Тёмный

ചെറിയ ഒരു ഓണാഘോഷം | Jelaja Ratheesh | puthettu_family_vlog | Onam 2023 | 

Puthettu Family Vlog
Подписаться 40 тыс.
Просмотров 318 тыс.
50% 1

ചെറിയ ഒരു ഓണാഘോഷം
Music:- Kerala Mandolin By Flute
/ keral. .
www.byflute.com/
FREE DOWNLOAD:- hypeddit.com/t...
-------------------------------------------------------------
Image by ASHIK S R from Pixabay
pixabay.com/ph....
-------------------------------------------------------------
You may also like this:
* Indian Music No Copyright: bit.ly/3rGkTS0
* Vlog Music No Copyright: bit.ly/3p7rKCk
* Cinematic Music No Copyright: bit.ly/3d0zNhN
* Relax Music No Copyright: bit.ly/2MVOkkh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 523   
@Paradise919
@Paradise919 Год назад
പിന്നേയ് ഒരു സജഷൻ പറയുവാൻ ഉണ്ട്..നിങ്ങളുടെ പുതിയ ചാനലിന്റെ ലിങ്ക് ട്രാവൽ vlog ഡിസ്ക്രിപ്ഷനിൽ കൊടുക്കണം..അങ്ങിനെ കൊടുത്തിരുന്നുവെങ്കിൽ ഈ 4 മണിക്കൂർ കൊണ്ട് ഇതിന്റെ പത്തിരട്ടി ആളുകളെങ്കിലും വിഡിയോ കാണുമായിരുന്നു..നിങ്ങളെ സ്നേഹിക്കുന്ന സാധാരണക്കാർ നിങ്ങളെ സപ്പോർട്ട് ചെയ്യാതിരിക്കുകയില്ല..ഓക്കേ...ബെസ്റ്റ് ഓഫ് ലക്ക്..🌹🌹🌹🌻🌻🌻
@sajijoseph2036
@sajijoseph2036 11 месяцев назад
ഹാപ്പി ആനിവേഴ്സറി 💞💞💞
@padmininanu3605
@padmininanu3605 11 дней назад
😊
@sacredbell2007
@sacredbell2007 Год назад
പുത്തേറ്റു കുടുംബത്തിനും പുതിയ ചാനലിനും ഭഗവാന്റെയും പിതൃക്കളുടെയും അനുഗ്രഹം ഉണ്ടാകട്ടെ.ഓണാംശസകൾ .
@sureshthiruvabadi1410
@sureshthiruvabadi1410 Год назад
കയ്യിൽ പത്ത് പൈസ ഇല്ലാതിരുന്നാലും പുത്തേറ്റു വീഡിയോ കണ്ടാൽ കുറച്ചു മനസ്സിന് സന്തോഷം തോന്നും....!👍 ഇനി പുതിയ ഫാമിലി വീഡിയോയും തീർച്ചയായും കാണും എല്ലാ വിധ ഭാവുകങ്ങളും . പുത്തേറ്റു വീഡിയോയിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ച്ചായിക്ക് പ്രത്യേക നന്ദി🙏 ഓണാശംസകൾ ...!👍
@skj1046
@skj1046 Год назад
ഓണത്തിനും ചാഴിക്ക് ഒരു റെസ്റ് കൊടുത്തില്ലല്ലോ... ആത്മാർത്ഥതയുടെ നിറകുടം.... ഒരേ ഓട്ടം തന്നെ... 🔥🔥 ചാഴി ഫാൻസ്‌ അസോസിയേഷൻ ഇവിടെ വരിൻ 🙋‍♂️🙋‍♂️🙋‍♂️
@pranava4795
@pranava4795 6 месяцев назад
ഈ കുടുംബത്തിലുള്ള എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം🥰
@RajeevAthilAthil
@RajeevAthilAthil Год назад
ഈ കുടുംബം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. 🙏🙏
@TimePass-cl4lm
@TimePass-cl4lm Год назад
ഇപ്പോഴത്തെ കാലത്ത് അപൂർവമായി കാണുന്ന ഒത്തൊരുമ സന്തുഷ്ട കുടുംബം എന്നും ഇങ്ങനെ തന്നെ ഒത്തൊരുമയോടെ കൂടി മുന്നോട്ടു പോകട്ടെ🙏
@sethuj9537
@sethuj9537 11 месяцев назад
😊😅
@sethuj9537
@sethuj9537 11 месяцев назад
❤😊
@p.kvlogz9598
@p.kvlogz9598 Год назад
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹വളരെ സന്തോഷം തോന്നുന്നു ഈ കൂട്ടുകുടുംബത്തെ കാണുമ്പോൾ, എന്നും ഒന്നിച്ചു ചേർന്നിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@rameshk9714
@rameshk9714 Год назад
പുതിയ ഫാമിലി വ്ലോഗ് തുടങ്ങിയപ്പോ നമ്മുടെ വണ്ടിയെ ചേർത്ത് നിറുത്തിയതിൽ വളരെ സന്തോഷം. കാരണം അവിടെ നിന്നാണല്ലോ നമ്മൾ ഇവിടെ വരെയും എത്തിയത്. അവനൊരു ഒന്നൊന്നര മൊതലാ ഹാപ്പി ഓണം ഹാപ്പി വെഡിങ് ആനിവേഴ്സറി
@nizarkpz8119
@nizarkpz8119 Год назад
ചേച്ചിയെ പപ്പടം കുത്തിയെ കണ്ടിട്ട് ചിരിക്കണ്ട പണ്ടു തന്നെ പപ്പടം പൊളിക്കുന്നത് ഈർക്കിലിലാണ്
@johnsonvm12
@johnsonvm12 Год назад
family vlog ന്റെ ആദ്യത്തെ വീഡിയോ തന്നെ സൂപ്പറായിട്ടുണ്ട്. അടുത്ത വർഷവും ഇതിലും ഭംഗിയായിട്ട് ആഘോഷിക്കാൻ ഈശ്വരൻ ഇടയാക്കട്ടെ .🙏🌹🌹🌹
@sujathaek4226
@sujathaek4226 Год назад
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം 🥰
@pratheeshkarakkat8089
@pratheeshkarakkat8089 Год назад
ക്യാരറ്റ് അരിഞ്ഞു കൊടുത്ത കുഞ്ഞിക്കിളിക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍
@asa.k.ascoobee5952
@asa.k.ascoobee5952 Год назад
Aa koch ne kaalum valuth oru aankutty aa veetil undallo... avane adukala bhagathek kandila... penkutty adukkala il kayrumbo mathram ee glorification enthinanu? Aval matram idhoke padicha madhio?... ingne thanne aanu cherudhile muthal kuttikal padikunth adukala il pennungal aanu kayrendathu enn...kashtam.. sthreekal mathram ellam kitchen il indakunu...anungal veruthe irikunu...kazikan nerath midukkanmar ayit vannu irikunu... ithu thanne oru vidham ella idathum kanune....makkalum idh kandu padiknu... sneham ,imbam ellam ond...pakshe maari chinthikenda karyamgalum ind... ammayidem bharyayudem sneham, avar bhakshanathiloode sneham kaniknu ennulla pazhanjan dialogue oke pratheekshikunu....
@merlinjose8342
@merlinjose8342 Год назад
കുടുംബത്തിൽ ഉള്ള എല്ലാവരെയും കണ്ടതിൽ സന്തോഷം❤❤❤
@nidheesh.kattampalli3308
@nidheesh.kattampalli3308 Год назад
ഈ ഐക്യം എപ്പോഴും ഉണ്ടാവട്ടെ... 🌹 പുത്തെറ്റ് ഫാമിലി വ്ലോഗും ഹിറ്റ്‌ ആവും...
@AhalyaUnni-cq2pk
@AhalyaUnni-cq2pk Месяц назад
രാജേഷേ സൂര്യ ഉറക്കത്തിലും ചിരി ക്കുമോ ? സന്തോഷം കൊണ്ടായിരിക്കും ജലജയെ സൂര്യ ചിരി ച്ച് തോൾപ്പി ക്കുമോ ? എന്തായാലും നല്ല സ്നേഹമുള്ള കുടുംബം . രാജേഷേ സന്തോഷമായ് ജീവിതം നയിക്കു രതീഷ് കൂടയുണ്ട്
@sabuad3423
@sabuad3423 Год назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@orangepips5
@orangepips5 Год назад
Puthettu ഫാമിലിയിലെ അടുത്ത വ്ലോഗ്ഗർ സൂര്യ രാജേഷ് കൂടി കളത്തിലോട്ടു? പൊളിച്ചു 😍😍
@JitzyJT
@JitzyJT Год назад
family vlog nadathunanthu mikkavarum ivarakum
@rajankuttappan
@rajankuttappan Год назад
പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു......
@PriyaErunkaran
@PriyaErunkaran Год назад
ഹാപ്പി വെഡിങ് ആനിവേഴ്സറി രാജേഷ് ചേട്ടൻ സൂര്യ ചേച്ചി 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@Rejoice809
@Rejoice809 Год назад
എന്നും santhoshamayittirikkan ദൈവം അനുഗ്രിക്കട്ടെ ❤️❤️
@krishnankutty3252
@krishnankutty3252 Год назад
ഫാമിലി വ്ലോഗിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ💐
@bino298
@bino298 16 дней назад
ഒരു അബദ്ധം പറ്റി ഞാൻ ഓർത്തു ഇത്‌ ഇ വർഷത്തെ ഓണാഘോഷ വീഡിയോ എന്ന് 😂😂😂😂😂😂😂..... കമന്റ്‌ നോക്കിയപ്പോ ആണ് മനസിലായെ 😀😀😀..... എന്തായാലും ഹാപ്പി ഓണം 2024❤
@sureshpoola4627
@sureshpoola4627 Год назад
HOW NICE ALL A NICE PIC WITH ALL YOUR FAMILY & FRIENDS
@rajeshpulakkal4148
@rajeshpulakkal4148 Год назад
Happy Anniversary to Mr. Rajesh & Surya. ആദ്യംതന്നെ പുതിയ ചാനലിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കൂടാതെ ഈ ചാനലിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോ ചെയ്യുവാനും Suggest ചെയ്യുന്നു. അപ്പോഴല്ലേ പുത്തേട്ട് കുടുംബമെന്നത് പൂർണ്ണമാവുകയുള്ളു. പിന്നെ അച്ചമ്മയുടെ നിഷ്കളങ്കമായ സംസാരം കണ്ടിരിക്കാൻ നല്ലൊരു രസമാ. എന്തായാലും എല്ലാവർക്കും ഓണാശംസകൾ നേരുന്നു.👍🙏
@rajeshps2375
@rajeshps2375 Год назад
Thanks 🎉❤
@baijujohn7613
@baijujohn7613 Год назад
Happy Onam My Dears...🌼🌼🏵️🏵️🌸🌸🪷🪷💐💐🌻🥰🌾🌾🌾🥰🥰🥰🤝🤝🤝 background music മനോഹരമായിട്ടാ ...😍😍😍
@sreejithpulluvayil1093
@sreejithpulluvayil1093 Год назад
300th subscriber.... Puthettu travel vlog nte പഴയ subscriber ആണ്... എല്ലാവിധ ആശംസകളും നേരുന്നു....
@nandakumarkarumathil152
@nandakumarkarumathil152 Год назад
🌹❤Happy wedding aniversery to Rajesh & Soorya.
@Praveen-wz2pj
@Praveen-wz2pj Год назад
ഓണാശംസകൾ ❤ വിവാഹവാർഷികശംസകൾ❤
@suseelkumart.k7184
@suseelkumart.k7184 Год назад
❤️സ്നേഹം നിറഞ്ഞ ഓണാശംസകൾ 👍 സദ്യ വിളമ്പാൻ പഠിക്കണം കേട്ടോ 😀😀ഇലയുടെ ഇടത്തെ അറ്റം ഉപ്പ് തുടങ്ങി വലതു അവിയൽ വരെ.
@sureshka5817
@sureshka5817 Год назад
ഈ കൂട്ടായ്മയും സ്നേഹവായ്പ്പും എന്നും നിലനില്കട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥി ക്കുന്നു
@johncpaul9655
@johncpaul9655 Год назад
Super family kothi വരുന്നു ❤❤❤
@rajnishramchandran1729
@rajnishramchandran1729 Год назад
Family vlog inaugural edition was super...nice participation by all family members..Happy wedding anniversary to Surya and Rajesh...wish you many more years of bliss and togetherness..God bless you always. 🎉
@dineshav1002
@dineshav1002 Год назад
ഇപ്പോഴാണ് ഇങ്ങിനെ ഒരു ചാനൽ തുടങ്ങിയ കാര്യം ശ്രദ്ധയിൽ പെട്ടത്. ഓണ തിരക്കിലായിരുന്നു. ഉടനെ suscribe ചെയ്തു.
@sajeevpt658
@sajeevpt658 Год назад
അവിടെ ആകെ ഒരു ചീനചട്ടി മാത്രമെ ഉള്ളൂ. എല്ലാ കറിയും അതിലാ ഉണ്ടാക്കുന്ന ത്😂😂
@Durwasav
@Durwasav Год назад
അടുത്തുള്ള ഞങ്ങളെയൊക്കെ കല്യാണമൊക്കെ വിളിക്കാം. നിങ്ങൾക്ക് സബ്സ്ക്രിപ്ഷനു വേണ്ടതുപോലെ നിങ്ങളുടെ ആഘോഷങ്ങളിൽ ഞങ്ങളെയും പങ്കെടുപ്പിക്കുക.
@TomTom-yw4pm
@TomTom-yw4pm Год назад
എനിക്ക് ബാക്കിയുള്ളവരെ പെറ്റി അറിയില്ല, എൻ്റെ എല്ലാം ആശംസങ്ങളും ജലജയുടെ അമ്മക്കു നേരുന്നു. ഒരു പെണ്കുട്ടിന്നെ എങ്ങെനെ ശക്തിയോടെ ആത്മവിശ്വാസത്തിൽ വാർത്തു കരുത്താനാകി ഇങ്ങനെ പട പൊരുതാൻ മാറ്റി തെളിച്ച അമ്മക്ക് അഭിനന്ദനങ്ങൾ.
@manuchithra7343
@manuchithra7343 Месяц назад
yes,as a elder sis_in_law , she is the only person running the family very happily .
@abdullahalakkal4191
@abdullahalakkal4191 Год назад
അടുത്ത വരും varshanghalilum😘ഇതുപോലെ ഓണം കൊണ്ടാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.... 👍👍❤❤💓🤲🏻
@JitzyJT
@JitzyJT Год назад
aashamsakal puthiya channel thudangiyathinu kootukudumbam pazhanjan systemanu ennu paranju kaliyakunna new gen ithokke kaananam.....Santhosham ennum joint familyil thanneyanu
@lucyvarghese4655
@lucyvarghese4655 Год назад
ആശംസകൾ dear രാജേഷ് & സൂര്യ 🙏🌹🌹
@mcrvission7851
@mcrvission7851 Год назад
ജലജ മാഡം,ചായി കുട്ടനോട് "മാഡം" എന്നുള്ള വിളി ഒഴിവാക്കി "ചേച്ചി" എന്ന് വിളിക്കാൻ പറയണം.ചായിയുടെ, മാഡം എന്ന് വിളി കേൾക്കുമ്പോൾ ഒരു ഫാമിലി കോമ്പിനേഷൻ തോന്നാറില്ല.
@sudhasalimon5653
@sudhasalimon5653 Год назад
Happy wedding anniversary
@neethajohn7482
@neethajohn7482 Год назад
Happy Onam and Happy Wedding anniversary to Surya & Rajesh. new channel first vlog is super.
@dineshsd2452
@dineshsd2452 Год назад
ഏറെക്കാലം സുഖദു:ഖങ്ങൾ പങ്കിട്ട് സന്തോഷത്തേടെ ജീവിക്കാൻ ഏറ്റുമാനൂരപ്പൻ രണ്ട്‌പേരേയും അനുഗ്രഹിക്കട്ടെ. പുത്തേട്ട് കുടുംബത്തിലെ പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ. ഒപ്പം പുത്തേട്ട് ഫാമിലിവ്ളോഗിന്റെ സാരഥികളായ രാജേഷിനും,സൂര്യയ്ക്കും ഹൃദയംനിറഞ്ഞ വിവാഹവാർഷികാശംസകൾകൂടി നേരുന്നു.💐💐.
@renji9143
@renji9143 Год назад
വഴക്ക തൊലി തോരൻ വെക്കാൻ കൊള്ളാം എന്ന് ആദ്യമായി അറിയുകയാണ്. 👌👌👌
@abrahammc8663
@abrahammc8663 Год назад
Happy wedding anniversary to Rajesh & Soorya.May God bless you all puthettu family members. 🌹🌹🌹🌹🌹🌹🙏
@rajankuttappan
@rajankuttappan Год назад
മൈക്ക് ഉപയോഗിക്കാൻ ശ്രമിക്കണം , ചില സമയം ശബ്ദം തീരെ കുറവാണ്.. 🙏💕
@zachariamammen8194
@zachariamammen8194 Год назад
All good wishes to your new channel!! KL04.
@muhammedismail6402
@muhammedismail6402 Год назад
വാഴക്ക തോരൻ( പഴം തൊലി )വെക്കുന്നത് ഒന്ന് വിശദമായി പറയാമോ
@jithujithu812
@jithujithu812 Год назад
ഞങ്ങൾക്ക് ഒരു ഫാൻസ്‌ കൂടി വരുന്നു രാജേഷ് ഏട്ടൻ ഫാൻസ്‌. രതീഷ് ഏട്ടൻ ഞങ്ങളുടെ മുത്ത് ആണ് തൃശൂർ ജില്ലാ ഫാൻസ്‌ ❤
@PradeepKumar-re5fs
@PradeepKumar-re5fs Год назад
ഈ വീഡിയോ തപ്പി ഒത്തിരി നടന്നു പുതിയ വ്ലോഗ് ആരംഭിച്ചത് സത്യത്തിൽ ഇന്നാണ് അറിയാൻ കഴിഞ്ഞത് എന്തായാലും സന്തോഷം 28-ാം ഓണം വരെ ഓണമുള്ളതിനാൽ ഓണാശംസകൾ നേരുന്നു.
@shajiksa9222
@shajiksa9222 Год назад
എല്ലാവരെയും കൂടി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🌹🌹🌹ഗോഡ് ബ്ലെസ് ഓൾ
@NazarNz-e2s
@NazarNz-e2s Год назад
രണ്ട് അമ്മ മാർകുംബാകിഎലവർകുംഓണാശംസകൾ.പാലക്കാട്. മലംപുഴ❤😂
@shantothomasshanto8063
@shantothomasshanto8063 Год назад
Happy...onam...to..all.....&happy wedding anniversary 🎉🎉🎉🎉bro...&family
@sudheeshr353
@sudheeshr353 Год назад
ഹാപ്പി ആനിവേഴ്സറി 🎉🎉❤
@Curryleaftravelvlog
@Curryleaftravelvlog Год назад
Puthettu family എല്ലാവർക്കും ഹാപ്പി ഓണം 👍👍👍
@bijuthomas5070
@bijuthomas5070 Год назад
Kollam Puthiya vlogine ellavitha ashamsagalum nerunnu. Happy anniversary Mr. Rajesh & Surya. Happy onam alll.... God bless you. From udupi🥰😍
@lalugeorge6643
@lalugeorge6643 Год назад
Happy Onam to all family members and friends. Special Onam wishes to the Great man CHAI BRO.
@musthafack7003
@musthafack7003 Год назад
ചായിയുടെ ഫാമിലിയെ ഇതു വരെ ക്ണ്ടില്ല
@shajeerali2520
@shajeerali2520 Год назад
Happy Onam... Puthettu travel vlog nn kodukkunna athe support ee ചാനൽ ന്നും നൽകും 🔥❤പൊളിക്ക്
@sreekumariak9954
@sreekumariak9954 Год назад
Aviyalinu veluthulli cherkkilla
@BabuJacob-rl5uc
@BabuJacob-rl5uc Год назад
ഒത്തിരി നന്മകൾ നേരുന്നു 🙏👍👍
@anoopm775
@anoopm775 Год назад
ഓണാശംസകൾ ❤️❤️
@ShatheesanShathesan
@ShatheesanShathesan 14 дней назад
ഓണാശംസകൾ ❤️👌👌👌👌👌
@minimapranathukaran1651
@minimapranathukaran1651 Год назад
സ്പെയിനിൽ നിന്നും ജലജക്കും ഫാമിലിക്കും സ്നേഹപൂർവ്വം ഓണാശംസകൾ
@alexurk
@alexurk Год назад
Puthettu family vlog adipoli ayittu und. Chayi chettane oru family member ayi ningal kanunnathu endhu ayalum ishttam ayi. ippozhu anu ningalude bond sharikum mansil ayathu ❤ one and only puthettu family vlog fan boy
@josephkj8070
@josephkj8070 11 месяцев назад
നിങ്ങടെ അയൽവാസി ആകാൻ കൊതിയാകുന്നു
@sureshkumarpb
@sureshkumarpb Год назад
പുതിയ വ്ലോഗ് എല്ലാവിധ ആശംസകളും 🎉🎉
@harisankaravilasam3475
@harisankaravilasam3475 Год назад
Family vlog ന് എല്ലാ ആശംസകളും. അതോടൊപ്പം ഒരു നിർദേശം. Ple Be+.ഇലയിൽ സദ്യ വിളമ്പുമ്പോൾ ഇലയുടെ തുമ്പത് വേണം ഉപ്പേരി, ശർക്കര വരട്ടി, ഉപ്പ്, അച്ചാർ, ഇഞ്ചി എന്നിവ വിളമ്പുവാൻ. ഇലയുടെ വലത്തെ മൂലക്കൽ ആണ് അവിയലിന്റെ സ്ഥാനം. അമ്മമാർക്ക് ഇത് അറിവുള്ളത് ആയിരിക്കണം. വിമർശനം അല്ല കെട്ടോ.. Love you puthettu ❤❤
@mariasdreamhub77
@mariasdreamhub77 Год назад
🥰🥰🥰
@sandhyavenkitachalam4200
@sandhyavenkitachalam4200 Год назад
Happy Onam to all. Happy wedding anniversary Soorya and Rajesh🌹
@j4jery
@j4jery Год назад
Happy Onam to you all.. Happy Anniversary to Rajesh n Surya❤ So good to see how you treat your staff.. like a family... Let God bless you guys abundantly... ❤ from New Zeland
@puthettufamilyvlog
@puthettufamilyvlog Год назад
Thanks a lot
@pramodthulsidhalam4680
@pramodthulsidhalam4680 Год назад
Happy onnum dears❤❤❤
@rinilk4519
@rinilk4519 Год назад
❤❤❤❤
@bineeshvs9115
@bineeshvs9115 Год назад
Happy onam & happy wedding anniversary, chayi family katana🎉🎉🎉
@sajeevks8511
@sajeevks8511 Год назад
Happy wedding anniversary ❤
@vipinkl1444
@vipinkl1444 Год назад
Happy happy onam Puthettu family vlog .........👏👏👏👏👏🌼🌼🌼🌼🌼🌼
@bhagyachellappan3498
@bhagyachellappan3498 Год назад
Happy onam to all and happy wedding anniversary to soorya and rajesh❤❤❤
@puthettufamilyvlog
@puthettufamilyvlog Год назад
Thank you
@MansoorMarathingal
@MansoorMarathingal Год назад
Adipoli
@madhuguruvayoor8827
@madhuguruvayoor8827 Год назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@Nikhilnikhi93
@Nikhilnikhi93 Год назад
Happy Onam
@satheeshabk
@satheeshabk Год назад
Happy onam to all 🌼♥️♥️
@vishakhkailas4413
@vishakhkailas4413 Год назад
❤🖤💙💜
@jayakumarpradeepam5142
@jayakumarpradeepam5142 10 месяцев назад
I am a Christian by birth. I celebrate Onam also. My childhood memories of Onam spent with children of my neighborhood are stronger than those of Christmas.
@vishnusons265
@vishnusons265 Год назад
Polichutto
@nasrudheen7779
@nasrudheen7779 Год назад
Happy ഓണം puthettu familys 🌼
@rajeshbabupg1049
@rajeshbabupg1049 Год назад
ഉപ്പും കറികളും ഒക്കെ സ്ഥാനം തെറ്റിയാണല്ലോ വിളമ്പിയിരിക്കുന്നത്. അടുത്ത തവണ നേരെയാക്കണം. KL-38
@BINEESH.POLERITHAZHAKUNIYIL
എല്ലാ വിധ ആശംസകളും നേരുന്നു
@thomasmathew2614
@thomasmathew2614 Год назад
Happy Onam to all Happy anniversary🥰👌👌🥰
@abdulgafoor2966
@abdulgafoor2966 Год назад
പുതിയ കുടുംബത്തിലേക്ക് ഞനും കയറിക്കോട്ടെ......
@ShajiMon-v1i
@ShajiMon-v1i Год назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
@VINAYAK.VINAYAK.
@VINAYAK.VINAYAK. 5 месяцев назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
@Harinandakumarofficial
@Harinandakumarofficial Год назад
Sweet ❤
@bino298
@bino298 Год назад
Subscribed 🥰🥰🥰🥰🥰
@sunus-8835
@sunus-8835 Год назад
Nallavirivulla valiyakudikal
@gangadharanc2931
@gangadharanc2931 Год назад
മെയിൻ ഡ്രൈവറുടെ വർത്തമാനത്തിന് ഉച്ചാരണ ശുദ്ധി തീരെ ഇല്ല. അത് ശ്രദ്ധിക്കണം
@thomasmangalam1801
@thomasmangalam1801 Год назад
നമുക്ക് ഈ സദ്യ കഴിക്കുന്നതിനേക്കാൾ നല്ലത് അലൂപൊരോട്ട, ചപ്പാത്തി, റൊട്ടി , ധാൾ തഡ്ക്ക , മുതലായവ അല്ലേ??
@pramodr1976
@pramodr1976 Год назад
Happy Anniversary
@Sankarlal-pt8bj
@Sankarlal-pt8bj Год назад
Jalaja ratesh chay😁💔❤❤& all family members 😁👍💖💕
@pmmohanan9864
@pmmohanan9864 Год назад
Happy Onam, happy wedding anniversary, athapouv super.
Далее
Китайка стучится Домой😂😆
00:18
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 685 тыс.