Тёмный
No video :(

ചേമ്പ് അടുക്കായി തിങ്ങി നിറയാൻ ഇത്രയും ചെയ്താൽ മതി 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 25 тыс.
50% 1

ചേമ്പ് അടുക്കായി തിങ്ങി നിറയാൻ ഇത്രയും ചെയ്താൽ മതി
namukkumkrishicheyyam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@sivanpillai9638
@sivanpillai9638 Год назад
ചേമ്പിന്റെ ഗുണങ്ങൾ കേട്ടപ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു. ഇക്കഴിഞ്ഞ ചില വർഷങ്ങളിൽ ചക്കയും ചേനയും പപ്പായയും മലയാളിയുടെ തീന്മേശയിലെ വി ഐ പി കളായി മാറിയിരിയ്ക്കുന്നു. ഇപ്പോൾ ചേമ്പും! കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന നമ്മുടെ മുൻഗാമികൾ ഇവയെല്ലാം സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആംഗലേയ സംസ്ക്കാരം തലയിലേറ്റിയ മലയാളി ഇതെല്ലാം അപരിഷ്കൃത ആഹാര രീതിയാണെന്ന മിഥ്യാ ധാരണയിൽ ആപ്പിളിനെയും, കാബേജ് കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളെയും അവിടേയ്ക്ക് ആനയിച്ചു. മത്സ്യമാംസാദികൾ കറിവച്ചു കഴിച്ചിരുന്ന നാം അവയെ വറുത്തും പൊരിച്ചും മാത്രം കഴിയ്ക്കുന്നത് പതിവാക്കി. കൂടാതെ കൃഷി മാന്യത കുറഞ്ഞ തൊഴിലാണെന്നു വിശ്വസിയ്ക്കുന്ന ശരാശരി മലയാളി കൃഷി ലാഭകരമായി കൊണ്ടുനടക്കാവുന്ന ഒരു തൊഴിലല്ലെന്നും ഉറപ്പിച്ചു. നെൽകൃഷി പാടെ ഉപേക്ഷിച്ചു. തെങ്ങുകൾ രോഗങ്ങളെ പ്രതിരോധിയ്ക്കാനാകാതെ നശിച്ചു കൊണ്ടിരിയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനം മാവുകളുടെ ഉല്പാദന ക്ഷമതയെ പ്രതികൂലമായി ബാധിയ്ക്കുന്നു. വെള്ളക്കോളർ സംസ്ക്കാരം നമ്മെ അലസന്മാരാക്കി, കായികാദ്ധ്വാനം തീർത്തും ഒഴിവാക്കി അനാരോഗ്യ ശരീരികളായി മാറി. രോഗാതുരത അമ്പരപ്പിയ്ക്കുന്ന നിലയിലേക്ക് ഉയർന്നു കൊണ്ടേയിരിയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസവും വെള്ളക്കോളർ ജോലിയും ഫാഷനല്ലാതിരുന്ന കാലത്തെ ആളുകൾ നമ്മെക്കാൾ ആരോഗ്യവാന്മാരായിരുന്നു എന്ന കാര്യവും ഓർക്കണം. ഇന്ന് തമിഴരോ തെലുങ്കരോ വിചാരിച്ചാൽ മലയാളിയുടെ അന്നം മുട്ടും. പ്രകൃതി ഓരോ ഭൂപ്രദേശത്തും കാലാവസ്ഥയ്ക്കനുയോജ്യമായ സസ്യലതാദികളെയും പക്ഷിമൃഗാദികളെയും സംരക്ഷിയ്ക്കുന്നു. ജീവസന്ധാരണത്തിന് ഓരോന്നും ഇവയെ പരസ്പരം ആശ്രയിയ്ക്കുന്നതും നാം കണ്ടു കൊണ്ടിരിയ്ക്കുകയല്ലേ? ബുദ്ധി പൂർവ്വം ജീവിയ്ക്കണം എന്നു മാത്രം. ധന സമ്പാദനം എന്ന ഭ്രാന്ത് മൂത്ത് പ്രകൃതിയെ ചൂഷണം ചെയ്തും ഭൂപ്രദേശങ്ങൾക്കു യോജിയ്ക്കാത്ത കാർഷികവൃത്തി സ്വീകരിച്ചും നാം സ്വയം കുഴി തോണ്ടുന്നു. ഇപ്പോഴെങ്കിലും മാറാൻ തയ്യാറായാൽ അത്രയും നന്ന്. വിദേശ വിനോദ സഞ്ചാരികളിൽ വലിയൊരു വിഭാഗത്തിന് നമ്മുടെ തനിമയാർന്ന നാടൻ വിഭവങ്ങൾ ആസ്വദിയ്ക്കാനാകുന്നതും നാം കാണാതിരുന്നു കൂടാ!
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Correct
@prpnair3469
@prpnair3469 Год назад
Ente veettil chembu nattittunfu. Ennal vilavedukkana pinne chellunnathu. Valare nirasayanu bhalam ithrayum ariyichu thannathinu nanni parayunnu. Ithupoleyulla bediokal iniyum prathatheekshikkunnu.
@babyjoseph9030
@babyjoseph9030 Год назад
Valare prasakthamaaya vishayangal thanne thiranjeduth, eattavum lalithamaayi vivarichuthanna maadathinu othiri Nandi……❤❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Thank you
@amalck3544
@amalck3544 Год назад
❤ hu
@AnithaVijayan-hv3pg
@AnithaVijayan-hv3pg 8 дней назад
Vith evide kittum?
@ganeshkssankaranarayanan9720
Thanks mam🙏
@jayakumark5713
@jayakumark5713 Год назад
Thank you for useful information
@saralavc6493
@saralavc6493 Год назад
നല്ല അറിവുകൾ
@bindustudio3770
@bindustudio3770 Год назад
എനിക്ക് ഡ്രാഗൺ Fru ite ഒരു തൈ . കിട്ടി. അതിന്റെ പരിപാലന രീതി ഒന്നു പറയാമോ .... mam
@vincentatat
@vincentatat 7 месяцев назад
കൊള്ളാം നല്ല അറിവ്
@nimmirajeev904
@nimmirajeev904 11 месяцев назад
Thankyou
@LissyJoseph-rv8mf
@LissyJoseph-rv8mf Месяц назад
👍🏻👌🏻♥️
@ushakumari2548
@ushakumari2548 Год назад
Good information
@user-oh7xs7bc2s
@user-oh7xs7bc2s Год назад
Rajphos, Urea, Potash @ 50gm, 70gm and 30gm respectively seen advised for one cent. Is it coorect? Or do you mean it per plant?
@user-oh7xs7bc2s
@user-oh7xs7bc2s Год назад
Please clarify ma'm
@user-vx6xl1im5x
@user-vx6xl1im5x 6 месяцев назад
Per plant
@saraswathys9308
@saraswathys9308 Год назад
🙏🏻👌🌹🌹സേവനകാലത്തെ ഫോട്ടോകൾ 👌
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Sathyam
@sajuedayakudilil461
@sajuedayakudilil461 Год назад
Hi mam superb
@prpnair3469
@prpnair3469 Год назад
Ugeeniya enna chediyekkurichu enthel um ariyamenkil onnu paranju tharamo. Ippol palayidathum athukanarundu. Athu veettil valarthan pattumo ? Vedio pratheekshikkunnu😊
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Crop edannennu manasilayilla
@nandasmenon9546
@nandasmenon9546 Год назад
👍👍
@mydhilyrenjith3698
@mydhilyrenjith3698 4 месяца назад
രസവളത്തിന്റെ അളവ് ഒരു സെന്റിൽ ചേർക്കേണ്ട വളം ആണോ അതോ ഒരു മൂട് ചെമ്പിന് ചേർക്കേണ്ട വളത്തിന്റെ അളവ് ആണോ പറഞ്ഞിരിക്കുന്നത്
@kuttappanpc7445
@kuttappanpc7445 5 месяцев назад
താമരക്കണ്ണൻ ചേമ്പിന്റെ വിത്ത് എവിടെ നിന്നാണ് കിട്ടുന്നത്?
@sollyjose4796
@sollyjose4796 3 месяца назад
മാഡം 1സെന്റ്റിലേക്കാണോ 50g അതോ ഒരു മൂട്ടിലേക്കാണോ?
@hemarajn1676
@hemarajn1676 Год назад
മാഡം, എല്ലാ തരം ചേമ്പിലകളും ഇങ്ങനെ ഉപയോഗിക്കുവാൻ പറ്റുമോ? സാധാരണ കണ്ടു വരുന്നതും, പക്ഷെ നമ്മൾ ഉപയോഗിക്കാത്തതും, അത സമയം പ്രത്യക്ഷത്തിൽ ചേമ്പിലയുമായി വളരെ സാമ്യമുള്ളതുമായ ചെടിയുടെ ഇലകൾ ഉപയോഗിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No Chembila is having some chemical which causes chorichil Just boil it using tamarind in the initial step Then follow the usual procedure
@vijayalakshmivijayaraghava4573
@vijayalakshmivijayaraghava4573 11 месяцев назад
Naykumbalam enthanu
@vinilkeezhattukunnath1575
@vinilkeezhattukunnath1575 Год назад
@SumaEkm-kx4cl
@SumaEkm-kx4cl Год назад
❤❤
@paruzzvlogs2402
@paruzzvlogs2402 Год назад
👍👍👌👌
@bindujayakumar6082
@bindujayakumar6082 Год назад
ചെടി ചേമ്പ് അഥവാ ചീര ചേമ്പ് വച്ചു പിടി പ്പിക്കുന്നത് എങ്ങനെ ആണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Chembu pole thanneyannu Needs more sunlight
@minimolgain2175
@minimolgain2175 Год назад
Njangal thandi ipayogikkum, ela upayogikkamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
S illam ilakal
@abdulkhadarv9332
@abdulkhadarv9332 9 месяцев назад
VAM അയച്ച് തരുമൊ
@joshypp894
@joshypp894 8 месяцев назад
ചേമ്പിന്റെ തട ഏതോ കീടങ്ങൾ തിന്നു നശിപ്പിച്ചിരിക്കുന്നതായി കാണുന്നു. പറിച്ചു നോക്കിയാൽ കീടങ്ങളെ ഒന്നും കാണുന്നില്ല. എന്താണ് പ്രതിവിധി? മാഡത്തിന്റെ mob. No. ഒന്നു തന്നാൽ ആ Photo ഞാൻ Share ചെയ്യാം.
@bindustudio3770
@bindustudio3770 Год назад
പത്രോ ട Receipe y..... പറഞ്ഞില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Not a good cook
@AnithaVijayan-hv3pg
@AnithaVijayan-hv3pg 8 дней назад
Vith evide kittum?
@lukkulukman3140
@lukkulukman3140 Год назад
👍👍
@theunscriptedwonders3621
@theunscriptedwonders3621 Год назад
❤❤
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,5 млн