Тёмный

ചെടികളുടെ മുരടിപ്പ് മാറ്റാൻ മോരു വിദ്യ  

Kitchen Mystery
Подписаться 88 тыс.
Просмотров 153 тыс.
50% 1

ചെടികളുടെ മുരടിപ്പ് മാറ്റാൻ മോരു വിദ്യ #ചെടികളുടെമുരടിപ്പ് #മോര് #KitchenMystery #മുരടിപ്പ്
കൃഷിപാഠം ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
chat.whatsapp....
സാമ്പാർ കായം മാത്രംമതി ഇരട്ടി വിളവിനും കീടങ്ങൾ നശിക്കാനും.
• സാമ്പാർ കായം മാത്രം മത...
മുളകിലെ മുരടിപ്പ് കാരണം അറിഞ്ഞു പരിഹരിക്കാം.
• മുളകിലെ മുരടിപ്പ് കാരണ...
ഇനി ഏതു വളം നൽകിയാലും ഇരട്ടി ഫലം.. ഈ വിദ്യ പരീക്ഷിച്ചു നോക്കൂ.....
• അറിയാതെ പോകരുത് കൃഷിയി...
അടുക്കള മാലിന്യങ്ങൾ ഒരു മിനിറ്റ് കൊണ്ട് കമ്പോസ്റ്റാക്കാം
• ഇനി കമ്പോസ്റ്റ് ഒരു മി...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@santhakumarimt4072
@santhakumarimt4072 3 года назад
തക്കസമയത്ത് കിട്ടിയ അടിപൊളി വീഡിയോയ്ക്ക് വളരെ നന്ദി. ഷിബിലിയുടെ ഇത്തരത്തിലുള്ള ഓരോ മരുന്നും പരീക്ഷിക്കാറുണ്ട്. നല്ല Result കിട്ടാ റുണ്ട്. ഇതും ഉടനെ പരീക്ഷിക്കാം. കാരണം മുളക് തൈ മുരടിച്ച് നിൽക്കുന്ന വിഷമത്തിലയിരുന്നു. ഇനിയും ഇത്തരം അറിവുകൾ നൽകാൻ കഴിയട്ടെ ! നന്ദി
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി
@bindusanthoshmumbai519
@bindusanthoshmumbai519 3 года назад
ഈ അറിവിന്‌ ഒത്തിരി താങ്ക്സ് 🙏🙏 ഞാൻ മുംബൈ നട്ട 5-6 മൂട് തക്കാളി മൊത്തം മുരടിച്ചു നിൽക്കുവാരുന്നു. ഇന്ന് തന്നെ ഈ വിദ്യ ചെയ്തു നോക്കാം 👍👍 ചാനൽ subscribe ചെയ്തിട്ടുണ്ട് 🌹🌹🌹
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങൾക്കും നന്ദി
@sankarapillai864
@sankarapillai864 3 года назад
കിട്ടിയ ഇൻഫർമേഷന് താങ്ക്സ്. ചെറിയ തക്കാളിയുടെ വിത്ത് കിട്ടിയാൽ കൊള്ളാം. ചാനൽ സബ്സ്ക്രൈബ് ചെയ്തു.
@josephinmary6519
@josephinmary6519 3 года назад
മോരു ശർക്കരയും കൊണ്ടുള്ള ഈ വളം നന്നായിട്ടുണ്ട് ഇത് പറഞ്ഞു തന്നതിന് നന്ദി
@KitchenMystery
@KitchenMystery 3 года назад
🙏🙏😊😊
@asiapinnathattil4892
@asiapinnathattil4892 3 года назад
കൃഷി ചെയ്യുന്നവർക്ക് നല്ല ഉപകാരപ്രധമായ വീഡിയോ ... ഇത്തരം അറിവുകൾ നൽക്കുന്ന സിബിലിക്ക് ഒരുപാട് നന്ദി ണ്ട്.
@KitchenMystery
@KitchenMystery 3 года назад
Welcome 😊🙏
@sebastian-xc5wz
@sebastian-xc5wz Год назад
😄
@vijisubhash2366
@vijisubhash2366 7 месяцев назад
നല്ല വീഡിയോ ❤🙏👍
@KitchenMystery
@KitchenMystery 4 месяца назад
😍😍
@maryswapna813
@maryswapna813 3 года назад
വളരെ ഉപകാരപ്രദമായ വിഡിയോ....തീർച്ചയായും ചെയ്തു നോക്കും.
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊 ചെയ്തു നോക്കിയിട്ട് അറിയിക്കൂ.....
@sandhyapc9320
@sandhyapc9320 3 года назад
നല്ല വീഡിയോ വളരെ ഉപകാരപ്രദം നന്ദി
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 🙏😊
@girijagiri3703
@girijagiri3703 3 года назад
ഈ നല്ല ഒരു tip കൃഷിക്കായി പറഞ്ഞു തന്നതിനു നന്ദി ഷിബിലി super 🙏
@KitchenMystery
@KitchenMystery 3 года назад
Thanks for your valuable feedback 😊😊🙏
@elizabeththomasachankunju6819
@elizabeththomasachankunju6819 3 года назад
very good information. I would like to get seeds of tomatoe. Thanks Elizabeth Thomas
@KitchenMystery
@KitchenMystery 3 года назад
Ok 😊😊
@antonyvv326
@antonyvv326 7 месяцев назад
​@@KitchenMysteryhu😊😊Yhulluthllut
@hithan1473
@hithan1473 Год назад
കാര്യങ്ങളെല്ലാം വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക.
@KitchenMystery
@KitchenMystery Год назад
Ok 😊
@mvharshan9919
@mvharshan9919 3 года назад
ഉപകാരപ്പെടുന്ന വീഡിയോ .ഒരു കാര്യം സൂചിപ്പിക്കുന്നു. ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ് എല്ലാത്തിനും പറഞ്ഞു ക ണ്ടില്ല. അതിൽ ശർക്കരയുടെ കാര്യം.
@KitchenMystery
@KitchenMystery 3 года назад
30 gm
@subhalekshmyvaidhyanathan9422
@subhalekshmyvaidhyanathan9422 3 года назад
നല്ല ഒരു മരുന്ന് പറഞ്ഞുതന്നതിനു നന്ദി. ശർക്കര ചേർക്കുന്നത് അളവ് പറഞ്ഞില്ലല്ലോ.
@KitchenMystery
@KitchenMystery 3 года назад
ശർക്കര 30 gm അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം ഉപയോഗിക്കാം.
@alipy368
@alipy368 3 года назад
വളരെ ഉപകാരം ഉള്ള veediyo Thanks
@KitchenMystery
@KitchenMystery 3 года назад
Welcome 😊🙏
@worldofkarthu9539
@worldofkarthu9539 3 года назад
Good information.njan sararkkarakku pakaram sambar kayam cherkkarund.ethum try cheyyanam
@KitchenMystery
@KitchenMystery 3 года назад
ok 😊😊
@valsageorge8729
@valsageorge8729 3 года назад
Good information shibily thank you so much
@KitchenMystery
@KitchenMystery 3 года назад
Welcome 😊🙏
@miniwilson5871
@miniwilson5871 3 года назад
വളരെ ഉപകാരപ്രദമായി 🙏
@KitchenMystery
@KitchenMystery 3 года назад
Thank You 😊🙏
@pauloseshalom8020
@pauloseshalom8020 Месяц назад
ഇത് പുതിയ കണ്ടുപിടുത്തം ഒന്നുമല്ല പെരുമ്പാവൂർ അടുത്തുള്ള മണി എന്നുപറയുന്ന ആള്ഈ മോര് വള്ളത്തെക്കുറിച്ച് പണ്ടേ പറഞ്ഞിട്ടുള്ളതാണ്
@KitchenMystery
@KitchenMystery Месяц назад
ആര് പറഞ്ഞു പുതിയത് ആണെന്ന് 🤔
@lenovolenovo1113
@lenovolenovo1113 3 года назад
ചെയ്തുനോക്കട്ടെ സുപ്പർ 👍👍👍👌👌
@KitchenMystery
@KitchenMystery 3 года назад
Thanks 🙂
@raseenanasar5163
@raseenanasar5163 3 года назад
Chaith nokkam shibilly Good information Thank you 👍👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊
@sreedharannair2218
@sreedharannair2218 3 года назад
Very useful information
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@AnasusZzone16
@AnasusZzone16 3 года назад
Shibly super, relevant and most awaited content.....I will try it and let u know the results👍👍👍
@KitchenMystery
@KitchenMystery 3 года назад
Ok 😊😊🙏
@anjanakp6317
@anjanakp6317 3 года назад
Thanks shibili Chaythu nokum
@KitchenMystery
@KitchenMystery 3 года назад
Welcome 😊😊... ചെയ്തു നോക്കിയിട്ട് അറിയിക്കൂ
@nasariyathpv3547
@nasariyathpv3547 3 года назад
Valre nalla oru video enikk kunnhi thakkali yude seed venam
@KitchenMystery
@KitchenMystery 3 года назад
ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളുക
@niyaayan8416
@niyaayan8416 3 года назад
👍👍 cheythu nokkatte 👍👍
@KitchenMystery
@KitchenMystery 3 года назад
Ok 😊
@indiraunni7621
@indiraunni7621 3 года назад
Very informative veetil .
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@parvana_vlogs
@parvana_vlogs Год назад
Very informative
@KitchenMystery
@KitchenMystery Год назад
Thank you 😊
@nadeerabasheer6129
@nadeerabasheer6129 3 года назад
Super Shibily thankyou
@KitchenMystery
@KitchenMystery 3 года назад
Welcome 😊😊
@rennydyson9556
@rennydyson9556 3 года назад
Good Thanks🙏🙏
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@kalyanikuttypuzhankara513
@kalyanikuttypuzhankara513 2 года назад
thankyou
@KitchenMystery
@KitchenMystery 2 года назад
Welcome 😊
@newtunes8654
@newtunes8654 3 года назад
Thank you. very useful ve vedeio.
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@komalavallyk1217
@komalavallyk1217 3 года назад
Very good congratulations
@KitchenMystery
@KitchenMystery 3 года назад
Thank you 😊
@rekhadevarajan9821
@rekhadevarajan9821 3 года назад
Very useful video...
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@miniminimole9546
@miniminimole9546 3 года назад
നല്ല അറിവു് യാണ് എൻ്റെ തങ്കാളിയിൽ കായ പിടിക്കുന്നില്ല കരണം എന്ത് യാണ്
@KitchenMystery
@KitchenMystery 3 года назад
സാമ്പാർ കായം ഉപയോഗിച്ചു നോക്കൂ... കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
@KitchenMystery
@KitchenMystery 3 года назад
കൂടാതെ ചാരം ചെടികൾക്ക് നൽകുന്നത് നല്ലതാണ്. ചെടിയുടെ തണ്ടിൽ നിന്ന് അല്പം മാറി ചാരം ഇട്ടു കൊടുത്തു നോക്കൂ.
@francisxavier5828
@francisxavier5828 3 года назад
ചെയ്തു നോക്കിയിട്ടു പറയാം
@KitchenMystery
@KitchenMystery 3 года назад
Ok.....😊
@prasannaneelakantan8708
@prasannaneelakantan8708 3 года назад
ചെയ്തു നോക്കട്ടെ
@KitchenMystery
@KitchenMystery 3 года назад
Ok 😊
@thabeethadavis6026
@thabeethadavis6026 3 года назад
Very good
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@chinnuraju7321
@chinnuraju7321 3 года назад
Innu thanne cheythu nokunnundu...
@KitchenMystery
@KitchenMystery 3 года назад
Ok.....😊😊😊
@ayishamilu6601
@ayishamilu6601 3 года назад
Njan morum kayamum adikkarund kutti thakkali ente veetil undu Vera vith enthangilum undo vedio super thanku
@KitchenMystery
@KitchenMystery 3 года назад
Welcome..... കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളുക ......
@tvgangadharan9272
@tvgangadharan9272 2 месяца назад
മൂന്ന് ഗ്ലാസ് മോര്, ശക്കര എത്രയാണ് എടുക്കേണ്ടത്.?
@user-vj1mj1de5c
@user-vj1mj1de5c Год назад
കടയിൽ നിന്ന് മേടിക്കുന്ന തൈര് ഉപയോഗിക്കാമോ
@KitchenMystery
@KitchenMystery Год назад
Yes
@jahanzmedia8423
@jahanzmedia8423 3 года назад
Super
@KitchenMystery
@KitchenMystery 3 года назад
Thanks
@lalsy2085
@lalsy2085 3 года назад
അടിപൊളി tip
@KitchenMystery
@KitchenMystery 3 года назад
Thank You
@meeravandhana3922
@meeravandhana3922 3 года назад
After how many days can we use it
@KitchenMystery
@KitchenMystery 3 года назад
The intervals and methods to be used are explained in detail in the video.
@y.santhosha.p3004
@y.santhosha.p3004 2 года назад
വീഡിയോ ദൈർഘ്യം കുറച്ചാൽ നന്നായിരിക്കും
@KitchenMystery
@KitchenMystery 2 года назад
Ok 😊
@user-qx7eh1xt6m
@user-qx7eh1xt6m Год назад
ഇത് ആഴ്ചയിൽ എത്ര തവണ spary ചെയാം
@KitchenMystery
@KitchenMystery Год назад
15 ദിവസത്തിൽ ഒരിക്കൽ
@sudhasarma2075
@sudhasarma2075 3 года назад
Cheythu nokaam
@KitchenMystery
@KitchenMystery 3 года назад
Ok 😊😊... result അറിയിക്കണം....
@simik3233
@simik3233 3 года назад
Thakkaliyudey kunju thykalkku ethu adikkamo.appol vellom kooduthal cherkkano
@KitchenMystery
@KitchenMystery 3 года назад
വെള്ളം കൂടുതൽ ചേർത്ത് നൽകിയാൽ മതി
@ashifaabdulla6964
@ashifaabdulla6964 3 года назад
Super vedio
@KitchenMystery
@KitchenMystery 3 года назад
Thank You 😊😊🙏
@vargheseangamaly7437
@vargheseangamaly7437 3 года назад
How much sarkara
@KitchenMystery
@KitchenMystery 3 года назад
50 gm
@sebastian-xc5wz
@sebastian-xc5wz Год назад
ചേട്ടാ ഇത് ആഴ്ചയിൽ എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം?
@KitchenMystery
@KitchenMystery Год назад
15 ദിവസത്തിൽ ഒരിക്കൽ
@sebastian-xc5wz
@sebastian-xc5wz Год назад
@@KitchenMystery thanks🤗
@KitchenMystery
@KitchenMystery Год назад
Welcome 🤗
@girijadevi7702
@girijadevi7702 2 года назад
Nice presentation 👍
@KitchenMystery
@KitchenMystery 2 года назад
Thank you 😊
@reenav7829
@reenav7829 3 года назад
Super🌹🌹🌹
@KitchenMystery
@KitchenMystery 3 года назад
Thank You 😊🙏
@jitheshp5969
@jitheshp5969 2 года назад
3 glas morinu srakkara etra edukkanam
@KitchenMystery
@KitchenMystery 2 года назад
വീഡിയോയിൽ പറഞ്ഞ അളവിന് ആനുപാതികമായി 30gm ശർക്കര ചേർക്കാം.
@surabhiswold6617
@surabhiswold6617 3 года назад
സൂപ്പർ ഷിബിലി
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊🙏
@nalinithankappan1772
@nalinithankappan1772 Год назад
Kunjan thakkali Vishu എനിക്ക് venam.ippo ഉണ്ടോ
@KitchenMystery
@KitchenMystery 11 месяцев назад
Ok 😊
@malols6356
@malols6356 Год назад
Ethare sharkara idanam.. correct measurements illathe egane undakum..🤔
@KitchenMystery
@KitchenMystery 10 месяцев назад
30 gram ശർക്കര
@jaseeracm1618
@jaseeracm1618 Год назад
Good
@KitchenMystery
@KitchenMystery Год назад
Thank you 😊
@meeravandhana3922
@meeravandhana3922 3 года назад
Can we put this fertilize do rose also
@KitchenMystery
@KitchenMystery 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WXvc5FltwdM.html The organic fertilizer mentioned in the video above will give good results to flowering plants, especially plants like rose. Take a look at this.
@elizabethvarghese5703
@elizabethvarghese5703 3 года назад
കുഞ്ഞൻ തക്കാളി വിത്ത് ആവശ്യമുണ്ട്. എൻെറ തക്കാളിയുടെ ഇലയുടെ കുരുടിപ്പ് എത്ന് ചൈതിട്ടും മാറുന്നില്ല.
@KitchenMystery
@KitchenMystery 3 года назад
കുഞ്ഞൻ തക്കാളിയുടെ വിത്ത് കിട്ടാൻ കൃഷിപാഠം ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യൂ.... ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
@shahanasubair4095
@shahanasubair4095 2 года назад
Enikkum grpl cheranam
@KitchenMystery
@KitchenMystery 2 года назад
Link ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
@rethydevi4623
@rethydevi4623 3 года назад
എൻ്റെ തക്കാളി ചെടിയുടെ ഇലകൾ ചുരുണ്ട് വരുന്നു വളം അധികമയിട്ടാണോ ദയവായി മറുപടി തരുമോ ഈ വളവും ചെയ്തു നോക്കാം
@KitchenMystery
@KitchenMystery 3 года назад
നിങ്ങൾ നൽകുന്ന വളം അമിതമായാലും , ആവശ്യമായ മൂലകങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായാലും മണ്ണിൽ അമ്ലത്വം കൂടിയാലും, മുരടിപ്പ് ഉണ്ടാകും....
@rethydevi4623
@rethydevi4623 3 года назад
@@KitchenMystery ok thank you
@geethababu9904
@geethababu9904 3 года назад
Super 👍👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊
@themiaadam741
@themiaadam741 2 года назад
Morin pakaram thair use Aakaan patooo
@KitchenMystery
@KitchenMystery 2 года назад
മൊരാണ് നല്ലത്
@themiaadam741
@themiaadam741 2 года назад
@@KitchenMystery thnku for reply
@KitchenMystery
@KitchenMystery 2 года назад
😊
@ushavijayakumar3096
@ushavijayakumar3096 3 года назад
thanks bro for the useful information.
@KitchenMystery
@KitchenMystery 3 года назад
Welcome 😊😊
@spellofgraphy
@spellofgraphy 3 года назад
adipoli👌👌👌
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@nandanakp2198
@nandanakp2198 3 года назад
1/2 cup ennuparenjal 1 litter nte cupano eduthittullathu
@KitchenMystery
@KitchenMystery 3 года назад
Yes
@rafirafi1585
@rafirafi1585 3 года назад
enik kunchithakkalivith ayachutharumo
@KitchenMystery
@KitchenMystery 3 года назад
Sent cover for seeds
@amrithavallyv7763
@amrithavallyv7763 3 года назад
എത്ര ദിവസം കൂടുമ്പോൾ അടിക്കേണ്ടത്. മണിതക്കാളിയുടെ വിത്ത് തരുമോ
@KitchenMystery
@KitchenMystery 3 года назад
വിത്ത് നൽകാം
@anappally
@anappally 3 года назад
എനിക്ക് വിത്ത് വേണം, Regards അശ്വതി
@KitchenMystery
@KitchenMystery 3 года назад
ഗ്രൂപ്പിൽ ജോയിൻ ചെയ്തോളു
@lissylissy5616
@lissylissy5616 3 года назад
@@KitchenMystery lisy
@SasiKumar-yk9rf
@SasiKumar-yk9rf 3 года назад
Thakkali vithe venam
@KitchenMystery
@KitchenMystery 3 года назад
Video യില് പറഞ്ഞ കാര്യങ്ങൾ ചെയ്തോളൂ...
@somasundarannair4393
@somasundarannair4393 3 года назад
want few seeds of baby tomato
@KitchenMystery
@KitchenMystery 3 года назад
Please use the link in discription box to krishi padam
@achluz
@achluz 3 года назад
Useful video
@KitchenMystery
@KitchenMystery 3 года назад
Thank You 😊😊
@lailaretnan5414
@lailaretnan5414 3 года назад
3 ഗ്ലാസ്‌ മോരിന്,ശ ർ ക്ക ര എത്ര വേണം?
@KitchenMystery
@KitchenMystery 3 года назад
100 gm എടുത്തോളൂ
@surendranrsurendran8154
@surendranrsurendran8154 3 года назад
Kunjanthakkali vithu kittumo?surendran.revathi bhvn.s.n.puram.cherthala.alpy
@KitchenMystery
@KitchenMystery 3 года назад
കിട്ടും.... കൃഷിപാഠം വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തുകൊള്ളുക.
@anubhaskar6556
@anubhaskar6556 3 года назад
Thank you. Very useful video. എത്ര ഇടവേളകളിൽ ആണ് ഇങ്ങനെ ചെയ്തു കൊടുക്കേണ്ടത് എന്ന് കൂടി പറയാമോ?
@KitchenMystery
@KitchenMystery 3 года назад
ഓരോ ആഴ്ചകളുടെ ഇടവേള പാലിച്ചുകൊണ്ട് ചെയ്യാം
@anubhaskar6556
@anubhaskar6556 3 года назад
@@KitchenMysteryThank you
@maryjose6743
@maryjose6743 3 года назад
'
@georgea.c.5049
@georgea.c.5049 3 года назад
Tips
@anubhaskar6556
@anubhaskar6556 3 года назад
@@KitchenMystery thank you
@arshinaarshina262
@arshinaarshina262 3 года назад
Hi. Chetta njan puthiya subscribers aan enikkum ee grooppil cheraan thalparyamund. Pakshe pattunnillallo please reply
@KitchenMystery
@KitchenMystery 3 года назад
Group full ആയിട്ടുണ്ടെന്ന് തോന്നുന്നു.... പുതിയ വീഡിയോ നോക്കൂ... അതിന് താഴെ ഉണ്ടാകും ഗ്രൂപ്പ് ലിങ്ക്.
@arshinaarshina262
@arshinaarshina262 3 года назад
Mm
@abinjk1756
@abinjk1756 3 года назад
Adipoli
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@hephziba2245
@hephziba2245 3 года назад
Super video thikalk spray cheyamo
@KitchenMystery
@KitchenMystery 3 года назад
ചെയ്യാം
@anneyvarghese5838
@anneyvarghese5838 3 года назад
Not able to join group. Its showing full. Kindly do the needful
@KitchenMystery
@KitchenMystery 3 года назад
ഏറ്റവും അവസാനം upload ചെയ്യുന്ന വീഡിയോയിൽ പുതിയ ലിങ്ക് ഉണ്ടാകും.
@julie-do6oq
@julie-do6oq 3 года назад
Whatsap already download Anu engilum link il koodi kerumbol WhatsApp not installed kanikkunnu
@KitchenMystery
@KitchenMystery 3 года назад
അതിൻ്റെ കാരണം വ്യക്തമല്ല....എന്നാലും ചാനലിൻ്റെ നമ്പറിൽ messege അയച്ചോളു.... ഗ്രൂപ്പിൽ ചേർത്തേക്കാം....
@mohammedziyan1502
@mohammedziyan1502 3 года назад
👍
@KitchenMystery
@KitchenMystery 3 года назад
😊😊🙏
@parlr2907
@parlr2907 9 месяцев назад
🎉👍
@KitchenMystery
@KitchenMystery 4 месяца назад
🥰🥰🥰
@muhamedfaizan8490
@muhamedfaizan8490 3 года назад
Curry veppinte thaikalil upayogikkaam pls rply
@KitchenMystery
@KitchenMystery 3 года назад
ഉപയോഗിക്കാം...ഇതിലും നല്ലൊരു വളം കറിവേപ്പ് ചെടികൾക്കുണ്ട്. താഴെ കൊടുത്ത ലിങ്കിൽ നോക്കൂ.... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BA1oIDluQoI.html
@peepingtom6500
@peepingtom6500 2 года назад
👍👍👍
@KitchenMystery
@KitchenMystery 2 года назад
🥰
@sujisugath3794
@sujisugath3794 3 года назад
Petunia chedikalude leafil thalikamo eth
@KitchenMystery
@KitchenMystery 3 года назад
പൂ ചെടികൾക്ക് നൽകുന്ന വളം (പെട്ടന്ന് പൂക്കനും ധാരാളം പൂക്കൾ ഉണ്ടാകാനും) അടുത്ത വീഡിയോയിൽ പരിചയപ്പെടുത്താം...
@luckybird6379
@luckybird6379 2 года назад
Eniku ithiri thakkali vith tharumo.
@luckybird6379
@luckybird6379 2 года назад
👍👍🌹🌹
@KitchenMystery
@KitchenMystery 2 года назад
Ok 😊😊😊😊😊
@unknownperson6814
@unknownperson6814 Год назад
ഇത് തുളസി ക്കു പറ്റുമോ
@KitchenMystery
@KitchenMystery Год назад
ഇത് എല്ലാ ചെടികൾക്കും എല്ലാ വിളകൾക്കും ഉപയോഗപ്പെടുത്താം
@sujathaa4001
@sujathaa4001 3 года назад
👍👍👍, eniku kunjan thakkalyuda vithu venam,
@KitchenMystery
@KitchenMystery 3 года назад
തരാം
@rekhaajith9990
@rekhaajith9990 3 года назад
Already I have watsapp. But can't join the link. It's showing to download watsapp again. I need cherry tomato seeds
@rekhaajith9990
@rekhaajith9990 3 года назад
@@KitchenMystery Now joined the link
@KitchenMystery
@KitchenMystery 3 года назад
Ok Thanks 😊
@smithas8702
@smithas8702 3 года назад
I want this seed
@KitchenMystery
@KitchenMystery 3 года назад
Discription ബോക്സിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് കൃഷി പാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളു.....
@UnaisaHamza
@UnaisaHamza 2 года назад
👍🥰
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@emilyjoseph5682
@emilyjoseph5682 3 года назад
What to do for ants in plants
@KitchenMystery
@KitchenMystery 3 года назад
ഉറുമ്പുകളെ നശിപ്പിക്കുന്ന മാർഗങ്ങളെക്കുറിച്ച് മുമ്പ് തന്നെ വീഡിയോ ചെയ്തിട്ടുണ്ട് . എന്നിരുന്നാലും തുല്യ അളവിൽ അപ്പക്കാരവും പൊടിച്ച പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം മികച്ചൊരു പരിഹാര മാർഗമാണ് .
@sajidam5353
@sajidam5353 3 года назад
Sharkara ethra cherkanam.
@KitchenMystery
@KitchenMystery 3 года назад
30 gm എടുത്തോളൂ
@devikacommunication9164
@devikacommunication9164 3 года назад
Sarkkara ethra gram venam
@KitchenMystery
@KitchenMystery 3 года назад
30 gm
@sisnageorge2335
@sisnageorge2335 3 года назад
Nice video. Useful tip. Thanks shibily
@KitchenMystery
@KitchenMystery 3 года назад
Welcome 😊🙏
@geethasabu1098
@geethasabu1098 3 года назад
@@KitchenMystery വിത്ത്‌ എങ്ങിനെ ആണ് വിതരണം കവർ അയക്കാൻ അഡ്രസ് തരുമോ
@KitchenMystery
@KitchenMystery 3 года назад
വിത്ത് കൃഷി പാഠം ഗ്രൂപ്പ് വഴിയാണ് വിതരണം നടത്തുന്നത്.ഗ്രൂപ്പ് ലിങ്ക് discription ബോക്സിൽ കൊടുത്തിട്ടുണ്ട്.
@sujathaa4001
@sujathaa4001 3 года назад
Sarkkara ethra?
@KitchenMystery
@KitchenMystery 3 года назад
ഒരു ചെറിയ കഷ്ണം അല്ലെങ്കിൽ 30 gm
@jameela4549
@jameela4549 3 года назад
👌👌👌
@KitchenMystery
@KitchenMystery 3 года назад
🙏😊
@afrin__1546
@afrin__1546 3 года назад
Super എനിക്ക് കുഞ്ഞൻ തക്കാളി വിത്ത് വേണം
@KitchenMystery
@KitchenMystery 3 года назад
തരാം.... ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളു.
@mariyummavm178
@mariyummavm178 3 года назад
V m mariumma. Enik both venum
@KitchenMystery
@KitchenMystery 3 года назад
വിത്താണോ?
@ushanair4108
@ushanair4108 3 года назад
Kochu thakkali vithu kittan vazhi ondo
@KitchenMystery
@KitchenMystery 3 года назад
വിത്ത് കിട്ടാൻ താഴെകൊടുത്തിരിക്കുന്ന link ഉപയോഗിച്ച് കൃഷിപാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. chat.whatsapp.com/CToj7bjlyWK4MiI5La9WUB
@ushanair4108
@ushanair4108 3 года назад
@@KitchenMystery Thank you. already join cheytu
@KitchenMystery
@KitchenMystery 3 года назад
Ok 😊😊
@sandhyaanoop5125
@sandhyaanoop5125 3 года назад
കുഞ്ഞൻ തക്കാളി വിത്ത് എനിക്കും വേണം
@KitchenMystery
@KitchenMystery 3 года назад
ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
@shijukoomully6691
@shijukoomully6691 3 года назад
@@KitchenMystery എനിക്ക് കുഞ്ഞൻ തക്കാളി വിത്ത് വേണം Shiju K V Kalluveettil ho Kunnathara po Ulliyery 673323 Koyilandy, Kozhikode Ph 9744459003
@KitchenMystery
@KitchenMystery 3 года назад
@@shijukoomully6691 കൃഷി പാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളുക
Далее
Growing fruit art
00:33
Просмотров 2,9 млн
Cute
00:16
Просмотров 6 млн