Тёмный

ചൂളം കുത്തി പിടിച്ച കരിമീൻ  

Lakeman Vlogs
Подписаться 11 тыс.
Просмотров 10 тыс.
50% 1

ഒരു കുട്ടനാടൻ റിയൽ ലൈഫ് വ്ലോഗിങ് ചാനൽ
Second Channel Must Watch Kuttanadan Real Fun - openinru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lP38JOdHaCw.html
• ഓല കൂട് മീൻ പിടുത്തം ...
• ചിരട്ട കെണി I Coconut ...
• കരിമീൻ വേട്ട I വില്ല്...
• ആറ്റുവാളയെ മൂക്കുകയർ ഇ...
• റീല് പൊട്ടിച്ചു ...I ...
• കീറിയ വലയും പള്ളത്തി പ...

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@petercs7073
@petercs7073 2 месяца назад
കുഞ്ഞായിട്ടു നിൽക്കുന്ന മീനിനെ പിടിക്കാത്ത നല്ല ഹൃദയം
@LakemanVlogs
@LakemanVlogs 2 месяца назад
thanks
@user-mc5zv5yk8w
@user-mc5zv5yk8w 5 месяцев назад
First price goes to Roopesh annan. Annante kuthu ekke correct spot anu
@LakemanVlogs
@LakemanVlogs 5 месяцев назад
🔥
@ad_capture_23
@ad_capture_23 5 месяцев назад
നിങ്ങൾ കുത്തുന്നത് കാണിക് അത് കാണിക്കുന്നില്ലലോ. കുത്തിയ ശേഷം പോകുന്നത് maathram എന്താ കാണിക്കുന്നത്. 😅😅 കൊള്ളാം മോനെ
@LakemanVlogs
@LakemanVlogs 5 месяцев назад
നല്ല അഴമുണ്ട് വെള്ളം തെളിഞ്ഞിട്ടില്ല മീൻ താഴെ നിൽക്കുന്നതും കുത്തുന്നതും വെള്ളം കലങ്ങികിടക്കുന്നത് കൊണ്ടാ shoot ചെയ്യാൻ പറ്റാത്തത് അതുമല്ല വെറുതെ മീൻ കിട്ടുമോ ഇല്ലയോ എന്നറിയ്യാതെ ഫോണിന്റെ ചാർജ് കളയണ്ടല്ലോ 😊
@user-ww3lo6kc4t
@user-ww3lo6kc4t 5 месяцев назад
ഇങ്ങനെ ഒരു സംഭവം ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
@AslamAj-ir8px
@AslamAj-ir8px 5 месяцев назад
ആ നോട്ടം കണ്ടാൽ അറിയാം നല്ല വലിപ്പമുണ്ട് 🤣
@LakemanVlogs
@LakemanVlogs 5 месяцев назад
Thanks
@ad_capture_23
@ad_capture_23 5 месяцев назад
Editing സിംഹമേ കൊള്ളാം മോനെ.🎉
@LakemanVlogs
@LakemanVlogs 5 месяцев назад
No ഉടായിപ്പ് അതാണ് Lakeman Vlogs എന്ന ചാനൽ 🔥 അടുത്ത വീഡിയോ കട്ട്‌ ചെയ്യാതെ continue shoot ചെയ്തു സംശയം തീർത്തു തരാം 🔥😁
@ad_capture_23
@ad_capture_23 5 месяцев назад
@@LakemanVlogs അങ്ങനെ cheythaal njaan ee പറഞ്ഞ വാക്ക് തിരിച്ചു എടുക്കും 🫂😄❤️
@user-ww3lo6kc4t
@user-ww3lo6kc4t 5 месяцев назад
ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
Далее
save wayanad
Просмотров 128