Тёмный

ചേരുവകളെല്ലാം മിക്സിയിൽ കറക്കിയെടുത്തു പെട്ടെന്ന് കുക്കറിൽ ഒരുസോഫ്റ്റ് ടീ കേക്ക് ll Tea Cake 

Simna's Food World
Подписаться 405 тыс.
Просмотров 4,2 млн
50% 1

Хобби

Опубликовано:

 

16 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@simnasfoodworld
@simnasfoodworld 3 года назад
ഹലോ ഫ്രണ്ട്‌സ്, എല്ലാർക്കും ഒരായിരം നന്ദി. ട്രൈ ചെയ്തിട്ട് എല്ലാരും നല്ല കമന്റ്‌ തന്നതിന്. CAKE ഇഷ്ട്ടമായൽ ചാനൽ മറക്കാതെ Subscribe ചെയ്യണേ. 💕💕 Thank you all😍😍😍😍😍
@kani9664
@kani9664 3 года назад
ചേച്ചി ഞാൻ കേക്ക് ആദ്യമായി ആണ് ട്രൈ ചെയ്യുന്നത് അത്രക്കും പെർഫെക്റ്റ് ആയി ഒത്തിരി thanks
@naseerpaalakkal5346
@naseerpaalakkal5346 3 года назад
..... ..............
@asacreativehive6093
@asacreativehive6093 3 года назад
Try cheythunokki super atittu ponki vannu and super taste
@suhanasuhra4371
@suhanasuhra4371 3 года назад
@@kani9664 pppppppppppppppppppppതൊപ്പി ppppppppppppppppppppppppppp
@kani9664
@kani9664 3 года назад
@@suhanasuhra4371 ?
@bijinjohnson3982
@bijinjohnson3982 3 года назад
ഞാൻ ആദ്യം കേക്ക് ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടാണ്. വളരെ നന്നായി കിട്ടി. എല്ലാവർക്കും ചെയ്യാൻ പറ്റിയ സിമ്പിൾ റെസിപ്പി ആണെന്നാണ് എന്റെ അഭിപ്രായം. Thank u so much
@mother.of.a.cute.boy87
@mother.of.a.cute.boy87 3 года назад
ഞാനും
@sareenamalamakkavu1236
@sareenamalamakkavu1236 3 года назад
Njanum
@thasneemaneer8060
@thasneemaneer8060 3 года назад
Ntath rdy aayilla... edthapo pongi oke vannu ullum vnthirunnu... bt purathek edth 2 mnt apazhekum athang churungi poyi... 😔😔
@UsmanUsman-gz3fj
@UsmanUsman-gz3fj 3 года назад
Njnm
@almas.s9385
@almas.s9385 3 года назад
ഞാനും
@sajithanp54
@sajithanp54 4 года назад
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങൾ ഞങ്ങൾക്കു കിട്ടാവുന്ന പാത്രം ഉപയോഗിച്ചതാണ് തീർച്ചയായിട്ടും ഉണ്ടാക്കിനോക്കും ..
@simnasfoodworld
@simnasfoodworld 4 года назад
😊😊😊😊
@sanasworld3712
@sanasworld3712 4 года назад
Hi
@sanasworld3712
@sanasworld3712 4 года назад
ഞാനും ചെയ്തു നോക്കൂ
@athiradharmajan9229
@athiradharmajan9229 3 года назад
ഗ്ലാസ്സ് അളവ് എടുത്തത് നന്നായി ചേച്ചി.. എല്ലാവർക്കും സൗകര്യമായി.
@rajalekshmyk
@rajalekshmyk 2 года назад
Thanks for the recipe ... ഞാൻ first 4 മുട്ട ചേർത്ത് ഉണ്ടാക്കിയപ്പോൾ smell കൊണ്ട് ടേസ്റ്റ് ചെയ്യാൻ പോലും പറ്റിയില്ല, രണ്ടാമത് eggless cake ചെയ്ത് നോക്കി അതാണെങ്കിൽ ഭയങ്കര ഹാർഡ്. പിന്നെ oven തന്നെ മെടിക്കണ്ടായിരുന്നൂ എന്ന് തോന്നിപ്പോയി . മൂന്നാമത് ഈ recipe try cheythu super ആയി വന്നു texture , taste എല്ലാം perfect aayirunnu .....
@vineeshvambro6977
@vineeshvambro6977 4 года назад
Thankyou..... ഇന്ന് ട്രൈ ചെയ്തിരുന്നു.....പെർഫെക്റ്റ്....👌👌 എല്ലാവർക്കും ഇഷ്ട്ടമായി......സന്തോഷം....💗💗💗
@sabisabithapm7201
@sabisabithapm7201 3 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു ഞാൻ വിചാരിച്ചില്ല electric beater ഇല്ലാതെ ഇത്രയും soft കിട്ടുമെന്ന് 👌
@sajnamajeed1660
@sajnamajeed1660 4 года назад
Perfect cake... Orupad tavana undaki fail ayi. Bt first time adipoli ayi vanna cake. Thanks a lot chechi😘😘
@neenujose7057
@neenujose7057 4 года назад
Whiperil ittano mixieil adikkandath
@adhidevasanoj4750
@adhidevasanoj4750 4 года назад
Try ചെയ്തു. അടിപൊളിയായിട്ടുണ്ട്. അളവുകളും, ചെയ്യേണ്ട രീതിയും വ്യക്തമായി പറഞ്ഞു തന്നതിന് thanks.....
@faridafaisal2054
@faridafaisal2054 4 года назад
Q Cmqweetgvbnotgszgvjjgsfxvĺ
@chinnish931
@chinnish931 4 года назад
Cooker kariyille??vellam ozhikkunnillallo
@prabhasivadas3335
@prabhasivadas3335 4 года назад
@@faridafaisal2054 u776888you hmg
@youtuberstudio4486
@youtuberstudio4486 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C_6C3YjeO4Q.html
@sushamasushama2218
@sushamasushama2218 4 года назад
Salprabha Sano
@sindutagy862
@sindutagy862 4 года назад
വളരെ നല്ല presentation. Simple humple
@LavenderMist123
@LavenderMist123 4 года назад
first tima njn oru cake try cheyth perfect ayit vannath. Ethra soft and tasty anenno.. 😍😍😍Thnku so much for this recipee. Beginners ellarum dairyamayi try cheytholu👌👌
@chackoam2508
@chackoam2508 4 года назад
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്😋😋😋👍👍👍
@rajishmasubin8238
@rajishmasubin8238 4 года назад
ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളി ആണ് കേട്ടോ .സിമ്പിൾ ആയ അവതരണ ശൈലി നന്നായിട്ടുണ്ട് .
@comaliboys3099
@comaliboys3099 4 года назад
Mmm okk
@vincyjithin6735
@vincyjithin6735 4 года назад
Do cooker il vellam ozhikano
@rajishmasubin8238
@rajishmasubin8238 4 года назад
@@vincyjithin6735 Vellam venda
@youtuberstudio4486
@youtuberstudio4486 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C_6C3YjeO4Q.html
@neenujose7057
@neenujose7057 4 года назад
Whiperil ittano mixieil adikkandath
@fathimasana5978
@fathimasana5978 4 года назад
Powlichu pakshe ente kayilbeakingpowder, ella ennalum njan undakii superayitutt
@aksharaviswanath2489
@aksharaviswanath2489 4 года назад
So so sooooo helpful thank you so much I made it. Came out exactly the same. Tasty too
@annaliyageorge9289
@annaliyageorge9289 4 года назад
I tried this... It came very well.... Thank you so much maam 😇😇
@chikkushilna8261
@chikkushilna8261 4 года назад
I tried and made it... successful delicious one... Nice presentation each and every point mentioned thanks....
@nandananandakumar3983
@nandananandakumar3983 4 года назад
First time aane njan oru cake undakki success aavunnath... Thank u so much chechi for this simple method... 😍😍💓💓🤗🤗
@jasimmonu7872
@jasimmonu7872 2 года назад
Jijarcikkan
@sumikm669
@sumikm669 3 года назад
ചേച്ചി ഞാൻ ഇന്ന് try ചെയ്തു ഈ cake. Excellent ആയിട്ട് വന്നു. ഒരുപാട് തവണ cake try ചെയ്തിട്ട് ഇന്നാണ് perfect aayitt വന്നത്. Thank you so much
@girishkumar2297
@girishkumar2297 3 года назад
എനിക്ക് ആദ്യമായി നല്ലരീതിയിൽ കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞു വളരെ നന്ദി
@harikiran1657
@harikiran1657 4 года назад
ഞാൻ undakki സൂപ്പർ ഞാൻ ഇത്രയും നല്ലതുപോലെ വന്നിട്ടില്ല കുഞ്ഞിന് ഇഷ്ടപ്പെട്ടു thanks
@NISHADEVI-li1vw
@NISHADEVI-li1vw 3 года назад
Hi chechi tea cake adipoliyayirunnu Super taste,👌👌👌👌❤️❤️
@diyas.remesh8363
@diyas.remesh8363 3 года назад
ഞാൻ ഉണ്ടാക്കി നോക്കി. നല്ല അടിപൊളി കേക്ക് .. Super ആയി കിട്ടി ... വളരെയധികം താങ്ക്സ്... ആദ്യ മായിട്ടാണ് ഞാൻ try ചെയ്തത് .. നന്ദി
@geethikasdiary2097
@geethikasdiary2097 3 года назад
വളരെ സിമ്പിൾ ആയ വഴിയിലൂടെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ ചേച്ചി പറഞ്ഞും തന്നു കാണിച്ചും തന്നു. Tnx ചേച്ചി.
@avanisworld3129
@avanisworld3129 3 года назад
Cake അടിപൊളി ആണ്. First time I bake a cake and it was super. Thank you for this recipe
@alhamdulillaah2900
@alhamdulillaah2900 3 года назад
Perfect aayi vannittundd..... Thank youu sis❤️❤️❤️
@aneezaashraf7367
@aneezaashraf7367 3 года назад
Njgalum undaki adipoli ayirunu Cake first time undakunavark kanan pattiya oru nalla video
@livingmylifemydreams1226
@livingmylifemydreams1226 4 года назад
Hi Chechi. Tried this recipe yesterday. Perfect tea cake.Thanks a lot chechi .. ente adhya sramam thanne successfull aaki thannathinu.
@lifeofmarriedwomen8915
@lifeofmarriedwomen8915 4 года назад
Pala reethiyil cheyth nokiyitund cake without oven and beater.but chechiyude recipe aanutto oru perfect cake kittan help cheythath. Simple and very informative presentation. Thank you so much 😊
@risnap.r5358
@risnap.r5358 3 года назад
Thank you so much for this recipe..❤️❤️..It worked ver well...❤️❤️
@navyasprakash7738
@navyasprakash7738 4 года назад
Chechi njn inu undakkitto. . Super ayitu kitti.. adyayita njan cake undakkit itrem perfect ayitu vanne... Thnx for the recipe 😋
@beingsocial1996
@beingsocial1996 3 года назад
കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട് ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം
@jithiljithilk9586
@jithiljithilk9586 4 года назад
Supper cake. Alavu arkum manasilakunna reethiyayathinal perfect ayi cake ready
@amrithapv3398
@amrithapv3398 3 года назад
Njan orupad cake try cheythu but ithann athyamayi success aayath Thanks 🥰
@shahidpc5965
@shahidpc5965 2 года назад
ഞാൻ ട്രൈ ചെയ് തു ട്ടോ How ബല്ലാത്ത ജാതി test tnx Chechi
@krishnendus1532
@krishnendus1532 4 года назад
I tried it and the result was so yummy. Exactly followed you and thank you for all the correct measurements.
@helenjayakumar5597
@helenjayakumar5597 4 года назад
ആദ്യമായ് ഞാനുണ്ടാക്കി. Suuper ആയിരുന്നു. Thanksssss.
@durgalachuz6681
@durgalachuz6681 4 года назад
Njan try cheythu.....🥰🥰🥰 Sprb....1st time aanu oru cake try cheyyunnath....sprb presentation chechi..tq so much....🥰🥰🥰🔥
@malusworld4665
@malusworld4665 3 года назад
Try chaithu super
@priyajobi2382
@priyajobi2382 4 года назад
Made successfully. Instead of vanilla essence i added grated orange skin. That was also tasty. Thanks
@jameelaparokkot8944
@jameelaparokkot8944 4 года назад
0
@jibinakathreenthomas566
@jibinakathreenthomas566 3 года назад
I tried this cake recipe for the first time & it came out very well😍Thank you!
@thulasikk9064
@thulasikk9064 4 года назад
കൈകൾ പൂപോലെ മനോഹരം
@rubysmedia6966
@rubysmedia6966 3 года назад
Jadayillathe വളരെ ഈസി മെത്തേഡ്paraju thannathinh Thanks
@himas1213
@himas1213 4 года назад
Awesome cake. എളുപ്പത്തിൽ ഒരു സോഫ്റ്റ്‌ കേക്ക്. എല്ലാർക്കും ഇഷ്ടപ്പെട്ടു. ബിരിയാണി റെസിപ്പി കൂടി പ്രതീക്ഷിക്കുന്നു.
@ramim1319
@ramim1319 4 года назад
Njn undakiii...... Super. Perfect ayt kity....... Thnku so much for ths recipie
@shifashifa6143
@shifashifa6143 3 года назад
Super.. ആണ് ഞാൻ ചെയ്‌തു നല്ല soft ആയി
@RiyaJacobthB
@RiyaJacobthB 4 года назад
Ee cakes try cheithu. Super arunnu. Thank you so much..
@bindugs3737
@bindugs3737 4 года назад
സൂപ്പർ നന്നായിട്ടുണ്ട് ...
@anijakrishnan1536
@anijakrishnan1536 4 года назад
I tried this and it came out well..I used atta instead of maida..
@muhammadnazal7259
@muhammadnazal7259 3 года назад
എനിക്ക് ഇതുവരെ മെസ്സേര്മന്റ് അറില്ലായിരുന്നു ഇപ്പോൾ മനസ്സിലായി. Ee വീഡിയോ സൂപ്പർ
@prasanthlalpg7089
@prasanthlalpg7089 3 года назад
This is the first time I had made a cake . thank you for this recipe 🙏🙏
@SanthoshKumar-qz5qu
@SanthoshKumar-qz5qu 4 года назад
Actually its really nice and simple...i added baking soda instead but it came out really well... Hatz off to u mam
@thameemthameem4662
@thameemthameem4662 3 года назад
നിങ്ങൾ കേക്ക് ഉണ്ടാക്കുന്നത് കണ്ട് ഞാൻ ഉണ്ടാക്കി മിക്സിയിൽ തന്നെ സൂപ്പറായി കിട്ടി
@AmruBiju
@AmruBiju 4 года назад
Njan undakki.....Supr aarunnu....ellavarkkum ishtaayi...thnx for ur recepy chechiii
@sreelakshmis5747
@sreelakshmis5747 4 года назад
Tried it chechi...and was superb....I liked the way u measured the ingredients...it helped me a lot
@roshhhan7
@roshhhan7 4 месяца назад
കുക്കർ comblint akille
@haseenamehar7576
@haseenamehar7576 4 года назад
ഇന്ന് ഉണ്ടാക്കി... സൂപ്പർ ആയിരുന്നു....
@sujithsubramanian4659
@sujithsubramanian4659 3 года назад
വിഡിയോയിൽ പറഞ്ഞത് പോലെതന്നെ കേക്ക് ഉണ്ടാക്കി. Superb. Next day ആയപ്പോൾ കേക്കിന്റെ സ്വാദ് ഒന്നുകൂടെ കൂടി. നന്നായിട്ടുണ്ട്. Thank you. ആശംസകൾ...
@vidhuvijayan6484
@vidhuvijayan6484 3 года назад
Njan first time aanu cake undakki nokkiyathu. Nalla taste um undarunu. Nalla soft um arunu. Ellarkkum ishtamayi. Thank you simnechiiiiiii
@jomolvinod1374
@jomolvinod1374 4 года назад
Njan undakki. Super anu.Thank you
@remyavipinremyavipin5084
@remyavipinremyavipin5084 4 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എനിക്കി ഇഷ്ടായി 👌👌👌👏👏👏
@thasnifaisal3251
@thasnifaisal3251 4 года назад
Njn cake try cheithu...thank you...chechee..igane oru video ittathinu.adipoliyayito..petyanhu cheyyan patunha adipoli cake anu.pala cakesum try cheithitundu...chilathonhum readyavarilla...ithu pettanhu make cheyyam,veetil ulla ingredients mathithanum,nalla yummy sponge cake readyakukayum cheyyam
@ayishasiyanat.m4154
@ayishasiyanat.m4154 3 года назад
കേക്ക് ഞാൻ ഉണ്ടാക്കി. ശെരിയായിട്ടോ. ചേച്ചി നല്ല രീതിയിൽ പറഞുതന്നു. ക്ലാസ്സ്‌ അളവ് പറഞത് നന്നായി👍
@SamSam-qt6po
@SamSam-qt6po 4 года назад
I tried the recipe with Wheat flour instead of Maida flour. It still turns out good. Thank you
@baijuvarghese7521
@baijuvarghese7521 4 года назад
ചെയ്തു നോക്കി നല്ല കേക്ക് കിട്ടി
@radhikapk565
@radhikapk565 3 года назад
ഏച്ചി.... സൂപ്പർ.... ഞാനും ഉണ്ടാക്കി.... Perfect ആയി വന്നു.... Thank you so much for this nice cake...
@mariyaartcraft8824
@mariyaartcraft8824 2 года назад
ഞാനും ഈ കേക്ക് ഉണ്ടാക്കി. Perfect ആയി കിട്ടി. Super
@richalreji3724
@richalreji3724 4 года назад
Thank u chechi for giving me simple measurement..
@GIRIJAANTHARJANAMOFFICIAL
@GIRIJAANTHARJANAMOFFICIAL 4 года назад
ഞാൻ നോൺ കഴിക്കാറില്ല എങ്കിലും പാചകം കണ്ടു വളരെ നല്ല റെസിപ്പി
@ancyanish107
@ancyanish107 Год назад
ഞാൻ ഇതുപോലെ ചെയ്തു... Correct ആയിട്ട് കിട്ടി കേട്ടോ.. Thank you..
@adhvaithsporter
@adhvaithsporter 4 года назад
Oh..super...njaan try cheythu..it came spongy and tasty..thank you Simnas .😀😍
@marjanamarju4612
@marjanamarju4612 4 года назад
ന്റെ ചേച്ചി പറയാതെ വയ്യ...... ഞാൻ ഉണ്ടാക്കി കിടു 🤩🤩🤩🤩🤩
@simnasfoodworld
@simnasfoodworld 4 года назад
Thank you Marjana😍😍
@sajnashajahan9244
@sajnashajahan9244 4 года назад
Vinegar pakaram lemon chekkamo
@jessyjose589
@jessyjose589 3 года назад
I tried this cake . It came very well
@syama9600
@syama9600 4 года назад
Chechi njan try cheythu noki..perfect aayi thanne kitti...thanks😍
@suminanishadnishad4960
@suminanishadnishad4960 3 года назад
Njanum try cheythu perfect aayi kitty😍
@jeenafiaz9547
@jeenafiaz9547 4 года назад
My first cake is this... I will keep cake baking, In Sha Allah.. Thank you dear for being my cake guru.. also it turns well... ❤❤❤
@sindhumoln134
@sindhumoln134 4 года назад
Thank u Simna. I tried this today. Adipoli. Superb!!!
@sruthikv6497
@sruthikv6497 4 года назад
Kurekkalamayi cake sariyavathe vishamikkanda.njan try cheythu success aayi.thank uuu so much
@FOUSIALATHEEF
@FOUSIALATHEEF 4 года назад
Njan adyamayitta cake undakkunnath.. perfect ayitt kity.. Thnq so much
@rajilanafsal7390
@rajilanafsal7390 4 года назад
U r suprb darlingg 😘😘now I saw ur vdeo frst time. Any way u r simply superb 👏🏼👏🏼👏🏼👏🏼
@gireeshkumar8038
@gireeshkumar8038 4 года назад
Thank you for this delicious recipe came out very well and superb taste a new subscriber
@seenajamies1802
@seenajamies1802 3 года назад
Njan try cheytu adipoli ayirunu
@anneroshni6458
@anneroshni6458 4 года назад
Thanks dear.ur cake came perfect .otherwise it always sinks in middle
@kentsam5323
@kentsam5323 4 года назад
Making cake for the first time. So tasty.everyone in the family liked it.so easy to make.Thank you for the recipe.
@lismapaulose6504
@lismapaulose6504 4 года назад
Njn ഉണ്ടാക്കി. Super taste and simple recipe. Thanks ചേച്ചി..
@rinsisaju4330
@rinsisaju4330 4 года назад
Everyone should try it 👌 it is really taste and simple . Thnkuu so much
@sajeer8934
@sajeer8934 3 года назад
Try cheythuttooo... First time making cake... And success aayi vannuu... Masha allah
@salihshasalih9545
@salihshasalih9545 4 года назад
Super cake.alavukl okke karaktayi paraju thannu. Tnx
@simnasfoodworld
@simnasfoodworld 4 года назад
Thank you dear.
@mayamayaunn8206
@mayamayaunn8206 4 года назад
@@simnasfoodworld super
@srlubes7374
@srlubes7374 4 года назад
Adipoli Thanks njan adhyamayittann cake undakunnath ath suparayi 👍
@minhaminha5622
@minhaminha5622 4 года назад
Njn first timan cake undakkunnad .nannayittund .tenkyou.ellavarkkum tray cheyyam perfect aavum
@soumyams1359
@soumyams1359 3 года назад
Hi njan ith noki adhyamayi oru cake try cheythu. ..ith Base aaki white forest aanu undakiyath perfect aayi kitty. ..tanku chechi 😍😍😍😍😍
@banubanu8519
@banubanu8519 4 года назад
നല്ലവണ്ണം നന്നായി
@anitajose6902
@anitajose6902 4 года назад
I made it 2day.. Turned out 😋 I think timing is not required 35mins.. 25maximum
@user-dw3nj9dh5u
@user-dw3nj9dh5u 3 года назад
ഒരുപാട് ചാനെൽ cake കണ്ടിട്ട് ഈ വീഡിയോ കണ്ടു. ഇതു പോലെ തന്നെ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവരും ഇത് പോലെ ചെയ്തോളു. കറക്റ്റ് ആവും. ഞാൻ ഇപ്പോൾ 15 എണ്ണം ഉണ്ടാക്കി. Relatives നു കൊടുത്തു. അവരും പറഞ്ഞു സൂപ്പർ എന്നു. താങ്ക്യൂ so much ചേച്ചി. മാർബിൾ കേക്കും ചെയ്തു. കിടു ആണ്
@simnasfoodworld
@simnasfoodworld 3 года назад
Thank you so much dear 😍
@christijaibin7437
@christijaibin7437 4 года назад
Hi, tried ur recipe. Successful and delicious. Thanks a lot.
@manjujohn9166
@manjujohn9166 Год назад
Super cake undakki nokkanam
@itzmeazmi816
@itzmeazmi816 4 года назад
ഇൻശാഅല്ലാഹ്‌, ഞാനും ഉണ്ടാക്കും 😋😋😋
@beenaajeesh5736
@beenaajeesh5736 4 года назад
Super recipe. Nalla presentation. Nalla clear ayi paranje kodukkunnu. All the best
@beenaajeesh5736
@beenaajeesh5736 4 года назад
Njan ennale try cheithu. Sathyathil cake undakkunnathe risk ane veche cheiyathirikkuvarunnu. E video mindil undarunnu onnum nokkiyilla ange cheithu. Sathyathil engane perfect ayi yenikke cake undakkan pattune vicharichilla athra nallathayirunnu. Thx dear
@riyasasmi182
@riyasasmi182 4 года назад
ഞാൻ ചെയ്തു അടിപൊളി
@manjushagvr4233
@manjushagvr4233 4 года назад
Super പാലുണ്ടാരുന്നില്ല പാൽപ്പൊടി കലക്കി വിനാഗിരി ozhichu Pinaple എസ്സെൻസ് ആണു flavorinu use chaithathu കുക്കർ adupathu വെച്ച് വേവിച്ചു സംഭവം kalakkitaa
@simnasfoodworld
@simnasfoodworld 4 года назад
Thank you so much Manjusha😍😍
@Luckykitchen
@Luckykitchen 4 года назад
Your voice super sister, measurements clear super sister. I am your new subscriber.
@jeenamaggie2524
@jeenamaggie2524 4 года назад
Very nice
@mufeedhamufi1696
@mufeedhamufi1696 3 года назад
ഞാനും ഉണ്ടാക്കി കെട്ടോ... വളരെ നന്നായി എല്ലാവർക്കും ഇഷ്ടായി പെട്ടന്ന് ഉണ്ടാകാൻ പറ്റുന്ന ഒരു കേക്കാണ്.
@shernavh6247
@shernavh6247 3 года назад
Gas ന്റെ ഒരു ബർണർ വലുതും ഒന്ന് ചെറുതും ആണെങ്കിൽ ഏതിലാണ് cooker വെക്കേണ്ടത്?
@saranyasuresh3614
@saranyasuresh3614 3 года назад
Super njan ithu try cheythu super ayittondu adipoli onnum parayanilla adipoli cake
@nishanaircs
@nishanaircs 3 года назад
Ellarkum ishtamavunna simple presentation analloo... but why this much dislikes 😲
Далее
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 352 тыс.
NEGA XECHKIM LAYK BOSMAYDI
0:14
Просмотров 3,4 млн
#shoot
1:00
Просмотров 10 млн
Вечный ДВИГАТЕЛЬ!⚙️ #shorts
0:27