Тёмный

ചോദ്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടാൻ അഞ്ചു എസ് നായർ | myG Flowers Orukodi | Ep#46 

Flowers Comedy
Подписаться 14 млн
Просмотров 184 тыс.
50% 1

MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to : www.emasteronl...
Contact : 8891 502 442
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@8086507312
@8086507312 2 года назад
തന്റെ പ്രശ്നങ്ങൾ മുഴുവനും ഉള്ളിൽ ഒതുക്കി ഒന്നും പുറമെ കാണിക്കാതെ ആ മുഖത്തു വിരിഞ്ഞ ചിരി എന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ അഞ്ചുവിനു. ഇതിനെ എല്ലാം അതിജീവിച്ചു ഒരുപാട് മുന്നേറുക. അച്ഛന്റെ ആഗ്രഹം പോലെ തന്നെ ഒരു നല്ല അഭിഭാഷക ആവുക.
@sumayyabeevi7379
@sumayyabeevi7379 2 года назад
നന്നായി കവിത എഴുതുന്ന... കവിത ചൊല്ലുന്ന... നന്നായി സംസാരിക്കുന്ന... എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കണ്ടിട്ടുള്ള മിടുക്കി... അഞ്ജുവിന്റെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ.. All the best.... 👍
@sunithakumari1805
@sunithakumari1805 2 года назад
Omsanthy.sivababa. athy.
@afsathafsu2798
@afsathafsu2798 2 года назад
@@sunithakumari1805 ws
@JoseThomas-bq7zt
@JoseThomas-bq7zt 7 месяцев назад
.😊​@@afsathafsu2798
@dolykannan8050
@dolykannan8050 5 месяцев назад
A​@@afsathafsu2798
@mohammadshihab738
@mohammadshihab738 2 года назад
എന്ത് സംഭവിച്ചാലും നാട്ടുകാർ വലിയ പ്രശ്നം നമ്മുടെ നാട്ടിൽ നടക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഉത്തരവാദി സ്വന്തം നാട്ടുകാരാണ് ഓരോരോ ബഡു ജാതികളുണ്ട് നാട്ടിൽ
@ajinit6580
@ajinit6580 2 года назад
അഞ്ജു നന്നായി പെർഫോം ചെയ്തു .ഇത്രയും ചെറിയ പ്രായത്തിൽ അവൾ വലിയ ജീവിതത്തിലൂടെയും വേദനയിലൂടെയുമാണ് കടന്നു പോയത് .അത് നമ്മൾ കാണാതെ പോകരുത് .ചെറിയ ചെറിയ വീഴ്ചകൾ ആർക്കും സംഭവിക്കാം .അതിനെ അവൾ നേരിടാൻ ശ്രമിക്കുകയും മറി കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു ,ഉള്ളിൽ ഒതുക്കിയ കണ്ണീരോടെ .സ്വയം ജോലി ചെയ്തും ,എൻട്രൻസ് എഴുതി പാസ്സായി എൽ എൽ ബി ക്കു പഠിക്കുകയും ചെയ്യുന്നു ,തന്റെ അച്ഛന് താൻ മൂലമുണ്ടായ വേദനകളെ മറികടക്കാൻ കൂടി .അത്കൊണ്ട് ഈ ഇളം പ്രായത്തിൽ അവളെ കമന്റ്കൾ കൊണ്ട് തകർക്കാതെ കരുതലോടെ ചേർത്ത് നിർത്തൂ .നാളെ അവൾ ആ അഛന്റെയും നമ്മുടെയെല്ലാം അഭിമാനം ആയി മാറട്ടെ .കീപ് ഓൺ അഞ്ജു ഗോ ഓൺ .വീ ഓൾ ആർ വിത്ത് യൂ
@sarathchandranschandran957
@sarathchandranschandran957 2 года назад
Anju molle , Congrats & God bless you keep it up. നമുക്ക് കിട്ടിയ ജീവിതം ആസ്വദിച്ചു ജീവിക്കാൻ തുടങ്ങുന്നിടത്താണ് നമ്മുടെ സന്തോഷം
@paevathiparu6274
@paevathiparu6274 2 года назад
ആളുകൾ പലതും പറയും, അത് കാര്യമാക്കണ്ട, നമ്മൾ നമ്മുടെ ഭാഗം ക്ലിയർ ആക്കു, ആളുകളോട് പോവാൻ പറ, നമ്മൾ ജോലി ചെയ്തു നമ്മൾ ജീവിക്കുന്നത്. സന്തോഷായി ഇരിക്ക്.
@padmajavijayan309
@padmajavijayan309 2 года назад
സ്വന്തമായി പറയുന്നു, ആസ്വദിക്കുന്നു,അകമെ കരഞ്ഞു പുറമെ ചിരിക്കുന്നു, achane രാജാവാക്കുവാൻ ആഗ്രഹിക്കുന്നു, love you മോളെ
@jishnuvichu928
@jishnuvichu928 2 года назад
ചിരിച്ചുകൊണ്ട് പ്രശനങ്ങളെ നേരിടുന്ന പെൺകുട്ടി Hatts off🔥❤
@shijirayes9938
@shijirayes9938 2 года назад
നല്ല മോള് പാവം കുട്ടി ആ ചിരി മതി 🌹🌹🌹🌹🌹
@s___j495
@s___j495 2 года назад
ന്റെ ഒരു കുഞ്ഞു അഭിപ്രായമാണ് ഒരു കോടിയിൽ സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെ കൊണ്ട് വരണം ❤❤❤❤ അദ്ദേഹത്തെ ഒരു പ്രോഗ്രാം പോലും വിളിച്ചു കണ്ടിട്ടില്ല മറ്റു രാജ്യത്തെ സംഭവത്തെ കുറിച്ചും നിർമിതിയെ കുറിച്ചും ചോദിച്ചാൽ സന്തോഷ്‌ സർ എല്ലാം ഉത്തരങ്ങൾ പറയും ഒന്ന് കൊണ്ടുവരനെ അദ്ദേഹത്തെ 😍
@abhilashdj9391
@abhilashdj9391 2 года назад
സന്തോഷ് ജോർജ്ജ് കുളങ്ങര വന്നിട്ടുണ്ട്
@arunp6581
@arunp6581 2 года назад
അഞ്ചു നന്നായി present ചെയുന്നു. അവനവന്റെ കാര്യം അവനവന്റെ ശൈലിയിൽ പറയുന്നത് കാണുമ്പോൾ സന്തോഷം
@aswathykeralan3514
@aswathykeralan3514 2 года назад
Situation face cheyunnavarkke athinte vedhana ariyullu,,, I like your happiness 'Anju'
@sudharsandas8871
@sudharsandas8871 2 года назад
മനുഷ്യജന്മം ഒരു അപൂർവ വരദാനമാണ്. ജീവിത ദുരിതങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കണ്ടെത്താൻ മനുഷ്യജന്മത്തിലൂടെ മാത്രമേ സാധിക്കൂ. നമുക്ക് മുൻപിൽ വഴികാട്ടികളായി അനവധി മഹാത്മാക്കളുണ്ട് അതിൽ എടുത്തു പറയേണ്ടത് സിദ്ധാർത്ഥ ഗൗതമ ബുദ്ധനെയാണ്. മഹാത്മാക്കൾ കാട്ടിയ വഴിയേ സഞ്ചാരിച്ചാൽ ഏത് ജീവിതവും മികവുറ്റതാകും, ആനന്ദകരമാകും.
@shyamjithkbayju6693
@shyamjithkbayju6693 2 года назад
Anju വഴിയിൽ നിന്ന് ഒരുപാട് പട്ടികൾ കുരക്കും ഭീരുക്കളും നിജന്മാരുമാണ് ഈ കുരക്കുന്നത് കറുത്ത gown അണിഞ്ഞ മാലാഖയായി അവർക്ക് മറുപടി കൊടുക്കുക. സത്യം ജയിക്കും നീതിക്ക് വേണ്ടി പോരാടാൻ എന്റെ സുഹൃത്തിന് ഈ ഒരു ആയിഷകാലം മുഴുവൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ✨️🌻 be a sun flower be possitive always. സൂര്യന് നേരെ നിന്ന് സൂര്യന്റെ താപം ശിരസിലേറ്റി ഉയർന്നു നിൽക്കുന്ന ഒരു സൂര്യകാന്തിയെപ്പോലെ നിവർന്നു നിക്കണം. 💪🏼❤️
@aboobackersidheequek2831
@aboobackersidheequek2831 2 года назад
Anju , performed well, brave and courageous girl
@adarshsunilkumar
@adarshsunilkumar 2 года назад
star magic new episode uplode pls
@amira4486
@amira4486 2 года назад
ആരൊക്കെ മനസ്സ് വേദനിപിചാലും ഇവിട വരെ ഇതിയില്ലെ ....ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കഴിയും🤗
@satbehappy
@satbehappy 2 года назад
Anju Dear..!, You are brave and bold.... forget abt the one whos complaining you... end of the day....its your life..Always keep up your smile and positive attitude.. Iam very much sure your life will be more colorful than you wish...and going to touch new heights.!!😍😍😍🤩🤩🤩🔥🔥
@sabu7444
@sabu7444 2 года назад
നമ്മുടെ കുട്ടേട്ടന്. ഒരു ഡബിൾ മുണ്ട് ഒരു ബനിയനും കൊടുത്ത് തൊള്ളിൽ ഒരു തോർത്തും കോടുതൽ സൂപ്പർ ആയിരിക്കും
@scottgaming6526
@scottgaming6526 2 года назад
കുറെയേറെ അറിവുകൾ പങ്കുവച്ച നല്ല ഒരു പ്രോഗ്രാം. താങ്ക്യൂ ഫ്ലവർസ് ടീവി
@zainmaariya2349
@zainmaariya2349 2 года назад
നമസ്കാരം 🙏 നാകിന് ഒരല്പം നീളം കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം....? അഭിഭാഷക ആകാൻ പറ്റിയ നാക്കാ....! നന്ദി 🌹
@chandrikasunderaswaran3192
@chandrikasunderaswaran3192 2 года назад
Pavam ,aa kuttiyude feelings ,ullu karayunnu ,veliyil chirikkunnu ,vachakam adikkunnu ,pavam
@fahadappushareef7655
@fahadappushareef7655 2 года назад
Anju..... super 🔥.....Anju...nte.performance....orupaadu...ishtapettuu.........keep....going....like...this....and...you...will...have...a..better future......All....the...very...best....Anju😍
@susjohny6691
@susjohny6691 2 года назад
Pavam kutti. Sheriyanu orupadu vedana niranjan manaasanu Atha ithra chiriche. Nallathu varatte ennu prarthikkunnu.
@jibianu6567
@jibianu6567 2 года назад
ചിരിച്ച് കൊണ്ട് karayua അഞ്ചു 🙏 എല്ലം റെഡി ആകും മോളെ
@shajilpremraj
@shajilpremraj 2 года назад
Anju., always keep this smile in your face and that's the best ever answer to the people who made you cry..! Keep moving ahead with courage and smile..! God bless 🙏🏻❤️
@abhivlogs7372
@abhivlogs7372 2 года назад
നീ മിടുക്കി ആണ്.ഇനിയും നല്ല നല്ല നാളുകൾ ഉണ്ടാകട്ടെ
@adarshnairnandanam
@adarshnairnandanam 2 года назад
Best wishes anju.. Congratz. Orupadperk inspiration aanu. Lots of love. 😍
@anupriyak8193
@anupriyak8193 2 года назад
Anju, keep going dear. I am sure that you can achieve whatever you want.... Forget the past and focus on your dreams☺️
@aravinthpaul7573
@aravinthpaul7573 2 года назад
അഞ്ജുവിന് എല്ലാവിധ ആശംസകളും. ഇനിയും ഉയരങ്ങളിൽ എത്താൻ തിരുവറന്മുളയപ്പനോട് പ്രാർത്ഥിക്കുന്നു. Where there's a will there's a way 👍🏻
@roshanbenny1911
@roshanbenny1911 2 года назад
Good luck Anju S Nair ❤️❤️❤️
@pavithramurali9397
@pavithramurali9397 2 года назад
മുത്ത് അഞ്ചു baby 😘😘😘😘so hapy n proud of you da.... U r amazing in ur own way.... Jst rock n njoy ur life with full dignity.... You are a strong women.. Don't give up... Dis is ur life.... Avoid every negativity and and negative people from ur life.... Make ur family proud.... 😘😘
@nandhusnair2947
@nandhusnair2947 2 года назад
Best wishes anju. Keep going with smiling face☺
@ajinkannamthanam9867
@ajinkannamthanam9867 2 года назад
May the smile on your face never fade ....keep moving forward...hearty wishes for your successful and happy life ahead!!!
@nimishanirmal3033
@nimishanirmal3033 2 года назад
Gud luck anju👍
@ummerummerkoyathottiyil6655
@ummerummerkoyathottiyil6655 2 года назад
സ്റ്റാർ മാജിക് എവിടെ മാഷേ 😒😢😒😢😢😢😢😢😢
@JohnsonVS
@JohnsonVS 2 года назад
അതെ
@michuzvlog5725
@michuzvlog5725 2 года назад
@@JohnsonVS pls support
@jeffinthomas8133
@jeffinthomas8133 2 года назад
Nammude lifil nammuk orupadu prasanagal face cheyendi varum. Athine ellam marikadannu pokan sramikumbo orupadu positives um negatives um varum. Just aa positives matram edukuka, negatives vittukalanjekuka. Negatives inte purake poyal athinu matrame time kaanu. Just focus on your goal and just go ahead. All the best Anju chechi🔥
@deeecorner506
@deeecorner506 2 года назад
Deee , very happy to see u in such a big stage.😍 U were always being active even in our school days. ✌🤓
@moonstars1947
@moonstars1947 2 года назад
Anju was super .......Cute face and smile
@vmcca2917
@vmcca2917 2 года назад
Anju.... Really proud of you my dear.... I'm sure you will definitely hit success. ❤️❤️❤️
@JMJ.1974
@JMJ.1974 2 года назад
അകം എരിയുമ്പോൾ പുറമെ കാണുന്ന പ്രകാശമായിരുന്നു ആ കുട്ടിയുടെ ചിരി എന്ന് അറിഞ്ഞില്ല. കുറച്ചു വേദനകൾ ഏറെ നീറ്റലുകൾ. എല്ലാം ശെരി ആകും 👍
@reshma2334
@reshma2334 2 года назад
Your performance was awesome ❤️❤️.Keep it up like this d❤️. And your poem recitation style was supr🙂🙂
@praseedkumar3694
@praseedkumar3694 2 года назад
Congrats mole.God bless you
@anvarvilliyara1162
@anvarvilliyara1162 2 года назад
anju .positive girl ,keep it up
@kannanb2918
@kannanb2918 2 года назад
This was a wonder full program ,congrats anju
@rosemolseby
@rosemolseby 2 года назад
Well done dear Anju ❤️ proud of you ❤️ stay bold and strong always ✨❤️
@bintaelizabethbiju378
@bintaelizabethbiju378 2 года назад
Best wishes Anju chechi, keep going...... So pleased to see you accomplishing great things🥰. അച്ഛന്റെ ആഗ്രഹം പോലെ നല്ല ഒരു അഭിഭാഷകയാകാൻ എല്ലാ ആശംസകളും 😇💞
@thecomicreadern4344
@thecomicreadern4344 2 года назад
Star magic ennelum idumo,atho angott cash tharano
@kizhakoot1753
@kizhakoot1753 2 года назад
Very smart playing...Anju S Nair...Flowers Oru Kodi
@priyankasaju6169
@priyankasaju6169 2 года назад
Congrats anju♥️♥️♥️
@fathimashaji738
@fathimashaji738 2 года назад
Cngrtz Anju 😍😍..... God bless u
@swaglakshmisvlog3081
@swaglakshmisvlog3081 2 года назад
Anju you are the true Phoenix from the ashes. Keep going dear. One day you can achieve everything you wanted. Inspire the world with your determination and will power. Wishes and blessings to the iron lady from the dearest N. S. S College, Pandalam
@jissamathew7172
@jissamathew7172 2 года назад
Keep going Anju 💪
@sanjana7563
@sanjana7563 2 года назад
It is never too late to be what you might have been. Keep going Anju 🌟 Everything will pave the way for you
@vijisreejith7845
@vijisreejith7845 2 года назад
Anju kutty, congrats mole. God bless you & keep it up.
@chrispinbenny3525
@chrispinbenny3525 2 года назад
Star magic issues theernenkil upload cheyathude
@hairunnisaap9506
@hairunnisaap9506 2 года назад
Star magic onnu vidumo please.......
@michuzvlog5725
@michuzvlog5725 2 года назад
Pls channel onn support cheyumo
@shyamjithkbayju6693
@shyamjithkbayju6693 2 года назад
Bloom each day like today my friend ✨️🌻
@harithamurali1204
@harithamurali1204 2 года назад
Best wishes anjuchechi 👍🏻🥰 keep your smile😍😁
@athulgnath2652
@athulgnath2652 2 года назад
Congratzzz Anju👏👏
@AdvChidiyaRaj
@AdvChidiyaRaj 2 года назад
All the best chechi
@nazeerakn1617
@nazeerakn1617 2 года назад
Congrats dear anju
@meghag359
@meghag359 2 года назад
Anju💖
@nisarichandra7107
@nisarichandra7107 2 года назад
Anju❤️❤️❤️ well played dear❤️❤️❤️❤️god bless you❤️
@smibinabraham9618
@smibinabraham9618 2 года назад
All the best Anju... Let all the dreams come true in your life... Best wishes❤️❤️❤️
@akhilraj696
@akhilraj696 2 года назад
Your smile has always brightened your days and now that your face reflects sadness I ask you not to feel bad.Time always helps to heal wounds, you are also a very brave woman and you have great strength. You will see that everything will improve soon my friend. May God bless you and your family.
@athulyas9928
@athulyas9928 2 года назад
You performed very well Anjuz❤️❤️.Keep it up like this d❤️. And your poem recitation style was really beautiful.
@vishagunni4110
@vishagunni4110 2 года назад
Well Done👍🏻
@jibianu6567
@jibianu6567 2 года назад
Anju chiri supr
@jissymary9532
@jissymary9532 2 года назад
Well played Anju🌹
@anvarvilliyara1162
@anvarvilliyara1162 2 года назад
best wishes anju
@abhijithkashok203
@abhijithkashok203 2 года назад
Those were past,Life is a ecstasy just Go on…
@muralip4306
@muralip4306 2 года назад
Anju 👌👍
@muralip4306
@muralip4306 2 года назад
അഞ്ജു നന്നായി പെർഫോം ചെയ്തു 👍💐💐
@charlespaul8522
@charlespaul8522 2 года назад
അഞ്ജു ..അവൾക്ക് എന്തിനേയും നിഷ്കളങ്കമായി മാത്രമേ നോക്കാൻ കഴിഞ്ഞിരുന്നുള്ളു ... ആർക്കോവേണ്ടി ഒരു കളിപ്പാട്ടമായി തീർന്നപ്പോൾ പകയില്ലാതെ പകച്ചു പോയവൾ ... ആരേയും കുറ്റപ്പെടുത്താൻ സമ്മതിക്കാത്ത ആ നിഷ്കളങ്ക ഭാവം അവളുടെ സ്ഥായീഭാവമാണ് ... തന്നെയോർത്ത് നൊന്തുപോയ അഛനാണ് അവളുടെ സ്വപ്നങ്ങളിലിന്ന് , കദനത്തെ ചിരിയണിയിക്കുമ്പോഴും !! അഞ്ജൂ ...ആശംസകൾ .
@asnamol.jasnamol.j8319
@asnamol.jasnamol.j8319 2 года назад
Nice performance aarnnu....💕🥰
@ameenshan9695
@ameenshan9695 2 года назад
Anju well performed ❤️❤️❤️
@gayathri827
@gayathri827 2 года назад
ഒരു മാര്യേജ് ഡിവോഴ്സ് ആയി എന്ന് വെച്ച് ജീവിതം അവസാനിക്കില്ലടോ. അതിലും നല്ല പാർട്ണർ തന്റെ ലൈഫിൽ വരും താൻ അടിപൊളി ആയിട്ട് ജീവിക്കുകയും ചെയ്യും. All the best dear😘😘😘😘😘😘😘😘😘😘😘😘😘
@ashwanthpadman6424
@ashwanthpadman6424 2 года назад
Keep going Anju ❤️🙌
@pranitha.s.kumar.533
@pranitha.s.kumar.533 2 года назад
Smart Anju 😍
@preetha8268
@preetha8268 2 года назад
അഞ്ചു 🌹🌹🌹
@jefiyasamuel7118
@jefiyasamuel7118 2 года назад
Best wishes Anju🥰
@ANUPAMASANAND
@ANUPAMASANAND 2 года назад
Congrats..Anjuu...❤️❤️❤️❣️😍😍💗💗💗.... keep going dear ❤️❤️❤️😘😘
@retheeshr7350
@retheeshr7350 2 года назад
Hai അഞ്ജു U r Great👍👌💐Pray Ur Bright Future 👌👍
@shabnapp5603
@shabnapp5603 2 года назад
ഈ പെണ്ണ് ഓവർ ആയി ചിരിക്കുന്നത് എന്തിനാണ് മനസ്സിലായില്ല. ഇങ്ങനെയൊരു പ്രോഗ്രാം ഇൽ വന്നിട്ട് ആവശ്യമില്ലാത്തിടാതെല്ലാം ചിരിച്ചു bore ആക്കി......ശ്രീകണ്ഠൻ നായർ തന്നെ അസ്വസ്ഥനായി. ചിരിലൊന്നു കുറയാനുള്ള കാര്യങ്ങൾ ചോദിച്ചു നോക്കി.....അപ്പോഴും വെറുതെ പൊട്ടിച്ചിരിക്കുന്നു.
@soorajsg20
@soorajsg20 2 года назад
100
@hafsathpoovi8280
@hafsathpoovi8280 2 года назад
Sathyam
@snehamuraleedharan5349
@snehamuraleedharan5349 2 года назад
Well Done Anju💕💕. Just ignore bad comments. 🌚🌚
@akhilraj2207
@akhilraj2207 2 года назад
Ninne kuttapeduthunnavar orupad per undakum ni athonnum karyamakenda daa ni ini munnot thanne pokanam ,ninte vishamam ellam maranu kalayuga ennit happy aayi povanam all the best my dear friend
@gpr5124
@gpr5124 2 года назад
Keep soaring heights, Anju😇
@rashidkonuor
@rashidkonuor 2 года назад
സ്റ്റാര്‍ മാജിക്ക് എവിടെ 👍👍👍👍
@atman9772
@atman9772 2 года назад
Paavam Anju. Manasilakkan pattunnund aa kuttide avastha. Really happy to see skn aa kuttiyod perumariya reethi.🤗
@devananda.s8a903
@devananda.s8a903 2 года назад
പന്തളം കാര് അടി like 😃😜
@aiswaryaunnikrishnan2005
@aiswaryaunnikrishnan2005 2 года назад
👏👏
@kadharkadhar475
@kadharkadhar475 2 года назад
കുട്ടേട്ടൻ നാവ് കരി നാക്ക് ആണോ??ആ കുട്ടിയെ പൊറത്താക്കാൻ പറഞ്ഞു നാവെടുത്തു കുട്ടി പുറത്തായി
@ashaphilip6048
@ashaphilip6048 2 года назад
ഒരു കോടി കത്തി കൂടുന്നു
@ashaphilip6048
@ashaphilip6048 2 года назад
പന്തളം കാരി ഓവർ
@viveksnair1807
@viveksnair1807 2 года назад
All the best anju keep on going
@saivinsarath3255
@saivinsarath3255 2 года назад
മോളെ സങ്കടപെടേണ്ട എല്ലാം ചിരിച്ചു കൊണ്ട് നേരിടുക 😊
@a17efx11
@a17efx11 2 года назад
1 പേർ സായിച്ചാൽ 580 ആവും pls ആക്കി തരൂ🙏🙏🙏🙏🙏🙏
@vijayabalagopal6470
@vijayabalagopal6470 2 года назад
Chiri kudukka ishtappettu.
@jithinkumar7791
@jithinkumar7791 2 года назад
Good
@ammascurryworld6901
@ammascurryworld6901 2 года назад
അല്പം ഓവറായി പോയിശ്രീകണ്ഠൻ നായർക്ക് തന്നെ പിടിക്കിന്നില്ല
@ameenshan9695
@ameenshan9695 2 года назад
Anju sis🔥🔥🔥
@muhammadkuttytk1462
@muhammadkuttytk1462 2 года назад
അഞ്ചു ഓവറാക്കി ബോറടിപ്പിക്കുന്നു
@salamkpullur2153
@salamkpullur2153 2 года назад
Crct
@gopikaprasad7137
@gopikaprasad7137 2 года назад
Oru pothu vediyil varumbol kurach standard keep cheyyanam allathe veetil samsarikunth pole parayaruth.. Anju valare over ayi thonii.. Avisyamilatha chiri
@adhipas5615
@adhipas5615 2 года назад
Correct
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн