Тёмный
No video :(

ചെണ്ടക്കോൽ വളക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. | Chendakol Making | CHENDA STICK | Chenda | Palakkad 

Green Mango Entertainment
Подписаться 204 тыс.
Просмотров 584 тыс.
50% 1

ചെണ്ടക്കോൽ നിർമ്മാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് പല്ലശ്ശേനയിൽ എത്തിയപ്പോൾ
Madhavan : 9747027144
#chendamelam #chenda #chendakol
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697

Опубликовано:

 

6 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@ramithk643
@ramithk643 Год назад
പതിമുഖം ആണെന്ന് കേട്ടപ്പോൾ ഞെട്ടി!! തീരെ പ്രതീക്ഷിച്ചിട്ടില്ല.മികച്ചതും മാന്യവുമായ അവതരണം. നിർമ്മാണം സൂപ്പർ 👍👍 Green Mango Entertainment 😊😊
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you so much ❤️
@sunilap6192
@sunilap6192 Год назад
👍😍
@nish85
@nish85 Год назад
ഇതുപോലെ കാണുമ്പോൾ ചെറിയത് എന്നു തോന്നുന്ന കാര്യങ്ങൾ അറിയുമ്പോൾ ആണ് അതിന്റെ പിന്നിലുള്ള എഫർട്ട് ഇത്രയുണ്ടെന്നു മനസ്സിലാകുന്നത്....
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@mysticguy9191
@mysticguy9191 Год назад
9:30 അവസാനം കൊട്ടി കഴിഞ്ഞു അ അപ്പുപൻ്റെ ചിരി അടിപൊളി ആയിരുന്നു😅❤
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you so much 🥰
@babuKarthika-hk2tw
@babuKarthika-hk2tw 5 месяцев назад
😮.
@sathiajitht1567
@sathiajitht1567 Год назад
അങ്ങനെ, ചെണ്ടക്കോൽ ഉണ്ടാക്കുന്നത് കണ്ടു. 👌
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@ibak0006
@ibak0006 Год назад
നല്ല ചേട്ടൻമ്മാര് ❤❤❤❤❤
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@metallizer_me
@metallizer_me Год назад
ചെണ്ടക്കോൽ വളയ്ക്കുന്നത് കാണാൻ എനിക്കൊരു ജിജ്ഞാസയുമില്ലായിരുന്നു. പക്ഷേ തംമ്പ്നെയ്ൽ വായിച്ചിട്ടു ഒരു തേങ്ങയും മനസ്സിലാകാഞ്ഞതുകൊണ്ട് എന്താന്ന് കാണാൻ കേറി. New strategy, nice.
@GreenMangoEntertainments
@GreenMangoEntertainments Год назад
😳😉😉
@vipin1683
@vipin1683 Год назад
Keep going.. Nalla interesting videos anu.. Nalla oru levelil ethum channel.. 👍🏻
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@anandhusr3734
@anandhusr3734 Год назад
മുത്തുക്കുടകൾ നിർമ്മിക്കുന്ന വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു യൂട്യൂബ്ൽ ഇതുവരെ കണ്ടിട്ടില്ല
@GreenMangoEntertainments
@GreenMangoEntertainments Год назад
Nokam bro 👍
@RahulUnni-xj4vu
@RahulUnni-xj4vu 7 месяцев назад
Good job guys. How things work videos kand nasa, rocket, ith okke work cheyunath enaganeya enu ariyam.. namude natil ulla munnil kannuna ithoke engane aanu undakunath enu ipozha aalochikune❤❤
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
Thank you so much 🥰
@ibak0006
@ibak0006 Год назад
Ma sha allah❤️❤️❤️🤲🏻
@user-SHGfvs
@user-SHGfvs Год назад
Hindhu culture ❤️
@shiljugangadharan7581
@shiljugangadharan7581 Год назад
'വളകുന്നത് ' അല്ല 'വളക്കുന്ന'തും അല്ല. 'വളയ്ക്കുന്നത്' എന്ന് എഴുതണം.
@suhailkundil2074
@suhailkundil2074 Год назад
വളയ് അല്ല ഭായ് വളക്കുന്നത്.
@youtubramankutte
@youtubramankutte Год назад
@@suhailkundil2074 അല്ല. മറ്റൊരു ഉദാഹരണം ' മൃതദേഹം അടക്കുക' 'വാതിൽ അടയ്ക്കുക' വാതിൽ അടക്കുക അല്ല.
@youtubramankutte
@youtubramankutte Год назад
തമിഴ് പോലെ 'വളൈ' ആയി 'വളയ്' ഉച്ചാരണം ചിന്തിക്കരുത്.
@sabuvk8084
@sabuvk8084 Год назад
😊😊😊😊😊😊😊😊😊1r
@tmmenon1947
@tmmenon1947 Год назад
പക്ഷെ കുറേക്കാലമായി എല്ലാരും എഴുതുന്നതും പ്രിന്റ്ചെയ്യുന്നതും, ഉച്ചരിക്കുന്നതും 'വളക്കുന്നത്' എന്നുമാത്രമാണ്!
@sreekumarsk6070
@sreekumarsk6070 Год назад
മനോഹരം 🥰🙏🥰
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@SaRiKa_-
@SaRiKa_- 2 месяца назад
Great artisans 👏👏
@GreenMangoEntertainments
@GreenMangoEntertainments 2 месяца назад
🥰🥰🥰
@kashithumpa-ns3sn
@kashithumpa-ns3sn 10 месяцев назад
എന്റെ നല്ല ആശംസകൾ
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Thank you 🥰
@vipinkumarappu6132
@vipinkumarappu6132 8 месяцев назад
നല്ല മനുഷ്യരാണ്.. അവർ. എന്ത് സ്നേഹത്തോടെയാണ് അവർ സഹകരിക്കുന്നത് 🥰❤😘❤️🙏
@GreenMangoEntertainments
@GreenMangoEntertainments 8 месяцев назад
Yes Thank you 🥰
@umeshshenoy5051
@umeshshenoy5051 Год назад
ഈ കോലുണ്ടാക്കുന്ന മരക്കമ്പ് വെച്ച് വാക്കിങ്ങ് സ്റ്റിക്ക് നിർമ്മിക്കാനാവുമോ💕💕
@jithinjithu9368
@jithinjithu9368 Год назад
Bro ശിങ്കാരി മേളക്കാരുടെ ചെണ്ടക്കോൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@jbtwomedia
@jbtwomedia 8 месяцев назад
ചെണ്ടക്കോൽ എല്ലാർക്കും ഒരു പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്.. ശിങ്കാരി മേളക്കാർ പൊതുവെ... പുളികൊണ്ട് ഉണ്ടാക്കിയ കോൽ ഉപയോഗിക്കും. മേളക്കാർ.... പതിമുഖവും, പുളിയും ഉപയോഗിക്കും
@arun.sekher
@arun.sekher Год назад
🥰Nostalgic content... couldn't resist subscribing!
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you
@jabirnaseeb1597
@jabirnaseeb1597 Год назад
Nammande Palakkad aanallo Ninga sharikkum palakkaadana😅😅
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍👍
@PrinceDasilboy
@PrinceDasilboy Год назад
KOLLAM BROS NALLA AVATHARANAM
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@PrinceDasilboy
@PrinceDasilboy Год назад
Ente nadu ❤
@GreenMangoEntertainments
@GreenMangoEntertainments Год назад
Super 👍
@searchaneesh
@searchaneesh Год назад
Super video.......പതിമുഖം waste അവർക്ക് reuse / resell ചെയ്യാമല്ലോ
@GreenMangoEntertainments
@GreenMangoEntertainments Год назад
Waste ആവില്ല. കുടിക്കാൻ വെള്ളം തിളപ്പിക്കുബോൾ അതിൽ ഇടാം
@littleflower7893
@littleflower7893 Год назад
പോലീസിന്റെ ലാത്തി ഉണ്ടാക്കുന്നത് എങ്ങനെ യാണ്
@sanantharaman3314
@sanantharaman3314 Год назад
Anoope adipoli shoot......
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@ajish_art_j
@ajish_art_j Год назад
സൂപ്പർ വീഡിയൊ 👏👏
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@sameer_1992
@sameer_1992 4 месяца назад
Nice video👏🏼👏🏼
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Thanks 😁
@street_racer_13
@street_racer_13 Год назад
That was a actually an interesting content
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@sigmarules9429
@sigmarules9429 Год назад
Glove use cheyyu chetta work cheyyumbo
@sreenadanam2089
@sreenadanam2089 9 месяцев назад
Ividunnu chendakol vagaan eanthavazhi njagal calicut aanu... Onnu parayaamo
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Check video description contact number und
@maxie_bgmi
@maxie_bgmi Год назад
Variety content 💯
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@RahulR-li4lh
@RahulR-li4lh Год назад
Ith uruttiyeduthathinte bakki podi aanalle packetil dahashamani ayi kadayil kuttunnath..
@rechanarechanakanadi4937
@rechanarechanakanadi4937 10 месяцев назад
Ante,mon,chendamelm,padikundu,najan,chend a,kol,vainghu,rate,800,rupees,annu, discription, number,vilichal,veetil,athuumpo,paisa,athra,kodukanam,please,replay
@shrivarassamaga
@shrivarassamaga 7 месяцев назад
which tree he is using to make those chendakol???
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
Pathimugam Tree
@mohmmedrafi7663
@mohmmedrafi7663 Год назад
Super aaytundto
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@arooppg6015
@arooppg6015 Год назад
Gud work👍👍
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Год назад
Good video informative
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@sanjithsanju2517
@sanjithsanju2517 Год назад
Madhavan appuppan😘❤️
@user-vu3wl1cf5d
@user-vu3wl1cf5d 11 месяцев назад
full kadhal venamenkil...avide poyyi chendakol vedikuga..
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
👍👍
@lalyshajan514
@lalyshajan514 10 месяцев назад
Band set stick review send
@m.rajasekharanpillai2339
@m.rajasekharanpillai2339 Год назад
അക്ഷരതെറ്റുകൾ പലപ്പോഴും പലർക്കും കൂടപ്പിറപ്പിനെപോലെയാണ്, ഇതിന് പരിഹാരം അക്ഷരമാലയും മലയാളം വാക്കുകളും ഗുരുമുഖത്തുനിന്നും പഠിക്കുക എന്നത് മാത്രമാണ്
@CricketPTA
@CricketPTA Год назад
Thadi vetti valacheduthal pore enthina valakkunne
@tdmfragplayz2287
@tdmfragplayz2287 2 дня назад
Strength kittola athinte grain oru pole kittilla
@ghostriderghostrider4409
@ghostriderghostrider4409 Год назад
ഹായ് Bro കത്തിന കുറ്റി ഉണ്ടാക്കുന്ന ഒരു വിഡിയേ ചെയ്യാമോ
@GreenMangoEntertainments
@GreenMangoEntertainments Год назад
Sure👍
@ghostriderghostrider4409
@ghostriderghostrider4409 Год назад
@@GreenMangoEntertainments ഇതുവരെ ഒറ്റ ചാനലിലും കണ്ടില്ല
@renjithvella9602
@renjithvella9602 Год назад
Super video
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 😊
@HackerMedia
@HackerMedia Год назад
Good information bro
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you so much 🙂
@jidhinjj9776
@jidhinjj9776 Год назад
7:40 Plkdnzz 😁🔥🔥
@GreenMangoEntertainments
@GreenMangoEntertainments Год назад
🥰🥰
@aruns7717
@aruns7717 Год назад
Super 👍👍
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@rechanarechanakanadi4937
@rechanarechanakanadi4937 10 месяцев назад
Rate,athra,varum,chendacoal
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Rate വിഡിയോയിൽ പറയുന്നുണ്ട്
@anilachari1
@anilachari1 Год назад
350 l kooduthal VA nganam
@user-dy5wx5mf2f
@user-dy5wx5mf2f Год назад
വളയ്ക്കു ക / വളക്കുകയല്ലല്ലോ
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍👍
@desertrose6580
@desertrose6580 Год назад
Nice video
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@parthasarathy9866
@parthasarathy9866 Год назад
Could you put titles in English
@gokulpariyaram1538
@gokulpariyaram1538 Год назад
Vagan kitto.. Contact cheyyan ntha vazhy
@GreenMangoEntertainments
@GreenMangoEntertainments Год назад
Check video description contact number und
@petlover1857
@petlover1857 3 месяца назад
ജോലികൾ ചെത്തിയ വേസ്റ്റ് എന്താ ചെയ്യാ പതിമുഖം ആയോണ്ട് ആരെങ്കിലും കൊണ്ടുപോകുന്നുണ്ടോ
@thasreefthaz6956
@thasreefthaz6956 Год назад
Nice da❤️
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@sreenathab1797
@sreenathab1797 Год назад
First
@GreenMangoEntertainments
@GreenMangoEntertainments Год назад
Super 👍
@venugopal9279
@venugopal9279 Год назад
പുഴുങ്ങുമ്പോൾ പുകയല്ല വരുന്നത് ആവി ആണ് വരുന്നത്
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍👍
@mansoorelamaram
@mansoorelamaram Год назад
Were is the product actual available. I want some
@GreenMangoEntertainments
@GreenMangoEntertainments Год назад
Check video description contact number und
@reelsoli8379
@reelsoli8379 10 месяцев назад
🔥
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Thank you 🥰
@Kalamozikerala
@Kalamozikerala Год назад
Bro എങ്ങനെ rate varuntu
@GreenMangoEntertainments
@GreenMangoEntertainments Год назад
വിഡിയോയിൽ പറയുന്നുണ്ട്
@therealdon4
@therealdon4 Год назад
350 is to low
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍
@pappees79
@pappees79 Год назад
കോല് കളയണ്ട വെള്ളം ആക്കി കുടിക്ക🥇😎
@GreenMangoEntertainments
@GreenMangoEntertainments Год назад
🙄🙄😂
@pappees79
@pappees79 Год назад
@@GreenMangoEntertainments എന്തെ, പദിമുഖം വെള്ളം അറിയില്ലേ
@GreenMangoEntertainments
@GreenMangoEntertainments Год назад
അറിയാം 👍
@deekshithshetty1641
@deekshithshetty1641 Год назад
Cost
@GreenMangoEntertainments
@GreenMangoEntertainments Год назад
Check video description contact number und
@user-fn5jw8wf5g
@user-fn5jw8wf5g 10 месяцев назад
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
🥰🥰
@mahesh736
@mahesh736 Год назад
Ella uncle 🙄
@sabukalyanisabukalyani6264
@sabukalyanisabukalyani6264 Год назад
പതിമുഖം തടിക്ക് കടുപ്പം കൂടുതലാണ് അതാണ് ചാടാക്കി വളക്കുന്നത് ഇതിൻ്റ ബാക്കി വേസ്റ്റ് പാക്കറ്റാക്കി പതിമുഖം എന്ന് ലേബൽ ഒട്ടിച്ച് വിപണിയിൽ കിട്ടും ചൂട് കുടിവെള്ളത്തിന് വേണ്ടി
@searchaneesh
@searchaneesh Год назад
നിങ്ങളുടെ videos നല്ല content und ....... പക്ഷേ less subscribers.!!!!!! 🤔
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰. വീഡിയോ കണ്ട് ഇഷ്ട്ടപ്പെടുന്ന ആളുകൾ വരും..
@vipinrajkt8221
@vipinrajkt8221 Год назад
❤👌👍👍👍🙏
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 😊
@minipavithranminipavithran4176
@minipavithranminipavithran4176 11 месяцев назад
ചെണ്ടകോൽ വേണം നമ്പർ അയക്കാമോ
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Check video description contact number und
@saheermji4500
@saheermji4500 Год назад
Super video. Keep it up 👍👍🤝🫡
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 👍
@ravimk6736
@ravimk6736 9 месяцев назад
😍😍😍❤❤👍👍👍👌👌👌👌
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you 😊
@ravimk6736
@ravimk6736 9 месяцев назад
@@GreenMangoEntertainments welcome ചേട്ടാ ❤❤😍😍
@05_k_0
@05_k_0 11 месяцев назад
W
@petlover1857
@petlover1857 4 месяца назад
ഇങ്ങനത്തെ പതിമുഖത്തിന്റെ കഷ്ണം എവ്ട്ന്നാ കിട്ടാ
@arjunaugustine8742
@arjunaugustine8742 Год назад
കട്ടിങ് പീസുകളും waste പീസുകളും എല്ലാം ദാഹ ശമനി കമ്പനി കാർ ആവും കൊണ്ടുപോകുക എന്ന് തോന്നുന്നു 🧐
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍
@bineshm7626
@bineshm7626 Год назад
ആദ്യം മുള ആയിരുന്നല്ലോ ഉപയോഗിച്ചിരുന്നത്
@chendakaran852
@chendakaran852 Год назад
Number undo broo
@GreenMangoEntertainments
@GreenMangoEntertainments Год назад
Check video description
@abhimanue5210
@abhimanue5210 Год назад
മരം അല്ലെടാ കേണയാ വളയ്ക്കുന്നത്.. കോല് ആണ് വളയ്ക്കുന്നത്
@GreenMangoEntertainments
@GreenMangoEntertainments Год назад
ശെരിയട കോണയാ 👍
@arphmn7702
@arphmn7702 Год назад
Etra pani edukkanam😢
@harip8207
@harip8207 7 месяцев назад
നമ്പർ പ്ലസ് ഉർഗെന്റ്റ്‌
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
Check video description contact number und
@CreatorMonk
@CreatorMonk 11 месяцев назад
350 രൂപ വളരെ കുറവായാണ് തോന്നുന്നത്, ഇത്രേം process ഉള്ള ഒരു handmade പ്രൊഡക്ടിന് 🤔
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
👍👍
@vkpachari586
@vkpachari586 8 месяцев назад
ചെണ്ട കോൽ അല്ല.ചെണ്ടക്കോൽ
@GreenMangoEntertainments
@GreenMangoEntertainments 8 месяцев назад
👍👍👍
@PramodKadannappally
@PramodKadannappally Год назад
ചെണ്ട" ക്കോ" ൽ വളയ് "ക്കു" ന്നത് നിങ്ങൾ കണ്ടിട്ടു" ണ്ടോ" ?
@GreenMangoEntertainments
@GreenMangoEntertainments Год назад
👍👍
@ratheesh7339
@ratheesh7339 11 месяцев назад
പതിമുഖം 350 ന് മുതൽ ആവില്ലല്ലോ അത്രയ്ക്കു പണി ഉണ്ടല്ലോ അതിന്
@harip8207
@harip8207 7 месяцев назад
നമ്പർ pls
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
Check video description
@chandranmorthodi5836
@chandranmorthodi5836 Год назад
Paam7l😊l We u789
@sabukalyanisabukalyani6264
@sabukalyanisabukalyani6264 Год назад
എന്തൊരു തച്ചൻ ആണ് വിക്കി വിക്കി പറയുന്നു പതിമുഖം 😂😂 കഷ്ടം
@valiyoliparambilsubramania5590
@valiyoliparambilsubramania5590 9 месяцев назад
Boreing
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
For what
@matchbox7365
@matchbox7365 Год назад
3:40 പെണ്ണുങ്ങളെ വളക്കുന്ന മെഷിനാ അത്യാവശ്യം ചെണ്ടക്കോലും വളക്കാം
@GreenMangoEntertainments
@GreenMangoEntertainments Год назад
🤣🤣🤣
@abhiramang7636
@abhiramang7636 Год назад
350 is too low, ithrem workinu atleast 1000 medikam
@nandhuksabu6818
@nandhuksabu6818 11 месяцев назад
Odeda ne... Oru parupaadik poyal ethra kittumennu ne adyam anneshik
@grasshopper123
@grasshopper123 Год назад
Supr
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you
@true-way-kerala
@true-way-kerala Год назад
ശിങ്കാരി മേളത്തിന് ഇതുതന്നെയല്ലേ ഉപയോഗിക്കുന്നത്
@GreenMangoEntertainments
@GreenMangoEntertainments Год назад
Yes
@nidhinm2055
@nidhinm2055 Год назад
No
@user-jq1di3hn5t
@user-jq1di3hn5t 11 месяцев назад
ബ്രോ നല്ല ഇടയ്ക്ക നിർമിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ പറയുമോ?
@manojmenon2855
@manojmenon2855 Год назад
Ithannyamninnupokathe pakarnnu kodukkuka.manojmanjapra.gvr.
Далее
до/после Знакомо?
00:16
Просмотров 13 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1 млн
Rolling A Robusto
12:27
Просмотров 1 млн
до/после Знакомо?
00:16
Просмотров 13 тыс.