Тёмный
Avishwasaneeya Rahasyangal
Avishwasaneeya Rahasyangal
Avishwasaneeya Rahasyangal
Подписаться
Avishwasaneeya Rahasyangal is one of the leading Malayalam You tube channel in India.In this channel we are creating contents about unbelievable facts of world, History Videos, GK videos, and Myth of world. We strictly following You tube terms and conditions.
പലരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന ചില അനുഭവങ്ങളോ തോന്നലുകളോ ആണ് ഈ ചാനലില്‍ അനുഭവങ്ങള്‍ എന്ന സെഗ്മന്റില്‍ അവതരിപ്പിക്കുന്നത്. ഒരല്‍പ്പം ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ 100% ശരിയാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല! എന്നാല്‍ പലരുടെയും അനുഭവങ്ങളും തോന്നലുകളും കേട്ടറിവും ആണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്! അതിലെ ശരി തെറ്റുകളും വിശ്വസിക്കണമോ വേണ്ടയോ എന്നതും കാഴ്ചക്കാരുടെ യുക്തിക്ക് വിടുകയാണ്. ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ മാത്രം ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
(ഞങ്ങളുടെ വീഡിയോ അന്തവിശ്വാസം പരത്താനോ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനോ വേണ്ടിയുള്ളതല്ല മറിച്ചു വിനോദത്തിനും ആസ്വാദനത്തിനും വേണ്ടിയുള്ളതാണ്
അതുകൊണ്ട് തന്നെ ഇതൊക്കെ വിശ്വസിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നുമില്ല! )
Комментарии
@Gopiprasad-uy2nu
@Gopiprasad-uy2nu 10 минут назад
ഓമല്ലൂർ ഉള്ള പലരും കണ്ടിടുണ്ട് സത്യം ആണ് 🙏
@bhaskaranp5044
@bhaskaranp5044 45 минут назад
ഇന്നത്തെ മോഡേൺ ടെക്നോള് ജീ യിൽ ഫോട്ടൊ എടുത്ത് അത് സാറ്റലേറ്റ്കേമറയിൽ ഫോട്ടൊ പകർത്തീ പരിശോധിച്ചാൽ പോരെ
@shinsks94
@shinsks94 Час назад
അയ്യപ്പൻ സ്വാമി ഏതിൽ വരും
@Mukeshmurali000
@Mukeshmurali000 Час назад
ശിവനെ കണ്ടിട്ട് ബുദ്ധനെപ്പോലുണ്ട്
@binithasreekumar1641
@binithasreekumar1641 2 часа назад
കർണ്ണൻ അർജ്ജുനനെ തോൽപ്പിക്കാൻ വേണ്ടി മാത്രം ആണ് ലക്ഷ്യം
@ravindranathpurushothaman2207
@ravindranathpurushothaman2207 4 часа назад
ജയദ്രഥൻ... എന്ന് പറയുക.
@siljavasudev9931
@siljavasudev9931 5 часов назад
DHUSHDAN!!!!
@soubhagyuevn3797
@soubhagyuevn3797 5 часов назад
ശരിക്കും പറഞ്ഞാൽ ബാലിയാണ് അധി മഹാരധി ആർക്കും നേർക്ക് നേരെ നിന്ന് ബാലിയെ തോൽപ്പിക്കാൻ പറ്റില്ല.
@rajumani235
@rajumani235 14 часов назад
ഒരു കുഞ്ഞിനെ തരണമേ നാഗത്താൻ കാവിലമ്മേ 🙏🙏🙏
@shijinks60
@shijinks60 18 часов назад
ഓം നമഃ ശിവായ ഓം വിരാട് വിശ്വകർമ്മണേ നമഃ
@achubinu5248
@achubinu5248 19 часов назад
Ee video okke pine anaenkilum idam. Ippol ulla latest news idu. Allathe ee channel nadathi kondu pogunnath nallath alla
@anilmadhu8904
@anilmadhu8904 Час назад
Very good program.
@sreejants3849
@sreejants3849 19 часов назад
ഞാൻ കണ്ടിട്ടില്ല but എന്നെപോലെ ഇരിക്കുന്ന ആൾകാർ ഉണ്ടന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്... ഇതുവരെ 4 പ്രാവശ്യം
@Gopiprasad-uy2nu
@Gopiprasad-uy2nu 19 часов назад
ഇങ്ങനെ ചെയ്തു ആരെ ബോധിപ്പിക്കാൻ ഈശ്വരാൻ ഓരോ വ്യക്തികളിലുംഉണ്ട് അത് ആരെയും കാണിച്ചു കൊടുക്കാൻ പറ്റില്ല
@anoopcs5842
@anoopcs5842 20 часов назад
ഇന്ദ്രജിത് മായവിദ്യ ഉപയോഗിച്ചാണ് യുദ്ധമെല്ലാം ജയിച്ചത്‌. ഇതു രാമായണത്തിൽ ജമ്പാവാനും വിഭീഷണും രാമലക്ഷ്മണന്മാരോട് പറയുന്നുണ്ട്. നേർക്കുനേർ യുദ്ധവും ചെയ്തപ്പോൾ നിവാത്ത കവച്ചന്മാരോടും അംഗതനോടും ഇന്ദ്രജിത് പരാജയപ്പെട്ടു. രാമലക്ഷ്മണൻ മാരെ നാഗപ്പർശം പ്രയോഗിച്ചപ്പോഷും, ലാസ്മാണെന്നു എതിരെ ബ്രഹ്മസ്ത്രം പ്രയോഗിച്ചതും മായ കാട്ടി യാണ്. നേർക്കുനേർ യുദ്ധവും ഹനുമാനോട് ചെയ്തപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല. ഒടുവിൽ ബ്രഹ്മസ്ത്രം പ്രയോഗിച്ചു. ഈ അസ്ത്രം ഹനുമാണ്‌ തടുക്കായിരുന്നു. ഒടുവിൽ അസ്ട്രതെ ബഹുമാനിച്ചു കീഴടങ്ങി. ലങ്ക ദഹന സമയത്തും ഇന്ദ്രജിത് പരാജയപ്പെട്ടു. രാമനോടും ലക്ഷ്മണനോടും നേരിൽ യുദ്ധത്തിന് ഇന്ദ്രജിത് വരില്ല. അതുകൊണ്ടാണ് മായ ശക്തി, നിഗുമ്പാറ യാഗം, വാസവി ശക്തി ഇതിന്റ ഒക്കെ സഹായം തേടിയത്. 3 അസ്ത്രങ്ങൾ ഇന്ദ്രജിത്തിന് ഉള്ളതായി പറയപ്പെടുന്നു പശുപദം, വൈഷ്ണവം, ബ്രഹ്മസ്ത്രം. അസുരഗാനത്തിൽ പെട്ട ഇന്ദ്രജിത് എങ്ങനാ വൈഷ്ണവം നേടി എന്ന് എനിക്ക് മനസിലാവുന്നില്ല.
@pachakkurumulaku2.0
@pachakkurumulaku2.0 22 часа назад
വൈശാഖ് ടെലസ്കോപ്പിൽ കേട്ടിരുന്നു....
@shinua.s3335
@shinua.s3335 22 часа назад
Yo, dude Bali is such a underrated character. To begin with, he is strong. Then he has, this boon that If anyone stands in frond of him, I don't know, for intenston of fighting or not. He will have half the strength of his opponent, DOSEN'T matter if it's a god. And that's why, So called, Lord rama Hid in trees and killed him with an arrow, cheating Bali like a coward.
@Prashanthpattali
@Prashanthpattali 22 часа назад
വെറുതെ സമയം കളയല്ലേ കോപ്പേ
@ShajikpShajikp-j9e
@ShajikpShajikp-j9e 22 часа назад
പാശു പാഥത്തിന്.. തുല്യം വേറൊരു ആയുധവും ഇല്ലാ ഹേ........ അതു അർജുനനു മാത്രം..
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 22 часа назад
കൃഷ്ണന്റെ ജേഷ്ഠനായ ബലരാമൻ എല്ലാ അർത്ഥത്തിലു० കൃഷ്ണന്റെ ജേഷ്ഠനാണ്! ഈ പ്രപഞ്ചത്തെ താങ്ങി നിർത്തുന്നആദിശേഷനാണ്! അതായത് വിഷ്ണുവിനു० മുൻപുള്ളവൻ ജേഷ്ഠൻ ആണ് ആദിയിലുള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമായ ഒരേ ഒരു ഈശ്വരൻ! അനേക० രൂപത്തിലുള്ളവനായ അനന്തൻ! ആ അനന്തന്റെ അവതാരമായ ബലരാമൻ കൃഷ്ണന് തുല്ല്യനാണ്! പ്രപഞ്ചസ०വിധായകനായ ആദിശേഷന്റെ ബലരാമന്റെ ഇച്ഛയാൽ നടന० ചെയ്യുന്നവനാണ് കൃഷ്ണൻ! ഭാഗവത० വായിച്ചു നോക്കൂ. കഥകളുടെ ആത്മീയ തത്വ० പഠിക്കൂ.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 22 часа назад
ഇന്ദ്രജിത്തു० ,രാവണനു० , മറ്റ് അസുരൻമാരു० , സൈനവു० ചേർന്ന് നിവാതകവചൻ മാരോട് യുദ്ധ० ചെയ്തു. അതിശക്തമാരായ നിവാതകവചൻമാരെ ജയിക്കാനായില്ല! അർജ്ജുനൻ ഒറ്റയ്ക്ക് അവരെ വധിച്ചു. ഇതാണ് ആ മഹാവീരൻ അർജ്ജുനൻ❤❤❤
@gaminganwarff4043
@gaminganwarff4043 20 часов назад
നാരായണ അസ്ത്രം, ബ്രമാ അസ്ത്രം, പാശുപതാ അസ്ത്രം ഈ മൂന്നു അസ്ത്രങ്ങളും ഒരേയൊരു യോദ്ധാവ് ആണ് മേഖനാഥൻ (ഇന്ത്രജീത് )
@Anandhu-e1e
@Anandhu-e1e 20 часов назад
​@gaminganwaഎന്നിട്ടും ലക്ഷ്മണന്റെ അമ്പിൽ തീർന്നു 😏rff4043
@dnews1897
@dnews1897 17 часов назад
@@gaminganwarff4043 Indrajit nu ത്രി മൂർത്തിയുടെ അസ്ത്രം ഒന്നും ഉള്ളതിന് ആദി കാവ്യത്തിൽ പ്രൂഫ് ഇല്ല , 12 th century written കമ്പ രാമായണം may be saying something like that.
@dnews1897
@dnews1897 17 часов назад
Yes.🔥ഒരു🔥 നാലു കൊല്ലം മുൻപ് ഇന്ദ്രജിത്തിനെ ഒന്നും മിക്ക ആൾക്കാർക്കും അറിയുക പോലും ഇല്ലായിരുന്നു, ഇപ്പൊ കൊറേ യൂട്യൂബ് തള്ളലുകൾ അതിമഹരദി എന്നും പറഞ്ഞതു ഇല്ലാത്ത വാക്കും കൊണ്ട് പരസ്യം കൊടുത്തപ്പോളാണ് ഇന്ദ്രജിത് എന്തോ സംഭവം ആയതു . രഥത്തിൽ ഇരുന്നാൽ മരിക്കില്ല എന്ന വരം വാങ്ങിയതുകൊണ്ടു, രഥത്തിൽ ഇരുന്നു ,അതും മറഞ്ഞിരുന്നാണ് പുള്ളിയുടെ എല്ലാ പരിപാടിയും ശക്തി ഇല്ല എന്നല്ല പക്ഷെ ഈ തള്ളുന്ന അത്രയൊന്നും ഇല്ല ..
@dnews1897
@dnews1897 17 часов назад
Yes 🔥Arjuna is Better ,ഇന്ദ്രജിത്തിന് രഥത്തിൽ ഇരുന്നാൽ മരിക്കില്ല എന്ന വരം ഉണ്ട് , അതുകൊണ്ട് രഥം തകർക്കപെട്ടപ്പോൾ ഒക്കെ പുള്ളി ഓടി .. രഥത്തിൽ ഇരുന്നു , അതും മറഞ്ഞു ഇരുന്നാണ് പുള്ളി കാണിച്ച മിക്ക പ്രക്രമവും ത്രി മൂർത്തിയുടെ അസ്ത്രം ഒന്നും ഉള്ളതിന് ആദി കാവ്യത്തിൽ പ്രൂഫ് ഇല്ല.. ബ്രഹ്മാസ്ത്രം അല്ലാതെ ഒന്നും use cheyunnum illa ശക്തി ഇല്ല എന്നല്ല പക്ഷെ ഇ തള്ളുന്ന അത്ര ഒന്നും ഇല്ല
@VijiS-xr6wo
@VijiS-xr6wo 23 часа назад
Indrajithine ellarum orkumbol aa nizhalil manjupokune oru asura puthran und athikaya. Maha devante thrishulam vayuvil nirthi pushpavrushti nadathiya asura puthran. Ramayanathil athikayante intro varnikunund vibhishnan
@pamaran916
@pamaran916 23 часа назад
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏
@shijinks60
@shijinks60 18 часов назад
ഓം വിരാട് വിശ്വകർമ്മണേ നമഃ
@USA6rz
@USA6rz 23 часа назад
Njan ethi 📍
@shabzbaiju
@shabzbaiju 23 часа назад
Can i say ജലാംതരൻ is the most powerful asura
@harikrishnang.6723
@harikrishnang.6723 23 часа назад
Indrajith onnu alla shankachoodan
@josechekkaparamban9277
@josechekkaparamban9277 День назад
വെറും പുളു. കഞ്ചാവ് അടിച്ചുകേറ്റി എഴുതി വച്ചിരിക്കുന്ന പുരാണങ്ങളും ഒക്കെ എടുത്തിട്ടു തള്ളല്ലേ. എന്താണ് ഇന്ത്യൻ യാഥാർഥ്യം എന്ന് എല്ലാവർക്കും അറിയാം.
@jibicena6630
@jibicena6630 День назад
അർജുനൻ ❤❤
@mathewthomas-d4u
@mathewthomas-d4u День назад
ഉമയപ്പ ശബ്ദം 🤣🤣👌
@NideeshptPallissery
@NideeshptPallissery День назад
Bagavan sreekrishnan saksall eeshwarananu.ithil parayunna oru ganathilum bagavane peduthan kaziyilla.bagavathathile vibhoothiyogathil vyakthamayi parayunnundu.bagavante viswaroopam kandu bayannu kauravarellam bagavante vayillekku odikayarukayum pallukalkidayil kudungunnathumellam.oru nimishathal trimoorthikaladangunna ee lokatheppole anekam lokangal srishtikkanl kaziyunn sakshal parabrahmamanu sreekrishnan
@jayasatheeshan4214
@jayasatheeshan4214 День назад
🙏💥🙏💥🙏💥🙏💥🙏💥
@ananthakrishnanvk9378
@ananthakrishnanvk9378 День назад
ബലാരാമനും അഥിമഹാരഥി കരാണം രാമൻ ആനന്തൻ്റ അവാതരവും മഹാവീഷുണുവിൻ്റ അംശവുമാണ്
@Mahadev-srs77
@Mahadev-srs77 День назад
ഇന്ദ്രജിത്ത് അംഗദനോട് തോറ്റു പോയതാണ്‌
@akhilbabu3073
@akhilbabu3073 16 часов назад
അംഗൻ ഇന്ത്രത്ജിത്തിന്റെ രഥം നശിപ്പിച്ചു അല്ലാതെ ഇന്ദ്രജിത്തിനെയേ ഒരു പോറൽ പോലും പറ്റിയിയിട്ടില്ല 🤪
@akhilbabu3073
@akhilbabu3073 15 часов назад
ഇനി ഓൾ ഔട്ട് ഫൈറ്റിലേക്ക്. ഇന്ദ്രജിത്ത് വില്ലും അംഗദും തൻ്റെ ഗദയോ മറ്റോ ഉപയോഗിച്ച്.. ഫലം:- ഇന്ദ്രജിത്ത് അംഗദിനെ ഇല്ലാതാക്കും
@Twinkle6806
@Twinkle6806 День назад
Paathala Ravanan oru Malavaara moorthy aanu.... Pooja kramam okea undu... High power energy aanu...
@xavier7288
@xavier7288 День назад
Baali> Indrajeet
@AjeeshBenny
@AjeeshBenny День назад
Gulk ഏതാ category 🤔
@f22rapto
@f22rapto День назад
Ennittanoodo angaerae vadhichu kalanjathu😂😂
@SreedevSreedhar-ot5fy
@SreedevSreedhar-ot5fy День назад
Ashwathamav❤❤
@NandhuPs-u2j
@NandhuPs-u2j День назад
Indrajith powerful agan karanam nikumabala devi (prityungira devi)Annu
@dnews1897
@dnews1897 День назад
But യാതാർത്ഥ വാല്മീകി രാമായണത്തിൽ 🐒💎അംഗദനോട് പരാജയപ്പെട്ടു യുദ്ധത്തിൽ നിന്ന് ഓടിപോകുന്നുണ്ട് ഈ ഇന്ദ്രജിത് എന്നിട്ടു അദൃശ്യനായി വന്നു
@rjcreation2795
@rjcreation2795 День назад
Edye indrajith athimaharadhan aanennnu iyal evde vaagichee...
@vijilvtr5883
@vijilvtr5883 День назад
ഒന്ന് പോടാ
@rajrajubhai8001
@rajrajubhai8001 День назад
ഒരു രഥി യോദ്ധാവായ ശകുനിയെ ചില കച്ചറ സീരിയലുകൾ എങ്ങനെയാണ് ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് കണ്ടാൽ സഹതാപം തോന്നും 😭😭😭
@arunps113
@arunps113 День назад
രാമൻ്റെ ശക്തി ഇന്ദ്രജിത്തിന് മൈരാണ്🎉
@imlucifer5040
@imlucifer5040 День назад
Asuranmaar maha bakthiyullavar aanu bro Easwaranu ethire asuranmarum nikarillallo
@thirive918
@thirive918 День назад
നമ്മൾ ഇപ്പൊ കാണുന്ന എല്ലാം ഉണ്ടാക്കിയിരിക്കുന്നത് പഞ്ച ഭൂതങ്ങൾ കൊണ്ടാണ് . നമ്മുടെ അന്തരീക്ഷത്തിലും ഈ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു.. ശ്രദ്ധ കൂടുതൽ ഉള്ള ഒരു വെക്തിക്ക് ഈ മൂലകങ്ങളെ ഒരു രൂപമാകി മാറ്റാൻ കഴിയും
@manoharankelikkodan2335
@manoharankelikkodan2335 День назад
ബാർബറിഗൻ ഇതിൽ ആരായിട്ട് വരും
@rockey3890
@rockey3890 День назад
Madonaldile oru dish aayi varum
@Govindan999
@Govindan999 День назад
Karna speciality is Kavach Kundal. Vasavi Shakti was his powerful weapon,he got it by exchange because of Surya informing him to get an astra to fight Arjuna. Dronacharya, Kripacharya, Arjuna and Aswathathma had plenty of Divyastras that Karna is lacking. Aswathathma was the only one not defeated brutally in virada wara, the only one whom didn't retrieve and faught rakshasa sena and defeated Gadolkach several times. Also he was assistant of Dhronacharya whom along with Aswathathma teached pandavas,kauravas and karna after Kripacharya. He was considered as an Guru and was given immense respect by all. He told Duryodhana he will compromise the war because pandavas including Arjuna respects him and obays him because this war is going to cause massive distruction. Satyaki,Sudarma the two Yadavas whom remained with Aswathathma after Mahabharata were also powerful,Satyaki defeated karna several times also Abhimayu. Abhimanyu was defeated by cheating karna shot and stabbed from behind to kill him hence after that war all Law's in Mahabharata war got broken. Aswathathma is an being born from Shivas third eye an immortal with unlimited stamina, endurance and healing factor. Karna just had 8 divyastras including vasavi astra or vel of indra and Nagastra of Aswasena while Arjuna had 49plus Divyastras astras, astras of Trimurthis etc. Bhismacharya informed everyone that arjuna got all Astras of devas in viradawar because before hand war Arjuna prayed all dieties and concentrated weapons he had also Dhronacharya too found it was arjuna. Dronacharya is an Maharishi he got knowledge from Bharatvaja, Agnivesa and Pareshuram and many, also Bhismacharya got knowledge from both devas and asuras guru , Pareshuram etc they had complete knowledge,the entire knowledge of Dhronacharya was given to Aswathathma. The only warrior to not fell asleep in virada war by Samohanastra an Astra of Gandarvas was Bhismacharya because he had knowledge of this Astra and ones was going to use it again Lord pareshuram but due to Guru ninna he didn't used it. Also vidur was also powerful his bow govardhana was superior its created by Vishnu himself. Also Narakasuras son Bagadata also was powerful whom weilded powerful orginal Vaishanavastra got as bhoon to his father Narakasura friend of Indra, it was countered by Krishna only person to counter Vaishanavastra is Visnu himself. Their were lots of warriors in Mahabharata that was far superior to karna. The Vijayam is Danush of Rukmi which is equivalent to Gandiv. The real Dhanush of Karn is Mahadanush. The Moral of Karnas Story is Whatever you gain by cheating it won't be of any use. The orginal grade weapons are got From Dieties only by Tapasya, the Dhronacharya, Bhismacharya, Kripacharya, Arjuna had these weapons of orginal grade. Its also said that tapa bela of Bhismacharya was very High, when Duryodhana complain Bhismacharya he wasn't fighting with might and was supporting Pandavas,the Ultimate warrior Bhismacharya made 5 Asthras with his tabobala to kill Pandavas which was took by Duryodhana to keep it safe,which later was took by Arjuna as help he did in Gandarva War to Duryodhana,then again he went to Bhismacharya and told to make it but Bhismacharya told he couldn't make it again because he used all his tabobala and Duryodhana is an fool he is fighting an war not possible to win,at that movement Duryodhana finally realised Krishna is Narayana Himself, without Krishna's knowledge Arjuna wouldnot knew about these Astras. Also Bhismacharya didn't sleep and was standing still in kurukshetra bhoomi in night without having food an water for all days he faught he was punishing himself because of what he is doing to Pandavas.
@guts____
@guts____ День назад
Ramayanathile ore oru atimaharathi mathre ullarnnu athe indrajit anne hanuman maharathi anne
@renjithnadakkal5664
@renjithnadakkal5664 День назад
കർണൻ ❤️😘🔥
@roopeshmannurvlogs7269
@roopeshmannurvlogs7269 День назад
പോട് '' ''