Тёмный

ചെറിയ പ്ലോട്ടുകൾ മേടിച്ചു വീട് പണിയുമ്പോൾ | SET BACK DISTANCE MALAYALAM 

My Better Home
Подписаться 658 тыс.
Просмотров 91 тыс.
50% 1

ചെറിയ പ്ലോട്ടുകൾ മേടിച്ചു വീട് പണിയുമ്പോൾ | SET BACK DISTANCE MALAYALAM
Kerala Municipal Building rules and Panchayat building rules provide that a specific distance should be maintained between a building and the boundary of the plot on which the building is being constructed, which are called setback distance
Thumbanil courtesy : ispace designers /rijin remesh
Queries solved :
kerala building rule 2021
kerala panchayat building rules 2019
kerala muncipal building rule
set back distace malayalam
Distance from building to plot boundary kerala
septic tank rules malayalam
river in building rule
kmbr 2019 ,
kmbr 2021 amendments
#buildingrule #kmbr #kpbr #keralabuildingrule
#mybetterhome #malayalam #home

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@sreekantannair6185
@sreekantannair6185 2 года назад
നിസ്സാര കാര്യങ്ങൾ പോ ലും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ കാണിക്കുന്ന പരിശ്രമത്തിന് നന്ദി. വസ്തുപോലുള്ള കാര്യങ്ങൾ ക്കു ശാസ്ത്രിയ അടിത്തറ ഉണ്ടോ.
@mybetterhome
@mybetterhome 2 года назад
ഞാൻ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്. "ഇഷ്ടം പോലെ തണുപ്പ് " എന്ന വിഷയവും നാച്ചുറൽ വെൻ്റിലേഷൻ എന്ന വിഷയവും ഒന്ന് കാണാമോ .. താങ്കൾക്കും ഒരു ധാരണ ലഭിക്കും
@jannuscreations3850
@jannuscreations3850 2 года назад
എന്നെ സംബന്ധിച്ച് ഇത് ഒരിക്കലും ചെറിയ കാര്യമല്ല സർ.. എന്റെ പ്ലോട്ട് വെറും നാലര സെന്റ ആണ് അതിന്റെ മുൻവശം വീതി ആകെ 8.6 മീറ്റർ ഉം പിൻവശത്തെ വീതി 11 ഉം ആണ് length ആണേൽ 19 ഉം ആണ്.... എന്റെ ആഗ്രഹം പക്ഷെ square പ്ലോട്ട് ആയിരുന്നു... വില ഒക്കാത്തതിനാൽ വാങ്ങിയതാ ....ഇപ്പോൾ അതിനനുസരിച്ചു പ്ലാൻ ചെയ്തോണ്ടിരിക്കുവാ..... അതിൽ തന്നെ south, west എന്നീ രണ്ട് വശവും 4 മീറ്റർ വഴി കൂടി ഉണ്ട് 😪😪😪... but എന്റെ കസിൻ എഞ്ചിനീയർ ആണ് അവൻ നല്ല രീതിയിൽ ചെയ്തു തരാ എന്ന് പറഞ്ഞിട്ടുണ്ട് 😊
@susandas3267
@susandas3267 2 года назад
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം. പുതിയ അറിവുകൾ തരുന്നു 🤗. 👍🏼
@aravindanc8989
@aravindanc8989 2 года назад
Today's vdo is vry informative and helpful to many on bldg. Regulations...always happy to see u dear and awaiting for anothr vdo..
@fathma892
@fathma892 2 года назад
നിങ്ങളുടെ എല്ലാ വീടീയൊസും useful 👍👍
@Tryagain-h6g
@Tryagain-h6g 5 месяцев назад
Super bro 👍👍👍 ചെറിയ budgent ഇൽ കേരളത്തിൽ എല്ലായിടത്തും വീട് വെച്ച് കൊടുക്കുന്ന vedio ഇട്ടാൽ ഉപകാരം ആയിരുന്നു
@shebinn1181
@shebinn1181 2 года назад
Bro വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചമാണ് . നിങ്ങൾ upload ചെയ്യുന്ന വീഡിയോസ് Serial numbers add (അതായത് 1,2 എന്നിങ്ങനെ മാർക്ക് ചെയ്ത് ) ചെയ്യുകയാണെങ്കിൽ കാണാൻ സൗകര്യപ്രദമായിരുന്നു .ആദ്യ വീഡിയോസും ,അത് പോലെ പലതിൻ്റെയും connected video സും മനസ്സിലാക്കാൻ എളുപ്പമായേനെ .
@mybetterhome
@mybetterhome 2 года назад
നന്ദി ... ഞാൻ ഒന്ന് നോക്കട്ടെ
@noushadnoushad6176
@noushadnoushad6176 Год назад
@@mybetterhome അങ്ങനെ ചയ്യൽ നിർബന്ധം ആണ് സർ
@sidheeqtharayilmamu8933
@sidheeqtharayilmamu8933 Год назад
സാധാരണക്കാരന് മനസ്സിലാവുന്നരീതിയിൽ പറഞ്ഞുതന്നതിന്ന്നന്നി👍👍
@sharookkhan1562
@sharookkhan1562 2 года назад
സിമ്മിംഗ് പൂൾ നിർമ്മിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@rvmenon1
@rvmenon1 2 года назад
വളരെ ഉപകാര പ്രദമായ വീഡിയോ. നന്ദി 🙏. ഒരു സംശയം. എൻ്റെ ബ്രദർനെ വീട്ടിലേക്ക് പോകുന്ന 3.5 mtr pvt റോഡ് അരികിൽ(ഞങ്ങളുടെ തന്നെ പ്ലോടിൻ്റെ ഉള്ളിൽ ഉള്ള റോഡ് - public റോഡ് അല്ല) ഞാൻ വീട് വക്കുകയനെങ്കിൽ എത്ര മീറ്റർ ഏറ്റവും മിനിമം സീറ്റ് back വേണം. ശരാശരി 2 മീറ്റർ മതിയോ അതോ 3 മീറ്റർ വേണമോ ? ദയവായി reply തരണേ🙏
@SANTHOSH1a
@SANTHOSH1a 2 года назад
താങ്കളുടെ വീഡിയോ എല്ലാം നന്നായിരിക്കുന്നു.
@najmaizhack9588
@najmaizhack9588 2 года назад
Njanum ithupoloru situationilayathond rngne ithokksriyum evdannu kittum infrmations ennu alojikkarni....thank uuuu so much
@mybetterhome
@mybetterhome 2 года назад
You are welcome.
@sumaramankutty5496
@sumaramankutty5496 Год назад
Njangalude kariyama sir paranjathu thanks a lot off
@antonyp.v-ed9gp
@antonyp.v-ed9gp 4 месяца назад
അവതരണ ശൈലി സൂപ്പർ
@Thrissur2022
@Thrissur2022 Год назад
Nalla video bro...very useful
@najeebpt6760
@najeebpt6760 2 года назад
കടൽ പരിധിയിൽ നിന്ന് എത്ര മീറ്റർ ഇടവിട്ടാണ് വീട് നിർമിക്കാൻ സാധിക്കുക CRZ നിയമം പ്രകാരം ...
@raoofkaniyattayil3237
@raoofkaniyattayil3237 Год назад
Hi bro.. നിങ്ങളുടെ ഈ വീഡിയോയുടെ thambnailil കാണുന്ന വീടിന്റെ photo നിർമ്മാണം കഴിഞ്ഞ വീടാണോ അതോ just 3d pic മാത്രമാണോ? അറിയാൻ താല്പര്യമുണ്ട്... എന്റെ ഇപ്പോൾ നിർമ്മാണത്തിലിരുക്കുന്ന വീട് same structure ആണുള്ളത്
@binojkb3919
@binojkb3919 2 года назад
നിങ്ങൾ സൂപ്പർ ആണ്... പിന്നെ ഇതിൽ ആദ്യം കാണിക്കുന്ന വീടിന്റെ details കിട്ടുമോ..
@binojkb3919
@binojkb3919 2 года назад
പറ കിട്ടുമോ
@haridast.k3144
@haridast.k3144 2 года назад
Great video all in 1. Thanks bro
@sreekandannair1597
@sreekandannair1597 2 года назад
3സെന്റിൽ (റോഡ് സൈഡ്ൽ )4 ബെഡ് റൂമിൽ ഉള്ള ഒരു പ്ലാൻ തരുമോ? താഴെ 2 ബെഡ് റൂം 1സ്റ്റ് ഫ്ലോറിൽ 2 ബെഡ് റൂം വേണം.
@jyothraj
@jyothraj 2 года назад
Please do a video on budget friendly handrails
@shefeeqshefe254
@shefeeqshefe254 Год назад
എന്റെ വീടിന്റെ ഫൗണ്ടേഷൻ കഴിഞ്ഞു.. സ്ഥലം കുറച്ചു ക്രോസ് ആയത് കൊണ്ട് സൈഡിൽ വർക്ക്‌ ഏരിയയുടെ ഭാഗം തൊട്ടടുത്ത ഭൂമിയുടെ മതിലിൽ നിന്നും 80 cm മാത്രമേ ഒള്ളു.. എന്നാൽ മുൻ വശത്തെ സൈഡ് ഭാഗം എല്ലാം ഒരു മീറ്ററിൽ കൂടുതൽ ഉണ്ട്.. ഇത് കാരണം എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടാകുമോ. 10 സെന്റ് ആണ് എന്റെ സ്ഥലം ഒരു വീട് കൂടെ വെക്കാൻ ഉള്ളത് കൊണ്ട് ഒരു സൈഡിലേക്ക് മാറ്റി പണിതതാണ്. മുൻവശം 4 മീറ്ററും, ബാക് വശത്തു 2 മീറ്ററും ഉണ്ട്. ദയവായി റിപ്ലൈ തരണം 😌
@achoos2656
@achoos2656 2 года назад
4 cent ൽ താഴെ ഉള്ള സ്ഥലത്ത് വീട് വെയ്കുന്നതിന് ഉള്ള കാര്യം പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ?
@karthikkumars9468
@karthikkumars9468 2 года назад
അയൽക്കാരന്റെ വീട് താഴ്ന് ആണ് കെട്ടിയിരിക്കുന്നത് എന്നാൽ അതിന് തൊട്ട് ഉള്ള സ്ഥലത് ഞങ്ങൾ വീട് ഉയർത്തി കേട്ടമോ
@zainulabid2453
@zainulabid2453 2 года назад
Amazing video thank you💖💖💖
@sathyajithachh2910
@sathyajithachh2910 2 года назад
ലൈഫ് മിഷൻ പദ്ധതി പ്രകാരം 3 സെന്റിൽ 420 സ്‌ക്വയർ ഫീറ്റ് വീട് പൂർത്തീകരിച്ച് കഴിഞ്ഞതിന് ശേഷം ഒരു നില കൂടി പണിയണമെങ്കിൽ പരിധി വല്ലതുമുണ്ടോ എങ്കിൽ എത്ര സ്വ്‌ക്വയർ ഫീറ്റ് വരെ പണിയാം
@mariyam9279
@mariyam9279 Месяц назад
Njnm ipm life missionde oru veedinde plan varakkan pokukayaan.ithine Patti koodthal details pryaamo
@cedric7638
@cedric7638 Год назад
Oru 35 cent plot il oru 7 to 11 floor apartment paniyn ula rules ,set back ,fsi ,coverage kurich video chyan sadhikumo?
@Meme-de4wt
@Meme-de4wt 2 года назад
60 CM side l vidathe ayalkhar step panithu.. Angane varumbhol legal ay endhan cheyan kazhiyuga?
@shajiyohanan8599
@shajiyohanan8599 2 года назад
ഈ നിയമം ബേസ്മെന്റിൽനിന്നും അതിരു വരെയാണോ ഭിത്തിയിൽ നിന്നും അതിരുവരയണോ, സൺഷെഡ് എന്റിൽ നിന്നും അതിരുവരെയാണോ ഈ സെറ്റ് ബാക്ക് അളവുകൾ.
@robsondoha8236
@robsondoha8236 2 года назад
Good information nilavil kadal teeratt ninn permission kittaan etra vidanam
@rionvinodmathews9533
@rionvinodmathews9533 2 года назад
6:43 റോഡുകൾ വീതികൂട്ടുന്നത് ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല.. അങ്ങനെ ഒരു സൂചന ഒഴിവാക്കാമായിരുന്നു
@pvthajuddeen3817
@pvthajuddeen3817 Год назад
നമ്മൾ ഒരു ബിൽഡിംഗ് എടുത്തിരുന്നു അപ്പൊ അത് പോക്കറ്റ് റോഡ് ആയിരുന്നു അപ്പോൾ അതിന് ബിൽഡിങ് പെർമിറ്റ് എടുത്തിട്ടാണ് ചെയ്തിരുന്നത് 3 മീറ്റർ ഫുൾ ആയിട്ട് തെറ്റുമില്ല പോക്കറ്റ് റോഡ് ആയതുകൊണ്ട് ഒരു ഭാഗത്ത് മൂന്നു മീറ്റർ കിട്ടുന്ന ഒരു ഭാഗത്ത് ഒന്നേ 90 കിട്ടുന്നുള്ളൂ അതുകൊണ്ട് കമ്മീഷൻ ചെയ്യാൻ കൊടുത്തപ്പോൾ അതിനെ പ്രശ്നം പറഞ്ഞിട്ട് അവര് ചെയ്തിരുന്നില്ല മൂന്നുമീറ്റർ ആദ്യം ഉണ്ടായിരുന്നു അതിനെന്താണ് മാർഗം ഒന്നും പറയു
@meachu8815
@meachu8815 Год назад
plotil existing building undenkil proposed building n seperate access kaanikkano?proposed building existing building nte purakil aanu verunnatenkil setback distance proposed building n etra vidanam?
@monicauae
@monicauae Год назад
3 cent plot, front side 3m municipality road, How much set back from front side. Right side other road for personal road what is set back from right side
@sankardas1029
@sankardas1029 2 года назад
Bro veedu renovate cheyunna time il permit edukenda avashyam undo undakil sed back kuravanakil enthakilum cheyan kazhiyumo?
@priyast7851
@priyast7851 2 года назад
Thank you soo much ,it's very useful
@vijayankavanal6434
@vijayankavanal6434 Год назад
മുനിസിപ്പൽ ഏരിയയിൽ 3 സെന്റിൽ താഴെയുള്ള വീടിന്റെ മുൻവശം 2 മീറ്റർ വിട്ടിട്ടുണ്ട്. അതിന്റെ ഫസ്റ്റ് ഫ്ലോർ ബാൽക്കണി 120 cm വീതിയിൽ പണിതാൽ (approved planൽ ഇല്ലാതെ) completion plan ൽ കൊടുത്താൽ വീട്ട് നമ്പർ കിട്ടുമോ ?
@മുസ്തഫ-ജ3ഹ
@മുസ്തഫ-ജ3ഹ 2 года назад
നിന്റെ ചിരിയാണ് ഉഷാർ
@abdulnazar2481
@abdulnazar2481 2 года назад
Very useful Thank you
@Limya-b2p
@Limya-b2p 3 месяца назад
Spr video👏🏻👏🏻
@najidsvp131
@najidsvp131 2 года назад
National Highway nu 7.5m paranjath rule il vanno?
@jibinthomas7442
@jibinthomas7442 2 года назад
room automation system patti ഒരു video ചെയ്യാമോ
@tonypchacko
@tonypchacko 2 года назад
Back side of house means is it where exit door of kitchen resides or is it opposite side of front elevation of house.
@KabeerVKD
@KabeerVKD 2 года назад
എൻ്റെ 4 സെൻ്റ് പ്ലോട്ടിൽ സൈഡിൽ ഒരു മീറ്റർ വിട്ട് തറ കെട്ടിയിട്ടുണ്ട്. ഡൈനിംഗ് ഹാളിൽ നിന്ന് വശത്തേക്ക് ഇറങ്ങാൻ ഒരു കട്ടിള വെക്കാൻ സാധിക്കുമോ? അയൽക്കാരൻ സ്വന്തം സഹോദരൻ ആണ്. ആ വശത്ത് അതിരിൻ്റെ മതിലിൽആയിട്ട് വാഷ് ബേസിൻ കൗണ്ടർ യുണിറ്റ് ഉണ്ടാക്കാൻ ആലോചിക്കുന്നു.
@ipodbadar899
@ipodbadar899 2 года назад
സുഹൃതേ ഇന്ന് ഏത് സ്ഥലത്തും വീട് വെക്കുംബോൾ പ്ലാൻവരച്ച് തദ്ധേശ സ്വയംഭരണ സ്ഥാപനമ്മൾ കൊടുത്ത് പെർമിറ്റ് വാങ്ങീട്ടാണ് ചെയുന്നത് പ്രതേഗിച്ചും ചെറിയ ഫ്ലോട്ടാണെങ്കിൽ കാരണം ഗവ: സാമ്പത്തിക സഹായം ലഭിക്കാൻ .
@mybetterhome
@mybetterhome 2 года назад
നിങ്ങള് ഈ മേഖലയിൽ പ്രവർത്തിക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്
@ashokani5254
@ashokani5254 2 года назад
വീടിൻറെ സൈഡ് വശം നാലു പൂട്ട് വഴി ഉണ്ടെങ്കിൽ സെറ്റ് ബാക്ക് എത്ര വേണം
@akhilgreenlyfdevelopers4692
@akhilgreenlyfdevelopers4692 2 года назад
Bro.... notified roadil ninnum small plotinum normal setback provide cheyyano?
@krishnaprasadappu7268
@krishnaprasadappu7268 2 года назад
ഫ്രണ്ട് ളു പഞ്ചായത്ത്‌ റോഡ് ഉണ്ട് സൈഡ് ല് ഒരു പാടത്തേക്ക് ഒരു റോഡ് ഉണ്ട് അപ്പൊ ആ സൈഡ് എത്ര ഡിസ്റ്റൻസ് വേണം ആരേലും ഒന്ന് പറഞ്ഞു തരുമോ
@abdullaa1153
@abdullaa1153 Год назад
CRZ kurich Oru video idaamo
@-7-man
@-7-man 2 года назад
Clear and concise. Does all the distances mentioned for house also apply to commercial buildings. For example where you said minimum 3m from panchayat road.. Is it the same for a commercial building?
@unnikrishnanunnithan6549
@unnikrishnanunnithan6549 Год назад
Back side can we fix average 1 MTR..how it's calculate distance from house wall to outer edge of compound wall or inner edge ..req your valuable suggestion
@athul4030
@athul4030 2 года назад
Do a video on commercial building and plots
@shafeekh6223
@shafeekh6223 2 года назад
For average set back (2+4)/2= 3m. Not required area.
@SahirakvSahirakv-gv5qr
@SahirakvSahirakv-gv5qr 2 года назад
Artificial grass neppatti oru vedio cheyyumo
@arunimasuresh4434
@arunimasuresh4434 Год назад
Hello sir, under 3 cent house inte aduth koodi oru private road(34m manual viricha road) poyal ethra set back vidanam. Kpbr nokiyapol 1.5m ennu kandu but panchayat oversear chodichapol 1 m ennu paranju..sir onnu paranju tharamo?
@amrithaprakash9220
@amrithaprakash9220 2 года назад
പ്ലോട്ടിൻ്റെ സൈഡിലൂടെ ( അടുത്ത വീട്ടിലേക്ക്) പോകുന്ന പ്രൈവറ്റ് വഴി 50 മീറ്റർ താഴെയാണെങ്കിൽ പ്ലോട്ടിലെ ആ സൈഡിലെ സെറ്റ്ബാക്ക് എത്രയായാണ് ചെയ്യാവുന്നത്.?
@jaseerasulphi858
@jaseerasulphi858 2 года назад
Man thitta ulla plotil veed vekan ayi Mann matan permitt eduth kond manne matiyal. 1 yearinakam veed veknm enn geapigyil ninn offucer paranju. Angany nirbanthm undo? Atho 3 yearinkm vekunnadil problm Unda. Plssss riply
@manojmani8839
@manojmani8839 2 года назад
Oru karyum ariyanam ennu undu najne fondstion full rady aaki apoll panjaythu aal vanna noki but eniku permit thannilla athinu kurachu naal shesham eniku permit kitti avar parnjarthiill chyane avr parnjthu polikathe oru meter aktheku puthyia bheem ketti chayne pkshe njane athu chaythilla athu nale oru prashnam vradannu vechu najne oru meter polichi mati enittu avar parnjathu pole ketti inyum kayill permittu undu polichtha avar nokiyilla but avar parnjthu polu chaythittundu
@jasheercholakkal7083
@jasheercholakkal7083 2 года назад
Bro water tank ty oru video chayyamooooo
@kattutharaabrahamjohn8571
@kattutharaabrahamjohn8571 2 года назад
മോഡുലാർ കിച്ചനെപറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@aishap2286
@aishap2286 2 месяца назад
3 cent nu egnyaa front set back distance from road plz explain
@arunimasuresh4434
@arunimasuresh4434 Год назад
hello sir, can you please tell me in which year's amendment of kmbr has mentioned the rules regarding houses of under 3 cents
@shaheerazahir2110
@shaheerazahir2110 2 года назад
Step by step construction coast ntea one series cheyyaamo??
@navaskj7027
@navaskj7027 2 года назад
Cheythitundallo plz check
@muraleedharanpillai9772
@muraleedharanpillai9772 2 года назад
Very very informative video. Keep it up.
@muhammedok2483
@muhammedok2483 2 года назад
Sidel cheriya canal und (canal width 1 meter) govt acquired 3 meter, ee casil 3 meter vittal mathiyagumooo
@geovthomas5756
@geovthomas5756 2 года назад
Dimensions edukkunnathu sunshade il ninnum aaano allenkil foundation ninnum aaanooo?
@muhammedfasilv1685
@muhammedfasilv1685 2 года назад
Foundation
@tonykjoseph8612
@tonykjoseph8612 2 года назад
ബ്രോ ഇപ്പോൾ പത്രമാനം ഇല്ലാതെ വീട് വെക്കുമ്പോൾ ലോഡ് ട്രാൻസ്‌മിഷൻ സുഗമമാകുവോ? 6" ബ്രിക്ക് ഉപയോഗിച്ച് പണിയുമ്പോൾ റിപ്ലൈ പ്ലീസ്
@HHFamily-KL07
@HHFamily-KL07 7 месяцев назад
Above 10m height residential, how to calculate setbacks
@nikhilvijayan2439
@nikhilvijayan2439 2 года назад
IBPMS ne patti oru vdeo cheyyumo.???????
@Carojoe123
@Carojoe123 2 года назад
Sir my site is of 12 cents what are the set back distence on front, side and rear side.. Plz help me by replying... And at front there is a corporation road at front... Plz reply me sir
@shintomathew7647
@shintomathew7647 Год назад
njan engane pettirikkuvanu njangalde athiril oru sisters inte parambanu avaru sammathikkunnilla
@riyaroofriya5867
@riyaroofriya5867 2 года назад
Thanks for the information bro
@sajinak.m2157
@sajinak.m2157 2 года назад
Useful video
@reneeshm5014
@reneeshm5014 2 года назад
75 meterinullil road end aakukayanenkil 1.5m frontage set back pattumo??
@krizz5825
@krizz5825 2 года назад
For plots above 3 cents- 50 cm setback vekkamo if no windows doors,openings
@anshikajewel7620
@anshikajewel7620 2 года назад
Oru veeedinod aduth vere veed kettaan problm undavuo?pls reply
@durgashishir2382
@durgashishir2382 2 года назад
Veedinde sideil private road unde. Athil ninnum etra meeter vidanam veedilek.
@abupv4941
@abupv4941 2 года назад
Sq fittinu 1600 vechittu normal reedyil pani theerkkan patto (malappuram districk)
@Carojoe123
@Carojoe123 2 года назад
Sir my site is of 12 cents what are the set back distence on front, side and rear side.. Plz help me by replying...
@tarihbasheer9624
@tarihbasheer9624 2 года назад
What about open well can we dig open well in front side in 2m from road and do permit needed for digging open well in corporation area
@annasworld6068
@annasworld6068 2 года назад
5സെൻ്റിൽ പണിത വീടിൻ്റെ മുൻവശ൦ ...9 ഇഞ്ച് കുറവുണ്ട്... ...ഇനി....എന്ത് ചെയ്യാൻ സാധിക്കു൦....
@dasprem3992
@dasprem3992 2 года назад
എന്‍റെ വീടിന്‍റെ മുന്‍വശം മെയിന്‍ റോഡില്‍ നിന്ന് മൂന്നു മീറ്റര്‍ അകലം ഉണ്ട് . മെയിന്‍ ഡോര്‍ റോഡിലേക്ക് face ചെയ്യണം എന്ന് നിയമം ഉണ്ടോ ? സൈഡ് ലേക്ക് face ചെയ്യാമോ ?
@fasaludheen.v.m1410
@fasaludheen.v.m1410 Год назад
pocket roadil നിന്ന് septic tank distance ethre kodukkande?
@sudhishibu6577
@sudhishibu6577 2 года назад
Very informative 👏
@jollymathew2706
@jollymathew2706 2 года назад
Thanku for your message 👍
@Josh-vj6wj
@Josh-vj6wj 2 года назад
My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?
@sirajsumi626
@sirajsumi626 2 года назад
മാസ്റ്റർ പ്ലാനിൽ 15 മീറ്റർ റോഡരികിൽ നിന്നും എത്രമീററർ വിടണം ബ്രോ
@antonymj543
@antonymj543 2 года назад
Sir, മൂന്ന് സെന്റിനു താഴെ ഉള്ള പ്ലോട്ട് ഇൽ side setback 60cm കൊടിത്തിട്ടുള്ള വശത്തു window കൊടുക്കാമോ?
@rugminiek3669
@rugminiek3669 2 года назад
Yes
@inANOOPKC
@inANOOPKC 2 года назад
Septic tank to boundary 30cm for single family, ennullath 3 cent plotinu maathram aano? എനിക്ക് 8 cent aanu ullath permit documentil 30cm aanu koduthath. Permit kitty paniyum kazhinju.
@mybetterhome
@mybetterhome 2 года назад
Alla . Ella plot num patum.
@subinajacob-ry3qi
@subinajacob-ry3qi Год назад
Below 3 cent road set back average 2m കിട്ടിയാൽ മതിയോ
@sivadasant4717
@sivadasant4717 2 года назад
Dear bro, അയൽക്കാരന്റെ കിണറും നമ്മുടെ സെപ്ടിക്ക് ടാങ്കും 7.5 മീറ്റർ അകലം കൂടാതെ നമ്മുടെ അതിരിൽ നിന്ന് 1.20 മീറ്റർ അകലം വേണമെന്നത് നിയമത്തിൽ ഭേദഗതി വരുത്തി യോ ?
@mybetterhome
@mybetterhome 2 года назад
അതെ. പക്ഷെ ഏക കുടുംബ വാസ ഗൃഹങ്ങൾക്ക് മാത്രം ബാധകം
@shanu2968
@shanu2968 2 года назад
Really helpful
@minhaasminha4733
@minhaasminha4733 2 года назад
സുഹൃത്തേ...690sqf വീട് വെക്കുന്നതിനു.. ബിൽഡിംഗ്‌ പെർമിറ്റ്‌ വേണോ
@rajanc6368
@rajanc6368 2 года назад
വീടിന് മാത്രമാണോ ആനുകൂല്ലൃം കടമുറികൾക്കുണ്ടോ
@minimolls275
@minimolls275 2 года назад
Any rules for Construction of house nearby Transformer
@anamikachandra9381
@anamikachandra9381 Год назад
rennovation n same rules aano?
@vishnukt5322
@vishnukt5322 2 года назад
Sir plot division layout approval rules vannathepol aane?
@NILASVIPIN
@NILASVIPIN 2 года назад
Chetta oru veedinta plan varakan enthoke certificate okey vennam
@shamonsidhique2287
@shamonsidhique2287 2 года назад
Small plot means 125 sqm its more than 3 cents
@abrahamreji6579
@abrahamreji6579 2 года назад
10 meter mukalil ulla buildings nu ethra set back vidanam
@rajeshsubramaniansubramani8184
@rajeshsubramaniansubramani8184 2 года назад
എന്റെ അയൽവാസി വീട് പണിതപ്പോൾ എന്റെ അടുത്ത കൺസെപ്റ്റ് ചോദിച്ചിട്ടില്ല ഞാൻ വീടുപണിയുമ്പോൾ കൺസെപ്റ്റ് തന്നില്ലെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Далее
РЫБКА С ПИВОМ
00:39
Просмотров 626 тыс.
РЫБКА С ПИВОМ
00:39
Просмотров 626 тыс.