Тёмный

ചേട്ടൻ ഞെട്ടിച്ചില്ലേ എന്താ കഴിവ് പാലക്കാട് 

DIAL Kerala
Подписаться 2 млн
Просмотров 587 тыс.
50% 1

subscribe

Развлечения

Опубликовано:

 

8 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@dialkerala123
@dialkerala123 9 месяцев назад
പാലക്കാട് ആണ് സ്ഥലം, ഇതാണ് നമ്പർ മുരുകൻ ചേട്ടൻ 96 451 = 48 565
@user-xq2cg2vh9f
@user-xq2cg2vh9f 9 месяцев назад
0പാലക്കാട്‌ എവിടെ ആണ്... കൊല്ലങ്കോട് റൂട്ട് ആണോ.. ലൊക്കേഷൻ എവിടാ
@hydressct7940
@hydressct7940 9 месяцев назад
വെള്ളി കോല് പഴയ കാല ത്രാസ് ആദ്യം 50 ഗ്രാം തൂക്കമുള്ള ഒരു വസ്തു അതിൽ തൂക്കി നോക്കുക കരക്റ്റ് ഏതു വരയിലാണോ ചരട് നിൽക്കുന്നത് അതാണ് അമ്പത് ഗ്രാം അതുപോലെ എല്ലാവരയും ചെക്ക് ചെയ്യാവുന്നതാണ്😅😊😂😂😂
@ushavrajan2056
@ushavrajan2056 9 месяцев назад
Super
@sudheeshthekkekara8175
@sudheeshthekkekara8175 9 месяцев назад
​@@BijuMathew-ns3qz❤❤
@BijuMathew-ns3qz
@BijuMathew-ns3qz 9 месяцев назад
@@user-xq2cg2vh9f മംഗലം ഡാം
@sajeeshsg692
@sajeeshsg692 9 месяцев назад
ഇത് പോലെ സാധാരണ മനുഷ്യരുടെ അസാമാന്യമായ കഴിവുകൾ ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍👍
@salinikp2424
@salinikp2424 9 месяцев назад
വളരെ ബഹുമാനവും ഉളളിൽ നിന്നു വന്ന സ്നേഹവും ഇദ്ദേഹത്തിന്റെ അർപ്പണബോധവും ഒപ്പം ആ മുഖത്തെ നിസ്സംഗതയും എന്റെ ബിരുദത്തിന്റെ മുമ്പിൽ എത്ര നിസ്സാരം എന്ന തിരിച്ചറിവ് ബോദ്ധ്യമായി. സഹോദരന് ഒരു വലിയ പാദ നമസ്ക്കാരം
@pppoulose6042
@pppoulose6042 6 месяцев назад
Beautiful and excellent work.
@Edamone.1288.
@Edamone.1288. 9 месяцев назад
ദൈവമേ എന്തൊരു കഷ്ട്ടപാട്.....ഇങ്ങനെ ഒരു വിഡിയോ ജെനങ്ങളുടെ മുന്നിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉
@yathrikanranishnadukani
@yathrikanranishnadukani 9 месяцев назад
ഓരോ പ്രധാന വേദികളിൽ ഇത്തരം അറിവുകൾ ഉള്ള വ്യക്തികളെ ക്ഷണിച്ചു ആദരിക്കണം. 🙏🙏🙏
@ShiyaRaj-yh5cz
@ShiyaRaj-yh5cz 9 месяцев назад
Good work
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 9 месяцев назад
ശബളവും കിമ്പളവും വാങ്ങി പിരിയാൻ നേരം ഉയർന്ന തസ്തികയിൽ അവരെ അവരോധിച്ച്. പിരിയാൻ നേരം കി. ട്ടുന്ന ശമ്പളത്തിന്റെ പകുതി പെൻഷൻ പറ്റി സുഖമായി ജീവിക്കുന്നു .സർക്കാർ ഉദ്ധ്യോഗസ്ഥർക്ക് കൊടുക്കുന്ന പെൻഷൻ പകുതിയാക്കി കുറച്ച് ബാക്കി പകുതി ഇതു പോലുളള പാവങ്ങൾക്കാണ് കൊടുക്കേണ്ടത്
@tvoommen4688
@tvoommen4688 9 месяцев назад
A big promotion on retiring month..... Pension will be based on last salary...... Cheating the public with blessings of govt !
@rejimonck363
@rejimonck363 9 месяцев назад
ഇവരെപോലുള്ള എത്രയോ കഴിവുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട്?ഇവർക്ക് മതിയായ ആദരം നൽകണം.
@johnypa7388
@johnypa7388 9 месяцев назад
കഷട്ട പാടുകൾ നിറഞ്ഞ ജീവിതം.നമ്മുടെ പുതിയ തല മുറ ഇതെല്ലാം ഒന്നു കണ്ട് പഠിക്കണം.ഈശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@mohamediqbalp.b.6884
@mohamediqbalp.b.6884 9 месяцев назад
വളരെ അധികം അദ്ധ്യാനിക്കുന്ന , ഉന്നത കലാവിരുതുള്ള മനുഷ്യർ,എന്നാൽ തുച്ഛ വരുമാനവും , അത്യധികം എളിയ ജീവിതവും.നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. ഈ കരിപുരണ്ട ശരീരങ്ങളൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് നടിച്ചു കൊണ്ട് നാം മിനുങ്ങി നടക്കുന്നു.
@anishrajan126
@anishrajan126 9 месяцев назад
5:23
@rejipettah5988
@rejipettah5988 9 месяцев назад
ജോലിയോട് ഉള്ള ആത്മാത്ഥതയും അർപ്പണബോധവും കരവിരുതിനും മുമ്പിൽ നമിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ
@arunam3402
@arunam3402 9 месяцев назад
പുതിയ തലമുറക്ക് പഴയ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ചേട്ടൻ മാരെ 🙏
@radhikap5847
@radhikap5847 9 месяцев назад
എന്റെ സ്വന്തം നാട്ടുകാരായ ഈ വ്യക്തിയെ കുറിച്ചോർത്തു അഭിമാനിക്കുന്നു ❤❤❤❤
@user-kj2kn8nr7o
@user-kj2kn8nr7o 9 месяцев назад
Ee sthalam palakad evideyanu
@aswin3641
@aswin3641 9 месяцев назад
പാലക്കാടിനെയും അവിടെ ഉള്ളവരെയും ഒരുപാട് ഇഷ്ടം❤️🌹
@aneeshbrobin
@aneeshbrobin 8 месяцев назад
​@@user-kj2kn8nr7oനെന്മാറ അയിലൂർ
@sidharths4907
@sidharths4907 9 месяцев назад
എന്ത് നല്ലആത്മാർഥത അർപ്പണബോധം. പുതിയ തലമുറക്ക് ഇതൊക്കെ ഒരു പാഠമാണ് ആ നല്ല മനുഷ്യനെ ഒന്ന് ആദരിക്കാൻ ആ പഞ്ചായത്തിലെ ഏതെങ്കിലും ഒരു സംഘടന മുന്നോട്ട് വരണ്ടതായിരുന്നില്ലേ ..... എന്തായാലും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼
@prakashbpkhganga2374
@prakashbpkhganga2374 9 месяцев назад
ഇത്തരം മഹത്തായ ഒരു വീഡിയോ ചെയ്യാൻ തോന്നിയ മനസ്സിനെ അഭിനന്ദിക്കുന്നു 🌹മുരുകൻ ചേട്ടന്റെ കഴിവ് അപാരം. ഇവരെപ്പോലെയുള്ളവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ല. ആറന്മുള കണ്ണാടി ചെയ്യുന്ന വീഡിയോ കണ്ടിരുന്നു. നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ ഒളിമിന്നൽ 🙏
@DewallVlog-ee9ji
@DewallVlog-ee9ji 9 месяцев назад
ചേട്ടന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👌👌👌❤️വീഡിയോ നിർമിച്ച താങ്കൾക്കും 👍👍👍👍🌹
@gowarigowari4771
@gowarigowari4771 9 месяцев назад
ഇത് ആദ്യവസാനം കണ്ടിട്ട് അതിശയവും, 22:30 സന്തോഷവും കണ്ണുനീരും എല്ലാം ഒരുമിച്ച് വന്നു. ഇവരാണ് നമ്മുടെ engineers.🙏 ജാതിവ്യവസ്ഥ ഭാരതത്തിൽ വന്നതിനുശേഷം വിശ്വകർമ്മജരെ തരംതാഴ്ത്തി അവരുടെ ടെക്നോളജികൾ അത്രയും നശിപ്പിച്ചു കളഞ്ഞതിൻറെ ഫലമായാണ് നമ്മുടെ സാങ്കേതിക വിദ്യകൾ വിദേശികൾ പഠിച്ചെടുത്തിട്ട് അതെല്ലാം അവരുടെ കണ്ടുപിടുത്തങ്ങൾ ആക്കി മാറ്റി അവസാനം ഈ സാങ്കേതികവിദ്യ കൊണ്ട് തന്നെ നമ്മുടെ ഭാരതത്തെ മുച്ചൂടും അവർ ആക്രമിച്ചു കീഴ്പ്പെടുത്തി അവർ നമ്മളെ അടിമകളാക്കി മാറ്റി. എന്നോ കാലഹരണപ്പെട്ട വാളും, പരിചയും അമ്പും വില്ലും മാത്രമേ നമുക്ക് കൈമുതലായി ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് എന്ത് സംഭവിച്ചു? വിദേശികളുടെ അത്യാധുനിക സാങ്കേതിക വിദ്യയ്ക്ക് മുന്നിൽ നമ്മളുടെ ഭടന്മാർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇന്ന് നവ ഭാരതത്തിൻറെ ശില്പി തന്നെ നേരിട്ട് വിശ്വകർമ്മജരെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ അനേകം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. നമ്മുടെ ഭാരതത്തിൻറെ യശസ്സും, സമ്പദ്ഘടനയും ഇനി ഇവരുടെ തലമുറകളാണ് നിർണയിക്കുന്നത്. മുരുകൻ അവർകൾക്കും ഈ സാങ്കേതികവിദ്യ ലോകത്തിന് പരിചയപ്പെടുത്തിയ അവതാരകർക്കും എൻറെ കൂപ്പുകൈ 🙏🙏💪👌♥️
@majeedmangalath7901
@majeedmangalath7901 9 месяцев назад
ഇതിൽ എത്ര തവണയാണ്. ആവശ്യമില്ലാതെ ഭാരതം ; ഭാരതം എന്ന് ആ വർത്തിച്ചിരിക്കുന്നത്. ഓരോരുത്തരുടെ അസുഖങ്ങൾ " ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം "
@gowarigowari4771
@gowarigowari4771 9 месяцев назад
​@@majeedmangalath7901മാപ്പാക്കണം ഇനിമുതൽ പാകിസ്ഥാൻ എന്നാക്കാം.
@kalkki670
@kalkki670 9 месяцев назад
​@@majeedmangalath7901പാക്കിസ്ഥാൻ എന്നായിരുന്നെങ്കിൽ നിനക്ക് happy ആവും ല്ലേ മജീദേ
@jyothijayapal
@jyothijayapal 8 месяцев назад
ആരാണ് ഭാരതത്തിന്റെ ശില്പി? ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇൻ ഡ്യാ കമ്പനി?
@gowarigowari4771
@gowarigowari4771 8 месяцев назад
​@@jyothijayapal ആധുനിക ഭാരതത്തിൻറെ ശില്പി 🇮🇳🌹🌹 ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി 🇮🇳🌹🌹
@SibyKandankary
@SibyKandankary 9 месяцев назад
അഭിനന്ദനങ്ങൾ നൽകാതിരിക്കാൻ ആർക്കും കഴിയില്ല ഇവർക്ക് അർഹമായ പരിഗണന നൽകണം...
@chikkusanthosh6266
@chikkusanthosh6266 8 месяцев назад
അനാവശ്യമായ ഒരു അർത്ഥവും ഇല്ലാത്ത കണ്ടന്റ് ഇല്ലാത്ത വീഡിയോ ഇടുന്നവരുടെ ഇടയ്ക്ക് നിങ്ങൾ ഒരു മാതൃക തന്നെയാണ്. Keep going... 🙏🏼
@sangamam6941
@sangamam6941 9 месяцев назад
പക്ഷേ ഇത്രേം ബുദ്ധിമുട്ട് സഹിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ ഓട്ടുപാത്രങ്ങളിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്നവർ കടകളിൽ ഇത് വിൽക്കുന്നവരാണ്, ഡയറക്റ്റ് ഉണ്ടാക്കിയെടുക്കുന്നവർക്ക് വേണ്ട ലാഭം കിട്ടുന്നില്ല 🙏🏻🙏🏻🙏🏻🙏🏻
@joicethomas1778
@joicethomas1778 9 месяцев назад
എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെ ആണല്ലോ..
@ayyappadas5800
@ayyappadas5800 8 месяцев назад
അവിടെ എത്താനുള്ള വഴി പാഞ്ഞു തരുമോ.
@dracula0412
@dracula0412 7 месяцев назад
It's not just this ...even farmers are dealing with the same
@FaisalPottayil-xo9kp
@FaisalPottayil-xo9kp 6 месяцев назад
കൃഷിക്കാരുടെ അവസ്ഥയും ഇതുതന്നെ
@vengasserylakshmanan6405
@vengasserylakshmanan6405 6 месяцев назад
​@@FaisalPottayil-xo9kp😅
@user-m_d.b65
@user-m_d.b65 9 месяцев назад
പാവം മനുഷ്യൻ. വീഡിയൊ ഷൂട്ട് ചെയ്യാൻ വേണ്ടി മാത്രം എത്ര ആത്മാർത്ഥതയോടെ കഷ്ടപ്പെടുന്നു. പടച്ച തമ്പുരാൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@user-dy3kq9fl5o
@user-dy3kq9fl5o 5 месяцев назад
ഇതു അപാരമായ പാരമ്പരാഗതമായ അപാര സ്കിൽ, സംവിധാനം , കലാവാസന, പരിപൂർണമായ അർപ്പണം, അധ്വാനം അങ്ങനെ എന്തെല്ലാമോ കൂടിയുള്ള സമന്വയം. 🙏🏻🙏🏻🙏🏻
@user-im8cg8oi1y
@user-im8cg8oi1y 8 месяцев назад
ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസിലാക്കി ജനങ്ങളിൽ എത്തിച്ചത്, ഒര് വിശ്വകർമ്മാവിന് മാത്രമേ സാധിക്കു. നന്ദി
@pushpakaranponnani9537
@pushpakaranponnani9537 9 месяцев назад
നമിച്ചു മോഡി ജി യുടെ പുതിയ തീരുമാനം ഇവർക്ക് സഹായമാവട്ടെ 🙏🙏🙏🙏
@nishadnishadpk2786
@nishadnishadpk2786 8 месяцев назад
അതെന്താ മോഡിയെ ജനങ്ങൾ വാരിയെറിയുന്ന ചെളിയും ചാണകവും ശേഖരിച്ച് ഇവരെ വീട്ടിലെത്തിച്ച് കൊടുക്കുന്നുണ്ടാ?
@Activity77
@Activity77 9 месяцев назад
ഇത് കാണിച്ചു തന്നവർക്കും ഉണ്ടാക്കിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ ഇത് കാണാൻ സാധിച്ചല്ലൊ
@balachandrankt3394
@balachandrankt3394 9 месяцев назад
Pm വിശ്വകർമ്മയിൽ അംഗമാകൂ, സാഹായങ്ങൾ കിട്ടട്ടെ
@aarsharamachandran7751
@aarsharamachandran7751 9 месяцев назад
വിശ്വകർമയിൽ അംഗമായില്ലെങ്കിൽ അസഹായിക്കില്ല. ? സഹായത്തിന് അർഹതിയില്ല..... എന്നാണോ....? മനുഷ്യനെയാണോ സഹായിക്കുന്നത് അതോ വിശ്വകർമ്മജാതിയേയോ.....?
@shajiraman4310
@shajiraman4310 9 месяцев назад
തീർച്ചയായും ശില സന്തോഷ് മറ്റേതൊരു vlogger റെക്കാളും അഭിനന്ദനവും ആദരവും ബഹുമാനവും അർഹിക്കുന്ന ഒരു വ്യക്തിയാണെന്നതിൽ തർക്കമില്ല. സാധാരണക്കാരന്റെ കഷ്ടപ്പാടുകളേയും ബുദ്ധിമുട്ടുകളേയും ആയിരക്കണക്കിന് ആളുകളിലേക്ക്, ഒരുപാട് സമയവും പണവും പ്രയത്നവും ചിലവഴിച്ചുകൊണ്ട് വളരെ ആത്മാർഥമായിതന്നെ കാര്യങ്ങളെ വിശകലനം ചെയ്ത് പാവങ്ങളെ സഹായാക്കുന്ന ഇത്തരം വീഡിയോകൾ എക്കാലത്തും ആദരിക്കപ്പെടും.
@vladimirp5260
@vladimirp5260 9 месяцев назад
Such unique artisanal skills. You cannot put a price for the labor, craftsmanship and hard work they put behind making such unique traditional products. These are the people world should know about. Blessed to have watched this episode. Those who could should visit them and encourage their skills by buying these unique products. This channel did a great job by introducing these hidden gems to the public.....
@padminiparammal7453
@padminiparammal7453 7 месяцев назад
കിണ്ടി ഉണ്ടാക്കാനുള്ള അർപ്പണബോധത്തോടെ ചെയ്യുന്ന ചേട്ടന് ഈ വീഡിയോ കാണിക്കാൻ ഒരുപാട് നന്ദി❤❤🙏🙏qq
@sureshak4711
@sureshak4711 9 месяцев назад
ഇദ്ദേഹത്തെപോലുള്ളവരാണ് യഥാർത്ഥമായ കലാകാരന്മാർ
@nishantbalakrishnan
@nishantbalakrishnan 9 месяцев назад
Absolutely beautiful 😍, the skill and labour invested is amazing, hats off to you 👏 ❤❤❤❤
@vinodareekara7457
@vinodareekara7457 9 месяцев назад
പറഞ്ഞതിനേക്കാൾ...നൂറു രൂപയെങ്കിലും അധികം കൊടുത്തു വാങ്ങണം...എന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നു❤❤❤❤
@SureshKumar-iy9hl
@SureshKumar-iy9hl 9 месяцев назад
Vaaaaaaaaaaaa.... Super സമ്മതിച്ചു...... Congratulations 👏👏👏👏 നേരിൽ പോയി ഒന്ന് വാങ്ങണം
@user-tc3sz1ro5n
@user-tc3sz1ro5n 6 месяцев назад
ചേട്ടന് എല്ലാവിധ ആയുരാരോഗ്യം നേരുന്നു
@saleemSaleem-iu5in
@saleemSaleem-iu5in 9 месяцев назад
കണ്ടതിൽ വളരെ സന്തോഷം ❤
@sundutt6205
@sundutt6205 7 месяцев назад
നിങ്ങൾ മൂന്നുപേർക്കും ഒരായിരം 🙏🙏🙏
@vineethak3298
@vineethak3298 9 месяцев назад
ചേട്ടൻ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു 🙏
@madhuraji6030
@madhuraji6030 9 месяцев назад
അഭിനന്ദനങ്ങൾ മുരുകൻ ചേട്ടാ
@manorajrs769
@manorajrs769 9 месяцев назад
കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ട്ടമായിരുന്നേനെ, thanks ചേട്ടാ
@user-ce9dl9vd5h
@user-ce9dl9vd5h 8 месяцев назад
സൂപ്പറായിട്ടുണ്ട് ഇത്രക്കും കഷ്ടപ്പെട്ട് ചെയ്യുന്ന ജോലി അഭിമാനം തോന്നി!🙏🙏🙏
@valsammageorge9482
@valsammageorge9482 9 месяцев назад
ഇന്നത്തെ തലമുറയ്ക്ക് കിണ്ടി എന്ന പാത്രം എന്തെന്ന് അറീല്ല. ഉമ്മറത്ത് ഇതിൽ ആണ് വെള്ളം വക്കുക പുറത്തുപോട്ടിട്ടു വരുന്നവർക്ക് കാൽ കഴുകീട്ടു വീട്ടിൽ കയറാൻ. അന്ന് വെള്ളം പൈപ്പ് ഒന്നും എത്തിയിട്ടില്ല.
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 7 месяцев назад
ഇതു പോലെ കഷ്ട്ട പ്പെടുന്ന വരേ കാണാൻ ആരുമില്ല.... മൺ പാത്ര ങ്ങൾ പണിതു ണ്ടാക്കുന്നവരുടെ കഷ്ടത
@SureshKumar-lv6fk
@SureshKumar-lv6fk 9 месяцев назад
ചേട്ടൻ പൊളി......അവതരണം ഇങ്ങനെ വേണം ഒരു കൈത്തൊഴിലു ചെയ്യുന്ന ആൾക്ക് കൂലിയേക്കാൾ.. നല്ല നാല് വാക്ക് കേൾക്കുമ്പോഴുള്ള സന്തോഷം.. പറഞ്ഞറിയിക്കാൻ കഴിയില്ല (((അർഹിക്കുന്ന പണിക്കൂലിയും വേണം )))👍👍👍
@komanakumari30
@komanakumari30 9 месяцев назад
മുരുകൻ ചേട്ടാ അഭിനന്ദനങ്ങൾ 🙏🙏❤️
@mohanlalbhargavan4753
@mohanlalbhargavan4753 9 месяцев назад
🙏🙏🙏എത്ര അഭിനന്ദനം അറിയിച്ചാലും മതിയാവില്ല നേരിൽ കാണാൻ ശ്രെമിക്കാം 🙏🙏🙏
@babuta1977
@babuta1977 9 месяцев назад
കലാകാര അഭിനന്ദനങ്ങൾ ഉണ്ടാക്കി തരുമെങ്കിൽ ഒരു vilaku ഞാൻ വാങ്ങാം congratulation 😮😅😊
@aababurajbabu
@aababurajbabu 9 месяцев назад
ജയ് വിശ്വകർമ്മ 🙏വിശ്വകർമ്മാവ് എന്നും വിജയിക്കട്ടെ 🌷🌷🌷
@jayarajnmnm6274
@jayarajnmnm6274 6 месяцев назад
എന്തൊരു കലയാണ്. ഇവരെപ്പോലുള്ളവരെ സർക്കാർ തലത്തിൽ ആദരിേക്കണ്ടതാണ്. ഇങ്ങനെ എത്രയെത്ര കലാകാരൻമാർ. ആരുമറിയുന്നില്ല.
@gouriarchanarp7617
@gouriarchanarp7617 9 месяцев назад
ഒരു കിണ്ടിവാങ്ങാൻ പോകുമ്പോൾ അതിന്റെ വിലയെ കുറിച്ച് നമ്മൾ വാചാലരാകും. പക്ഷെ ഈ കഷ്ടപ്പാടുകണ്ടപ്പോൾ ആണ് ആ വില manasilayathu
@kuttanpillai72
@kuttanpillai72 9 месяцев назад
Excellent video... really shows the hardwork that goes into making this
@chandramathikvchandramathi3885
@chandramathikvchandramathi3885 9 месяцев назад
അറുപത് വർഷം മുമ്പ് കണ്ടത് ഇപ്പോഴാണ് സംശയമൊക്കെ തീർന്നത്. ഞങ്ങളുടെ നാരായണേട്ടനേയും ഓർത്ത് പോയി.
@wilsonmj7015
@wilsonmj7015 9 месяцев назад
ഹോ എന്നെക്കൊണ്ട് ഒരു ദിവസം പോലും ഇതു ചെയ്യാനുള്ള ക്ഷമ ഉണ്ടാകില്ല,,, താങ്കളെ നമിച്ചിരിക്കുന്നു,,, 25 വർഷം😮😮😮😮
@vishnuprasadmr1713
@vishnuprasadmr1713 9 месяцев назад
ഇതാണ് പാരമ്പര്യം... 💖💖💖
@sabutsabut7180
@sabutsabut7180 9 месяцев назад
പാരമ്പര്യവും ഈശ്വരാധീനവുo സമന്വയിച്ച നിർമ്മാണം
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 9 месяцев назад
ഇവർക്ക് ഓക്കേ ഒരു support കൊടുത്താൽ ഇവർ പൊളിക്കും ❤
@supriyab.shankar5998
@supriyab.shankar5998 9 месяцев назад
Vengalam filmil kurachu part kandittundu. Ippol annu full manazilayathu. Great😊
@jayarajs5717
@jayarajs5717 9 месяцев назад
ഞാൻ ഒരു വിശ്വകർമ സമുദായത്തിൽ ഉള്ള ആള് ആണ്, നിങ്കൽ ചിത്രീകരിച്ച video നല്ല നിലവാരം, narration അതി മനോഹരം ആണ്
@Ambathoor_singam
@Ambathoor_singam 8 месяцев назад
Athinu ivide samudayathinu entha prasakthi. Aaa alude kazhivu anu athu
@randeevkp4381
@randeevkp4381 6 месяцев назад
Ethra paranjalum theerila.. Ingane onnu kanichu thannathinu big salute Dialkerala🔥 Aa chettanum irikatte oru sneham🥰
@a2zmalayalam
@a2zmalayalam 9 месяцев назад
പാലക്കാട്ട്കാരന്‍🔥😎❤️
@M.W.G.645
@M.W.G.645 8 месяцев назад
അടിപൊളി കാണിച്ചുതന്നതിൽ ഒരുപാട് സന്തോഷം
@rejeeshkumarmv7442
@rejeeshkumarmv7442 9 месяцев назад
വെങ്കലം സിനിമ കണ്ടാൽ ഈ ഒരു പരമ്പരാഗദ തൊഴിലിന്റെ മഹത്വം മനസിലാവും 🙏🙏
@arunmathewmp
@arunmathewmp 6 месяцев назад
Chetta, wonderful video, really appreciate your efforts. We can understand how difficult to make such things traditionally ❤❤
@aruparayilbh3564
@aruparayilbh3564 9 месяцев назад
God bless you chetta 🙏
@SKDIGITALSTUDIO_MUMBAI
@SKDIGITALSTUDIO_MUMBAI 6 месяцев назад
Toooo good. What an effort and see the finish...No words to say....God bless....
@georgevarghese1184
@georgevarghese1184 9 месяцев назад
Wonderful. Thanks for this valuable video.
@anoopanu5162
@anoopanu5162 6 месяцев назад
പാലക്കാട്‌ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു❤️❤️❤️❤️
@asokantk9867
@asokantk9867 7 месяцев назад
ഈ ഫോണും... ഓൺലൈൻ മിഡിയ എന്നൊരു സമൃദ്ധ യം ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ എന്നൊക്കെ വീട്ടിലിരുന്ന് കിടന്നോണ്ട് കാണാൻ പറ്റുന്നെ 👍🏻👍🏻👍🏻❤❤❤
@sasisasi3673
@sasisasi3673 8 месяцев назад
സൂപ്പർ. എന്റെ.പാലക്കാട്❤❤❤
@sameerkpuram
@sameerkpuram 9 месяцев назад
കിണ്ടി മറ്റ് ഓട്ടു പാത്രങ്ങൾ വാങ്ങുമ്പോൾ ഇവരോട് വില പേശാതെ ഈ അധ്വാനം ഓർക്കുക.
@muhammadhaneefa7308
@muhammadhaneefa7308 9 месяцев назад
👍👍👍ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹
@sugathansudhi1616
@sugathansudhi1616 9 месяцев назад
Manoharamayirikkunnu avatharakante saamaanya vivaram nannayittundu
@ameerali7870
@ameerali7870 9 месяцев назад
പാലക്കാട്‌ എവിടെ ഇ സ്ഥലം 🤩
@swarajmm3
@swarajmm3 7 месяцев назад
Really great efforts taken .......❤
@user-ot8jz9kc1l
@user-ot8jz9kc1l 6 месяцев назад
Palakkad evida ithu.
@prashanthkumar4815
@prashanthkumar4815 9 месяцев назад
Great man...hatts off...❤️❤️🇮🇳🇮🇳
@radhakrishnan-tr7km
@radhakrishnan-tr7km 9 месяцев назад
Morgan Chetta Vidio Full ayi Kandu Congratulations👌🙏👍
@sudarsananvilayil7933
@sudarsananvilayil7933 9 месяцев назад
ഇതൊക്കെയാണ് വീഡിയോ (vlog ).
@anithamurali1965
@anithamurali1965 6 месяцев назад
എന്റെ നാട് പാലക്കാട്. So proud.
@raghunathan6928
@raghunathan6928 9 месяцев назад
Bros...Super 👍Athundakiya..a a...Sahodaranum..👍Wishes
@janakp2252
@janakp2252 8 месяцев назад
So laborious this task is ,really.may God bless these people..
@rajeshchaithram5003
@rajeshchaithram5003 9 месяцев назад
അഭിനന്ദനങ്ങൾ 👌
@rajesh.varahi
@rajesh.varahi 9 месяцев назад
🔥🙏🙏perfect super metal works good 👏👏👏
@ayurruchi9957
@ayurruchi9957 9 месяцев назад
Super big salute ❤ and also when make video you get good reach your channel and benefits also .don't forget help this family how much you get for this video once upload .please help this man he is so good .gold bless you .
@rajanam1956
@rajanam1956 9 месяцев назад
അതിപുരാതന കാലത്ത് ഭാരതത്തിലെ ഈ നിർമ്മാണവൈവിദ്യം കൈമുതലാക്കി പരമ്പരകളായികൈമാറി ഇതൊക്കെ കണ്ടുപിടിച്ച പഴയ തലമുറയുടെ ബുദ്ധിയും വൈഭവവും അതിശയിപ്പിക്കുന്നത് തന്നെ
@sundaramvenkitarama3956
@sundaramvenkitarama3956 6 месяцев назад
This is an amazing video! Thanks for posting it. How can I buy one of the product made by this artisan and ship it to USA? Thanks
@vince7354
@vince7354 9 месяцев назад
great work ❤
@abdulmajeed8769
@abdulmajeed8769 9 месяцев назад
വെകലം സിനിമ കണ്ടാലറിയാം...😢 അഭിനന്ദനങ്ങൾ
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 6 месяцев назад
വികലമാക്കല്ലേ! വെങ്കലമാണ്.
@ryantechmedia
@ryantechmedia 9 месяцев назад
Excellent Work ❤❤❤❤
@MuhammedAnees-zx2jn
@MuhammedAnees-zx2jn 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@erannoor
@erannoor 9 месяцев назад
Palakkad evideyanu
@satheesankollam4981
@satheesankollam4981 9 месяцев назад
ജയ് വിശ്വകർമ അഭിനന്ദനങ്ങൾ 🙏🏻🙏🏻
@p-dm8qc
@p-dm8qc 9 месяцев назад
കിണ്ടി ഇല്ലാത്തവർ ആരെങ്കിലും ഒണ്ടോ. എല്ലാവീട്ടിലും കിണ്ടി കാണും മക്കളേ. 😁
@jayanmullasseri9096
@jayanmullasseri9096 6 месяцев назад
സുഹൃത്തേ ഇത് വല്ലാത്ത കഠിനാദ്വാനം വേണ്ട ജോലിയാണ്. വർഷങൾക്ക് മുമ്പ് കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം ഈ പ്രകൃയയിൽ പങ്കാളികൾ ആയിരുന്നു. അതുകൊണ്ടു തന്നെ കുട്ടികൾക്ക് വിദ്യാഭ്യാസവും നന്നായി ലഭിച്ചിരുന്നില്ല. പിന്നെ ഫിനിഷിങിന് ഒരു തരത്തിലുമുള്ള മിഷിനറികളും അവർ ഉപയോഗിച്ചിരുന്നില്ല. മൂശയിലേക്ക് ഓട് ഉരുക്കി ഒഴിക്കുന്നത് കാണാൻ അവർ പുറമെയുള്ളവരെ അനുവദിക്കുകയും ചെയ്യാറില്ല. ആ സമയത്ത് അവർ വല്ലാതെ ടൻഷൻ അനുഭവിക്കാറുമുണ്ട്. കൂടാതെ മൂശ പൊട്ടിച്ച് വാർപ്പ് പുറത്ത് എടുക്കുന്നതു വരെ ആ മനുഷ്യന്റെ ഉള്ളിലും ദ്രാവകം തിളയ്ക്കുന്ന ചൂടാണ്. എൻതെങ്കിലും ചെറിയ തെറ്റുപറ്റിയാൽ ഈ കണ്ട അദ്ധ്വാനം മുഴുവൻ വെറുതെ ആകും.എന്നിട്ടോ ഇതിന്റെ ലാഭവിഹിതം 40 ശതമാനമെങ്കിലും കച്ചവടക്കാരന് ലഭിക്കുകയും ചെയ്യുന്നു. പലപ്പോഴും ശരിയായ കൂലി പോലും ഈ അദ്ധ്വാനികൾക്ക് ലഭിക്കാറില്ല. അത് കൂടി അവരോട് ചോദിച്ച് ജനങ്ങളോട് പറയേണ്ടിയിരുന്നു. നിങ്ങൾ ഒരു കിണ്ടി വാങ്ങിച്ചു പോയി അത്ര മാത്രം
@dragonhunter8564
@dragonhunter8564 6 месяцев назад
ക്ഷമയും സഹനശക്തിയും അഭിനന്ദിക്കാതെ വയ്യ വർക്കിലുള്ള ആൽമാർത്ഥത അതാണ്... എല്ലാവരും ഇങ്ങനെ തന്നെ കിണ്ടി വർക്കുന്നെ എന്ന് തോന്നുന്നില്ല.. കാരണം ചില കിണ്ടികൾക്കു വാല് പെട്ടന്ന് പറിഞ്ഞു പോകുന്നുണ്ട് അതാ
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാൻ പറ്റണില്ല.... സ്റ്റേഹം മാത്രം .... ഇത് വെറുതെ ആവില്ല.....🙏🏻🙏🏻🙏🏻
@shajipn4751
@shajipn4751 9 месяцев назад
നെന്മാറ അയലൂർ ആണോ സ്ഥലം?
@trollengedi1875
@trollengedi1875 9 месяцев назад
The real content for an excellent video......
@VishnuVishnu-kh1xz
@VishnuVishnu-kh1xz 7 месяцев назад
Great bro. Paranjathu ellam sariyanu bro
@user-ow9sb4zg1h
@user-ow9sb4zg1h 9 месяцев назад
Channel nu vendiyaneklum ethu promote cheyyan kannicha oru nalla manasu indd. May God bless everyone.
@aaradhyasworld1990
@aaradhyasworld1990 6 месяцев назад
ഈ വീടിയോ കാണാന്‍ കുറച്ച് വെകിപോയി ഇത് എന്റെ അടുത്ത് അയിലമുടിയുടെ താഴവരയില്‍ അയിലൂര്‍ എന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത് ഇദ്ദേഹം എന്റെ കടയില്‍ വരാറുണ്ട് ഇവര് പണ്ട് മുതല്‍ തന്നെ ഉണ്ടാക്കറുളളവരാണ്
@prasaddp8771
@prasaddp8771 9 месяцев назад
Awesome hat's off
@dctech5948
@dctech5948 9 месяцев назад
സുപ്പർ പണി . അവതരണവും .....
Далее
Olive can see you 😱
01:00
Просмотров 9 млн
WoT Blitz. Late Night Birthday Lotto + Gifts and Presents
1:07:55
Он разрубил планету😱
0:59
Просмотров 5 млн