Тёмный

തൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira? 

Food N Travel by Ebbin Jose
Подписаться 786 тыс.
Просмотров 395 тыс.
50% 1

900 Chira Kallu Shaap is another small Kerala Toddy Shop that is located in the midst of a sprawling paddy field. Obviously, they sell toddy, but they also serve some spicy delicacies including Kerala fish curry, prawns fry, parotta, and beef fry.
കോട്ടയത്ത് പരിപ്പ് എന്ന പേരിൽ ഒരു സ്ഥലമുണ്ട്. ഈ പരിപ്പിനടുത്തു തന്നെ തൊള്ളായിരം ചിറ എന്ന പേരിൽ കുറച്ചു പാടങ്ങൾ. ഇവിടെ ഒരു ചെറിയ കള്ള് ഷാപ്പും. ഈ ഷാപ്പിലെ മീൻ കറിയും കപ്പയും വളരെ പ്രശസ്തമാണ് എന്ന് വിഷ്ണു പറഞ്ഞപ്പോൾ ഒന്ന് പോയി നോക്കാം എന്ന് തീരുമാനിച്ചു. നല്ല സുന്ദരമായ ചുറ്റുവട്ടം; അവിടെ ഇളം കാറ്റും കൊണ്ട് നാടൻ ഷാപ്പിലെ രുചികളും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: 900 Chira Toddy Shop, Kottayam🥣
Location Map: Better to avoid Google Map
Address: 900 Chira, Near Parippu Bus Stand, Kottayam
⚡FNT Ratings for Thollayiram Chira Toddy Shop⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.2/5)
Location: 😊😊😊😊😑 (4.2/5)
Accessibility: 😊😊😊😑(3.2/5)
Price: 💲💲💲 (Average)
Is this restaurant family-friendly? I won't suggest it.
Parking facility: For a couple of cars, yes.
Price details:
1. Kappa: Rs. 30.00
2. Parotta: Rs. 10.00 each
3. Meen curry: Rs. 120.00
4. Prawns: Rs. 270.00
5. Nangu Kizhi: Rs. 250.00
6. Beef fry: Rs. 150.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

12 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@girishchandran4184
@girishchandran4184 3 года назад
ഏതു ഫുഡും എബിൻ ചേട്ടൻ രുചിച്ച് അതിൻറെ അഭിപ്രായം പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് വളരെ സന്തോഷമാണ് 👍👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗
@jaleelseena5386
@jaleelseena5386 3 года назад
Sathyam aanu
@UNDAMPORITM
@UNDAMPORITM 3 года назад
ആ നാട്ടിൽ ഉള്ള കുറച്ചു പേർക്ക് മാത്രം അറിയാവുന്ന സ്ഥലങ്ങളിൽ പോയി അവിടുത്തെ സ്പെഷ്യൽ അത്‌ മലയാളികളെ കാണിക്കുന്ന എബിൻ ചേട്ടൻ 🤩 സത്യാവസ്ഥ എന്താണെന്ന് വച്ചാൽ ഇതൊക്കെ കണ്ടു വായിൽവെള്ളം വരും എന്നല്ലാതെ ഒരു കാര്യവും ഇല്ല 😪
@FoodNTravel
@FoodNTravel 3 года назад
😄😄
@HISHAMBLOG
@HISHAMBLOG 3 года назад
സുഖമാണോ
@SunilKumar-he1ok
@SunilKumar-he1ok 3 года назад
സത്യത്തിൽ നമ്മുടെ കേരളം എത്ര സുന്ദരമാണ്. അതുപോലെ നമ്മുടെ ഫുഡ്‌സും. സൂപ്പർ മാഷേ 👍👍👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സുനിൽ. നമ്മുടെ നാടും ഫുഡും സൂപ്പർ തന്നെയാണ് 😍😍
@apsappu3533
@apsappu3533 3 года назад
വയറു വിശന്നു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ😋😋😋
@FoodNTravel
@FoodNTravel 3 года назад
☺️🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
900 ചിറയുടെ ഷാപ്പിലെ നാട്ടും പ്രദേശത്തെ കാഴ്ചയും രുചിയുടെ വീഡിയോ കണ്ടിട്ട് എനിക്ക് കൊതി വന്നിട്ട് കണ്ട്രോൾ പോയി സംഭവം പൊളിച്ചു എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 3 года назад
Thank you so much Richy
@junaidaloor7143
@junaidaloor7143 3 года назад
എബിൻ ചേട്ടൻ ഫാൻസ്‌ നീല മുക്കിക്കോ 🔥🔥🔥👍👍👍
@FoodNTravel
@FoodNTravel 3 года назад
☺️🤗
@RAHULFF-vw9vi
@RAHULFF-vw9vi Год назад
ഓ ഇവിടെ നീല മുക്കി അത് തെളിയിക്കണ്ട കാര്യം ഇല്ല
@Amal_stories
@Amal_stories 3 года назад
900 chirayil poyavarundenghil like adikku
@vishnureghudas5445
@vishnureghudas5445 3 года назад
Kottayamkar ivide like adi
@siju7893
@siju7893 3 года назад
You are very genuine guy.that will be understand from your cool and perfect vedios.. go ahead bro.all the best!
@FoodNTravel
@FoodNTravel 3 года назад
Thank you Siju ☺️🤗
@asnashamza8455
@asnashamza8455 3 года назад
വിഷ്ണു ആളു കൊള്ളാം 🤩
@pradeepchandran6950
@pradeepchandran6950 3 года назад
Ebin chetta eppolathe poleyum video polichu, ethu ksndittittu kothi adakkan vayya
@FoodNTravel
@FoodNTravel 3 года назад
Thank you pradeep 😍🤗
@ratheeshr6858
@ratheeshr6858 3 года назад
Spr Chetta kiduu poli poliye chetto video spr 😋😋👍👍polichuuuuuuu
@FoodNTravel
@FoodNTravel 3 года назад
Thank you Ratheesh 🤗
@user-vx8bp3qf4k
@user-vx8bp3qf4k 3 года назад
ആഹാ ..... തൊളളായിരം ചിറയിലെ രുചികള്‍.... ♥♥♥♥♥♥♥ അടുത്ത വീഡിയോ കൊച്ചിയിലെ ബിരിയാണി വില്‍പ്പനക്കാരി സജിന എന്ന ട്രാന്‍സ്ജെന്റര്‍ യുവതിയുടെ ബിരിയാണിയെ കുറിച്ച് ചെയ്യൂ.. ഇന്നലെയും ഇന്നുമായി കുറേ പേര്‍ അവരെ പറ്റി സംസാരിച്ചു .അവരുടെ ദുരിതം , ജീവിക്കാനുളള സമരം ആരും രുചിയെ പറ്റി പറഞ്ഞില്ല . വെറും സെക്കന്റുകള്‍ കൊണ്ട് തീര്‍ക്കാവുന്ന ഒരു വീഡിയോ മാത്രേ ഉണ്ടാകൂ. ആ ബിരിയാണി രുചി കൂടി മലയാളിക്ക് പറഞ്ഞ് കൊടുക്കൂ , അതവര്‍ക്കൊരു വലിയ സഹായവും ആകും .. ♥♥♥♥♥♥♥♥♥
@FoodNTravel
@FoodNTravel 3 года назад
Ini Kochi povumbol athu plan cheyyam
@meghang8767
@meghang8767 3 года назад
Love from Abudhabi ur channel is awesome and the way of explaining the dishes is quite good god bless am too a foodie and a traveller ur videos keep us motivated to explore different kind of foods and nature
@FoodNTravel
@FoodNTravel 3 года назад
Thank you so much for your kind words.. so happy to hear that you enjoyed the video.. Thank you 😍😍
@sarithabalu7307
@sarithabalu7307 3 года назад
നല്ല അന്തരീക്ഷം നല്ല ദക്ഷണം കണ്ടിട്ട് കൊതിയാകുന്നു അടിപൊളി.
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് saritha😍🤗
@akhilat8801
@akhilat8801 3 года назад
Ebbin chetttoooi... 😊chettan pwoikkuuu👏👏 Njanga katta support undaakum😍😍
@FoodNTravel
@FoodNTravel 3 года назад
Thank you Akhila 🤗
@PRASANTH951
@PRASANTH951 3 года назад
Such a humble person.. god bless u bro
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@ajikumar1565
@ajikumar1565 3 года назад
ചേട്ടൻ സൂപ്പറാ 👌👌💙💙
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് അജി 🤗
@safeerasaid5706
@safeerasaid5706 3 года назад
Samayam kittumbo vlog kanarund...super aan...pinne itrakum effort eduth njangalk Mumbil ethichu tarunathin valare nanni und...ith pole kurach youtubers und ..enik nallath enn tonunath matrame njn subscribe cheyyarund...viralinenavunath matrame ollu...nalla content aanel matram...njan idak vicharikum itra effort eduth cheyyunavark nta itra subscribers kuraven..effort edukade kaa...ku...kii...parayunavark nallonam subscribers und...(angane oru youtuber ne kandu athond parayen tto name mention cheyyunilla avark 2 million engano aduthund..veruthe vajakadi matram oru content illa)ennitum aalukal support cheyyunu...ningale polulla nalla youtubers und athil chilarkoke ippo aduthengano aano 1 million akunad...onum vicharikaruth ente manassil ullad paranjada bro.....😊😊
@FoodNTravel
@FoodNTravel 3 года назад
Thank you so much Safeera for your kind words.. ☺️🤗
@elizabethgeorge5340
@elizabethgeorge5340 2 года назад
Nice description. Beautiful back ground. Food looks yummy
@mohammadfaizal8461
@mohammadfaizal8461 3 года назад
Nice menu...the scenery is amazing...ducks..yes..my memory goes back to Thiruvalla
@FoodNTravel
@FoodNTravel 3 года назад
Thank you Faizal
@Ipk-uy7ht
@Ipk-uy7ht 3 года назад
മീൻ കഷ്ണം ഇങ്ങനെ പൊട്ടിച്ചെടുത്തു മീൻകറി കപ്പ കൂട്ടി ഒരു പിടിപിടിച്ചാൽ എബിൻചേട്ടാ ഒരു രക്ഷയും ഇല്ലാ... 😍😍
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@prasanthramachandran725
@prasanthramachandran725 3 года назад
Poli sthalam, super ambiance 😘😘
@FoodNTravel
@FoodNTravel 3 года назад
Yes 😍😍
@praseethasurendran398
@praseethasurendran398 3 года назад
Ebin bro super.nalla manushan
@FoodNTravel
@FoodNTravel 3 года назад
😍🤗
@sarikochusarikochus9608
@sarikochusarikochus9608 3 года назад
Super
@FoodNTravel
@FoodNTravel 3 года назад
Thank you
@akashms9415
@akashms9415 3 года назад
Uff oru rakshayumilaa😋😋❤️❤️
@FoodNTravel
@FoodNTravel 3 года назад
Thank you Akash
@tijojoseph9894
@tijojoseph9894 3 года назад
Supr..kothipikathe ebin chetta
@FoodNTravel
@FoodNTravel 3 года назад
☺️🤗
@habeebponnanihabeebponnani3414
@habeebponnanihabeebponnani3414 3 года назад
Hiii chetta pachappum harithapavum prakrthi kidu poliiii super avide okke nadann kannan kothiyavunnu
@FoodNTravel
@FoodNTravel 3 года назад
☺️🤗
@kichukich2758
@kichukich2758 3 года назад
full vibe on♥️♥️♥️
@FoodNTravel
@FoodNTravel 3 года назад
😍🤗
@draguyt1214
@draguyt1214 3 года назад
Secondee💖💖💥💥
@FoodNTravel
@FoodNTravel 3 года назад
😍😍👍
@jijovarghese7409
@jijovarghese7409 3 года назад
Vishnu machaan poliyaanaloo ebin chettooii😍😍
@FoodNTravel
@FoodNTravel 3 года назад
😍😍
@sidharth3000jet
@sidharth3000jet 3 года назад
You deserve a lot more subscribers. Perfect food vlogging. The best in kerala. Keep up the good work sir!
@FoodNTravel
@FoodNTravel 3 года назад
Thank you Sidharth 🤗
@AllAloneRion_13_7_24
@AllAloneRion_13_7_24 3 года назад
പരിപ്പ് ❤️ നൊസ്റ്റാൾജിയ.. എബിൻ ചേട്ടാ സൂപ്പർ..
@FoodNTravel
@FoodNTravel 3 года назад
Thank you Rion..
@SaiKumar-wk4mk
@SaiKumar-wk4mk 3 года назад
സത്യം.ഇത്രയും ഗൃഹാതുരത്വം അനുഭവപ്പെട്ടുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.പണ്ട് ഒരു PSE ടെസ്റ്റ് എഴുതാനായി പരിപ്പ് സ്ക്കൂളിൽ വന്നിട്ടുണ്ട്. ശരിക്കും മാൽഗുഡി ഡെയ്‌സിലെ ഗ്രാമ ഭംഗി നേരിട്ട് കണ്ടപോലെ തോന്നി. ജീവിതത്തിൽ ഈ സ്ഥലം ഒരിക്കെലെങ്കിലും കണ്ടിരിക്കണം.
@aswaniksreekutty9679
@aswaniksreekutty9679 3 года назад
Super😍😍
@FoodNTravel
@FoodNTravel 3 года назад
Thanks Aswanik
@pastorabingeorge
@pastorabingeorge 3 года назад
So nice Chettayi.
@FoodNTravel
@FoodNTravel 3 года назад
Thank you
@jaleelseena5386
@jaleelseena5386 3 года назад
Enikku ishtm ayathu aa vayalum ambal poovum tharavum ente fvr aanu ambal suppr video
@FoodNTravel
@FoodNTravel 3 года назад
Thank you Jaleel Seena.. 🤗
@spicescurrieswithmarymathe4524
@spicescurrieswithmarymathe4524 3 года назад
It is my place . I este their food several times .My house is in main road .Prasad is my husband's friend
@FoodNTravel
@FoodNTravel 3 года назад
😍😍👍
@dhanyageorge8881
@dhanyageorge8881 3 года назад
Kanditt kothi varunallloo ente karthaave 😢😢😢🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ Enne naattil poyi Ethokke kazhiykaan pattummooo aavoo Abin chettaaaaaa Adipoli 😋
@FoodNTravel
@FoodNTravel 3 года назад
Thank you Dhanya.. 😍
@akshaisk6596
@akshaisk6596 3 года назад
Vere level sthalam and foods 😍
@FoodNTravel
@FoodNTravel 3 года назад
😍😍
@sunilgopinath5714
@sunilgopinath5714 3 года назад
Ebin,it was an awesome video.👍
@FoodNTravel
@FoodNTravel 3 года назад
Thanks Sunil 🤗🤗
@fairwind3058
@fairwind3058 3 года назад
Nice camera-work at the paade.
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@imageoautomation
@imageoautomation 3 года назад
greetings from calicut ❤️
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@lijomathew8373
@lijomathew8373 3 года назад
Awesome video Ebbin chetta, please do more videos around of places around Kottayam and Changanassery. People need to see more of our food.
@FoodNTravel
@FoodNTravel 3 года назад
Sure 👍👍👍
@neethusanthosh5976
@neethusanthosh5976 3 года назад
Ho kothi ayi....Ebin chetan parayuna kelkumbazhe kothi varum and swalpam ..Atu kelkan resamund ...Good going etta
@FoodNTravel
@FoodNTravel 3 года назад
Thank you Neethu ☺️🤗
@user-wm9wc6gw9p
@user-wm9wc6gw9p 3 года назад
ഹായ് എബിൻ ചേട്ടാ സുഖമായിട്ട് ഇരിക്കുന്നോ ഞാൻ ഈ സ്ഥലപ്പേര് ഫസ്റ്റ് ടൈം ആണ് കാണുന്നത് നല്ല ഭംഗിയുണ്ട് നെൽപ്പാടം കാണാൻ ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണാൻ എനിക്ക് ഒരു പാടിഷ്ടം ആണ് വളരെ ശാന്തതയോടെ ആണ് കഴിക്കുന്നത് 👌👌👌😍😍😍💞❤️💞❤️💞
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അഖിൽ.. വളരെ സന്തോഷം 🤗🤗
@princeninan0109
@princeninan0109 3 года назад
എബിൻ ചേട്ടാ ഷാപ്പും അവിടുത്തെ ഫുഡും എന്നും നമുക്ക് ഒരു വീക്നെസ് ആണ്😍😍😍
@FoodNTravel
@FoodNTravel 3 года назад
😍😍👍
@Binoyxxx9
@Binoyxxx9 3 года назад
നല്ല അവതരണം...
@FoodNTravel
@FoodNTravel 3 года назад
Thank you
@ranjithranji8995
@ranjithranji8995 3 года назад
Super adipolli
@FoodNTravel
@FoodNTravel 3 года назад
Thank you Ranjith
@nobythundathil
@nobythundathil 3 года назад
ഞാൻ പോയിട്ടുണ്ട് ഒരുപാട് തവണ അടിപൊളി ഫുഡ്‌ ആണ് 😍😍😍✌️♥💞
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നോബി 😍😍
@bijirajesh9698
@bijirajesh9698 3 года назад
Ebbin chettante fans evide like adi👇👇
@rahmath866
@rahmath866 3 года назад
Super Ebbin chettay 👍
@FoodNTravel
@FoodNTravel 3 года назад
Thank you Rahmath
@josevarghese3471
@josevarghese3471 3 года назад
❤️❤️Ebin chetta, super anennu eduth parayandathilaloo, Ebin chettante videos eapolum adipoli aannu
@FoodNTravel
@FoodNTravel 3 года назад
Thank you Jose
@Eddyedwin.
@Eddyedwin. 3 года назад
*Able bro is back* 🎥 _But camerayude munnil vannillallo_ 😕
@FoodNTravel
@FoodNTravel 3 года назад
Able camerayude munnil varaan athra thalparyamilla.. athukondanu..
@advocatejomykjose9009
@advocatejomykjose9009 3 года назад
Thrissurokke enthe Kappa , Kappa kazhikkamel Kottayam allel Idukki .. pinnalla
@sajad.m.a2390
@sajad.m.a2390 3 года назад
വീഡിയോ ഇഷ്ട്ടപെട്ടു...
@FoodNTravel
@FoodNTravel 3 года назад
Thanks Sajad
@mkbrothers822
@mkbrothers822 3 года назад
Ebin nannayite undu kazikkunna kanan nalla resam
@FoodNTravel
@FoodNTravel 3 года назад
Thank you 😍🤗
@varshapillai7343
@varshapillai7343 3 года назад
i miss kerala ❤
@austinemmanuel5240
@austinemmanuel5240 3 года назад
Polii
@FoodNTravel
@FoodNTravel 3 года назад
Thank you Austin
@rajeshvr4124
@rajeshvr4124 3 года назад
Ebin chetta ennathea video super.. Shop food test onnu verea thannea...
@FoodNTravel
@FoodNTravel 3 года назад
Thank you Rajesh.. athu sariyanu shappile vibhavangalk prathyeka ruchiyanu..
@najeebmuhammed2145
@najeebmuhammed2145 3 года назад
സൂപ്പർ ആയിട്ടുണ്ട്
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നജീബ് 🥰
@antonyjoseph2527
@antonyjoseph2527 3 года назад
Love from Israel
@FoodNTravel
@FoodNTravel 3 года назад
🤩❤️
@rashidharoon5606
@rashidharoon5606 3 года назад
🤤🤤
@nikhilapv8658
@nikhilapv8658 3 года назад
Super chetta ,
@FoodNTravel
@FoodNTravel 3 года назад
Thank you Nikhila
@dragonguys__
@dragonguys__ 3 года назад
ഒരു രക്ഷയുമില്ല എബിൻ ചേട്ടാ ,, മനോഹരം
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ദിലീപ് 🤗
@ashakbabu3849
@ashakbabu3849 3 года назад
എന്റെ നാട് ❤️❤️
@premjith6825
@premjith6825 3 года назад
Ee sthalam exactly evide aanu.Parippu ennu parayanam kettu.ithu Kottayam aviduthe Parippu aano ?
@vidyagnair5272
@vidyagnair5272 3 года назад
Kothupichu kalanjallo chetta super😋👌
@FoodNTravel
@FoodNTravel 3 года назад
Thank you Vidya ☺️🤗
@angel-ru9sm
@angel-ru9sm 3 года назад
Nalla stalam ebin chetta. Kollam
@FoodNTravel
@FoodNTravel 3 года назад
Thank you
@mallukid5552
@mallukid5552 3 года назад
ഇതൊക്കെ കണ്ടു വായിൽ വെള്ളം വരുന്നു...ചേട്ടന്റെ സംസാരം കൂടി indangile ഈ വീഡിയോക് ഒരു പവർ കിട്ടൊള്ളു😀😀😀😀😀😀
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അരുൺ 🤗🤗
@my.studio6938
@my.studio6938 3 года назад
കലക്കി എബിൻ ചേട്ടാ ആ റൂട്ടിൽ തന്നെ വാരിശ്ശേരി എന്ന് പറയുന്ന സ്ഥലത്ത് നല്ല സൂപ്പർ ചിക്കൻ ബീഫ് എഗ്ഗ് റോൾ കിട്ടും നെക്സ്റ്റ് ടൈം ട്രൈ വീഡിയോ കലക്കി പൊളിച്ചു 👌👌👌👌👌
@FoodNTravel
@FoodNTravel 3 года назад
Try cheyyam 👍👍
@mintusiju2142
@mintusiju2142 3 года назад
Chettayi superb keep going on god bless you 👍🙏
@FoodNTravel
@FoodNTravel 3 года назад
Thank you Mintu.. 😍
@krishnaraj6386
@krishnaraj6386 3 года назад
അടിപൊളി good
@FoodNTravel
@FoodNTravel 3 года назад
Thanks Krishna Raj
@Arjuntk98
@Arjuntk98 3 года назад
മീൻ ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക് Non-Vegil ഏറ്റവും ഇഷ്ട്ടം മീൻ ആണ് 😍
@devis3913
@devis3913 3 года назад
Meen ishtam
@muhammadamarj9410
@muhammadamarj9410 3 года назад
Ebinetta
@FoodNTravel
@FoodNTravel 3 года назад
Hi Muhammad Amar..
@teena.t.thamphy3321
@teena.t.thamphy3321 3 года назад
You tube open cheyithal adhyam kanan thonunath abin chettante video aanu 🥰🔥🔥🔥🔥👍👌
@FoodNTravel
@FoodNTravel 3 года назад
Thank you so much Teena
@satharplr3607
@satharplr3607 3 года назад
എബിൻ ചേട്ടാ... നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസണ്ട്...
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സത്താർ.. 😍😍
@TheShajiallied
@TheShajiallied 3 года назад
യു ട്യൂബ് ചാനൽ ഇപ്പോൾ കാണാൻ മടി ആണ് അതിന് കാര്യം മിക്കവാറും എല്ലാവർക്കും പ്രൊമോഷൻ... നിങ്ങൾ അത് ചെയ്യുന്നില്ല. ചെയ്യാം അത് ശീലം ആകുന്നത് മോശം ആണ് ലൈക് എന്നും ..
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@sharongeorge5278
@sharongeorge5278 3 года назад
900chirayudae Ruchi arinjittullavar like adichu kuthi pottichoooooooo
@FoodNTravel
@FoodNTravel 3 года назад
😄
@reeshmant9676
@reeshmant9676 3 года назад
ഒരു രക്ഷയുമില്ലലോ..കിടിലൻ ആയിട്ടുണ്ട്👌👌👌
@FoodNTravel
@FoodNTravel 3 года назад
Thank you Reeshma
@nidhinc
@nidhinc 3 года назад
പൊറോട്ട മീൻ കറി നല്ല കോമ്പിനേഷൻ ആണ്, കുറ്റം പറയാതെ ഭക്ഷണം കഴിക്കുന്ന ചേട്ടന്റെ സ്വഭാവം 🙏🙏🙏
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നിധിൻ 🤗
@GK-xp7bs
@GK-xp7bs 3 года назад
*ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കാൻ എബിൻ ചേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ, ഇപ്പഴത്തെ പിള്ളേർക്ക് ഫോണുണ്ടെങ്കിലേ വായിലോട്ടു ഭക്ഷണമിറങ്ങാതുള്ളു* ( including me 😜)
@FoodNTravel
@FoodNTravel 3 года назад
☺️☺️
@Ambushappiness
@Ambushappiness 3 года назад
ഷാപ്പിൽ ആണെങ്കിലും ഫൈവ് സ്റ്റാർ ഫുഡ് ഫീലിങ്ങ് ആണ്... My Post4u
@FoodNTravel
@FoodNTravel 3 года назад
😍😍🤗
@gadhavinod7532
@gadhavinod7532 3 года назад
Ebbin chetta polichu oro videoyouum enne kothipichu kondirikkukayaan 😁👌👌😄
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@zainche5597
@zainche5597 3 года назад
സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് zain
@raoofrtp9664
@raoofrtp9664 3 года назад
Acter sidhiq ikkayude sound pole thonniyathu enikku mathram aano ?
@FoodNTravel
@FoodNTravel 3 года назад
☺️☺️
@reddroisegaming4885
@reddroisegaming4885 3 года назад
Abin chattan suparan 😎😎😎😎😎😎😎😎
@FoodNTravel
@FoodNTravel 3 года назад
Thank you Ashraf
@newlookindia2404
@newlookindia2404 3 года назад
കിടു 💕💕
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഡിയർ ❤️
@ronaldwilliams148
@ronaldwilliams148 3 года назад
Enjoy not join. It's sad just wait to come home sweet home
@user-ys1gs4jr9f
@user-ys1gs4jr9f 3 года назад
എബിൻ ചേട്ടാ ക്യാമറമാനെ സമ്മതിക്കണം ഇത്രയും നേരം പിടിച്ചുനിന്നലോ 😋
@FoodNTravel
@FoodNTravel 3 года назад
😂😂
@radhakrishnannair6104
@radhakrishnannair6104 3 года назад
Super preparation looks yummy
@FoodNTravel
@FoodNTravel 3 года назад
Thank you 🤗🤗
@samrin7507
@samrin7507 3 года назад
Super ebin chetta
@FoodNTravel
@FoodNTravel 3 года назад
Thank you Sam Rin
@FOULGAMERYT
@FOULGAMERYT 3 года назад
വീടിന്റെ തൊട്ടടുത്ത ഷാപ്.. ഒരു കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇടുവാണേൽ പരിചയപെടാരുന്നു... 😪
@FoodNTravel
@FoodNTravel 3 года назад
Iniyum athuvazhiyokke varaamenne.. appol urappayum meet cheyyam ☺️🤗
@viveks9217
@viveks9217 3 года назад
ഞാനും olassayil ആണ്.റബ്ബിന് ചേട്ടൻ വന്നത് അറിഞ്ഞിരുന്നേൽ പരിചയപ്പെടരുന്നു
@itsmerajilatirur1563
@itsmerajilatirur1563 3 года назад
Enthaaa etta... Onn parayaarnillee... Avark. Kanaarnile
@rehanavettamukkil7223
@rehanavettamukkil7223 3 года назад
Location nice kappayum meencurry super. 👌👌👌
@FoodNTravel
@FoodNTravel 3 года назад
Thank you Rehana
@rajeshpanikkar8130
@rajeshpanikkar8130 3 года назад
സൂപ്പർ ആഹാരം ഓർഡർ ചെയ്ത ചൂടോടുകൂടി കഴിക്കുന്ന ഒരു പ്രത്യേക സുഖം സന്തോഷം കൊള്ളാം അടിപൊളി😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@manikandanhemachandran1232
@manikandanhemachandran1232 3 года назад
Super video.nice feels missing kerala the cooking looked special , gr8 dishes and you had nice walk in the cool weather also 🙌🎉🥳🥂
@FoodNTravel
@FoodNTravel 3 года назад
Thank you Manikandan
@fasilfasil2158
@fasilfasil2158 3 года назад
അടിപൊളി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 3 года назад
Thank you Fasil😍😍
@giby7774
@giby7774 3 года назад
വിഷ്ണു നല്ല simple man
@ambattanveni4007
@ambattanveni4007 3 года назад
സൂപ്പർ 👌👌
@FoodNTravel
@FoodNTravel 3 года назад
Thank you
@irfanirfoo2183
@irfanirfoo2183 3 года назад
Idea simൽ വളരെ ക്ഷമയോടെ ഇതുപോലെ ഉള്ള video കാണുമ്പോൾ ഓർക്കണം ഈ chaannelinte യും അവതരണം ചെയ്യുന്ന എബിൻ ചേട്ടന്റെയും power.
@FoodNTravel
@FoodNTravel 3 года назад
Thank you Irfan 🤗
@irfanirfoo2183
@irfanirfoo2183 3 года назад
@@FoodNTravel your welcome
@ArifthevloggerZakumedia
@ArifthevloggerZakumedia 3 года назад
വീഡിയോ 👌👌👌fb ഇൽ കണ്ടിരുന്നു 😋😋😋
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@dineshsekhar4213
@dineshsekhar4213 3 года назад
Adipoliya tto, Ebbin bro ❤️
@FoodNTravel
@FoodNTravel 3 года назад
Thanks und Dinesh
Далее
Спецэффекты в Симс 4
00:36
Просмотров 300 тыс.
Which national team are you rooting for at Euro 2024?
00:17
Спецэффекты в Симс 4
00:36
Просмотров 300 тыс.