Тёмный
No video :(

ചെറിയുള്ളി ഇട്ടു പൊരിച്ച ചെമ്പല്ലി + നാടൻ ഊണ് | Karthika Hotel Kadalundi - Kerala Banana Leaf Meals 

Food N Travel by Ebbin Jose
Подписаться 791 тыс.
Просмотров 234 тыс.
50% 1

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@ashraft489
@ashraft489 2 года назад
വീട്ടിലെ ഊണ് എന്ന് പ്രത്യേകം പറയേണ്ടതില്ല കാരണം എല്ലാം നമ്മുടെ സഹോദരിമാർ തന്നെ ആ കൈപ്പുണ്യം വേറെ ലെവലാണ് അടിപൊളി
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് അഷ്‌റഫ്‌ 🥰
@ranjimaranjuu3289
@ranjimaranjuu3289 3 месяца назад
​@@FoodNTravel ചെമ്പല്ലി എത്ര ഗ്രാം ഉണ്ട് 100 ഗ്രാമിന്റെ ഏത് fishan ഉള്ളെ
@aswathys3152
@aswathys3152 2 года назад
ഒന്നും പറയാനില്ല.... കൊതിപിടിച്ച് ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് തരണം like...... 👌👌👌👍👍👍
@smikkujicku
@smikkujicku 2 года назад
Correct
@FoodNTravel
@FoodNTravel 2 года назад
😄😄 thanks for watching ☺️🤗
@safeerpkd
@safeerpkd 2 года назад
50 രൂപക് നല്ല കിടിലൻ കൂട്ട് കറി ആണല്ലോ അത് പോലെ fry 100 ഇത്രയും വിലക് മീൻ കൊടുക്കുക ചെറിയ കാര്യം അല്ല 🥰❤️ അടിപൊളി ❤️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ.. നല്ല ഫുഡ്‌ ആയിരുന്നു 👍
@kunjeeskitchentravelling8559
@kunjeeskitchentravelling8559 2 года назад
എബിൻ ചേട്ടാ ഒരുപാട് വർഷമായിട്ട് you ട്യൂബ് കാണുന്നയാളും, യൂട്യൂബ് channelum ഉള്ള ആളാണ്.... ബട്ട്‌ ആരെയെങ്കിലും ഇഷ്ടം പെട്ടിട്ട് ഉണ്ടെങ്കിൽ അത് ചേട്ടനെ ആണ്... ഒരു lag പോലും ഇല്ലാതായുള്ള സിംപിൾ അവതരണം 👍🏾👍🏾
@FoodNTravel
@FoodNTravel 2 года назад
Thank you so much.. Othiri santhosham 😍😍
@kunjeeskitchentravelling8559
@kunjeeskitchentravelling8559 2 года назад
@@FoodNTravel ഇടയ്ക്കു എന്റെ കുഞ്ഞു channelum ഒന്ന് കാണണേ 🙏🏻
@sarathsasidhar7455
@sarathsasidhar7455 2 года назад
പുഴമീൻ എന്നും ഒരു വികാരമാണ്. ഇങ്ങനത്തെ കൊതിപ്പിക്കൽ കൂടി ആയപ്പോൾ പൂർത്തിയായി.. 😋😋😋😋🤤🤤🤤❤️❤️❤️❤️💕💕💕
@FoodNTravel
@FoodNTravel 2 года назад
😍👍👍
@user-vx1ky1yf9x
@user-vx1ky1yf9x 2 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന സുഖം അതൊരു വേറെയാണ് . വിമർശിച്ചിട്ടുണ്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോൾ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ ഒരുപാട് നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍😍
@unnikrishnankumaran7179
@unnikrishnankumaran7179 2 года назад
ഒത്തിരി ഇഷ്ട്ടായി... ആ ഊണ് കണ്ടാൽ അറിയാം അതിന്റെ സ്വാദ്... ❤😍🎼🎶🎵
@FoodNTravel
@FoodNTravel 2 года назад
നല്ലതായിരുന്നു 👌👌
@aneeshkambrose7156
@aneeshkambrose7156 2 года назад
അടിപൊളി നാടൻ ഊണ്. ചെമ്പല്ലി 👍🏼👍🏼👍🏼👌
@FoodNTravel
@FoodNTravel 2 года назад
ഊണ് കൊള്ളാം. നല്ലതായിരുന്നു 👌👌
@Alpha90200
@Alpha90200 2 года назад
ആഹാ നല്ല നാടൻ ഊണ് with ചെമ്പലി അടിപൊളി 😋 Nice വീഡിയോ 🥰😍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 2 года назад
@@FoodNTravel 🥰😍
@unknown-kz5re
@unknown-kz5re 2 года назад
നാടൻ ആഹാരം എന്നും കൊതിപ്പിക്കും നമ്മുടെ ശരീരത്തിനും നല്ലതു video super ഇനിയും പോരട്ടെ 👍👍👌👌
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് സീത.. ഫുഡ്‌ നല്ലതായിരുന്നു.. നല്ലൊരു വീട്ടിലെ ഊണ് പോലെ
@unnikrishnan7017
@unnikrishnan7017 2 года назад
കോവിഡ് പോലുള്ള മഹാമാരികൾക്ക് ആളുകളുടെ ജീവിക്കാനുള്ള മാർഗ്ഗങ്ങളെ പല രീതിയിൽ തിരിച്ച് വിടാൻ പറ്റും തോൽപ്പിക്കാൻ പറ്റില്ല . കരുത്തുള്ള വനിതകൾക്കേ ചിരിച്ച് കൊണ്ട് കഷ്ടപ്പെടാൻ പറ്റു മുന്നോട്ട് പോകാൻ പറ്റു . തിരുത്തലുകളെ ഉൾക്കൊണ്ട് കരുത്തായി മുന്നോട്ട് പോകുവാൻ രുചി നർമ്മത്തിൽ ലയിപ്പിച്ച് മുന്നോട്ട് പോകുന്ന ചേച്ചിമാർക്ക് നമസ്കാരം♥️
@FoodNTravel
@FoodNTravel 2 года назад
😍👍👍
@chekuthanmalluboy6295
@chekuthanmalluboy6295 2 года назад
ചേട്ടന്റെ വീഡിയോസ് കണ്ട് ഇപ്പോൾ food full weakness ആയി ❤
@FoodNTravel
@FoodNTravel 2 года назад
😄😄
@rammohanambili
@rammohanambili 2 года назад
മീൻ കാണുമ്പോൾ തന്നെ അറിയാം അതിന്റെ ഫ്രഷ്‌നെസ് 🐟😋😋😋😋😊✌️👍🏻❣️
@FoodNTravel
@FoodNTravel 2 года назад
Yes.. നല്ല ഫ്രഷ് മീനാണ്.. നല്ല രുചിയും ആയിരുന്നു
@rammohanambili
@rammohanambili 2 года назад
@@FoodNTravel 😊👍🏻💞❣️
@sonymamkoodan9872
@sonymamkoodan9872 2 года назад
അവിയൽ അടുപ്പിൽ നിന്നും വാങ്ങിവയ്ക്കും മുൻപ് കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ചേർക്കുമ്പോൾ സ്വാദ് അസ്സലാകും.. 😋
@FoodNTravel
@FoodNTravel 2 года назад
അതേ 👌👌
@suhailvlog1233
@suhailvlog1233 2 года назад
വീട്ടിലെ ഊണ് എന്ന് പറയുമ്പോൾ ആ സാമ്പാറിന്റെ രുചി നമ്മുക്ക് ഇവിടെ കിട്ടി 👌😋
@FoodNTravel
@FoodNTravel 2 года назад
😍👍👍
@midhunmidhumidhun1381
@midhunmidhumidhun1381 2 года назад
അടിപൊളി വീഡിയോ എബിൻ ചേട്ടാ....കാണാൻ കുറച്ചു വൈകിപ്പോയി.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് മിഥുൻ 💖
@SwapnasFoodBook
@SwapnasFoodBook 2 года назад
ഊണ് വിഭവ സമൃദ്ധമായിരുന്നല്ലോ😋 Abin ചേട്ടാ. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.👍❤️🌹
@FoodNTravel
@FoodNTravel 2 года назад
Thank you.. Valare Santhosham 🥰
@bysuseelact7225
@bysuseelact7225 2 года назад
👌🏻💐❤️ ചോറും സാമ്പാറും അവിയലും പപ്പടവും😋😍🥰
@FoodNTravel
@FoodNTravel 2 года назад
👍👍
@sudheerns2937
@sudheerns2937 2 года назад
ഈ വീഡിയോ ഇന്നു നിർത്തിക്കോ ഉടനെ വരണം സന്തോഷമായിട്ട് കൂടെയുണ്ടാവും ഫുഡ് സൂപ്പർ♥️♥️
@FoodNTravel
@FoodNTravel 2 года назад
Thank you so much for your love and support 💖💖
@meowcutee1014
@meowcutee1014 2 года назад
Very positive move hats off to those ladies who's running this hotel
@FoodNTravel
@FoodNTravel 2 года назад
😍👍👍
@mohamedrafi7899
@mohamedrafi7899 2 года назад
Excellent.. Vowwwww.. Ebin bro.. Red snapper.. Awesome..homely meals are simply superb.. Hatss off.. Hospitality
@FoodNTravel
@FoodNTravel 2 года назад
Thank you Mohmed Rafi.. Food was good 👌👌
@Thoibu
@Thoibu 2 года назад
ഇത് പോലോത്ത വീഡിയോസിനായി കട്ട വെയ്റ്റിങ് ആയിരുന്നു.... എബിൻ ചേട്ടാ... അടിപൊളി 👍🔥
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@sanalpauloseanjilickal4050
@sanalpauloseanjilickal4050 2 года назад
Literally mouth watering bro, Especially red snapper which is one of my favourite fishes.
@FoodNTravel
@FoodNTravel 2 года назад
Thank you ☺️👍
@ashokankarumathil6495
@ashokankarumathil6495 2 года назад
എബിൻ ചേട്ടന്റെ ഓരോ വിഭവവും ആസ്വദിച്ചുള്ള ആ കഴിപ്പും, വിലയിരുത്തലും അസ്വാദ്യകരം തന്നെ ! സന്തോഷ് ജോജ്ജ് കുളങ്ങരയുടെ സഞ്ചാരം പോലെ ...
@FoodNTravel
@FoodNTravel 2 года назад
Thank you so much ... Your words are inspiring 😍❤️
@rajsrenee1
@rajsrenee1 2 года назад
ഒത്തിരി ഇഷ്ട്ടായി നാടൻ അവതരണം
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 🥰
@bhavyabhaskar1606
@bhavyabhaskar1606 2 года назад
Superb ❣️👏homely meals are simply superb 😍😇
@FoodNTravel
@FoodNTravel 2 года назад
Yes 👍👍
@Gvenkat199
@Gvenkat199 2 года назад
Hi ebin bro, Again lovely to see this kind of small food hotel video , hats off especially the last part of the video superb 👌👏👍
@FoodNTravel
@FoodNTravel 2 года назад
So happy to hear that.. Thank you
@adhikanav-family
@adhikanav-family 2 года назад
രുചിയുടെ രാജകുമാരനു വീണ്ടും താങ്ക്സ്, ഇനിയും അടുത്ത വീഡിയോ വരാൻ വെയ്റ്റിംഗ് 💜💜💜💜💜💜🌀🌀🌀🌀🙏🙏🌀🌀🌀🌀🌀💜💜💜
@FoodNTravel
@FoodNTravel 2 года назад
Thank you so much for your love and support ❤️❤️
@greekrish2473
@greekrish2473 2 года назад
Kidukki... Ebin chetta... കൊതിയായിട്ട് വയ്യ 🤤😃
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@saundarya3759
@saundarya3759 2 года назад
എബിൻ ചേട്ടാ ഇങ്ങനെ ഒക്കെ കൊതിപ്പിക്കല്ലേ😋😋😍😍😍 വീഡിയോ ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ 👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you so much
@SaranyaBoban
@SaranyaBoban 2 года назад
ഇലയിട്ട് ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്
@FoodNTravel
@FoodNTravel 2 года назад
👍👍
@lekhasasilekhasasi6269
@lekhasasilekhasasi6269 2 года назад
ദാ വന്നു നമ്മുടെ എബിൻ ബ്രോ കൊതിപ്പിക്കാനായി 😄.. സൂപ്പർ dishes🌹👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ലേഖ.. ഊണ് കൊള്ളാം.. നല്ലതായിരുന്നു 👌👌
@vishnurajsm2892
@vishnurajsm2892 2 года назад
അസൂയ തോന്നുന്ന ആളുകളിൽ ഒരാൾ abim ചേട്ടനാണ് , ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് വിഷ്ണു 😍😍
@NachozWorld
@NachozWorld 2 года назад
Fresh puzhameen fry m kootti nalloru oon 😋😋😋
@FoodNTravel
@FoodNTravel 2 года назад
Yes.. Sarikkum veettile oonu pole.. Kollam 👍👍
@ashaaniyan3630
@ashaaniyan3630 2 года назад
ebinchetta innathe video valare nannayittundu 🔥 chemballi kootti ulla oonu super
@FoodNTravel
@FoodNTravel 2 года назад
Thank you Asha.. Nalloru oonu aayirunnu.. Kollam 👍👍
@akhilsomanadh7075
@akhilsomanadh7075 2 года назад
എബിൻചേട്ടോ അടിപൊളി.... ഒരു രക്ഷയും ഇല്ല.....
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 😍😍
@manomano6268
@manomano6268 2 года назад
Ebin Chetta.....Nalla Food Aanu.Atupole Tanne Service Um .
@FoodNTravel
@FoodNTravel 2 года назад
Yes 👍👍
@deepsJins
@deepsJins 2 года назад
എബിൻ പോകുന്നിടത്തൊക്കെ ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ ഒത്തുവരുന്നില്ല. 😊😊👏👏
@FoodNTravel
@FoodNTravel 2 года назад
😊
@prammenon8249
@prammenon8249 2 года назад
Thanks for the mouth watering video 👏🥰👌
@FoodNTravel
@FoodNTravel 2 года назад
😍🤗
@sheenapk4810
@sheenapk4810 2 года назад
സൂപ്പർ spl മീൻ കണ്ടപ്പോൾ കൊതിപ്പിച്ചു
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@DinosourIceAge
@DinosourIceAge 2 года назад
മീൻ ❤️ ഇവിടെ അമ്മ നല്ല നെയ്യ്ചാള മീൻ കുരുമുളക് ഒക്കെ ഇട്ടു വറുത്തു വച്ചിരിക്കുന്നു ചേട്ടാ😋
@FoodNTravel
@FoodNTravel 2 года назад
അടിപൊളി 😍👍👍
@MAGICALJOURNEY
@MAGICALJOURNEY 2 года назад
നാടൻ ഊണ്.... നാടൻ അവതരണം 👌🏻👍🏻👍🏻
@FoodNTravel
@FoodNTravel 2 года назад
😍🤗
@nikhilaravind8871
@nikhilaravind8871 2 года назад
Ebbin chetta super ❤️🥳👌🥳 🙏 Adipoli aayittaaaa ebbin chetta super 🥳🥳🥳🥳 All the best ebbin chetta
@FoodNTravel
@FoodNTravel 2 года назад
Thank you Nikhil 😍😍
@jayamenon1279
@jayamenon1279 2 года назад
Niranja Manassode Vachu Vilambumbol Athinu Nallaruchiyanu 👌👌👌
@FoodNTravel
@FoodNTravel 2 года назад
Valare sariyanu 👍👍
@sanithajayan3617
@sanithajayan3617 2 года назад
Video super aayittundu ebinchetta
@FoodNTravel
@FoodNTravel 2 года назад
Thank you Sanitha 🤗🤗
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 года назад
ഇന്ന് വൈറ്റില കാണിയാമ്പുഴ നിന്ന് പിടയ്ക്കുന്ന മഞ്ഞ കൂരി കിട്ടി... 4 എണ്ണം 1 കിലോ... വില 250 രൂപ...
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 года назад
ഈ ചെമ്പല്ലി പൊളിയാണ്
@FoodNTravel
@FoodNTravel 2 года назад
👍👍
@FoodNTravel
@FoodNTravel 2 года назад
Kollam
@riyajijowithkutees2767
@riyajijowithkutees2767 2 года назад
nice presentation....keep it up Ebbin cheta...
@FoodNTravel
@FoodNTravel 2 года назад
Thank you BakehousebyRiya 🤗
@riyajijowithkutees2767
@riyajijowithkutees2767 2 года назад
😀😀
@sanjurl8407
@sanjurl8407 2 года назад
Ebin Chettan Aviyal kandittu kothiaayiii!!
@FoodNTravel
@FoodNTravel 2 года назад
Nallathayirunnu 👌
@bijumaya8998
@bijumaya8998 2 года назад
കൊള്ളാം എബിൻചേട്ടാ സൂപ്പർ പൊളിച്ചു
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബിജു 😍😍
@neenababu6057
@neenababu6057 2 года назад
😍😍😍അടിപൊളി എബിൻ ചേട്ടാ 🥰🥰🥰നല്ല fud❤️👌👌👌
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് നീന 🤗
@msvinod297
@msvinod297 2 года назад
Fish👌👌👌😘
@FoodNTravel
@FoodNTravel 2 года назад
Yes 👍👍
@nithinraj
@nithinraj 2 года назад
What a video !!!! i loved the last part, she is so committed to provide good food and good service and is well acknowledged by Ebbin as always being very emphatical and constructive in feedback !!!! superb video
@FoodNTravel
@FoodNTravel Год назад
Thank you
@sanjaymenon5900
@sanjaymenon5900 2 года назад
I will come to Kerala 27 August I will try some non veg in Thrissur , super blog
@FoodNTravel
@FoodNTravel 2 года назад
Thank you.. 👍👍
@ismailch8277
@ismailch8277 2 года назад
super👍👍👌👌😋😋
@FoodNTravel
@FoodNTravel 2 года назад
Thank you Ismail 😍😍
@AmmusDine
@AmmusDine 2 года назад
ചെമ്പല്ലി... ചെല്ലുന്ന എല്ലായിടത്തും 🥰...
@FoodNTravel
@FoodNTravel 2 года назад
☺️☺️
@sreeji9217
@sreeji9217 2 года назад
River side...wonderful meals 😋...
@FoodNTravel
@FoodNTravel 2 года назад
😍😍👍👍
@rithinlouisca1464
@rithinlouisca1464 2 года назад
Ebin Chetta COVID lockdown okke 2020 yil allae ???? Chechikke thettiyo date
@FoodNTravel
@FoodNTravel 2 года назад
Maarippoyathayirikkam
@biju-cheloor
@biju-cheloor 2 года назад
അവിയലിനെകുറിച്ച് പറയണം.. കേരളത്തിനകത്ത് ഏത് ശൈലിയാണ് എബിന് ഇഷ്ടപ്പെട്ടത്..?!! എനിക്കുറപ്പായും പറയാൻ കഴിയും, ഏറ്റവും ഇഷ്ടപ്പെട്ട അവിയൽ പാലക്കാട്‌, വള്ളുവനാടൻ ശൈലിയിലുള്ളതാണ്.. പ്രേത്യേകിച്ച് ഷൊർണുർ, പട്ടാമ്പി, തൃത്താല, കൂറ്റനാട്, തിരുമ്മിറ്റക്കോട് ഭാഗങ്ങളിലെ സദ്യകളിൽ കാണുന്നതരം അവിയൽ..!! ആ അവിയൽ ചോറിൽ കുറച്ച് സാമ്പാർ ഒഴിച്ച് പപ്പടവും ചേർത്ത് കൂട്ടിക്കുഴച്ച് ഉരുളയാക്കി വായിലേക്ക്.. ഹോ..! എന്റെ എബിൻ... എന്താ പറയ്യാ... എന്നിട്ട് ചൂണ്ടുവിരലറ്റം കൊണ്ട് വടുകപുളിനാരങ്ങാ അച്ചാർ തൊണ്ടിയെടുത്ത് നാവിന്റെ നടുവിലേക്ക് അമർത്തിയൊരുതേപ്പ്..!! മറ്റുപലയിടത്തും അവിയൽ ഒരു അഴുകൊഴമ്പൻ പരുവമായിരിക്കും..!! 💓🙏💓
@FoodNTravel
@FoodNTravel 2 года назад
അവിയൽ പൊതുവെ ഇഷ്ടമാണ്. ഓരോ ഇടത്തും ഓരോ രുചികൾ..
@syjarosh2447
@syjarosh2447 2 года назад
Ebinchetta onnum paryanila adipoli 🥰🥰🥰
@FoodNTravel
@FoodNTravel 2 года назад
Thank you Syja 🥰🥰
@prabhakark9891
@prabhakark9891 2 года назад
Nalloru Homely cooking spl...😋😋😋😋
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@mathangikalarikkal9933
@mathangikalarikkal9933 2 года назад
Nalloru video tto...ithu kanunnavarude vayarum manasum nirayum
@FoodNTravel
@FoodNTravel 2 года назад
Valare Santhosham..Thank you so much
@Diljintharol
@Diljintharol Год назад
50 rs. Itrem items oonin koode undel valare laabham annallo😋😋
@FoodNTravel
@FoodNTravel Год назад
Yes☺️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 года назад
താങ്ക്സ് വന്നല്ലോ പുഴമീൻ. ♥️♥️♥️സൂപ്പർ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ഇബ്രാഹിം 🤗🤗
@johnraju5756
@johnraju5756 2 года назад
എബിൻ ചേട്ടാ അടിപൊളി വീഡിയോ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 🤗🤗
@sunilssonu6973
@sunilssonu6973 2 года назад
എബിൻ ചേട്ടാ... ഇങ്ങള് പൊളിയാണ്... കിടു 😘😘
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് സുനിൽ
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 года назад
പൊളിച്ചു തിമിർത്തൂ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് വിനീത് 😍
@sujithkumarc1971
@sujithkumarc1971 2 года назад
True food blogger
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@seenaclament5021
@seenaclament5021 2 года назад
Very nice to see the food vlog
@FoodNTravel
@FoodNTravel 2 года назад
Thank you
@SaranyaBoban
@SaranyaBoban 2 года назад
എനിക്കും ഭക്ഷണം കഴിക്കുന്നത് വളരെയധികം ഇഷ്ടമാണ് ഞാനും കുറച്ചു കടകളിൽ പോയി ഇതുപോലെ വീഡിയോ ഒക്കെ ചെയ്തിട്ടുണ്ട് വീഡിയോ കാണാൻ താൽപര്യമുണ്ടെങ്കിൽ അങ്ങോട്ട് പോരേ 😉😉😂
@FoodNTravel
@FoodNTravel 2 года назад
👍👍
@aramalluninja
@aramalluninja 2 года назад
Ebin chetta amazing channel. Please invite Mike Chen from Strictly Dumpling into kerala. He is an amazing food vlogger like you. Your videos with David hoffman are amazing.
@FoodNTravel
@FoodNTravel 2 года назад
Thank you so much 😍👍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 2 года назад
Very good ambiance near river.
@FoodNTravel
@FoodNTravel 2 года назад
Yes 👍
@wanderlust1238
@wanderlust1238 2 года назад
Kidilan video Ebin chettaa.. 😀👍
@FoodNTravel
@FoodNTravel 2 года назад
Thank you
@pradeeshmathew4054
@pradeeshmathew4054 2 года назад
വൗ സൂപ്പർ 👌👌👍👍😋😋
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് പ്രദീഷ് 🤗
@pradeeshmathew4054
@pradeeshmathew4054 2 года назад
@@FoodNTravel 😍😍🤗
@baiju129
@baiju129 2 года назад
ഞാൻ എറണാകുളം, കണ്ണൂർ മാത്രയിൽ എപ്പഴും അന്യോഷിക്കും നാടൻ ഊണ് കിട്ടുന്ന സ്ഥലം.
@FoodNTravel
@FoodNTravel 2 года назад
😊
@athiraor9426
@athiraor9426 Год назад
Super chetta
@FoodNTravel
@FoodNTravel Год назад
Thanks und Athira 😍
@reejog5636
@reejog5636 2 года назад
Wow super
@FoodNTravel
@FoodNTravel 2 года назад
Thanks Reejo 🤗🤗
@anaveragejoe6710
@anaveragejoe6710 2 года назад
the meals looks delicious !
@FoodNTravel
@FoodNTravel 2 года назад
👍👍
@manugmail.555
@manugmail.555 2 года назад
ഇങ്ങനെ കൊതിപ്പിക്കല്ലേ എബിൻചേട്ടാ
@FoodNTravel
@FoodNTravel 2 года назад
☺️☺️
@PRAVEENNALLUR
@PRAVEENNALLUR 2 года назад
ഞങ്ങളുടെ നാട്ടിലും എത്തിയല്ലോ 👍👍♥️
@FoodNTravel
@FoodNTravel 2 года назад
☺️☺️
@Prince-vx5if
@Prince-vx5if 2 года назад
നമ്മൾ അടുത്ത് തന്നെ ആണ്, ചേട്ടൻ വന്നു പോയി
@FoodNTravel
@FoodNTravel 2 года назад
☺️👍
@arunvnath892
@arunvnath892 2 года назад
കിഷോർ ചേട്ടന്റെ ട്രിവാൻഡ്രത്തെ അമ്മവീട്ടിൽ പോയി ഒരു vlog ചെയ്യണേ. Ebin ചേട്ടനും Kishore ചേട്ടനും കൂടി അയാൾ പൊളി ആയിരിക്കും.
@FoodNTravel
@FoodNTravel 2 года назад
Will try 👍👍
@jesuslover65
@jesuslover65 2 года назад
Super uncle keep going✅✅
@FoodNTravel
@FoodNTravel 2 года назад
Thank you Jesus lover 🤗🤗
@Jayasurya-pr9lp
@Jayasurya-pr9lp 2 года назад
Kidilan😋😋👌👌❤️❤️🙏🙏
@FoodNTravel
@FoodNTravel 2 года назад
Thanks und Jayasurya 🤗🤗
@sujip4063
@sujip4063 2 года назад
Adepolii Ebin chettaaaa...... 🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 2 года назад
Thank you Suji 🥰
@georgekuriyan3411
@georgekuriyan3411 2 года назад
I just watched Cochin Canteen Blog. You did not give the location. Also, what are the prices? This Restaurant seems to be excellent.
@FoodNTravel
@FoodNTravel 2 года назад
Please go through the description
@andrewakslee6441
@andrewakslee6441 2 года назад
Desi..food..desi..chechi..carry..on Wishes... from...north
@FoodNTravel
@FoodNTravel 2 года назад
Thank you Andrew Aks Lee 🤗🤗
@reshmajithin200
@reshmajithin200 2 года назад
കലക്കി സൂപ്പർ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് രേഷ്മ 💖
@sreejakarippal1326
@sreejakarippal1326 2 года назад
Super vedeyo
@FoodNTravel
@FoodNTravel 2 года назад
Thanks und Sreeja 😍
@gladwin823
@gladwin823 2 года назад
Adipoli
@FoodNTravel
@FoodNTravel 2 года назад
Thanks bro 😍
@anilkumaranil6213
@anilkumaranil6213 2 года назад
സൂപ്പർ 💖👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് അനിൽകുമാർ 🤗
@fidhafathima1232
@fidhafathima1232 2 года назад
Supper
@FoodNTravel
@FoodNTravel 2 года назад
Thank you
@freshlifeinmalayalam
@freshlifeinmalayalam 2 года назад
super👌
@FoodNTravel
@FoodNTravel 2 года назад
Thanks bro
@TravelMap
@TravelMap 2 года назад
That Fujifilm colors.. Very less people knows about it in India
@FoodNTravel
@FoodNTravel 2 года назад
Ok
@lijomon9210
@lijomon9210 2 года назад
അടിപൊളി ❤❤❤❤👌👌👌👌👌👌
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ലിജോ 😍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 года назад
Totally good
@FoodNTravel
@FoodNTravel 2 года назад
Thank you 🤗
@vijileshvidyadharan
@vijileshvidyadharan 2 года назад
Adyam meenkari pinne sambar
@FoodNTravel
@FoodNTravel 2 года назад
Next time 👍
@ansarnazeer1631
@ansarnazeer1631 2 года назад
👍🏻 super ayi👌👍🏻
@FoodNTravel
@FoodNTravel 2 года назад
Thank you Ansar 🤗🤗
@jeffyfrancis1878
@jeffyfrancis1878 2 года назад
Adipoli. 👍😍😍😍😍
@FoodNTravel
@FoodNTravel 2 года назад
Thanks Jeffy 🥰
@anandhusnair
@anandhusnair 2 года назад
Naadan oonu vere level thanneya🥰
@FoodNTravel
@FoodNTravel 2 года назад
Yes 👍👍
@RK-ht2wc
@RK-ht2wc 2 года назад
Super, enjoyed a lot 🎉🎉
@FoodNTravel
@FoodNTravel 2 года назад
Thank you R K
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 361 тыс.
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3,6 млн
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 421 тыс.
Kerala Lunch and Prawns Fry from Kannur MVK Hotel
14:39
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 361 тыс.