Тёмный

ചേമ്പ് നടാൻ സമയമായി | ചേമ്പ് കൃഷി ചെയ്യേണ്ട ശരിയായ രീതി | Chemb Krishi Malayalam | Chemb Cultivation 

Malus Family
Подписаться 164 тыс.
Просмотров 86 тыс.
50% 1

ചേമ്പ് കൃഷി ഇങ്ങനെ ശരിയായ രീതിയിൽ കൃഷി ചെയ്യാം ? മുഴുവൻ കാര്യങ്ങളും ഒറ്റ വീഡിയോയിൽ
#chembkrishi #malusfamily #colocasiacultivation
#chembkrishiinmalayalam
Facebook :
/ johnys.farming
Instagram : ...
Thanks For Watching !

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@bhadranks5719
@bhadranks5719 2 года назад
ചേട്ടന്റെ കൃഷി രീതികണ്ട് സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങി . ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി.
@MalusFamily
@MalusFamily 2 года назад
സന്തോഷം ❤️
@rajanvarghese7678
@rajanvarghese7678 Год назад
Chettante vivaranam super
@jayasreesanthosh8827
@jayasreesanthosh8827 2 года назад
നിങ്ങളുടെ വീഡിയോ എല്ലാം വളരെയധികം ഉപകാരപ്പെടുന്നതാണ് പരമ്പരാഗതമായ രീതിയിൽ കൃഷി ചെയ്യുവാൻ ഈ ചാനൽ മാത്രം നോക്കിയാൽ മതി. അതും വളരെ വ്യക്തമായി മനസ്സിലാക്കുന്നു. ഒരുപാട് നന്ദിയുണ്ട്
@MalusFamily
@MalusFamily 2 года назад
Thanks 😍❤️
@binubindumon
@binubindumon 2 года назад
സന്തോഷം... ഞാൻ രണ്ടു മൂഡ് ചേമ്പ് ഒന്ന് നടാൻ വേണ്ടി എങ്ങനെ എന്ന് അറിയാതെ ഇരിക്കുക ആയിരുന്നു... ദേ ഇപ്പൊ തന്നെ ഇത് പോലെ ചെയ്യുവാ 😄🙏
@MalusFamily
@MalusFamily 2 года назад
സന്തോഷം 😍
@abdurahimanp8312
@abdurahimanp8312 5 месяцев назад
Thanthosam🤿
@sarammamc4748
@sarammamc4748 2 года назад
ഞാൻ ചെമ്പിന്റെ വിത്താണ് നട്ടത്. Video വളരെ useful ആണ്. Thanks.
@MalusFamily
@MalusFamily 2 года назад
Thanks ❤️
@user-do4pe7ex1n
@user-do4pe7ex1n 2 года назад
Ee method thanneyanu njanum follow cheyyunnath enik nalla result aan kittiyath thanks❤️❤️
@rajeshchandroth4263
@rajeshchandroth4263 7 месяцев назад
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി
@tcldevi
@tcldevi Год назад
Nalla arivu. Can you please give the name of this variety. Thank you.
@radhamonywarrier8809
@radhamonywarrier8809 Год назад
Nalla.arivuthannu.thanks
@reghuramt6297
@reghuramt6297 2 года назад
Ethra masam kazhinjal parikkaam
@sushiphilip1901
@sushiphilip1901 9 месяцев назад
നന്ദി
@rejeenak8214
@rejeenak8214 2 года назад
Njan February lu nattu .vellam ozhich koduth.ippo 4ila 6ila ayi. Parach moodan time ayi. Valamitt parach moodunna vdo koode idane.
@MalusFamily
@MalusFamily 2 года назад
ഇടാം
@harikuttan1167
@harikuttan1167 6 месяцев назад
സൂപ്പർ അടിപൊളി ❤❤
@babyk.g.6117
@babyk.g.6117 2 года назад
Good message
@jessysarahkoshy1068
@jessysarahkoshy1068 Год назад
Malayal athil Maramb enn oru type chemb undallo athinte kizhangu enthinanu use cheyyunnath?
@honeybakery3141
@honeybakery3141 3 месяца назад
Adipoli 👍
@narayananb2252
@narayananb2252 7 месяцев назад
Ite enta maram pole irikane.. Someone explain pls
@vineeshkannadippara2178
@vineeshkannadippara2178 Год назад
Kozhivalam cherkkamo nadumbol
@tremletprasanth8263
@tremletprasanth8263 Год назад
What is the rate of chempu kizhangu for per kilo?
@jinshajamal2419
@jinshajamal2419 Год назад
100 rupees per kilo
@vyshakham2992
@vyshakham2992 2 года назад
Valare nannnayi
@MalusFamily
@MalusFamily 2 года назад
Thanks ❤️
@SNMG-s9s
@SNMG-s9s 5 месяцев назад
Evideyanuchettanteveed
@balachandrankartha6134
@balachandrankartha6134 Год назад
Congratulations
@kurianjacob5075
@kurianjacob5075 2 года назад
ചെമ്പു കൃഷിചെയ്യാൻ ഇത്രയൊന്നും കഷ്ടപ്പെടേണ്ടചെമ്പ് പറിക്കുമ്പോൾ തന്നെ അതേ കുഴിയിൽചെമ്പിന്റെ തടയിടുകയും കുറച്ച് കരിയിലയുംവാരിയിട്ട്മണ്ണിട്ടു മൂടുംമഴ കിട്ടിയില്ലെങ്കിൽവല്ലപ്പോഴും ഓരോ കപ്പ് വെള്ളം ഒഴിക്കുംജൂൺ മാസത്തിൽ 50 gram രാസവളം ഇട്ട് മണ്ണ് കൂട്ടി കൊടുക്കും പന്നി കൊണ്ടുപോയി ഇല്ലെങ്കിൽ 6 കിലേ ചേമ്പ് ഉറപ്പായും കിട്ടും
@vijiathrappallil2892
@vijiathrappallil2892 10 месяцев назад
എത്ര നാൾ വേണം വിളവ് എടുക്ഖാൻ
@sushiphilip1901
@sushiphilip1901 Год назад
ചേമ്പ്, കപ്പ ഏതു സമയത്തും നടാൻ പറ്റുമോ
@Josephmathew-l7z
@Josephmathew-l7z 7 месяцев назад
Suuuper
@arunjohny195
@arunjohny195 2 года назад
very good❤
@MalusFamily
@MalusFamily 2 года назад
Thanks ❤️
@sheebakumaryg8115
@sheebakumaryg8115 2 года назад
വീഡിയോ നന്നായി. 👍🏻ഞാൻ നട്ട ചേമ്പ് നാളെ തന്നെ പിഴുത് മാറ്റി നടണം 😊
@sherlypk6124
@sherlypk6124 2 года назад
🤣
@muhammedkkandy3199
@muhammedkkandy3199 2 года назад
ഒരു ചേമ്പ് ഒരിക്കലേ നടാവൂ
@aliaman996
@aliaman996 Год назад
ഞാനും വിചാരിച്ചു പിഴുത് nadan
@geethakumari8522
@geethakumari8522 2 года назад
chakkil pattumo
@vijiathrappallil2892
@vijiathrappallil2892 2 года назад
ചേമ്പ് ചാക്കിൽ നടുന്നത് ഇടുമോ
@rejoygeorge9159
@rejoygeorge9159 2 года назад
👌👌
@sherlypk6124
@sherlypk6124 2 года назад
Super 🙏
@MalusFamily
@MalusFamily 2 года назад
Thanks ❤️
@RaviKumar-kw8qp
@RaviKumar-kw8qp 6 месяцев назад
@reshooslifestyle4063
@reshooslifestyle4063 2 года назад
Super
@MalusFamily
@MalusFamily 2 года назад
Thanks ❤️
@bsuresh279
@bsuresh279 2 года назад
👍🌹
@rosemarry2371
@rosemarry2371 2 года назад
🙏🙏🙏🙏🙏🙏🙏
@Almas832
@Almas832 2 года назад
Good
@MalusFamily
@MalusFamily 2 года назад
Thanks ❤️
@rejoygeorge9159
@rejoygeorge9159 2 года назад
ചേട്ടോ കുക്കിങ് വീഡിയോ ചെയ്യുമോ......
@MalusFamily
@MalusFamily 2 года назад
ചെയ്യാം ❤️
@paulosecl5161
@paulosecl5161 2 года назад
johny Chettan Puliyanu
@MalusFamily
@MalusFamily 2 года назад
😁❤️
@jeffyfrancis1878
@jeffyfrancis1878 2 года назад
👍😍💕
@akhilgopalkrishnan5686
@akhilgopalkrishnan5686 2 года назад
Good video
@MalusFamily
@MalusFamily 2 года назад
Thanks 😍
@dileepkumartb4057
@dileepkumartb4057 6 месяцев назад
പാമ്പു ചേമ്പ്
@paachakaveedu
@paachakaveedu 2 года назад
Sterameel eppam kittunnundoo???
@MalusFamily
@MalusFamily 2 года назад
വളക്കടകളിൽ കിട്ടും
@paachakaveedu
@paachakaveedu 2 года назад
Puthuppally sidel onnum kittunnillaa
@khaleelrahim9935
@khaleelrahim9935 2 года назад
Thanks, ഒന്നിൽ കൂടുതൽ മുള കിളിച്ചുവന്നാൽ മുറിച് കളയാമോ
@MalusFamily
@MalusFamily 2 года назад
കരുത്തുള്ള ഒരെണ്ണം നിർത്തിയാൽ മതി ബാക്കി വന്നാൽ മുറിച്ച് കളയുക
@aliaman996
@aliaman996 Год назад
ഒന്നിൽ കൂടുതൽ മുള വരില്ല
@sukumaranariyari3855
@sukumaranariyari3855 Год назад
🙏🏼
@________583
@________583 2 года назад
ചേട്ടാ മീനമാസത്തിൽ ചേമ്പ് നടുന്നത് നല്ലതാണോ.
@MalusFamily
@MalusFamily 2 года назад
ഇടവത്തിൽ നടുന്നതാണ് നല്ലത് , പിന്നെ ഞാൻ ചെയ്തത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപെടാൻ ആണ് മീന മാസത്തിൽ ചെയ്തത്
@NishamshaMuhammad
@NishamshaMuhammad 2 года назад
Number please
@MantraCurryWorld
@MantraCurryWorld 2 года назад
Super👌
@MalusFamily
@MalusFamily 2 года назад
Thanks ❤️
@regijoy9312
@regijoy9312 2 года назад
Super
@MalusFamily
@MalusFamily 2 года назад
Thanks ❤️
@komalampr4261
@komalampr4261 2 года назад
Super
@MalusFamily
@MalusFamily 2 года назад
Thanks ❤️
Далее
How Strong is Tin Foil? 💪
00:26
Просмотров 32 млн
ചേമ്പ് പരിചരണം (Colocasia)
5:51