Тёмный

ചേന കൃഷി രീതിയും പരിചരണവും | Chena Krishi Malayalam Farming Video 

Mini's LifeStyle
Подписаться 794 тыс.
Просмотров 165 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@basheerajmal9586
@basheerajmal9586 5 лет назад
ചേന നടീൽ.ചേന വിളവെടുത്തു വിറുത്തിയാക്കി രണ്ടു മൂന്നു ദിവസം തണലിൽ ഉണക്കി നനവ് തട്ടാതെ (പുക കിട്ടുന്നിടമാണ് നല്ലതു) സൂക്ഷിക്കണം ശേഷം കുംഭ മാസത്തിൽ മുളകൾ ഓരോന്ന് വരുന്നപോലെ(മുളകൾ ഇല്ലാത്ത കഷണങ്ങളും നടാം മുള വന്നു കൊള്ളും) മുറിക്കണം.ചാണകം കലക്കി അതിൽ മുക്കി ചേനക്കഷണങ്ങൾ ഇളം വെയിലത്തോ തണലിലോ രണ്ടു മൂന്നു ദിവസം ഉണക്കണം. ഇതിനിടെ കുഴികൾ തമ്മിൽ ഒന്നര രണ്ടു അടി അകലത്തിൽ എടുക്കാം (അല്പംഅകലം കൂടിയാലും നന്നായിരിക്കും).ഒന്നര അടി മണ്ണ് ഇളക്കി അതിൽ രണ്ടോ മൂന്നോ കിലോ ജൈവ വളം/ കാലി വളം/ആട്ടിൻ കഷ്ടം/മുയൽ കാഷ്ടം /കോഴി വളം +150 ഗ്രാം വേപ്പിൻ പിണ്ണാക്ക്+200 ഗ്രാം എല്ലു പൊടി ഇവ ചേർത്തു മണ്ണു ഇളക്കി( രണ്ട് അടി വട്ടത്തിൽ കുഴി എടുത്തു),കുഴിയുടെ മദ്ധ്യത്തിൽ നില നിരപ്പിൽ 5. c m താഴ്ച്ചയിൽ ചേന നടാം.ഇളക്കിയ മണ്ണുകൊണ്ടു ചേന മൂടി മണ്ണും വളവും ചെറുതായി തട്ടി ഉറപ്പിക്കാം .മേലെ ഉണക്കു തട്ടാതെ നന്നായി ഉണങ്ങിയ ഇലകൾ കൊണ്ടു പുതയിടാം.മഴ കിട്ടുന്നില്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കാം, മുള പൊങ്ങി വന്നാൽ ഇല വരുന്നതിനോടൊപ്പം അല്പം കാലി വളവും ആവശ്യം തോന്നിയാൽ അല്പം രാസവളവും ചേർത്തു ഇട ഇളക്കി ആവശ്യത്തിനു മാത്രം മണ്ണ്( ചുവട്ടിലേക്കു വേരുകൾ മുറിക്കാതെ) ചേർത്തു കൊടുക്കാം. ചേന ഇല മഞ്ഞനിറം വന്നു വാടിയ ശേഷം കിളച്ചു എടുത്തു ഉപയോവിക്കാം.
@seena7869
@seena7869 4 года назад
Very good very thanks
@MinisLifeStyle
@MinisLifeStyle 4 года назад
Nalla arivukal orupadu thanks
@chithravinup.s2373
@chithravinup.s2373 4 года назад
Chena kadayil ninnunm vangan pattumo minichechi naduvan vendiyanutto...
@RK-tl3yb
@RK-tl3yb 4 года назад
Thanksz
@muneerpoolakkanni7102
@muneerpoolakkanni7102 3 года назад
കൃഷി ചെയ്തു പരിചയത്തിൽ നിന്നാണ് താങ്കൾ ഈ അറിവ് ഷെയർ ചെയ്തതെന്നറിയാം. വരെയധികം നന്ദി. ഞാൻ വീഡിയോകാണുന്നതിനേക്കാളും താഴെ വരുന്ന കമന്റ്‌ വായിക്കുന്ന ആളാണ്. ഒരു അറിവും കൂടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ചേന പറിക്കാതെ എത്ര കാലം മണ്ണിൽ വെക്കാം. കൂടുതൽ കാലം മണ്ണിൽ വെക്കുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു.😊
@jobijob7609
@jobijob7609 5 лет назад
My appachan planted kachil chena chembe...these are old timers health secret... everything fresh and organic... chena chanakathil vechu vayilathu vekkum pinne nadum... it grew like huge umbrella.. kanan enthu rasam anu.. that time never come again...mini you are blessed.. I think you have a magic touch...
@naturalturmeric4091
@naturalturmeric4091 Год назад
Thank you.....nice.. We want more information about Elephant foot yam farming(chena krishi).
@MinisLifeStyle
@MinisLifeStyle Год назад
Vereyum video ittitund kanan marakandato
@Channel-bw7is
@Channel-bw7is Год назад
മിനികുട്ടിക്ക് നന്ദി ഒത്തിരി ഇഷ്ടം, നല്ല krishikariyanalle😋
@MinisLifeStyle
@MinisLifeStyle Год назад
Thanks da puthiya alanallo Nalla nalla videos ittitund time kittumpol kanan marakandato
@LissyJohnson-kq9qu
@LissyJohnson-kq9qu 7 месяцев назад
Super explanation aunty. Njan innuthanne chenanadum Kumbaamasam theerarayi. Ok by
@MinisLifeStyle
@MinisLifeStyle 7 месяцев назад
Nattolu meenathil kayari😅👍
@abdulkader-go2eq
@abdulkader-go2eq 3 года назад
Ok thank u sister ഞാൻ കൃഷി ചെയ്തു നോക്കട്ടെ
@MinisLifeStyle
@MinisLifeStyle 3 года назад
Dhyrymayi thudanghikolu
@jaleelkunju7424
@jaleelkunju7424 5 лет назад
Tnx chechi... എന്റെ കയ്യിൽ ഒരു ചേനയുണ്ടായിരുന്നു.... എങ്ങനെ മുറിക്കും.. എങ്ങനെ നടും എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.......... താങ്ക്യു... താങ്ക്യു താങ്ക്യു......... ഈ മാസത്തിലല്ലേ നടേണ്ടത്????
@sreekumarkumar8867
@sreekumarkumar8867 4 года назад
സൂപ്പർ അടിപൊളി സമ്മതിച്ചിരിക്കിന്ന്‌
@MinisLifeStyle
@MinisLifeStyle 4 года назад
Thank you so much
@fijiamir3296
@fijiamir3296 3 года назад
മിനി ഉറപ്പായും നടുന്നുണ്ട്.thank you
@MinisLifeStyle
@MinisLifeStyle 3 года назад
Dhyrymayi chaitholu
@safooranavas539
@safooranavas539 2 года назад
Thanks chechi.. Njan ithupole chena nattu. New subcriber ane
@MinisLifeStyle
@MinisLifeStyle 2 года назад
Very good 🤝 nannayi varate
@krishnasanthoshpillai9596
@krishnasanthoshpillai9596 3 года назад
Chechi ithu 2 mudinulla Chena yundhu pinne jaghal chanakam China onakkuva cheyyunnathu 👍
@zayankallai9468
@zayankallai9468 5 лет назад
Thank u sooo much,sure gonna try it👍
@nixonkarekkattu2446
@nixonkarekkattu2446 3 года назад
വളരെ ഉപകാര പ്രദമായ Video
@MinisLifeStyle
@MinisLifeStyle 3 года назад
Video upakarapetnu arinjathil valare santhosham
@manu7815
@manu7815 3 года назад
Merry Christmas to yours family. Thanks for yours chena video clip 🙏
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@leenavineeth6620
@leenavineeth6620 5 лет назад
Chechiyude samsaram nalla rasamundu kelkkan...
@MinisLifeStyle
@MinisLifeStyle 5 лет назад
Thank you so much leena
@vasanthasasi8571
@vasanthasasi8571 2 года назад
സൂപ്പർ ചാച്ചു ഞാൻ നടാൻ പോകുന്നു
@sologhost2714
@sologhost2714 5 лет назад
Mini chechi njan ee kollam 16 moodu chena natitundu . Chena enikku valiya eshtama.heeee hee hee .pine njagle chena nadumpole chanakka palil mukki veyilathu vechu vattathil kuzhiyeduthu vadakotu murifagam veruthakkavithamanu nadaru. Pine chena kamazhuthi vekkunnathu athinu mula pettannu verathirikkan anu.
@MinisLifeStyle
@MinisLifeStyle 5 лет назад
ഞാൻ 25 മൂട് നട്ടിട്ടുണ്ട്
@sologhost2714
@sologhost2714 5 лет назад
@@MinisLifeStyle kuduthal nadan agraham mathram poralo mini chechi athinu sthalam kudi vedey ! Pavam njan hm.
@sathyamevajayathe1544
@sathyamevajayathe1544 5 лет назад
Thank you, explanation is very clear!
@MinisLifeStyle
@MinisLifeStyle 5 лет назад
Glad it was helpful. Stay connected for more such videos
@geethamohan3340
@geethamohan3340 2 года назад
Nattittud da👍👍👍3chena. Growbag il👌👌👌👏👏👏
@MinisLifeStyle
@MinisLifeStyle 2 года назад
Nerathe nattukazhinjo
@geethamohan3340
@geethamohan3340 2 года назад
@@MinisLifeStyle njan samayamonnum nokkiyilla..ttoo🥰🥰
@krishgreen3318
@krishgreen3318 4 года назад
Yes I get the Channia in Onam thank you for your video
@MinisLifeStyle
@MinisLifeStyle 4 года назад
You are welcome thank youuuu
@abdurahmant.k719
@abdurahmant.k719 5 лет назад
ഇതിൽ ചെറിയ തെറ്റുകൾ കാണുന്നു 1. വിത്തിന് എടുത്തു വെക്കുമ്പോൾ തന്നെ അതിന്റെ നടുക്കുള്ള മുള (കണ്ണ്) എടുത്തുകളഞ്ഞാൽ നടുമ്പോൾ കൃത്യമായ മുളകൾ വരുകയും അതിന് അനുസൃതമായി മുറിച്ച് നടുകയും ചെയ്യാം
@MinisLifeStyle
@MinisLifeStyle 5 лет назад
ഞങ്ങൾ ഇങ്ങനെ തന്നെയാണ് ചെയ്യാറ്
@rajeshparuthappara4055
@rajeshparuthappara4055 4 года назад
ഞങ്ങളും ആദ്യം തന്നെ നടുക്കുള്ള കണ്ണ് എടുത്തു കളയും ..അപ്പോൾ 4....,5... മുള കൾ വരും
@MinisLifeStyle
@MinisLifeStyle 4 года назад
പണ്ടു മുതലേ നടുന്നതിന് കുറച്ചു ദിവസം മുമ്പ് മാത്രമെ മുളകുത്തി കളയുകയുള്ളു.
@ayishakutty9488
@ayishakutty9488 2 года назад
Super veediyo
@MinisLifeStyle
@MinisLifeStyle 2 года назад
Thanks 👍
@salilaravi7292
@salilaravi7292 3 года назад
Mini kanichu thannathupole njan 6 moodu chena nattu thanks mini
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝🤠
@RK-tl3yb
@RK-tl3yb 4 года назад
എന്ത് ചാരമാണ് ഇടേണ്ടത് കരിയില ചാരം മതിയോ? അടുപ്പിൽ നിന്ന് എടുക്കുന്ന ചാരം തേക്കാമോ?
@MinisLifeStyle
@MinisLifeStyle 4 года назад
Randum kuzhapamilla Madal kathikunna charam venda
@RK-tl3yb
@RK-tl3yb 4 года назад
@@MinisLifeStyle ok
@AamyAgritechTips
@AamyAgritechTips 4 года назад
നല്ല വിവരണം. Good
@MinisLifeStyle
@MinisLifeStyle 4 года назад
Thank you so much 💕😍
@peterkutty877
@peterkutty877 3 года назад
Right
@sumag5884
@sumag5884 4 года назад
chena payasavum undakkum nalla taste aanu
@MinisLifeStyle
@MinisLifeStyle 4 года назад
Atheyo 😍 Kollalo
@sumag5884
@sumag5884 4 года назад
@@MinisLifeStyle ചേന തൊലി കളഞ്ഞ് വേവിച്ചിട്ട് കടല പായസ० വയ്ക്കുന്നതുപോലെ അമ്മ ഉണ്ടാക്കിതരുമായിരുന്നു
@MinisLifeStyle
@MinisLifeStyle 4 года назад
Enghil pinne onnu nokkam alle
@manjusubhash8709
@manjusubhash8709 6 месяцев назад
ചേനയുടെ നടുവിൽ മുള വരുന്ന ഭാഗം ചെറുതായി കത്തിയുടെ മുന ഉപയോഗിച്ച് തുരന്നു കളഞ്ഞിട്ട് വിത്തിന് വയ്ക്കുകയാണെങ്കിൽ നടാൻ എടുക്കുന്ന സമയം ആകുമ്പോൾ ചുറ്റും കൂടുതൽ മുള പൊട്ടി വരും. മുളയോട് കൂടിയ കഷ്ണം നടാൻ പാകത്തിന് മുറിച്ചു നടാം
@MinisLifeStyle
@MinisLifeStyle 6 месяцев назад
Nalla karyamanu Ivide oru chena valippam anusarich two or three piece akkukeyullu
@sukumarancheerakkuzhi9625
@sukumarancheerakkuzhi9625 Год назад
ചേനയുടെ കൃഷിപരിചയം വളരെ പരിമിതം. അൽപം കൂടി പഠിച്ച് അവതരിപ്പിക്കാമായിരുന്നു
@MinisLifeStyle
@MinisLifeStyle Год назад
Chenede nalla nalla videos ittitund kanan marakandato
@gracysebastian1099
@gracysebastian1099 4 года назад
Mini chena. Parikumpol. Thanne mulakuthy. Chanakam. Muky vakanam nadan neram pro mulaude. Bhagam. Murichu nadanam
@premprasad98
@premprasad98 2 года назад
ശരിക്കും പറഞ്ഞു തരുമോ
@neenununu8918
@neenununu8918 5 лет назад
Nalla chenakal kothiyayi
@vinayanp8869
@vinayanp8869 5 лет назад
Super thanks......
@jamaldeen9796
@jamaldeen9796 5 лет назад
Glous upayagikku
@sadathtak3895
@sadathtak3895 4 года назад
നന്ദി
@MinisLifeStyle
@MinisLifeStyle 4 года назад
You are welcome 👍
@sadathtak3895
@sadathtak3895 4 года назад
മനസ്സിലാവുന്ന നല്ല രൂപത്തിലുള്ള അവതരണം👍 ഞങ്ങൾ ഇന്ന് വെണ്ണൂറ് പുരട്ടി വച്ചിട്ടുണ്ട് നാളെ നടും ഇൻഷാ അല്ലാ
@babukomath9150
@babukomath9150 Год назад
ചേന നടുബോൾ അടിയിൽ വളം ഇട്ടിട്ടു കാര്യം ഉണ്ടോ. ചേന വലുതാകുക ചുറ്റുപാടും നിന്നും വളം വലിച്ചെടുത്തു വണ്ണം വെക്കുക എന്നാണ് പറഞ്ഞേക്കെട്ടത്.
@MinisLifeStyle
@MinisLifeStyle Год назад
Theerchayayum valam kodukanam
@thariyatyat
@thariyatyat 4 года назад
ഇഷ്ടപ്പെട്ടു
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu
@peterkutty877
@peterkutty877 3 года назад
Good
@saraths8013
@saraths8013 5 лет назад
Super ഞാനും ചെയ്യും കേട്ടോ .
@MinisLifeStyle
@MinisLifeStyle 5 лет назад
തീർച്ചയായും ചെയ്യണം Sarath. thank you so much
@shinideva1396
@shinideva1396 3 года назад
ചേച്ചി ഇന്ന് ഞാൻ ചേന വച്ചു ഇതു നോക്കിയാണ് 🥰
@MinisLifeStyle
@MinisLifeStyle 3 года назад
Very good vellam ozhikanam Njaghal Marchil anu nadunnathu
@rjkl2856
@rjkl2856 5 лет назад
Nalla arivu,Jan mula Kalayatheyanu nattiru nnathu
@thomasmathew6316
@thomasmathew6316 9 месяцев назад
വിത്തിന് മുകളിൽ വളം ഇട്ട് നടുന്ന ഏക കൃഷി ചേനയാണ്, ഇത് ശരിയായ രീതി ആണോ???
@radhamanikvp7439
@radhamanikvp7439 5 лет назад
തീർച്ചയായും ചെയ്യും
@MinisLifeStyle
@MinisLifeStyle 5 лет назад
Thank you so much
@rajbalachandran9465
@rajbalachandran9465 5 лет назад
അമ്മച്ചിക്ക് പ്രണാമം... ഞങ്ങളും ചേന നടാൻ പോകുന്നു.
@marykurian2160
@marykurian2160 3 года назад
Thnks
@aamiywc7750
@aamiywc7750 5 лет назад
Super.July masathil nadan pattumo
@MinisLifeStyle
@MinisLifeStyle 5 лет назад
Aamil Kuttiiii ചേന നടുന്ന സമയമൊക്കെ കഴിഞ്ഞു.ഒന്നോ രണ്ടോ മൂ ട് നട്ട് നോക്കു.
@aamiywc7750
@aamiywc7750 5 лет назад
Mini's LifeStyle Kureyaayi chena mulachadin nokkun.Ippozha kittiye
@rageshtk5773
@rageshtk5773 3 года назад
ചേച്ചി... ചേനക്ക് വെയിൽ ആവശ്യമുണ്ടോ? വാഴയുടെ ഇടവിള ആയിട്ടു നടാമോ?
@MinisLifeStyle
@MinisLifeStyle 3 года назад
Veyil venam nattolu
@mathewmanoj8631
@mathewmanoj8631 Год назад
ചേച്ചീ ഒരു സംശയം ചോദിച്ചോട്ടെ പണ്ട് ഒക്കെ ചേന മുറിച്ച് ചാണക പാലിൽ മുക്കുമായിരുന്നു, എപ്പോൾ അത് ചെയ്യുന്നില്ലാ എന്താ അതിന് കാരണം
@nanduchandran9983
@nanduchandran9983 2 года назад
Chena kamizhthi vaykumpol 3 4 mukulam varum athu kandu venam. Murikkaan
@kailass3557
@kailass3557 5 лет назад
Chechi nattae chembu cheena manjal enchi ennivayudae ippozhathae videoum Valla prayogangalum kanikannae.
@MinisLifeStyle
@MinisLifeStyle 5 лет назад
Sure kanikamallo
@priyankabaiju6322
@priyankabaiju6322 3 года назад
Minichechi nadunna samayathu vilkanayi Eppol kilacheduthu unakki vechaal mathiyo. Chena kazhukittu unakkamo. Vithellam odichu mattano onnu parayane
@MinisLifeStyle
@MinisLifeStyle 3 года назад
December January kilachal mathi
@priyankabaiju6322
@priyankabaiju6322 3 года назад
@@MinisLifeStyle eppozhathe mazhayil athuvare kidakkumo alinjupokumo
@MinisLifeStyle
@MinisLifeStyle 3 года назад
No problem 👍
@jacobgeorge4542
@jacobgeorge4542 3 года назад
ചേന തണലുള്ള സ്ഥലത്ത് ചേന നടാമോ(മരത്തണലിൽ)
@Article_16
@Article_16 7 месяцев назад
ചേന കൃഷി ഏപ്രിൽ ചെയ്യാൻ പറ്റുമോ
@munirkhamker
@munirkhamker 4 года назад
please use English subtitles? Why do you cover with leaves and coconut leaves.
@paruparu8677
@paruparu8677 3 года назад
Super
@swaroopvashe792
@swaroopvashe792 4 года назад
Krishi office ന്ന് 30കിലോ ചേന ലഭിച്ചിട്ട് adu നടുന്ന രീതി അറിയാൻ വേണ്ടി വന്നതാ ✌️
@MinisLifeStyle
@MinisLifeStyle 4 года назад
Atheyo.... Enghil pinne eluppam avattenne samayam Kure ayallo കുംഭമാസത്തിൽ ചേന നടണം.
@swaroopvashe792
@swaroopvashe792 4 года назад
@@MinisLifeStyle ഇ കൃഷിഭവൻ ന് ലഭിക്കുന്ന ചേന നട്ടിട് മിച്ചം വരുന്നത് പാചകത്തിന് ഉപയോഗിക്കാൻ പറ്റുന്നതാണോ , ado അതിൽ വല്ല വിഷാംശം ഉണ്ടാകുമോ , എനി idea?
@its_me_nijil
@its_me_nijil 3 года назад
Ian ready to Chen's krishi
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@sonyjobin1896
@sonyjobin1896 5 лет назад
Very nice explanation.. Thank u👍
@MinisLifeStyle
@MinisLifeStyle 5 лет назад
Thank you soni
@KrishnaKumar-du5jt
@KrishnaKumar-du5jt 5 лет назад
Very good sister
@MinisLifeStyle
@MinisLifeStyle 5 лет назад
Thank you so much...
@baluakhil7958
@baluakhil7958 2 года назад
ini varunna kumbhathil cheithu nokkam
@MinisLifeStyle
@MinisLifeStyle 2 года назад
Oru spoon
@renukarajan21
@renukarajan21 4 года назад
Nalla video👍👍👍
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu
@rockysagrivlogs6595
@rockysagrivlogs6595 3 года назад
ന്റെ ചേച്ചി ഞാൻ 2000 രൂപക്കി ചേന വാങ്ങി കഷ്ണം മുറിച്ചു ചാണകവെള്ളത്തിൽ മുക്കിവെച്ചു മുളയൊക്കെവന്നതിന് ശേഷം നാട്ടു...... നാട്ടു ഏകദേശം പകമായപ്പോൾ ആാാ പന്നികൾ വന്നു എല്ലാം നശിപ്പിച്ചു 😢
@MinisLifeStyle
@MinisLifeStyle 3 года назад
Achooda pavam kastamayipoyallo
@rockysagrivlogs6595
@rockysagrivlogs6595 3 года назад
@@MinisLifeStyle നിങ്ങൾക്കവിടെ പന്നി ശല്യം ഉണ്ടോ
@matryoshka3814
@matryoshka3814 5 лет назад
thank you
@MinisLifeStyle
@MinisLifeStyle 5 лет назад
Your Welcome
@yoonusmelmuri6105
@yoonusmelmuri6105 4 года назад
ചേന ഈ വർഷം പറിക്കാതെ മുളക്കാൻ അനുവദിച്ചാൽ അടുത്ത വർഷം വലുപ്പം കൂടുമോ...അതോ വലുപ്പം കുറയുമോ..
@MinisLifeStyle
@MinisLifeStyle 4 года назад
Orennam anghane ittekku ariyallo
@yoonusmelmuri6105
@yoonusmelmuri6105 4 года назад
@@MinisLifeStyleഏകദേശം 1000 എണ്ണം ഉണ്ടാവും..കുറച്ചു പറിച്ചു വിറ്റു. വില കിട്ടുന്നില്ല..
@MinisLifeStyle
@MinisLifeStyle 4 года назад
അമ്പട കൊള്ളാലോ .
@yoonusmelmuri6105
@yoonusmelmuri6105 4 года назад
ഒരു ടെസ്റ്റ് ഫാറ്മിങ് നടത്തിയതാണ്,😊
@MinisLifeStyle
@MinisLifeStyle 4 года назад
Very good
@joanjoseph6116
@joanjoseph6116 Год назад
ചേന നട്ടാൽ ആദ്യ മേ പൂവിടുമോ?
@MinisLifeStyle
@MinisLifeStyle Год назад
Anghane illa chilathu mathram poovidum
@ratheeshkichu7709
@ratheeshkichu7709 3 года назад
കടയിൽ നിന്ന് വാങ്ങുന്ന ചേന കൃഷി ചെയ്യാൻ പറ്റുമോ
@MinisLifeStyle
@MinisLifeStyle 3 года назад
Pinnentha
@gowthamgowtham2680
@gowthamgowtham2680 5 лет назад
Chechi kappayude krishireethiyumkoodi kanichu tharumo
@MinisLifeStyle
@MinisLifeStyle 5 лет назад
കപ്പ നടുന്ന സമയമാകുമ്പോൾ ഇടാം
@sulphikkarali.mbotrics7334
@sulphikkarali.mbotrics7334 4 года назад
ചേച്ചി എത്ര ദിവസം കൊണ്ട് മുളച്ച് പൊങ്ങി വരും. ഞാൻ നട്ടിട്ട് ഒരു മാസം കഴിഞ്ഞു..
@MinisLifeStyle
@MinisLifeStyle 4 года назад
Vannolum one month kazhiumpol vannolum
@priyakannan7363
@priyakannan7363 2 года назад
👍🏻
@haranharan1310
@haranharan1310 4 года назад
എന്റെ ചില ചേനകൾ തണ്ടും ഇലകളും ഇങ്ങനെ അഴുകി വരുന്നു . എന്താണ് പരിഹാരം എന്നറിയിക്കാമോ?
@MinisLifeStyle
@MinisLifeStyle 4 года назад
Rasavalam kooduthal vallathum itto?
@haranharan1310
@haranharan1310 4 года назад
@@MinisLifeStyle no
@rinsanavas2920
@rinsanavas2920 3 года назад
Cheana valiya pottil nadaan pattumo...?
@MinisLifeStyle
@MinisLifeStyle 3 года назад
Trychaitholu dear
@neethudhanesh3344
@neethudhanesh3344 4 года назад
ചേച്ചി എന്റെ കയ്യിൽ രണ്ടു ചേന വിത്തിന് ഇടാൻ ഉണ്ട് ചാക്കിൽ മണ്ണിട്ടു നടാൻ പറ്റുമോ നിലത്തു നടാൻ സ്ഥലം ഇല്ല
@MinisLifeStyle
@MinisLifeStyle 4 года назад
Chakkil nadsto
@jayanunnithan7395
@jayanunnithan7395 5 лет назад
വളം ഇടുന്ന രീതികൾ കൂടി പറയണം
@MinisLifeStyle
@MinisLifeStyle 5 лет назад
2 masam khazhiju chena kilikumbol edam
@shyjukm5938
@shyjukm5938 4 года назад
ചേന രണ്ട് തണ്ട് വളർന്നു വരുന്നു ഒരടി ഉയരത്തിൽ ഇല വിരിച്ചു അടർത്തിമാറ്റണോ ഒന്നിൽ രണ്ട് തണ്ട് വന്നാൽ ചേന കുറയുമോ
@MinisLifeStyle
@MinisLifeStyle 4 года назад
ഒന്നും ചെയ്യണ്ട. അവര് തന്നെ എല്ലാം നടത്തി കോളും.😊
@jesilyanil8498
@jesilyanil8498 3 года назад
ചാ ക്കി ലെ ചേനക്കു പച്ച മുളകിനു കോഴി കാഷ്ട്ടം ഇടാമോ
@MinisLifeStyle
@MinisLifeStyle 3 года назад
Ittolu pazhakiyathinu shesam use cheyyam
@mmkv...n2148
@mmkv...n2148 5 лет назад
chachi erutte ulla rumil kamiyithi vachal mulla varilla .mullavaran naravakanam. vithe stoke chayan vandi ane kamiyithi vakunade
@moosak1399
@moosak1399 4 года назад
Verra masathil nadan pattille pinna pattunna masam onn parrayano
@seena7869
@seena7869 4 года назад
Chanakappalil mukki 2 days veyilu kollichal nallathanu
@MinisLifeStyle
@MinisLifeStyle 4 года назад
Nokkame
@sheelafranklin4236
@sheelafranklin4236 5 лет назад
Chane krishi grow bag il cheyyamo.
@MinisLifeStyle
@MinisLifeStyle 5 лет назад
Chakkil nattolu
@sheelafranklin4236
@sheelafranklin4236 5 лет назад
Ok thank you sister
@raihan9657
@raihan9657 5 лет назад
ചാക്കിൽ ചേന നടുന്നത് കാണിക്കുമോ ചേച്ചി പ്ലീസ്..............
@MinisLifeStyle
@MinisLifeStyle 5 лет назад
ഇതേ രീതി തന്നെ ചെയ്താൽ മതി
@raihan9657
@raihan9657 5 лет назад
ചക്കിന് അടിയിൽ ആദ്യം ചവർ ഇട്ടിട്ടാണോ ചെയ്യുക
@shanasinu107
@shanasinu107 3 года назад
Njan innu nattatheyullooo😊😊😊😊
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@kamaruhameed2107
@kamaruhameed2107 5 лет назад
👌👌👌👍
@MinisLifeStyle
@MinisLifeStyle 5 лет назад
Hi
@jesilyanil8498
@jesilyanil8498 2 года назад
ചേന എത്ര ദിവസം. കൊണ്ട് മുളക്കു
@MinisLifeStyle
@MinisLifeStyle 2 года назад
Don't worry athu kilicholum
@riyasryyui5083
@riyasryyui5083 5 лет назад
Theerchayaayum cheyyum
@MinisLifeStyle
@MinisLifeStyle 5 лет назад
Theerchayayum chaiyyanam Riyas
@baluakhil7958
@baluakhil7958 2 года назад
vithinai ethengilum chena mathiyo atho vith chena sepret undo
@MinisLifeStyle
@MinisLifeStyle 2 года назад
Nammal kilacha chena vachirunnu vellam pattiyathanu use cheyyunnathu
@baluakhil7958
@baluakhil7958 2 года назад
@@MinisLifeStyle athalla madam chena vith entel illa kadayil ninnu 1 piece vangiyal athu podikkumo
@crazyffmalayalam8665
@crazyffmalayalam8665 5 лет назад
Hi Mini chena nadumbol valam itt pinne eppol idanam parikkumbol chenathand vadumo
@MinisLifeStyle
@MinisLifeStyle 5 лет назад
Nishija chenede valamideel kanichitund itha link
@MinisLifeStyle
@MinisLifeStyle 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PIu-JJpdqAc.html
@sasidharannair785
@sasidharannair785 Год назад
ചേന പ റി ച് പൂ കുതിവക്കണം മുള വന്ന തി നു sashm മുറിച്ചു നടദ്ത്
@MinisLifeStyle
@MinisLifeStyle Год назад
Ok
@thayyibmc8968
@thayyibmc8968 4 года назад
Chechi kumbamasam kazhinjal pne eadhu masathïĺaa cheana nadan pataa
@MinisLifeStyle
@MinisLifeStyle 4 года назад
March April masaghalil chena nadam nattolu samayamanipol
@nimnasiby8321
@nimnasiby8321 2 года назад
Chena velavu athera masam anu
@MinisLifeStyle
@MinisLifeStyle 2 года назад
11months venam
@mayavinallavan4842
@mayavinallavan4842 5 лет назад
Chechi njagal chanakavellathil mukiyan veyilathu vakkunnad, vithinulla chena ennita nadunnad, ivide nadan pokunnadeyullu.
@anithavk2398
@anithavk2398 5 лет назад
നല്ല വിവരണം
@jinan39
@jinan39 5 лет назад
കൊള്ളാം
@MinisLifeStyle
@MinisLifeStyle 5 лет назад
Thank you
@nazinaaokz6503
@nazinaaokz6503 2 года назад
ആറു മാസം കൊണ്ട് ചേന വിളവ് തരുമോ
@MinisLifeStyle
@MinisLifeStyle 2 года назад
Tharum cheruthayirikum
@jennn3772
@jennn3772 2 года назад
Kizhakkottu nokkedath ara chenayano nammal ano
@MinisLifeStyle
@MinisLifeStyle 2 года назад
Randalum nokkikolu😄👍
@sah585
@sah585 2 года назад
Ippol nadan pattomo..
@MinisLifeStyle
@MinisLifeStyle 2 года назад
Nattolu
@neethudhanesh3344
@neethudhanesh3344 4 года назад
പറ്റുമെങ്കിൽ എങ്ങനെ നടനം എന്ന് പറഞ്ഞു തരുമോ
@MinisLifeStyle
@MinisLifeStyle 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jHL1KNbKd0w.html Dha kandunokane
@neethudhanesh3344
@neethudhanesh3344 4 года назад
@@MinisLifeStyle ചേച്ചി ഈ വീഡിയോ ഞാൻ കണ്ടിട്ടുള്ളതാണ് എനിക്ക് ചാക്കിൽ നടാൻ കഴിയുമോ
@sofiarahim1718
@sofiarahim1718 4 года назад
Chechi njan 20 chena nattu 10 chena kilirthu vannathu poov anu chena pookkunnathu doshamano?
@MinisLifeStyle
@MinisLifeStyle 4 года назад
Athonnum saramillato adarthi kalanjal Nalla reethiyil vannolum
@neethuunnikrishnan3754
@neethuunnikrishnan3754 4 года назад
Chechi enikku chena plant indu. Ippo kurachu days aayi leaf yellow colour aavunnu. Athu enthukodanu ennu parayavo
@MinisLifeStyle
@MinisLifeStyle 4 года назад
Jaivaslerri ozhichu kodukku Ennu nattathanu
@thahaniya4886
@thahaniya4886 4 года назад
Chechiiii nan nattu ennu atu vilave eduttu 😍😍 verute nokiyta chenna ayi apo tane eduttu fry chytu ennu unine chenaya
@MinisLifeStyle
@MinisLifeStyle 4 года назад
Kollalo adipoli 👏👏👏 ellam pettanu arunnu alle
@aamiywc7750
@aamiywc7750 5 лет назад
Chechi ente chena mulavannittund ini ndha cheyyendath
@MinisLifeStyle
@MinisLifeStyle 5 лет назад
ചേനയ്ക്ക് വളമിടാൻ സമയമായി എന്നൊരു വീഡിയോ ഇട്ടിരുന്നു' ഒന്ന നോക്കു ആമിക്കുട്ടി.
@aswathyedakattu1943
@aswathyedakattu1943 3 года назад
@@MinisLifeStyle and..
@dileepkumarkcdileep6843
@dileepkumarkcdileep6843 4 года назад
ചേനക്ക് വളം ചെയുന്ന വിതം പറയാമോ
@MinisLifeStyle
@MinisLifeStyle 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PIu-JJpdqAc.html Itha link kandu Nokkuto
@anandandoos2043
@anandandoos2043 2 года назад
Chechiiikutee ❤❤❤❤njan suja ernakulam chena nattu ketto
@MinisLifeStyle
@MinisLifeStyle 2 года назад
Very good 🤝 ellam nannayi varate
@jacobmathew3950
@jacobmathew3950 5 лет назад
വിത്തിനു ഇത്ര വലിപ്പം വേണോ?ഇതു രണ്ടാക്കിയാലോ..?
@MinisLifeStyle
@MinisLifeStyle 5 лет назад
ഒരു ചേന രണ്ടാക്കി കട്ട് ചെയ്താണ് നടുന്നത്
@buchusworld3742
@buchusworld3742 4 года назад
ഞങ്ങൾ ഇങ്ങനെ അല്ല.. നടുന്നത്.. അതിന്റെ മുകൾ ഭാഗം മാത്രം cut cheyth ചേന കറി ഉണ്ടാക്കാൻ എടുക്കും. മീതെ കുറച്ചു ഭാഗം മാത്രം നടാൻ എടുക്കും.. വീഡിയോ ഞാൻ ഇടാം..
@prasanthms1918
@prasanthms1918 Год назад
@@buchusworld3742 ഇങ്ങനെ നട്ടാലും നല്ല വിളവ് കിട്ടുമോ
@rajupk8209
@rajupk8209 4 года назад
Chenayude ila puzhu thinnunnu ok have a remedy
@MinisLifeStyle
@MinisLifeStyle 4 года назад
Athu adhyam kelkunnu Beauveria Enna jsivakeeda nashini spray cheyyuto
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10