Тёмный

ചൈനീസ് രുചികൾ | പാമ്പും, വെട്ടിലും, തേളും | Chinese Street Food in Wangfujing Street Beijing 

Food N Travel by Ebbin Jose
Подписаться 786 тыс.
Просмотров 1,3 млн
50% 1

ചീനയിലെ വഴിയോര വിഭവങ്ങൾക്കായി ഞങ്ങൾ ഞങ്ങളുടെ ഗ്രൂപ്പ് വിട്ട് വാങ്‌ഫുജിങ് സ്ട്രീറ്റിലേയ്ക്ക് പോയി. ഇത്രയും തിരക്കേറിയ ചീനയിൽ തിക്കും തിരക്കും ഇല്ല എന്ന് മാത്രമല്ല, വഴികൾ എല്ലാം തന്നെ വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വാങ്‌ഫുജിങ് സ്ട്രീറ്റിൽ സ്പ്രിങ് ചിക്കൻ, നീരാളി, കൊഞ്ച് വിഭവങ്ങൾ, പഴങ്ങൾ, ഐസ് ക്രീം, താറാവ് റോസ്റ്റ് അങ്ങനെ പലതും. ആ കൂടെ പാമ്പും, തേളും പിന്നെ വെട്ടിലും കാണാം.
Our Travel Partner:
Fortune Tours
fortunetours.in/
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Location: Wangfujing Street Beijing
Location Map: bit.ly/2XpZDBr
To try the flavours of Beijing we visited Wangfujing Street (a walk street with a local food market in Beijing). Despite being the populated capital of China, Beijing has some beautiful streets and well maintained walkways. In Wangfujing Street you can find snakes, scorpions, grasshoppers, and octopus; but they are less in number while various other seafood varieties, pork, duck, and chicken are plentiful. This is our experience of Wangfujing Street Food in Beijing.

Опубликовано:

 

3 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@OMKVFishingCooking
@OMKVFishingCooking 5 лет назад
എൻ്റെ പൊന്നൊ നീരാളി😁
@FoodNTravel
@FoodNTravel 5 лет назад
😆😆😆😍
@karappamveettiljamin9278
@karappamveettiljamin9278 5 лет назад
Hii
@omanachristudas2982
@omanachristudas2982 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YWzOxIue2xI.html
@muhammedyaseen2782
@muhammedyaseen2782 3 года назад
Hi
@humen1839
@humen1839 4 года назад
കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ?
@FoodNTravel
@FoodNTravel 4 года назад
Muhammad kaanunnundu ippo 😆😆
@sallumon6845
@sallumon6845 4 года назад
Yes
@bheemanyt4560
@bheemanyt4560 4 года назад
Yes
@adwaithasanthosh6328
@adwaithasanthosh6328 4 года назад
Yes bro
@gamingwithtiyan942
@gamingwithtiyan942 4 года назад
Yes
@dasvlogs8016
@dasvlogs8016 5 лет назад
എബിൻ ചേട്ടാ ചേട്ടന്റെ voice മലയാളം film actor സിദ്ദിഖ് ചേട്ടന്റ സൗണ്ട്. ആരൊക്കെ ശ്രദ്ധിച്ചു, ഞാൻ പറഞ്ഞത് സത്യമല്ലേ
@sonyvarghese198730
@sonyvarghese198730 5 лет назад
Samyam und
@melvintp1232
@melvintp1232 5 лет назад
അതെ...
@sonusalam7542
@sonusalam7542 5 лет назад
sheriyaa
@anusreeanilkumar546
@anusreeanilkumar546 5 лет назад
Sheriya
@devadetharu4402
@devadetharu4402 5 лет назад
Sheriyaanne
@romanreingns1979
@romanreingns1979 4 года назад
ചൈനാന്നു കേൾക്കുമ്പോൾ കൊറോണയുടെ ഓർമ്മ വരും..
@kadhersabeer4957
@kadhersabeer4957 3 года назад
സത്യം
@muhammedthanveer8591
@muhammedthanveer8591 3 года назад
😂
@muhammedmomi8944
@muhammedmomi8944 3 года назад
Anikum first odiyath athan
@naadantech3014
@naadantech3014 3 года назад
ശെരിയാ😎😎😎😎🤗
@ambilisanthosh4903
@ambilisanthosh4903 5 лет назад
പോകാൻ കഴിയില്ലെങ്കിലും ഇതൊക്കെ പോയി കണ്ടത് പോലെ തന്നെ thonni.. താങ്ക്സ് chetta.... ഇനിയും ഇതുപോലെ നല്ല വിഡിയോകൾക്കായി kathirikkunnu...
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് അമ്പിളി... തീർച്ചയായും... നമുക്ക് ചെയ്യാം അമ്പിളി...
@harigovind2955
@harigovind2955 4 года назад
@@FoodNTravel vat karu kh
@Harikrishna-kt6po
@Harikrishna-kt6po 4 года назад
Pogan kazhiyathendhu.
@devanarayanan8703
@devanarayanan8703 5 лет назад
നമ്മൾ വിചാരിച്ച ചൈന അല്ല യഥാർത്ഥ ചൈന നല്ല വൃത്തിയുള്ള സ്ഥലങ്ങൾ സ്നേഹമുള്ള മനുഷ്യർ
@FoodNTravel
@FoodNTravel 5 лет назад
അതെ ദേവ നാരായണൻ... നല്ല വൃത്തിയാണ്...നല്ല മനുഷ്യരും....
@soyabusoyabu8044
@soyabusoyabu8044 5 лет назад
Njan chinail jeevikkanagrahikkunnu vargheeyadhayilla modiyum amidhum illa snehamulla janqnghal
@devanarayanan8703
@devanarayanan8703 5 лет назад
@@soyabusoyabu8044 നല്ല കാര്യം ഇന്ത്യ രക്ഷപെടും
@vijeeshth5766
@vijeeshth5766 5 лет назад
Deva Narayanan ok
@thistime382
@thistime382 5 лет назад
@@soyabusoyabu8044 ആദ്യം പശു പിന്നെ മനുഷ്യൻ. 😁. Cong to Bjp കുഴിയിൽ നിന്നും പടുകുഴിയിലേക്ക്....
@prejuhariharan2357
@prejuhariharan2357 5 лет назад
വളരെ മനോഹരം ആയ സ്‌ഥലം.ചൈനാ എന്നു കേൾക്കുബോൾ എല്ലാം ഡ്യൂപ്ലിക്കേറ്റ് പക്ഷെ അവിടെ എല്ലാം ഓർജിനാൽ ആണ് കിട്ടുന്നത്.ഫുഡ് സ്ട്രീറ്റ് കടല് പോലെ കിടക്കുന്നു. സൂപ്പർ വീഡിയോ.
@FoodNTravel
@FoodNTravel 5 лет назад
ചൈന അടിപൊളി അല്ലേ ബ്രോ... സ്ട്രീറ്റ് ഫുഡ്സ് ധാരാളം ഉണ്ട്... എല്ലാം ട്രൈ ചെയ്യാൻ നമുക്ക് പറ്റിയില്ല... ഒന്നുക്കൂടി പോണമെന്ന് ഉണ്ട്... 😍😍
@HARIKRISHNAN-in6fg
@HARIKRISHNAN-in6fg 5 лет назад
തിന്നണ കാണാൻ ഭയങ്കര രസം അടിപൊളി ബ്രോ.... 👌👌😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍
@qagzou6331
@qagzou6331 4 года назад
Thank you so much for your videos, Ebbin! I'm a Chinese currently living in Europe. I always want to pay a visit to Kerala and I watched tons of your videos. They are of excellent quality and I really appreciate that you added English subs to most of them so that non-Malayalis can understand the contents. I'm happy to see you enjoyed your trip to China, but I felt you might love local Chinese food more if you know a local foodie who can guide you to some real street food vendors and small restaurants. It's cheaper and a lot tastier. Afterall, Wangfujing is quite touristy, all the snakes and grasshoppers are just eye-catching stuff for tourists. Most Chinese don't eat them. If you still have plans to visit China again, please let me know, I traveled a lot when I was still in China and I'd love to offer you some tips. I know it's a bit tricky now considering the current situation, but I do believe that if more Indians and Chinese can meet, visit and know each other beyond language barriers, mainstream media and politics, we'd realize people are not that different and genuine friendship is possible. Keep healthy and stay safe!
@FoodNTravel
@FoodNTravel 4 года назад
Thank you so much my dear friend. You are always welcome to Kerala, and if you can contact me early through my Instagram profile, I would be happy to guide you the best places of Kerala and the best cuisines of Kerala. Yes, I wish to visit in China once again. I also want to visit the villages of China. Where I want to try some of the traditional cuisines. It will be possible only with a local person who knows about it very well. You are right, when Indians and Chinese meet and talk the barriers of language, boundaries, and electricity can be broken. It was wonderful to read through your comment. Thanks again. My Instagram profile @foodntraveltv
@bijulalbponkunnam3544
@bijulalbponkunnam3544 5 лет назад
ഹായ് എന്തു സുന്ദരം ചൈനീസ് തെരുവുകൾ.. കൊതിയൂറുന്ന വെറൈറ്റി ഫുഡ്‌കൾ☺️👍👌.. അതെല്ലാം കഴിച്ചും കാണിച്ചും കൊതിപ്പിക്കുന്ന എബിനും ഹാഷ്മിയും 😊😊😊.. ഈ വീഡിയോ അതീവ സുന്ദരം 😘😘😘😘
@FoodNTravel
@FoodNTravel 5 лет назад
അതെ ബ്രോ.... വളരേ സുന്ദരമാണ്... വെറൈറ്റി ഫുഡ്‌സിന്റെ കലവറയാണ് china... എല്ലാം ട്രൈ ചെയ്യാൻ പറ്റിയില്ലെങ്കിലും കുറെയെല്ലാം ചെയ്തു...ഇനിയും വീഡിയോസ് വരാൻ ഇരിക്കുന്നു... താങ്ക്സ് ബ്രോ
@basilvlog7588
@basilvlog7588 Год назад
Chinese സുന്ദരികളും കൊള്ളാം
@ramdasr1216
@ramdasr1216 5 лет назад
ഈ കമ്പ് ഇല്ലാരുന്നേ ചൈനക്കാരെല്ലാം പട്ടിണി ആയേനെ...🤣🤣🤣🤣
@FoodNTravel
@FoodNTravel 5 лет назад
അതെയതെ 😆😆😆
@shamlazahra4475
@shamlazahra4475 5 лет назад
😂😂
@devudivya6957
@devudivya6957 5 лет назад
@@shamlazahra4475 🤣🤣🤣
@vna7491
@vna7491 4 года назад
😂
@ammukichu2249
@ammukichu2249 4 года назад
Ejjaaaathy cmnt bro😂
@ROCK-mm8mu
@ROCK-mm8mu 5 лет назад
ചൈനയിൽ ഒരു FULLJAR SODA തട്ടുകട തുടങ്ങിയാലോ....... 🍺🍺🍺 😜😜😜😂
@FoodNTravel
@FoodNTravel 5 лет назад
ആലോചിക്കാവുന്നതാണ്...
@nousunaichu5797
@nousunaichu5797 5 лет назад
Avide vest cheiyyunna mandan maarilla
@mansoor8171
@mansoor8171 5 лет назад
Athu polikkum
@techitime3097
@techitime3097 4 года назад
duplicate irakkum pinne natithe kachavadom puuttum
@jishnub2767
@jishnub2767 4 года назад
Kozhikode kandu trivandruth thudangyore avasthayakum🤣
@user-yf5sk8dq8e
@user-yf5sk8dq8e 5 лет назад
നല്ല അവതരണം എല്ലാർക്കും മനസിലാകുന്ന സംസാരം
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് പാവം ജിന്ന്... 😍😍😍
@mallumultimedia6377
@mallumultimedia6377 5 лет назад
ചൈനീസ് മലയാളം ട്രാവൽ വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട്... ഇത് വേറെ ലെവൽ.. ഒരു സാധനത്തെ കുറിച്ചുള്ള വിശദീകരണം ഏറ്റവും നന്നായി കിട്ടുന്ന ചാനൽ.. എടുത്തു പറയേണ്ടത് ഫുഡ് KEEP MOVING BRO
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍😍
@Amazing-Ian
@Amazing-Ian 5 лет назад
China is much more organized, developed and clean...
@FoodNTravel
@FoodNTravel 5 лет назад
Yes yes... Well maintained as well..
@user-xb8kn8si1h
@user-xb8kn8si1h 4 года назад
After cornona , who is here? Stop eating such weird creatures , stay healthy🙌🏼🙌🏼
@FoodNTravel
@FoodNTravel 4 года назад
🤗🤗
@Harikrishna-kt6po
@Harikrishna-kt6po 4 года назад
✌️
@vrindasanjay
@vrindasanjay 5 лет назад
Beijing is so beautiful. Flowers everywhere!! Wonderful video.
@FoodNTravel
@FoodNTravel 5 лет назад
Yes really beautiful... Thanks Vrinda...
@Akume_93
@Akume_93 5 лет назад
Love From TamilNadu 👌💐 வாழ்த்துக்கள் 👌💐
@FoodNTravel
@FoodNTravel 5 лет назад
Thanks Arun kumar Vijayan... 😊😊
@omanachristudas2982
@omanachristudas2982 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YWzOxIue2xI.html
@seenathp7827
@seenathp7827 3 года назад
Olk erkili eavidaunna engane kittunne
@mohanramsujatha
@mohanramsujatha 5 лет назад
Excellent description! Makes us feel as if we are there! Many thanks
@FoodNTravel
@FoodNTravel 5 лет назад
Thanks mohanramsujatha... 😍😍😍
@Anudeep842
@Anudeep842 5 лет назад
Coconut serving style very interesting.... Keralathilum aarkkenkilum okke athupole serve cheythal ellarkkum ishttakum
@FoodNTravel
@FoodNTravel 5 лет назад
Atheyathe... Enikkum valare ishttapettu... Ethra pettennanu avar anganae eduthathu...
@dhaneshdasan9869
@dhaneshdasan9869 5 лет назад
പാമ്പിനെ തിന്നാനായി വന്നിട്ട് കാടയിൽ തൃപ്തിപ്പെടേണ്ടി വന്നല്ലേ 😄👍എന്തായാലും super 👍👍
@FoodNTravel
@FoodNTravel 5 лет назад
പാമ്പിനെ കണ്ടപ്പോൾ ഹാഷ്മിക്കു വേണ്ട... താങ്ക്സ് ബ്രോ 😍😍😘
@sreenathns276
@sreenathns276 4 года назад
Athu thavala aanu bro kaada allaa.... 😃😂
@abualexmathew3887
@abualexmathew3887 5 лет назад
Ebbin Chetta Kidukki, really nice, Keep it up :)
@FoodNTravel
@FoodNTravel 5 лет назад
Thanks Abu Alex Mathew... Keep watching...
@risurashi
@risurashi 4 года назад
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ചൈന
@abdulrouf8642
@abdulrouf8642 5 лет назад
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് സബ്സ്ക്രൈബ് ചയ്തു bcz നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല.
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ...
@Ajithkg312
@Ajithkg312 5 лет назад
Same abiprayam
@Fcfoamhjgf
@Fcfoamhjgf 5 лет назад
Sathyam u deserv it
@syamraj7421
@syamraj7421 4 года назад
@@FoodNTravel give me ur number Bro
@devanbabu4121
@devanbabu4121 4 года назад
😊😊💕💕Same 😊😊💕💕💕
@jaimonthomaspulickal7147
@jaimonthomaspulickal7147 5 лет назад
വളരെ നല്ല അവതരണം
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ
@AngelDoesArt
@AngelDoesArt 5 лет назад
Wow Adipolytto Like it yummy food superb 👌🏼😍😋
@Sandhya_Nair
@Sandhya_Nair 5 лет назад
Beautiful and very clean city..☺️
@FoodNTravel
@FoodNTravel 5 лет назад
Thanks Sandhya... Yes very clean and tidy... 😍😍
@aneeshks6926
@aneeshks6926 5 лет назад
എബിൻ ചേട്ടാ അടിപൊളി വീഡിയോ സൂപ്പർ ഒന്നും പറയാനില്ല ഇല്ല .. അടുത്ത വീഡിയോസ് വേഗം പോരട്ടെ 👍👍👍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ... അടുത്ത വീഡിയോസ് ഉടനെ വരും ബ്രോ 😍😍😍
@user-vt1ff1ix7m
@user-vt1ff1ix7m 4 года назад
ഒരു ജീവിയെ പോലും വെറുതെ വിടില്ല അല്ലേ.....😂😂 അവിടെ ഇനി വല്ല ജീവികളും ബാക്കി ഉണ്ടോ🤔🤔 ദൈവമേ🤗
@FoodNTravel
@FoodNTravel 4 года назад
ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍❤
@user-vt1ff1ix7m
@user-vt1ff1ix7m 4 года назад
Food N Travel by Ebbin Jose 👏👏👍
@Sanukarady
@Sanukarady 5 лет назад
ലോകം മാറുന്നതറിയാത്ത കിണറ്റിലെ തവളകളാണ് നാം ഇന്ത്യക്കാർ
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@fathimafn4838
@fathimafn4838 5 лет назад
താങ്കൾ ഈ 18 മിനിറ്റു വീഡിയോ കണ്ട് ഇന്ത്യയെ മൊത്തത്തിൽ തരം താഴ്ത്തണ്ട ദി ഗോഡ്സ് ഓഫ് കണ്ട്രി ഉള്ളത് ഇന്ത്യയിൽ മാത്രമാണ് അത് ഒരു ചൈനയിലും കാണാൻ പറ്റില്ല ഒക്കെ
@user-tt1oe9rq1b
@user-tt1oe9rq1b 5 лет назад
Sanuj സത്യം 💯
@smithasusan1125
@smithasusan1125 5 лет назад
Ha ha ha
@shilpasabu5911
@shilpasabu5911 5 лет назад
Correct
@mohitha2403
@mohitha2403 4 года назад
ഞാൻ ഇത് വരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല പേജ് and presentation...
@FoodNTravel
@FoodNTravel 4 года назад
Thanks a lot dear😍😍🤗😍
@aboobackerpanat9871
@aboobackerpanat9871 5 лет назад
bro super❤️ ...waiting for next
@FoodNTravel
@FoodNTravel 5 лет назад
Thanks Aboobacker Panat... Keep watching...Next video coming soon...
@sajithkumar6402
@sajithkumar6402 5 лет назад
Hi very nice vedio, I liked the places ,very neat and clean, food items what you show in Kerala is better. Waiting to see jackfruit in bullet train 😁😋👍
@FoodNTravel
@FoodNTravel 5 лет назад
Thanks Sajith kumar... Yes bro... Places are very well maintained... Chinese foods are entirely different from what we get in kerala... Jackfruit in bullet train coming soon bro...
@sreekuttyjishnu5242
@sreekuttyjishnu5242 5 лет назад
Hai chetta. Iam watching your video first time. I like your presentation style, way of talking. Congrats bro. You gave a nice travalogu description..
@FoodNTravel
@FoodNTravel 5 лет назад
Thanks Sreekutty... Really happy to hear that... Thanks for the support... Keep watching😍😍😍
@rushriichi3828
@rushriichi3828 4 года назад
Thank god Ebbin you are back from China. It's safer Now to stay in your home town.
@FoodNTravel
@FoodNTravel 4 года назад
Thanks a lot Rush Riichi😍😍🤗😍
@irfansiraj0919
@irfansiraj0919 4 года назад
My favorite place in the world thank you chetta
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks Irfas Vlog😍😍❤
@sreejithks4981
@sreejithks4981 3 года назад
ചൈനയൊക്കെ കാണ ണമെന്നുണ്ട്.എന്തു ചെയ്യാം
@sachinmannath1411
@sachinmannath1411 5 лет назад
Superb presentation bhai. I am a musician. But I love watching your videos. Keep it going :)
@FoodNTravel
@FoodNTravel 5 лет назад
Thanks Sachin Mannath.. Musician😍😍😍...
@placetoplace8289
@placetoplace8289 5 лет назад
Inspirational channel!
@FoodNTravel
@FoodNTravel 5 лет назад
Thanks place to place... 😍Keep watching😍😍
@mufeed10
@mufeed10 5 лет назад
11.09 sichuan ducks ഇതൊന്നു പരീക്ഷിക്കാമായിരുന്നു chinese street ഫുഡിൽ ഒരു പാട് കണ്ടിട്ട് ഉണ്ട് . എന്തായാലും ചൈന എന്ന രാജ്യം variety ഫുഡിന്റെ കാര്യത്തിൽ ഒരു സംഭവം aaanu
@FoodNTravel
@FoodNTravel 5 лет назад
Sichuan ducks namukku adutha pravashyam try cheyyam bro... China street variety foodsinte kalavarayaanu... 😍😍😋...Kooduthal china videos varunnund bro....
@mufeed10
@mufeed10 5 лет назад
@@FoodNTravel k bro
@hazey1440
@hazey1440 4 года назад
Food N Travel by Ebbin Jose Sichuan duck roast inte skin portion matre taste ullu. Flesh tasteless anu. Purame matrame flavours tonnullu.
@phr34kful
@phr34kful 4 года назад
Hi Ebbin. I was introduced to your fabulous channel when I watched Mark's videos on Kerala. Pleasantly surprised by your videos on Beijing :) There is a wealth of culture waiting for Indians to be explored in China. The roasted lamb skewers you are at the end of the trip are 羊肉串 (yang rou chuan). The dish is from Xinjiang province, home of the Uyghur people. That's why you can also detect a slight Middle East/South Asian flavour. Uyghur food is quite similar to Central Asian cuisine. Uyghur people have migrated throughout China, and opened mainly restaurants across China. Yang rou means lamb (rou, pronounced as row, means meat). Anyway, thanks for putting out amazing videos. It's great to see an Indian youtuber explore the world :)
@himalayan1665
@himalayan1665 2 года назад
You from
@jomayusa
@jomayusa 5 лет назад
We love your channel with English subtitles 👍👍👍Thank you Chetan
@FoodNTravel
@FoodNTravel 5 лет назад
Sure Josephine MPillai...
@ashikashi8234
@ashikashi8234 5 лет назад
എബിച്ചേട്ടൻ ഫാൻസ്‌ ഇവിടെ 👍🏻
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@blessyamalu1311
@blessyamalu1311 4 года назад
i am in china now....i too planning to do these kind of video❤
@FoodNTravel
@FoodNTravel 4 года назад
Best wishes Blessy😍🤗🤗😍
@kevinb8800
@kevinb8800 5 лет назад
Sir, I am new to your channel. Just Subscribed! Loved your content and your positive vibes are tempting me to explore China. All the best to you 😃
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Kevin... Happy to know that... Keep watching😍😍😍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
മനോഹരം വീഡിയോ കാണുന്നവ൪ കഴിച്ചത് പോലൊരു അനുഭവം..
@FoodNTravel
@FoodNTravel 4 года назад
വളരെ സന്തോഷം മനോജ്‌.. ❤️
@imakingmyworld554
@imakingmyworld554 4 года назад
Thankss,
@FoodNTravel
@FoodNTravel 4 года назад
🤗🤗🤗
@abhijithp2116
@abhijithp2116 5 лет назад
Vedio quality superb..😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks Abhijith P... Keep watching...
@AbduRahman477
@AbduRahman477 5 лет назад
എല്ലാവർക്കും💟EiD MUBARAK 💟
@FoodNTravel
@FoodNTravel 5 лет назад
Thanks Abdu Rahman.. Eid Mubarak...
@cstech108
@cstech108 4 года назад
Thanks for the English subtitles
@FoodNTravel
@FoodNTravel 4 года назад
Thanks dear... Hope you liked the video😍😍🤗😍
@cstech108
@cstech108 4 года назад
@@FoodNTravel I prefer the Kerala videos
@LiveLesotho
@LiveLesotho 5 лет назад
Ebin bro .. awesome quality videos .. new camera ethaa?
@FoodNTravel
@FoodNTravel 5 лет назад
Thanks Bibin... Nammal M50 aanu use cheyyunnathu...
@lawrencejosekollamparambil5507
@@FoodNTravel Canon m50 aano
@YaTraMalabar
@YaTraMalabar 5 лет назад
Very good presentation 👍
@FoodNTravel
@FoodNTravel 5 лет назад
Thanks Yatra_Malabar...
@rajinastp3030
@rajinastp3030 5 лет назад
Great experience
@FoodNTravel
@FoodNTravel 5 лет назад
😀😀😀
@skvlogs3673
@skvlogs3673 5 лет назад
Very good, Ebbin. Presenting very nice👍
@FoodNTravel
@FoodNTravel 5 лет назад
Thanks Sk vlogs. . Keep watching...
@nishadshinu5776
@nishadshinu5776 5 лет назад
Avatharanam super 👍🏻👍🏻👍🏻👍🏻❤️❤️
@FoodNTravel
@FoodNTravel 4 года назад
Thanks und Nishad😍😍❤
@vijeshkp2564
@vijeshkp2564 5 лет назад
Nalla undu kandirikkaan thank you.sir
@FoodNTravel
@FoodNTravel 5 лет назад
Thanks Vijesh kp... Keep watching...
@anishnair1
@anishnair1 5 лет назад
Nice video bro...👍. Neat and clean cities...kaanan thanne enthu bhangi
@FoodNTravel
@FoodNTravel 5 лет назад
Thanks bro.. Atheyathe... Valare sheriyaamu... Very neat and clean... Athu maintain cheeyyunnathaanu... Very disciplined... Good habits..
@soumyavrg9552
@soumyavrg9552 5 лет назад
Its so interesting to see all these......
@FoodNTravel
@FoodNTravel 5 лет назад
Thanks SOUMYA B... Keep watching😍😍😍
@rk4u722
@rk4u722 5 лет назад
How is there temperature?
@cibinjose692
@cibinjose692 5 лет назад
ചേട്ടന്റെ വീഡിയോ കണ്ടാൽ chinese foodഉം Eurepean dishesഉം കഴിക്കണ്ട രീതി മനസ്സിലാക്കാൻ പറ്റും.👌
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ 😍😍❤
@user-ll8uz6fn9c
@user-ll8uz6fn9c 5 лет назад
Background music awesome👏✊👍
@FoodNTravel
@FoodNTravel 5 лет назад
Thanks dear...
@kikkiee566
@kikkiee566 5 лет назад
Thinnunath kaanan nalla rasam undalle😍☺🤤🤤🤤🤤first time watching ur channel !!!!liked it💕💕💕
@FoodNTravel
@FoodNTravel 5 лет назад
Thanks a lot lalettan lal... Keep watching😍😍
@kikkiee566
@kikkiee566 5 лет назад
Ok dr💕😍gud presentation !!!will continue watchtng 🤗🤗
@jansishibili9592
@jansishibili9592 5 лет назад
China nannayi kanan patty tnx
@FoodNTravel
@FoodNTravel 5 лет назад
Thanks Anas... Shanghai kaazchakal udane varunnund... Kaanan marakkaruthee...
@sreejithmohan8396
@sreejithmohan8396 5 лет назад
Good presentation👍
@FoodNTravel
@FoodNTravel 5 лет назад
Thanks Sreejith Mohan... Keep watching😍😍
@krishnaaaa999
@krishnaaaa999 4 года назад
ചൈന കേൾക്കുമ്പോൾ ipo paniy ഓർമ varunne.... എല്ലാവരും പ്രയർ ചെയ്യണം eee ലോകത്തെ തന്നെ രെക്ഷികാൻ
@FoodNTravel
@FoodNTravel 4 года назад
😊😊😊😊🙏🙏🙏
@GlobalKannuran
@GlobalKannuran 5 лет назад
ചൈനയെക്കുറിച്ചു നമ്മുടെ കൻസെപ്റ്റ് തന്നെ മാറും.. എന്തു വൃത്തിയായി ആണ് സ്ഥലങ്ങൾ മൈന്റൈൻ ചെയ്യുന്നത്
@FoodNTravel
@FoodNTravel 5 лет назад
അതെയതെ... നല്ല വൃത്തിയാണ്... Well maintained as well..
@Nairas199
@Nairas199 4 года назад
Eannittu thanne yanu averk corana virus vannathu
@Harikrishna-kt6po
@Harikrishna-kt6po 4 года назад
@@Nairas199 ooh pinne americayilum flu vandhu 10, 000 marichu avarkku endhu vrithiyille. Eneettu podo
@sms1983
@sms1983 4 года назад
ചേട്ടാ... ആദ്യായിട്ടാ താങ്കളുടെ വീഡിയോ കാണുന്നത്.. 👍👍👌👌... വയറിൽ സ്‌പൈസ്... 😀😀😀
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@nabelv1379
@nabelv1379 5 лет назад
Njn chettante video aadhyayitta kanunne....super video....
@FoodNTravel
@FoodNTravel 5 лет назад
Thanks und minnu... Keep watching😍😍😍
@thegreatcochinfamily
@thegreatcochinfamily 4 года назад
I respect you ..... Chumma like koottan ayit pambinem thelinem onnum thinnillallo....
@fijin16
@fijin16 2 года назад
China cherrupam muthal ishtam anu, still a dream (china 😘), blog nanayittund ❤️❤️ , china kannan pathi kurrecheghilum 🙂 TNX 🥰
@FoodNTravel
@FoodNTravel 2 года назад
Valare santhosham 😍😍
@anoopbharathan1662
@anoopbharathan1662 5 лет назад
super chetta verity food eallam kiduuuu ,,thank u
@FoodNTravel
@FoodNTravel 5 лет назад
Thanks Anoop... Valareyathikam santhosham... Thudarnnum kaananam....
@shahulpangode8442
@shahulpangode8442 5 лет назад
Valare isttapetta veediyo iniyum vraytkazhcakalkkvendi kathirikkum🖒🖒👌
@FoodNTravel
@FoodNTravel 5 лет назад
Thanks und Shahul Pangode.... Kooduthal videos varunnund.... Kaanaan marakkaruthe...
@alutale7827
@alutale7827 3 года назад
Enth food ningal kayichalum athu njangal kayicha feel aaaki tharuna ebin chettan thanks
@FoodNTravel
@FoodNTravel 3 года назад
So happy to hear that 😍😍
@nab_derapz
@nab_derapz 5 лет назад
താങ്കളുടെ വീഡിയോകളിൽ വെച്ച് ഒരു മികച്ച വീഡിയോ keep going bro
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം... 😊😊
@nab_derapz
@nab_derapz 5 лет назад
@@FoodNTravel sure
@piyush.kshaji8623
@piyush.kshaji8623 5 лет назад
Super.kandathoke kazhichu asukam varuthanda.
@FoodNTravel
@FoodNTravel 5 лет назад
Hai Lincy...Illa lincy...Nammal Pambum thelonnum nammal kazhichillanne... 😉😉
@susanthms615
@susanthms615 5 лет назад
നല്ല അവതരണം. നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആയി👍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് COMMWARRIOR GAMING... 😍😍😍
@susanthms615
@susanthms615 5 лет назад
@snigdha9317
@snigdha9317 5 лет назад
South korea and china are my favourite destinations
@FoodNTravel
@FoodNTravel 5 лет назад
😍❤😍
@shinealoysius9271
@shinealoysius9271 3 года назад
Am a late subscriber.. Enjoying each and every videos 👏👏👏👏
@FoodNTravel
@FoodNTravel 3 года назад
Thank you Shine 😍❤️
@vinumamud3969
@vinumamud3969 5 лет назад
Presentation is good
@FoodNTravel
@FoodNTravel 5 лет назад
Thanks Vinu Mamud... Keep watching...
@AbroadLifebyjaison
@AbroadLifebyjaison 4 года назад
Thanks for sharing bro
@FoodNTravel
@FoodNTravel 4 года назад
Thanks Abroad Life by jaison😍😍🤗
@digroopafansclub5879
@digroopafansclub5879 4 года назад
Super setta i love Chinese noodles ...😃😃😃
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks DIG ROOPA FANS CLUB😍😍❤
@chinacovid-1951
@chinacovid-1951 5 лет назад
Welcome to china , china is so beautiful and you capture the beauty. If you you have time visit shijiazhuang (near Beijing)
@FoodNTravel
@FoodNTravel 5 лет назад
Thanks Minhaj Pa... Yes china is beautiful... More videos to come... Keep watching... 😍
@jafseenajafseena6527
@jafseenajafseena6527 4 года назад
Chineese drama's കണ്ടിട്ട് video കാണാൻ വന്നതാ... Love frm india. Kerala mlprm...
@FoodNTravel
@FoodNTravel 4 года назад
Thanks Jafseena Jafseena😍😍❤😍
@fellahajwasfiloos674
@fellahajwasfiloos674 4 года назад
Avatharanam super
@FoodNTravel
@FoodNTravel 4 года назад
Thanks Shakkeela Sha😍😍🤗😍
@jijujagadish16
@jijujagadish16 5 лет назад
Just saw something Very interesting Chettaayeee
@FoodNTravel
@FoodNTravel 5 лет назад
Thanks Jilu Jagadish😍😍😍
@jainmonvarghese7564
@jainmonvarghese7564 5 лет назад
Super visuals...
@FoodNTravel
@FoodNTravel 5 лет назад
Thanks Jainmon Varghese...
@anandappu4421
@anandappu4421 4 года назад
തകർത്തു ബ്രോ....... Waiting for next Fantastic video
@FoodNTravel
@FoodNTravel 4 года назад
Thanks Anand Appu😍😍❤
@riyaskaliyattamukku7906
@riyaskaliyattamukku7906 4 года назад
വളരെ നന്നായിട്ട് അവതരിപ്പിച്ചു... 100|100 .
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് റിയാസ് 😍😍❤
@jeevankalliyoor9831
@jeevankalliyoor9831 5 лет назад
Loved it ashanea😍😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks Jeevan Kalliyoor... 😍
@simijijivarghese2228
@simijijivarghese2228 3 года назад
Over take നമ്മുടെ മലയാളികളുടെ മാത്രം കുത്തക ആണ് എബി chetta. ആരും ഇല്ലേലും over take ചെയ്യാൻ നോക്കും 😄😄
@FoodNTravel
@FoodNTravel 3 года назад
☺️
@rainbowdiamond7885
@rainbowdiamond7885 4 года назад
Dear good video. Which gimbel u using
@FoodNTravel
@FoodNTravel 4 года назад
Thanks Rainbow diamond... I am not using gimbel😊😊
@Cookeryshowdotcom
@Cookeryshowdotcom 4 года назад
അടിപൊളി
@FoodNTravel
@FoodNTravel 4 года назад
Thanks Cookery Show😍😍😍
@susangeorge422
@susangeorge422 5 лет назад
Their presentation of food is good. Taste?
@FoodNTravel
@FoodNTravel 5 лет назад
Thanks Susan... Taste I had mentioned in the video...
@nibingeorge7388
@nibingeorge7388 5 лет назад
beijingintey neatness athaanu kooduthal attractive .street food ok valare hygenic .variety foodsintey paradise aanu china .colourful video .oro nimishangalilum china lokhathiney athishayipichu kondirikayanu ..waiting for more ..
@FoodNTravel
@FoodNTravel 5 лет назад
Athey bro... Neatness karyathil oru rekshayumilla... Athu avar maintain cheyyunnathaanu... Ethra aalu koodiyaalum bahalamilla... Very calm n quite...Atheyathe athishayippikkukayaanu... More videos to come... Keep watching...
@muralikrishnap1996
@muralikrishnap1996 4 года назад
Hygiene oh😂
@saranyabijukumar7036
@saranyabijukumar7036 4 года назад
Nice presentation and superb talking
@FoodNTravel
@FoodNTravel 4 года назад
Thanks Saranya Bijukumar😍😍❤
@mytripsmystories5635
@mytripsmystories5635 4 года назад
Nice video .സത്യസന്ധന്മായ അഭിപ്രായം
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഡിയർ.. വളരെയധികം സന്തോഷം
@ranjithnairvasudevannair6274
@ranjithnairvasudevannair6274 5 лет назад
നല്ല അവതരണം സൂപ്പർ ☺☺
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤
@kimtaechu
@kimtaechu 4 года назад
I like it chinnes food 🤩🤩🤩
@FoodNTravel
@FoodNTravel 4 года назад
😍😍🤗
@cvscvs2597
@cvscvs2597 5 лет назад
Super thanks chetaa
@FoodNTravel
@FoodNTravel 5 лет назад
Thanks Cvs Cvs... Keep watching😍😍😍
@arunrenji2889
@arunrenji2889 5 лет назад
Super nikkum travel chyyan thonnudu ye video kandappol thanks
@FoodNTravel
@FoodNTravel 5 лет назад
Adipoli... Travelling ishttapedunnavar aanenkil theerchayaayum yaathra cheyyanam 😍😍❤
Далее
Hongkong_China 7 | Sancharam | Safari TV
22:41
Просмотров 674 тыс.
Exploring Yiwu Night Food Street, China Trip EP #22
23:11
Hongkong_China 8 | Sancharam | Safari TV
21:58
Просмотров 900 тыс.