Тёмный

ചൊവ്വയില്‍ സമുദ്രം കണ്ടെത്തി!!! ജീവനും ഉണ്ടോ? രഹസ്യങ്ങള്‍ പുറത്താകുമോ?? Ocean in Mars| Life found 

Avishwasaneeya Rahasyangal
Подписаться 452 тыс.
Просмотров 54 тыс.
50% 1

ചൊവ്വയില്‍ സമുദ്രം കണ്ടെത്തി!!! ജീവനും ഉണ്ടോ? രഹസ്യങ്ങള്‍ പുറത്താകുമോ?? Ocean in Mars| Life found in mars

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@vrmohandas8389
@vrmohandas8389 Месяц назад
വേഗം കാര്യങ്ങൾ ക്ലിയർ ആയി പറയ്. എന്നിട്ടുവേണം അവിടെ 500എക്കർ മുന്തിരി തോട്ടം ഉണ്ടാക്കാൻ. ഒരു റിസോർട്ടും 😂
@Rocky57207
@Rocky57207 Месяц назад
ഭൂമിയിൽ പത്ത് പൈസയുടെ പണിയെടുക്കാത്ത പുണ്ടയാണ് ചെലക്കുന്നത്.😅😅
@bijukurup5671
@bijukurup5671 Месяц назад
Hello, serious Talk only... Partnership thalpparyamundo.?? Enikk 500 acer sabarjelliyum vaazhayumumd..munthiri thalpparyamund , if you are interested.... namukk Partnership cheyyam
@palodenazeer4782
@palodenazeer4782 27 дней назад
😂
@AbdurahmanMkm
@AbdurahmanMkm 4 дня назад
അവിടെയെത്തുമ്പോൾ തൂമ്പാ പണി ക്ക് ആളെവേണ മെങ്കിൽ പറയണം ഞാൻ റെഡി
@SurgenKs
@SurgenKs Месяц назад
ഇതാണല്ലേ.. ചൊവ്വാ ദോഷം എന്നു പറയണത്... വെള്ളം പറ്റിയ ചൊവ്വ
@rajuc4360
@rajuc4360 27 дней назад
കമ്മ്യൂണിസ്റ്റുകാരെ ഒരു കാരണ വശാലം ചൊവ്വയിൽ കൊണ്ടുപോകരുതേ
@junjuly959
@junjuly959 Месяц назад
കർണാടകയിൽ നദിയിൽ കിടക്കുന്ന ഒരു മനുഷ്യന്റെ ഡെഡ് ബോഡി കണ്ടെത്താൻ പറ്റുന്നില്ല 🤣🤣🤣🤣
@myfavjaymon5895
@myfavjaymon5895 Месяц назад
അതുകാരണം ഇനി പ്രപഞ്ച വസ്തുക്ക😢ളെപ്പറ്റി ഒന്നും പഠിക്കരുത് എന്നാണോ പറയുന്നത്.
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz Месяц назад
ഇവിടെ പലതും കണ്ടെത്താൻ പറ്റിയോ ​@@myfavjaymon5895
@bhargaviamma7273
@bhargaviamma7273 Месяц назад
ദൈവേ.... തുരങ്കമോ..... എങ്കില് കാട്ടുപന്നി ഗാസ്സായീന്ന് അവിടെ എത്തിയതു തന്നെയാ ....😮😮😮😮
@steephenp.m4767
@steephenp.m4767 Месяц назад
Wow !!!! Great Thanks for your new information
@Josejoseph-i8k
@Josejoseph-i8k 20 дней назад
ഹൊ...രക്ഷപെട്ടു ഇനി അവിടെ പോയ്‌ ഒരു പട്ടണം പണിയാം
@Ksukumaran-v6b
@Ksukumaran-v6b Месяц назад
11 km to 20 km കഴിക്കണം എന്നായിരുന്നു റിപ്പോർട്ട്
@kkasinadhan7
@kkasinadhan7 10 дней назад
Best quality ഉള്ള മൈക്രോ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കാണെ.. Sound വിഴുങ്ങി പോകുന്നു
@kcbasheerkcbasheer6724
@kcbasheerkcbasheer6724 Месяц назад
മനുഷ്യൻ്റെ ആത്മാക്കൾ അവിടെ ഉല്ലസിക്കുന്നുണ്ടാകും.
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Месяц назад
വഖഫ് ബോർഡിന്റെ കീഴിൽ അവിടെ എത്ര ഭൂമിയുണ്ടെന്ന് അറിയാൻ കഴിയുമോ
@shajahanm5975
@shajahanm5975 Месяц назад
😂
@bhargaviamma7273
@bhargaviamma7273 Месяц назад
വക്കപ്പു കണ്ടെങ്കിൽ "❤ഗാന്ധർവ്വ സർവ്വോദയ മതം❤" സങ്കല്പ മാത്രയിൽ എത്തി വക്കപ്പിനെ വിയുങ്ങി വയറ്റിലിട്ട് ദഹിപ്പിക്കുമല്ലേ?😮😮
@nwz3645
@nwz3645 Месяц назад
Neee athaaadaaa thayoli?
@Forzezo
@Forzezo Месяц назад
കൊറച്ചു അണ്ടി കൊണ്ട് കുഴിച്ച് ഇടാൻ പറ്റ്വോ😂
@rajeevankrishnan2793
@rajeevankrishnan2793 Месяц назад
😂😂
@sudarsanank2395
@sudarsanank2395 21 день назад
ഉമയപ്പൻ ഏലിയൻ ആയതു കൊണ്ട് ചിലപ്പോൾ ശരിയാകാം
@ashokg3507
@ashokg3507 26 дней назад
പണ്ട് ഇടുക്കിയിലെ / ഹൈറേഞ്ചിലെ അച്ചായന്മാരോട് കൃഷി എങ്ങിനെ റബ്ബർ വരുമാനമുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഉടനെ ഉത്തരം വരും . ഓ.... അങ്ങനെ പോകുന്നേ, വല്യ ലാഭമൊന്നുമില്ലന്നേ, ജീവിച്ചു പോകുന്നേ എന്നക്കെപ്പോലെ പറയുന്ന അച്ചായനെ ഓർമ്മിപ്പിച്ചു താങ്കൾ.😂😂😂
@anwarozr82
@anwarozr82 Месяц назад
നമ്മുടെ ഉമ്മയപ്പയുടെ സൗണ്ട് 😂
@MohananMohanan-t2y
@MohananMohanan-t2y 4 дня назад
നമ്മുടെ മരുഭൂമിയിൽ ഒരു ഗ്രഹത്തിൽ നിന്ന് വരുന്നവർ ഇറങ്ങിയാൽ ഈഭൂമിയിൽ ജീവജാലങ്ങൾ ഇല്ല വെള്ളവും ഇല്ല എന് പറയുന്നതു പോലെയാണ് മറ്റു ഗ്രഹങ്ങൾ
@islamonly3008
@islamonly3008 Месяц назад
ഭീകരനായ ഉമ്മയപ്പാ ചാനലിന്റെ മത്തൊരു ചാനൽ വല്ല ജോലി എടുത്തു ജീവികടോ
@JoyDcruz-r2t
@JoyDcruz-r2t Месяц назад
Not sufficient gravity because not big animal
@kottayilsankaranjayaprakash
@kottayilsankaranjayaprakash 29 дней назад
We are sacrificing mars on the earth , and hindhuist are believing , a parakkutty with mars , that Pooja is very different, I mean our's oldest peoples are knows ,as who was lived there....
@linsonkp7261
@linsonkp7261 Месяц назад
Very good presentasion👍👍🌹🌹
@igneo6088
@igneo6088 Месяц назад
Mahabarathathille bheemamte story vennam......
@MuhammadMk-xg7mx
@MuhammadMk-xg7mx Месяц назад
ചൊവ്വയിൽ വെള്ളം ഉള്ളത് കൊണ്ടാണ് ബുധൻ വ്യാഴം ഒക്കെ മഴ പെയ്യുന്നത്
@soorajmarad9751
@soorajmarad9751 5 дней назад
🤫
@MohananPadippurackal
@MohananPadippurackal 19 дней назад
നിങ്ങള് ഞെട്ടിക്കോ
@USAr6z
@USAr6z Месяц назад
Science ❤❤❤🔥🔥🔥
@csjoseph9278
@csjoseph9278 17 дней назад
Chowayil oru bewerage shop thurakanam
@gpalthoroppala178
@gpalthoroppala178 Месяц назад
What.... happiness,in this world,we are enemies, then what about.......!
@jijesh.njijesh9626
@jijesh.njijesh9626 Месяц назад
Nasa andhu thendaanaa😂😂😂kaavikonakam thookkum pallikalil
@JafarThd
@JafarThd Месяц назад
ഒരു കാലഘട്ടത്തിൽ ചൊവ്വയിൽ ജലം ഉപയോഗിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരെ മനുഷൃർ എന്ന് തന്നെ വിളിക്കണ്ട. ആ വിളിപ്പേരുള്ളവരാകാനും വഴിയില്ല. "" മനുഷൃരൊ ജന്തുക്കളൊ മാത്രമേ വെള്ളം ഉപയോഗിക്കാവു "" എന്ന തിയറിയൊന്നും ഈ പ്രപഞ്ച ത്തിനില്ല. ഒരു കളിപ്പാട്ടവുമായി മുട്ടുകാലിൽ ഇഴഞ്ഞ് കളിക്കുന്ന കുട്ടിയുടെ ചിന്താ മണ്ഡലത്തെപ്പറ്റി നമ്മളിൽ എത്ര പേർ ചിന്തിച്ചിട്ടുണ്ടാകും ? ഇനി നമ്മളിൽ 10 പേർ ചിന്തിച്ച് ആ കുട്ടിയുടെ ചിന്താ മണ്ഡലത്തെ പറ്റി ഒരു പഠനം നടത്തി ഒരു ഗവേഷണ പ്രബന്ധം എഴുതി തയ്യാറാക്കി നോക്കൂ. അത് പോലെയൊക്കെ തന്നെയായിരിക്കും പണ്ടത്തെ ചൊവ്വയിലെ താമസക്കാരപ്പറ്റി നമ്മളും ഇപ്പോൾ പറയുന്നത്. അവർ മനുഷൃരല്ലായിരിക്കാം. 500 കോടി കൊല്ലം കഴിഞ്ഞാൽ സൂരൃന്റെ ഇന്ധനം കത്തിതീർന്ന് സൂരൃൻ നശിക്കുമെന്ന് ഇപ്പോഴ ത്തെ ശാസ്ത്ര പ്രവചനം. 500 കോടി കൊല്ലം കഴിഞ്ഞ് എന്ന് സങ്കൽല്പിക്കുക. സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ ശനിയിലൊ മറ്റൊ ഏതിലെങ്കിലും ഉള്ളവർ " പണ്ട് ഭൂമിയിലെ കാരൃങ്ങൾ" എന്തൊക്കേയായിരുക്കും ഗവേഷണം നടത്തുക കണ്ട്പിടിക്കുക ...... അതൊക്കെ തന്നയാണ് നമ്മളിന്ന് ഭൂമിയിലിരുന്നു ചെയ്യുന്നതും .
@babythomas942
@babythomas942 Месяц назад
പാവം ചൊവ്വ 😔
@sollychandran-tz9ck
@sollychandran-tz9ck Месяц назад
Marsil jeevichu marichavar punar jenichathu Earth il aavum.athanu nammal.eni nammal marichal vere planetil poi punar jenikkum
@freelancer2084
@freelancer2084 28 дней назад
ഷിരൂര് പുഴയിൽ താണ ലോറി ഒന്നു കണ്ടെത്ത ടോ
@balakrishnanvenugopal3213
@balakrishnanvenugopal3213 Месяц назад
Abide poyaal Sarikkum Thooraan Pattumoooo??
@Ashmiro7
@Ashmiro7 Месяц назад
പറ്റും
@ashapraveen6424
@ashapraveen6424 Месяц назад
ശബ്ദം കെളളാം❤❤❤❤
@USAr6z
@USAr6z Месяц назад
Satyam
@PredeepTj
@PredeepTj Месяц назад
ചൊവ്വയിൽ ഭൂ ഗർഭം അല്ല ചോ ഗർഭം
@madhupk9118
@madhupk9118 Месяц назад
Itellam conspiracy eto kalathil samdram undayirunirik atu vellamo acido arkariyam.
@ummerk8827
@ummerk8827 27 дней назад
വെള്ളവും ഇല്ല വായുമില്ല.
@bijukulangara3959
@bijukulangara3959 Месяц назад
ചൊവ്വാഗ്രഹത്തില്‍ വെള്ളം ഉണ്ടു എന്നതു സംശയത്തിനു ഇടനല്‍കാത്ത വിവരം തന്നെ.പക്ഷേ വെള്ളം ഖരരൂപത്തില്‍ ആണെന്ന്മാത്രം.പ്രപഞ്ച സൃഷ്ടിനടക്കുന്നസമയത്തു ഇരുഗ്രഹങ്ങളിലും ജീവജാലങ്ങള്‍ക്കു അനുകൂലമായ വാസസ്ഥലസൃഷ്ടി തന്നെയാണു നടന്നതു.ഇവിടെ ഇരുഗ്രഹങ്ങള്‍ക്കും വില്ലനായി നിന്ന ഭീമന്‍ ഗ്രഹം എങ്ങനെ നാം അധിവസിക്കുന്ന സൗരമണ്ഡലത്തിനു പുറത്തേക്കു പോയി ???എന്നതു അത്ഭുതം ഉളവാക്കുന്നതോപ്പം.തക്കം കിട്ടിയാല്‍ വീണ്ടുമവന്‍ കടന്നുവരുമോ എന്നതും ശാസ്ത്രകുതൂഹലം തന്നെ.അഥവാ ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥപിന്നിടുമ്പോള്‍ മറ്റൊരുവാസ ഗ്രഹമായി ചൊവ്വയെ ദൈവം കാത്തുകൊള്‍കയോ? ഈ ഗ്രഹം sarppagandhi.blogspot.com/2014/09/mars.html?view=flipcard(ചൊവ്വ)ഭൂമിയുടെ ഭ്രമണപഥത്തിലേക്കു കടന്നുവരുകയോ??കണ്ടറിയുക...കാലമേ!!!
@JohnBaby-b6o
@JohnBaby-b6o Месяц назад
ഒരു ബാർ തുടങ്ങണം
@csnarayanan6032
@csnarayanan6032 Месяц назад
ചൊവ്വയിൽ ഉള്ള ജലം ഭൂമിയിൽ നിന്നും ചോർന്നു പോയതാവും.. കറക്കത്തിനിടയിൽ..
@jesusblood5081
@jesusblood5081 Месяц назад
Bible says this.
@riyaben
@riyaben Месяц назад
balamangalam also said same
@dailynewtestament
@dailynewtestament Месяц назад
യേശുകൃസ്തുബൈബിളിൽ പറഞ്ഞിട്ടുണ്ട് എന്റെ പിതാവിന്റെ പക്കൽ അനേകായിരം വാസ സ്ഥലം ഉണ്ട്. എന്ന് പറഞ്ഞിട്ടുണ്ട്.
@ashrafahamedkallai8537
@ashrafahamedkallai8537 Месяц назад
ഇപ്പോൾ യേശു എവിടെ ആണ്
@GAMMA-RAYS
@GAMMA-RAYS Месяц назад
യേശു ഇപ്പൊ എവിടെയാണ്, ഓന്റെ അഡ്രെസ്സ് ഒന്ന് തരോ 🙄
@ashokg3507
@ashokg3507 27 дней назад
😂😂😂
@myfavjaymon5895
@myfavjaymon5895 Месяц назад
❤❤❤
@MohammedKunjhi-dd5di
@MohammedKunjhi-dd5di Месяц назад
❤❤❤
@ponnank5100
@ponnank5100 7 дней назад
"ഭൂഗർഭം" അല്ല പൊട്ടാ, "ചൊവ്വാഗർഭം" 😂😂😂😂😂😂
@yahulhameedp-lk1cc
@yahulhameedp-lk1cc Месяц назад
നുണയാണെങ്കിലും കേക്കാ രസാ
@anselemgeorge7312
@anselemgeorge7312 27 дней назад
ആ പാവത്തിനെ വെറുതേ വിടൂ 😂
@kjayadevan85
@kjayadevan85 Месяц назад
ഭാരതീയ ജ്യോതിഷത്തിൽ ചൊവ്വ യുടെ പേര് കുജൻ യെന്നാണ്... കു വിൽ നിന്നും ജനിച്ചവൻ... കു യെന്നാൽ ഭൂമി... ഇതിനർത്ഥം എന്താണ്... അത് പോലെ ജല മയൻ ചന്ദ്രൻ യെന്ന് ഭാരതീയ ജ്യോതിഷത്തിലുണ്ട്...
@riasamgeorge1136
@riasamgeorge1136 Месяц назад
അതെങ്ങിനെ ഭൂഗർഭ ജലം ഭൂമിയുടെ ഉൾഭാഗം ആണ് ഭൂഗർഭം
@അജിനേഹ
@അജിനേഹ Месяц назад
എൻ്റെ ചോദ്യം ഇതാണ് ... ചൊവ്വാദോഷമുള്ള സ്ത്രീ / പുരുഷന്മാർക്ക് ഇവിടെ ജീവിക്കാൻ / അല്ലെങ്കിൽ സ്ത്രീ പുരുഷ ഇണയെ കിട്ടുമോ ....???? ഇത് വേഗം കണ്ടു പിടിക്കണം ....കാരണം .... നമ്മുടെ ഭൂമിയിൽ നമ്മുടെ കേരളത്തിൽ എത്ര മനുഷ്യജീവനുകൾ മണ്ണിനടിയിൽ പിടയുന്നുണ്ട് ....???? But നമുക്ക് ചന്ദ്രനിൽ എത്താം ...😂😂😂😂😂 Myര് ...
@joelbjose2335
@joelbjose2335 Месяц назад
Covvakkare kittum.
@prathapc3509
@prathapc3509 Месяц назад
bull shit...
@Avani-g2v
@Avani-g2v Месяц назад
ജ്യോതി ശാസ്ത്രത്തിലെ ദേശാസന്തി കാലങ്ങൾക്ക് planet കളുടെ പേര് നൽകിയിരിക്കുന്നു അല്ലാതെ ഗ്രഹങ്ങളുമായി നേരിട്ട് യാതൊരു ബന്ധവും ഇല്ല august മാസത്തിനു ഉള്ളത് ആഗസ്റ്റസ് caeser എന്ന ചക്രവതിയുടെ പേര് നൽകിയിരിക്കുന്നു julykku jeliyus caeserude പേരും പിടികിട്ടിയോ
@rejaputhran5210
@rejaputhran5210 Месяц назад
ഇതു ഉമ്മയപ്പാ അല്ലെ... 😜
@hakshadbinabdulhakeem5309
@hakshadbinabdulhakeem5309 Месяц назад
Udayaayippu PADAYAPPAAAA........!
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45