Тёмный

ചെങ്ങമനാട്ടെ 'ചെകുത്താന്‍' എല്ലാവര്‍ക്കും പാഠം | chengamanad | 

Marunadan TV
Подписаться 2,8 млн
Просмотров 483 тыс.
50% 1

ചെങ്ങമനാട്ടെ 'ചെകുത്താന്‍' എല്ലാവര്‍ക്കും പാഠം
#chengamanad #kerala #keralanews #malayalamlatestnews
#me0010 #mm003

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@Gu_xixi
@Gu_xixi 27 дней назад
"Raincoat ധരിച്ച് മുഖം മറച്ച് ക്കൈകൾ പുറകിൽ കെട്ടി വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ ആയിരുന്നു മൃതദേഹം"... ഈ comment box ൽ ഒരാൾ പോലും ഇതിനെ പറ്റി സംസാരിച്ച് ഞാൻ കണ്ടില്ല. കൈകൾ പിറകിലേക്ക് കെട്ടിയ അവസ്ഥയിൽ മുതിർന്നവർക്ക് ആയാലും കുട്ടികൾക്ക് ആയാലും തൂങ്ങി മരിക്കാൻ പറ്റില്ല. അതും അല്ല ഗെയിം ഇൻ്റെ task എന്തേലും ആണെങ്കിൽ ഇതിന് മുമ്പും സ്വയം മുറിവേൽപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാവാൻ chance ഉണ്ട്. കുട്ടിയുടെ പെരുമാറ്റത്തിലും യാതൊരു വിധ വത്യാസവും വന്നിട്ട് ഇല്ല എന്ന് ആണ് പറയുന്നത്. മൃതദേഹം ഉണ്ടായിരുന്ന രീതി വച്ചും കുട്ടിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും കണ്ടിരുന്നില്ല എന്നത് വച്ചും ഇതൊരു suicide ആയിട്ട് എനിക്ക് തോന്നുന്നില്ല... പെരുമാറ്റത്തിലെ മാറ്റമില്ലായ്മ പരിഗണിച്ചില്ലെങ്കിലും സാരമില്ല. മൃതദേഹം ഉണ്ടായിരുന്ന രീതി മാത്രം വച്ച് പറഞ്ഞുടെ ഇതൊരു suicide അല്ല എന്ന്. ആർക്ക് ആണ് വായ പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ച് കൈകൾ പുറകിലേക്ക് കെട്ടി വെച്ചിട്ട് roof ൽ ഉള്ള ഫാൻ ൽ തൂങ്ങി മരിക്കാൻ പറ്റുന്നത്. കൈകൾ ഉണ്ടെങ്കിൽ അല്ലെ തൂങ്ങി മരിക്കാൻ പറ്റു. കെട്ടിവെച്ച കൈകൾ പുറകിൽ നിന്ന് മുകളിലേക്ക് വരില്ലല്ലോ. ഇനി കുട്ടി തൂങ്ങി കഴിഞ്ഞ് കൈകൾ കെട്ടി എന്ന് പറഞ്ഞാലും അതിൽ എന്ത് logic ആണ് ഉള്ളത്.... Comments ൽ എല്ലാവരും ഇത് തന്നെ ആയിരിക്കും പറഞ്ഞത് എന്ന് വിചാരിച്ച് ആണ് ഞാൻ comment box open ചെയ്തത്. But comments ൽ ആരും ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടില്ല എന്ന് കണ്ട് ഞാൻ അന്തംവിട്ടു. ആകെ ഒരാൾ മാത്രം മറ്റൊരു കമൻ്റ് ന് reply ആയിട്ട് അത് പറഞ്ഞിട്ട് ഉണ്ട് എന്നല്ലാതെ. ചിലപ്പോ ഒരുപാട് പേർക്ക് ഈ കേസ് ൽ ഇതേ സംശയം തോന്നിയിട്ട് ഉണ്ടാവാം.. (ഞാൻ വല്യ investigative officer ഒന്നും അല്ല. പക്ഷേ അത്യാവശ്യം ചിന്തിക്കാൻ ഉള്ള ബുദ്ധി എനിക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഞാൻ വല്യ detective ആണോ ഇങ്ങനെ dialogue അടിക്കാൻ എന്നൊക്കെ ചോദിച്ച് ആരും വരരുത് please. എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്നു മാത്രം. അതിനാണല്ലോ ഈ comment box) അതികൃതർ ഈ കേസ് serious ആയിട്ട് അന്വേഷിക്കും എന്ന് ഞാൻ കരുതുന്നു... Heartfelt condolences to that child🌹
@Sanu-ti8mv
@Sanu-ti8mv 27 дней назад
I think you have a valid point.
@reshma752
@reshma752 27 дней назад
Ith enikum toni
@ajithakrishnan1451
@ajithakrishnan1451 27 дней назад
അതെ എങനെ കൈകൾ പുറകോട്ട് കെട്ടി, വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു മരിക്കാൻ പറ്റും
@ajeevambadi8635
@ajeevambadi8635 27 дней назад
Njanum athu aalochikkathe irunnilla..pinne enganeyavum aa kutty marichittundavuka..aa door aaranu lock cheythathu😢
@sissiap3152
@sissiap3152 27 дней назад
ഫസ്റ്റിലെ door ലോക്ക് ചെയ്തിട്ട് ശേഷം ഫാനിൽ കയർ കെട്ടും, അതിന് ശേഷം വായിൽ പ്ലാസ്റ്റർ ഒട്ടിയ്ക്കാം പിന്നെ കയർ കെട്ടിയതിന് താഴെ വല്ല സ്റ്റുളോ മറ്റോ എടുത്തു വയ്ക്കാം അതിന് ശേഷം കൈ പുറകോട്ട് വച്ചു അഴഞ്ഞ രീതിയിൽ കെട്ടാൻപറ്റില്ലേ അതുകഴിഞ്ഞു stulil കയറി നിന്ന് കുരുക്കിലയ്ക്കെ തല വച്ചിട്ട് ചാടിയാൽ ഇങ്ങനെ സംഭവിയ്ക്കില്ലേ. ഇവിടെ കൈ കെട്ടിയിരിക്കുന്നത് എങ്ങിനെ യാണെന്ന് ശ്രദ്ധിച്ചാൽ ഈ മരണം എങ്ങനെ നടന്നുവെന്ന് മനസിലാക്കാം. കേസ് തെളിയ്ക്കാം
@user-ks8vd5bu9m
@user-ks8vd5bu9m Месяц назад
പല ഗെയിമുകളും കുട്ടികളെ മാനസികരോഗികൾ ആകുന്നു
@christochiramukhathu4616
@christochiramukhathu4616 Месяц назад
മനോരോഗം എന്നത് കൃത്രിമമായ ആധുനിക Term ആണ്. സാത്താന്യ ആരാധനയിലൂടെ ദുരാത്മാക്കൾ ഉള്ളിൽ പ്രവേശിക്കുമ്പോൾ ആണ് ഇത്തരം ആത്മഹത്യ പ്രേരണകൾ ഉണ്ടാകുന്നത്.
@sagars4500
@sagars4500 29 дней назад
Kutikale matramalla
@abeyjohn8166
@abeyjohn8166 29 дней назад
Blue whale
@reenapeter5709
@reenapeter5709 Месяц назад
രണ്ടു ദിവസത്തെ അന്വേഷണം കഴിയുമ്പോൾ എല്ലാം തീരും. ഇതുപോലുള്ള ആപ്പുകൾ നിരോധിക്കുകയാണ് വേണ്ടത്.
@sanithavijayakumar1486
@sanithavijayakumar1486 Месяц назад
സ്കൂൾ സിലബസിൽ ഇല്ലെങ്കിലും ഈ വക കാര്യങ്ങളെപ്പറ്റി മാസത്തിൽ ഒരു ക്ളാസ് എങ്കിലും അധ്യാപകർ എടുക്കണം.
@Vellimoonga79
@Vellimoonga79 Месяц назад
ഒരു ക്ലാസ്സല്ല എങ്ങനെ ജീവിക്കണം എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണം ശത്രുകളോട് എങ്ങനെ പെരുമാറണം എങ്ങന്നെ വസ്ത്രംധരിക്കണം ഭക്ഷണം എങ്ങനെ കഴിക്കണം ഇതൊക്കെ KG മുതൽ 12th standerd വരെ ഒരു വിഷയമാക്കി തന്നെ പഠിപ്പിക്കണം വിദേശത്ത് പോയി സംസ്കാരം എന്തെന്ന് പഠിക്കേണ്ടി വന്ന് മനുഷ്യരോട് എങ്ങനെ പെരുമാറാം എന്ന് പഠിക്കേണ്ടിവന്നു. പ്രശ്നങ്ങൾ എങ്ങനെ Solve ചെയ്യണം എന്ന് പഠിക്കേണ്ടി വന്നു
@Pkd.99
@Pkd.99 Месяц назад
രക്ഷിതാക്കൾക്കാണ് ആദ്യ ക്ലാസ് കൊടുക്കേണ്ടത്...
@thejalakshmi5809
@thejalakshmi5809 27 дней назад
സത്യമാണ് എൻ്റെ കൂട്ടിയേക്കാൾ വലുത് ആരുമില്ലാന്ന് വിശ്വസിക്കുന്ന രക്ഷിതാക്കൾക്കാണ് ക്ലാസ് കൊടുക്കേണ്ടത് 3:02 3:03 3:03
@thejalakshmi5809
@thejalakshmi5809 27 дней назад
അധ്യാപകർ ആരാന്നറിയാത്ത മക്കൾക്ക് എന്തു ക്ലാസ് കൊടുക്കാനാ
@aameenc296
@aameenc296 26 дней назад
Adhyapakar 24 hours phonilekkanu .....koodathe game parasyatthilabhinayikkunna celebriti chennaykkale thookki kolllooo.
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv Месяц назад
മക്കളെ കൊണ്ട് പണിയെടുപ്പിക്കണം,കാലി മനസ്സിൽ ചെകുത്താൻ കയറുമെന്ന് കേട്ടിട്ടില്ലെ ??
@chinjujames
@chinjujames 28 дней назад
അത് പോയിന്റ് ആണ്
@abdulrouf3078
@abdulrouf3078 26 дней назад
Ath ശരിയാണ്
@padminikesavan7294
@padminikesavan7294 Месяц назад
ഇന്ത്യയെ തകർക്കാൻ വരും തലമുറയെ ഇല്ലാതാക്കാൻ ഇത്തരം ഗെയിമുകളിലൂടെ ശത്രുക്കൾ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@mariyamary975
@mariyamary975 Месяц назад
ചിന്തിക്കേണ്ടതു തന്നെ
@JJ-pc7xx
@JJ-pc7xx 29 дней назад
Exactly
@HariPriya-rc4li
@HariPriya-rc4li 27 дней назад
സത്യം
@sussyp.a.5506
@sussyp.a.5506 27 дней назад
അതെ.🙏 അജണ്ടകൾ...!!
@ddentertainmentmedia311
@ddentertainmentmedia311 27 дней назад
ഇന്ത്യൻ തലമുറയെ തന്നെ ഇല്ലാതാക്കാൻ ഇന്ത്യയുടെ ആർമിയിൽ യുവാക്കളുടെ എണ്ണം ഒകെ കുറയ്ക്കാൻ ഒകെ കാരണം ആയേക്കാവുന്ന വല്യ ഒരു പ്രശ്നം ആരും ഇപ്പോളും മനസിലാകുന്നില്ല പകരം അവരെ സപ്പോർട്ട് ചെയുകയാണ്.. മറ്റൊനുമല്ല LGBTQ 🏳️‍🌈 movement ലൂടെ ഒരുപാട് ആൺകുട്ടികൾ മാനസികമായി ഇവരുടെ കെണിയിൽ പെട്ട് ഓപ്പറേഷൻ ചെയ്ത് പെണ്ണ് ആയി മാറാൻ ശ്രമിക്കുന്നു. സ്വാവർഗ്ഗ രതിയിൽ ഏർപ്പെട്ട് HIV പോലുള്ള മാരക ലൈംഗിക രോഗികൾ ആയി മരണപെടുന്നു. കഴിഞ്ഞ 25 വർഷത്തെ കണക്ക് എടുത്ത് നോക്കിയാൽ ഇക്കഴിഞ്ഞ 5 കൊല്ലം കൊണ്ട് HIV ബാധിച് മരിച്ച ചെറുപ്പക്കാരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചു അവരിൽ ഭൂരിപക്ഷം പേരും gay sex ചെയ്യുന്നവർ ആയിരുന്നു.. അമേരിക്ക പോലും ഇന്ന് തകരുന്നത് ഈ LGBTQ 🏳️‍🌈മൂവേമെന്റ് കാരണം ആണ്. ഇന്ത്യയും അതെ അവസ്ഥയിൽ എത്തിക്കൊണ്ട് ഇരിക്കുന്നു. കേരളം ആണ് ഏറ്റവും മുന്നിൽ അതിന് ചുക്കാൻ പിടിക്കുന്നത് കമ്മൂണിസ്റ്റ് സർക്കാരും മഹാരാജാസ് കോളേജും 😏
@1942alovestory
@1942alovestory Месяц назад
ആപ്പ് ഉണ്ടാക്കിയ കമ്പനി ഉടമകളെ വധശിക്ഷക്ക് വിധിക്കുക
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
Actually ivare trace cheyyan pattilla- Ithu app store il allel playstoreil ulla app alla..Website il ninnum direct download cheyyunnathanu - Once uploaded pinne iavru proxy vechitanu baaki ellam work cheyyunnth- So the person who invented this shit always stays somewhere safe
@howardmaupassant2749
@howardmaupassant2749 Месяц назад
For what? Ivanokke chathathinu avar entho venam? manushyan ayaal common sense venam. Mind it.
@abhinand-jp4fm
@abhinand-jp4fm Месяц назад
Ath njana
@rajeshkumarvs2281
@rajeshkumarvs2281 Месяц назад
​@@howardmaupassant2749kunjungalle bhai avarkkadinulla arivillallo.... Ethrayo praayamullavar online rummi kalichu ellam nashippikkunnu kudichum, mayakkumarunnadichum nashilkunnu appo pinne kunjungal....,.
@RowanYouTube
@RowanYouTube Месяц назад
കുട്ടികൾ ക്കു phone കൊടുക്കുന്ന parents ഇനെ ആദ്യം തല്ലണം
@sojanmathew5471
@sojanmathew5471 Месяц назад
ഈശ്വര വിശ്വാസം, ദൈവ ഭയം.. അന്ധമായ വിശ്വാസം അല്ല ഇതൊക്കെ കുടുംബത്തില്‍ ഉണ്ടാകണം.. മാതാപിതാക്കള്‍ക്കും വേണം..
@manivk1681
@manivk1681 Месяц назад
ഒന്ന് പോണം മിസ്റ്റർ! ആചാരങ്ങൾ ലംഘിക്കാൻ ഉള്ളതാണ്
@unni.m1959
@unni.m1959 29 дней назад
​@@manivk1681ലംഘിക്കാൻ ഉള്ളതാണെങ്കിൽ ആചരിക്കാതിരുന്നാൽ പോരേ മിസ്റ്റർ കിഴങ്ങൻ ?
@user-on6sg4ps5v
@user-on6sg4ps5v 29 дней назад
പിള്ളേരെ ഈ ഫോണിൽ കളിച്ചോളൂ എന്ന് പറയുന്ന മാതാപിതാക്കൾ സൂക്ഷിക്കുക.
@imbadsha.0
@imbadsha.0 27 дней назад
ഫോണിൽ കളിച്ചോളൂ എന്ന് പറഞ്ഞു മാതാപിതാക്കൾ ഫോൺ കൊടുക്കില്ല ഓൺലൈൻ ക്ലാസ്സ്‌ ന് ശേഷം ആണ് മക്കൾക്കു ഫോൺ നോട്‌ താല്പര്യം കൂടിയത് അത് കൊണ്ട് ഫോൺ ഉപയോഗിച്ച് ഉള്ള ഒരു ക്ലാസും ഞാൻ കാണിക്കാറില്ല സ്കൂൾ ന്ന് പഠിപ്പിച്ചത് മതി കാരണം ഒരു വട്ടം ഫോൺ കൊടുത്താൽ പിന്നെ വീണ്ടും വീണ്ടും അവർ ചോദിക്കും ഫോൺ കിട്ടാതെ അടങ്ങില്ല ഒരു മകൻ ഫോൺ കൊടുത്തു ഞാൻ മതിയായി ഇനിയുള്ള മക്കളെ എങ്കിലും അതിൽ നിന്ന് ഒഴിവാക്കണം എന്നുണ്ട് അവർ ഫോൺ ഉപയോഗിക്കുമ്പോൾ ആ മാതാപിതാക്കൾ അനുഭവിക്കുന്ന ടെൻഷൻ അവർക്കേ അറിയൂ
@babytv1404
@babytv1404 26 дней назад
D.lm​@@imbadsha.0
@pallavikaraokestudio2707
@pallavikaraokestudio2707 Месяц назад
ഇപ്പോഴത്തെ എല്ലാ കുട്ടികളും മൊബൈൽ ഫോണിനും ഇതുപോലുള്ള ആപ്പുകൾക്കും അടിമകളാണ്....അത് എത്ര നിയന്ത്രിച്ചിട്ടും കാര്യമില്ല....ഇങ്ങനെ എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞ് പോയത്....വളരെ കഷ്ടമായിപ്പോയി....
@leenasivan6187
@leenasivan6187 Месяц назад
ഇനി എങ്കിലും ഇതിന് ഒരു തീരുമാനം ഉണ്ടാകണം.. ഈ. ഗെയിം കാരണം എത്രവീടുകളിൽ ആണ് പ്രശ്നങ്ങൾ നടക്കുന്നത്.. വലിയ വലിയ പ്രശ്നങ്ങൾ..ഞാൻ ഉൾപ്പെടെ അത് അനുഭവിക്കുന്നുണ്ട് പ്ലീസ് ഇതിന് ഒരു പരിഹാരം ഉടനെ വേണം
@chessplayer9992
@chessplayer9992 27 дней назад
Chess കളിക്കാൻ പഠിപ്പിക്കു
@chessplayer9992
@chessplayer9992 27 дней назад
ധാരാളം offline tournaments Undu
@shihabm8073
@shihabm8073 Месяц назад
ചെറിയ പ്രായത്തിൽ കുട്ടികള്ക്ക് ഫോൺ കൊടുത്ത രക്ഷിതാക്കൾ ആണ് കുറ്റക്കാർ.... പഠന ആവിഷ്യതിന് ഫോൺ കൊടുക്കുകയാണെങ്കിൽ പഠിക്കുന്ന സമയത്ത് മാത്രം ഫോൺ കൊടുത്ത് തിരിച്ച് വാങ്ങേണ്ട കടമ അവർക്കാണ്..... ഇങ്ങനെ മക്കളെ മറ്റുള്ളവരുടെ മുമ്പിൽ കൂടുതൽ ലാളിച്ച് മക്കളെ മോഷ്മക്കുന്നതും രക്ഷിതാക്കൾ...... ലാളന ആവിഷ്യമ ... പക്ഷെ അത് കുട്ടികൾ തേറ്റ് ചെയ്യുന്നതിന് കൂട്ട് ആവരുത്..,.
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
@@shihabm8073 Monitoring avishyamanu, Pinne ippo app lock kore available anu, RU-vid - Google meet - whatsapp muthalaya avishyamulla app mathram open akki phone kodukkuka, ennit password lock cheythu playstore adakkam seal cheythitte kuttikalk phone kodukkavu...Log eppolum check cheyyuka, so u will understand their trend ... Athinu anusarich karyangal munnot kondupokuka...Maximum kuttikalk guidance kodukkanam, Never restrict them , angane restrict cheythal they will have that curiosity to know what's behind the silver line...So aa line cross cheyyan avark eppolum oru agraham manasil undavum...trust me That's gonna destroy them even more
@flower-cp7vv
@flower-cp7vv Месяц назад
Teachers ഒക്കെ ഇപ്പോഴും അവരുടെ എളുപ്പത്തിന് നോട്ടീസ് അയക്കുന്നത് ഫോണിൽ ആണ്.. ഇത്രയും സബ്ജക്ട് എഴുതണം എങ്കിൽ ഇപ്പോഴും ഫോൺ കയ്യിൽ കൊടുക്കേണ്ട അവസ്ഥ ആണ്.. കുറ്റം പറയാൻ എളുപ്പം ആണ്... സ്റ്റേറ്റ് സിലബസ് ൽ പോലും ഇതേ method ആണ്
@anilarajan6240
@anilarajan6240 Месяц назад
​@@flower-cp7vvസത്യം. ഒരു കൊറോണ കാരണം മുലകുടി മാറാത്ത കുഞ്ഞുങ്ങളുൾപ്പെടെ ഇതിന് അഡിക്റ്റായി. എക്സാം എഴുതാൻ മാത്രമാണ് പേന എടുക്കുന്നത്. ബാക്കിയെല്ലാം ഫോണിലാ.
@beenababy6725
@beenababy6725 Месяц назад
അമ്മ ഫോൺ തിരിച്ചു മേടിച്ചതിന് ഇന്ന് 8th ൽ പഠിക്കുന്ന കുട്ടിയും ആൽമഹത്യ ചെയ്തു
@mollymani8895
@mollymani8895 Месяц назад
ആവശ്യത്തിന്
@supertopics9652
@supertopics9652 Месяц назад
കൈകൾ പുറകിൽ കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു എങ്ങനെയാ തൂങ്ങി മരിക്കുക???? ഇത് കൊലപാതകമാണ്... അല്ലെങ്കിൽ വാർത്തയിൽ പറയുന്നത് തെറ്റ്... ഇത് പോലെ ഇതേ പ്രായത്തിലുള്ള ഒരു കുട്ടി അടുത്തിടെ മരിച്ചിരുന്നു... പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും... ഇത് പൈശാചിക ആചാരം നടത്തുന്ന ഗ്രൂപ്പുകളുടെ പ്രവർത്തിയാകാൻ ചാൻസുണ്ട്..
@sonys_creations299
@sonys_creations299 26 дней назад
സത്യമാണ്
@sonofnanu.6244
@sonofnanu.6244 Месяц назад
ഇത് ആദ്യസംഭവമൊന്നും അല്ലല്ലോ...... വർഷങ്ങൾക്ക്മുമ്പും ഇതേപോലെ ഗെയിമിലേർപ്പെട്ടൊരുകുട്ടി മരിച്ചിതല്ലേ. ആപ്പും, ഫോണും കുട്ടികളുമുള്ളിടത്തോളം ഇതൊക്കെ തുടർന്നുകൊണ്ടിരിക്കും. ഇതിൽപെടുന്ന കുട്ടികളിൽ ആംമ്പിയറുള്ളവൻ അതിജീവിക്കും, അതില്ലാത്തവനൊക്കെ ഇതുപോലെ ആത്മഹത്യചെയ്ത് പൊതുസമൂഹത്തെ ഉപദ്രവിക്കാതെ കടന്ന്പോകും.
@SS-wu2ej
@SS-wu2ej Месяц назад
Athe, survival of the fittest ennoru pramaanam undu,athaanu ennu aashwasikkaane nivarthi ulloo
@arunadhil2025
@arunadhil2025 Месяц назад
ഈ അടുത്ത് തിരുവനന്തപുരത്ത് ഒരു കുട്ടി കൈ പുറകിൽകെട്ടി മരിച്ചു എന്ന് കേട്ടിരുന്നു പിന്നെ ഒരു വിവരവും ഇല്ല .
@BlessonSam-wy2rh
@BlessonSam-wy2rh Месяц назад
സത്യം....
@Syamala_Nair
@Syamala_Nair Месяц назад
CORRECT😮😮😮
@dreamcatcher1172
@dreamcatcher1172 Месяц назад
ഞാനും ഓർത്തു 😢
@girijasaradamma553
@girijasaradamma553 29 дней назад
Kaikal engane purakil ketti purakil kettiyaal thoongAn pattumo. Athisayamaayirikkunnu
@bot-pz8ep
@bot-pz8ep Месяц назад
കുട്ടിയോട് "ഫോൺ മാതാപിതാക്കൾ വാങ്ങി വെച്ചതിനും, ആത്മാഹത്യാ ചെയ്ത സംഭവമുണ്ട് " കരുതി വേണം ഓരോ കൈകാര്യം ചെയ്യാൻ
@SreejaPV-di3vw
@SreejaPV-di3vw Месяц назад
Shariyanu.
@anjusujith5323
@anjusujith5323 28 дней назад
Sathyam
@mathewjose6987
@mathewjose6987 28 дней назад
ഭയാനക ഗെയ്മുകളും അശ്ലീല ചാനലുകളും നിരോധിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവൂ. അതിനുള്ള ആർജവം സർക്കാരിനും ഉണ്ടാവാണം. അല്ലെങ്കിൽ വെറുതെ ആവും ഈ വാർത്തകൾ.
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
കൈ മറ്റൊരാളുടെ സഹായം ഇല്ലാതെ പുറകിൽ വച്ച് കെട്ടാമല്ലോ. അതിൽ ദുരൂഹത ഇല്ല. ഇതൊക്കെ യൂട്യൂബിൽ ഉണ്ട് 😱
@Mu_ishq
@Mu_ishq 29 дней назад
ഇത് ഗൈം ഒന്നുമല്ല വേറെ എന്തോ ആണ് പോലീസ് അന്വേഷിക്കട്ടെ.
@sherin3896
@sherin3896 Месяц назад
പിള്ളാരുടെ ചില വേലകൾ വല്യ സംഭവമായിട്ടാണ് ചില മാതാപിതാക്കൾ karuthunnath
@haseenak477
@haseenak477 Месяц назад
ഒരു സ്കൂളിൽ ഒരു കൗൺസിലർ post ആവശ്യമാണ്
@sirajelayi9040
@sirajelayi9040 Месяц назад
മക്കൾക്ക് നമ്മൾ എത്ര ഫോൺ കൊടുക്കാതിരുന്നാലും സ്കൂളിലീയും മദ്രസയിലെ യുo work മൊത്തം അതിലെ അയക്കൂ
@ranjith.nair6617
@ranjith.nair6617 28 дней назад
വാതിൽ തുറന്നപ്പോൾ Game ഓൺ ആയിരുന്നു എന്നു പറയുന്നു, പക്ഷേ ഗെയിം ഏതാ എന്നു അറിയുന്നും ഇല്ല, അതെന്തു കൊണ്ട്.വേറെ ആരേലും ചെയ്തതാവും..
@anniejolly6056
@anniejolly6056 25 дней назад
വേറെ ആള് ആണെങ്കിൽ പുറത്ത് പോയിട്ട് അകത്ത് നിന്ന് കതകിനു കുറ്റി ഇടുമോ
@user-hz9zq2fy7w
@user-hz9zq2fy7w Месяц назад
"vathil chavitti thorannnpozhum phoneil mobile game on aayirunnu" aa on aayirunna gamente peru enthaano aavo? aa game engane aale kollikkunnathaano? athine kurichu onnum parayunnilla
@MuhammadMk-xg7mx
@MuhammadMk-xg7mx Месяц назад
കുട്ടികളെ വെടക്ക് ആക്കുന്നത് സർക്കാർ. ആണ്. പതിനെട്ടു വയസ്സ് കഴിഞ്ഞു ഉപയോഗം നിയമം കൊണ്ട് വരുക
@mumandbabymalayalam
@mumandbabymalayalam Месяц назад
മൊത്തം ദുരൂഹത ആണല്ലോ... വാർത്ത ക്ലിയർ അല്ല... 🤔...കൊലപാതകം പോലെ ഉണ്ടല്ലോ
@user-hz9zq2fy7w
@user-hz9zq2fy7w Месяц назад
Plaster otticha vaaya, kaikal pinnil ketti, ketti thoongiya nilayil ennanu ee report parayunnathu. Swantham kaikal pinnil kettunnathu thanne oraale kondu pattilla. Ennittu kettiyitta kai kondu ketti thoongi ennu parayunnathu enthu mandatharam aanu ennu aarum ethu varey chodichille? Athu engane saadhichu ennu maathram manassilaakunnilla. Kaaranam parayunnathu etho oru gaming app. Pandu policekaar polum "Bluewhale" enna ellatha gaming appnte peril 1-2 similar situations ezhuthi thalli. athu poley thanne aanu ethum ennu karuthendi varum.
@CROCHETLOVERS279
@CROCHETLOVERS279 Месяц назад
@@user-hz9zq2fy7wpatumm…aadhyam l thoongaan ulla kayar and stool ready aaki vekuga…..rain coat iduga, tap kond svayam vaaya otikuga, enit face mask cheyuga, stool il kayari nilkuga, round aayi ketiya kayaril orumich kaygal itt angootum ingootum kurukki aduthaal kaygal ketaavum…kett veenaal svayam ath azhikaan patilla enaal ketaan svayam kazhiyum….ini last step maathram baaki…already keti vecha thookk kayaril kazhuth itt kaal kond stool thatti maatuga….so okee kazhinju…. Nb:- Svayam ketiya ketum, matoraaal ketiya ketum kandaal police nn veegam manasilaavum……ithonum impossible alla…ingane ulla crimes um new alla….sthiram crime story kelkunath kond ithil impossible aayi onum thonunilla…
@mathewjose6987
@mathewjose6987 28 дней назад
Man management പോലെ children management മാതാപിതാക്കളെ പഠിപ്പിക്കാനുള്ള സംവിധാനം സാമൂഹ്യ വകുപ്പ് ഒരുക്കണം.
@JonKomban
@JonKomban Месяц назад
പിനിൽ കൈ കെട്ടി എങ്ങനെ ആണ് ഫേനിൽ തൂങ്ങിയത് 1:48
@maryisaac3528
@maryisaac3528 Месяц назад
Good qn.
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
Oru chairil irikkum, Ennit Munnil ninnum Kai kettum, irunnittu Kai kaalinte adiyiloode pirakot konduvarum... Ezhunnettu ninnittu - Kayarinte akatheyk kazhuth veyckum - - Chair marich idum - Sounds scary and Sick .. Still this kind of stupidity happens Every single day 😔 Rip Child
@JonKomban
@JonKomban Месяц назад
@@user-jx8hk2ro1n ഒരു കസേരയിൽ ഇരുന്ന് കയറിൽ കുരകിട്ടാണ് ചാടിയത് എന്നാൽ ഒരിക്കലും മരണം സംഭവികില കാരണം കുട്ടിയുടെ കാൽ തറയിൽ മുട്ടിയിരികും.കുട്ടി ഇരുന്ന് ആണ് കയർ കഴുത്തിൽ കെട്ടിയത് എന്നാൽ കുട്ടിക് വീണ്ടും കയർ adjust ചെയ്യണം
@devparambath
@devparambath Месяц назад
​@@user-jx8hk2ro1nsome sense in it, logic too... It's so embarrassing...😢
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
@@devparambath yes , The fact that someone gave instructions to do such things makes it even Distrubing
@Susanlal58
@Susanlal58 Месяц назад
അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നീ വേർതിരിവില്ലാതെ കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന മാതാപിതാക്കൾ കൂടി വരുന്നു. ആദ്യം മാതാപിതാക്കൾ അവർ ഏറ്റെടുത്തിരിക്കുന്ന ചുമതലയുടെ ഗൗരവം മനസ്സിലാക്കണം. ഒരു പുതിയ തലമുറയെ വാർത്തെടുക്കേണ്ടവർ അത് തീർത്തും ലഘുവായിക്കാണരുത്. പണ്ട് desktop computer ആയിരുന്നപ്പോൾ അത് പൊതുവായ ഒരു സ്ഥലത്ത് വയ്ക്കുകയും കുട്ടികൾ ചെയ്യുന്നത് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് android phone ആയപ്പോൾ ഒന്നും പിടിച്ചാൽ കിട്ടാത്ത പോലെ ആയി. അതിർവരമ്പുകൾ പാലിക്കാൻ എല്ലാവരും പരിശീലിക്കണം. ഒന്നും ഒറ്റയും ഉള്ള കുഞ്ഞുങ്ങളാണ് കണ്മുൻപിൽ ഇല്ലാതാകുന്നത്.
@traveldiaries9142
@traveldiaries9142 Месяц назад
പുറകിൽ കൈകെട്ടി വായിൽ tape ഒട്ടിച്ചു തൂങ്ങിമരിച്ചെന്നോ??? 😳😳
@Gutsmp4
@Gutsmp4 Месяц назад
Yes, but how 🤔🧐
@manivk1681
@manivk1681 Месяц назад
സാധ്യമാണ്! അത് പക്ഷെ പറയാൻ പറ്റില്ല! ഈ പണ്ടാര പുളളാര് പരീക്ഷണം നടത്തി കൊണം വരും! അത് കൊണ്ട് പറയണില്ല! അച്ഛനമ്മമാരെ ഓർത്താണ്!
@Gutsmp4
@Gutsmp4 Месяц назад
@@manivk1681 🙌😇
@Azna_Azi
@Azna_Azi Месяц назад
എന്തിനാണ് കുട്ടികൾക്ക് പഠിക്കാൻ എന്നുപറഞ്ഞു എത്രേം ചെറുതിലെ ഫോൺ കയ്യിൽ കൊടുക്കുന്നത്??? അങ്ങനെ പാടാനാവശ്യങ്ങൾക്ക് ആണേൽ പേരെന്റ്സ്ന്റെ ഫോൺ കൊടുക്കാമല്ലോ... 💯 % പേരെന്റ്സ്ന്റെ ശ്രെദ്ധക്കുറവുതന്നെയാണ് ഇത്തരം മരണങ്ങൾക്ക് കാരണം...
@jinujohn4697
@jinujohn4697 Месяц назад
Eppo school il ninnum ellam ayakkinnathu phonileku home work ulpade nthinte avasyamanu, pandokke ullapole pore.
@flower-cp7vv
@flower-cp7vv Месяц назад
പറയുന്നപോലെ എളുപ്പം അല്ല ചില കുട്ടികളുടെ കാര്യത്തിൽ😢
@sanithavijayakumar1486
@sanithavijayakumar1486 Месяц назад
വാർത്ത തയ്യാറാക്കുന്നവനും വായിക്കുന്നവരും ഒരുപോലെ വിവരദോഷികൾ എന്ന് തെളിയിച്ചു.
@Defender77342
@Defender77342 Месяц назад
വേറെ എന്തോ reason ഉണ്ട്....
@niya143
@niya143 Месяц назад
കൈ ബാക്കിൽ കെട്ടി എങ്ങനെ സൂയിസൈഡ് ചെയ്തു?? ഫോണിൽ game on ആയി കിടക്കുക ആയിരുന്നേൽ ആ ഗെയിം ഏതാണെന്നു നോക്കാലോ
@sinumarinajacob9168
@sinumarinajacob9168 Месяц назад
Fanil ath cheyth kazhinju pinneed kettiyath aahnelum..i mean ahh gamil paranjapole
@madavmad3119
@madavmad3119 Месяц назад
Kazhinja masavum oru kutti ithupole marichille athum ee game ano
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
Chairil Irunnittu Kai Munnil vech kettum, Kaalinte adiyiloode pirakot konduvannal kettu pirakil aayi, Chairil Keri ninnittu Kazhuthil kayaru idum - Finally chair marickum...sounds sick - Disturbing still this happens every single day !
@niya143
@niya143 Месяц назад
@@user-jx8hk2ro1n ഒരു ചെയറിൽ കേറി നിന്ന് ഇതുപോലൊക്കെ ചെയ്യാൻ എളുപ്പാണോ.. അതും സ്വന്തം ആയി കെട്ടിയാൽ സ്ട്രോങ്ങ്‌ ആകോ
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
@@niya143 eluppamalla..Manasika sammardham anu Ithellam cheyyunnath- When you're mentally weak - you're stronger than ever ...Aa kochinu kittiya instructions ingane avam..oru possibility anu paranjath , ee caseil chilappol ingane avanamennilla..
@Than_os
@Than_os Месяц назад
മുഖം മറച്ചു വായിൽ plaster ok കൈകൾ ഒരാൾക്ക് ഒറ്റക്ക് പിന്നിൽ കെട്ടുന്നത് അത്ര എളുപ്പം ആണോ?? ദുരൂഹത പോലെ
@flower-cp7vv
@flower-cp7vv Месяц назад
Game ഉണ്ടാക്കിയവന് ഇതൊക്കെ ടാസ്ക് രൂപത്തിൽ കൊടുക്കാനും ചെയ്യിപ്പിക്കാനും അറിയാം
@Than_os
@Than_os Месяц назад
@@flower-cp7vv കെട്ടിയ രീതി കണ്ടാലേ ഉറപ്പിച്ചു പറയാൻ പറ്റു... എല്ലാ കെട്ടും അങ്ങനെ കെട്ടാൻ പറ്റില്ല..
@GraceNettikat
@GraceNettikat Месяц назад
എത്ര അധികം സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുണുവോ അത്ര അധികം ദുരന്ത ജീവിതം ആയിരിക്കും .
@crazycavalry1629
@crazycavalry1629 Месяц назад
Use parental control apps. There are even free parental control apps like google family link. This can give parents control over install of unwanted apps in their kid's phone. Also parents can control screen time and a lot of things. Schools should take the initiative in educating parents about this. Just not allowing kids to use mobile phone is not a good idea in today's world. Teach them to use technology responsibility. This is my opinion on the issue.
@DLapp
@DLapp 26 дней назад
ഇതിൽ എന്തോ ഒരു ദുരൂഹത ഉണ്ട്... Rain coat ധരിച്ചു കൈകൾ പിന്നിൽ കെട്ടി വായ പ്ലാസ്റ്റർ ഇട്ടു എങ്ങനെ ആണ് സുഹൃത്തുക്കളെ ഫാനിൽ തൂങ്ങാൻ പറ്റുക... അത് മാത്രമല്ല ഒരിക്കലും ഗെയിം വഴി സ്വാധീനം ചെലത്തി മരിച്ചതെങ്കിലും 100% ഉറപ്പായിട്ടും ഇതിന്റെ മുൻപ് ഇത്തരം കാര്യങ്ങൾ നടക്കും.. കൈ മുറിക്കുക..സ്വയം കുത്തി നോവിക്കുക... ഇതെല്ലാം കഴിഞ്ഞാണ് അവസാനം മരണത്തിൽ എത്തുന്നത്.... അതുകൊണ്ട് ഇവിടെ നടന്നത് ഒരു വെൽ planned murder ആണോ എന്നാണ് എന്റെ സംശയം.... അത് മറക്കാൻ ഗെയിം എന്ന് പറഞ്ഞു പറ്റിക്കുന്നു.... ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്... ആരും തെറി വിളിക്കാൻ വരരുത്... നന്മമരം കളിക്കുന്നവർ പ്രേത്യേകിച്
@bpaul9913
@bpaul9913 28 дней назад
ചെറുക്കൻ ഏതോ സാത്താൻ സേവകരുടെ പിടിയിലാകാം പെട്ടത്. പല ഭാഷകൾ സംസാരിച്ചെങ്കിൽ, ആത്മഹത്യ ചെയ്തെങ്കിൽ പിശാചിന് ദേഹത്ത് കയറാൻ അനുവാദം കൊടുത്തു എന്ന് അനുമാനിക്കാം. ഏതെങ്കിലും ഭൂതോച്ഛാടകരായ വൈദീകരോട് ചോദിച്ചാൽ അവർ ഈശോയോട് പ്രാർത്ഥിച്ച് കാര്യങ്ങൾ അറിഞ്ഞ് പറഞ്ഞു തരും..😢
@sonys_creations299
@sonys_creations299 26 дней назад
എന്റെ ചേച്ചിയുടെ മോനും ഇതുപോലെ മൂന്ന് വർഷം മുൻപ് ജൂലൈ 19നു അവന്റെ റൂമിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മോന്റെ മരണ കാരണം ഇതുവരെ അറിയില്ല. ചിലപ്പോൾ ഇതുപോലെ എന്തെങ്കിലും ഗെയിം ആയിരിക്കാം ഞങ്ങളുടെ മോനെയും കൊണ്ടുപോയത് 🥹🥹🥹🥹🥹
@jayalekshmij.s7902
@jayalekshmij.s7902 28 дней назад
വീട്ടുകാർ തന്നെ ആണ് ഫോൺ കുട്ടികളുടെ കൈയിൽ കൊടുക്കുന്നത്.
@Midhunfun
@Midhunfun Месяц назад
Ee case aadhiyam muthal udayipa parayunnath ....aa game inte name onn parayuvoo...onnum onnum agot clear alla
@rathakrishnan2444
@rathakrishnan2444 Месяц назад
👍
@sojiphilipose5347
@sojiphilipose5347 Месяц назад
How the parents raised the boy?
@Ajitha.Ajetha
@Ajitha.Ajetha 29 дней назад
Vazha plaster ottichu kai pinnil kettiyenghil kutti enghane thoonghi marikkume
@sasipc7543
@sasipc7543 Месяц назад
Mobile ആപ്പുകളും ഗെയിമുകളും നിരോധിച്ചില്ലെങ്കിൽ തലമുറ.തന്നെ നിന്ന് പോകും...മോഡി അറിയാൻ കൂടിയാണ്..
@howardmaupassant2749
@howardmaupassant2749 Месяц назад
Saramilla, methachikal nanam illathe pettu koottunnundu. dont worry. Clear and present danger.
@BushraSathar-vo6ez
@BushraSathar-vo6ez Месяц назад
Ninakk okke aentha prasavikkan vayye. Aevideyum jadi parayunnath samskkaramilathaval
@howardmaupassant2749
@howardmaupassant2749 28 дней назад
@@BushraSathar-vo6ez porkistanilo, saudiyilo , palestinilo poyi pettu koottikko metha poorikale. Nanam illatha metha poorikal. stfuuuu.
@finnygeorge9889
@finnygeorge9889 Месяц назад
Parayunathil oru vekthatha illlalo.. forensic report vannittu porae game app anu Karanam ennu parayaan..
@lionsap
@lionsap Месяц назад
ഇങ്ങനെയുളള മരവാഴകൾ തട്ടിപ്പോകുന്നതല്ലേ നല്ലത് 🙏
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
No brother - Psychologyically problems Arkum eppol venamenkilum varam...even 5 yr old kochinu polum problems undavam, Without any reason - So athu manasilakkiyitum Athinu help cheyyatha parents anu shaapam ...But we can't blame them too- parents pillere undkakum ennit they just give them everything that money can buy...they never understand what they really need ! LIKE Psychological HELP enthannennu Ella parents num class edukkNam from 1st standard
@JishnuJishnuek
@JishnuJishnuek Месяц назад
നഗ്ന സത്യം മാത്രം.... അല്ലപിന്നെ .... തിന്നാനും കുടിക്കാനും കിട്ടുന്നുണ്ടല്ലോ അപ്പോപിന്നെ ഈവക പിള്ളേർക്ക് എന്താ കുറവ് ... പൊതു സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും അറിയാതെ പോകുന്നതിന്റെ main കാരണങ്ങളിലൊന്നാണ് കുട്ടികൾ മൊബൈൽ nu addicted ആവുന്നത് കൊണ്ടുള്ള main കാരണങ്ങൾ..... അമൃത് അതികം ആയാലും പ്രശ്നമാണ്
@user-qx8ip8np8n
@user-qx8ip8np8n Месяц назад
പറയാ൯ എളുപ്പമാണ്,നഷ്ടപ്പെടു൬വ൪ക്ക് മാത്രമേ ആ നഷ്ടത്തിന്റെ ആഴ൦ മനസ്സിലാകു.അതൊരു കുട്ടിയായിരു൬ു,പക്ഷേ ഈ ഗയി൦ നിയന്ത്രിക്കു൬വ൪ കുട്ടികളാവാ൯ ഇടയില്ല😢
@jobey85
@jobey85 Месяц назад
Request:please avoid posting photos ,names of the family🙏🙏instaed please spread awareness to the society🙏
@GAJINIBASS5276
@GAJINIBASS5276 Месяц назад
Kai pinnil kettiyal engane ottayku thoongan pattum? 🤔
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
Possible
@marykuttyabraham4833
@marykuttyabraham4833 Месяц назад
Phone കസ്റ്റഡിൽ എടുത്തു question ചെയ്യൂ 🤔🤔
@nijakuriyakose6016
@nijakuriyakose6016 Месяц назад
Game app online on ayirunnu ennale paranje😢
@Tony_fx_sm
@Tony_fx_sm 28 дней назад
Google perent control on അക്കുക
@ashiquenazer1737
@ashiquenazer1737 25 дней назад
Cisf ഉദ്യോഗസ്ഥൻനും അമ്മയ്ക്കും ഇതിൽ പങ്കുണ്ടോ എന്ന് കൂടെ അന്വേഷിക്കണം.... ഈ കഥ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...
@sathiank1650
@sathiank1650 Месяц назад
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ എങ്ങിനെയാണ് ഉള്ളിൽ നിന്നു വാതിൽ പൂട്ടിയ മുറിയ്ക്കുള്ളിൽ ഫാനിൽ തൂങ്ങി മരിക്കുന്നത്.
@millionshades3888
@millionshades3888 Месяц назад
കൈ മുന്നിൽനിന്ന് കെട്ടും എന്നിട്ട് കാലിന്റെ അടിയിലൂടെ പിന്നി ലേക്ക് കൊണ്ടുവരും
@NoushadK-fu8gs
@NoushadK-fu8gs 29 дней назад
🥺🥺
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
ഓർത്തോ.. Corruption of Information (MisInformation) is just like the Corruption of the -World- Word of Y-Our Lord. 🙏
@niyasniyas1770
@niyasniyas1770 26 дней назад
കുട്ടികൾ കൾക്ക് മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്ന ബോധം വെളിവും വിവരവും ബുദ്ധി ഇല്ലാത്ത മാതാപിതാക്കൾ ക്കു ഒരു പാഠം ആകണം ടോയ്‌സ് കൊടുക്കണം
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
കാലി മനസ്സിൽ ചെകുത്താൻ കയറും എന്ന് കന്നു-കാലികൾ (sheeples)...😂
@sojiphilipose5347
@sojiphilipose5347 Месяц назад
Something not matching.
@JonKomban
@JonKomban Месяц назад
1:47
@Drymois
@Drymois 28 дней назад
7.8.9. Classile 95% kuttikalum online game kalikkunnund Rakshidakkal ariyunnillla Mobil kuttikalkk adhikam kodukkathirikkuka
@azeelkerala
@azeelkerala 28 дней назад
യുക്തിവാദ ആശയങ്ങൾ ആണ് എല്ലാത്തിനും കാരണം '
@rudrabhairava2682
@rudrabhairava2682 Месяц назад
പണ്ട് മൊബൈൽ ഇല്ലാത്ത സമയത്ത് ആരും പഠിച്ചിട്ടില്ലേ? എന്തിനാണ് കുട്ടികൾക്ക് ഫോൺ പഠനം?
@kurikeshgeorge
@kurikeshgeorge 29 дней назад
😱😱😱
@AnilKumar-zb5ip
@AnilKumar-zb5ip Месяц назад
😢😢 oh my god 😢😢
@chithrac4122
@chithrac4122 Месяц назад
Itharam apps aanu aadhyam nirodhikendathu
@reghunathpillai155
@reghunathpillai155 Месяц назад
ഇപ്പൊൾ എന്തിനും ഏതിനും ആപ്പ് ഉണ്ടല്ലോ
@user-xq9fk5ph6z
@user-xq9fk5ph6z 24 дня назад
ഈ ഗെയിമ് ഒന്ന് നിർത്തി തരുമോ എൻ്റെ വീട്ടിൽ എന്നും ഒരും വഴക്ക് ആണ് pls ഒന്നും നിർത്തി തരുമോ
@sujas8123
@sujas8123 29 дней назад
മകൻ വളർന്നത് അച്ഛൻ അറിഞ്ഞില്ല 😮
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
ഒരു വിദഗ്ധ സൈക്ക്യാട്രിസ്റ്റിനെ കാണിച്ചിരുന്നെങ്കിൽ...Devil app ഇൻസ്റ്റാൾ ചെയ്യാനുള്ള hallucination ഉണ്ടാകുക ഇല്ലായിരുന്നു... . അത് കൊണ്ട് എല്ലാവരും അവരുടെ കുട്ടികളെ സൈക്യാട്രിസ്റ്റിനെ കാണിക്കുക, ഗുളിക വേണോ എന്ന് മാഡം തീരുമാനിക്കട്ടെ 🔪
@christochiramukhathu4616
@christochiramukhathu4616 Месяц назад
സൈക്കോളജിസ്റ്റിനെ അല്ല സാത്താന്യ ആരാധനകളുടെ ഭാഗമായ ഗെയിമിംഗ് ആണ് ഒഴിവാക്കേണ്ടത്
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
​@@christochiramukhathu4616 ക്രിസ്ത്യാനികൾ പറയുന്നത് അവരുടെ ദൈവം അല്ലാത്തതെല്ലാം ചെകുത്താന്റെ പ്രവർത്തനം എന്ന് മുസ്ലീങ്ങൾ പറയുന്നത് അവരുടെ ദൈവം അല്ലാത്തതെല്ലാം ചെകുത്താന്റെ പ്രവർത്തനം എന്ന് അപ്പോൾ "താൻ കോയ" സാത്താൻ ആരാധനയുടെ ബോധവൽക്കരണം നടത്തിയാൽ ജയിക്കും തീർച്ച 😋
@sobhakuriakose1558
@sobhakuriakose1558 27 дней назад
Njanum chindichu ee kitti pirakilot kikal ketti angane thoongum vayil plasteroru pakshe ottikamite sucide alla ane anikum thonnunu😢
@jessychacko2071
@jessychacko2071 29 дней назад
ഓൺ ലൈൻ പഠനം നിർത്തൽ ചെയ്യുക.
@yamunavinod8764
@yamunavinod8764 26 дней назад
Ithellam nirthane🙏🙏🙏
@SspsspSsp-kx2sk
@SspsspSsp-kx2sk 26 дней назад
Gaming console vanguka
@Xgnssnjsjjjn
@Xgnssnjsjjjn Месяц назад
അച്ഛനെ പരിശോധിക്കണം 🙏🏼🙏🏼🙏🏼ചോദ്യം cheyanam
@MymoonaMuhammed-ou2yx
@MymoonaMuhammed-ou2yx 26 дней назад
Ee game evide ninnano undayath athonnu nirthalakkikoode ethea kuttikalane maranapedunnathu aarum ethine oru kouravam kodukkathathenth fddayavu cheyth ella gaimum nirthalaku. 😂😂😂😂😂PLEASE
@maryisaac3528
@maryisaac3528 Месяц назад
Entertaintment industry games cartoons all r demonpossessed things.pls dont allow them to watch
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
സൈക്കോ പ്രശ്നം അല്ലെങ്കിൽ സാത്താനെ ഓടിക്കാൻ മൈക്ക് വച്ച് പ്രാർത്ഥിക്കൂ 🤓 ചിലപ്പോൾ ദൈവവിശ്വാസം ഉണ്ടാകാൻ -ഞമ്മന്റെ- പള്ളിക്കാർ തന്നെ ചെയ്തതാകും
@Bathisha-fl6wh
@Bathisha-fl6wh Месяц назад
അത് കൂടുതൽ ചേരുക നിന്റെ ആൾകാർക്ക് ☹️മോജോബോർഡ്, ആൾ ഡെയ്‌ഭം അങ്ങനെ ഒരുപാട്..
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
@@Bathisha-fl6wh കൂടോത്രം ചെയ്യുന്ന പള്ളിക്കാർ ഉണ്ട് exorcism ചെയ്യുന്ന പള്ളിക്കാർ ഉണ്ട് ഏതാണ് നിന്റെ ആൾക്കാർ 🙁
@Bathisha-fl6wh
@Bathisha-fl6wh Месяц назад
@@DeepStarSix-mz9op koodothram cheyth mottayilum thengayilum manchattiyilumokke kuzhichidunnathil onnam sthanam ninte teamin thanne 🤭പിന്നെ വേറൊന്നു കൂടി ഉണ്ടല്ലോ 🙄കോഴിയെ കൊന്നിട്ട് നിന്റെ ദൈബത്തിന് ചോര കാണിക്കുക അതാണ് ഹൈലൈറ് 🤣🤣
@DilberDilbet-lb9eo
@DilberDilbet-lb9eo 28 дней назад
ഇവിടെ ഞങ്ങടെ നാട്ടിൽ ഒരു കുട്ടി ഇത് പോലെ തൂങ്ങി മരിച്ചു. മരിക്കുമ്പോൾ അവൻ പെൺ വേഷം ധരിച്ചിരുന്നു. ഗൈമിലെ ഏതോ ടാസ്ക് ആണ് പോലും
@PariyanzfunFacts
@PariyanzfunFacts 28 дней назад
കുട്ടി മരിച്ച റൂമിൽ കട്ടിൽ ഉണ്ടായിരുന്നോ അതിന്റെ അടിയിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയോ പറയാൻ പറ്റില്ല ചിലപ്പോൾ അമ്മ അടുക്കളയിൽ ആയിരുന്നല്ലോ ആരെങ്കിലും അകത്തു കയറി കൊലപെടുത്തിയത് ആണെങ്കിലോ വായിൽ ടേപ്പ് ഒട്ടിച്ചു കൈ പുറകിൽ കെട്ടി എന്ന് അല്ലെ പറയുന്നേ പിന്നെ ഗെയിം ഓൺ അല്ലായിരുന്നോ 🥺
@DeepStarSix-mz9op
@DeepStarSix-mz9op Месяц назад
ഇന്ത്യയെ തകർക്കാൻ വാക്സിൻ വിരോധികൾ വിലസുമ്പോൾ ഈ വാർത്തയോട് കമന്റുകൾ കണ്ടാൽ Information Resistance എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന് മനസിലാക്കാം Did you know Social Information resistance and Vaccine Resistance has the same mechanism ?
@jessysvideo6764
@jessysvideo6764 27 дней назад
സൈബർ ക്രൈം ഈ നാട്ടിൽ എന്തെടുക്കുവാ..?
@primalpowermedia
@primalpowermedia 23 дня назад
Blue Whale
@sreekanth_sivadas
@sreekanth_sivadas 24 дня назад
കൈകൾ പിന്നിൽ കെട്ടി എങ്ങനെയാണ് ഒരു കുട്ടി തൂങ്ങി മരിക്കുന്നത്..?
@saraswathyammac2127
@saraswathyammac2127 Месяц назад
വിദ്ധ്യർത്തി 😂😂😂😂😂😂
@raihanchellam34
@raihanchellam34 23 дня назад
Eaniku idhu keatitu gaym kalichu maricheannu thonunilla chumma gaymintea pinnaalea maathram pogaathe. School teacher veetukaar. Bus driver eannivarea eallaam nireekshikanam . Innathea kaalathu haraas ment purathu parayaan bayannum kuttigal buthimotiom cheyunundu. Eantea abipraayam aanu. To
@Progamingnv
@Progamingnv 29 дней назад
😢😢
@AjmiAjmin
@AjmiAjmin 29 дней назад
😢
@biju3576
@biju3576 Месяц назад
ഇത്തരം ആപ്പുകൾ നിരോധിക്കുക
@DR.ഉറുമ്പൻ_MBBS-MD_DDT
എന്തോ ദുരൂഹത ഉണ്ടല്ലോ 😢...
@AnjuFrancis-ls8ft
@AnjuFrancis-ls8ft 29 дней назад
Last year എൻന്റെ father brothernnte mole suidicide cheyethu, last game suicide ആയിരുന്നു.. കരഞ്ഞു പോലും ഇല്ല... മൂന്ന് മക്കൾ ഉണ്ട് അവൾക്കു... അവരും കളിക്കുമായിരുന്നു, rank holder ആയിരുന്നു അവൾ, ആരോടും മിണ്ടില്ല, no attachment with any one, mindiyal pollum മിണ്ടില്ല... E game കാരണം മൂന്നുമാകൾക്കു അമ്മ ഇല്ലാത്ത ആയി.. സ്വമായി തീ വെച്ച്.. ചേട്ടൻ അങ്കിൽ ഇതുവരെ shock മാറീട്ടില്ല.. അത്ര പാവം പിടിച്ച ചേട്ടൻ.. പുതിയ വീട്ടിക്കു താമസം മാറ്റുവാൻ ആയി ഇരിക്കുവായിരുന്നു
@prakasanvelluva6460
@prakasanvelluva6460 Месяц назад
ഇതിൽ മൊത്തം ദുരൂഹത ആണല്ലോ
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 Месяц назад
രണ്ട് ദിവസമായി ഒന്നും കഴിച്ചില്ലിയോ
@user-lx9ko6wi9n
@user-lx9ko6wi9n Месяц назад
കഴിക്കാത്തതല്ല 😅 ഒരു പിരി ലൂസാണ്. അതാ വായിക്കുന്ന വാർത്ത വായിന്നു വീഴാത്തത്.😅
@rameshanvp1615
@rameshanvp1615 29 дней назад
😢😢😢😢
@Rafivmda
@Rafivmda Месяц назад
Hi
@aamodmathew4458
@aamodmathew4458 Месяц назад
എന്താണ് പഠനാവശ്യം. ?
@mollymartin8216
@mollymartin8216 29 дней назад
ഇ ത്തരം ആപ്പുകൾ നിരോദിക്കട്ടെ എന്ത് വന്നാലും അവരുട കുട്ടി പോയി എന്നിട്ടും മാതാ പിതാക്കൾക്കാന്ന് കുറ്റം പറഞ്ഞ് പറഞ്ഞ് ഇനി അവരും ആൽമഹത്യ ചെയ്യണോ
@abhi_krakzz
@abhi_krakzz 28 дней назад
Instagram adhyam ban akkanam😂
@sankardas314
@sankardas314 Месяц назад
Very good
@diyhelper3105
@diyhelper3105 Месяц назад
Idu enthu vartha anu, onnum manasilayilla
Далее