ഈ വിലക്കുറവ് ഒന്നും കണക്കാക്കണ്ട ഞാൻ ഇതുപോലെ പലരുടെ വ്ലോഗ് കണ്ടിട്ട് കേസരിയടെസ്റ്റൈൽസിൽ നിന്നും 6000₹ മുടക്കി സാരി underskirt നെറ്റി ഇവ വാങ്ങി. ഒന്നും ഉപയോഗിക്കാൻ പറ്റില്ല പഴേ തുണി ഇടുന്ന പെട്ടയിൽ വാരി ഇട്ടിട്ടുണ്ട്. ഇവരെ പോലുള്ളവർ 5000₹ ഇൽ കുറച്ചു ഓർഡർ സ്വീകരിക്കില്ല വ്ലോഗ്ർമാർക്ക് പ്രയോജനം കിട്ടും വാങ്ങുന്നവർക്ക് നഷ്ട്ടം ഞാൻ പറ്റിക്കപ്പെട്ടു കണ്ടാൽ ഭംഗി ഉപയോഗിക്കാൻ പറ്റില്ല.
Chechiyude oro vidiosum adi poli 150 aamathe vidio sirum sirinte familyum chechiyude familyumaayulla vidio cheyaamo Iam your very big fan Athu pole ennum sammatham serialile aswathy sr chechiyudeyum katta fanaanu
Hi gouri sukhano manojine bulletil pokumbo kanarundu njan manojinte veedinte aduthulla sthalathanu thamasam ajmero kollallo ithinte online link onnu kodukuo pls next videoyil baki dress koodi ulppeduthane kurties tops and childrens dress girls dress k thank u take care☺️