Тёмный

ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമ അല്ലാ | Troll | Devanantha | Malikapuram | Reel Load 

Reel Load
Подписаться 44 тыс.
Просмотров 14 млн
50% 1

ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമ അല്ലാ | Troll | Devanantha | Malikapuram | Reel Load
#devananda #malikappuram #anjalibnair #cinema

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@tastyediblesbyvg3094
@tastyediblesbyvg3094 Год назад
ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അവരെ കുറിച്ച് ഒരുവിധം എല്ലാം മനസിലാക്കിയിട്ട് വേണം പോകാൻ, അല്ലെങ്കിൽ ഇതുപോലെ ഇരിക്കും 😁😂😂😊👍
@nsnsns5786
@nsnsns5786 Год назад
എല്ലാം മനസ്സിലാക്കിയാൽ പിന്നെ ഇന്റർവ്യൂ എന്തിനാണ്
@ASSTORIES0901
@ASSTORIES0901 Год назад
Sathyam
@ASSTORIES0901
@ASSTORIES0901 Год назад
@@nsnsns5786 avarde past enkilum crct aayi nokikude. Ithippo aa kuttyekurich onnum ariyilla.
@sunrays5203
@sunrays5203 Год назад
​@@nsnsns5786 നിങ്ങൾ മമ്മൂട്ടി നോട്‌.... ഇന്ന് nifty എത്ര ആണ്.... എന്ത് ആണ് ഇന്ത്യൻ മാർക്കറ്റ് കൊണ്ട് പറയാൻ ഉള്ളത് എന്ന് ചോദിക്കുമോ...??? യുസഫ് അലിനോട്‌.... ലീഗ് ന്റെ രാഷ്ട്രീയ എന്താ.... അവരെ വിമർശനം ചെയ്യാൻ പറയുമോ...? പിണറായിനോട്‌.... നിങ്ങളുടെ എത്രമത്തെ സിനിമ ആണ് എന്ന് ചോദിക്കുമോ..??? നിങ്ങൾ നല്ല നടൻ ആണ് എന്ന് പറയുമോ... ജയറാം നോട്‌...നിങ്ങളുടെ ഷോപ്പിംഗ് മാൾ ബിസിനസ് എങ്ങനെ എന്ന് ചോദിക്കുമോ...??? 😄😂😂😂😂 ഇത് പോലെ എല്ലാം ചോദിച്ച എങ്ങനെ ഇരിക്കും.... So ഓരോ ഇന്റർവ്യൂ ചെയ്യുമോ... അയാളെ കൊണ്ട് ഉള്ള ബേസിക് കാര്യങ്ങൾ മനസ്സിൽ ആകണം....
@sibisibi1944
@sibisibi1944 Год назад
Pinnallandu
@gladian.
@gladian. 3 месяца назад
Updation വന്നതിനു ശേഷം കാണുന്നവരുണ്ടോ 🙏🏻😂
@Twilight2k00
@Twilight2k00 3 месяца назад
😂😂
@muhammedshakir4406
@muhammedshakir4406 3 месяца назад
😂
@ramshadhramshu4487
@ramshadhramshu4487 3 месяца назад
Dey😂😂
@Abdullakutty-sc8sm
@Abdullakutty-sc8sm 3 месяца назад
😂😂
@adithyankalarikkal
@adithyankalarikkal 3 месяца назад
Updation alladey Update 😂
@mishfamily
@mishfamily Год назад
എല്ലാരും വിചാരിച്ചത് ആദ്യത്തെ സിനിമ ആണെന്നാണ്,, എന്നാലും ഈ സിനിമ യിലൂടെ ആയിരിക്കും ഇനി മുൻപോട്ടുള്ള acheivments 👍👍 🤗🤗ആദ്യായിട്ടാണ് ഇത്രയും ലൈക്!!!!!കണ്ടപ്പോ എന്തോ ഒരു ഇത്,,, 👍
@Exclbr23
@Exclbr23 Год назад
3k likes, no comments? Let me fix it!
@paachu
@paachu Год назад
Cmnt veno😂
@farshidakv3542
@farshidakv3542 Год назад
​@@Exclbr23 0p0ppp0oil)
@user-vh4mf4ux2m
@user-vh4mf4ux2m Год назад
@@paachu 👀
@BlackKitchenGreenNature2314
❤️
@jamshadbava146
@jamshadbava146 Год назад
: മോളേ ഞാൻ അതല്ല ഉദ്ദേശിച്ചത്.ഞാൻ ആദ്യം കണ്ട മോളുടെ സിനിമ ഇതാണ്. ഇതിന്റെ അഭിപ്രായം 😂😂
@minubalan1929
@minubalan1929 Год назад
😂😂😂😂😂😂
@muhammedshajilkk6472
@muhammedshajilkk6472 10 месяцев назад
😂
@Raja_Simhan
@Raja_Simhan 9 месяцев назад
Hey handsome
@sumamathew9870
@sumamathew9870 8 месяцев назад
😂
@haseena-fathah
@haseena-fathah 2 месяца назад
😅😅😂
@mohdnissam72
@mohdnissam72 Год назад
നല്ല പക്വത ഉള്ള കുട്ടി. മോളെ നീ വലിയ നിലയിൽ എത്തും. അതിനുള്ള ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.ഉണ്ടാവും 🙏
@velayudhankpvelayudhan
@velayudhankpvelayudhan 10 месяцев назад
❤❤❤
@hackarhackar5221
@hackarhackar5221 10 месяцев назад
pinne shadi shadi vip valiyanilaya
@bijiissac7330
@bijiissac7330 9 месяцев назад
No pakvatha alla show aan full interview kand nokk
@NirmalaDevi-ds3ly
@NirmalaDevi-ds3ly 9 месяцев назад
Yes u r correct
@jeevajames8232
@jeevajames8232 3 месяца назад
Ipo maturity koodi poyenn paranjit aanu korech perkku kuru pottunnath😂
@qwer30880
@qwer30880 Год назад
ജഗതി ചേട്ടന്റെ dialogue ഓർമ വന്ന്," ഇത് ന്റെ ഗർഭം അല്ല "😂😂
@as-ii7gt
@as-ii7gt Год назад
Ith enda garbam ala.. enda garbam engane alla.. 😂😂😂😂😂😂
@salukc1887
@salukc1887 Год назад
Eth movue
@qwer30880
@qwer30880 Год назад
@@salukc1887മേലെ പറമ്പിലെ ആൺ വീട്
@vidyasuresh4862
@vidyasuresh4862 Год назад
😃😃😃😃😃😃😃👏🏻👏🏻👏🏻👏🏻👏🏻
@_Nivaahhh....
@_Nivaahhh.... Год назад
😂😂
@syamkumar4037
@syamkumar4037 Год назад
മിടുക്കി..❤️ ആ ചിരിയും, സംസാരവും എന്തു ഭംഗിയാണ്..🥰
@ajeshajesh8197
@ajeshajesh8197 Год назад
❤❤❤❤❤❤❤❤❤❤❤😂😂❤
@binduvalath9434
@binduvalath9434 10 месяцев назад
❤❤❤
@vrindavijayan7854
@vrindavijayan7854 8 месяцев назад
1000 mathe like nte vaka🥰❤️
@Togo12346
@Togo12346 3 месяца назад
ആ കുട്ടി update ആണെന്നു....
@sinisuni4048
@sinisuni4048 2 месяца назад
മിടുക്കി കുട്ടി... എന്റെ മോളെ പോലെ തന്നെ.. ഇതേ പ്രായം എന്റെ മോൾക്കും 🥰🥰🥰
@shijapaul4081
@shijapaul4081 Год назад
12- മത്തെ ആയ്ക്കോട്ടെ , ഞാൻ ആദ്യത്തെ സിനിമയെ കുറിച്ചാണ് ചോദിച്ചത് എന്ന് പറയണ്ടേ... വിട്ടുകൊടുക്കാമോ... 🥰🥰
@malayalamstorystudio
@malayalamstorystudio Год назад
Hahaha
@vinodkv109
@vinodkv109 Год назад
കിളി പോയാൽ പിന്നെ എന്തു മറുചോദ്യം .......
@vinayak7602
@vinayak7602 Год назад
@@vinodkv109 ath point
@mr_p_k_1031
@mr_p_k_1031 Год назад
Adhyathe arinjitt enthina 12amthe chothiknn paranjalo?
@Bpositive885
@Bpositive885 Год назад
Ath oru pavam kocha... Njanokke aanel. Loka udayip.... Njananlel valanj kuthi ninene
@ENGLISHUPKPZ
@ENGLISHUPKPZ Год назад
Cute മോൾ . ഇങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടായത് കൊണ്ടല്ലെ നമുക്കും പന്ത്രണ്ടാമത്തെ സിനിമയാണെന്ന് മനസ്സിലായത് ഇന്റർവ്യൂ പോസിറ്റീവ് ആണ്.
@prasadcg
@prasadcg 10 месяцев назад
അതേ മറഞ്ഞിരിക്കുന്ന സത്യം കാണുവാൻ ഉൾ കണ്ണ് തുറന്നവർക്കേ കഴിയൂ,
@jishapv7232
@jishapv7232 3 месяца назад
ഒരു ഇന്റവിവിൽ ചോത്യം ചോദിക്കാൻ പോകുമ്പോ എല്ലാമറിഞ്ഞു വെച്ച് പോകു അല്ലെങ്കിൽ ഇങ്ങനെയിരിക്കും 🥰🥰🥰❤️
@sachusachu9229
@sachusachu9229 Год назад
സത്യം പറയാലോ 😂😂ഞാൻ ഈ കുട്ടിയെ ആദ്യമായിട്ടാ കാണുന്നെ 🤣😂.... 💯അത് പോലെ ആ ചേച്ചിക് അറിയില്ലലോ എത്രാമത്തെ സിനിമ ആണെന്ന് 😂😂
@meenukrishna7799
@meenukrishna7799 Год назад
Minnal muraliyil und... Bus scene... Njn athilu mathrame kandittullu
@athirambnandu4617
@athirambnandu4617 Год назад
Santa 🎅 movie
@sachusachu9229
@sachusachu9229 Год назад
Ohh
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
Nammale pole aano interview cheyyunna aal pokendath🙄..... Prepared alla.
@athulyaajin3835
@athulyaajin3835 Год назад
ടീച്ചർ ഫിലിം അമല പോൾ ന്റെ kuttikkalm
@Lintaz
@Lintaz Год назад
അഞ്ജലി!!...എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ 😆😆😆😆
@renjithsarika4155
@renjithsarika4155 Год назад
ഈ കുട്ടി ഭാവിയിൽ സിനിമ നടിയാകും ഉറപ്പ്
@livatar2022
@livatar2022 Год назад
​@@renjithsarika4155 already ആയി 🤗
@anjaliprajith3995
@anjaliprajith3995 Год назад
Athe 😂😂😂
@SANJUKUTTAN826
@SANJUKUTTAN826 Год назад
​@@renjithsarika4155 Apo Malikuppuram entha Serial aano 🥴🥴
@Anjalianjuz22
@Anjalianjuz22 Год назад
😂😂
@user-vc2ei1xn7u
@user-vc2ei1xn7u 3 месяца назад
Valyammaa 😂
@shyjushyju5137
@shyjushyju5137 Год назад
അവതാരിക ചോദിച്ചതിൽ എന്താണ് തെറ്റ് ❤ ആദ്യത്തെ സിനിമയെ പറ്റി ചോദിച്ചു അത് പറയണം ❤ പിന്നെ അവതാരിക പടത്തിന്റെ പേര് പറഞ്ഞില്ല പിന്നെ എന്താണ്ട് Problem
@praji7246
@praji7246 Год назад
ചേച്ചിക്ക് ഇതിനെ കുറിച്ച് വല്യ ധാരണ ഒന്നുമില്ല മോളെ 🥰
@zubairagalpady8099
@zubairagalpady8099 Год назад
😂😂😂😄👍👍
@devakiv9878
@devakiv9878 Год назад
🥰😍🥰😍😯😯
@asbyaijyandsavio1931
@asbyaijyandsavio1931 Год назад
E kutti eth cinimayil aanu abhinayichath
@ശ്രിയാമൃതം
😂😂😂
@gothramozhifolk7367
@gothramozhifolk7367 Год назад
ആദ്യമായിട്ട് കാണുന്നു
@ShagnaRaj1994
@ShagnaRaj1994 Год назад
ശെരിക്കും പറഞ്ഞ ഞാനടക്കം ഒരു 90% ആൾക്കാരും വിചാരിച്ചത് ഈ മോൾടെ First Movie ആണെന്നാണ്... 👍🏻👍🏻👍🏻 ഈ 12 എന്ന് പറയുമ്പോഴാണ് മുൻപും അഭിനയിച്ച കാര്യം അറിയുന്നത്...എന്തായാലും ഈ മൂവിയിലൂടെ ആവും ഇനി മുന്നോട്ടേക്ക് അറിയുന്നത് 🥰🥰🥰🥰 അത്രയ്ക്കും superb ആയിരുന്നു acting👌🏼...
@amalp9784
@amalp9784 Год назад
90 ശതമാനം എന്നങ്ങ് ഉറപ്പിച്ചു ല്ലെ 😝🤣
@ranjinibabu2577
@ranjinibabu2577 Год назад
മിന്നൽ മുരളിയിൽ കണ്ടിട്ടുണ്ട്
@ShagnaRaj1994
@ShagnaRaj1994 Год назад
@@amalp9784 yez... becoz Njn my santa movie kandittund... EnnirunnLum ee mole recogonise cheyyan kazhinjittilla... Pakshe ee oru movie kandathode ini aa molu ethoru movieyilum ethra cheriya role cheydhidhalum pettannu manasilaakkan kazhiyumm... Athaanu..... Njanadakkam Mostly ellaaredem dhaarana ithu aa molde first movie aanennaannu(Majority )
@ShagnaRaj1994
@ShagnaRaj1994 Год назад
@@ranjinibabu2577 Maalikapuram kanda shesham minnal murali kandapozhanu aale manasilaayath...
@sarovarammysore2550
@sarovarammysore2550 Год назад
സത്യം
@sunithasaju2944
@sunithasaju2944 Год назад
ഇന്റർവ്യൂ എടുക്കേണ്ട വ്യക്തിയെ കുറിച്ച് കുറച്ചെങ്കിലും മനസിലാക്കിയിട്ട് വേണം ഈ പണിക് പോകാൻ. മോളുടെ മറുപടി 👍👍👍
@Athira430
@Athira430 6 месяцев назад
ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അവരെ കുറിച്ച് ഒരു വിധം മനസിലാക്കണം അല്ലങ്കിൽ ഇങ്ങനെ ഇരിക്കും
@yakshypages
@yakshypages Год назад
Such a confident and matured kid ❤❤❤
@kaladarsanadancecrew8811
@kaladarsanadancecrew8811 Год назад
പോയി ചത്തൂടെ 😂
@ABELDAVIS-ys1zp
@ABELDAVIS-ys1zp Год назад
@lovelock-up5bq
@lovelock-up5bq 8 месяцев назад
New gen smarter
@SujathaPG-xv4yy
@SujathaPG-xv4yy 8 месяцев назад
Ggjfghyfgci ggh💖​@@ABELDAVIS-ys1zp
@linunjarangal6636
@linunjarangal6636 Год назад
ബാക്കി പതിനൊന്നു സിനിമ ഏതൊക്ക എന്ന് നോക്കാൻ കമെന്റ് ബോക്സിൽ വന്നവർ ഉണ്ടോ 😁
@babycontest2023
@babycontest2023 Год назад
Njan
@smithasmithoos6096
@smithasmithoos6096 Год назад
ഞാൻ
@anoopa8310
@anoopa8310 Год назад
Yes😂
@miyamichu2301
@miyamichu2301 Год назад
മിന്നൽ മുരളി യില് ഉണ്ടെന്ന് അറിയാം..😊
@anithaarun883
@anithaarun883 Год назад
ഞാൻ 😔
@alby-6742
@alby-6742 Год назад
ആദ്യത്തെ പതിനൊന്നും നാട്ടുകാർ അറിഞ്ഞില്ല അതല്ലേ കുട്ട്യേ 😅😅വെറുതെ ചേച്ചിയെ ബുദ്ധിമുട്ടിക്കാതെ അത് പാവം😂😂
@user-ik1rd7ef7q
@user-ik1rd7ef7q Год назад
നീ ഏതാടാ ?????? എന്താ നിന്റെ ഉദ്ദേശം ???? നീ എല്ലായിടത്തും കേറി ഈ സിനിമയേയും ഇതിലെ അഭിനേതാക്കളേയുമൊക്കെ അവഹേളിക്കുന്നുണ്ടല്ലോ ? ആരാടാ പന്നീ നീ ??????
@gooodvibezonly
@gooodvibezonly Год назад
Minnal muraliyil indallo
@aswathyomanakuttan1781
@aswathyomanakuttan1781 Год назад
ദിലീപിന്റെ മൈ സാന്റയിൽ ഈ കുട്ടിയുണ്ടല്ലോ
@jaiiovlogs6935
@jaiiovlogs6935 Год назад
Minnal muraliyum, nysantayum okka hit arunnallo
@alby-6742
@alby-6742 Год назад
​@@jaiiovlogs6935 ഈ ലിസ്റ്റ് പറയുന്നതല്ലാതെ കുട്ടിക്ക് എന്തേലും കാര്യമായ role വേണ്ടേ ആളുകൾ ഓർത്തിരിക്കണെൽ.. ഏതെല്ലാം സിനിമകളിൽ എത്ര കുട്ടികൾ വന്ന് പോകുന്നു അവരെ ആളുകൾ ഓർത്തിരിക്കനേൽ ഇതുപോലെ കാര്യമുള്ള റോളിൽ അഭിനയിക്കണം, ആ സിനിമ കുറച്ച് വിജയിക്കുകയും വേണം..അത് കുട്ടിയുടെ കുഴപ്പമായി പറഞ്ഞതല്ല, ഇവിടെ മുൻനിര നായികമാർപ്പോലൂം ചില സിനിമകളിൽ വന്ന് പോകുന്നത് കണ്ടാൽ എന്തിനാ ഈ മൂവിയില് വന്നതെന്ന് തോന്നും പിന്നല്ലേ ഒരു കുട്ടി ...പക്ഷേ കുട്ടി ഇൻ്റർവ്യൂ ചെയ്ത ആളോട് പറയുന്ന്ത് കേട്ടാൽ ഞാൻ ഒരു സ്റ്റാർ അല്ലേ എൻ്റെ ആദ്യ 11 പടങ്ങളെയും കുറിച്ച് പഠിച്ചിട്ടോക്കെ വരണ്ടെ എന്ന് നേരെ ചോദിച്ചി ല്ലെന്ന് മാത്രം, ..ഞാൻ വെറുതെ ഒരു തമാശക്ക് അതൊന്ന് കമൻറ് ഇട്ടതാ
@janakiramdamodar
@janakiramdamodar Год назад
മോളുടെ 12 മത് സിനിമ ക്ലച്ച് പിടിച്ചു. ധർമശാസ്ത്താവും അയ്യപ്പനും മാളികപ്പുറത്തമ്മയും തുണച്ചു. ❤️❤️❤️🙏🙏🙏
@mravenger9480
@mravenger9480 Год назад
ഈ കുട്ടിയെ മിന്നൽ മുരളിയിൽ കണ്ടുട്ടുണ്ട്. bus നെ പിടിച്ചുനിർത്തുന്ന സീനിൽ
@sudhisudhi2592
@sudhisudhi2592 8 месяцев назад
2018 സിനിമയിൽ കണ്ടിട്ടുണ്ട്.
@kuttippakdm3297
@kuttippakdm3297 Год назад
ആദ്യത്തെ സിനിമ അല്ല എന്ന് പറഞ്ഞപ്പോൾ.... ഞാൻ ഇനിയും അഭിനയിക്കും.... എന്നു പറഞ്ഞന്നാ കരുതിയെ 😂😂😂😂😂👌👌
@remyajithesh3589
@remyajithesh3589 Год назад
എത്ര അഭിനയിച്ചാലും ആദ്യത്തെ സിനിമ തന്നെയല്ലെ ആദ്യത്തെത്.🤔🤔🤔
@FUN5253-t8x
@FUN5253-t8x Год назад
​@@remyajithesh3589 athu point
@_killer_panda_
@_killer_panda_ Год назад
👀👀
@dimple_queen7061
@dimple_queen7061 Год назад
​@@remyajithesh3589 😂🤝athey
@kerala1961
@kerala1961 Год назад
അതിന് ചേച്ചി ചോദിച്ചത് ആദ്യത്തെ സിനിമയെ കുറിച്ചുള്ള അഭിപ്രായം ആണ് ഈ സിനിമയെ കുറിച്ചല്ല 🤣🤣
@jewelpravi
@jewelpravi Год назад
😆😆
@user-SKS916
@user-SKS916 Год назад
Correct
@prasantha7044
@prasantha7044 Год назад
കറക്റ്റ്
@shahinashaijithali3493
@shahinashaijithali3493 10 месяцев назад
❤😂🎉😢😮😅😊
@lispotjobs
@lispotjobs Год назад
ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. 🤣🤣ഈ കൊച്ചിനെ അത് പോലെത്തന്നെയ anchor ചോദിച്ചേ കുഞ്ഞേ അഭിനന്ദനങ്ങൾ കുഞ്ഞേ 🙏ഇനിയും അഭിനയിക്കൂ
@divyasworld1354
@divyasworld1354 3 месяца назад
"ചേച്ചി ഉദ്ദേശിച്ചത് ആദ്യത്തെ സിനിമയുടെ എക്സ്പീരിയൻസ് നെ കുറിച്ചാണ്" എന്ന് പറഞ്ഞു മെല്ലെ skip ആവണം. അല്ലെങ്കിൽ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളെ കുറിച്ചുള്ള മിനിമം അറിവ് നേടണം. ഇതിനെ എല്ലം ആരാടെയ് പിടിച്ചു ഇന്റർവ്യൂർ ആക്കിയത്... കഷ്ട്ടം... 😖
@RajendraRajendran-sx7ry
@RajendraRajendran-sx7ry 3 месяца назад
Aa kochinn 11 cinema abhinayichapo avllom orma kano.. Interview edukkumbo adiyam avre kurich ariyenda arde chumathala ann😐
@mohammadmohammad-fx1dm
@mohammadmohammad-fx1dm Год назад
ആരും അറിയാതെ എത്ര പോണ് ചിലരൊക്കെ സിനിമ അഭിനയിക്കുന്നത് ആണോ എന്ന് തന്നെ സംശയം ആണു...പണ്ടൊക്കെ അല്ലേ എല്ലാവരെയും എല്ലാവർക്കും അറിയാം ❤❤❤ എത്ര സുന്ദരമായ ആളുകൾ ആയിരുന്നു ❤❤❤
@aathiraaathi6122
@aathiraaathi6122 Год назад
സനുഷ കുട്ടി ആയിരുന്നപ്പോൾ ഉള്ള പോലെ ഉണ്ട്😊
@sujithkavilvalapil2119
@sujithkavilvalapil2119 Год назад
യസ് അതെ
@malayalamstorystudio
@malayalamstorystudio Год назад
Atey
@shashankan5459
@shashankan5459 Год назад
പക്ഷേ വലുതായപ്പോ ആകെ ഗ്ലാമർ ആയി ആർക്കും ഇഷ്ടമല്ലെതെ പോയി..
@Hwyegeheoey
@Hwyegeheoey Год назад
​@@shashankan5459 അസൂയ
@nivedithakrishna7639
@nivedithakrishna7639 Год назад
Crcta njanm orthu
@kripeshkichu8098
@kripeshkichu8098 Год назад
ആദ്യ സിനിമയെ പറ്റിയാണ് ചോദിച്ചത് 😁😌
@shreyastutorials6789
@shreyastutorials6789 Год назад
Alllaa... avar malikapurathine pattiyaa chooiche
@nandu8589
@nandu8589 Год назад
@@shreyastutorials6789 🤣🤣🤣🤣😬
@murphcooper2769
@murphcooper2769 Год назад
​@@shreyastutorials6789 neeyoru parajayam thanne 😂
@shreyastutorials6789
@shreyastutorials6789 Год назад
@@murphcooper2769 🙈🙈🙈😁
@IGNTTHAGGAN
@IGNTTHAGGAN Год назад
@@shreyastutorials6789 🤭😁
@shijukk4621
@shijukk4621 Год назад
കല്ലു മോൾ സുന്ദരി കുട്ടിയായല്ലോ ❤
@Alan-hh1sx
@Alan-hh1sx Год назад
nerathe allayrunno ammaava
@snow____white12454
@snow____white12454 Год назад
mumb alle
@MrDhosth10
@MrDhosth10 Год назад
കൊറച്ചു ജാഡ ഉള്ളപോലെ എനിക്ക് തോന്നി 😁🤥🤔
@soldierlover3
@soldierlover3 9 месяцев назад
Aarkka
@thunderboy3487
@thunderboy3487 9 месяцев назад
Pennalle undakum
@filmmallu
@filmmallu 9 месяцев назад
നീ ആരാ ഞമ്മളെ ആളാ
@sudhisudhi2592
@sudhisudhi2592 8 месяцев назад
ഇല്ല ട്ടോ . വെറുതെ തോന്നുന്നതാ. നല്ല കുട്ടിയാ
@Augusta849
@Augusta849 8 месяцев назад
ആ കുട്ടിയുടെ interview കണ്ടു നോക്ക് നല്ല Maturity യുള്ള സംസാരം ആണ്
@kunjaavavaavaachi1078
@kunjaavavaavaachi1078 10 месяцев назад
ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമ അല്ലാ...... എന്റെ ഗർഭം ഇങ്ങനെ അല്ലാ... ഈ ഡയലോഗ് കേൾക്കുന്നത് പോലെ ഉണ്ടായിരുന്നു കല്ലുമോൾ പറഞ്ഞത് കേട്ടപ്പോൾ 😄🥰🥰🥰kalluzzz സൂപ്പർ 👍🥰😘
@dhiloosdhilu
@dhiloosdhilu Год назад
ഇപ്പൊ എങ്ങനെ ഇരിക്കണ്.... ലെ കൊച്ച് : എങ്ങനെയുണ്ട് ആദ്യത്തെ ചമ്മൽ അനുഭവം.... ചേച്ചി : ഇത് എന്റെ ആദ്യത്തെ ചമ്മൽ അല്ല.... ഞാൻ എവടെ പോയാലും ഇതാണ് അവസ്ഥ.....
@shahidshahi912
@shahidshahi912 Год назад
😁
@entertainmentshorts1095
@entertainmentshorts1095 Год назад
😂😂
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Год назад
bumarang comment
@dhiloosdhilu
@dhiloosdhilu Год назад
@@emmanuel.memmanuel.m1124 ennu vechaal
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 Год назад
ഇനി ആ 12സിനിമയും ആളുകൾ തിരയും കല്ലൂ മോളുടെ ചിരി അതിലും ഉണ്ടോ എന്ന് നോക്കാൻ അപ്പൊ അതും ഹിറ്റ് ആവും
@munawirmunnu1703
@munawirmunnu1703 Год назад
💯
@bincymahesh4675
@bincymahesh4675 Год назад
മിന്നൽ മുരളി യിൽ ഉണ്ട്
@AHDLegend
@AHDLegend Год назад
🥴
@chaithanyanh4073
@chaithanyanh4073 Год назад
Minnal murali mathre oll 2 mathe movie
@sheroza4634
@sheroza4634 Год назад
മൈ സാന്റ , നെയ്മർ ,മിന്നൽ മുരളി , മാളികപ്പുറം, തൊട്ടപ്പൻ , 2018 ഇതിലെല്ലാം അഭിനയിച്ചിട്ടുണ്ടെന്നാണ് google പറയുന്നത്
@aravindg2751
@aravindg2751 Год назад
ടീച്ചർ എന്ന സിനിമയിൽ അമല പോളിന്റെ ചെറുപ്പം ഈ കുട്ടി ആയിരുന്നു.
@adhee_s
@adhee_s Год назад
എന്താ അഞ്ജലി നീ ഇങ്ങനെ. കൊച്ചിനെ കുറിച് പഠിച്ചിട്ടൊക്കെ വരണ്ടേ 🤣🤣🤣🤣
@ckck8887
@ckck8887 Год назад
Verethoke film il und
@dovetailingimaginations
@dovetailingimaginations Год назад
@@ckck8887 മിന്നൽ മുരളിയിലെ ബസ്സിൽ നിന്ന് രക്ഷിക്കുന്ന കുട്ടി
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
@@dovetailingimaginations my santayil dileepinte makal aayitt varunnathun e kochalle
@Whitylotusy
@Whitylotusy Год назад
മിന്നൽ മുരളി പത്താം വളവ് ഹെവൻ മൂവിയിലൊക്കെ കണ്ടിട്ടുണ്ട് 😌😌
@shanushahi1770
@shanushahi1770 Год назад
പത്താം വളവിൽ ഏതു റോൾ
@crazzzzy756
@crazzzzy756 Год назад
My santa movie il und
@Itsme-rj6yy
@Itsme-rj6yy Год назад
പത്താം വളവിൽ ഈ കുട്ടിയല്ല. അത് മുക്തയുടെ മകളാണ്.
@salija9379
@salija9379 Год назад
Teacher
@manasishiva7247
@manasishiva7247 Год назад
​@@Itsme-rj6yy അതെ
@filmarchive7568
@filmarchive7568 Год назад
ഈ സിനിമയെക്കുറിച്ചല്ല ആദ്യ സിനിമയെക്കുറിച്ചാണ് ചോദിച്ചതെന്നു പറഞ്ഞാൽ മതിയായിരുന്നു. ഹോം വർക്ക് ചെയ്തില്ലെന്നു മാത്രമല്ല. ക്രീയേറ്റിവിറ്റിയും ഇല്ല...
@anishorma
@anishorma Год назад
ആ ആയിക്കോട്ടെ പന്ത്രണ്ടെങ്കിൽ 12. പക്ഷെ ചേച്ചി ചോദിച്ചത് ആദ്യത്തെ സിനിമയെ കുറിച്ചാ... അത് ഇന്നതാണെന്ന് ചേച്ചി പറഞ്ഞില്ലല്ലോ, അപ്പൊ അങ്ങനെ ചിന്തിച്ചത് മോളുടെ തെറ്റല്ലേ.. അങ്ങനെ ആണേൽ മോള് ആദ്യ സിനിമയെ കുറിച്ച് അഭിപ്രായം പറയണം. ചുമ്മാ ആ പാവം ചേച്ചിയെ ചുറ്റിക്കാതെ 😍🤩
@ayshupaathu3034
@ayshupaathu3034 Год назад
12cinimayil abinayiccha kaaryam chechikkum ariyilla..that.. expression 😃
@antoissak6462
@antoissak6462 Год назад
Kunjinu thannekal buthiyundu athukondu chothichathintte artham manassilakki utharam paranju
@anishorma
@anishorma Год назад
@@antoissak6462കുഞ്ഞിന് എന്നേക്കാൾ ബുദ്ധിയുണ്ടെന്നു പറഞ്ഞതിൽ സന്തോഷം, അത് സമ്മതിക്കേം ചെയ്യുന്നു. എന്നാൽ നിന്റെ ബുദ്ധി എന്നും എന്നേക്കാൾ ഒരുപടി താഴെ തന്നെ എന്നോർക്കുമ്പോൾ എന്തോ ഒരു അഭിമാനം 😜😜
@safiya12357
@safiya12357 9 месяцев назад
ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമ അല്ല എന്ന് ഈ കുട്ടി ചെല്ലിറ്റമ്പോ ഭയങ്കര ഇഷ്ടപ്പെട്ടു ഈ കുട്ടിനെ ഈ കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്‌
@renjut7397
@renjut7397 3 месяца назад
ഒന്നും അറിയാതെ ഒരു മൈക്ക് എടുത്തോണ്ട് ഇറങ്ങിക്കോളും ഓരോന്നും 😅😅😅
@solotraveller10
@solotraveller10 Год назад
Le sechi: sry molu interview cheyyan vanna aalumaripoyi😁
@MuhammedRafimZa
@MuhammedRafimZa Год назад
12 സിനിമ...ഏതൊക്കെ എന്നറിയുന്നവർ Comment ചെയ്യൂ
@ZebaMehwish-qc6sv
@ZebaMehwish-qc6sv 8 месяцев назад
Minnal murali
@jayatheedevivp
@jayatheedevivp 8 месяцев назад
Minnal murali Neymar Malikapuram
@chinchujijo1698
@chinchujijo1698 8 месяцев назад
2018
@unnikrishnanc.k9646
@unnikrishnanc.k9646 8 месяцев назад
Teacher
@devikakunjumon6159
@devikakunjumon6159 8 месяцев назад
My santa
@shahidma2552
@shahidma2552 3 месяца назад
ഒരു പക്വതയുള്ള ഒരു കുട്ടിയോട് ഇങ്ങനെ ചോദിക്കാൻ പാടുമോ
@RajendraRajendran-sx7ry
@RajendraRajendran-sx7ry 3 месяца назад
Illa😐😂
@arunsabu8833
@arunsabu8833 Год назад
She is so cute especially her smile😊❤
@Myworld-km7og
@Myworld-km7og Год назад
ആദ്യത്തെ മറുപടിയില്‍ നിന്നും തന്നെ സിനിമയിൽ ഭാവിയുണ്ടെന്നു തെളിയിച്ചു. ഇപ്പോ ഇതാണേൽ ഭാവീൽ എന്തായിരിക്കു൦😂😂😂😂😂😂😂😂
@shanilafarhan
@shanilafarhan Год назад
ഈ മോളുടെ അഭിനയമാണ് സിനിമയുടെ highlight👏
@kollalayilashwin1609
@kollalayilashwin1609 Год назад
ഇതിലും ഗതികെട്ടവൻ ആരെങ്കിലും ഉണ്ടോ ദൈവമേ 🤣🤣🧡
@User-ls5fc
@User-ls5fc 3 месяца назад
ഞാൻ ഈ സിനിമയെപ്പറ്റിയല്ല ചോദിച്ചെ. മോളുടെ ആദ്യത്തെ സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ചത് എന്ന് പറഞ്ഞു കൊടുക്ക്
@RajendraRajendran-sx7ry
@RajendraRajendran-sx7ry 3 месяца назад
11 movies munne aa kochinn orma kano🥴😐
@crazyroadlovers3380
@crazyroadlovers3380 Год назад
channel nta .വില ഇല്ലാത്ത ചോദ്യങ്ങൾ ആയി ഇറങ്ങികോളും ,🙏🙏🙏👍🙏👍🙏👍👍👍
@sulusulfi763
@sulusulfi763 Год назад
ഈ മോള് 'heaven 'എന്ന cinemayil😞 ചെറിയ റോൾ ചെയ്തിട്ടുണ്ട്.
@salinick4868
@salinick4868 Год назад
മിന്നൽ മുരളി യിൽ ഉണ്ട്
@user-pr2je5eh6r
@user-pr2je5eh6r Год назад
മോളൂട്ടി.. ❤️❤️❤️ചേച്ചി ഇതെന്റെ ആദ്യത്തെ സിനിമ അല്ലാ.. 😂😂😂
@aryananda5573
@aryananda5573 Год назад
കിട്ടിയോ ഇല്ല ചോദിച്ചുവാങ്ങിച്ചു🤣🤣🤣🤣
@labikhasuresh8807
@labikhasuresh8807 5 месяцев назад
ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ ഒന്നും നോക്കാതെ ഇറങ്ങിയാൽ ഇതുപോലെ ഇരിയ്ക്കും.
@aditya3625
@aditya3625 3 месяца назад
2K അമ്മാവന്മാരും അമ്മായിമാരും മാറിനിന്നു കരഞ്ഞോ!!! ഇനി 2K10 പിള്ളേരുടെ കാലമാ
@RajendraRajendran-sx7ry
@RajendraRajendran-sx7ry 3 месяца назад
Ath enthonn 10😂
@aditya3625
@aditya3625 3 месяца назад
@@RajendraRajendran-sx7ry 2010
@kannanvloggeryt
@kannanvloggeryt Год назад
First film abiprayam aanu choiche allathe 12mathe filmile kurichalla 😀
@prasanthvs9028
@prasanthvs9028 Год назад
12 mathe filim adyathe anennanu avatharaka oorthathu,athar chammiyappol manasilayille
@aathusdeep5048
@aathusdeep5048 Год назад
Thalayil vallathum ullavalanenkil angne chodhichu chammal mattamayirunu😅
@kannanvloggeryt
@kannanvloggeryt Год назад
@@aathusdeep5048 🤣
@santhisenanhs8479
@santhisenanhs8479 Год назад
പക്ഷേ ഇതെൻ്റെ ആദ്യത്തെ ഇൻ്റർവ്യൂ ആണ്
@Nymphaea5
@Nymphaea5 Год назад
😂😂😂😂
@muhammedsinan2827
@muhammedsinan2827 Год назад
Alla
@user-rv3vq2fu7m
@user-rv3vq2fu7m 3 месяца назад
ആദ്യത്തെ സിനിമയുടെ അനുഭവം പറയൂ എന്ന് ചോദിച്ചത് എന്താണ് തെറ്റ്
@RajendraRajendran-sx7ry
@RajendraRajendran-sx7ry 3 месяца назад
Athin aa kochin orma kano😐..
@benzvloogs7039
@benzvloogs7039 Год назад
മാളികപ്പുറം 🙏മോൾക്ക് എന്താ പറയുക ആദ്യം 🙏ഇഷ്ട്ടപെട്ടു മോളുടെ ആക്റ്റിംഗ് 🙏
@aswini.a.m5158
@aswini.a.m5158 Год назад
പുള്ളിക്കാരി യെ വേണ്ടത്ര പരിചയം ഇല്ല്യ ന്ന് തോന്ന്ണു🙂...She is a young super star ❤️❤️🔥
@ponnu431
@ponnu431 Год назад
ക്യൂട്ട് 🥰🥰🥰
@jaabz_theBoy
@jaabz_theBoy Год назад
Her movies: Malikappuram,Minnal Murali, My Santa, Simon Daniel, Thottappan, Heaven, Teacher etc..
@deepthiaj
@deepthiaj 2 месяца назад
Sathyam paranjaal vishwasikkane vaiyatto Oh priye is the famous song of kunjakkos first hit 🎬 been reminded of Shalinis character ❤🎉
@rakhivishnu2461
@rakhivishnu2461 Месяц назад
അതിനു ഈ സിനിമ യെ കുറിച്ച് അല്ലല്ലോ ചോദിച്ചത്..ആദ്യ സിനിമ യെ കുറിച്ചാണ്..അതിനു എന്തിനാ ഈ ഉത്തരം 😮😮
@nishithah19
@nishithah19 Год назад
അനിഖയുടെയും സനൂഷയുടെയും മുഖചായ മോൾക്ക് 🥰🥰❤😘😘😘
@rekhaj5757
@rekhaj5757 3 месяца назад
ഇതെന്തൊരു ബോറൻ ഹെയർ സ്റ്റൈൽ ആണ്. കുട്ടിയെ മുതിർന്ന സ്ത്രീ ആക്കിയത് പോലെ ഉണ്ട്
@nairsadasivan
@nairsadasivan Год назад
അഭിനയരംഗത്തു നല്ല ഭാവിയുള്ള കൊച്ച്.... ആശംസകൾ
@krishnendu_69
@krishnendu_69 Год назад
മിന്നൽ muraliyil ബസ്സ് കൊക്കയിലേക്ക് വീഴാൻ പോണ സീനിൽ മിന്നൽ മുരളി രക്ഷിക്കുന്നത് ഈ കുട്ടിയേയല്ലേ ??
@aneeshmangad7276
@aneeshmangad7276 Год назад
മൈ സാന്റായിൽ ദിലീപിന്റെ മകളായിട്ട് കരയിപ്പിച്ച കുഞ്ഞു ചുന്ദരി ത്ങ്ങുണുവാണ് ഈ മോളു👌👌👌💚❤️
@shameenaalangadan2968
@shameenaalangadan2968 Год назад
Nooo ath ee kuttiyalla
@MuhammedAnees-zx2jn
@MuhammedAnees-zx2jn 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@aiswaryataebts579
@aiswaryataebts579 Год назад
Njn first eeh kuttiye kanunath.."my Santa " movieyil aanu😍❤
@midhunkt9807
@midhunkt9807 Год назад
ഓഹ്... ദിലീപിന്റെ മകളായി അഭിനയിക്കുന്ന കുട്ടിയാണോ...?? മരിച്ചു പോകുന്ന....
@layasworld6694
@layasworld6694 Год назад
@@midhunkt9807 yes
@aiswaryataebts579
@aiswaryataebts579 Год назад
​@@midhunkt9807 oohh
@mathewkrobin
@mathewkrobin Год назад
കൊച്ചു കുട്ടി ആയതുകൊണ്ട് മര്യാദയ്ക്ക് മറുപടി വന്നു.. വേറ ഒരാളോട് ആണ് ചോദിക്കുന്നതെങ്കിൽ.. ഒരാളെ ഇൻറർവ്യൂ ചെയ്യാൻ പോകുമ്പോൾ എന്തെങ്കിലുമൊന്ന് പഠിച്ചിട്ടു വേണം പോകാൻ
@faisaltp3571
@faisaltp3571 Год назад
അവതാരക ചോദിച്ചത് ആദ്യ സിനിമയെക്കുറിച്ചാണ്. മാളികപ്പുറത്തെകുറിച്ചല്ല
@muhammedbilal7388
@muhammedbilal7388 Год назад
ഈ കൊച്ചിന്റെ ചിരി കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്..
@vavachisamraj8113
@vavachisamraj8113 Год назад
😍🥰😘
@shajikumarshajikumars8610
@shajikumarshajikumars8610 Год назад
അതെ,100%.
@salisaalii5019
@salisaalii5019 Год назад
sheriyaa
@arunvrofficial
@arunvrofficial Год назад
True
@harishmannar
@harishmannar Год назад
Yes 💯
@dileep_fan_boy
@dileep_fan_boy Год назад
My santa ആണ് ആദ്യത്തെ സിനിമ ❤️
@marymathew4523
@marymathew4523 Год назад
minnal murali
@Sanhavlogs123
@Sanhavlogs123 Год назад
ചേച്ചിയുടെ ചിരിപൊളിച്ചു😀
@LijiK.T
@LijiK.T 2 месяца назад
ചേച്ചി ചെറുതായിട്ട് ഒന്ന് ചാമീ സാരമില്ല പൊട്ടാ 😂😂♥️♥️
@sijocyriac5892
@sijocyriac5892 Год назад
അതൊക്കെ ശെരി എന്റെ ചോദ്യം മോൾടെ ആദ്യ സിനിമയുടെ അഭിപ്രായം മാത്രം പറഞ്ഞാൽ മതി എന്നാണ്
@firozvkd2955
@firozvkd2955 Год назад
ങേ.... 😂 12 മാസം പ്രായം ഉള്ളൂ...12 സിനിമ അഭിനയിച്ചോ...... ബലെ ബേഷ് 👍❤
@Marcos12385
@Marcos12385 Год назад
എന്തൊരു ചളിയാടാ.. വാരി പൊതുവാണല്ലോ
@firozvkd2955
@firozvkd2955 Год назад
@@Marcos12385 ഞാനല്ലയോ പറഞ്ഞത്...... അവതാരിക
@hazznaa_km5426
@hazznaa_km5426 Год назад
Adyathe cinema allenn parnjapo vijarichu randamathe aayirikumenn...12 aamathe aano😀👍👍midukki 👍👍
@sunilc6128
@sunilc6128 Год назад
Nyanum.
@sameersami3526
@sameersami3526 Год назад
ഓല മടലല്ല ഇത് മൈൽപ്പീലിയാ എന്ന dailouge ഓർമ്മ വന്നവർ ഇവിടെ കമോൺ
@TM_families
@TM_families 10 месяцев назад
🎉❤
@hannashiju8208
@hannashiju8208 Год назад
ശരിക്കിനും ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ ആ വ്യക്തി യെ ക്കുറിച്ച് അറിഞ്ഞിട്ട് വേണ്ടേ പോകാൻ. എന്നിട്ട് വായിൽ തോന്നിയത് അങ്ങ് ചോദിക്കും എന്താല്ലേ..
@anvarriyas6884
@anvarriyas6884 Год назад
വെളുപ്പ് കുറഞ്ഞത് കൊണ്ടാവും നല്ല ചിരി, ക്യൂട്ട് ചിരി, നല്ല സംസാരം എന്ന് പറഞ്ഞുള്ള കൂടുതൽ കമന്റ്സ്.. അല്ലെങ്കിൽ സുന്ദരി കുട്ടി എന്നും പറഞ്ഞു കമന്റ്സ് മൂടിയേനെ
@ഇത്തിക്കരപക്കി-ത4ഝ
അഞ്ജലി യേ പോലെ ഞാനും വിചാരിച്ചത് ആ കൊച്ചിന്റെ ആദ്യ സിനിമയാണ് മാളികപുറം എന്നാണ് 😂😂😂😂😂
@antoviji1986
@antoviji1986 Год назад
' my santa' ill ind
@BijinBijin-gt8gp
@BijinBijin-gt8gp Год назад
ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമയല്ല
@soulofpathuz6762
@soulofpathuz6762 Год назад
എന്തെങ്കിലും അറിഞ്ഞിട്ട് മൈക് പിടിച്ചു ചെല്ലാമായിരുന്നു 🥴
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
ആദ്യ സിനിമ തൊട്ടപ്പൻ. പിന്നെ മൈ സാന്റാ, മിന്നൽ മുരളി, തുടങ്ങി പന്ത്രണ്ടാം സിനിമയാണ് മാളികപ്പുറം. ഇതിനിടെ കുറേ പരസ്യ ചിത്രങ്ങളും ഉണ്ട്.
@remeshkn7720
@remeshkn7720 Год назад
കല്ലുവിന്റ ചിരി കാണാൻ നല്ല രസമാണ്.
@kilukkaampetti
@kilukkaampetti Год назад
ഏത് പടത്തിൽ ആയാലും, വായ പൊളിക്കുക... ഷോക്ക് ആവുക, ക്യൂട്ട്നെസ് കാണിക്കുക, ഇത് 3 ഉം ആണ് കൊച്ചിന്റെ മെയിൻ... 😁😁
@snowwhitebgmi7
@snowwhitebgmi7 Год назад
😂
@ammuzmikkuz2002
@ammuzmikkuz2002 Год назад
Enthoru overacting ayrunnu....i
@Aadhil.738
@Aadhil.738 Год назад
finally a real comment
@Aadhil.738
@Aadhil.738 Год назад
agreed
@socialpoliticalresponsetel9
ലെ ലോകപരാജയം പ്ലിംഗ് അവതാരിക
@sreeshmasruthin37
@sreeshmasruthin37 Год назад
മോൾടെ ചിരി കാണാൻ നല്ല ഭംഗി. ക്യൂട്ട് ബേബി. film ലും അങ്ങനെ തന്നെ
@goodspirit5747
@goodspirit5747 Год назад
*Mashallah🥰 നല്ല cute മോളുട്ടി. മാളികപ്പുറത്തിന്റെ അഭിനയവും super😍😍*
@setenglish7198
@setenglish7198 Год назад
Minnal murali... Song
@creetus
@creetus Год назад
ippo ithilude angh famous aayillle🙂
@vijayilayathalapathy
@vijayilayathalapathy 6 месяцев назад
മോള്ക്ക് കുറച്ച് വലിച്ചു നീട്ടാമായിരുന്നു.ആദ്യ സിനിമയെ കുറിച്ച് പറഞ്ഞാൽ മതിയായിരുന്നു.😊
@eduguidekeerthana24
@eduguidekeerthana24 3 месяца назад
While the adults try to show over cuteness, this little girl is talking in a very matured way❤
@abhilashabhi2831
@abhilashabhi2831 Год назад
ചേച്ചി ഇത് എന്റെ ആദ്യത്തെ സിനിമ അല്ലാ..,❤️
@sj6977
@sj6977 Год назад
Koch poliyanallo😄
Далее