Тёмный

ചൈനക്ക് മറുപടിയായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ | Indian military bases abroad 

asianetnews
Подписаться 10 млн
Просмотров 385 тыс.
50% 1

ഇന്ത്യക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് സൈനിക താവളങ്ങള്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ അത് എവിടെയെല്ലാമാണ്
#china #indianarmy #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@Abhishek100.
@Abhishek100. 10 месяцев назад
നല്ല അവതരണം, പ്രതിരോധം, നയതന്ത്ര കാര്യങ്ങളിൽ നമ്മുടെ ഇന്ത്യയുടെ കുതിപ്പ് തികച്ചും അഭിമാനകരമാണ് , ഇനിയും കൂടുതൽ ഉയരത്തിലേക്ക് പോകട്ടെ .🇮🇳
@galaxyforce.123
@galaxyforce.123 10 месяцев назад
ഇത് ആഭ്യന്തര കാര്യം അല്ല സേട്ടാ, അന്താരാഷ്ട്ര വിഷയം ആണ് 🙏
@aboobacker8192
@aboobacker8192 10 месяцев назад
ആഭ്യന്തരം 😂😂 എന്നാൽ ഇന്ത്യക് ഉള്ളിൽ ഉള്ളതാണ് ബ്രോ
@Abhishek100.
@Abhishek100. 10 месяцев назад
@@galaxyforce.123 Moreover, The Security Not only affect the International scenario but also Our dominiatic manner as well, In that sense I would emphasis the Domestic one, I think you got the point.
@mech4tru
@mech4tru 10 месяцев назад
കേരളത്തിന് കേന്ദ്രത്തിൻ്റെ മാസപ്പടി കേന്ദ്ര വിഹിതം ദുരിതാശ്വാസ ഫണ്ട് ഒന്നും വേണ്ടന്ന് എഴുതി കൊടുക്ക്,ഇനിയും എല്ലാ രാജ്യത്തും സൈനിക താവങ്ങൾ ഉണ്ടാക്കും, മര മൈരുകളാണോ അതോ പൊട്ടന് ഉണ്ടായത് ആന്നൊ 😂😂,പണം ഉണ്ടാക്കാൻ മറ്റ് സംസ്ഥാനങ്ങൾ😢, അത് ഇലക്ഷൻ ഫണ്ട് എന്ന് പറഞ്ഞു 450കോടി,മാസ ചെലവ് കണക്കിൽ വർഷത്തിൽ കൊടികൾ വേറേ,പിന്നെ പെൻഷൻ , യൂണിയൻ എന്ന നിലക്ക് ഫണ്ട് കേരള സർക്കാരിന് 😢😢 തിന്ന് എല്ലിൻ്റെ ഇടയിൽ കേറിയാൽ പിന്നെ യുദ്ധം ആണ് വേണ്ടത് 😂, കഷ്ടം
@Anu-ew1fn
@Anu-ew1fn 10 месяцев назад
🇮🇳🇮🇳🇮🇳💪💪💪🧡🧡🧡
@an.56791
@an.56791 10 месяцев назад
ഇറാനിലെ ചഭാഹാർ പോർട്ട് ഇന്ത്യൻ ഗവമെൻ്റ് share ആണ്. പോരാത്തതിന് അധാനി ലോകത്തിൻ്റെ വിവിധ ഭാഗങളിലായി പോർട്ട് ഏറ്റെടുക്കുന്നുണ്ട്. ഇസ്രായേൽ, ഗ്രീസ്, ഇൻഡോനേഷ്യ, ഓസ്ട്രേലിയ ഒക്കെ ഉദാഹരണങ്ങൾ. പ്രതിപക്ഷം ഒരു കാരണവും ഇല്ലാതെ അധാനി അധാനി എന്ന് പറയുന്നതിൻ്റെ ലക്ഷ്യം അധാനിയേ തകർക്കുക വഴി ഇന്ത്യക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന സ്വാധീനം തകർക്കുക കൂടി ആണ്. കാരണം പ്രതിപക്ഷതിൻ്റെ ഫണ്ട് വരുന്നത് ചൈനയിൽ നിന്നാണ്, ചൈനയ്ക്ക് നേട്ടവും കിട്ടും അധാനി തകർന്നാൽ.
@rahul-7007
@rahul-7007 10 месяцев назад
Sathyam bro..
@oppovivo1228
@oppovivo1228 10 месяцев назад
എന്താ കണ്ടുപിടുത്തം
@grassroot7388
@grassroot7388 10 месяцев назад
​@oppovivo1228 that's ugly true
@Thankan6969
@Thankan6969 10 месяцев назад
സത്യം 😨🔥
@SudeepLoy-tu5mq
@SudeepLoy-tu5mq 10 месяцев назад
ശത്യം, പ്രതിപക്ഷമാണ് മോഡി വരുന്നതിനു മുമ്പ് ഇതൊക്കെ ഉണ്ടാക്കിയത്, മോഡി വരുന്നതിനു മുമ്പ് തന്നെ ഇന്ത്യയുണ്ട്
@jagandevadas354
@jagandevadas354 10 месяцев назад
ചങ്കിലെ ചൈന ഓളികളെ നിങ്ങൾക്കു ഭാരതത്തിന്റെ ചെക് ❤❤❤❤ ഇത് പഴയ ഇന്ത്യ അല്ല പുതിയ നമോ ഭാരതം ❤️❤️❤️
@Rihan-1987
@Rihan-1987 10 месяцев назад
Namo india 🇮🇳 ❤❤❤❤❤
@Dony_RDX
@Dony_RDX 10 месяцев назад
അതെന്ത് ഇന്ത്യ🙄🙄
@ar-vlogs7014
@ar-vlogs7014 10 месяцев назад
😂
@vishnukvishnuk4908
@vishnukvishnuk4908 10 месяцев назад
​@@Dony_RDXകോയ ഇന്ത്യ അല്ല
@unnikrishnank6474
@unnikrishnank6474 10 месяцев назад
@@Dony_RDX BHARAT
@jibinbabu5521
@jibinbabu5521 10 месяцев назад
Athenthutta India ahdo😂
@jithink000
@jithink000 10 месяцев назад
ഇന്ത്യ പഴയ ഇന്ത്യ അല്ല...കുറച്ച് ഇന്ത്യക്കാർക്ക് അറിയില്ലെങ്കിലും ലോകത്തിന് അറിയാം🔥🔥🔥
@bijujayadevan5661
@bijujayadevan5661 10 месяцев назад
ആദ്യം ഇന്ത്യയുടെ അയൽരാജ്യങ്ങളെ ചേർത്തു നിർത്തും തള്ളി മറിക്കുന്നത് അതുകൊണ്ട് നമുക്ക് ഭീഷണിയാണ്
@ൻളഷവ
@ൻളഷവ 10 месяцев назад
മുറി അണ്ടികൾക്ക് ആണോ 😂
@maneshp7314
@maneshp7314 10 месяцев назад
🙏🏿🙏🏿👍👍
@Naaseek
@Naaseek 10 месяцев назад
😂 എന്തറിയാം ?
@praveenkumargk8996
@praveenkumargk8996 10 месяцев назад
@@Naaseek Ninakk okk ookkkan ariyaam allathe vere onnum ariyulaa 💩💩
@gameshgangadharan9802
@gameshgangadharan9802 10 месяцев назад
ജയ് ഹിന്ദ് 🇮🇳❤️
@therightworld9675
@therightworld9675 10 месяцев назад
ആര് ഭരിച്ചാലും ഇന്ത്യ ചതിക്കില്ല,❤
@Robinrobi9394
@Robinrobi9394 10 месяцев назад
India chathikila ipol bharikunna pole chank urap kanila
@jishamp7539
@jishamp7539 10 месяцев назад
ഉളുപ് ഉണ്ടോടോ??? മോഡിയെ 24*7 rafalum theriyum paranja team aan
@Mundarapilly
@Mundarapilly 10 месяцев назад
ഇതിന് പുറമെ അമേരിക്കയുടെ naval base-കളിൽ എല്ലാം ഇന്ത്യൻ പടകപ്പലുകൾക്ക് refuelling അവകാശം ഉണ്ട്. അതായത് ലോകത്തിലെവിടെക്കും പോകാൻ പറ്റും എന്ന് ചുരുക്കം.
@resikeshmr8185
@resikeshmr8185 10 месяцев назад
Plus adani ❤
@Mundarapilly
@Mundarapilly 10 месяцев назад
@@resikeshmr8185 സത്യം പറഞ്ഞാൽ അദാനിയും ഇന്ത്യയെ നന്നായി help ചെയ്യുന്നുണ്ട്. ചൈനയുടെ കമ്പനികൾക്ക് പല പോർട്ടുകൾ കിട്ടാതിരിക്കാൻ കാരണം അദാനി ആ പോർട്ടുകൾ പിടിച്ചതാണ് 😂
@arunraj9177
@arunraj9177 10 месяцев назад
ആയ്യോ ചങ്കിലെ ചൈനയോളികൾ എങ്ങിനെ സഹിക്കും ഇതൊക്കെ ,, we want again Modiji 👍🏻
@adityaprasad2583
@adityaprasad2583 10 месяцев назад
Dr. S Jaishankar❤️ The name is enough🥇
@pushkalab2700
@pushkalab2700 10 месяцев назад
ഇതെല്ലാം പുതിയ അറിവുകൾ ആണ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹 എന്റെ രാജ്യത്തെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു
@rvmedia5672
@rvmedia5672 10 месяцев назад
ജയ് ഭാരത് 🇮🇳🇮🇳🧡🧡🧡
@Dony_RDX
@Dony_RDX 10 месяцев назад
🧡🤍💚
@iloveindian690
@iloveindian690 10 месяцев назад
India 🇮🇳 jai
@Sajitha629
@Sajitha629 10 месяцев назад
Jai india❤
@anand6987
@anand6987 10 месяцев назад
Malayalam media ippo late aayi anenkilum defence content idunath appreciable aanu👍
@ratheeshr7364
@ratheeshr7364 10 месяцев назад
ലോകത്ത് ഇന്ത്യ മിലിറ്ററി പെവർ 4 സ്ഥാനത് അണന് തന്നെ മിക്ക ആളുകൾക്കും അറിയില്ല
@technomoto3728
@technomoto3728 10 месяцев назад
ആർമിയുടെ എണ്ണത്തിന്റെ കാര്യത്തിലാണ് നാലാം സ്ഥാനം. പക്ഷെ technology, weapons, defense system, capabilities എന്നിവയിൽ വളരെ പുറകിലാണ്. ഒരു നല്ല തോക്ക് പോലും സ്വന്തമായി ഉണ്ടാക്കാനാവില്ല. ഹെലിക്കോപ്റ്റർ, യുദ്ധവിമാനം, റഡാർ സിസ്റ്റം എന്നിവ കിട്ടണമെങ്കിൽ അമേരിക്ക , ഫ്രാൻസ്, റഷ്യ, ഇസ്രായേൽ ഇവരാരെങ്കിലും കനിയണം.
@ratheeshr7364
@ratheeshr7364 10 месяцев назад
@@technomoto3728 ഗ്ലോബൽ മിലിറ്ററി റാങ്ക് ഒന്നു സേർച്ച്‌ ചെയ്ത മതി അതിൽ വെപ്പൻ അടക്കം കാണം
@NalinakshanTv
@NalinakshanTv 10 месяцев назад
​@@technomoto3728too.nRi
@praveenkumargk8996
@praveenkumargk8996 10 месяцев назад
​@@technomoto3728Thaan ippozhum eth lokathaa😂😂 Make in India enna project ne kurich vallathum aryoo pottaa Aircraft carrier polum India Indigenous ayi develop cheythu appozhaa Avante Kona💩💩
@akshayc6815
@akshayc6815 10 месяцев назад
​@@technomoto3728sud pakithan is better 😂😂🐷🐖
@RUDRA-d1g
@RUDRA-d1g 10 месяцев назад
ഇങ്ങനെയുള്ള വിവരങ്ങൾ എല്ലാംകൂടി ഒറ്റയടിക്ക് പറയല്ലേ. രാജ്യവിരുദ്ധരുടെ കുരു എല്ലാംകൂടി ഒറ്റയടിക്ക് പൊട്ടിയൊലിച്ച് പണ്ടാറമടങ്ങുമല്ലോ എന്റെ തിറുമൽ ദേവാ 😂😂😂
@ANOKHY772
@ANOKHY772 10 месяцев назад
പണ്ടാരക്കാലൻ മത്തായി 🤓
@rahulrajkalavoor3223
@rahulrajkalavoor3223 10 месяцев назад
നേപ്പാളികള്‍ ഇന്ത്യയോട് ഒരു കൂറും ഇല്ല അവര്‍ക്ക്‌ ചൈന യോട് ആണ് പ്രിയം.എന്ന്‌ ഞാന്‍ മനസിലാക്കിയത് ഒരു പ്രവാസി ആയതില്‍ പിന്നെയാണ് .കാരണം ഒരുപാട് നേപ്പാളില്‍കള്‍ എനിക്കൊപ്പം ജോലി നോക്കുന്നുണ്ട്.
@Aaron99949
@Aaron99949 10 месяцев назад
ബിജെപി ഗവൺമെന്റ് ഭരിക്കുന്ന ഇന്ത്യയിലെ ഇങ്ങനെയെല്ലാം സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ 👍🏻👍🏻
@krishnaprasad2006
@krishnaprasad2006 10 месяцев назад
അതിനു ഇത് ഒരറ്റ ഗവണ്മെന്റ ഭരിച്ചതിന്റെ റിസൾട്ട്‌ അല്ല. ഇന്ത്യയിൽ മാറി മാറി വന്ന പല ഗവണ്മെന്റിന്റെയും പ്രായത്ണം ആണ്
@ProudIndian577
@ProudIndian577 10 месяцев назад
​@@krishnaprasad2006കറക്റ്റ്... ബട്ട് ഇപ്പോഴത്തെ ഗവണ്മെന്റ് കൊറച്ചു കൂടുതൽ ചെയ്തിട്ടൊണ്ട്... Compare ചെയ്യുമ്പോ..... ❤️
@abhiabhi-u7t
@abhiabhi-u7t 10 месяцев назад
​@@krishnaprasad2006എന്ത് 😂70കൊല്ലം കട്ട് മുടിച്ചതോ.. എന്താണ് ചെയ്തത്.. എത്ര ayimathikal
@aneeshrevi6382
@aneeshrevi6382 10 месяцев назад
സുരക്ഷയ്ക്ക് നല്ലത് കാട് വളരുന്നതാണ് എന്ന് ആന്റണി പറഞ്ഞിരുന്നു. അതുകൊണ്ട് ബുദ്ധിപൂർവ്വം അവിടെ റോഡ് മെയിന്റനൻസ് നടത്തുന്നില്ല എ എന്ന് !
@ProudIndian577
@ProudIndian577 10 месяцев назад
@@abhiabhi-u7t ബ്രോ... ഇങ്ങനെ രാഷ്ട്രീയം പറയാതെ... അവർ എന്നാ ചെയ്യാത്തെ... ഇന്ത്യ ന്യൂക്ലീർ പവർ ആയത്, ന്യൂക്ലീർ പവർ ഒള്ളത് കൊണ്ട് നമ്മൾ ഇപ്പോ ഒരു പവർ അല്ലേ ബ്രോ... economic Reformation... Economic Reformation കൊണ്ടുവന്നില്ലാരുനെങ്കിൽ നമ്മൾ ഇപ്പൊ ഇത്രേം വേഗം വളരില്ലാരുന്നു ബ്രോ... 1991 ൽ economic Reformation ന് ശേഷം നമ്മുടെ ജിഡിപി ppp 700 % something growth ആണ് ഉണ്ടായത്... അങ്ങനെ അങ്ങനെ ഒത്തിരി ഒണ്ട്... നമ്മുടെ എല്ലാ ഗവണ്മെന്റും അവരുടെ കാലത്തു ഓരോ നല്ല കാര്യങ്ങൾ ചെയ്തിട്ടൊണ്ട്... അത് ബിജെപി ആണേലും കോൺഗ്രസ്സ് ആണേലും... ബട്ട് ഇപ്പോഴത്തെ ഗവണ്മെന്റ് മറ്റുള്ള ഗവണ്മെന്റിനെ വെച്ച് നോക്കുമ്പോ ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടൊണ്ട്... 😊❤️
@rajendranps3282
@rajendranps3282 10 месяцев назад
ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം സുരക്ഷിതവും ശക്തവും ആകും എന്നുള്ളത് ഇതിൽ നിന്നും മനസിലാക്കാം
@shanimmullancheri5197
@shanimmullancheri5197 10 месяцев назад
Bhaii..ithoke pande ullathan...a
@anirudhanu7510
@anirudhanu7510 10 месяцев назад
​@@shanimmullancheri5197... ഇതൊക്കെ അടുത്ത് തുടങ്ങിയതാണ് .... googlil ഡേറ്റ് സഹിതം ഉണ്ട്
@Govinda-Mamukoya
@Govinda-Mamukoya 10 месяцев назад
​@@shanimmullancheri5197അത് വളരെ കുറച്ചു മാത്രം ഇന്നീ കാണുന്ന ലവലിലെത്തിയത് മോദി സർക്കാർ
@praveenkumargk8996
@praveenkumargk8996 10 месяцев назад
​@@shanimmullancheri5197Pande ullavarude Kayyiliripp athine kurich valya vaachakam adikkandaa 💩
@moviesnow42
@moviesnow42 10 месяцев назад
ഞങ്ങൾക്കും അറിയാം പുൽവമാ ഭീകരക്രമം നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞത് കൊണ്ട് election ജയിക്കാൻ വേണ്ടി നടത്തിയ നാടകമായിരുന്നു എന്ന് BJP യുടെ നേതാവ് തന്നെയാണ് പറഞ്ഞത്
@mszlukkar1674
@mszlukkar1674 10 месяцев назад
ചൈനയെ വിശ്വസിക്കാൻ കഴിയില്ല. അവർ വേണമെങ്കിൽ കുറെ മാരക രോഗങ്ങൾ ഇറക്കും 😂. അത് ലോകം മൊത്തം പടർത്തും നമ്മൾ ചൈനയുടെ സ്ഥാനങ്ങളെ പറ്റി എപ്പോഴും കളിയാക്കാറുണ്ട് ചൈന പ്രോഡക്റ്റ് മൊത്തം ഡ്യൂപ്ലിക്കേറ്റ് എന്ന് പറഞ്ഞു. എന്റെ അഭിപ്രായത്തിൽ ഓരോ ഇന്ത്യക്കാരും ജാഗ്രതയോടെ ഇരിക്കണം
@anandhukb2900
@anandhukb2900 10 месяцев назад
അവർ സ്വന്തം ആവശ്യത്തിന് നല്ല സാധനമുണ്ടാക്കിയിട്ട് ബാക്കി വികസ്വര രാജ്യങ്ങളിലേക്ക് ഗുണനിലവാരം കുറഞ്ഞ സാധനം വിൽക്കുന്നു. പാക്കിസ്ഥാന് വിറ്റ ട്രെയിനും, മ്യാൻമറിന് കൊടുത്ത J യുദ്ധവിമാനങ്ങളും മറ്റും തന്നെ ഉദാഹരണം.
@batman926
@batman926 10 месяцев назад
Bio wepons india aduthumm undd
@mszlukkar1674
@mszlukkar1674 10 месяцев назад
@@batman926 മനസ്സിലായില്ല
@mszlukkar1674
@mszlukkar1674 10 месяцев назад
@@anandhukb2900 പക്ഷേ കൊറോണ വൈറസ് നിലവാരം ഉള്ളതാ😅
@batman926
@batman926 10 месяцев назад
@@mszlukkar1674 സൂപ്പർ പുവർ രാജ്യങ്ങളുടെ കൈയിൽ ഒകെ bio wepons ഉണ്ട് എന്ന് അതിൽ ഇന്ത്യയും പെടും
@rahulkrishna1996
@rahulkrishna1996 10 месяцев назад
INDIAN SUPERPOWER AYEE 🇮🇳👑🫶🏻💪🏻😘😍🥰
@juvelpbaiju7561
@juvelpbaiju7561 10 месяцев назад
ഇന്ത്യ വളരെ വേഗം വളർന്നു കൊണ്ടിരിക്കുവാന്.
@TravelWithAnilEdachery
@TravelWithAnilEdachery 10 месяцев назад
ബാക്കി എല്ലാം ഒക്കെ ആണ് പക്ഷെ Nepaliകൾ എരപ്പാളികൾ ആണെന്ന് മറക്കാതെ ഇരുന്നാൽ മതി
@AkhilA1289
@AkhilA1289 10 месяцев назад
ഇസ്രായേലിലെ ഹൈഫ പോർട്ട്‌. ..
@simonjithink2117
@simonjithink2117 10 месяцев назад
Proud to be Indian.❤❤❤❤ Kudos to the Prime Minister Modi.❤
@kuriankeralaIndia
@kuriankeralaIndia 10 месяцев назад
He have nothing to do with military.
@Justfacts1-5
@Justfacts1-5 10 месяцев назад
​@@kuriankeralaIndiaPM have important role in keeping diplomatic relations.
@blackhat8598
@blackhat8598 10 месяцев назад
2007,2010 il okke undakyathin modikk enthin kudos😂
@simonjithink2117
@simonjithink2117 10 месяцев назад
@@Justfacts1-5 മതം മൂലം രാഷ്ട്രീയ തിമിരം ബാധിച്ചവരോടും അവരുടെ പിണിയാളുകളോടും കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല.. ഭരിക്കുന്നത് ഞമ്മൻറെ ആളോ അല്ലെങ്കിൽ ഞമ്മക്ക് പാദസേവ ചെയ്യുന്നവരോ അല്ലെങ്കിൽ ഞമ്മക്ക് അലര്ജി ആണ്
@minar1355
@minar1355 10 месяцев назад
​@@Justfacts1-5all india politics doesn't work
@ANOKHY772
@ANOKHY772 10 месяцев назад
*ഭാരത് മാതാ കി ജയ്* 🇮🇳🇮🇳
@Sudhi1212
@Sudhi1212 10 месяцев назад
Jai bharath
@sjnair7635
@sjnair7635 10 месяцев назад
Namo Modiji ❤,
@gopakumargopakumar1645
@gopakumargopakumar1645 10 месяцев назад
നരേന്ദ്ര ഭാരതം ❤❤❤
@mohammedsajeer7025
@mohammedsajeer7025 10 месяцев назад
ചൈന കുറെ ഇന്ത്യൻ ഭൂമി കൊണ്ട് പോയി നരേന്ദ്രന്റെ കാലത്ത് 🫢
@proudbharatheeyan23
@proudbharatheeyan23 10 месяцев назад
​@@mohammedsajeer7025നിൻ്റെ ആൾക്കാരെ കൂട്ടി കൂട്ടത്തോടെ പൊട്ടിച്ചിതറി തിരിച്ച് വാങ്ങിക്ക്
@bonymathew1717
@bonymathew1717 10 месяцев назад
Onnu podo..ayalku munpu enthaarunu aennu aneshiku
@signaturemedia5562
@signaturemedia5562 10 месяцев назад
നരേന്ദ്രന് വകയല്ല ഇന്ത്യ 47 മുതൽ ഇവിടെ ഭരിച്ചവർ ഉണ്ടാക്കിയെടുത്ത അടിസ്ഥാന സൗകര്യങ്ങളുടെ മികവിലാണ് ഇന്ത്യ ഇന്ന് ഇവിടെ എത്തിയിട്ടുള്ളത് അല്ലാതെ നരേന്ദ്രൻ ഉണ്ടാക്കിയതല്ല ഇന്ത്യ നെഹ്റു മുതൽ ഇങ്ങോട്ട് ദീർഘവീക്ഷണത്തോടെ തുടങ്ങിവച്ച സംരംഭങ്ങളും സ്ഥാപനങ്ങളും ഇച്ഛാശക്തിയോടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഉപയോഗിച്ചത് കൊണ്ടാണ് ഇന്ത്യ രണ്ടായിരത്തിനു മുൻപ് തന്നെ നാലാമത്തെ ലോക ശക്തിയായി വളർന്നുവന്നത് ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു മുന്നോട്ടുകൊണ്ടുപോകാൻ മോദിക്ക് കഴിയുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് കയറാൻ മോദിക്ക് ഇനിയും ആയിട്ടില്ല മുൻപ് ഭരിച്ചവരുടെ കാലത്ത് തുടങ്ങിവച്ചതും പൂർത്തിയാക്കിയതും ആയ സൈനിക സാമ്പത്തിക നേട്ടങ്ങൾ തന്നെയാണ് ഇപ്പോഴും ഉള്ളത് കാലത്തിനനുസരിച്ചുള്ള സ്വാഭാവിക മാറ്റം അല്ലാതെ കൂടുതൽ ഒന്നും തന്നെ ഇല്ല ജനങ്ങൾക്ക് ജീവിക്കാൻ കഷ്ടപ്പാട് കൂടി എന്നു മാത്രം സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി ഉണ്ടായിരുന്ന സബ്സിഡികൾ എല്ലാം സർക്കാർ മോഷ്ടിച്ചു ഇന്ധന വിൽപ്പനയിൽ ലോകം കണ്ട ഏറ്റവും വലിയ കൊള്ളയാണ് സർക്കാർ വകയായി ഇന്ത്യയിൽ നടക്കുന്നത് സൈനികമായും ഒട്ടേറെ തിരിച്ചടികൾ നരേന്ദ്രൻ്റെ കാലത്ത് പുൽവാമ ഉൾപ്പെടെ നടന്നിട്ടുണ്ട് ഒട്ടേറെ കലാപങ്ങളും മണിപ്പൂർ പോലെ സംഘടിതമായി ന്യൂനപക്ഷങ്ങൾക്കെതിരെ അങ്ങനെ വരുമ്പോൾ ഇന്ത്യ സമാധാനത്തിലും സാമൂഹിക ഐക്യത്തിലും പിന്നോട്ട് പോയി
@Worldview912
@Worldview912 10 месяцев назад
​@@mohammedsajeer7025eda manda ne rajeev gandhi parnjathum vishasichu irikuvano 😂😂 army parnjutundu angne oru keyattuvum nadanittila vallapozhum media one matti National news kk kananam allengil ee mathiri mandathanam parnjondu irikum😂😂
@-WindowtotheWorld
@-WindowtotheWorld 10 месяцев назад
ഇന്ത്യ നീണാൾ വാഴട്ടെ....... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jeejamurali3117
@jeejamurali3117 10 месяцев назад
പ്രതിരോധ കാര്യങ്ങളെക്കുറിച്ച് ഇത്ര വിശദമായ വിവരണത്തിന്റെ ഒരു ആവശ്യമില്ല. കാരണം അത് ജനങ്ങൾ അറിയേണ്ട കാര്യമല്ല. ഇതൊക്കെ അറിയുമ്പോഴാണ് സുരക്ഷ ദുർബലമാവുന്നത്.
@rahula1029
@rahula1029 10 месяцев назад
മോഡിയുടെ കൈകളിൽ ഭാരതം സുരക്ഷിതം.. 🇮🇳
@rajeevkrishna4470
@rajeevkrishna4470 10 месяцев назад
മോങ്ങി ജി ക്കു മുന്നേ ഉണ്ട് ഹെയ് ഇതൊക്കെ അല്ലേലും ചരിത്രം ശാഘേൽ ന്ന് അല്ലെ പഠിക്കൽ😂
@VishnuRaj-gy1lt
@VishnuRaj-gy1lt 10 месяцев назад
​@@rajeevkrishna4470💯
@VishnuRaj-gy1lt
@VishnuRaj-gy1lt 10 месяцев назад
അപ്പൊ ഇന്ത്യയോ
@ArunArun-we5oh
@ArunArun-we5oh 10 месяцев назад
​@@rajeevkrishna4470എത്ര എണ്ണം
@nakshatracollection2029
@nakshatracollection2029 10 месяцев назад
​@@rajeevkrishna4470😂
@unnikrishnantp3156
@unnikrishnantp3156 10 месяцев назад
ചൈനയുടെ കുതന്ത്രത്തിന്ന് ഭാരതം അതേ നാണയത്തിൽ മറുമരുന്നു നൽകണം. ഭാരതത്തിന്റെ അയൽ രാജ്യത്തെ . എപ്പോഴും നമ്മുടെ വിശ്വാസത്തിൽ എടുക്കുവാൻ കഴിയണം. ചൈന വിശ്വസിക്കുവാൻ കഴിയാത രാജ്യമാണ്. ചതിയാണ് അവരുടെ തന്ത്രം അതു് അവസാനം അവരുടെ നാശത്തിൽ എത്തിക്കും.
@chekavar8733
@chekavar8733 10 месяцев назад
ഭാരതം ഇനി ലോകത്തെ നയിക്കട്ടെ❤❤
@baijusivaram8832
@baijusivaram8832 10 месяцев назад
നെക്ലെസ് ഓഫ് ഡെയമണ്ട് എന്ന ഇന്ത്യയുടെ പ്ലാന്‍ പേര് പറയാന്‍ അറിയില്ലാത്ത അവതാരകന്‍ ആണോ അതോ പറയാന്‍ മടിയാണോ ...കഷ്ടം
@krraghil
@krraghil 10 месяцев назад
Bro, Diamond of necklace ആണ്, necklace of diamond അല്ല
@ProudIndian577
@ProudIndian577 10 месяцев назад
പെട്ടെന്ന് പറയുമ്പോ തെറ്റി പോകും ബ്രോ...
@akempire7918
@akempire7918 7 месяцев назад
😂 necklace of diamond aaado​@@krraghil
@diyhelper3105
@diyhelper3105 10 месяцев назад
INDIA ippo military SUPER power aanu,
@sufailjaseemt2327
@sufailjaseemt2327 10 месяцев назад
China thodan pattuvo
@ProudIndian577
@ProudIndian577 10 месяцев назад
@@sufailjaseemt2327 ചൈനക്ക് ഇന്ത്യയെ തൊടാൻ പറ്റുവോ 😏
@hariprabhakaran4527
@hariprabhakaran4527 10 месяцев назад
​@@sufailjaseemt2327 Both India and China are strong.
@megatron.9382
@megatron.9382 10 месяцев назад
Pakistante utta jangathi china❤❤❤
@ProudIndian577
@ProudIndian577 10 месяцев назад
@@megatron.9382 അയിന്....
@keerthanasuresh9769
@keerthanasuresh9769 10 месяцев назад
Great 🎉🎉
@arun.v.a5872
@arun.v.a5872 10 месяцев назад
Superb Asianet
@rajeeshk.r6396
@rajeeshk.r6396 10 месяцев назад
വ്യക്തമായ രാഷ്ട്ര താത്പര്യമുള്ള ശക്തമായ ഒരു കേന്ദ്ര government... അവര്‍ തന്നെയാണ് ശക്തി.. Thanks to Narendra Modi ji
@nivin_titus361
@nivin_titus361 10 месяцев назад
We need to grow more in military power and its a growing concern now
@sandeepc6454
@sandeepc6454 10 месяцев назад
Nice
@pradeepak1784
@pradeepak1784 10 месяцев назад
👏👏👏💪💪💪
@aneeshbabu2063
@aneeshbabu2063 10 месяцев назад
America has 165 military bases in all over the world
@kuriankeralaIndia
@kuriankeralaIndia 10 месяцев назад
When you realise Spain have military bases inside USA.
@archarajrajendran4222
@archarajrajendran4222 10 месяцев назад
Us navy bases Indian warships inu refuel cheyan pattum
@vishnuk1161
@vishnuk1161 8 месяцев назад
Psc History and geography topic പറയാവോ പിന്നെ current affairs um with animation
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 месяцев назад
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏
@user-bg6si9pe1j
@user-bg6si9pe1j 10 месяцев назад
We will see it.
@appuzz7055
@appuzz7055 10 месяцев назад
@Cal_440
@Cal_440 10 месяцев назад
asianetnews really diversifying their content
@tobyvaz
@tobyvaz 10 месяцев назад
The print had published recently this topic
@afishpk1355
@afishpk1355 10 месяцев назад
🇮🇳 🇮🇳 🇮🇳 💪🏾💪🏾💪🏾💪🏾💪🏾
@krishnakumar-v9d
@krishnakumar-v9d 10 месяцев назад
ചൈന നടത്തിവന്നതു ഇന്ത്യയിലെ കോൺഗ്രസ്‌ ഗവണ്മെന്റ് നോക്കിനിന്നു.. മാലി യിൽ ഇന്ത്യൻ പട്ടാളം രക്ഷക്ക് എത്തിയ സമയത്തു ഇന്ത്യക്ക് അന്ന് അവിടെ നാവിക താവളം സ്ഥാപിക്കാമായിരുന്നു. രാജീവ് ഗാന്ധി ഉറക്കം നടിച്ചു അതുകൊണ്ട് ചൈന മാലി സ്വന്തം ആക്കി. അതുപോലെ ബംഗ്ലാദേശിലും ഇന്ത്യക്ക് നാവിക താവളം സ്ഥാപിക്കാമായിരുന്നു. അന്നും കോൺഗ്രസ്‌ ഗവണ്മെന്റ് ഉറങ്ങി
@rappelputhenveetil5344
@rappelputhenveetil5344 10 месяцев назад
Very good
@rmswrm
@rmswrm 10 месяцев назад
Jai Modi ji 🇮🇳🇮🇳🇮🇳💪💪💪
@INDIANHOMEGARAGE
@INDIANHOMEGARAGE 8 месяцев назад
Modizarrkar🥵❤
@peppypeppy3195
@peppypeppy3195 10 месяцев назад
ആന വാ തുറക്കുന്നത് കണ്ടു അണ്ണാൻ തുറക്കരുത്. ചൈന 20 ട്രില്ലിയൻ ഇക്കോണമി. ഇന്ത്യ വെറും 4 ട്രില്ലിയൻ അതും ആയിട്ടില്ല.
@arungeorge7428
@arungeorge7428 9 месяцев назад
You missed The Cam Ranh Bay Indian base in Vietnam
@dancecorner6328
@dancecorner6328 8 месяцев назад
ഇതൊന്നും വിളിച്ചു പറയുന്നതിനോട് താല്പര്യം ഇല്ല. 🇮🇳
@rayeesrayee7939
@rayeesrayee7939 10 месяцев назад
ഒമാൻ, ഇന്ത്യ 🇮🇳🇴🇲
@vjchacko5449
@vjchacko5449 10 месяцев назад
Good
@dhanyarajeev9064
@dhanyarajeev9064 10 месяцев назад
Super
@renjiths2320
@renjiths2320 10 месяцев назад
Good neight
@njanorumalayali7032
@njanorumalayali7032 10 месяцев назад
❤❤❤ ഏതൊക്കെ രാജ്യങ്ങളിൽ ഉണ്ട് ആ രാജ്യങ്ങക്ക് ഇന്ത്യയിലും ഇതുപോലെ താവളങ്ങൾ ഉണ്ട് .
@trippinghed9441
@trippinghed9441 10 месяцев назад
India gorwth ✨
@duke_rider2825
@duke_rider2825 10 месяцев назад
We need to reclaim pok 🇮🇳🙏
@vilaskishore2183
@vilaskishore2183 10 месяцев назад
👍🏾
@bryansvlogs-b6q
@bryansvlogs-b6q 8 месяцев назад
US And UK top in the list
@SobiNPMaani
@SobiNPMaani 6 месяцев назад
What about Andaman nicobar.. അവിടെ അല്ലേ ശെരിക്കും വേണ്ടത്
@Marcos12385
@Marcos12385 8 месяцев назад
ബിജെപി വന്നതോടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് 😍😍😍💪💪💪💪
@anandjake7583
@anandjake7583 10 месяцев назад
Great job India...❤ but I have a doubt, I heard that USA have almost 700+ base in other countries...how USA can afford all the expenses...??? 😮 not even 🇷🇺 or china don’t have 100+ bases...🤔
@Adilmubarackkp
@Adilmubarackkp 10 месяцев назад
Fr eg: iam in bahrain… here in bahrain america have one army base.america offering army support for bahrain(both national security and intelligence) in returns bahrain has to give them all the expenses of the American military and the base controll in bahrain.
@advaiths1209
@advaiths1209 10 месяцев назад
3 things that i personally belive. 1.Dollar is the most powerful currency in the world. 2.During the world war, US had more gold reserve than any other country. with that they created financial freedom and employment opportunity in the country. This lead them to develope war machineries which were supplied to friendly countries. 3.Due to the creation of such new technology, US saw the importance of geopolitics. They invested key machineries for oil rigging and introduced modern constructing techniques to other countries. So by this approch, they got millitary access.literally it works like a barter system.
@Adilmubarackkp
@Adilmubarackkp 10 месяцев назад
@@an.56791 💯💯exactly … at last its all about the strategy to make they’re hold/control all over the world…
@kuriankeralaIndia
@kuriankeralaIndia 10 месяцев назад
Well Spain have military bases inside USA.
@anandjake7583
@anandjake7583 10 месяцев назад
@@Adilmubarackkpwhy Russian friendly nations not giving base for Russia...?like Iran, Syria etc anyhow still it’s unbelievable that someone can make 700+ bases outside the country...😮hmmm i think in other way may be it’s a waste of money and man power too...!
@sureshbtasb4060
@sureshbtasb4060 10 месяцев назад
JAI BHARATH , JAI HIND.
@Frac-f1i
@Frac-f1i 10 месяцев назад
എന്ത് നീക്കം നടത്തിയാലും ചൈനയുടെ സാധങ്ങൾ മേടിച്ചു അവരെ സാമ്പത്തികം ആയി വളർത്തുന്നതിൽ ഇന്ത്യക്ക് നല്ല പങ്ക് ഉണ്ട്... അതുകൂടി ഉപേക്ഷിച്ചാൽ ചൈന ഒതുങ്ങും.. കുറച്ചു.. I love India... Proud to be an Indian
@sam75723
@sam75723 10 месяцев назад
എന്റെ ഇന്ത്യാ ❤️
@MadanMohan-o2q
@MadanMohan-o2q 10 месяцев назад
❤❤❤ India ❤❤❤
@sajeev8400
@sajeev8400 10 месяцев назад
Jai Hind
@samadkunjattu8599
@samadkunjattu8599 15 дней назад
എല്ലാം 2007 ഇൽ കോൺഗ്രസ്‌ സ്ഥാപിച്ചു.എന്നിട്ട് ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം മോഡിക്കും ജയശങ്കറിനും കമന്റ്‌ ബോക്സിൽ 😂😂 Jai hind🇮🇳
@inntro
@inntro 10 месяцев назад
ഇന്ത്യ Map updated 👍🏼👍🏼👍🏼
@sudeeshp8138
@sudeeshp8138 10 месяцев назад
India ❤️❤️❤️❤️
@praveenkannan3451
@praveenkannan3451 10 месяцев назад
100 billion for Seychelles??
@akhilashok2577
@akhilashok2577 10 месяцев назад
👍
@jayasreepr1106
@jayasreepr1106 10 месяцев назад
Wondering
@appuppanstorys3963
@appuppanstorys3963 8 месяцев назад
ഇന്ത്യയെ വിശ്വസിക്കാം ❤
@reaction.7640
@reaction.7640 10 месяцев назад
ആദ്യം ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കാന്‍ നോക്ക്..... ഇന്ത്യന്‍ മണ്ണില്‍ ചൈനകയറി വിളയാടുന്നത് മാത്രം അറിയുന്നില്ല.....
@aswindev3152
@aswindev3152 10 месяцев назад
Ath an thana naridanamairunu
@archarajrajendran4222
@archarajrajendran4222 10 месяцев назад
1962 ila war il pidichedithathalatha china keri vilayaduna enthangil oru place paranjutharamo In 1962 , its not the fault of our miltary its the fault of government in that time
@Athist
@Athist 10 месяцев назад
Ethanu makkalle new India 🇮🇳
@പറയും
@പറയും 10 месяцев назад
ആദ്യം സ്വന്തം സ്ഥലം പിടിച്ചടക്കിയത് തിരിച്ചു പിടിക്കാൻ നോക്ക്
@hakkeemap
@hakkeemap 10 месяцев назад
Mali dweep??
@Deancorso6666
@Deancorso6666 10 месяцев назад
AJITH DOVAL JAYASHANKAR & NARENDRA MODI 🇮🇳
@josephputhran4871
@josephputhran4871 10 месяцев назад
We should salute Congress Prime Ministers who established all these
@sksree
@sksree 10 месяцев назад
Maldives?
@advaiths1209
@advaiths1209 10 месяцев назад
Maldives is now under control of Pro chinease suppoters. Military influence of india has been limited by new ruling govt.
@നാടൻഭക്ഷണം
@നാടൻഭക്ഷണം 10 месяцев назад
മുസ്ലിം രജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ സൈനിക താവളം സംഘികൾ അഗീകരിക്കുമോ .
@gokulkrishna2667
@gokulkrishna2667 10 месяцев назад
One name... Modi - Doval🔥🔥
@narayananvn3406
@narayananvn3406 10 месяцев назад
Ethravarshamayittu ee paranja saukaryangal Bharath thynundu.
@EduManthralearningsolutions
@EduManthralearningsolutions 10 месяцев назад
Jai Hind ❤
@rajeevvattoli4334
@rajeevvattoli4334 10 месяцев назад
Jai hind 🌹🌹🌹
@vishnushivanand2538
@vishnushivanand2538 10 месяцев назад
Modified ❤
@anishnair80
@anishnair80 10 месяцев назад
Please report for this all and every body should report this
@nithinvimal1312
@nithinvimal1312 8 месяцев назад
ഇതൊന്നും 2014 ന് ശേഷം വന്നത് അല്ല എന്ന് അറിയിക്കുന്നു. അതേപോലെ തന്നെ നിലവില്‍ Tibet alrdy ചൈന അവരുടേത് ആയി പ്രഖ്യാപിച്ചുm
@abhiramk5629
@abhiramk5629 10 месяцев назад
പപ്പു മോൻ ഇതിലും കൂടുതലും ചെയ്യാൻ പോകുന്നതെ ഉള്ളൂ😒😒
@dasanb.k2010
@dasanb.k2010 8 месяцев назад
ചൈന ഇന്ത്യയുടെ അതിരുകൾ മാറ്റി, അറിയാതെ ചെയ്തതോ?
@shaunjack2840
@shaunjack2840 10 месяцев назад
India valarunnu while china athi vegam valarunnu 😢
@sujithnair4275
@sujithnair4275 10 месяцев назад
🇮🇳🇮🇳🇮🇳
@sreekuttansreesree2099
@sreekuttansreesree2099 10 месяцев назад
Le china : ഇതിപ്പോ കാര്യങ്ങൾ എളുപ്പം ആയല്ലോ 🙄🤦🏼‍♂️ കുറച്ചൂടെ detail ആയിട്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കരുന്നു 😆😆
Далее
Меня знают уже все соседи😅
00:34
DIY Pump Solutions
00:18
Просмотров 1,4 млн
Кольцо Всевластия от Samsung
01:00
Просмотров 481 тыс.
Меня знают уже все соседи😅
00:34