Тёмный

ചെട്ടികുളങ്ങര അമ്മയ്ക്ക് കൃഷ്ണപുരത്ത് ഭഗവതികണ്ടം ലഭിച്ച കഥ പറയുന്ന മനോഹരമായ കുത്തിയോട്ടപ്പാട്ട് | 

Chettikulangara Njangalude Grammam
Подписаться 29 тыс.
Просмотров 32 тыс.
50% 1

#ഭഗവതിക്കണ്ടം
കായംകുളം കൃഷ്ണപുരം ക്ഷേത്രത്തിന് കുറച്ച് പടിഞ്ഞാറു മാറി ഉള്ള വയലാണ്
ഭഗവതിക്കണ്ടം. ഒരിക്കൽ കായംകുളം ഭാഗത്ത് പറയ്ക്ക് പോയ ഭഗവതിയുടെ വാദ്യമേളങ്ങൾ കേട്ട് വയലിൽ വേലചെയ്തിരുന്നവർ തങ്ങളുടെ ഭവനങ്ങളിൽ വെച്ച് ഭഗവതിയ്ക്ക് പറ സമർപ്പിക്കുവാൻ തിടുക്കം കൂട്ടി. വേല തീർക്കാതെ പറയിടാൻ തിടുക്കംകൂട്ടിയ ജോലിക്കാരോട് ദേഷ്യംകാരണം അത്രയ്ക്ക് ശക്തിയുള്ള ദേവിയാണെങ്കിൽ ഇപ്പോൾ ഇവിടെ വന്നാൽ ഞാനീ നിലവും ഇതിലെ നെല്ലും പറയായി കൊടുക്കാമെന്ന് നിലത്തിന്റെ ഉടമയായ മരിങ്ങാട്ട് കളീയ്ക്കൽ കാരണവർ പറയുകയുണ്ടായി.അത്ഭുതമെന്ന് പറയെട്ടെ വളരെ ദൂരത്തായിരുന്ന് ഭഗവതിയും കൂട്ടരും അവിടെ എത്തിച്ചേരുകയും നിലം ഉടമ മാപ്പുപറഞ്ഞ് വാക്കുപാലിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ ഈ നിലത്തെ ഭഗവതിക്കണ്ടം എന്നാണ് പറയുന്നത്. ഈ കഥ പറയുന്ന മനോഹരമായ കുത്തിയോടപ്പാട്ടാണ് അമ്മയുടെ പറയെടുപ്പ് കാഴ്ചകളോടൊപ്പം ഉള്ള ഈ വീഡിയോയിൽ..
#Chettikulangaraamma #Chettikulangaradevi #Chettikulangara #Chettikulangaratemple #Parayeduppu #Chettikulangarafestival #ചെട്ടികുളങ്ങര #ചെട്ടികുളങ്ങരഅമ്മ #Chettikulangaraammaezhunellath

Опубликовано:

 

2 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@devisreevlogs8876
@devisreevlogs8876 6 месяцев назад
ഈ കഥ ആദ്യം കേൾക്കുക യാണ് ❤ഞാൻ കൃഷ്ണ പുരത്താ ണ് ❤️
@DORA-gy5fv
@DORA-gy5fv 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ കത്തരുളണേ അമ്മേ തമ്പുരാട്ടി
@aneeshpkpk2264
@aneeshpkpk2264 3 года назад
തമ്പുരാട്ടി നിയെ നിത്യംതുണ 🙏🙏🙏💞
@sheeladayanand1137
@sheeladayanand1137 3 года назад
അമ്മേ നാരായണ ദേവീ നാരായണ
@lathakumari9901
@lathakumari9901 Год назад
അമ്മയുടെ മക്കളെ കത്തോ ണെ 🙏🏼🙏🏼🙏🏼
@maheshmurali8507
@maheshmurali8507 3 года назад
എന്റെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏
@sreekanthkm399
@sreekanthkm399 2 года назад
പറയ്‌ക്ക് പോയ ഭഗവതിയുടെ കൂടെ പള്ളിക്കൂടത്തിൽ പോയി വരുന്ന പിള്ളേരെ കണ്ടോ?
@sijimol1107
@sijimol1107 2 года назад
പാച്ചനാശാൻ ഇഷ്ടം 😍
@abhiramunni6843
@abhiramunni6843 2 года назад
ചെട്ടികുളങ്ങര അമ്മ ശരണം
@soudaminimurali6915
@soudaminimurali6915 3 года назад
Amme saranam Devi syaranam chettikulangara thampuratti amme Narayana
@nidheeshkrishna845
@nidheeshkrishna845 3 года назад
🙏
@vishnuv2968
@vishnuv2968 Год назад
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@RKS1
@RKS1 2 года назад
Amme Narayana Devi Narayana Bhdre Narayana Durge Narayana Chettikulangara Amme Narayana
@bindhuhari1077
@bindhuhari1077 Год назад
എന്റെ ഭഗവതി 🙏🙏🙏
@seetha5637
@seetha5637 Год назад
അമ്മേ നാരായണ 🙏🙏🙏🙏🙏
@powran8293
@powran8293 2 года назад
Amma ❤
@jayeshsaranya7818
@jayeshsaranya7818 Год назад
ചെട്ടികുളങ്ങര അമ്മ ❤
@prasannakumar-lr6fi
@prasannakumar-lr6fi 4 месяца назад
🙏🙏🙏🙏🙏
@truewanter8879
@truewanter8879 Год назад
Great Song. Appreciate the singer 💐
@user-hm7uf5ep4w
@user-hm7uf5ep4w 2 месяца назад
Amma❤
@truewanter8879
@truewanter8879 Год назад
ചെട്ടികുളങ്കര അമ്മ തന്നെ ശരണം.
@truewanter8879
@truewanter8879 Год назад
Super 🌹
@archanas9421
@archanas9421 2 года назад
എന്റെ ചെട്ടികുളങ്ങര അമ്മ 🙏🙏🙏
@rajeshramachandran5423
@rajeshramachandran5423 Год назад
Angane avasanam kitty Thanku
@jackjillentertainments897
@jackjillentertainments897 Год назад
Innuvareyulla jeevitham Amma thannath,nalekalum Amma tharunnath.., Kai neetti sweekarikkum
@dhanyadhanya9881
@dhanyadhanya9881 Год назад
എന്റെ അമ്മ 🙏🙏💐💐🥰🥰❤️❤️
@AbhijithRenjith
@AbhijithRenjith Месяц назад
Haripad, palani, swami malai, thiruchendur, thirupparakundram, thiruthani, pazhamuthir cholai ee 7 muruga khethrangalileyum 500 varshangalayi nadanuuvarunna ella poojakalum abhishekangalum uthsavangalum chadangukalum acharangalum homangalum ushapooja, athazha pooja ivayellam chettikulangara ammakku swantham kaikalil drishyangalayittu kanan kazhiyum. 😊😊😊😊😊😊
@rageshg-7795
@rageshg-7795 Год назад
🙏🙏🙏🙏
@hexp647
@hexp647 Год назад
💓🙏
Далее