Тёмный

Star Magic | Flowers | EP 

Best of Flowers TV
Подписаться 2,8 млн
Просмотров 1,2 млн
50% 1

കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
ഇപ്പോൾ നിങ്ങളുടെ നാട്ടിലെ കടകളിലും kiwi unique premium ice ലഭ്യമാണ്. ഇനി ഐസ്ക്രീം വാങ്ങുമ്പോൾ kiwi icecream തന്നെ ചോദിച്ചു വാങ്ങൂ..
Visit : ekfoods.com/
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@rafzmedia
@rafzmedia 2 года назад
ഇന്ന് കുറെ ചിരിച്ചു കാരണം ബിനു അടിമാലി.... അസീസ് ക്ക അവസാനം തകർത്തു എന്റെ പൊന്നു..... ശ്രീവിദ്യ ആൻഡ് ഉല്ലാസ് ഏട്ടൻ പൊളി 😍😍❤
@shilpajohny6666
@shilpajohny6666 2 года назад
Assez ikka was awesome.... Oru rekshayumilla.. Games nu polum entha oru athmarthatha... He did his level best in each episode... Handsoff assez ikka... U deserve it.. ❣️❣️😘😘😘
@kunhalimarakkar9877
@kunhalimarakkar9877 2 года назад
അസീസ്ക്കാ
@suharabeevi3962
@suharabeevi3962 Год назад
​@@kunhalimarakkar9877 ppppppppppppppppppppppppppppppppppppp❤❤❤
@abhilashabs2409
@abhilashabs2409 2 месяца назад
Cscyf❤
@Sidheeqzaini
@Sidheeqzaini 2 года назад
ബിനു ചേട്ടന്റെ നസീറും നെൽസൻ ചേട്ടന്റെ പൃഥ്വിരാജും സുധീടെ പ്രണവും ഉല്ലസിന്റെ ചക്കൊച്ഛനും എല്ലാം അസീസ്ക്കാന്റെ ആ പെർപോർമിൽ മുങ്ങി പോയീ കിടു അസീസ്ക്ക 🔥🔥🔥🌹🌹
@shahulpv3679
@shahulpv3679 2 года назад
Yes
@binuputhanpurayil9769
@binuputhanpurayil9769 2 года назад
മണ്ണ് ചാരി നിന്ന അസീസിക്ക പെണ്ണിനേം കൊണ്ട് പോയി .
@timepassvloger3779
@timepassvloger3779 Год назад
ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ ഫ
@sharlyraphel245
@sharlyraphel245 Год назад
Aziz super
@vidyaabhilash4852
@vidyaabhilash4852 2 года назад
Azeez ikka super performance and Binu chetta kachil comedy now also am laughing.....Always star magic fantastic 🌹🌹🌹🌹
@BineeshBastinOfficial
@BineeshBastinOfficial 2 года назад
ടീമേ...❤️❤️
@നല്ലവനായഉണ്ണി-ഫ5വ
ടീമേ ഒരു റിപ്ലൈ തരുമോ ❤️
@fliqgaming007
@fliqgaming007 2 года назад
ടീമേ..🤩⚡
@jijuponnu9255
@jijuponnu9255 2 года назад
Hi teame sukaano
@BineeshBastinOfficial
@BineeshBastinOfficial 2 года назад
@@jijuponnu9255 yes
@BineeshBastinOfficial
@BineeshBastinOfficial 2 года назад
@@നല്ലവനായഉണ്ണി-ഫ5വ parau
@jalijalu7752
@jalijalu7752 2 года назад
അസീസ്ക്ക ക്ലയ്മാക്സ് പൊളിച്ചു സൂപ്പർ പ്രഫോമൻസ് തകർത്തു ബിനു ച്ചേട്ടാ ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣 ഷിയാസ് മുത്തേ പൊന്നെ 😘... എല്ലാവരും നന്നായിരുന്നു പൊളി എപ്പിസോഡ് 💐💐💐💐
@ഭഗവതിഞാൻ
@ഭഗവതിഞാൻ 2 года назад
Dance ലാസ്റ്റ് ... അസീസ്‌ക്ക .. സ്കോർ ചെയ്തു .. അടിപൊളി...🤣🤣
@amaldev1791
@amaldev1791 2 года назад
ഉല്ലാസ് ചേട്ടനും ബിനു അണ്ണനും പിന്നെ അസിസ് ഇക്ക ടീമേ നെൽസൺ അണ്ണനും സുധി അണ്ണൻ പൊളിയാണ് 🤩🤩🤩 ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്,ഗെയിംസ് അടിപൊളി
@shemeeranchal3893
@shemeeranchal3893 2 года назад
സൂപ്പർ എപ്പിസോഡ് 😄ബിനു അടിമാലി 👍 ഉല്ലാസ് പന്തളം 😀 ക്ലൈമാക്സ് അസീസ് തകർത്തു അടിപൊളി 👏❣️
@Kunjatakunjivava
@Kunjatakunjivava 2 года назад
അസീസ്‌ക അടിപൊളി
@shahulpv3679
@shahulpv3679 2 года назад
aseeska soooooooper
@asiasaleem2114
@asiasaleem2114 2 года назад
ബിനു അടിമാലി 👌👌👌കോമഡി ചിരിച് മടുത്തു 🤣🤣🤣🤣🤣
@abhinavsunil3970
@abhinavsunil3970 2 года назад
അസീസ് ഇക്ക പൊളിച്ചു ഗെയിം അസീസ് ഇക്ക യാണ് ജയിപ്പിച്ചത്. ഡാൻസ് ഉം. ടീം ചേട്ടാ പാട്ടും പൊളിച്ചു കളിയാക്കാൻ എല്ലാർക്കും പറ്റും എന്ന ഡയലോഗ് ഉം പൊളിച്ചു.
@blacklover880
@blacklover880 2 года назад
ബിനുച്ചേട്ടന്റെ കാച്ചിൽ കോമഡി വേറെ ലെവൽ🔥പിന്നെ അസിസിക്ക ലാസ്റ്റ് പൊളിച്ചടുക്കി 😆
@chandrikatk9947
@chandrikatk9947 Год назад
BinuI❤️you
@akhilakhil2247
@akhilakhil2247 2 года назад
ഈ എപ്പിസോഡിന്റെ ക്ലൈമാക്സ് അസീസ് ഇക്ക എടുത്തു. അടിപൊളി ആയിരുന്നു
@hashimpc2777
@hashimpc2777 2 года назад
👍
@fffpadikkal4553
@fffpadikkal4553 2 года назад
💯 👍👍👍👍👍👍👍🥰🥰🥰🥰
@shahulpv3679
@shahulpv3679 2 года назад
Yes
@mahinshaji1839
@mahinshaji1839 2 года назад
അസീസ് കാ കൊണ്ട്‌ പോയീ wediket സഥാനം
@josephmathew6613
@josephmathew6613 2 года назад
തന്നെ നിത്യ അശോകൻ എന്ന് വിളിച്ച ഉല്ലാസ് ഏട്ടന് എതിരെ ഉള്ള ചെറിയ ഒരു മധുര പ്രതികാരം കൂടി ആയിരുന്നു ആ ഡാൻസ്, വേറെ ലെവൽ പെർഫോമൻസ് ❤🔥
@RaviPuthooraan
@RaviPuthooraan 2 года назад
മിണ്ടാതെ ഇരുന്ന് അവസാനം ഈ എപ്പിസോഡ് അസ്സീസിക്ക കൊണ്ടുപോയി 👌😅
@shahulpv3679
@shahulpv3679 2 года назад
Yes
@akhilalexander2514
@akhilalexander2514 2 года назад
Copyright ഇല്ലാതെ ഫുൾ ഗാനങ്ങൾ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. എന്നും ഇതുപോലെ ഇട്ടാല്‍ നന്നായിരിക്കും
@renjinirenjini5440
@renjinirenjini5440 2 года назад
Sathyam
@prajithprasad1824
@prajithprasad1824 2 года назад
Sathym
@NA22973
@NA22973 2 года назад
Shiyasnde song illallo
@abdulkareem7375
@abdulkareem7375 2 года назад
Chanel വേറെ ആണ് Flowersinte അല്ല
@amnahhhh.......
@amnahhhh....... 2 года назад
അസീസ് ക്കയുടെ ഡാൻസ് അടിപ്പൊളി.ഗയിമും സൂപ്പർ .എല്ലാവരും സൂപ്പർ Starmagic പവർ💥💥💥💥💥👍👍👍❤❤❤❤🤩😍
@abhinsnair9525
@abhinsnair9525 2 года назад
അസിസ് ഇക്ക ❤️❤️❤️നിങ്ങൾ പോളിയാണ്...... ബിനു ചേട്ടന്റെ കൗണ്ടർ ഒരു രക്ഷേം ഇല്ല.... പൊളി
@trvlog7498
@trvlog7498 2 года назад
ഞാൻ എന്റെ lover ആയി ചെറിയ senn ആയി full മൂഡ് ഓഫിൽ ആയിരുന്നു pakshe e eppisod kanderam ആ മൂടെ മാറി thanks starmagic eniyum ith pole ulla നല്ല നല്ല എന്ജോയ്മെന്റ് ഉള്ള eppisod star magic ടീമിന് ഉണ്ടാവട്ടെ ❤️💞💥🙌
@jithinroy3152
@jithinroy3152 2 года назад
എന്റെ ബിനു ചേട്ടാ ലാസ്റ്റ് കർഷകന്റെ കോമഡി അയ്യോ ചിരിച്ചു മടുത്തു.... അസീസ്ക്കാ ലാസ്റ്റ് വന്നു പൊളിച്ചടുക്കി... വേറെ ലെവൽ ആയിരുന്നു...
@athirabinu6509
@athirabinu6509 2 года назад
Iloveyouassishka
@dhilshanashana4586
@dhilshanashana4586 2 года назад
അസീസ്
@Anas_kerala
@Anas_kerala 2 года назад
@@athirabinu6509 athenthina ivide parenne?
@rimuhaizu2422
@rimuhaizu2422 2 года назад
Aseeskha poli
@raheempp8837
@raheempp8837 2 года назад
Binu സ്പോട് ആണ്.. 👌
@jitheshn.s.580
@jitheshn.s.580 2 года назад
ബിനു ഭായ് താങ്കൾ ഇന്ന് സൂപ്പർ ആരുന്നു ട്ടോ.,, കാച്ചിൽ കൗണ്ടർ പൊളിച്ചു... ഉല്ലാസ് ഉയരുന്നു.... ലക്ഷ്മിക്കുട്ടീ നീയിതിൽ സൗന്ദര്യം ചാലിച്ചു...
@redarmy7086
@redarmy7086 2 года назад
ബിനുചേട്ടൻ ഉല്ലാസ് ഷിയാസ് അസിസ് സുധി ടിംമേ നെൽസൺ തകർത്തു 👍
@rejaniaji5230
@rejaniaji5230 2 года назад
സുധി ചേട്ടൻ & അനു സൂപ്പർ... ഇന്ന് സുധി ചേട്ടൻ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰
@josephmathew6613
@josephmathew6613 2 года назад
അസീസ് ഇക്ക വേറെ ലെവൽ പെർഫോമൻസ്, ലാസ്റ്റ് എപ്പിസോഡ് ഫുൾ അങ്ങ് തൂക്കി
@shajan75
@shajan75 2 года назад
ഇതിൽ ഏറ്റവും ബെസ്റ്റ് അസിസിന്റ പെർഫോമൻസ് ആയിരുന്നു, തകർപ്പൻ
@rryyfggccg1504
@rryyfggccg1504 2 года назад
ടീമേട്ടാപാട്ട് 👌👌👌👌.സ്വന്തം വരികൾ 🙏🙏🙏🙏🙏ഒന്നും പറയാനില്ല ❤❤❤🥰🥰🥰🥰💞💞💞💞. Next പാട്ടിനായി വൈറ്റിങ്, പെൺണുക്കാണൽ പാട്ട്...... 👍👍
@shihabshihab9879
@shihabshihab9879 2 года назад
സിയാസ് സൂപ്പർ look
@shihabshihab9879
@shihabshihab9879 2 года назад
അസീസ്ക്ക പൊളിച്ചു
@thakkudugunda4814
@thakkudugunda4814 2 года назад
Teamettanu chorus aishu chechy and diana venamaayirunu..
@SophyMathew
@SophyMathew 2 года назад
Trophy 🏆 Aziz ന് തന്നെ . ഓരോരുത്തരും പറ്റാവുന്നതിലും അധികം തന്നെ ചെയ്തു ഈ episode ൽ . പ്രണവ് ന്റെ dupe ന് costume കുറച്ചൂടെ നന്നായിരുന്നെങ്കിൽ എന്നോർത്തു ; ബാക്കി എല്ലാം തകർത്തൂ . Aziz ഒന്നും എടുക്കുന്നില്ലേ എന്നൊരു നിരാശയിൽ നിൽക്കുബോഴാണ് ഗംഭീര surprise ഉം ആയി കടന്നുവന്നത് . 👏😍👏. directors ന് ഇതിന്റെ full credits🙏; അനുമോദിക്കാതിരിക്കാൻ പറ്റില്ല .👏👏👏
@gf8qu
@gf8qu 2 года назад
51:50 ഷിയാസ്:- ലക്ഷ്മി വരൂ (Lakshmi smiles and runs towards shiyas cutely) 💕
@sunithavr8010
@sunithavr8010 2 года назад
സുധി ചേട്ടന്റെ പാണവിരൻറദർശന കലക്കി
@shababravuthar2313
@shababravuthar2313 2 года назад
Hho... ഭയങ്കരൻ തന്നെ 🙄
@yoosafyoosaf8446
@yoosafyoosaf8446 2 года назад
ഒര് രക്ഷേം ഇല്ല... അടിപൊളി എപ്പിസോഡ് 😍♥️🤣🌹🥰🥇😘🏆💋🏅👏👑🤩🥳❤
@kpanandannair
@kpanandannair 2 года назад
എല്ലാവരും നന്നായിരുന്നു. ബിനു അടിമാലി ഒരു സംഭവം തന്നെ. അദ്ദേഹത്തിന്റെ കഴിവിനെ പ്രത്യേകം അഭിന്ദിക്കുന്നു.
@abuthahirthahir9655
@abuthahirthahir9655 2 года назад
Super 👌
@razurami9968
@razurami9968 2 года назад
ഇതിൽ അവസാനം സോങ് ക്ലൈമാക്സ് അസീസക്കയുടെയും ഇതിലുള്ള സഹോദരിമാരുടെയും കൺഫ്യൂഷൻ തീർക്കണമേ എന്ന സോങ്ങാണ് പൊളിച്ചത് . എല്ലാവരും കട്ടക്ക് നിന്ന് കൊണ്ട് തന്നെ അടിച്ച് പൊളിച്ചു . ആ സോങ്ങാണ് അതിന്റെ ഹൈലൈറ്റ് 🤏👌👍🥰😍🤩 ഏതായാലും പൊളിച്ചു . ചിന്നുവും അടിച്ചു പൊളിച്ചു അവസാനം രംഗത്തിൽ . എല്ലാവരും അടിപൊളി 🤏👌👍👍🤞💪 മറ്റുള്ള സോങ് അടിപൊളിയായിരുന്നു അതും പറയാതിരിക്കാൻ വയ്യ . ഏറ്റവും അടിപൊളി അസീസ്ക്കാൻറെയും പെൺപടയും ചേർന്നുള്ള പൊർഫോമൻസ് ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്
@mydreams258
@mydreams258 2 года назад
വിനു ചേട്ടൻ ⚔️ഉല്ലാസ് പന്തളം പൊളിച്ചു എല്ലാവരും സൂപ്പറാണ് 💕
@chandrikatk9947
@chandrikatk9947 Год назад
അസീസ് ❤️👌
@rajahindusthani4046
@rajahindusthani4046 2 года назад
ഷിയാസിന്റെകൂടെ കളിച്ചകുട്ടി നന്നായിരുന്നു. അസീസിന്റെ പെർഫോമെൻസ് അടിപൊളിയാരുന്നു.
@arunprasad952
@arunprasad952 2 года назад
ഉല്ലാസ് ഭായ് പറയാൻ വാക്കില്ല നിങ്ങൾ പൊളി ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻ബാക്കി എല്ലാരും കൊള്ളാം പക്ഷെ ഉല്ലാസ് ഭായ് രെക്ഷ യും ഇല്ല 👍🏻👍🏻👍🏻👍🏻
@ചങ്ങാതി-ഠ7സ
@ചങ്ങാതി-ഠ7സ 2 года назад
ഉല്ലാസ് ചേട്ടാ നിങ്ങൾ പൊളിച്ചു...... എത്രത്തോളം പ്രേതിക്ഷിച്ചില്ല 😀😀😇😇
@jnd4268
@jnd4268 2 года назад
ഹൈവ.... പൊളി എപ്പിസോഡ്..... എല്ലാർക്കും ഒരുപാട് സ്നേഹം.. ❤❤❤❤. അസീസീക്കന്റെ ക്ലൈമാക്സ്‌ ഡാൻസ് അടിപൊളി.... എല്ലാവരും super ❤❤❤❤❤
@AnilKumar-rk6jj
@AnilKumar-rk6jj 2 года назад
ആ എന്തായാലും ക്ലൈമാക്സ് തകർത്തു അസീസും തകർത്തു ബിനു അടിമാലി പിടിച്ചുനിന്നു
@rryyfggccg1504
@rryyfggccg1504 2 года назад
അസീസ്ക്ക പൊളി 👏👏👏👏👏👏❤❤❤💞💞💞👍👍👍👍ഏതായാലും ലാസ്റ്റ് അസീസ്ക്ക കൊണ്ടുപോയി 😂😂😂
@faseelajabir6443
@faseelajabir6443 2 года назад
ബിനു ചേട്ടൻ skit counter കേട്ടിട്ട് dancers vare ചിരിച്ചു 🤣🤣🤣💥💥😘
@mohammedriyas5061
@mohammedriyas5061 2 года назад
അസീസ്ക്ക കേറി അങ്ങ് സ്ക്കോർ ചെയ്തു 😍😍 കുഞ്ചാക്കോ ബോബൻ എൻട്രി poli ബിനു ചേട്ടൻ ഒരു രക്ഷയില്ലാ ബാക്കി ഉള്ളവർ സൂപ്പർ 😍😍😍 നല്ലൊരു വിരുന്നായിരുന്നു🥰🥰🥰🥰 💕💕❤ happy valentines day❤💕💕
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 2 года назад
എല്ലാവരും ഒപ്പത്തിനൊപ്പം ഒരു പോയന്റ് അസീസ് ഭായ് നേടി എന്നാലും എല്ലാവരും കൂടി തകർത്തു കളഞ്ഞു സൂപ്പർ
@rahilaibrahim9732
@rahilaibrahim9732 2 года назад
Episode പൊളിച്ചു. All dance super. Sprcial അസീസ് ഇക്കാടെ prformance 👍👍👍
@riyazriyaz4461
@riyazriyaz4461 2 года назад
Shiyaas nte dance cutt cheitho 😏😏shiyaas ishtam 😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍
@renjithr7975
@renjithr7975 2 года назад
അസ്സീസ് പൊളിച്ചടുക്കി.... പിന്നെ ബിനു ചേട്ടന്റെ കാച്ചിൽ കോമഡി 🤣🤣🤣🤣🤣
@sulfikkersulfikker6595
@sulfikkersulfikker6595 2 года назад
അസ്സീസ് ലാസ്റ്റ് പൊളിച്ചു അടുക്കി 😘😘😘
@ragildas1641
@ragildas1641 2 года назад
ബിനു ചേട്ടൻ ഉല്ലാസ് ഏട്ടൻ കൗണ്ടർ പൊളിച്ചു കൂടെ അസിസ് ഇക്കാ ഡാൻസ് ഒരു രക്ഷയും ഇല്ല
@sajicworld9076
@sajicworld9076 2 года назад
പൊളി പൊളി എപ്പിസോഡ് ഡാൻസും എല്ലാരും പൊളി അസീസ്ക്ക പൊളിച്ചു പിന്നെ കൌണ്ടർ തകർത്തു എല്ലാരും 🔥
@jaisonfrancisjohn4089
@jaisonfrancisjohn4089 2 года назад
അസീസ് ഇക്ക പോളിയാണ് ലാസ്റ്റ് പുള്ളി തകർത്തു... അടിമാലി ഒരു വെറൈറ്റി പീസ് അണ് ...
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰സ്റ്റാർ മാജിക് ഉയിർ🥰💖🥰 എപ്പിസോഡ് പൊളിച്ചു സൂപ്പർ 🥰💖🥰ചിന്നു ചേച്ചി ഉയിർ 🥰💖🥰ടീമേ പാട്ട് സൂപ്പർ അടിപൊളി എല്ലാവരുടെയും ഡാൻസ് സൂപ്പർ ക്ലൈമാക്‌സിൽ അസീസ്‌ ഇക്ക പൊളിച്ചു സൂപ്പർ🥰💖🥰🥰🥰🥰🥰🥰🥰🥰🥰💖🥰💖🥰🥰🥰
@ViShNu-cc8oc
@ViShNu-cc8oc 2 года назад
എല്ലാ എപ്പിസോഡും ഇതുപോലെ അപ്‌ലോഡ് ചെയ്തിരുന്നെകിൽ എത്ര നന്നായിരുന്നു അടിപൊളി 🔥🔥🔥
@anasgraphicdesigner1328
@anasgraphicdesigner1328 2 года назад
Yes
@mr_ghost_419
@mr_ghost_419 2 года назад
Ith official alla... Athukond paatt adakkam kitti... Ipo official il song illathond pakka bore aa
@aneeshashafeek374
@aneeshashafeek374 2 года назад
ക്ലൈമാക്സ് അസീസീക്ക കൊണ്ട് പോയി... പൊളിച്ചു അടുക്കി 👌👌👌👌
@shinycharles3528
@shinycharles3528 2 года назад
ഉല്ലാസ് ചേട്ടൻ 👌👌👌ആ വരവ് സൂപ്പർ 🥰നെൽസൻ ചേട്ടൻ ഡാൻസ് അടിപൊളി, ശ്രീകുട്ടി 🥰
@irshanairshana2090
@irshanairshana2090 2 года назад
Lakshmi chechi shiyaskka cute cute couple 😍😍😍❤❤🔥💯
@jaisoncheriyan5600
@jaisoncheriyan5600 2 года назад
ബിൻചേട്ടന്റെ അവസാനത്തെ കാച്ചിൽ കോമഡി പൊളി 👍👍👍👍👍
@teamee6591
@teamee6591 2 года назад
ullass 👍👍
@engineer9458
@engineer9458 2 года назад
Binu 😍
@sadhama1812
@sadhama1812 2 года назад
Ullas chetan ❤️❤️
@devgeeth2390
@devgeeth2390 2 года назад
Binu 🔥
@sheenanabiar2204
@sheenanabiar2204 2 года назад
Ellarum adipoli asiska and shiyas 👌👌🥰🥰🥰
@seniyaniyamol7921
@seniyaniyamol7921 2 года назад
എല്ലാവരുടെയും ഡാൻസ് സൂപ്പറായിരുന്നു 👍👍😍ഷിയസ്ക്കന്റെ ലുക്ക് അടിപൊളി.. 😍ലാസ്റ്റ് അസീസ്ക്ക കലക്കി 💜💜
@rasheedmudavan5369
@rasheedmudavan5369 2 года назад
Super
@seethusasi3554
@seethusasi3554 2 года назад
Super episode , after a long time.This show enta stress reliver anu. Each and every artists are my favourites especially Lakshmi 💕. 💕
@hidha_chinnu2224
@hidha_chinnu2224 2 года назад
❤️❤️❤️
@vineethkumar8215
@vineethkumar8215 2 года назад
#ബിനുചേട്ടാ all rounder ആയിരുന്നു കൗണ്ടർകിങ് 😂😂😂😂😂😂#അസീസീക്ക അവസാനം തകർത്തുകളഞ്ഞു ❤❤❤❤
@muammedrafeek9334
@muammedrafeek9334 2 года назад
അടിപൊളി
@minhamattaye6064
@minhamattaye6064 2 года назад
Poli
@amjadroshan8742
@amjadroshan8742 2 года назад
അസിസ്ക്ക പൊളിച്ചു. വിനുവേട്ടനും ഉല്ലാസ്ഏട്ടനും എന്റമ്മോ ചിരിച്ചു മടുത്തു. സുധി ഏട്ടനും ഷിയാസും പെൺകുട്ടികളും അടിച്ചു പൊളിച്ചു. 😍👍എല്ലാവരും 👍
@raptors7755
@raptors7755 2 года назад
ബിനു ചേട്ടന്റെയും ഉല്ലാസേട്ടന്റെയും കൗണ്ടറുകൾ . പ്രത്യേകിച്ച് ബിനുചേട്ടന്റെ കാച്ചിൽ കൊമെടി തകർത്തു🥰 . അസീസ്ക്ക സൂപ്പർ പെർഫോമൻസ് 😍
@ssvmedia7869
@ssvmedia7869 2 года назад
Aseeskka പൊളിച്ചടുക്കി... അവസാനം വാരി അലക്കി
@shinycharles3528
@shinycharles3528 2 года назад
അസിസ്ക്ക ലാസ്റ്റ് പൊളിച്ച് അനുകുട്ടി 🥰, ശ്രീക്കുട്ടി 🥰.. എല്ലാരും സൂപ്പർ
@sreerajps3011
@sreerajps3011 2 года назад
ആരെയും എടുത്തുപറയാൻപറ്റില്ല എല്ലാരും കൂടി തകർത്തുവരി❤️❤️❤️❤️
@anutsklm8827
@anutsklm8827 2 года назад
ലാസ്റ്റ് അസീസ്ക്ക ഡാൻസ് ഒരു രക്ഷയും ഇല്ല....,. ❤️
@akhilmnair9732
@akhilmnair9732 2 года назад
BGM പഴയത് പോലെ ആയപ്പോൾ തന്നെ ലെവൽ മാറി👍 കിടു എപ്പിസോഡ്!!👌👌🔥
@shahnamujeeb8340
@shahnamujeeb8340 2 года назад
ഇന്നത്തെ എപ്പിസോഡ് കിടുക്കാച്ചി 👍ബിനുചേട്ടാ കൗണ്ടർ കലക്കി. ഡാൻസ് അടിപൊളി. ഷിയാസ്ക്ക ആരൊക്കെ എന്ത് പറഞ്ഞാലും കാഞ്ചന മൊയ്‌ദീൻ സൂപ്പർ 👌😄🌹
@ibruilliyas6132
@ibruilliyas6132 2 года назад
Azeez polichu Superrrrrrrr
@shahulpv3679
@shahulpv3679 2 года назад
@@ibruilliyas6132 yes
@sa_ajilove256
@sa_ajilove256 2 года назад
Aseezkka polichu
@seenasudhi8633
@seenasudhi8633 2 года назад
Asis ഡാൻസ് പെർഫോമൻസ് സൂപ്പർ.... ബിനു counter pwoli
@ajimayavi5826
@ajimayavi5826 2 года назад
ബിനു ചേട്ടനും ശ്രീവിദ്യയും പൊളിച്ചു❤❤❤❤
@masmedia2792
@masmedia2792 2 года назад
ലൈറ്റായി വന്താലും ലെറ്റസ്റ്റായി വന്ത് പൊളിച്ചടുക്കി അസീസ്‌ക ♥️♥️♥️♥️
@manukr5995
@manukr5995 2 года назад
Binu chettan ishttam ❤️😍😍😍😍😍 oru rakshayum ellatha kalakkaran aanu🔥🔥👌👌👌star magic nice prgm anu🔥🔥👌
@nabeel_vellat
@nabeel_vellat 2 года назад
Asees ikka score cheythu last ✌️ nelson chettan dance 👍 ellarum powli. Adipoli episode 😍
@arshadethirthod210
@arshadethirthod210 2 года назад
അവസാനം ആ അസീസീക്കയുടെ ജയറാം എൻട്രി 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ഒരു രക്ഷയും ഇല്ലേ അസ്സൽ കിടുക്കാച്ചി എപ്പിസോഡ് 👌👌👌😍😍😍 ബിനുചേട്ടൻ നെൽസൺ ചേട്ടൻ സുധി ചേട്ടൻ ഷിയാസ് ഉല്ലാസ് ചേട്ടൻ എല്ലാവരും കൂടെ തകർത്തു ഇരിക്കുമ്പോൾ ലാസ്റ്റ് നമ്മുടെ അസീസ്ക്ക വന്നതും ഫുൾ പവർ 🔥🔥🔥🔥🔥🔥🔥🔥🔥
@achuachus6580
@achuachus6580 2 года назад
ഇന്നത്തെ എപ്പിസോഡ് azeezkka spr.. Ellaraum അടിപൊളി ആയിരുന്നു
@rajeshanila3157
@rajeshanila3157 2 года назад
ബിനു ചേട്ടൻ polichu ❤❤ഉല്ലാസ് ചേട്ടന്റെ comedy ഒരു രക്ഷയും ഇല്ല 💞💞അടിപൊളി 🌹അസ്സിസ് ikka last പെർഫോമൻസ് super 👌👌over all this episode is 👌👌👌
@ahamadn9916
@ahamadn9916 2 года назад
എന്റെ പൊന്നോ ക്ലൈമാക്സ്‌ വേറെ ലെവൽ. പ്രേതിഷിക്കാതെ വന്ന അസിസ് ഇക്കാടെ മാസ്സ് ഡാൻസ്. അതാണ് സ്റ്റാർ മാജിക്‌. പ്രേതിഷിക്കാത്തത് ON THE SPOTE. 🔥🔥
@muhammedabdulmajeed2436
@muhammedabdulmajeed2436 2 года назад
സ്റ്റാർ മാജിക് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തുന്നതിൽ സന്തോഷം ഇതൊരു വികാരമാണ് പ്രവാസികൾക്ക്... ആശംസകൾ
@MrSP212
@MrSP212 2 года назад
Full packed episode... എന്റെ ബിനുചേട്ടാ, ഉല്ലാസേട്ടാ നിങ്ങൾ ചിരിപ്പിച്ചു ഒരു വഴിക്കാക്കി... എന്റെ ചിരി കേട്ടു പെണ്ണുമ്പിള്ള എഴുന്നേറ്റു തെറി വിളിച്ചിട്ടു ദേ കിടന്നു 😜😜 Azeezka climax പൊളിച്ചു
@shiyamp2260
@shiyamp2260 2 года назад
Aseeskante dance performance super ellaavarum nannaayi cheydu orupad enjoy cheydu thanks star magic team
@aasiyascrazyvlog7655
@aasiyascrazyvlog7655 2 года назад
അസീസ് അടിപൊളി
@ammu9458
@ammu9458 2 года назад
Super episode. ഒരുപാട് ചിരിച്ചു. അസ്സിസ്ഇക്ക super.
@shafeerpb9725
@shafeerpb9725 2 года назад
Adipoli..suppar
@mablesanish4474
@mablesanish4474 2 года назад
Pwoliichu adakkiii ellavarum 🥳🥳🥳🥳🥳❤❤❤❤❤❤ Katta Fan of Star magic 😘😘😘😘😘😘 Asis ikkaa Kolla mass performance ❤❤❤🥰🥰 Climax Kidukkii.... 💞💞💞💞💞
@sanaaaaaaaas
@sanaaaaaaaas 2 года назад
എന്തോ അറിയില്ല ഈ പ്രോഗ്രാമിനോട് വല്ലാത്തൊരിഷ്ട്ടം 💞💞💞💞💞💞💞എല്ലാരും പൊളിച്ചു ❤❤❤❤❤
@KrishnaKumar-yf2qh
@KrishnaKumar-yf2qh 2 года назад
എല്ലാവരും നന്നായിരുന്നു . അസിസ് ഇക്ക പൊളിച്ചു super 👌👏🥰
@sreejithkave
@sreejithkave 2 года назад
അവസാനത്തെ ഗർഭം കലക്കി അടിപൊളി 🥳👌🏻😂😂🥰 അസീസ് ഇക്ക സ്റ്റേജ് ഇളക്കിമറിച്ചു 🎊🥳🎊🥳 എല്ലാവരും ഗംഭീരമാക്കി Specially girls dance powlii👌🏻
@kalippan-i3z
@kalippan-i3z 2 года назад
ബിനുചേട്ടന്റ ലാസ്റ്റ് കൗണ്ടർ ഒരു രക്ഷയുമില്ല 😜😜💥💥
@faisiedappal7346
@faisiedappal7346 2 года назад
അസീസ്ക്ക പെളിച്ചു ഡാൻസ് സൂപ്പർ അല്ലെങ്കിലും അസീസ്ക്ക വേറെ ലെവലാണ്. എല്ലാവരുടെ ഡാൻസും പെളിച്ചു. ഡാൻസ് കുറൂ ടീം പെളിയാണ്. ജോബി മാസ്റ്റർ കിടുവാണ്
@muhammedshamil.k7526
@muhammedshamil.k7526 2 года назад
സിയാസ് ഇക്ക mass and സ്റ്റാൻഡേർഡ് 👌👏
@karthikkv2183
@karthikkv2183 2 года назад
ഷിയാസ് youare my ബെസ്റ്റ് ഫ്രണ്ട്‌ iam sumi pavi എനിക്ക് ഷിയാസിനെ ഒന്നു കാണാൻ ഒരു അവസരം തരണം plz സ്റ്റാർ മാജികിൽ വെച്ചാണെഗിൽ സന്തോഷം കുട്ടത്തിൽ എല്ലാവരുയൊയും ഒന്നു കാണാമല്ലോ
@trytorightway9509
@trytorightway9509 2 года назад
പൊളിച്ചു എല്ലാവരും...👍 അസീസിന്റെ അവസാന പ്രകടനം സൂപ്പർ ആയിരുന്നു
@sanalpsunny2840
@sanalpsunny2840 2 года назад
ഈ എപ്പിസോഡ് അസീസ് ഇക്ക തൂക്കി കൊണ്ട് പോയി... 🤭🤭❤❤
@vijithviji2925
@vijithviji2925 2 года назад
എല്ലാവരുടെയും സൂപ്പർ പെർഫോമൻസ് 😍😍 ലാസ്റ്റ് ഗർഭം കലക്കി അത് പൊളിച്ചു ബിനു ചേട്ടന്റെ കൗണ്ടർ അടിപൊളി 🔥🔥
@Indiancitizen007
@Indiancitizen007 2 года назад
51:17 പുതുതായി വന്ന കുട്ടി പൊളിച്ചു ❤❤കാണാൻ എന്നാ ക്യൂട്ട് ആണ് 🥰🥰
@manjusajeev1978
@manjusajeev1978 2 года назад
അസീസ് ഡാൻസ് super...ഈ എപ്പിസോഡ് കണ്ടു കുറെ ചിരിച്ചു
@nazarnazar2066
@nazarnazar2066 2 года назад
Binuvinte kachil comadiyum aseesinte dansum polichu thakarthu thimirthu Ullas panthalam Super 👍👍👍👍👍
@irshadnanath3924
@irshadnanath3924 2 года назад
എല്ലാരും ഒന്നിനൊന്നു മെച്ചം ആയിരുന്നു last azeezka പൊളിച്ചടക്കി 👏🏻👏🏻👏🏻👏🏻👏🏻😍😍😍 ഷിയാസിന്റെ പെർഫോമൻസ് കാണാൻ പറ്റിയില്ല 😔😔😔
@anvarbadar2863
@anvarbadar2863 2 года назад
അടിമാലി കൗണ്ടർ പൊളിച്ചു ഡാൻസ് അസീസ് ബ്രോ 👍
@divyashobhika9508
@divyashobhika9508 2 года назад
Orupaad ishtappetta episode.Azeeskka polichu.
@akvlogs2778
@akvlogs2778 2 года назад
Binu chetan,ullas chetan,azeezka powli 😍😍
@irshanairshana2090
@irshanairshana2090 2 года назад
Anu chechi lakshmi chechi love you 😘😘😍😍❤🔥💯
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 781 тыс.
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic Flowers | EP#318
45:01
Просмотров 1,9 млн
Star Magic | Flowers | EP# 483
46:16
Просмотров 1,2 млн
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.