Тёмный

ചേന പുഴുങ്ങിയതും ചമ്മന്തിയും | Boiled elephant foot yam | Sarang Family | Dakshina 

DAKSHINA
Подписаться 1,2 млн
Просмотров 251 тыс.
50% 1

ചേന പുഴുങ്ങിയതും ചമ്മന്തിയും 🥰
.
.
.
.
.
#recipes #food #cooking #tastyfood #healthyfood #healthylifestyle #farmfresh #yam #elephantfootyam #organic #natural #saranghills #sarangfamily #dakshina

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@shibimathew-p2s
@shibimathew-p2s 11 месяцев назад
ചേന പുഴുങ്ങിയത് കഴിച്ചത് പോലെയായി ....നല്ല വിവരണം 🎉
@devikaslittleplanet1047
@devikaslittleplanet1047 11 месяцев назад
മനസ്സിന് വല്ലാത്ത ഒരു സമാധാനവും കുളി൪മയുമാണ് മുത്തശ്ശിയുടെ വീഡിയോ കാണുമ്പോൾ 😇🥰
@dakshina3475
@dakshina3475 11 месяцев назад
ഒരുപാട് സന്തോഷം ❤
@MANSURYALAL
@MANSURYALAL 11 месяцев назад
Mm, athe sathyam🥰🥰🥰
@ayishuss2797
@ayishuss2797 9 месяцев назад
Ningal ingane thanneyano. Jeevikunad. Adho vediok vendiyano. Ingane thanne yanngil ningalude jeevidam endh sukamayirikum. Idhoke kand manasinu vallathoru sandoshavum pazamayude oru ormayum. God bless you
@NaseemaJabbar-un4tt
@NaseemaJabbar-un4tt 5 месяцев назад
ചേന കിളച്ചപോ തന്നെ പാകഠ ചെയ്യാമോ?
@muhammedmubasheerap8122
@muhammedmubasheerap8122 4 месяца назад
ഞാനൊരു പ്രവാസിയാണ് മുത്തശ്ശിയുടെ വീടിയോ കാണുമ്പോഴാണ് നാം സ്വപ്നം കണ്ടു കൂട്ടുന്ന കൃതിമമായ സ്വർഗങ്ങളുടെ നിരർത്ഥകത ദോദ്ധ്യമാവുന്നത്
@renukacv3808
@renukacv3808 11 месяцев назад
പാചകവും ഒരു കവിതയ്ക്ക് സമമായ അവതരണവും..... വയറും മനസ്സും ഒരുപോലെ നിറഞ്ഞ പോലെ❤❤
@arjunthiruthiyat8086
@arjunthiruthiyat8086 11 месяцев назад
എന്ത് മനോഹരമായിട്ടാണ് അമ്മെ നിങ്ങൾ മലയാളം പറയുന്നത് . ഏവർകും ഒരു മാതൃക തന്നെ 😊
@SumiJaleel
@SumiJaleel 10 месяцев назад
എനിക്ക് ഇഷ്ടാ ഇത് പോലുള്ള വീഡിയോസ് കാണാൻ 😍മനസിന്‌ നല്ലൊരു കുളിർമ ❤
@pranavpreetha
@pranavpreetha 11 месяцев назад
ഫിസിക്സും കെമിസ്ട്രിയും സാഹിത്യവും ഒരോ തരി മണ്ണിലും അതിൽ വിളയുന്ന ഓരോ ജീവനിലും ചുറ്റും കാണുന്നതിലെല്ലാം കണ്ടെത്തുകയും അത് സുന്ദരമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചേച്ചിക്ക് ❤❤❤
@tunentone
@tunentone 7 месяцев назад
നല്ല ഭാഷ നല്ല അവതരണം ബഹുമാനം തോന്നുന്നു സർവ്വ ആയൂരാരോഗ്യ സൗഖ്യവും നിറഞ്ഞ മനസ്സോടെ
@PILOTRAT
@PILOTRAT 11 месяцев назад
നിങ്ങളുടെ videos വരുമ്പോൾ ഒരിക്കലും കാണാതിരിക്കാൻ തോന്നാറെ ഇല്ല. എന്തോ ഒരു attraction പോലെ 💓💓
@anithapeter8501
@anithapeter8501 11 месяцев назад
ഞാലി ചെമ്പരത്തി പൂവ് കാന്തരിയെ ചുമ്മാ ഞൊണ്ടി എന്താ ഒരു പ്രയോഗം ടീച്ചറെ❤
@keerthanasreekanth3430
@keerthanasreekanth3430 11 месяцев назад
വീഡിയോ കാണുന്ന വഴി കുറെ അറിവും കിട്ടും 👌🏻👌🏻👌🏻👌🏻
@bindhurajesh6015
@bindhurajesh6015 11 месяцев назад
ഈ പ്രകൃതിയെയും മുത്തശ്ശിയുടെ വിസ്മയം നിറക്കുന്ന ഈ സംഭാഷണവും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@rabiyarabi1819
@rabiyarabi1819 11 месяцев назад
ഈ വീഡിയോ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ചേന പുഴുങ്ങിയതു നല്ല കാന്താരി ചമ്മന്തിയും ഉഫ്ഫ്ഫ് 😋 കണ്ടിട്ട് കഴിച്ച ഫീൽ ❤️
@fidathasneem9541
@fidathasneem9541 19 дней назад
ഈ വീഡിയോ കണ്ടു ഞാനും , കൈക്കോട്ട് എടുത്ത് ചേന കിളച്ചെടുത്തു പുഴുക്ക് ഉണ്ടാക്കി 😊 ഏറെ പ്രചോദനം തന്ന വീഡിയോ
@MridulaAjeesh-cf3yc
@MridulaAjeesh-cf3yc 11 месяцев назад
ഈ മുത്തശ്ശിയെ ഒന്ന് കാണാനും ആകൈകൊണ്ട് ഉണ്ടാക്കിയത് കഴിക്കാനും ഭാഗ്യം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
@aathmikas4104
@aathmikas4104 11 месяцев назад
ഒന്നും പറയാനില്ല....അവതരണം,ക്യാമറ എല്ലാം ഒരേ പൊളി ❤️🥰🥰
@nishaanish4238
@nishaanish4238 8 месяцев назад
അവതരണം വളരെ മനോഹരം പിന്നെ മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ അവതാരികയെ കൂടെ കാണാൻ പറ്റ്വോ❤❤
@najeebaniyas553
@najeebaniyas553 11 месяцев назад
മുത്തശ്ശി മലയാളം ടീച്ചർ ആയിരുന്നോ. പറയുന്ന ഓരോ വാക്കുകൾക്കും എന്തൊരു അക്ഷര സ്പുടത ആണ് . എത്ര കാവ്യാത്മകമായ വരികൾ. ആരും ഒന്ന് കേട്ടിരുന്ന് പോകും അത്രക്ക് ഭംഗിയുള്ള അവതരണം. എന്നും ഇതുപോലെ മുന്നോട്ട് പോകട്ടെ 👍👍
@dakshina3475
@dakshina3475 11 месяцев назад
ഒത്തിരി സന്തോഷം ♥️🥰
@amalnalinam
@amalnalinam 11 месяцев назад
വാ പിളർന്ന് തേങ്ങിയ തേങ്ങകൾ! ഉള്ളിൽ ചിരി വരുന്നു...മുത്തശ്ശി ആള് കൊള്ളാം❤
@Anagha-v8b
@Anagha-v8b 10 месяцев назад
നല്ല അവതരണം. നല്ല ശബ്ദം. ശുദ്ധ മലയാളം
@kidilam_muthassi
@kidilam_muthassi 11 месяцев назад
വല്ലാത്ത സുഖമാണ് ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ❤️ടീച്ചറുടെ ഒരു ആരാധികയാണ് ട്ടോ ഞാൻ 🙏❤️
@click_shorts971
@click_shorts971 11 месяцев назад
മുത്തശ്ശിയുടെ ഭക്ഷണം കഴിക്കാൻ ഒരു ആഗ്രഹം😔
@emerald.m1061
@emerald.m1061 11 месяцев назад
കഥയും, കഥനവും, പ്രാതലും ഹായ്ഹായ്
@rajipraveenpraveen6899
@rajipraveenpraveen6899 11 месяцев назад
അമ്മയുടെ വാക്കുകൾ ചിരിയും ചിന്തയും ഒരുപോലെ വരും
@vr_world360
@vr_world360 10 месяцев назад
മുത്തശ്ശി മുൻപ് റേഡിയോയിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടോ. ആകാശവാണിയിൽ കേട്ട് പരിചയിച്ചപോലെ ഒരു തോന്നൽ
@mufeenosh4751
@mufeenosh4751 11 месяцев назад
മത്തങ്ങ എരിശ്ശേരി വീഡിയോ കണ്ടപ്പോൾ മുതൽ ഒരു സംശയം.. ഇന്ദുലേഖയും വിഷ്ണുവും ഒക്കെ അവിടുത്തെ മക്കൾ ആണോ, അതോ വിദ്യാർത്ഥികൾ ആണോ?
@milenbastin2360
@milenbastin2360 10 месяцев назад
എത്ര ഹൃദ്യമായ അവതരണം! മനസ്സിന് വിഷമം തോന്നുമ്പോൾ സംഗീതം ആസ്വദിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷെ ഇപ്പൊ എന്റെ വിഷമങ്ങൾ ദൂരെയകറ്റുന്ന ഔഷധമായി മാറി ഈ മുത്തശ്ശി .....
@kannanravi681
@kannanravi681 11 месяцев назад
Ithu njanundakkiyirikkum .. Manasil ithu vare anubhavikkatha santhoshamanu oro videos kanumbozhum.. Nandi Ammaa ❤
@tectonaengineers5896
@tectonaengineers5896 11 месяцев назад
അച്ഛമ്മയെ ഓർമ വന്നു... അച്ഛമ്മ മരിച്ചതിൽ പിന്നെ ഇങ്ങനെയുള്ള ഒന്നും കഴിച്ചിട്ടേയില്ല
@reminmanoj4968
@reminmanoj4968 7 месяцев назад
അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു -
@athira2126
@athira2126 11 месяцев назад
കൊതി ആവുന്നു 😋😋 മുത്തശ്ശിക്കും മുത്തശ്ശനും സുഖമാണോ ❤❤ പെരിങ്ങലം ഒന്നും ഇപ്പൊ ഇവിടെ തൊടിയിൽ ഒന്നും കാണാനേ ഇല്ല പണ്ട് ഒത്തിരി ഉണ്ടായിരുന്നു..... 😢
@krishnanarayanan4874
@krishnanarayanan4874 11 месяцев назад
ആഹാ ടീച്ചറുടെ വാക്ക് കേട്ടാൽ തന്നെ വയറു നിറയും . ആഹാ സമൃദ്ധം സന്തോഷം
@dakshina3475
@dakshina3475 11 месяцев назад
ഒത്തിരി സന്തോഷം ❤
@abithaasuku5867
@abithaasuku5867 11 месяцев назад
Oro aharavum oro ormakal anu unarthunne...kuttikalathu ettavum adhikam kazhichathanu e vibhavangal...annu ethine kazhikumpol ruchi anenkilum...adutha azcha veendum tharatennu chodicha mukham chuliyum... achanu nirbandhamayirunnu ethellamm...kazhinja nallakalangal thirike nalkunnathinu...oru padu santhoshathode..oru pathanamthittakari😊
@AminaNassar-e6z
@AminaNassar-e6z 8 месяцев назад
നല്ല അവതരണം നല്ലകാഴ്ചകളും മനസ്സിന് കുളിർമ നൽകുന്നത്❤❤❤
@VijayanKunnanath-bz6mw
@VijayanKunnanath-bz6mw 7 дней назад
ചേനയും ചേമ്പും കാച്ചിലും എല്ലാം കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു വറുതിയുടെബാല്യകാലം. എന്നാൽ പിന്നീട്. ആ രുചി. നാവിലേക്ക് വന്നത്. കൊറോണ കാലത്താണ്. ഇതു കാണുമ്പോൾ വീണ്ടും ഓർമ്മ വന്നു.നമുക്ക് വേണ്ട എല്ലാ നന്മ ഭക്ഷണങ്ങളും നമ്മുടെ ചുറ്റുമുണ്ട് എന്ത് തെരഞ്ഞെടുക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് ഇനിയെങ്കിലും
@shylajashanavas240
@shylajashanavas240 11 месяцев назад
നാളെത്തന്നെ ഒരു ചേന വാങ്ങി പുഴുങ്ങി തിന്നണം. ഇത്രയും നല്ല ചേന കിട്ടില്ല എന്നാലും വേണ്ടില്ല നാവിന്റ കൊതി മാറ്റണം
@Pinku_b
@Pinku_b 11 месяцев назад
Parayanakatha.. Engum ninnum kittanillatha. Oru anubhavam..❤
@ShermiRahmath
@ShermiRahmath 11 месяцев назад
ചേന,ചേമ്പു,കാച്ചിൽ,കപ്പ ഇതൊക്കെ എനിക്കേറെ പ്രിയപേട്ട വിഭവങ്ങളാണ്.ഇത് കാണുബോൾ കൊതിയാവുന്നൂ.പഴയ ഓർമകൾ എന്റെ മുത്തശ്ശിയും ഇങ്ങനെ ഉണ്ടാക്കി തരുമായിരുന്നു. ആ ക്കാലം ഓർത്താൽ മനസ്സിനൊരു വിങ്ങൽ ആണ്.
@dakshina3475
@dakshina3475 11 месяцев назад
🥰🥰🥰
@athira2126
@athira2126 11 месяцев назад
അവിടെ ok ധനു മാസത്തിലെ തിരുവാതിര ഉണ്ടോ... എട്ടങ്ങാടി,തിരുവാതിര പുഴുക്ക് ഉണ്ടാക്കുന്ന ചടങ്ങ് ഉണ്ടല്ലോ ഇവിടെയൊക്കെ ... അതും ഒന്ന് try cheyamo 😊😊മുത്തശ്ശിയുടെ വർണനയിൽ കാണാൻ ഉള്ള കൊതി കൊണ്ടാണ് ❤😂
@madhulal3041
@madhulal3041 11 месяцев назад
ഫിസിക്സ്‌, ബോട്ടണി, സാഹിത്യം പാചകം കലക്കി, കൂടെ കുറിഞ്ഞി പൂച്ചയും 👍
@rainbowplanter786
@rainbowplanter786 11 месяцев назад
അവതരണം amazing 👌💝🥰😍
@sameezworld7128
@sameezworld7128 11 месяцев назад
എനിക്ക് എറ്റടവും ഇഷ്ടമുള്ള വിഭവം ചേന പുഴുങ്ങിയത് ❤
@dakshina3475
@dakshina3475 11 месяцев назад
❤❤❤
@tinuabraham2799
@tinuabraham2799 9 месяцев назад
Oru divasam ningalde ellavarudeyum koode thamasikkan agraham undu....oru nostalgic feel aannuu..
@NeethuVikram
@NeethuVikram 11 месяцев назад
Thottal eriyunnna Kathariye❤ kouthukathode njondiya chembarathiyanu innathe ishta tharam❤❤❤
@juliejoseph203
@juliejoseph203 11 месяцев назад
The way she talk ❤️❤️❤️just wow
@AminaNassar-e6z
@AminaNassar-e6z 8 месяцев назад
സംസാരവും കാഴ്ചകളും മനസ്സിന് കുളിർമ ടണൽകുന്നത്❤❤❤
@ciyacatherine281
@ciyacatherine281 11 месяцев назад
മുത്തശ്ശി തേങ്ങ ചമ്മന്തി റെസിപ്പി ഇടുവോ.... കൊതി വന്നു കഴിക്കണേ കണ്ടിട്ട് 😍😁
@reshmavijayan5905
@reshmavijayan5905 11 месяцев назад
Cameraman ആരാണ്???? ഒരു രക്ഷയും ഇല്ലാ 👍🏻👍🏻👍🏻👍🏻
@revathyv2356
@revathyv2356 2 месяца назад
Chammanthi oru rakshayumilla teacher....kazhikkan thonnunnu...❤❤
@linipm6701
@linipm6701 3 месяца назад
Presentation super..... എനിക്ക് tr നെ കാണാൻ തോന്നുന്നു....
@Soyanuj980
@Soyanuj980 11 месяцев назад
മുത്തശ്ശി ഒന്ന് പറഞ്ഞു തരാമോ ,ചില സമയം ചേന ആസകലം ചൊറിയും അതെങ്ങനെ ?
@raseenaashraf7793
@raseenaashraf7793 11 месяцев назад
നിങ്ങൾ ഫുൾ വെജിറ്ററിയാനാണോ മത്സ്യം ഒന്നും കഴിക്കില്ലേ
@reejajohn6658
@reejajohn6658 11 месяцев назад
എന്റെ ഭാഷ എന്തു മനോഹരം ❤❤❤
@Sunflower_Be
@Sunflower_Be 11 месяцев назад
എന്ത് രസമാണ് ഇത് കണ്ടോണ്ടിരിക്കാൻ 🫶
@Samson-s4v
@Samson-s4v 11 месяцев назад
ഹിരണ്യ മുത്തശ്ശി istergram മിലും യുട്യൂബിലും തകർക്കുക ആണെല്ലോ ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ട് റീൽസ് എങ്കിലും ista യിൽ കണും
@raginidevimr4337
@raginidevimr4337 11 месяцев назад
കൊതിപ്പിച്ചൂല്ലോ...... അവതരണം 👌
@jasnamuhayidheen577
@jasnamuhayidheen577 11 месяцев назад
ചേന മെഴുക്കുവരട്ടി recipe edumo
@shilpaunni5907
@shilpaunni5907 11 месяцев назад
മുത്തശ്ശി, മുത്തച്ഛൻ ശരിക്കും കാണാനായില്ലാട്ടോ, സുഖമാണോ, മുത്തശ്ശി യുടെ ശബ്‌ദം കേട്ടാൽ മനസ്സ് നിറയും
@RathnavalliKuttath-oq4qe
@RathnavalliKuttath-oq4qe 5 месяцев назад
ഓരോ കുത്തിനും തേങ്ങുന്ന തേങ്ങ. ടീച്ചറുടെ കേട്ടോണ്ടിരിക്കാൻ എന്താ സുഖം
@jithinsinghsingh1595
@jithinsinghsingh1595 11 месяцев назад
വല്ലാത്ത ഒരു സുഖം ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ
@rajanikp-l8b
@rajanikp-l8b 11 месяцев назад
Ee adutha divasangalil aanu njan dakshina youtube channel kaanan thudangiyath. Oru video kandal pinne pazhaya videokal yellam kaanan thonnum, athrakku nalla avatharanam. Teacherude baasha avatharana reethy, akshara spudatha yellam eniku valare ishttamaanu. Teachereyum mashineyum sarang enna vidyabhyasa sthapanavum neril vannu kaanan aagraham und. Avide yethuvan ulla vazhi onnu paranju tharumo....
@susanabey1907
@susanabey1907 11 месяцев назад
മുത്തശ്ശി.... മണ്ണുകൊണ്ടുള്ള പുട്ടുകുറ്റിയിലെ പുട്ട് മറക്കല്ലേ
@shanushaji6897
@shanushaji6897 11 месяцев назад
ചേന, ചേമ്പ്, കായ, കപ്പ, കാച്ചിൽ പുഴുക്ക് + മുളകിട്ട മീൻ കറി. എന്തായിരുന്നു സ്വാദ്. എല്ലാം ഓർമ്മ കൾ
@dakshina3475
@dakshina3475 11 месяцев назад
❤❤❤
@arshimansoor7278
@arshimansoor7278 11 месяцев назад
വീഡിയോ ഓഡിയോ സംസാരം എല്ലാം ഒന്നിനൊന്നു മെച്ചം
@upendrans3614
@upendrans3614 10 месяцев назад
Super ! മുത്തശ്ശി physics main ആണോ? നല്ല അവതരണം. അതിനേക്കാൾ പഴമ സ്ഫുരിക്കുന്ന ശബ്ദം. എല്ലാം ഹൃദ്യം തന്നെ.
@sreelakshmis6578
@sreelakshmis6578 11 месяцев назад
Adipoli 🎉.... അരിയൻ പലകയെ പറ്റി കഴിഞ്ഞ വീഡിയോയിലും ചോദിച്ചിരുന്നു.....പറഞ്ഞില്ല ടീച്ചർ
@rajisuji3268
@rajisuji3268 11 месяцев назад
cutting ബോഡിനെയാണ് പറയുക ഇത് പലകയിലുള്ളത് ആശാരിമാർ വീട്ടിലുള്ള തടിയിൽ ചെയ്തു കൊടുത്തതായിരിക്കും ഇത്
@jijovarghese9784
@jijovarghese9784 11 месяцев назад
സാധാരണ പുളിമരത്തിൻ്റെ മുട്ടിയാണ് കിട്ടഗ്ബോ ർ ഡായി കശാപ്പുശാലയിൽ ഉപയോഗിക്കുന്നത് കാരണം പുളി ചതയുക യേ ഉള്ളു തൊലി ഇറച്ചിയിലേക്ക് പിടിക്കില്ല പച്ചക്കറി അറിയാൻ കാഞ്ഞിരം ഒഴിച്ച് ഏതു മരവും റൗണ്ടിൽ കട്ട് ചെയ്തെടുക്കാം
@aswathsdiary6347
@aswathsdiary6347 10 месяцев назад
കൊതി വന്നിട്ട് വയ്യ മുത്തശ്ശി 👌
@ramyabijoy7165
@ramyabijoy7165 11 месяцев назад
ചേന അരിയുമ്പോൾ കൈ ചൊറിയില്ലേ
@santhisekhar8630
@santhisekhar8630 11 месяцев назад
മധുര൦ മലയാളം, സൂപ്പർ ഭാഷ
@sreeranjinisreeranjini2163
@sreeranjinisreeranjini2163 11 месяцев назад
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍
@j-j-j6
@j-j-j6 8 месяцев назад
Feel so relaxed … Very attractive and colourful video. Love the presentation by Ma’am. Where is this place?
@bigbithafrancis
@bigbithafrancis 11 месяцев назад
മുത്തശ്ശി ഒരു കവിയോ കഥാകരിയോ ആകേണ്ടതാ.. എന്താ വർണ്ണനയുടെ ഭംഗി 😊 ഒത്തിരി വായികുന്ന വെക്തി ആണെന്ന് തോന്നുന്നു. ❤
@SubinSarath-r9o
@SubinSarath-r9o 11 месяцев назад
ഞാൻ നാട്ടിൽ വന്നാൽ വന്നോട്ടെ നിങ്ങളുടെ നാട്ടിൽ 😔വേറെ ഒന്നും വേണ്ട ആ ടീച്ചറമ്മയെ ഒന്ന് കണ്ടാൽ മാത്രം മതി ഒരു പ്രവാസി ആയതു കൊണ്ട വല്ലാത്ത നൊസ്റ്റാൾജിയ
@padmadevi6286
@padmadevi6286 11 месяцев назад
എന്റെ അച്ഛന്റെ ഇഷ്ട വിഭവം ആയിരുന്നു.so nostalgic ❤
@sree396
@sree396 11 месяцев назад
അവിടത്തെ ചേനക്ക്.. ചൊറിച്ചിൽ ഇല്ലേ മുത്തശ്ശി
@dakshina3475
@dakshina3475 11 месяцев назад
ചൊറിച്ചിലുണ്ട്.. പക്ഷെ മുത്തശ്ശിക്ക് കൈ ചൊറിയാറില്ല 🥰
@sushmithaeb9304
@sushmithaeb9304 10 месяцев назад
അവതാരണം spr nalla voice❤
@adarshlifestyle4846
@adarshlifestyle4846 11 месяцев назад
Amme തൃകാർത്തിക varukayanu onam pole nalla oru videos venam . വൃശ്ചികം ആയിപ്പോയി അതുമായി ബന്ധപ്പെട്ട വീഡിയോ വേണം
@sreelabalakrishnan1113
@sreelabalakrishnan1113 7 месяцев назад
ഇപ്പൊ ഇവിടെ മേടിക്കാൻ കിട്ടുന്ന ചേനക്ക് ഭയങ്കര ചൊറിച്ചിലാണ്. എന്തായിരിക്കും കാരണം?🤔
@ambilijohn9877
@ambilijohn9877 10 месяцев назад
What a beautiful and natural presentation.
@hannana4131
@hannana4131 11 месяцев назад
മുത്തശ്ശിക്ക് ചേന ചൊറിയില്ലേ ?
@rajisuja4931
@rajisuja4931 11 месяцев назад
Chena murikkunna sound ❤
@Al_dreamer
@Al_dreamer 8 месяцев назад
എങ്ങും കണ്ണിനും കാതിനും കുളിർമപകരുന്ന സൗന്ദര്യംമാത്രം.❤
@NezasWorld-eu8ww
@NezasWorld-eu8ww 11 месяцев назад
നല്ല മനോഹരമായ അവതരണം 👍
@aparnakj6727
@aparnakj6727 11 месяцев назад
കവിതയും പാചകവും മുത്തശ്ശിയുടെ അവതരണവും വളരെ നന്നായി ആസ്വദിച്ചു.
@dakshina3475
@dakshina3475 11 месяцев назад
ഒത്തിരി സന്തോഷം ❤
@sajinikumarivt7060
@sajinikumarivt7060 11 месяцев назад
Vishnu vinte kykal kalakaranteth❤❤❤
@faisalmanedath6138
@faisalmanedath6138 11 месяцев назад
അവതരണം സൂപ്പർ❤
@sreelathavikraman5383
@sreelathavikraman5383 11 месяцев назад
കൊതിപ്പിച്ചു കൊല്ലും 😋😋
@syamsankar1697
@syamsankar1697 11 месяцев назад
ഇച്ചേച്ചി love you as brother, ചേച്ചിടെ ഫുഡിനെ കാളും നല്ല ഡയലോഗ്, love u dear sister,
@dakshina3475
@dakshina3475 11 месяцев назад
ഒരുപാട് സന്തോഷം ❤
@noushad1595
@noushad1595 11 месяцев назад
മനോഹരം അതിനേക്കാൾ മനോഹാരിതം
@dakshina3475
@dakshina3475 11 месяцев назад
❤❤❤
@cyrilfrancis1550
@cyrilfrancis1550 8 месяцев назад
ചേനയുടെ മുകളിൽ ഇത്തിരി തേങ്ങാ കൂടെ ചിരണ്ടിയിട്ടാൽ ഒരുപാട് നല്ലതാണ്..
@todaysthought8416
@todaysthought8416 11 месяцев назад
Kothiyavunnu teacher
@goodseas0n
@goodseas0n 10 месяцев назад
ഭാഷ ശുദ്ധി... ശുദ്ധ മലയാളം...
@vismaya177
@vismaya177 10 месяцев назад
oru muthassi kadha kelkunnapole😍
@RahilaMohammed-z6j
@RahilaMohammed-z6j 11 месяцев назад
Papaya vechit yendenkilum oru recipe undakamo ☺️ ❤ Dakishina vdos super Nokikond irikaan tounnum
@Arya-ti3im
@Arya-ti3im 11 месяцев назад
Hair oil making video cheyano ❤
@amalraj3146
@amalraj3146 11 месяцев назад
Oru Muthashi kadha😊
@Athirakasvlogs269
@Athirakasvlogs269 11 месяцев назад
നല്ല വിഡിയോ അവതരണം അടിപൊളി❤❤❤❤
@vineethakb3027
@vineethakb3027 11 месяцев назад
Ente makkalkku valiya ishtamaanu muthashiye. ❤❤❤❤
@Joaquina-v7v
@Joaquina-v7v 11 месяцев назад
Ningalude Ella videosum ishtam
@muhammadshaheem6003
@muhammadshaheem6003 11 месяцев назад
Muthasheeeee❤❤❤❤❤❤❤❤❤❤❤
@jayathomas2737
@jayathomas2737 11 месяцев назад
Super 💯
@KittyShorts1234
@KittyShorts1234 10 месяцев назад
Ho..,., nalla mahaniyamaya vakkukal amma santhosham undu God save us ❤❤❤❤❤❤❤❤❤❤❤❤❤
@asharajeev2780
@asharajeev2780 2 месяца назад
എന്റെ അമ്മക്ക് തീരെ വയ്യാതിരിക്കുന്ന ആളാണ്. Cancer last സ്റ്റേജ്. ഇന്നലെ അമ്മക്ക് വല്ലാത്ത ആഗ്രഹം കാന്താരി പൊട്ടിച്ചു ചേന കഴിക്കാൻ. ഇവിടെ(idukki) അടുത്തൊന്നും കാന്താരി കിട്ടാനില്ല. ആകെ വിഷമത്തിലാണ് ഇത് കാണുന്നത്
Далее
Eminem НА РУССКОМ💔
00:30
Просмотров 276 тыс.
Mübariz İbrahimovun atası vəfat etdi
00:14
Просмотров 134 тыс.
Outsmarted 😂
00:20
Просмотров 5 млн
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 781 тыс.
Eminem НА РУССКОМ💔
00:30
Просмотров 276 тыс.