Тёмный

UPDATED Kerala Building rules 2021 | Set back distance | KPBR KMBR | Civil Engineer Malayalam 

Civil Engineer Malayalam
Подписаться 82 тыс.
Просмотров 211 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 574   
@HKN-eu7vv
@HKN-eu7vv 2 года назад
ഞാനും, ഭാര്യയും, മകനും ഉൾപ്പെടെ മൂന്ന് (3) പേർ മാത്രമുള്ള കുടുബം. എനിക്ക് കോർപ്പറേഷൻ പരിധിയിൽ ഒരു സാധാരണ റസിഡൻഷ്യൽ കോളനിയിൽ, 3.3 മീറ്റർ വീതിയുള്ള റോഡിൻ്റെ വശത്തായി 9 സെൻറ് വസ്തുവുണ്ട്. അതിൽ നടുവിൽ 3 സെൻ്റ് കൈവശം വച്ച്, ബാക്കി ഇരു വശത്തും ആയി 3 സെൻ്റ് വീതം, ഒന്ന് ഭാര്യയ്ക്കും, മറ്റൊന്ന് മകനും ആയി വേർ തിരിച്ച്, പരസ്പര അതിർത്തി സമ്മതത്തോടെ 3 സെൻ്റിലെ നിയമ പ്രകാരമുള്ള 3 ഇരുനില വീടുകൾ, താഴേയും മുകളിലും പ്രത്യേകം, പ്രത്യേകമായി നിർമ്മിക്കുവാൻ കഴിയുമൊ? അതായത് മൊത്തം 6 വീടുകൾ. താഴെ നടുവിലെ വീട്ടിൽ താമസിച്ച്, ഇരു വശത്തുമുള്ള 2 വീടും, മുകളിലത്തെ നിലയിൽ ഉള്ള 3 വീടുകളും വാടകയ്ക്കും കൊടുത്ത് "മേലനങ്ങാതെ" ജീവിക്കാമല്ലൊ എന്നോർത്തിട്ടാണ്. സാധിക്കുമൊ? അതൊ നിയമ തടസ്സം ഉണ്ടാകുമാ ? ദയവായി വിദഗ്ദ്ധോപദേശം പ്രതീക്ഷിക്കുന്നു.
@MobileShots
@MobileShots Год назад
വീട് പണിയാൻ permit കിട്ടി പക്ഷെ അതിൽ ടെറസ് പ്ലാൻ ഉണ്ടായില്ല, ഇതു വേണമെന്ന് നിർബന്ധമുണ്ടോ ? കാരണം സ്റ്റെയർ റൂം ഉള്ളതുകൊണ്ട് അതിന് മുകളിൽ റൂഫ് സ്ലാബ് ഉണ്ടാകില്ലേ, അപ്പൊ പിന്നീട്‌ ഒരു നില കൂടി എടുക്കാമല്ലോ എന്ന് കരുതി. ഇതേ സ്റ്റെയർ വഴിയാണ് റൂഫ് ടോപ്പിൽ എത്തുന്നതും. അത് കംപ്ലീഷൻ drawing ഇൽ കാണിച്ചാൽ മതിയോ? അല്ലെങ്കിൽ ഇപ്പോൾ കിട്ടിയ ബിൽഡിംഗ് permit വെച്ച് വീട് പണി ചെയ്തിട്ട് പിന്നീട്ട് എക്സ്റ്റൻഷൻ ആക്കി കാണിച്ച മതിയോ? അല്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരുമോ നമ്പർ കിട്ടാനായിട്ട്?
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു. നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ ? കൂടുതൽ ദൃശ്യ മികവോടെ ഈ ചാനലിൽ നിന്നും പുതിയ കണ്ടൻ്റുകൾ ലഭിക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നു. Subscribe ചെയാൻ മറക്കരുത്; സുഹൃത്തുക്കൾക്ക് Share ചെയ്യാൻ മറക്കരുത്..!❤️❤️
@shanidks
@shanidks Год назад
ഒരു സൈഡിലൂടെ 3 വീട്ടുകാർക്കുള്ള പ്രൈവറ്റ് റോഡ് പോകുന്നു . മുൻവശത്തെ കോർണറിൽ നിന്നും റോഡിലേക്ക് 1.7m und, എന്നാൽ ഇത് പുറകിലേക്ക് എത്തുമ്പോൾ 1.4 ഉള്ളൂ. ഇതിൽ ആവറേജ് 1.5 കിട്ടുന്നത് ഓക്കേ ആണോ. അതോ ഇവിടെ അളവെടുത്തലും 1.5m നിർബദ്ധമാണോ? Average പരുപാടി ഈ സാഹചര്യത്തിൽ പറ്റില്ലേ ?
@ismayilhamsa653
@ismayilhamsa653 Месяц назад
ഉത്തരം കിട്ടിയോ bro? എനിക്കും ആവശ്യമുണ്ടായിരുന്നു.
@francismaniparambil1867
@francismaniparambil1867 2 года назад
Very good information.Thank you🙏 ഒരു സംശയം.കിണർ അതിർത്തിയിൽ നിന്നും എത്ര ദൂരം അവണം.രണ്ടു കിണറുകൾ തമ്മിൽ എത്ര ദൂരം വേണം.neibhorude കിണറിൽ നിന്ന് എത്ര ദൂരം വേണം. Pl advice as neibhour is constructing well within 2-4 ft.distance of my well. What's remedy.
@rjkottakkal
@rjkottakkal 2 года назад
എനിക്ക് വീതി കുറഞ്ഞ 15 മീറ്റർ നീളമുള്ള പ്ലോട്ട് ഉണ്ട്, റോഡിൽ നിന്ന് 3 മീറ്റർ വിട്ട് ബിൽഡിംഗ്‌ പണിയുമ്പോൾ മുന്നിൽ ഒരു room മാത്രമേ കിട്ടുകയുള്ളു പിറകിലുള്ള റൂമിലേക്ക്‌ ഡോർ വെക്കാൻ ആ ഭാഗത്ത്‌ എത്ര cm വിടണം
@haridast.k3144
@haridast.k3144 3 года назад
2 side റോഡ് ഉണ്ടെങ്കിൽ ( front and side) സൈഡിൽ( road ഉള്ള side) എത്ര മിനിമം set back കൊടുക്കണം? Front സൈഡിൽ 3m confirm ആണ് but സൈഡിൽ കൂടി റോഡ് ഉണ്ടെങ്കിൽ ഇത്ര വേണം എന്നു എവിടേയും പറയുന്നില്ല. Not even in table 4. PWD road ആണ് ഉള്ളത്. പലരും തങ്കളോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. But answer പറഞ്ഞില്ല.
@ArunKumar-zo4sd
@ArunKumar-zo4sd 3 года назад
Back said il oru കോർണർ 1 mtr um ഒരു കോർണർ 45 cm um aanullath.concent tharaan thayaaraakaathe vannaal enth cheum. Panjayath aanu. 7 mtr uyaram aanu building nu ullath.
@akhil2255
@akhil2255 3 года назад
I have same pblm
@amalcs458
@amalcs458 2 года назад
Same😐
@amalcs458
@amalcs458 2 года назад
Concern illandu onnum nadakilla.... Njn polichu maatan aanu plan😐
@jagadeeshjagadeesh3171
@jagadeeshjagadeesh3171 10 месяцев назад
ഈ നിയമം ഷെഡ് വെക്കുന്നതിന് ബാധകമാണോ
@user-fv7qf8ex4g
@user-fv7qf8ex4g Месяц назад
Super structure
@ktahmed1
@ktahmed1 3 года назад
എനിക്ക്‌ 13ം മീറ്റർ വീതിയും 28.1മീറ്റർ നീളവുമുള്ള ഭൂമിയുണ്ട്‌,മുൻ ഭാഗം മുൻസിപാലിറ്റി റോഡിനോട്‌ ചേർന്ന 13 മീറ്ററും മറ്റു മൂനു ഭാഗവും സഹോദരങ്ങളുടേതുമാണ്‌,വിമാനത്താവളത്തിൽ നിന്നും മൂനു കിലോമീറ്റർ അകലേയുള്ള ടൗണിനോടു ചേർന്ന ഭൂമിയാണിത്‌,ഈ ഭൂമിയിൽ അതിരോട്‌ ചേർന്ന് ബിൽഡിംഗ്‌ എടുക്കാൻ സഹോദരന്മാർ സമ്മതിക്കും,എന്നാൽ അതല്ലാതേ ഈ വസ്തുവിൽ റോഡിനും അതിർത്തികളിലും നിയമപ്രകാരം വിട്ടുനൽകേണ്ടിവരുന്ന അളവുകൾ ഭൂമിയിൽ എത്രയെന്നു പറയാവോ?,അതല്ലെങ്കിൽ എത്ര സ്ക്വയർ മീറ്റർ ബിൽഡിങ്ങിനായി ഉപയോഗപ്പെടുത്താനാവും,വിമാനത്താവളത്തിനടുത്തായതിനാൽ എത്ര മീറ്റർ ഉയരമാണു (നിലകൾ)അനുവദിച്ചിട്ടുള്ളത്‌,താഴേ മുന്വശം കടകളും പിന്നിലും മുകളിലും റൂമുകളുമാണു ഉദ്ദേഷം,കടകൾക്‌ മിസാനിയൻ ഫ്ലോർ നൽകി മുകളിം.രണ്ടുനില എടുക്കാനാവുമൊ, താങ്കൾ പങ്കുവെക്കുന്നത്‌ വളരേയേറേ ഉപകാരപ്പെട്ട വിഷയമാണ്‌,കൂടുതൽ അറിയാൻ വേണ്ടിയാണ്‌ ചോദിക്കുന്നത്‌.
@Josh-vj6wj
@Josh-vj6wj 2 года назад
എന്റെ അയൽക്കാരൻ എന്റെ വീടിന്റെ മതിലിൽ ചേർത്തു വച്ച് bathroom പണിഞ്ഞു ഞങ്ങളുടെ കിണർ അതിന്റെ അടുത്താണ്. കിണറും ഈ കെട്ടുന്ന bathroom തമ്മിൽ എത്ര വീതി വേണം. അതുപോലെ മതിലിൽ നിന്നും എത്ര വീതി വേണം
@neethurajeev5952
@neethurajeev5952 2 года назад
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ..രണ്ടര സെന്റ് സ്ഥലം ഉള്ള ആള് പഞ്ചായത്ത്‌ നിന്ന് 5 അടി വീതിയിൽ വഴി എടുക്കുമ്പോൾ നമ്മളുടെ രണ്ടര സെന്റിൽ നിന്ന് എത്ര അടി വിട്ട് കൊടുക്കണം പഞ്ചായത്തു വഴിക്ക് വീടിന്റെ മുൻ വശം വഴി ആണ് വഴി
@sruthiparamba2041
@sruthiparamba2041 3 года назад
1.Setback alakkunnath chumaril ninnalle.? 2. Veedinu Septic thank nirmmikkumbol thottadutha parambil ninnum ethra vidanam?
@majukallungal1614
@majukallungal1614 3 года назад
Thank you for your valuable information😍
@shihabmanalvayal7061
@shihabmanalvayal7061 Год назад
3സെൻ്റ് താഴെയുള്ള സ്ഥലത്ത് നാലുമീറ്റർ ബിൽഡിങ് നിർമ്മിക്കുന്നു ഫ്രണ്ട് ഭാഗം മൂന്ന് മീറ്റർ വിടുന്നു. ഈ മൂന്ന് മീറ്റർ വിടുന്ന ഭാഗത്തേക്ക് മെയിൻ കോൺക്രീറ്റിന്റെ ഫ്രണ്ട് എത്ര കൊടുക്കാം ഒരു മീറ്റർ ആണോ 1.20m
@josephkottappuram5504
@josephkottappuram5504 Год назад
2.8 cent plot ൽ front & one side 6 meter road ആണ്. Side road 10 meter ൽ end ആണ് Road unnotified ആണ്. Ring road ആണ്. പഞ്ചായത്ത്‌ road ൽ നിന്നും കയറി പഞ്ചായത്ത്‌ road ൽ ഇറങ്ങും. ഇപ്പോഴത്തെ നിയമം അനുസരിച്.. Set back എങ്ങനെ ഇടും
@threetech2854
@threetech2854 29 дней назад
എന്റെ 5സെന്റ് സ്ഥലത്തിൽ ഉള്ള വീടാണ് രണ്ട് സൈഡും വഴിയാണ് മണ്ണ് രോടാണ് 3.5മീറ്റർ വീതിയുണ്ട് ഇവിടെ കാർ പോർച് കെട്ടിയിട്ടുണ്ട്. കൗൺസിലർ പറഞ്ഞു പൊളിക്കണം ശരിയാണോ
@yamini950
@yamini950 3 года назад
6 മീറ്ററിൽ കുറഞ്ഞ റോഡിനു വശത്ത് വീടുവക്കുന്നതിന് 3 മീറ്ററിനു പകരം 2 മീറ്റർ set back മതിയെന്ന് പറഞ്ഞല്ലോ! 6 മീറ്ററിൽ കുറഞ്ഞ Panchayat Notified road ൻ്റെ വശത്താണെങ്കിലും 2 മീറ്റർ മതിയോ ?
@jinuabraham7007
@jinuabraham7007 2 года назад
നല്ല ചോദ്യം
@Rahul-yi8np
@Rahul-yi8np 2 года назад
3 meter venam notified cheytha road anenkil. Unnotified road anenkil 2 meter mathi
@way_of_life.channel
@way_of_life.channel 2 года назад
@@Rahul-yi8np 3 cent anengil 3metr tanne vidanoo🤔
@diametrix5846
@diametrix5846 Год назад
@@way_of_life.channel panchayath road ആണെങ്കിൽ വേണ്ട.
@TONYSANSING
@TONYSANSING Год назад
@@way_of_life.channel no
@mydhilyrenjith3698
@mydhilyrenjith3698 Год назад
സൈഡിൽ കൂടി 3അടി വീതി ഉള്ള നടപ്പാത ഉണ്ടെങ്കിൽ എത്ര ദൂരം ഇടണം. ഈ അളവുകൾ ഫോയുണ്ടാഷനിൽ നിന്നും ഉള്ളതാണോ? അതോ shade ഉണ്ടെങ്കിൽ അതിൽ നിന്നും ഉള്ളതാണോ?
@sreejiths6237
@sreejiths6237 Год назад
എൻ്റെ കിണറിൻ്റെ പുറകിലുള്ള വീട് ഉടമ കിണറിൽ നിന്ന് 8 മീറ്റർ മാറി വേസ്റ്റ് വെള്ളം കുഴി എടുത്തു, എൻ്റെ കിണറിലെ വെള്ളം വേസ്റ്റ് വെളളം ഇറങ്ങി മലിനമായി, വേസ്റ്റ് കുഴി മൂടാൻ നിയമപരമായി എന്തെങ്കിലും റൂൾ ഉണ്ടോ????
@fariskc9337
@fariskc9337 2 года назад
500 meter square നു മുകളിൽ വിട് നിർമ്മിക്കുമ്പോൾ.. Permit drawing വരക്കുമ്പോൾ .. സാധാരണ വീടുകളേക്കാൾ additional ആയി എന്തെല്ലാമാണ് drawing ഇൽ ഉൾപ്പെടുത്തേണ്ടത്.. അറിയുന്നവർ പറഞ്ഞു തരു 😁
@bijuvs7916
@bijuvs7916 3 года назад
5 സെൻറ്റ് സ്ഥലത്തിന്റെ രണ്ട് സൈഡും റോഡാണ് അപ്പോൾ രണ്ടിടത്തും 3 മീറ്റർ വീതിയിൽ Frontage കൊടുക്കണോ .
@siyaswandoor
@siyaswandoor 3 года назад
എന്റെ സ്ഥലവും ഇതുപോലെയാണ്.. മറുപടി പ്രദീക്ഷിക്കുന്നു
@dolofter5362
@dolofter5362 3 года назад
Reply please
@asfaralik
@asfaralik 2 года назад
2 സൈഡിലും 3 മീറ്റർ setback കൊടുക്കണം
@joemonqajoy6301
@joemonqajoy6301 Год назад
Hi ithinu oru marupadi teramo
@linurknair1046
@linurknair1046 Год назад
250 മീറ്ററിൽ dead end വരുന്ന 6 m ഇൽ കുറഞ്ഞ റോഡുകൾക്ക് 2 m mathi.. ഒന്നോ അതിലധികമോ വ്യക്തിഗത പ്ലോട്ടുകളിലോട്ടു പോകുന്ന 75 m ഇൽ തീരുന്ന ചെറിയ നടവഴിയിൽ നിന്നും 1.5
@sujayg2311
@sujayg2311 3 года назад
മുൻവശത്ത് ഒരു സ്വകാര്യ റോഡ് ഉണ്ട് 6 മീറ്റർ താഴെ, മുകളിലെത്തെ ബാൽക്കെണി കാരണം ,ഈ സ്വകാര്യ റോഡിൽ നിന്ന് 265 cm, മാത്രമെ Setback ഉള്ളു,, താഴെ 365 Cന ഉണ്ട്. ബിൻഡിംഗ് mബർ തരുന്നില്ല,,
@nikkientertainments9474
@nikkientertainments9474 3 года назад
എൻ്റെ വീട് മുകളിലേക്ക് 1 ഫ്ലോർ കൂട്ടി എടുക്കുക ആണ്.. പ്ലാൻ പഞ്ചായത്ത് പാസ്സ് ആക്കി & ഈ week പണി തുടങ്ങാൻ പോകുന്നു . But പ്ലാനിൽ സ്റ്റയർ റൂം അഥവാ കോണി കൂട് ഉൽപെട്ടിട്ടില്ല.. പക്ഷേ ഒരു കോണി കൂട് വേണം എന്ന് ഉണ്ട്.. അത് കൊണ്ട് പ്ലാനിൽ ഇല്ലാതെ stair room പണിതാൽ problem aavumo??? ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ???
@a13drawings
@a13drawings Год назад
250 Meter Squire ല്‍ ഉള്ള ഒരു വീടിന് (In Municipality)പെര്മിസിബില്‍ ബില്‍ഡിംഗ്‌ ലൈന്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ ആണ്. ഒന്ന് പറഞ്ഞു തരാമോ. അതേപോലെ supervisor B ആയ ഒരാള്‍ക്ക് എത്ര മീറ്റര്‍ Square വരെ ഉള്ള വീടിനു സൈന്‍ ചെയ്യാന്‍ അനുവാദം ഉണ്ട് .
@eclick3318
@eclick3318 3 года назад
ഒരു വീട് വെക്കുമ്പോൾ അയൽവാസിയുടെ അധിരിൽ നിന്നും 1.5m വിട്ട് വീട് വെക്കുന്നത് എന്തിനാണ്? നിലവിൽ അവിടെ മതിൽ ഉണ്ട് എനിക്ക് വേറെ മതിൽ കെട്ടണം അതിന് ഡിസ്റ്റൻസ് വിടാൻ പഞ്ചായത്ത് നിയമം എന്താണ്?
@anilantonyelenjickal
@anilantonyelenjickal 2 года назад
Sir, CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
@menlopark7017
@menlopark7017 3 года назад
ഒരു ചെറിയ സംശയം ആറ് സെൻറ് ഉള്ള എനിക്ക്. മുൻവശത്ത് ഓവർ ഹെഡ് ലൈൻ ആണ്. അതായത് 110 കെവി വൈദ്യുതി ലൈൻ. അതുമൂലം ഞാൻ എൻറെ വീട് പുറകിലോട്ട് ആണ് എടുത്തത് ഏകദേശം മൂന്ന് സെൻറ് ആണ് വീട് ഞാനിപ്പോൾ അഡീഷനൽ ആയി ഒരു കിച്ചൻ നിർമ്മിച്ചു. അടുത്ത വീടിൻറെ അതിർത്തിയിൽ നിന്നും 55 സെൻറീമീറ്റർ വിട്ടാണ് എടുത്തത് അവിടെ വിൻഡോ ഡോർ ഓ ഇല്ല ഇപ്പോൾ എനിക്ക് പെർമിഷൻ ലഭിക്കാൻ വല്ല തടസ്സവും ഉണ്ടോ. അടുത്ത വീട്ടുകാരൻ കേസ് കൊടുക്കുകയും ചെയ്തു. നിയമപ്രകാരം എനിക്ക് നീതി ലഭിക്കാൻ വല്ല സാധ്യതയുമുണ്ടോ ഒന്ന് വിവരിക്കാമോ
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
അടുത്ത വീട്ടുകാരന് പരാതിയുണ്ടെങ്കിൽ നിയമവിരുദ്ധമാണ് സംഗതി. അദ്ദേഹത്തെ സംനയിപ്പിക്കാൻ കഴിഞ്ഞാൽ പെർമിറ്റിന് അപേക്ഷിക്കാം.
@MaheshGSPlus
@MaheshGSPlus 2 года назад
പ്ലോട്ടിന്റെ മുൻവശത്തിന്റെ പകുതിയിൽ കൂടുതൽ പോക്കറ്റ് റോഡ് വരുന്നതും ബാക്കി ഭാഗം മറ്റൊരു പ്ലോട്ടും ആണെങ്കിൽ, ആ പ്ലോട്ടിന്റെ പിൻ വശത്തു നിന്നും ബിൽഡിങ് വാളിലേക്ക് കുറഞ്ഞത് എത്ര അകലം ആകണം?
@mukthar_ahmd3140
@mukthar_ahmd3140 3 года назад
Nighal paranjie pole place vidathe house kettiyal pinne enthavum onn paranji tharamo plz.
@prakasantm5464
@prakasantm5464 3 года назад
ഗാർഹികാവശ്വത്തിന് 3 സെൻ്റിൽ താഴെയുള്ള സ്ഥലത്ത് 10 മീറ്ററിൽ താഴെ ഉയരമുള്ള 3 നില കെട്ടിടം പണിയുമ്പോൾ ഗ്രൗണ്ട് ഫ്ലോറിൻ്റെ മേൽക്കൂരയുടെ മിനിമം ഉയരം എത്രയാണ്. ഗോവണിയ്ക്ക് മിനിമം എത്ര Steps വേണം
@sgermany7690
@sgermany7690 3 года назад
സർ , 3 സെന്ററിൽ താഴെയുള്ള പ്ലോട്ടിൽ കടമുറി പണിയുമ്പോൾ എത്ര sq. m. നു മുകളിലാണ് പാർക്കിംഗ് നിയമം ബാധ കമാവുന്നത് ? വീഡിയോസ് ഉപകാരപ്രദമാണ് .നന്ദി .
@aswathyharilal2023
@aswathyharilal2023 2 года назад
1sidenodu chernnu 1 mtr nadavazhyulla plot il a side ethram mtr vidanam mannidichu mathilu kettan pls rply
@Delta63367
@Delta63367 Год назад
Same plotil two different building above 2 mtr distance... Two separate building ആയിട്ടല്ലേ consider ചെയ്യൂ...? അപ്പോൾ അതിനു luxury tax വരില്ലല്ലോ?
@nidheeshnu3261
@nidheeshnu3261 3 года назад
Sir, 2.5cent plot Ground floor il 2 F category commercial room First floor il 2 A2 category room Total 1300sq. Ft Setback engane anu videndath? Oru side il cherthu paniyan neighbour nte sammadhapathram kittum. Enkil baakiyulla side lum, back&front il setback engane vidanam Panchayath road front side only
@asdfghj1227
@asdfghj1227 2 года назад
Reply plzz
@nikky.4130
@nikky.4130 3 года назад
വീടിൻ്റെ setout ഇനി ഈസിയായി ചെയ്യാം
@navinbpalathingal
@navinbpalathingal 2 года назад
Elam kazhinj additional extra panth idum....shop owners angne cheyunth kond car oke roadil kidkane
@satheeshks2301
@satheeshks2301 2 года назад
എൻ്റെ 6 സെൻ്റ് സ്ഥലത്തിൻ്റെ വടക്കും പടിഞ്ഞാറും പഞ്ചായത്ത് റോഡ് ആണ്. വടക്ക് ആണ് front ആയി ഉദേശിക്കുന്നത്. അപ്പൊൾ side ആയിടുള്ള പടിഞ്ഞാറും 3M set back വേണോ ?
@sivaprabha8681
@sivaprabha8681 3 месяца назад
Very informative and useful, good presentation.
@hashimpadannattu3417
@hashimpadannattu3417 3 года назад
sir, ഒരു സംശയം .7 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾ Abut ചെയ്യാൻ കഴിയില്ലേ ? നിലവിൽ abut ചെയ്ത് നിർമ്മിച്ച 2 നില വീടിന് പിന്നീട് ഒരു മൂന്നാംനിലക്ക് പെർമിറ്റ് ലഭിക്കുമോ ? അതോ 7 മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾ മാത്രമാണോ Abut ചെയ്യാൻ കഴിയുന്നത്
@vishnum4076
@vishnum4076 3 года назад
വീടിൻ്റെ Front ലൂടെ പഞ്ചായത്ത് റോഡ് ആണ് ഉള്ളത് (10 Feet road width ) അതിനാൽ sit out ൻ്റെ Pillar നോട് ചേർന്ന് പുറത്തോക്ക് 75 cm തള്ളി ഒരു Show wall കെടുത്താൽ 3 മീറ്റർ ഫ്രഡ് യാർഡ് കണക്കാക്കുന്നത് Show wall ൽ നിന്നോണോ? Show wall ൻ്റെ height 360 സെൻ്റിമീറ്റർ ആണ് Pls reply
@sudeeshsps
@sudeeshsps 2 года назад
ഗ്രൂപ്പ് F ക്യാറ്റഗറിയിൽ വരുന്ന ഒരു ബിൽഡിംഗ് മുൻപിൽ പ്രൈവറ്റ് റോഡ് ആണ്. കാർ പാർക്കിങ്ങിന് ഒരു ഷെഡ് GI ഷെഡ് പണിയുന്നതിന് set back എത്ര കൊടുക്കേണ്ടിവരും? Anybody can help me?
@ushaachuthan
@ushaachuthan Месяц назад
അടുത്ത വളപ്പിലെ മതിലിൽ നിന്നു എത്ര അകലം പാലിക്കണം ഷീറ്റ് കൊണ്ടുള്ള ഷെഡ് ഉണ്ടാക്കാൻ
@sreerajempire8354
@sreerajempire8354 3 года назад
Sir 10 സെന്റ് കൂടുതൽ ഉള്ള വസ്തു 1000 sq ft കൂടുതൽ ഉള്ള house 2019 റൂൾ അനുസരിച്ചു വേറെ ഒരു വസ്തുവിന്റെ ബൗണ്ടറിയിൽ നിന്ന് എത്ര മീറ്റർ മാറി വേണം വീട് വെയ്കന് വീടിന്റെ ഭിത്തിയും സൈഡ് വാൾ തമ്മിൽ എത്ര മീറ്റർ ഡിഫറെൻസ് വേണം കൂടാതെ അപ്പുറത്തെ വീട്ടിലെ ആളുടെ consignment veno boundary aduthu veed വെയ്ക്കാൻ
@titanichulk268
@titanichulk268 2 года назад
Dear friend, for a building which obtained regularisation order on 2009, will any subsequent amendments be enforced later on ??? ie KMBR Act of 2019 be applied for buildings constructed before that.
@deepdev1261
@deepdev1261 3 года назад
5.5 cent plotinte 2 sidilum, 4 meter wide aya corporation road undenkil roadulla randu sidelum ethra meter veetham vidanam
@paulpgeorge1
@paulpgeorge1 2 года назад
റോഡിന്‍റെ മൊത്തം വീതിയില്‍ നിന്നാണോ അതോ ടാറിങ്ങില്‍ നിന്നാണോ 3 മീറ്റര്‍ ദൂരം അളക്കേണ്ടത് ?
@sreeshmasree1410
@sreeshmasree1410 2 года назад
Sir.. മുൻപ് എടുത്ത വീടുകൾക്ക് ഈ നിയമം ബാധകമാണോ? എൻ്റെ അയൽവാസി പണിത റൂം നമ്മുടെ അതിരിൽനിന്ന് ഒരു മീറ്റർ അകലം ഇല്ല.
@satheeshchathambath2678
@satheeshchathambath2678 Год назад
നിലവിൽ വീട് ഉള്ളതാണ്. Second layar എടുക്കാൻ വേണ്ടി ആണ്. But ഒരു സൈഡിൽ 50cm setback ഉള്ളു. അപ്പോൾ പെർമിറ്റ്‌ കിട്ടുമോ. Pls reply
@mohamedanaz5964
@mohamedanaz5964 Год назад
വശങ്ങളിലെ 50 cm എന്നത് ഏതു സാഹചര്യത്തിലാണ് ??? നാലു സെൻ്റിന് മുകളിൽ സ്ഥലമുള്ളപ്പോൾ അങ്ങിനെ ചെയ്യാമോ ??
@Arun-yv3us
@Arun-yv3us 2 года назад
നിങ്ങൾ പറയുന്നത് തെറ്റാണ്; 3 സെന്റിൽ താഴെയുള്ള സ്ഥലങ്ങളിൽ, നോട്ടിഫൈഡ് റോഡുകളിൽ നിന്നും 3 മീറ്റർ അകലം പാലിച്ചു കെട്ടിടം പണിയണം എന്ന് kpbr 2019/2021ത്തിൽ എവിടെയും പറഞ്ഞിട്ടില്ല. അവിടെ പറഞ്ഞിരിക്കുന്നത് 6 മീറ്ററിൽ താഴെ ഉള്ള നോട്ടിഫൈഡ് ചെയ്യാത്ത റോഡുകളിൽ നിന്നും 2 മീറ്റർ നീക്കിയിട്ടു 3 സെന്റ് താഴെയോ മുകളിലോ ഉള്ള ഗ്രൂപ്പ് A or F കെട്ടിടങ്ങൾ പണിയാം എന്നാണ്. കേരള പഞ്ചായത്തുകളിൽ നോട്ടിഫൈഡ് റോഡുകൾ ആണെങ്കിൽ കൂടിയും 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് 1.8 മീറ്റർ അകലം പാലിച്ച് വരെ കെട്ടിടങ്ങൾ പണിയാം. നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ ആണ് നിങ്ങൾ കുറെ പേർ ഇവിടെ വ്യാഖ്യാനിക്കുന്നത്. ഏറ്റവും പുതുക്കിയ KPBR നിയമത്തിൽ എവിടെയെങ്കിലും നോട്ടിഫൈഡ് റോഡുകളിൽ നിന്നും 3 മീറ്റർ അകലം പാലിച്ചു മാത്രമേ കെട്ടിടം പണിയാവും എന്ന് ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുക.
@ismayilhamsa653
@ismayilhamsa653 Месяц назад
നോട്ടീഫൈഡ് റോഡ് എന്നാൽ എന്താ ഉദ്ദേശിക്കുന്നത്??
@shefinanas3000
@shefinanas3000 2 года назад
Setback അളക്കേണ്ടത് ഭിത്തിപുറത്തു നിന്നാണോ ഗ്രൗണ്ട്ലെവലിന് മുകളിൽ വരുന്ന basement മുതലാണോ
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 года назад
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@shanusalim89
@shanusalim89 2 года назад
Bro, Plot nte iruvashavum Panchayath road (5Mtr & 4 Mtr width) varikayaanenkil Set back videnda distance nu vythyasam varumo? njangalude panchayathil roadinte 2 sidil ninnum 3 mtr set back vidanam ennu arinju. athu sariyaaano ?
@sajafathima6612
@sajafathima6612 3 года назад
മണ്ണെടുത്തു നിർമിച്ച ബിൽഡിംഗ്‌ ബാക്ക് സൈഡ് ചുമർ റിട്ടേൺ വാൾ ആണ്, അതിന്റെ പിറകു വശം ഓപ്പൺ സ്‌പൈസില്ല, മുകളിൽ അഞ്ചു മീറ്റർ സ്ഥലം ബാക്കിയുണ്ട്. ഇതിന് പഞ്ചായത്ത്‌ ബിൽഡിംഗ്‌ നമ്പർ കിട്ടില്ലെ?
@venuparola9181
@venuparola9181 2 года назад
Setback വിടാതെ അതിർത്തിയിൽ ചേർത്ത് cconcrete വീട് അയൽവാസിയുടെ അനുവാദം കൂടാതെ പണിത് നമ്പറും വാങ്ങി. ഇനിഎന്തു നടപടിഎടുക്കാം. വീട് നമ്പർ എങ്ങിനെ കൊടുത്തു.
@rahul_akku
@rahul_akku 2 года назад
വീഡിയോ മൊത്തം ഞാൻ കേട്ടു പക്ഷെ എനിക്ക് ഒന്നും അറിയേണ്ട എന്നത് രണ്ടേമുക്കാൽ സെൻറ് വസ്തുവുണ്ട് അതിലൊരു വീട് വെച്ചുആ വീടിൻറെ നാല് സൈഡും എത്ര മീറ്റർ വീതമാണ് വിടേണ്ടത് എന്നുള്ളതിനെ കുറിച്ചഅതിനെക്കുറിച്ച് വിശദമായി എന്ന് പറയാൻഅതിനു മറുപടി എത്രയും പെട്ടെന്ന് അയച്ചത് എനിക്ക് പഞ്ചായത്തിൽനിന്ന് ഒരു നോട്ടീസ് എന്നതിനെക്കുറിച്ചാണ് അതുകൊണ്ടാണ് പെട്ടെന്ന് എന്ന് അറിഞ്ഞാൽ കൊള്ളാം
@gkb8710
@gkb8710 3 года назад
Corporation area ഇല്‍ set back എങ്ങനെ ആണ്.. മുനിസിപ്പാലിറ്റി rules follow ചെയ്താല്‍ മതിയോ.. Minimum set back കൊടുക്കാന്‍ സാധിക്കാത്ത വശങ്ങളില്‍ Sliding window കൊടുക്കാന്‍ സാധിക്കുമോ..
@diveeshsekharan1447
@diveeshsekharan1447 2 года назад
3 centil thazheyulla plottinu front set back min 1.2 m and avg 1.8 mathiyallo....1.2 varunna bhagathu windows, sunshade varunnathinu thadasamundo?
@alsabeel2201
@alsabeel2201 2 года назад
പ്ലോട്ടിന്റെ മുൻവശം കൃഷി ജലസേചനത്തിനായി മുൻപ് ഉണ്ടാക്കിയ ചാനൽ ഉണ്ട്, തിരുവനന്തപുരം കോർപറേഷൻ ഏരിയ ആണ്‌. ഫ്രണ്ട് സെറ്റ് ബാക്ക് എത്ര യാണ് വേണ്ടത് pls reply
@devuz6586
@devuz6586 3 года назад
മുകളിൽ പറഞ്ഞിരിക്കുന്ന rules ബാധകം ആവുന്നത് പഞ്ചായത്തിൽ മാത്രം പണിയുന്ന വീടിന്റെ കാര്യത്തിൽ അല്ലേ ? അതോ മുനിസിപ്പാലിറ്റി, കോർപറേഷൻ എല്ലാം ഒരേ പോലെ ആണോ?
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
ഒരേ പോലെ ആണ്
@engineeringandtravel
@engineeringandtravel Год назад
10 cent ulla plottil veedu pani nadannukondirikunnu.irregular plot aanu.veedinte back sidil ninnum boundarylekku 98 cm ullu .corneril ninnum 4m um 2 meter um und.ithu permit kittan thadasangal undakumo?
@krizz5825
@krizz5825 2 года назад
Doorsum windowsum ilenkil neighbor's consent ilathe thane 50 cm mathram setback vekkamo for plots above 3cents
@kannanunni3511
@kannanunni3511 3 года назад
Nice video with relevant proofs and screenshots. Keep up the good work
@joseph7684
@joseph7684 3 года назад
2020-ൽ പുതുക്കിയ KPBR ഭേദഗതി അനുസരിച്ച് 3 സെന്റിൽ താഴെയുള്ള സ്ഥലത്ത് 100 സ്ക്വയർ മീറ്ററിൽ താഴെ building area ഉള്ള ഒരു കെട്ടിടത്തിന് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള 10:1ചരിവുള്ള റാംപ് നിർബന്ധമാണോ? For Group F Commercial Building in a Panchayat.
@RajeshKumar-rf9yu
@RajeshKumar-rf9yu 2 года назад
ദേശീയ പാതയിൽ മൂന്ന് സെന്റിനകത്തുള്ള സ്ഥലത്ത് ബിൽഡിംഗ് ഭാഗികമായി പൊളിച്ചു കെട്ടുന്നതിനൊ അഥവ പുതുതായി കെട്ടുന്നതിനൊ എന്തൊക്കെയാണ് നിബന്ധനകൾ? ഇത് സംബന്ധിച്ച് ആരിൽ നിന്നാണ് അനുമ്മതി വാങ്ങേണ്ടത്? ദയവായി മറുപടി ?
@salimmogral
@salimmogral 3 года назад
നാഷണൽ ഹൈവേ ഏറ്റെടുത്തശേശം 2 cent ൽ താഴെ വരുന്ന സ്ഥലത്ത് കടക്ക് വേണ്ടി 3 മീറ്റർ റോഡിലേക്ക് വീണ്ടും വിട്ട് കൊടുക്കേണ്ടതുണ്ടോ ? ഇളവിന് പ്രതീക്ഷയുണ്ടോ ?
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
പ്രതീക്ഷ വളരെ കുറവ് മതി .
@salimmogral
@salimmogral 3 года назад
Thanks
@selimkikadalezhath1995
@selimkikadalezhath1995 3 года назад
ചെറിയ പ്പോട്ടുകളിലെ വിടിന് 10 മി താഴെ വരെ ഉയരം /മൂന്ന് നില അനുവദിക്കുമോ Rule പറഞ്ഞ് തരുമോ .
@hadhiksasuke
@hadhiksasuke 14 дней назад
Can a temporary structure be built on boundary walls made of roofing sheet at a height of 3 stores? The original building is far from public roads, but the new extension made of sheets and iron structures extends till the boundary wall is placed joining the road.
@ratheeshkumar2155
@ratheeshkumar2155 2 года назад
കിണർ കുഴിക്കുന്നതിന് setback ഉണ്ടോ?(from road) , ഉണ്ടെങ്കിൽ എത്രയെന്ന് പറയാമോ?
@SibiGeorge94
@SibiGeorge94 3 года назад
Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)
@bindubejish5006
@bindubejish5006 11 месяцев назад
4മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡ് വീടിന്റെ ഒരു സൈഡിൽ ആ ഭാഗത്തു 3മീറ്റർ ദൂരപരിധി വേണോ
@niranjananil5237
@niranjananil5237 3 года назад
Oru completely flat aya, allengil nirapp Ulla plot il mathrame set out Cheyan patullu enn parayunnath sathym ano? Athalla Cheriye variation Ulla plot anengil, set out chyth edukunna length/seperation values plan il ullathinekkal vethyasam undakumo? Pls reply if anyone knows!
@hassann.m1702
@hassann.m1702 2 года назад
വഴി ഇല്ലാത്ത പ്ലോട്ടിൽ ബിൽഡിഗ്‌ പെർമ്മിറ്റ്‌ ലഭിക്കുമൊ ? എങ്കിൽ ഏത്‌ റൂൾ പ്രകാരമാണു
@nowfalindia8338
@nowfalindia8338 3 года назад
അസ്സലാമുഅലൈക്കും 2.5 സെൻറ് മുൻസിപ്പാലിറ്റിയിൽ ആ ഉള്ള പ്ലോട്ടിലെ എത്ര അളവ് എത്ര വേണ്ടിവരും ബാക്ക് സൈഡ് ഫ്രണ്ടിൽ
@sumigs2853
@sumigs2853 3 года назад
Coconut oil mill and manufacturing unit te extension aayitulla shed okke residential building il ninnu etra metre distance keep cheyanam?plz rply
@momsarea4375
@momsarea4375 3 года назад
പുഴയിൽ നിന്ന് എത്ര അകലം വേണം വീടിന് പെർമിറ്റ് കിട്ടണമെങ്കിൽ
@rajeshak6343
@rajeshak6343 2 года назад
No response 😕
@sreelathamohan4271
@sreelathamohan4271 2 года назад
Sir Njan oru varsham aayi oru cheriya veedu vangi .3.08cent sthalam.athinte randu sidilum setback distance 50cm ullu. 2sidilum windows und. Oru sidinte athiru adutha veedinte bhithi aane. Already number ulla veedane. Njan vangiya sesham renovation chaithu. Mukalil oru room, hall randum undakki thazhe sit outum undaki. Nerathe 400sq. Ft. Aayirunnu ippol 1200sq. Ft. Und. Permission edukkateyane ithu chaithate. Ini ithu panchayathil ariyichal presnam vallom undakumo. Penalty varumo. Please. Reply tharane sir
@ranjithranju2764
@ranjithranju2764 3 года назад
You well explained ... Tks bro
@sammat3738
@sammat3738 3 года назад
my neighboring buildings are not maintaining the minimum required one meter ,when am going to construct a commercial buildings whether i will be exempted from this or i have to leave one meter as specified in the law,kindly advice
@Shyamsundarpp
@Shyamsundarpp 3 года назад
രണ്ടു സൈഡും റോഡുകൾ ആണെങ്കിൽ ബിൽഡിംഗ് ഉണ്ടാക്കുമ്പോൾ എന്തെങ്കിലും ഇളവുകൾ ഉണ്ടോ മൂന്നു മീറ്റർ തന്നെ വിടണോ
@anantheswar7954
@anantheswar7954 2 года назад
if it is main road then 3m (side yard and front) if the road is leading to a residential colony or has dead end in 250m, then 2m set back will suffice.
@rameeskeelath1994
@rameeskeelath1994 2 года назад
സമ്മത പത്രം ഉണ്ടെങ്കിൽ window or ഓപ്പണിങ് അവിടേക്ക് patuo ?? അതിരിനോട് ചേർത്ത എടുക്കണേൽ
@suchithrack7147
@suchithrack7147 3 года назад
4 സെൻറ് സ്ഥലത്ത് ഫ്രണ്ടിൽ കട റു൦ വീടു൦ ചേർന്ന് കെട്ടുന്പോൾ റോഡിൽ നിന്നു എത്ര മീറ്റർ വിടണ൦. Plz reply
@joelthomas1594
@joelthomas1594 2 года назад
Hi, what is the difference between plot set back and setback from another person's property
@dayona24
@dayona24 Год назад
Toilet entte windows um septic tank entte ventilation pipe um neighbour entte veedinte front laku varuna reethiyilu vekkamo
@pachupp-rr2xb
@pachupp-rr2xb Год назад
Hello...1.3 Acre സ്ഥലം plot ആക്കുമ്പോൾ road എത്ര മീറ്റർ വീഥി വേണം
@maneeshmaniraj2593
@maneeshmaniraj2593 2 года назад
Sir njan numbering cheyyan koduthu ..pakshe planil illatha oru work area tin sheet upayogichu paninjathanu varppu alla..ithu mukena nthelum preshnam varumo
@subinkumars3561
@subinkumars3561 2 года назад
Set back ഉള്ളിടത്തു ഷെഡ് എത്ര ചട്ടം കൊടുക്കാം?? Eg. One side 1.10 clerance olla commercial building. അതിൽ ഈ 1.10 ഒള്ള ഭാഗത്തു sun shade എത്ര cm ചാടിക്കാൻ പറ്റും???
@nithinthomas1963
@nithinthomas1963 2 года назад
60 cm
@athirabasanth1621
@athirabasanth1621 9 месяцев назад
ഈ rule ethu വർഷത്തിന് ശേഷം വന്ന വീടുകൾക്കാണ്?
@lovelyhindi7216
@lovelyhindi7216 Год назад
2021l permit eduthatha. Nik ithvare nmbr anuvadichittilla. Secretary parayunnath ayalkkarante retaining wall njangal kettanam ennanu. Nkil mathrame njngalk nmbr anuvadichu tharulluvennu. Anganeyoru niyamam nilavilundo
@bivinjb
@bivinjb 2 года назад
Sir, Is it mandatory to set up a bio gas plant for apartments having 3 residential units?
@mariapaul5604
@mariapaul5604 2 года назад
Sir, is constructing temporary structures( steel carporch) within front set back violates the KPBR rule?
@manuravi1607
@manuravi1607 2 года назад
പെർമിഷൻ കിട്ടിയ പ്ലാനിൽ, പ്രോപ്പർട്ടി dimesion change ആയൽ, ഫൈനൽ പ്ലാനിൽ, അ മാറ്റം കാണിച്ചാൽ മതിയാകുമോ?
@jairaj4536
@jairaj4536 11 месяцев назад
Sir, hope you would respond to my query... Njangalude veedin munnil panchayat road anu. 2012 tar cheythathanu. Athin munb undayrnath oru ida vazhi ayrnu. Njangalude adakkam mattu veetukarm chern sthalam vasthu vittu koduthanu vazhi undayathm ..panchayat road tar cheythathm.. njngl adkkam ellavrm annu concent koduthirunu. Unfortunately ee papers ellam submit aalu thanne deliberately ayal sign cheythilla.. please note, this person is not mentally stable and has gone for several treatments too. Ipo panchayat retaringinu vannapo iyalde concent illathe anu road undakkiyath enum. So vasthu thirike vittu kodukanm enn anu parayunath. Retar cheyyanm anuvadikyunilla... Ithil enthenkilm legality undo.? Do the person has right over the area now, since its past 10 years??? Pls respond
@sureshraveendran6143
@sureshraveendran6143 2 года назад
സാർ വീടിന്റെ മുൻപിൽ ഒന്നര മീറ്റർ വീതി ഉള്ള നടവഴി ആണ്.. ഈ വീടിന്റെ മുൻ വശം ഒരു കോർണർ രണ്ടര മീറ്റർ നടവഴിയും ആയി മറ്റേ കോർണർ 4മീറ്റർ വ്യത്യാസവും ഉണ്ടെങ്കിൽ വീട് number കിട്ടാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ.. അഥവാ അത് അനുവദീയം ആണെങ്കിൽ ഏതു നിയമത്തിൽ ആണ് എന്ന് ഒന്നു വിശദീകരണം തരുമോ.. ഇത് പഞ്ചായത്ത്‌ ആണ്
@sajildevadas6837
@sajildevadas6837 2 месяца назад
Exit width കണക്കാക്കക്കുന്നത് detail ആയി ഒന്നു പറഞ്ഞു തരാമോ
@jorjkabram
@jorjkabram Год назад
Dear admin, pl do an episode on process to get approval for additional construction done without approval. As per today's news report, this is becoming an urgent necessity . Regards
@sreepillaizzz
@sreepillaizzz 2 года назад
Own house-nte mumbil own shop construct cheiyumbol veedum shop- um thammil 1.8 m distance idenda aavisham undo?
@ishaanhariraj6807
@ishaanhariraj6807 5 месяцев назад
If the plot has two roads, the front side has 6m road and à side road on the left side which is 3m , what should be the side set back. Please advise
@vinayakvijayan6255
@vinayakvijayan6255 2 года назад
Sir commercial building nu setback side ethranu vendathu panchayathil
Далее