Тёмный
No video :(

ചെങ്ങന്നൂരിലെ മഹാരഹസ്യം 

Moksha
Подписаться 159 тыс.
Просмотров 4,7 тыс.
50% 1

ചെങ്ങന്നൂരിലെത്തുന്ന എല്ലാ ഭക്തരും ഇവിടെ കൂത്തമ്പലത്തിന് തെക്ക് വശത്തെ ഒരു ശിലയിലേറി നിന്ന് ദർശനം ചെയ്യുന്നത് കാണാം. എന്തിനാണ് അങ്ങനെ തൊഴുന്നത്? അതിനാൽ ഉണ്ടാകുന്ന അനുഗ്രഹം എന്താണ്? എന്താണ് അതിന്, പിന്നിലെ ഐതിഹ്യം
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 98470 61231 or +91 8547651883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 9847061231 or +91 8547651883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Опубликовано:

 

2 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@renukadevi9360
@renukadevi9360 Месяц назад
ശ്രീ മഹാദേവാ നമഃ പാർവതീ പതയെ നമഃ ഹരഹര മഹാദേവാ ശരണം 🙏🙏🙏🌹🌹🌹🌹🌹🌹🌹
@lathasreenivasan9535
@lathasreenivasan9535 16 дней назад
മഹാദേവാ ഭഗവാനേ
@narayananmaruthasseri5613
@narayananmaruthasseri5613 2 месяца назад
🙏 ഞാൻ 1ആഴ്ച മുമ്പ് ഒരു വിവാഹ ആഘോഷ സ്ഥലത്തു വച്ചു മോചിതയുടെ അമ്മയെ കണ്ടു. അപ്പോഴാണ് മോചിത മുവ്വാറ്റുപുഴക്കു സമീപമാണ് ജനിച്ചതെന്നും. ഇപ്പോൾ തിരുവനന്തപുരത്താണ് താമസമെന്നും അറിഞ്ഞത്. ഞാനും മുവ്വാറ്റുപുഴയിലാണ് താമസിക്കുന്നത്. എന്റെ പേര് രമ. അമ്മയെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. 🙏
@shanthakumari1893
@shanthakumari1893 2 месяца назад
🙏 എല്ലാ ദേവന്മാരുടെ മുന്നിൽ. സത്യമ തെളിയിക്കുന്നതു . എത്ര മൂടി വെച്ചതും. പലനാൾ കഴിയുമ്പോൾ. സത്യം. തെളിയും. നമ ശിവായ നമ ശിവായ നമ ശിവായ
@jayasreek4440
@jayasreek4440 2 месяца назад
ശിലയിൽ കയറി നിന്നു കൊണ്ടു് നഞ്ചുണ്ട നാഥാ നമ:ശിവായ എന്ന് ജപിച്ചാണ് തൊഴേണ്ടത്
@premachandranpottekkat5335
@premachandranpottekkat5335 2 месяца назад
കഴിഞ്ഞ കൊല്ലം ഓണക്കാലത്തു ചെങ്ങന്നൂരിലും തിരുവല്ലയിലും പോയി തൊഴുതു എങ്കിലും, ചെങ്ങന്നൂരിന്റെ ഈ ഐതിഹ്യം ആദ്യം കേൾക്കുകയാണ്. നടന ശീലയുദെ കാര്യം ഒന്നും അപ്പോൾ അറിയില്ലായിരുന്നു.
@BaijuTs-dv8ue
@BaijuTs-dv8ue 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏
@sandra5247
@sandra5247 2 месяца назад
എന്റെ നാട് ❤എന്റെ മഹാദേവൻ
@suseelaviswanathan166
@suseelaviswanathan166 2 месяца назад
അമ്മേ ശരണം 🙏🙏🙏
@shanthakumari1893
@shanthakumari1893 2 месяца назад
നമശിവായ. നമ ശിവായ നമ ശിവായ.🙏
@rlalithambika3346
@rlalithambika3346 2 месяца назад
ഓം നമഃ ശിവായ😇🙏🙏🙏
@ramanik3430
@ramanik3430 2 месяца назад
ഓം നമഃ ശിവായ
@vijayalakshmik9319
@vijayalakshmik9319 2 месяца назад
ഓം നമശിവായ
@kiranpillai
@kiranpillai 2 месяца назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@chandranpillai6832
@chandranpillai6832 Месяц назад
NAMA PARVTHEE PATHAYE HARAHARA MAHADEVA
@babypramiela9425
@babypramiela9425 2 месяца назад
Om Namashivaya
@krishnamohan8364
@krishnamohan8364 2 месяца назад
🙏🙏🙏
@sabitha870
@sabitha870 2 месяца назад
ആന്മുള ജില്ലയോ
@lineeshr9854
@lineeshr9854 2 месяца назад
ചെങ്ങന്നൂർ അമ്മേ ♥️
@sushamaraj4896
@sushamaraj4896 2 месяца назад
🙏❤
@BUTTERFLY-sb7ei
@BUTTERFLY-sb7ei 2 месяца назад
ॐ नमः शिवाय 🔱🌸🌸🌸🌸🌸🌸🌸🌸🌸😊🙏🙏😊
@sathiammanp2895
@sathiammanp2895 2 месяца назад
🙏🙏🙏🙏❤️❤️🌹🌹
@user-uk2vg3me9s
@user-uk2vg3me9s 2 месяца назад
🥰🥰🥰
@minimol4320
@minimol4320 2 месяца назад
ഓം നമശിവായ
@mohanank4343
@mohanank4343 2 месяца назад
🙏🙏🙏
Далее
Муж на час 😂
00:37
Просмотров 1,2 млн