ സഹോദരങ്ങളെ ആ ഹിറമാണ് ലെഷ്യമെങ്കിൽ ചിന്തിച്ച് അള്ളാഹുവിലോക്കും (റ) മടങ്ങൂ നമുക്ക് വിജയിക്കാം പരലോകം കഥയല്ല വരാൻ പോകുന്ന ആടുത്ത ജീവിതമാണ് അവിട അവസ്സാനം ഇല്ല ചിന്തിക്കൂ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 21 день назад
എവിടെ നിന്ന് എങ്ങനെ വിളിച്ചു അവരോട് ആവശ്യപ്പെട്ടാലും വിളിച്ചവന്റെ വിശ്വാസം അനുസരിച്ച് മാത്രമേ അവിടെ ശിർക്കും അല്ല തൗഹീദും ആവുകയുള്ളൂ ഹജറുൽ അസ ചുംബിക്കുന്നവനും അതുപോലെത്തന്നെ അമ്പലത്തിൽ പോയി ബിംബ ചുംബിക്കുന്നവനും ഒരുപോലെയാണെന്ന് താങ്കൾ പറയുന്നു അതുപോലെ കയബദ്ധം ത്വവാഫ് ചെയ്യുന്നവനും അമ്പലന്ത വാവ് ചെയ്യുന്നവനും അവരുടെ വിശ്വാസം ഒരുപോലെയാണെന്ന് താങ്കൾ പറയുമോ വിശ്വാസം അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക
@kurafimedia
@kurafimedia 14 дней назад
🤣🤣🤣🤣
@scienceclassroom9988
@scienceclassroom9988 21 день назад
ഖ്യത്ബിയ്യത്ത് ചൊല്ലുന്ന ഇമാം -അയാളുടെ നിലഎന്ത്?.
@alavipathiyil3121
@alavipathiyil3121 21 день назад
അനന്തരാവകാശം സഹാബത്ത് മുഷ്രിക്കുകളായിരുന്നല്ലോ മുസ്‌ലിമായപ്പോൾ അവരെ സമ്പത്ത് എല്ലാം ഒഴിവാക്കിയിരുന്നോ?
@ReactingVideos
@ReactingVideos 21 день назад
Yes
@saleemhaneefa5033
@saleemhaneefa5033 20 дней назад
ചുഴലിക്ക് കടിഞ്ഞാണ് ഇടാൻ നിൽക്കേണ്ട .മക്കാ മുശ്രിക്കുകൾ നിങ്ങൾ ഈ പറഞ്ഞ എല്ലാതും ചെയ്യുന്ന വരായിരുന്നു..അവരെ ഉദ്ധരിക്കാൻ വേണ്ടിയാണ് റസൂൽ(സ) യെ അള്ളാഹു അവതരിപ്പിച്ചത്.കബയിൽ വിഗ്രഹം വെച്ചത് ഹിന്ദുക്കൾ അല്ല സഹോ..മേൽപറഞ്ഞ മുശ്രിക്കുകൾ ആയിരുന്നു
@anishsmart5059
@anishsmart5059 16 дней назад
Kuthubiyathu ulla palliyila onnum ariyatha usthad ano cheyunne!
@jabbarp4313
@jabbarp4313 14 дней назад
മൻസൂർ ഭായ്, ജാറം ഉള്ള പള്ളിയിൽ നമസ്കാരം സ്വീകരിക്കുമോ....?
@user-le6cy7pv1j
@user-le6cy7pv1j 21 день назад
ആറന്മുസ്ലിമാണ്ണും മനഫികെന്നും മുഷാർകെന്നും ആരാണവ്യക്തമായി കർആനിൽപൺതിട്ടുണ്ട് അധ്വൈക്തമായി പഠിച്ചാൽമനസ്സിലാകും
@AbdulHakeem-vb7th
@AbdulHakeem-vb7th 21 день назад
Wa അലൈക്കും മുസ്സലാം
@RAFIRAFI-sx3oe
@RAFIRAFI-sx3oe 21 день назад
ചുഴലിപറയുന്നത്നൂറ്ശരി ബിംബാരാധകരെ തുറന്ന് കാട്ടി 😂😂ഛീഏമ്മാഞമ്മട പടച്ചോൻ😂😂
@user-sw8pm2pk4y
@user-sw8pm2pk4y 20 дней назад
ആകെ തുക നീയും ചുഴലിയും ഒന്ന് തന്നെ പിന്നെ വിശദീകരംണം വേണ്ട
@abdulla4078FA
@abdulla4078FA 21 день назад
ആകെ തുക പറഞ്ഞാൽ ഒരു പുത്തൻ വാദികൾക്കും ഇബ്ലീസിനെ മഹാൻമാരെ ആദരിക്കാൻ കഴിയില്ല
@muhammadismail4126
@muhammadismail4126 21 день назад
ശിർക്ക് ചെയ്യുന്ന ആളാണ് ആ പള്ളിയിലെ ഇമാം എന്ന് അറിഞ്ഞിട്ട് ,ആ ഇമാമീനെ പിൻപറ്റുന്ന ഓം സർവം മുസ്ലിം നമ:എന്ന വിഭാഗത്തിന് മുന്നറിയിപ്പ് നൽകാനാണ് അദ്ദേഹത്തിന്റെ പ്രസംഗം
@anishsmart5059
@anishsmart5059 16 дней назад
Adarshante munnil ipozathe kalam yannonum illa ! Moulavi yandha udheshichadh adhinte shuthi manasilakanam.
@abdulrazaqnalakath4250
@abdulrazaqnalakath4250 17 дней назад
A P അബൂബക്കർ പച്ചക്ക് പറയുന്നു അയാളെ നിയന്ത്രിചര്ന്നത് CM മടവുർ ആയിരുന്നു അയാൾ മരിച്ചതിന് ശേഷം അയാളെ നിയന്ത്രച്ചു കൊണ്ടിരിക്കുന്നു
@nr-vu9dz
@nr-vu9dz 21 день назад
നിൻ്റെ വാക്കുകളും അതിര് കടന്ന് പോയി ഇതിൻ്റെ ദൂശൃവസം നിൻ്റെ ബുദ്ധി ക്ക് തിരിയില്ല
@ReactingVideos
@ReactingVideos 21 день назад
വീഡിയോ മുഴുവൻ കാണ് എന്നിട്ട് അഭിപ്രായം പറ
@subaires2750
@subaires2750 21 день назад
മുജാഹിദ് പറയുന്നതുപോലെ തന്നെയാണ് സുന്നികളും പറയുന്നത് ഇതിൽ എന്താണ് വ്യത്യാസം ഉള്ളത് രണ്ടുകൂട്ടരും തീരുമാനിക്കട്ടെ എന്ന്
@user-fd8oj1dv1p
@user-fd8oj1dv1p 19 дней назад
Perod valare corect aye parayukayilloo
@saneehat3137
@saneehat3137 21 день назад
അപ്പൊ മിതത്വം പാലിക്കുക എന്ന് പറഞ്ഞാൽ ശബ്ദം കുറച്ചു പറയുക എന്നാണോ?
@ismailmoulavi8749
@ismailmoulavi8749 21 день назад
ഇക്കണക്കിനു നോക്കിയാൽ ഇയാളുടെ നിക്കാഹും ശരിയായിട്ടില്ല ഖുതുബിയത്ത് കഴിച്ചവൻ വലിയ്യ് ആയി നികാഹ് ചെയ്തു കൊടുത്താൽ എങ്ങനെ ശരിയാവും? അതിൽ ഉള്ള മക്കൾ എങ്ങനെ ഹലാലാവും? ഒരു പാട് ചോദ്യങ്ങൾക്ക് ഈ കിഴവൻ മറുപടി പറയേണ്ടി വരും?
@saratk-xg4zb
@saratk-xg4zb 21 день назад
പേരോടിന്റ ഫുള്ളും വീഡിയോ ഉണ്ടോ വിമർശിക്കുന്ന ആൾക്ക് അയച്ചു കൊടുക്കാൻ 😊😊😊
@ReactingVideos
@ReactingVideos 21 день назад
Full video ഇല്ല
@saneehat3137
@saneehat3137 21 день назад
മൻസൂറെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ പോടൊ . ചില വാക്കു മാറ്റിപ്പറയേണ്ടത് നിയമപ്രശ്നങ്ങളുണ്ടാകുന്നത് കൊണ്ടാണ് പക്ഷെ ചുഴലി പറഞ്ഞതും നീ പറയാനുദ്ദേശിക്കുന്നതും ഒന്നാണെന്ന് നീ പറഞ്ഞില്ലെ' ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ നിന്നെ എന്തു പറയാൻ
@user-lb8zd2be7b
@user-lb8zd2be7b 21 день назад
സുന്നികൾ . അറുക്കുന്ന . ഇറച്ചി ഇനി മുതൽ നമ്മുക്ക് .ഹറാംആയിരിക്കും
@user-mp7dr2yz6t
@user-mp7dr2yz6t 21 день назад
ഖുതുബിയത്ത് നടത്തുന്ന പള്ളികൾ അമ്പലം ആണത്രെ ചുഴലി മൗലവി ഹ ഹ ഹ Rss Bjp നാളെ മുതൽ ഈ പള്ളികൾ പൊളിക്കും കാരണം അമ്പലമാണല്ലോ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 21 день назад
മൻസൂർ സാഹിബ് താങ്കളുടെ വിശദീകരണം കേട്ടപ്പോൾ വല്ലാതെ അത്ഭുതപ്പെട്ടുപോയി. കാരണം ചുഴലി പറഞ്ഞതിൽ ആദർശം പൂർണമായും താങ്കൾ അംഗീകരിക്കുന്നുണ്ട് അഥവാ മുഹിയുദീൻ ഷെഫിനെ വിളിച്ചവർ മുശിരിക്കാകും എന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട് അത് അംഗീകരിച്ചു കൊണ്ടാണ് പിന്നെ വേറെ പറഞ്ഞതിനൊക്കെ താങ്കൾ എതിർക്കുന്നതും അല്ലെങ്കിൽ അതിനെയൊക്കെ വളച്ചൊളിച്ച് പല രൂപത്തിലും അനുകൂലമാക്കി പറയുന്നതും ആദർശപരമായി അദ്ദേഹം പറഞ്ഞതിനായി അനുകൂലിക്കുകയാണെങ്കിൽ മറ്റുള്ളതിനെ ഒന്നും താങ്കൾ ന്യായീകരിക്കേണ്ടതില്ല കാരണം മറ്റുള്ളതൊക്കെ ആ പറഞ്ഞതൊക്കെ ശരി തന്നെയാകും ഇവിടെ അദ്ദേഹം പറഞ്ഞ മൊയ്തീൻ വിളിക്കുന്നവർ മുഷിരിക്കാണ് എന്ന് ആദർശം. അത് ശരിയല്ല അതിനെയാണ് താങ്കൾ ശരിക്കും എതിർക്കേണ്ടത് ഞാൻ മൻസൂറിനെ അഥവാ മൻസൂർ ഇപ്പോൾ അമേരിക്കയിൽ ആണ് നിൽക്കുക ഞാൻ ഒരു ഫോൺ ഒന്നുമില്ലാതെ ആയിരം വട്ടം വിളിച്ചു എന്റെ വിശ്വാസം കേവലം മൻസൂർ മൻസൂർ മാത്രമാണ് എന്നാണ് ആ മൻസൂറിനെ പടച്ചവൻ വല്ല കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ എന്നെ അപ്പോൾ അവൻ സഹായിക്കും അല്ലെങ്കിൽ പിന്നീട് സഹായിക്കും ഇതെങ്ങനെയൊക്കെ സാഹിബ് അതുകൊണ്ട് മരിച്ചാലും ശരി മരിച്ചില്ലെങ്കിലും ശരി വിളിക്കുന്നവന്റെ മനസ്സിലെ വിശ്വാസം അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക ഇനി മരിക്കാത്ത സൂറത്ത് ഞാൻ വിളിക്കുന്നു മൻസൂറിനുള്ള കഴിവ് മൻസൂറിന്റെ സ്വന്തം കഴിവാണ് പടച്ചവൻ കൊടുത്തിട്ട് ഒന്നുമല്ല അവന് സ്വയം കഴിവുണ്ട് എന്ന് വിചാരിച്ചു ജീവിച്ചിരിക്കുന്ന വിളിച്ചാൽ അതും ഷിർക്ക് തന്നെയല്ലേ പിന്നെ ഈ മഹിതീഷേനെ വിളിക്കുന്നവർ ഇമാമത്ത് നിൽക്കുന്ന പള്ളിയിൽ തുടരരുത് എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് ഇവിടെ മൊയ്തീഷേട്ടന് എത്രവട്ടം വിളിച്ചാലും ഒരിക്കലും അത് ശിർക്ക് ആവുന്നില്ല കാരണം മൊയ്തീൻ ഒരു മഹാനായ വലിയാണ് അല്ലാഹുവിന്റെ വലിയ ആളുകൾക്ക് അല്ലാഹു ഒരുപാട് കറാമത്തുകൾ കൊടുത്തിട്ടുണ്ട് എന്ന് കിത്താബുകളിൽ തന്നെയുണ്ട് ഹദീസ് കളിലുണ്ട് അതെല്ലാം വിശ്വസിക്കുന്ന വ്യക്തി ആ വലിയ കറാമത്ത് കൊണ്ട് സഹായിക്കും എന്ന് വിശ്വസിച്ചാൽ അല്ലെങ്കിൽ അല്ലാഹു കൊടുത്തതായിരിക്കുന്ന കഴിവ് കൊണ്ട് സഹായിക്കും എന്ന് വിശ്വസിച്ചാൽ എങ്ങനെയാണ് ഇവിടെ താങ്കൾ ചർച്ച ചെയ്യേണ്ടത് അതുകൊണ്ടുതന്നെ ജോലി പറഞ്ഞ കാര്യങ്ങൾ പൂർണമായും തെറ്റാണ് ഒരിക്കലും പറയാൻ പാടില്ല അമ്പലത്തിലുള്ളവർ അവരുടെ ദൈവങ്ങളെ വിളിക്കുന്നത് ദൈവമാണെന്നോ ദൈമാണെന്ന് അവതാരമാണെന്ന് ഒക്കെ വിശ്വസിച്ചുകൊണ്ടാണ് ഇങ്ങനെ പള്ളിയിലുള്ള ഒരു ഇമാം മാറും ഒരുക്കിനെ കൊണ്ട് വിശ്വസിക്കുന്നില്ല അള്ളാഹു കൊടുത്ത കൈകൊണ്ട് അവർ സഹായിച്ചേക്കാം സഹായിക്കാതിരിക്കുകയും ചെയ്യാം അത്രയേ ഉള്ളൂ അതുകൊണ്ട് മൻസൂർ ഒന്നുകൂടി ഇതിനെപ്പറ്റി ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട് തനി വിവരക്കേടും വിഡ്ഢിത്തവും ആണ് പറഞ്ഞത്
@ReactingVideos
@ReactingVideos 21 день назад
സാഹിബ് താങ്കൾ ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. ചുഴലി മൗലവി പറഞ്ഞ ആദർശം ശരിയാണ്. ആ ആദർശതന്നെയാണ് എന്റെയും അതാണ്‌ വീഡിയോയുടെ അവസാനഭാഗം. (എന്നുകരുതി ഞാനൊരു മുജാഹിദ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട) എന്നാൽ ആ പറഞ്ഞതിലെ വാക്കുകൾ മായപ്പെടുത്തേണ്ടതുണ്ട് എന്നതാണ് വീഡിയോയുടെ ആദ്യഭാഗം.
@UsainUsthad
@UsainUsthad 21 день назад
വിശ്വാസം ശരിയല്ലാത്ത ഓന്ത് മൻസൂറിനെ പോലെയുള്ളവരുടെ നിസ്കാരംശരിയല്ല
@ReactingVideos
@ReactingVideos 21 день назад
ഓന്ത് നിന്റെ അപ്പൻ 😂
@saltoreplyok
@saltoreplyok 21 день назад
Chuzhali paranjad - Thouheed -👍, Hamas - 👍. Hamas mostly is irani shia control same like houthi, hezbullah. It is indirectly helping israel. Palli vishayam - u r rte. Namukk urappundenkil maathram.
@user-fd8oj1dv1p
@user-fd8oj1dv1p 19 дней назад
Palarum paladum parayum perod angane alla
@user-bz1qv2db2h
@user-bz1qv2db2h 21 день назад
🕓 ഇതിന് സത്യനിഷേധി എന്നല്ലാതെ പിന്നെ എന്താ പറയേണ്ടത് ❓ കാഫിർ (സത്യനിഷേധി സത്യത്തെ മറച്ചു വെച്ചവർ ) ഇത് ഒരാളെയും ഭയപ്പെടാത്തെ ചുഴലി അബ്ദുള്ള മൗലവി അല്ലാഹുവിനെ മാത്രം ഭയപ്പെട്ടു പറഞ്ഞു അത് സത്യം പറഞ്ഞു നിങ്ങൾ ശിർക്ക്‌ എന്താണ് എന്ന് ശരിക്കും പഠിച്ചിട്ട് അത് ഒഴിവാക്കി അല്ലാഹു മാത്രം ഭരമേല്പിക്കൂ അല്ലാഹു മാത്രം ആകുമ്പോൾ നിങ്ങൾക് എന്താ ണ് ബുദ്ധിമുട്ട് അല്ലാഹുവിനു അതിനുള്ള കഴിവില്ലേ സൃഷ്ഠി കൾക്കണോ എല്ലാ കഴിവും ഉള്ളത് ഖുർആൻ പഠിക്കാതെ മറ്റുപലരും എഴുതിയ ബുക്കും വായിച്ചു നടന്നാൽ ഈ അവസ്ഥയെ ഉണ്ടാകൂ
@ReactingVideos
@ReactingVideos 21 день назад
അഭിപ്രായം പറയുന്നതിനുമുൻപ് വീഡിയോ മുഴുവൻ കാണുകഎന്ന മര്യാദ കാണിക്ക് ബ്രോ... 😂
@aboobackerkappil7598
@aboobackerkappil7598 21 день назад
എന്തായാലുംചുഴലികാറ്റ്പിടിച്ചതാ
@quranlearning9929
@quranlearning9929 20 дней назад
Your double standard
@khaleelkollam2398
@khaleelkollam2398 21 день назад
എനിക്ക് മൻസൂർ മണ്ണാർക്കാട് ഫോൺ നമ്പർ വേണം
@ReactingVideos
@ReactingVideos 21 день назад
9847422506
@quranlearning9929
@quranlearning9929 20 дней назад
Shaitaan mark sahikkoolla
@ajithkumarkodakkad6336
@ajithkumarkodakkad6336 21 день назад
Appol oru aaradhanalayam thagarthukondane islaminde thudakkam
@ReactingVideos
@ReactingVideos 21 день назад
ആരാധനാലയം തകർത്തോ ആര്...? സംഘികളല്ലേ ബ്രോ ബാബരി മസ്ജിദ് തകർത്തത്. മുസ്ലിങ്ങൾ മുസ്ലിങ്ങളുടെ ആരാധനാലയം തിരിച്ചുപിടിച്ചു അപ്പോൾ കുറച്ച് വിഗ്രഹങ്ങൾ തകർത്തുകളഞ്ഞു അത്രേള്ളൂ... ഇൻഷാ അല്ലാ തുടരും.
@Khalidkathirakottil
@Khalidkathirakottil 21 день назад
ചുഴലി പറയുന്നത് ഇസ്ലാം ആണ്
@mohammedkunhi6286
@mohammedkunhi6286 21 день назад
Mansoore kann kanatavande 🚕 taxil njammal kerivo oru kalattum yenn allaa avani swargam haraamaan yenn quraan
@ReactingVideos
@ReactingVideos 21 день назад
എല്ലാവരും മാന്തിക്ക് ഓതിയിട്ട് കുറ്റം കണ്ടുപിടിക്കാൻ നടക്കുകയല്ലല്ലോ ബ്രോ... ഇതുകാണുന്ന സാധാരണക്കാർക്ക് കാര്യം തിരിയണം അതാണ്‌ കാര്യം.
@JumanJumant-tg8oy
@JumanJumant-tg8oy 21 день назад
Athan ninte preshnam ariyathath parayan nilkanoo chengayee
@ReactingVideos
@ReactingVideos 21 день назад
അറിയാത്തത് പറഞ്ഞിട്ടില്ലല്ലോ... എനിക്ക് അറിയുന്നത് പറഞ്ഞു. തനിക്ക് അതിനെങ്കിലും കഴിയുമോ എന്ന് സ്വയം ഒന്ന് ചിന്തിച്ചുനോക്ക് ചിലപ്പോ കുറച്ച് ആശ്വാസം ലഭിക്കും.
@user-sj6ei4ou9r
@user-sj6ei4ou9r 21 день назад
Njaaan oru Mujahid supporter aanu, iyaal parayunnathu kure shariyaakum, ennaaal palastheen shuhadaakkaleyum hamaasineyum annu iyaal parnchathu nokkumpool iyaal muslim alla Kabir aanu ennu naanam parayunnilla iyaale thudernnu niskarikkaan paadilla athu namukku urappichu parayaam, iyaal Gaza, palastheene Patti parayunnathu kettaaal ............., annu muthal eee vrithi kettevane ende manassil ninnum ozhivaaakki
@jasminen3711
@jasminen3711 21 день назад
Hammas shiakkal aano
@abdulrasheedp9508
@abdulrasheedp9508 21 день назад
Ap mujahid muslimalla annuparachu ad shariyano
@ReactingVideos
@ReactingVideos 21 день назад
ഈ ചോദ്യം വീഡിയോ മുഴുവൻ കണ്ടാൽ ഉണ്ടാവില്ല.
@user-gk8mm5pq2d
@user-gk8mm5pq2d 21 день назад
Thangalum vahhabi alle
@ReactingVideos
@ReactingVideos 21 день назад
അതെന്താ ചാതനം...?
@user-gk8mm5pq2d
@user-gk8mm5pq2d 21 день назад
@@ReactingVideos shirkk kond oru kali Muslim ummath binnichu
@badruddinbadru7878
@badruddinbadru7878 19 дней назад
Avan pandidanalla
@sharafudheenkavungal2917
@sharafudheenkavungal2917 21 день назад
ഈ ചുഴലിയുടെ സ്വന്തം പ്രസ്താവന ആ സംഘടനയെ തന്നെ നശിപ്പിക്കും🙄
@latheifklathifkunnoth5422
@latheifklathifkunnoth5422 21 день назад
അല്ലാഹുവിൻറെ റസൂലിലും വഹാബികൾ പൂർണമായി വിശ്വസിക്കുന്നില്ല നാവുകൊണ്ട് മുഹമ്മദ് നബി അല്ലാഹുവിൻറെ റസൂൽ ആണെന്ന് അവർ പറയുമെങ്കിലും ഹൃദയം കൊണ്ട് അവർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് എന്ന് വിളിക്കാൻ ഒരു വഹാബും ഇപ്പോൾ കഴിയില്ല കാരണം വഹാബി യുടെ വിശ്വാസമനുസരിച്ച് മുഹമ്മദ് നബി റസൂൽ ആയിരുന്നു എന്നുമാത്രമാണ് അവർ വിശ്വസിക്കുന്നത് പക്ഷേ നാവുകൊണ്ട് റസൂൽ ആണ് എന്ന് പറയും ഇതുതന്നെയാണ് കപടവിശ്വാസി
@abdulkadarabdulkadar3789
@abdulkadarabdulkadar3789 21 день назад
മൻസൂർ ഇവിടെ വിവരമില്ലാത്തത് നിനക്കാണ് ശിർക്ക് ആവുക എന്ന് പറഞ്ഞാൽ അല്ലാഹുവിൽ പങ്കുചേർക്കുക എന്നാണ് അതിന്റെ അർത്ഥം താങ്കൾ ഒന്ന് ശരിക്കും മനസ്സിലാക്കണം വലിയ പവർ ഔലിയാക്കൾക്ക് അല്ലാഹു കൊടുക്കുന്നു വിവരമില്ലാത്ത നിന്നെ പോലോത്തവർ ഇത് കാണുന്ന സമയത്ത് ഇത് പടച്ചോനാണ് എന്ന് വിചാരിച്ചു പോകുന്നു എന്നാൽ സുന്നികൾ ഒരിക്കലും അങ്ങനെ വിചാരിക്കുന്നില്ല കാരണം മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ ഔലിയാക്കൾക്ക് അതുപോലെ അമ്പിയാക്കൾക്ക് അല്ലാഹുതആല കൊടുക്കുന്നുണ്ട് അതൊക്കെ കാണുമ്പോൾ പടച്ചോൻ ആണെന്ന് വിചാരിക്കുന്നത് നിന്നെ പോലത്തെ ആളുകളാണ് സുന്നികളുടെ വിചാരിക്കുകയില്ല അതാണ് പേരോട് പറഞ്ഞത് അതാണ് എപി ഉസ്താദും പറഞ്ഞത് അതാണ് മജീദ് ഉസ്താദും പറഞ്ഞത്
@abbasbathery4943
@abbasbathery4943 21 день назад
അസലാമു അലൈക്കും മൻസൂർ ഭായ് ചുഴലി മൗലവി പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്ന ഒരു വ്യക്തിയാണ് എ പി അബൂബക്കർ മുസ്‌ലിയാർ മീഡിയയിൽ കൂടി പറയുന്നത് കേൾക്കുകയുണ്ടായി മുജാഹിദും ജമാഅത്തും നിങ്ങളെ അല്ല എന്ന് സമസ്തയിലെ പണ്ഡിതന്മാർ പലതും പറയുന്നത് കേട്ടിട്ടുണ്ട് മുജാഹിദും ജമാഅത്തും വഴി പിഴച്ച വരാണ് എന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി പറയുന്നത് കേട്ടിട്ടുണ്ട് ഈ കക്ഷികൾ പിഴച്ച വരാണ് എന്ന് എൻറെ അടുത്തുള്ള ഒരു പള്ളിയിൽ അവിടെയുള്ള മുസ്ലിയാരുടെ പ്രസംഗം കേൾക്കാനിടയായി മരിക്കുന്ന സമയത്ത് സിഎം മടവൂരിൻ്റെ നോട്ടം കിട്ടി മരിക്കണം എന്ന് ആ പള്ളി സിഎം എൻറെ നോട്ടത്തിലാണ് എന്നും കുറയുകയുണ്ടായി പിന്നെ ആ പള്ളിയിൽ കയറി ഇമാമിനെ തുടരാൻ ഇല്ല
@ReactingVideos
@ReactingVideos 21 день назад
ഉച്ചക്ക് ഒരുമണിക്ക് truth and myth ൽ വാ... അതിനുമുൻപ് ഈ വീഡിയോ പൂർണമായി ഒന്ന് കാണൂ എല്ലാം ശരിയാവും 😃
Далее
A small kitten was dumped #cat #kitten #cutecat
00:41
Почему не Попал?!
00:15
Просмотров 27 тыс.
A small kitten was dumped #cat #kitten #cutecat
00:41