Тёмный
No video :(

ചെക്ക് അപ്പ്‌ കഴിഞ്ഞു...ലിയോ ഓക്കേ ആണ് |Leo doing well 

The Chottuz Vlog
Подписаться 672 тыс.
Просмотров 89 тыс.
50% 1

#leo
#chottu
#doglover
#laika

Опубликовано:

 

29 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@jayanair2443
@jayanair2443 Год назад
ലിയൊക്കുട്ടൻ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം🥰🥰🥰🥰🥰🥰🥰🥰😍😍😍😘😘😘ഭഗവാനോട് നന്ദി പറയുന്നു🙏😍🙏
@enigmaart4743
@enigmaart4743 Год назад
Yes ലിയോ കുട്ടൻ ചക്കര കുട്ടൻ 😍 ഒരു സിംഹം 🦁
@user-hr9yz5cu4f
@user-hr9yz5cu4f 7 месяцев назад
രോമം കളഞ്ഞു കഴിഞ്ഞു ഒരുപാടു ഹീറ്റ് ചെയ്യരുത്. കുളിപ്പിച്ച് കഴിഞ്ഞു. ബോഡി പൊള്ളി യാൽ പനി ഉണ്ടാകും.. അതിന് പൊള്ളുന്നു എന്ന് പറയാൻ അറിയില്ലല്ലോ. കുരച്ചു കരയാൻ അല്ലേ പറ്റൂ.
@vijayakumari9873
@vijayakumari9873 Год назад
ലിയോ കുട്ടന് അച്ഛന്റെ സ്നേഹം മാത്രം മതി.. അവൻ ok ആവും... ലൈക കുട്ടിക്ക് അല്പം കുറഞ്ഞാലും അവൾക്ക് വിഷമം കാണില്ല.. അവൾ happy ആണ് എപ്പോഴും.. ആരോഗ്യത്തോടെ മോൻ വന്നല്ലോ.. ഈശ്വരന് നന്ദി.. അവനു special care തന്നെ കൊടുക്കണേ 🥰🙏❤️
@nidheeshanitha6684
@nidheeshanitha6684 Год назад
ലിയോ കുട്ടനെ ഇഷ്ട്ടം ഉള്ളവർ ലൈക് ചെയ്യുമോ
@SheelaDevi-wj3mg
@SheelaDevi-wj3mg Год назад
Leo kutta okda
@bavapmna5520
@bavapmna5520 Год назад
ലിയോ കുട്ടനേക്കു് ലൈക്കയേയും ചോട്ടൂസിനേയും ഇവരുടെ ഈ അച്ചനേയും അമ്മയേയും ഇഷ്ടപെടത്തവർ ഉണ്ടാവില്ല! അത് ഈ ചനലിന്റെ ലൈക്ക് നോക്കിയാൽ താങ്കൾക്ക് മനസ്സിലാവും.പിന്നെ എന്തിന് താങ്കൾക്ക് ലൈക്കടിക്കണം?? നിങ്ങൾ അവരുടെ പേര് പറഞ്ഞ് പിരിവെടുക്കുന്നത്?🤔🤔🤔🤔🤔🤔
@nidheeshanitha6684
@nidheeshanitha6684 Год назад
@@bavapmna5520 😵‍💫 😲
@sreekala4942
@sreekala4942 Год назад
അച്ഛനെ കാണാതെ ഒരു നിമിഷം ഇരിക്കില്ല കുട്ടി.... പ്രാണൻ ആണ് അച്ഛൻ.... ന്റെ ലിയോ കുട്ടാ
@achuachu881
@achuachu881 Год назад
ചെക്കന്റെ ആ കെട്ടിപിടിയും സ്നേഹവും 😘🥰🥰സുഖം ആയി എന്നറിഞ്ഞതിൽ സന്തോഷം ഹോസ്പിറ്റലിലെ സന്മനസ്സ് ഉള്ള ചേട്ടന്മാരോടും നന്ദി 😘🥰
@sherin5388
@sherin5388 Год назад
നല്ല ഡോക്ടർ ... നല്ല ഹോസ്പിറ്റൽ staff....പിന്നെ grooming വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ...എല്ലാവരും Super👍👍👌👌👌.നന്നായിരിക്കട്ടെ.....💐💐💐💐💐💐
@sheeba2941
@sheeba2941 Год назад
തമ്പുരാൻ തുണ നൽകും. കുഞ്ഞാവേ ലിയോ കുട്ടാ. ഉമ്മ ചക്കരെ ❤️❤️❤️
@neelambari7216
@neelambari7216 Год назад
ഇപ്പോഴാണ് സമാധാനം ആയത്, എപ്പോഴും പ്രാർത്ഥന ഉണ്ടാകും. ലിയോ മോൻ വേഗം പഴയത് പോലെ ഉഷാർ ആകട്ടെ ❤️❤️❤️❤️
@akkusudhi9141
@akkusudhi9141 Год назад
ഈ മിണ്ടാപ്രാണികളെ പൊന്നു പോലെ പരിചരിക്കുന്ന എല്ലാ ചേട്ടന്മാർക്കും ഒരായിരം നന്ദി🙏❤️ലിയോ കുട്ടൻ സുഖായിരിക്കുന്നു എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷം😍❤️
@lavender1232
@lavender1232 Год назад
ചോട്ടുകുട്ടന്റെ അടുത്ത അവതാരം അല്ലേ leo അതിനൊന്നും വരാതെ സുഖമായിരിക്കട്ടെ 😘😘😘
@itzmepremz958
@itzmepremz958 Год назад
Leo മോൻ നോർമൽ ആയി എന്ന് Dr. പറഞ്ഞു കേട്ടപ്പോൾ ആണ് ആശ്വാസം ആയത്.. ഞാൻ എന്നും പ്രാർത്ഥിക്കുകയായിരുന്നു അവൻ സുഖം ആയി പഴയതുപോലെ smart ആയി കാണാൻ.. അവനെ അത്ര കണ്ട് സ്നേഹിച്ചു പോയി..
@mickeyds3981
@mickeyds3981 24 дня назад
ലിയോ കുട്ടൻ സുന്ദരനായി❤
@ramakrishankc7858
@ramakrishankc7858 Год назад
ലിയോ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഗ്രൂമിങ് കഴിഞ്ഞപ്പോൾ ലിയോ സുന്ദര കുട്ടപ്പനായി💞💞💞❤❤👍👍
@chikkusimbumittumom356
@chikkusimbumittumom356 Год назад
Leo nu vendi pray cheythu edappally punyalanodu.. avide pooyappol prarthichu. Kuzhappam onnum undaavilla. Dog food adhikam kodukkenda.. rice fish okke mathi.
@aneeshvnair4140
@aneeshvnair4140 Год назад
ലിയോകുട്ടൻ🐕മിടുക്കനായി വരട്ടെ പ്രാർത്ഥനയുണ്ട്♥️സ്ഥിരം പ്രേക്ഷകർ ലൈക്‌🥰
@miniamma3939
@miniamma3939 Год назад
ലിയോ യ്ക്ക് ദിലീപ് ചേട്ടൻ മതി.. എന്തൊരു നോട്ടമാ ഗ്രൂമിങ് ടൈമിൽ 😂.. അച്ഛൻ ഞാൻ കാണാത്തക്ക വിധം നിൽക്കു എന്നു പറയുന്ന പോലെ യുണ്ട് 🥰
@jaisonnadukani1267
@jaisonnadukani1267 Год назад
ഹാജർ
@rembhamanik6040
@rembhamanik6040 Год назад
ലിയോ സുന്ദരനായി. ഈ അച്ഛൻ എന്നെ തനിച് ആക്കി എങ്ങോട്ട് പോയി എന്നാണ് അവൻ നോക്കുന്നത് പാവം. " മോനെ ലിയോ നിന്റെ ഈ സ്നേഹം കാണുമ്പോൾ ഞാൻ എന്റെ ടോമിയെ ഓർത്തു പോകുകയാണ് അവനെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു 9 വയസുവരെ അവൻ എനിക്ക് ഒരുപാട് സ്നേഹം തന്നു ഇപ്പോൾ ഇല്ല 😭. ലിയോക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ലിയോ & ലൈക്ക ❤️😍
@anjuvv8837
@anjuvv8837 Год назад
ലിയോ കുട്ടൻ വേഗം സുഖം ആയതിൽ സന്തോഷം. ലിയോ കുട്ടന് അച്ചന്റെ അടുത്തിരിക്കണം എപ്പഴം . പാവം . അച്ചനോട് എന്തൊക്കെയാ പറഞ്ഞത്. അവന് വീട്ടിൽ പോയി അമ്മേം ലെയ്കയും കാണണം. ഇന്ന് കൂടുതൽ സുന്ദരനായി ലിയോ കുട്ടൻ🐈🐈🐈🐈🐈💕💕💕💕💕
@jeenajoy4048
@jeenajoy4048 Год назад
ചേട്ടനോടും കുടുംബത്തോടും ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ട് ദൈവം പ്രാർഥന കേട്ടു ലിയോ കുട്ടൻ സുഖമായി ഇരിക്കട്ടെ
@bavapmna5520
@bavapmna5520 Год назад
11 Kകഴ്ചക്കാരുടെ പ്രാർത്ഥനയും സ്നേഹവും ഉള്ളപ്പോൾ നിങ്ങളുടെ കുട്ടികൾക്കോ നിങ്ങൾക്കോ ഒരാപത്തും വരില്ല. ഒരു മനുഷ്യനു പോലും കിട്ടാത്ത പ്രാർത്ഥന ലിയോ കുട്ടന് കിട്ടിട്ടുണ്ടാവും.💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@prayarajan6822
@prayarajan6822 Год назад
ലിയോ മോനെ ഉമ്മ 🙏🙏❤
@abdulsalam2874
@abdulsalam2874 Год назад
അച്ഛൻ ഒരു പാട് അവനെ സ്നേഹിചാൽ മതി. അവൻ ok ആവും. സത്യം പറയട്ടെ lio monu സുഖമില്ല എന്ന് അറിഞ്ഞപേൾ തകർന്നു 😢😢😢
@sujathakp9491
@sujathakp9491 Месяц назад
ലിയൊ കുട്ടന് കൂടുതൽസ്നേഹം നൽകണം പാവംലെയ്ക്കവന്നതു മുതലാണ് അവന് സങ്കടം
@tharathankappan5276
@tharathankappan5276 Год назад
സൂപ്പർ ഡോക്ടർ ആണ്. ലിയോ യെ സുഖ പെടുത്തി എടുക്കും 👍🏽👍🏽
@satheeshsarovaramsatheeshs617
Chottuvinu...thullym..chottu. mathramm..annum innum..chottu..fan..❤❤😔othiri ishttapettirunnu
@lalithaayyappan7000
@lalithaayyappan7000 Год назад
ചക്കരേ .... പ്രാർത്ഥനയായിരുന്നു ... മോനും മോൾക്കും ചക്കരയുമ്മ 😘😘😘😘😘🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@shestechandtalk2312
@shestechandtalk2312 Год назад
ഇതുപോലെ ഉള്ള ഡോക്ടർസ് വളരെ ചുരുക്കം 🥰. പൊളി. ലിയോ കുട്ടാ 😘😘😘😘ചുന്ദരൻ പവർ ആയി 🥰
@ajeeshraj6965
@ajeeshraj6965 Год назад
ലോലഹൃദയൻ, അച്ഛനാണ് അവൻ്റെ എല്ലാം എല്ലാം💕💕🙏🙏🙏
@merlin3515
@merlin3515 Год назад
❤️❤️👍ചോട്ടുപോയിട്ട്... ഒരു വർഷം തികയുമ്പോൾ... Special Video ഇല്ലേ.. പ്രിയചോട്ടുമോൻ്റെ വിങ്ങുന്ന ഓർമ്മകൾ ക്ക് ഒരു വയസ്സ് 😭😭🌹💕💕
@thechottuzvlog50
@thechottuzvlog50 Год назад
Yes
@sreejaunnikrishnan1803
@sreejaunnikrishnan1803 Год назад
ഞാനും ചോദിക്കാനിരിക്കുകയായിരുന്നു. ചോട്ടു വിനെ മറക്കാൻ പറ്റുമോ?
@anitaradhakrishnan3944
@anitaradhakrishnan3944 Год назад
ആ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കും ...🙏
@vinodinikp4971
@vinodinikp4971 Год назад
ലിയോക്കുട്ടൻ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷ०.ഇനി അവന് പ്രത്യേക० പരിഗണന കൊടുക്കുക.ലയ്കയെ സ്നേഹിക്കന്നതിൽ അവന് കുറച്ച് കുശുമ്പുണ്ടോ എന്നൊരു സ०ശയ०.ലയ്കക് എന്തായാലു० പ്രശ്നമില്ല.അവൾക്ക് തുള്ളണ० ചാടണ०
@shalinikr8869
@shalinikr8869 Год назад
ലിയോക്കുട്ടനെ ഒരുപാട് ഇഷ്ട്ടം. ഉമ്മ
@sunitharadha2148
@sunitharadha2148 Год назад
ലെയോകുട്ടാ അസുഖം ഒക്കെ ഭേദം ആകും കേട്ടോ. ചക്കര കുട്ടാ ഉമ്മാ 😘😘❤❤
@sumakt6257
@sumakt6257 Год назад
Leo 🦁 ചീയോ മോൻ സുന്ദരൻ ആയല്ലോ പക്ഷേ കണ്ണുകളിൽ ക്ഷീണം ഉണ്ട് പാവം.....അച്ഛനെ പിരിയാൻ വയ്യ. .chottu മോനെ പോലെ ...... .. എത്രയും വേഗം കുട്ടന് സുഖം ആവട്ടെ......പ്രാർത്ഥനയോടെ...Laika മോൾ ഒരുപാട് ഇഷ്ടം ... അവൾ മിടുക്കിയാണ്.
@user-pj2ir2tt3j
@user-pj2ir2tt3j Год назад
ലിയോ ചക്കര ഉമ്മ 😘😘 വളരെ സന്തോഷം ഗോഡ് ബ്ലെസ് യു ❤❤❤❤
@mollyjomon4965
@mollyjomon4965 Год назад
ലിയോകുട്ടന്റെ അച്ഛൻ ഉണ്ടെങ്കിൽ ഒരുകുഴപ്പവും വരില്ല ❤️❤️❤️❤️❤️ ലവ് യു
@angelrose7237
@angelrose7237 Год назад
Achan കുളിപ്പിച്ച മതീന്ന പറയുന്നേ ലിയോ അവസാനം അച്ഛന്റെ പിന്നാലെ പോയി നിന്നത് 🥰🥰🥰🥰
@vineethak3298
@vineethak3298 Год назад
അസുഖം മാറിയ ലിയോ കുട്ടനെ കണ്ടതിൽ സന്തോഷം 🥰അച്ഛനെ അടുത്തു കണ്ട ലിയോ കുട്ടന്റെ സന്തോഷം 🥰🥰🥰🥰
@kannankannan47962
@kannankannan47962 Год назад
ലിയൊ കുട്ടാ എല്ലാം വേഗം മാറീട്ട് ചിക്കൻ കഴിക്കാം ട്ടൊ ❤❤❤❤😘😘😘😘😘
@zuha2412
@zuha2412 Год назад
ലിയോ മോന് കുഴപ്പം ഒന്നും ഇല്ലെന്നു അറിഞ്ഞതിൽ സന്തോഷം അച്ഛാ അവനെ പൊന്നുപോലെ നോക്കാൻ ഉള്ള ആരോഗ്യം അച്ഛനും അമ്മക്ും dr നും ദൈവം ആരോഗ്യം തരട്ടെ 😍😍😍
@marymolly1980
@marymolly1980 Год назад
Leo monu ഇത്തിരി സ്നേഹം കൂടുതൽ പ്രകടിപ്പിക്കാന് ശ്രദ്ധിക്കണേ ചേട്ടാ..💞💞💞💞💞.അവൻ ഒരു ലോല hridayan ആണ്.... ലൈകമോൾ പെൺകുട്ടി അല്ലേ...അവള് മിടുക്കി ആണ്🥰🥰🥰 അവൾക് എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയും പൊറുക്കാനും കഴിയും🙃🙃🙃
@minipillai1250
@minipillai1250 Год назад
ലിയോ മോൻ സുഖം ആയ്യി എന്നെ അറിഞ്ഞതിൽ ഒത്തിരി സതോഷം
@sunithajijesh8577
@sunithajijesh8577 Год назад
Lio oky aanennu arinjathil orupaad santhosham und
@anishmukkam7322
@anishmukkam7322 Год назад
ലിയോ കുട്ടപ്പോ.... ഉമ്മാആആആആആആആആ ട്ടോ കെട്ടിപിടിച്ചു ഞെക്കി അമർത്തി ഉമ്മാ 🥰🥰🥰😘😘😘
@prasaddubaidubai4591
@prasaddubaidubai4591 Год назад
ലിയോക്കുട്ടൻ പെട്ടന്ന് തന്നെ മിടുക്കനാകട്ടെ....
@preethakp5232
@preethakp5232 Год назад
Leo സുന്ദര കുട്ട നായല്ലോ
@sx-lu2by
@sx-lu2by Год назад
അൽഹംദുലില്ലാഹ് സമാധാനമായി ലിയോ കുട്ടാ 😘😘😘😘
@revathys4894
@revathys4894 Год назад
ആ ലൈക്ക പെണ്ണ് ഇത്തിരി കുരുത്തക്കേടാണ്. ലിയോ കുട്ടനെ നന്നായി നോക്കണം 😘
@priscillaednasaibu6904
@priscillaednasaibu6904 Год назад
Leo ilove you than yestrrday...... 😘😘😘😘😘😘😘😍 Laika God bless
@mollysaji3841
@mollysaji3841 Год назад
സൂപ്പർ ലിയോ, മിടുക്കാനായിട്ടിരിക്ക്. ❤️❤️
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
ലിയോ കുട്ടാ പെട്ടെന്ന് സുഖം ആവട്ടെ... 💞💞💞💞💞💞💞
@radhikac5356
@radhikac5356 Год назад
ഒരുപാടു സുന്ദരൻ ആകലെ. പെണ് എന്നെ കാണു വൈകും
@menonm1540
@menonm1540 Год назад
Acchante sneham kooduthal kittiyal mathi. tto...leo monte asugam ellam marum...santhoshayi tto...leokutta....🥰🥰🥰💞💞💞💞😍
@jaisonnadukani1267
@jaisonnadukani1267 Год назад
ലിയോ കുട്ടാ നീ എൻ്റെ ജീവനാടാ ലെയ്ക്കയെയും ഇഷ്ടം
@gibipramodgibipramod1104
@gibipramodgibipramod1104 Год назад
അച്ഛന്റെ ലിയോ മോൻ ♥️
@vinodinikp4971
@vinodinikp4971 Год назад
അസുഖ० വന്ന നായകളെ തെരുവിലേക്ക് വലിച്ചെറിയുന്നവർ ദിലീപേട്ടനെ കണ്ടു പഠിക്കണ०.സ്വന്ത० മക്കളെ പരിചരിക്കുന്നപോലെ ചെയ്യുമ്പോൾ😍😍😘😘
@likhithaanil5930
@likhithaanil5930 Год назад
ലിയോമോനേ...😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലിയോമോന് അച്ഛനോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി
@sujanababu6502
@sujanababu6502 Год назад
Orupadu sandhosham asugamokke mari sundharakuttappanayi😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalam780
@valsalam780 Год назад
അച്ഛനെ നോക്കി സങ്കടം പറയുന്ന അവന്റെ ഭാവം 🥰🥰
@vktech415
@vktech415 Год назад
ലിയോ ക്കുട്ടന്റെ അസുകം മാറിയെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട് ലിയോ ക്കുട്ടാ സുന്ദരക്കുട്ടാ👌👌👌👍
@mazhamegha
@mazhamegha Год назад
Leo mon🥰 kazhinja varsham ithe samayathan chottuvine kaanathe ppyath😢 Chottu mone🥰 laika🥰
@RaviKumar-yu5ok
@RaviKumar-yu5ok Год назад
Thank you God,Leo is safe,dilipetta care Leo for next two months.alo blessings 🙏.
@sreejithchandra437
@sreejithchandra437 Год назад
ലിയോ മോനെ... കുട്ടാ... 🥰💙💙💙
@achuaadhi8398
@achuaadhi8398 Год назад
Leo പഴയ പോലെ ആയല്ലോ 👍🏻👍🏻👍🏻👍🏻 വേഗം recover ആവട്ടെ 👍🏻😍😍😍😍
@renjithvijayan9228
@renjithvijayan9228 Год назад
ലിയോ ഇത്രയും പാവമായിരുന്നോ..
@pushpakrishnakumar4863
@pushpakrishnakumar4863 Год назад
ലിയേ കുട്ടിക്ക് എല്ല അസുഖം വേഗം മാറി മിടുക്കൻ ആയി വേഗം വരും god blesu you ❤️❤️❤️❤️💞💞💞💞💞❤️💞
@hemalathanair2610
@hemalathanair2610 Год назад
ലിയോ സന്തോഷായിട്ടോ😁
@bincylibu1040
@bincylibu1040 Год назад
Leokuttan super Ayallow ummmma
@aparnasasikumar7568
@aparnasasikumar7568 Год назад
ഒരുപാട് സന്തോഷം leyo കുട്ടന് സുഖമായലോ
@jemijeno6867
@jemijeno6867 Год назад
അച്ഛന്റെ പൊന്നു മോൻ ലിയോ കുട്ടൻ ❤
@travelwitharun4896
@travelwitharun4896 Год назад
ലിയോ കുട്ടൻ സുഖമായി ഇരിക്കട്ടെ എപ്പോഴും ❤❤🥰❤❤❤
@renibobby5662
@renibobby5662 Год назад
ലിയോ മുത്തേ ♥️♥️♥️🥰🥰🥰😍🥰😍🥰😍😍🥰🥰🥰🥰
@gouthamkrishnan.pgoutham9078
അവൻ ഓക്കേ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ചക്കരേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഉമ്മ. 😍😍😍🥰🥰🥰🥰🥰
@sobhadaniel2802
@sobhadaniel2802 Год назад
ലിയോ കുട്ടന് എന്തല്ലാമോ സങ്കടം ഉണ്ട് .
@dudusajeevkumar6999
@dudusajeevkumar6999 Год назад
ലിയോക്ക് സുഖമായതിൽ സന്തോഷം❤️🙏🙏
@Zeraahhhhh228
@Zeraahhhhh228 Год назад
ഒരുപാട് സന്തോഷം ഉള്ള വാർത്ത തന്നെ 😍😍😍❤️❤️❤️❤️
@ArjunArjun-me1we
@ArjunArjun-me1we Год назад
ലിയോ മോന് സുഖമായി എന്നറിഞ്ഞത് വളരെ സന്തോഷമായി 🙏♥️♥️ ഗ്രൂമിങ് ഒക്കെ കഴിഞ്ഞ് സുന്ദരകുട്ടപ്പൻ ആയല്ലോ മോൻ 👍🏻
@gourisankarvs4000
@gourisankarvs4000 Год назад
ലിയോ.... ❤️❤️❤️❤️
@ajithashibu3850
@ajithashibu3850 Год назад
Leo mone pettennu sukhaavatte 👍👍👍😘😘😘😘
@ayisharamees1331
@ayisharamees1331 Год назад
Leo vavakku sugaayeennu keettappol santhoshayi enkilun mughathu ksheenam undu chakkara veegam pazhayakusrithikkuttiaayi verunna kaanan kothiyaakuva. Leo sundaranaayitto❤🥰🥰
@remadevi2901
@remadevi2901 Год назад
Leo mone sughamayathil othiri happy
@sarathninanthomas169
@sarathninanthomas169 Год назад
അച്ഛനെ കാണാത്തപ്പോൾ അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@sojanes5317
@sojanes5317 Год назад
Avanu onuum sambavikilla ❤️❤️❤️❤️❤️😍😍😍😍😍😍
@miniprasannan9429
@miniprasannan9429 Год назад
ലിയോ മോനേ...
@rejilashiva6193
@rejilashiva6193 Год назад
Leo കുട്ടൻ ഒന്നൂടെ ചുന്ദരൻ ആയി 😍😘
@aneeshosm
@aneeshosm Год назад
ലിയോകുട്ടൻ മുടിയൊക്കെ വെട്ടി സുന്ദരൻ ആയല്ലോ അസുഖമൊക്കെ എത്രയും പെട്ടന്ന് സുഖമാകും ലൈക്ക മോൾക്കും ലിയോമോനും കുടുംബത്തിനും എന്നും നന്മകൾവരട്ടെ🙏😍😍😍😍
@vismmayacv2091
@vismmayacv2091 Год назад
Nalla kuttiya Leo nalla achadakkam unde athine thanks achane thannay 👍
@anupamajayan184
@anupamajayan184 Год назад
ലിയോ സുന്ദരനായി
@lattylatteesha7398
@lattylatteesha7398 Год назад
Leo sughappettu ennarinjathil valare santhosham.... Leo ennum arogyavanayirikkan daivam anugrahikkatte... Avanu ellayidathum achan koode venam.. Soooo nice
@maloottymalu778
@maloottymalu778 Год назад
leokutta chakkare
@_sajani_
@_sajani_ Год назад
ചേട്ടനെ കണ്ണടീയുലൂടെ നോക്കുന്നത് കുളിപ്പികുപ്പോൾ വിഷമം പറയുന്നത് അവസാനം അച്ഛന്റെ പിറകിൽ നികുന്നത് അവന് എന്താ സ്നേഹം 🥰🥰🥰👍🏻
@manju2769
@manju2769 Год назад
കാത്തിരിക്കുകയായിരുന്നു ലിയോ കുട്ടന്റെ വിവരം അറിയാൻ സുഖമായിരിക്കുന്നല്ലോ ലിയോ കുട്ടന് അച്ഛന്റെ സ്നേഹം ശരിക്കും കിട്ടാഞ്ഞിട്ട് സങ്കടം ലിയോ💞💞💞 കുട്ടന് 🌹
@rajithaknd
@rajithaknd Год назад
ലിയോ : എന്നെ അച്ഛൻ കുളിപ്പിച്ചാൽ മതി.
@remakrishnan2970
@remakrishnan2970 Год назад
Itu etu hospital anu
@vinayadas9825
@vinayadas9825 Год назад
Ellaavarudeum praarthana Eeswaran kettu.... I love you Leokkuttaaaa.....❤️
@ancypratibha
@ancypratibha Год назад
Ammo, samadhanam ayi... ente Leo mon chakkare 🐕‍🦺💞
@pravithaov9301
@pravithaov9301 Год назад
ലിയോ കുട്ടൻ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰
@sarithachathannkutty314
@sarithachathannkutty314 11 месяцев назад
The pet engineer. I like that guys. Because of he is a dog lover and good person 😁😁😁
@nimmimothilal9034
@nimmimothilal9034 9 месяцев назад
എന്തായാലും അച്ഛൻ അമ്മ. ഇവരെ സമ്മതിച്ചിരിക്കുന്നു
@sijisiji468
@sijisiji468 Год назад
ലിയോ കുട്ടാ ഉമ്മ വേഗം സുഖമായി വരട്ടെ❤️❤️❤️❤️
@cutndice9981
@cutndice9981 Год назад
അച്ചോടാ അവന്റെ കരച്ചിൽ കേട്ടോ 😔😔
@praisyphilip826
@praisyphilip826 Год назад
Leo വേഗം അസുഖം ഒക്കെ മാറി ആ പഴയ usharoode തിരിച്ചു veratte.... Love u leoooo🥰
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 17 млн
Memorable moment with Amma and snowy
2:29
Просмотров 31 тыс.
Pick a Color, I'll Buy 🟪🟨
00:38
Просмотров 17 млн