Тёмный

ചോരയില്‍ കുളിച്ചുകിടന്ന ഏട്ടന്‍ എന്നെ നോക്കി വിളിച്ചു: ‘അമ്മേ..’: പെരിയയിലെ കാണാനോവ്| Periya murder 

Manorama News
Подписаться 9 млн
Просмотров 749 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

2 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 633   
@ukuk4650
@ukuk4650 5 лет назад
ഇതു കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ... ദയവായി ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടുകം ആക്കാതിരിക്കുക...
@bijoymt3114
@bijoymt3114 5 лет назад
👍👍👍👍👍👍
@shanavasshanu2815
@shanavasshanu2815 5 лет назад
Sheriya Bro..👍👍
@franklejolsydavis4957
@franklejolsydavis4957 5 лет назад
Please Subscribe the channel ru-vid.com/show-UCq0NfNnSb3gq4CTwogxbkvg🙏🙏🙏
@jineeshmathew999
@jineeshmathew999 5 лет назад
Well said bro
@riyaspanoor9310
@riyaspanoor9310 5 лет назад
ശരിയാ സുഹൃത്തേ കുടുംബത്തിന് മാത്രം നഷ്ടം.. ഇനിയെങ്കിലും യുവാക്കൾ ചിന്ദിക്കട്ടെ
@vijeshkannur1062
@vijeshkannur1062 5 лет назад
പെങ്ങമ്മാരേ സ്നേഹിക്കുന്ന ഒരാൾക്കും കണ്ടുനിൽക്കാൻ ആവില്ല 😥...ചങ്ക് കലങ്ങിപ്പോയി
@nandu1770
@nandu1770 5 лет назад
അതെ.
@hakeemforvictory974
@hakeemforvictory974 5 лет назад
😥😥😥 yes bro
@hasimdammam7457
@hasimdammam7457 3 года назад
Yess
@afsalpcafu4343
@afsalpcafu4343 Год назад
Allah
@jaffersadhikjeddah5811
@jaffersadhikjeddah5811 5 лет назад
സഹോദരിയുടെ വാക്കുകേട്ട് ഹൃദയം തകർന്നു കണ്ണിന് ഈറനണിയിച്ചു ദൈവം നിങ്ങൾക്കു ക്ഷമ നൽകട്ടെ
@nallavanmd1984
@nallavanmd1984 5 лет назад
പൊന്നു പെങ്ങളെ നിന്റെ വാക്കുകൾ കേട്ടു നെഞ്ച് പിടഞ്ഞു കണ്ണ് നിറഞ്ഞു പോയി മോളെ ആര് എന്ത് പറഞ്ഞ് സമാധാനപ്പെടുത്തിയാലും ആര് എന്ത് തന്നെ നിങ്ങൾക് വാരി ക്കോരി തന്നാലും പെങ്ങളെ നിന്റെ ചേട്ടൻ എന്ന നഷ്ടം നികത്താൻ കഴിയില്ല നിന്റെ ചേട്ടനെ ഇല്ലാതെ ആക്കിയ അവർ ഈ ഭൂമിയിൽ പഴുത്തു നരകിച്ചു ചാവും നമുക്ക് കാണാം ആ ചെങ്കോടി പാർട്ടി ആ ചോരകുടിയൻ പാർട്ടി എത്ര രക്ഷിച്ചാലും
@seemajohn2671
@seemajohn2671 5 лет назад
Nallavan Md സത്യം ഇവനെയൊന്നും ദൈവം വിടില്ല...
@nallavanmd1984
@nallavanmd1984 5 лет назад
Seema John 😢
@nallavanmd1984
@nallavanmd1984 5 лет назад
Seema John ദൈവം വിടില്ല വിടാൻ പാടില്ല വിട്ടാൽ ഈ കണ്ണ് നീർ വെറുതെ ഭൂമിയിൽ അലിയാത്ത അലഞ്ഞു പോവും
@annapremnabas4286
@annapremnabas4286 5 лет назад
@@nallavanmd1984 സത്യം, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... ഒന്നിനും പകരമാവില്ല അവരുടെ ചേട്ടൻ... മനസുരുകി പ്രാർഥിക്കുവാ ചെയ്തവരും ചെയ്യിച്ചവരും പുഴുത്തു ചാവാൻ..
@nallavanmd1984
@nallavanmd1984 5 лет назад
Anna Premnabas 😢
@athulrajs.p3163
@athulrajs.p3163 5 лет назад
ഹൃദയം തകർന്ന്പ്പോയി 😥
@ambilyponnu5953
@ambilyponnu5953 5 лет назад
Sathyam😥😥😥😥😥
@Likhin_P_S
@Likhin_P_S 5 лет назад
Sheyy 🤨🤨🤨
@shamshadmt6944
@shamshadmt6944 5 лет назад
😥😥
@jivasmuthu3283
@jivasmuthu3283 3 года назад
Satym
@varunm.l8715
@varunm.l8715 5 лет назад
ഇത് ചെയ്തവർ മരിക്കും മുമ്പ്‌ ഈ കുട്ടിയുടെ കണ്ണീരിന്റെ ശാപം അനുഭവിച്ചിരിക്കും, ദൈവം അത് കൊടുത്തിരിക്കും.
@ajeeshappukkuttan4707
@ajeeshappukkuttan4707 5 лет назад
നേതാക്കളെ ഈ കണ്ണുനീരിനെ മറുപടി പറയണ്ടി വരും... ഈ ശാപം നിങ്ങളെ വിട്ട് പോവില്ല
@abhilashkdy5385
@abhilashkdy5385 5 лет назад
പെങ്ങളുടെ വാക്കുകൾ ഞെഞ്ചിടിപ്പോടെയാണ് കേട്ടു നിന്നത്...കണ്ണീർ അറിയാതെ വീണുപോയി.....ദൈവമേ എല്ലാം സഹിക്കാനുള്ള ശക്തി കുടുംബത്തിന്റെ മനസ്സിന് നൽകേണമേ.... എന്ന പ്രാർത്ഥന മാത്രം.....
@kuttanbangali5432
@kuttanbangali5432 5 лет назад
കൊലയാളികൾ ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പറാവും നമ്മൾ കാണേണ്ടി വരും. ഇ കണ്ണീർ തുള്ളികൾ എല്ലാത്തിനും സാക്ഷി ആയിരിക്കും
@shanishbabu1134
@shanishbabu1134 5 лет назад
ആര്‍ ഭരിച്ചാലും kollendavan കൊല്ലും. Marikendavan marikum...
@kuttanbangali5432
@kuttanbangali5432 5 лет назад
മരിക്കേണ്ടവൻ ആരെന്നു എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല കൂട്ടുകാരാ
@shanishbabu1134
@shanishbabu1134 5 лет назад
@@kuttanbangali5432 വാളെടുത്തവന്‍ വാള്‍ ആല്... അത്രേo ഉള്ളു bro...
@kuttanbangali5432
@kuttanbangali5432 5 лет назад
@@shanishbabu1134 എങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കണ്ണൂർ നേതാക്കൾ ഉണ്ടാവില്ല ആയിരുന്നു. ആരാണ് വാൾ എടുക്കാത്ത സിപിഎം കണ്ണൂർ നേതാവ്
@athulthattaraththekkeyil3209
@athulthattaraththekkeyil3209 5 лет назад
@@kuttanbangali5432 സത്യം.. സത്യമായ കാര്യം കൂട്ടുകാരൻ പറഞ്ഞു
@raindrops4623
@raindrops4623 5 лет назад
പുതിയ തലമുറ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കുക..നിങ്ങൾക്ക് രാഷ്ട്രീയം ആവാം അത് വോട്ട് ചെയ്യാൻ വേണ്ടി മാത്രം..!!
@vj-ko4fz
@vj-ko4fz 5 лет назад
Rain Drops chathalum oru partykkum vote cheyyilla
@raindrops4623
@raindrops4623 5 лет назад
വിജയ് ആരാധിക vj ..അങ്ങനെയും ആവാം..
@Sihab_AP
@Sihab_AP 5 лет назад
പടച്ചോനേ കൊലയാളികൾ ഈ പാപമൊക്കെ എവിടെകൊണ്ടു കളയും..അവന്മാരൊക്കെ പുഴുത്ത്‌ ചാകണം..ഒരു നേതാവിന്റെ മകനെങ്കിലും കൊല്ലപ്പെടാതെ ഇതിന് അറുതി ഉണ്ടാകില്ല
@mkp6412
@mkp6412 5 лет назад
വിണ്ടും കൊല്ലുകയാണോ
@Sihab_AP
@Sihab_AP 5 лет назад
@@mkp6412 വീണ്ടും കൊല്ലാൻ പറഞ്ഞതല്ല ഏതെങ്കിലും നേതാവിന്റെ മക്കൾ കൊല്ലപ്പെട്ടിരുന്നെങ്കിൽ കൊലപാതക രാഷ്ട്രീയം പണ്ടേ നിന്നിട്ടുണ്ടാകും അങ്ങനാണ് ഉദ്ദേശിച്ചത് എഴുതിയപ്പോൾ മാറി
@vahidapoovi1551
@vahidapoovi1551 5 лет назад
@@mkp6412 ഈ വേദന എന്താണെന്നു അവർക്കും മനസ്സിലാവണ്ടേ
@kiranmohan5373
@kiranmohan5373 5 лет назад
അതാണ്വേണ്ടത്...ബംഗാളിൽ ചെയിതപ്പോലെ നായ്ക്കളെ ഒന്നിച്ചു theerkanam
@abhilashkdy5385
@abhilashkdy5385 5 лет назад
ഏത് പാർട്ടിയാണോ ജനങ്ങൾക്ക്‌ ഇഷ്ടമില്ലാത്തത് പ്രവർത്തിച്ചത് അതിനെതിരെ നമുക്ക് ചെയ്യാവുന്ന ഏക പോംവഴി വോട്ട് മറ്റ് പാർട്ടിക്ക് മാറ്റിക്കുത്തുക എന്നാണ്...അല്ലാതെ നമുക്ക് നേതാക്കന്മാരോട് അത് ചെയ്തത് ശരിയായില്ല എന്ന് പറയണോ അവരെ ഒന്ന് തല്ലാനോ സാധിക്കില്ല... അതെല്ലാം നമുക്ക് ഒറ്റ നമ്മുടെ വോട്ട് കൊണ്ട് പ്രതിഷേധം അറിയിക്കാം.....അപ്പോഴാണ് യഥാർത്ഥ വോട്ട് ന്റെ പവർ അറിയുക.... അവർ അത് തിരിച്ചറിയും..........
@dayanakukku6871
@dayanakukku6871 5 лет назад
Ennit vote kodutha party namukkitt pani thannaloo... Nik ippo party ennal peediya chetta
@abhilashkdy5385
@abhilashkdy5385 5 лет назад
Dayana Kukku വോട്ട് മാറ്റി കുത്തുന്നത് ആരോടും പറയണ്ട.....ഒരു തിരിച്ചടി കൊടുക്കാം.....
@INDIAN-bp7ly
@INDIAN-bp7ly 5 лет назад
ഒരു പാർട്ടിക്കും vote ചെയ്യരുത്. കാരണം എല്ലാ പാർട്ടിയും ഈ നാട് ഭരിച്ചിട്ടുണ്ട്. അതുകൊണ്ടു എല്ലാം ഒരുപോലെയാണ്. ഒരു പാർട്ടിക്കും vote ചെയ്യരുത്. എല്ലാ പാര്ടിക്കാരെകൊണ്ടും ജനങ്ങൾക്കു ഉപകാരവും ഉണ്ട് അതുപോലെ തന്നെ ഉപദ്രവും ഉണ്ട്. ഒരു പാർട്ടിക്കും വോട്ടു ചെയ്യരുത്.
@abhilashkdy5385
@abhilashkdy5385 5 лет назад
Dayana Kukku കൊന്നതുകൊണ്ടാണ് ഭരണം നഷ്ടം വന്നെതെന്ന് അവർ അറിയണം.... ഇത്രേ ഞാൻ ഉദ്ദേശിച്ചത്.... എല്ലാ പാർട്ടിയും കൊന്നുതള്ളൽ ഒരുലോലെ യാ.....
@sheela5462
@sheela5462 5 лет назад
@@INDIAN-bp7ly അതേ ആര്‍ക്കും വോട്ട് ചെയ്യരുത്
@standwithtruth9387
@standwithtruth9387 5 лет назад
നമ്മുടെ നാട്ടിൽ കൊലയാളിക്ക് വധ ശിക്ഷ ഇല്ലായിടത്തോളം കാലം ,,, ഉള്ള് നീറുന്ന ഇങ്ങനത്തെ കണ്ണ് നീർ ഇനിയും കാണേണ്ടി വരും,,,,,,,,,,, പണ്ടൊക്കെ ജയിൽ, പോലീസ് എന്നൊക്കെ കേൾക്കുമ്പോൾ പേടിയായിരുന്നു,,, ഇന്ന് അത് ഒരു അലങ്കാരമായി,,,,,, ആളുകളും, മനസും, കുറ്റങ്ങളുടെ രീതിയും എല്ലാം മാറി,,,,, പക്ഷേ നിയമങ്ങൾ ഇപ്പോഴും ആ പഴഞ്ചൻ തന്നെ,,,,,,LDF നേയോ UDF നേയോ ഇലക്ഷൻ വരുന്ന സമയത്ത് പഴിചാരിയിട്ട് കാര്യമില്ല,,, കുറ്റവാളിക്ക് ഭയം വരുന്ന ഒരു ശിക്ഷയും നമ്മുടെ നിയമത്തിലില്ല,,,,,,,,
@muhammede6364
@muhammede6364 5 лет назад
ഈ കാണുന്ന പൊന്നുസഹോദരിയുടെ സങ്കടം സിപിഎം ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും കാണുക ഒരു സഹോദരൻ നഷ്ടപ്പെട്ട സഹോദരിയുടെ ദീന രോദനം രാഷ്ട്രീയം എന്ധെങ്കിലും ആയിക്കോട്ടെ ഈ നായിന്റെ മക്കളെ ഈ കൊല ചെയ്യാൻ കല്പിച്ച പട്ടികകളെയും ചെയ്ത നായിന്റെ മക്കളെയും നമ്മൾ എന്തു ചെയ്യണം
@vinayakchalad3199
@vinayakchalad3199 5 лет назад
Sathyam athu kondanu ingane okke nadakkunnathu mattullavarude jeevan edukkunnavare thookilettanam kolapathakathinu shisksha thookku kayar aakkenda kalam athikramichu poyi
@akshayalekshmi4570
@akshayalekshmi4570 5 лет назад
സത്യം
@RazifaisalRazifaisal
@RazifaisalRazifaisal 5 лет назад
*വളരെ* *വളരെ* *സത്യമാണ്* ഇന്ന് എത്രവലിയ തെറ്റ് ചെയ്യാനും നമ്മുടെ നാട്ടിൽ ഒന്ന് ചിന്തിക്കയും വേണ്ട ഒരു പേടിയും വേണ്ട പോലീസ് പിടിച്ചാൽ കുറച്ച് നാൾവരെ ജയിലിൽ പോയി കിടന്ന് തിന്ന് കുടിച്ച് *ശീമ* *പന്നിയെ* പോലെ തിരിച്ചുവരിക ഇതാണ് ഇവിടത്തെ ശിക്ഷാരീതി ശിക്ഷയിൽ മാറ്റം വരണം എങ്കിലേ ഒരു തെറ്റ് ചെയ്യാൻ മൂന്ന് വട്ടം ചിന്തിക്കും പേടിയും ഉണ്ടാകും
@jafarsqaj5297
@jafarsqaj5297 5 лет назад
2
@kuttanbangali5432
@kuttanbangali5432 5 лет назад
സാംസ്‌കാരിക നായകൻ മാർക്ക് ജലദോഷം ആയിരുന്നു
@rockeygamings7425
@rockeygamings7425 5 лет назад
Shiny parabhakaranu onnum parayandayirunnu
@prasadkundathukizhakkethil3107
ETHANU ningal ee Parayunnathe ARUM AREYUM VERUTHE VANNU KOLLUMO??????? AVARUDE BHAGATHUM THETTUNDE PINNE NINGALUDE THETTINE MATTULLAVARE KUTAM PARAYUNNATHE SARIYALLA. ANDINU ARKKUVENDY. NADINU VENDY YANO AVER SAMARAM NADATHIYATHE. ANDINU MATTULLAVARE CHETHAVILIKKUNNU KASHTAM NINGALUM CPM THAMMIL ANTHANU VITHAASAME
@kuttanbangali5432
@kuttanbangali5432 5 лет назад
@@prasadkundathukizhakkethil3107 അവരുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കിൽ അത് പാർട്ടി ഭരണ ഘടന അല്ല നടപ്പാക്കേണ്ടത്. ഇവിടെ ഇന്ഡിന് ഭരണ ഘടന ഉണ്ട്. ശിക്ഷിക്കാൻ. ഹർത്താൽ ജനദ്രോഹം തന്നെ ആണ് അതിനു ന്യായീകരിക്കാൻ ഞാനില്ല
@salinip.ssalinip.s4206
@salinip.ssalinip.s4206 5 лет назад
@@prasadkundathukizhakkethil3107 wrong arudayum Side ayikot manushana nishturmai kollunnathano Kerala sumskaram nigal vilairthunna karygl kaddal ethu oru cpm partykkarn chythathu koddanu eganath comment edunnath nigal cpm ano ennu chithikkadi varum wrong chythal wrong Annu pryan arjavam kanikkanum sghava
@prasadkundathukizhakkethil3107
@@salinip.ssalinip.s4206 njan Ente kazhchappadu paranju Don't minds. Ok
@rashidkuttoor8935
@rashidkuttoor8935 5 лет назад
സഹോദരി ...... നിങ്ങളുടെ ഏട്ടന്റെ ജീവിതം അവസാനിപ്പിച്ചവർ നിയമത്തിന്റെ കോടതി യിൽ നിന്നും പ്രതികൾ രക്ഷപെട്ടേക്കാം. പക്ഷെ ദൈവത്തിന്റെ കോടതി യിൽ നിന്നും രക്ഷപ്പെടില്ല.. നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് കരച്ചിൽ വന്നു...
@najeeb6137
@najeeb6137 5 лет назад
Yes
@paradisenky
@paradisenky 5 лет назад
@@najeeb6137 enikum ...
@samsungsamsamsungsam6528
@samsungsamsamsungsam6528 5 лет назад
വല്ലാതെ വേദനിച്ചു പോയി ... ഇതു കേട്ടപ്പോൾ.... എന്തൊരു കഷ്ടമാണ്.... മനുഷ്യൻ ഇങ്ങനെ ആവുമോ... കൊന്നിട്ടെന്തു നേടി.....
@KmSCorneR
@KmSCorneR 5 лет назад
ഈ കണ്ണുനീർ ദൈവം കാണാതെ പോകില്ല പെങ്ങളെ......
@annapremnabas4286
@annapremnabas4286 5 лет назад
അയ്യോ സഹിക്കാൻ പറ്റുന്നില്ല.... അറിയാത്ത നമുക്ക് ഇത്രയും ആണെങ്കിൽ സ്വന്തക്കാരുടെ അവസ്ഥ എന്തായിരിക്കും... ഇത് ചെയ്തവരും ചെയ്യിച്ചവരും പുഴുത്തു ചാവണെ ഈശ്വരാ....
@harshavk9933
@harshavk9933 4 года назад
ഇത് ചെയ്തവരെ ഒരിക്കൽ വെറുതെ വിടരുത് അവർക്ക് തക്കതായ ശിക്ഷ നൽകണം അവരും അറിയണം മരണത്തിന് വേദന😡😡😡😢😢
@afsalpcafu4343
@afsalpcafu4343 Год назад
Athe
@sreekuttys8750
@sreekuttys8750 5 лет назад
മറ്റുള്ളവരെ കഷ്ടപെടുത്താൻ ആണോ രാഷ്ട്രീയം?😢
@aappooz4006
@aappooz4006 5 лет назад
എന്റെ ദെയ്‌വമേ എനിക്കും ഉണ്ട് 2 ചേട്ടന്മാർ😕😕😕 രണ്ട് പേരും ഒരു പാർട്ടിയുടെയും അനുഭാവികൾ അല്ല...രാഷ്ട്രീയത്തിന്റെ പേരിൽ ഇങ്ങനെ കൊല്ലാനും മരിക്കാനും അവർക്ക് തോന്നിയ്ക്കാത്തതിൽ dheyvathinu നന്ദി.. 🙏🙏🙏 ഈ ചേച്ചിയുടെ സംസാരം കേട്ടിട്ട് സഹിക്കുന്നില്ല...🙏
@ayshuttyayshutty8612
@ayshuttyayshutty8612 5 лет назад
മനസ്സിൽ നിന്നും മായുന്നില്ല ഈ ഏട്ടന്മാരുടെ mugham😭😭
@raoof9614
@raoof9614 5 лет назад
My eyes filled with tears...heart Brocken , dear my sister stay peacefully
@josejoseph7896
@josejoseph7896 5 лет назад
Cruelty unparalleled. How can we wipe out the tears of this poor young sister?
@thomasranjit7781
@thomasranjit7781 5 лет назад
Pray to God....only God can comfort...
@ahmedcreation7150
@ahmedcreation7150 5 лет назад
പൊന്നുപെങ്ങളുടെ വാക്കുകൾ കേട്ടു കണ്ണീരണിഞ്ഞു... നിർത്തിക്കൂടെ കാപാലികരെ കൊലപാതക രാഷ്ട്രീയം... ഈ അമ്മ പെങ്ങന്മാരുടെ രോദനം ബധിര കാരണങ്ങളിൽ തന്നെയാണോ വീണ്ടും എത്തുക ? ഇതിനു അറുതി വരുത്തിയേ മതിയാകൂ... രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒട്ടുമിക്ക പാർട്ടികൾക്കും പ്രാതിനിധ്യം ഉണ്ടെങ്കിലും CPM തന്നെയാണ് ഏറ്റവും വലിയ കക്ഷി. അത്‌കൊണ്ട് തന്നെ മുന്നിട്ടിറങ്ങേണ്ടത് ആദ്യം മുഖ്യമന്ത്രിയും സ്വന്തം പാർട്ടിക്കാരും തന്നെ..
@jocelynthomas8440
@jocelynthomas8440 5 лет назад
മനുഷ്യത്വം ആണ് എല്ലാത്തിലും വലുതെന്നു ഇനിയെങ്കിലും മനസിലാക്കുക
@muhamedrafi5795
@muhamedrafi5795 5 лет назад
She is intelligent girl. Her insight is powerful
@sajidkp6187
@sajidkp6187 5 лет назад
സഹോദരീ നീതി നടപ്പാകുന്ന ഒരു ലോകം വരാനിരിക്കുന്നു..
@Ismail-hc8on
@Ismail-hc8on 5 лет назад
പൊന്ന് സഹോദരി നിങ്ങളുടെയും കുടുംബത്തിന്റെയും വേദന സർവ്വ ശക്തനായ ദൈവം കാണുകയും കേൾക്കുയും ചെയ്യുന്നുണ്ട് നിങ്ങളുടെ കുടുംബത്തെ അനാധയാക്കിയ ആ ധുഷ്ടൻമാർക്ക് ദൈവം കടിനമായ ശിക്ഷ കൊടുക്കും തീർച്ച
@fenzamina2266
@fenzamina2266 5 лет назад
ഒരു പെണ്ണിനും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ
@teamsprit1244
@teamsprit1244 5 лет назад
ആ മോളുടെ നിഷ്കളങ്കത പാവം കുട്ടി
@riyaspanoor9310
@riyaspanoor9310 5 лет назад
കുടുംബത്തിന് മാത്രം നഷ്ടം... നേതാക്കൾ എപ്പോഴും ഒന്നാണ്... മാറി ചിന്തിക്കുക യുവാക്കളെ..
@abdulkhadervilakeeri3771
@abdulkhadervilakeeri3771 5 лет назад
സഹോദരീ ....നിങ്ങൾക്ക് എന്റെ പ്രായം ഉണ്ടാകും ..ഇതു കണ്ട് ഞാൻ നെഞ്ചുരുകി പ്രാർത്ഥിക്കുന്നു ..നിങ്ങളുടെ aattane ഇല്ലാതാക്കിയവർക്ക് അല്ലാഹുവിന്റെ ശിക്ഷ കിട്ടാൻ ...മറ്റൊരു കോടതിയിലും എനിക്കിപ്പോൾ വിശ്വാസമില്ല ...തീർച്ചയായും അവര്ക് ശിക്ഷ ലഭിക്കും ...ഞങ്ങൾ എല്ലാരും നിങ്ങളുടെ കൂടെ ഉണ്ട് ..ഒരു പാർട്ടിയുടെയും ആളുകൾ അല്ലാത്ത സാദാരണ ജനം ..
@anjanakrishna4322
@anjanakrishna4322 5 лет назад
ഈ കണ്ണീരിനു മാപ്പ് ഇല്ല.... അനുഭവിക്കാതെ പോകാൻ പറ്റില്ല ഈ ഭൂമിയിൽ നിന്നും.
@hussainhussain2488
@hussainhussain2488 5 лет назад
കൊലയാളികൾ നാറങ്ങുന്നത് നമ്മൾ കാണും നിറകണ്ണോടെ ഇന്ഷാ allah
@jomonjoseph9783
@jomonjoseph9783 5 лет назад
Insha allah, ഇവനൊക്കെ ഒരിറ്റു വെള്ളത്തിനായി കരയുന്ന ദിവസം വരും
@pk.schennalod819
@pk.schennalod819 5 лет назад
ഏതായാലും ആ പ്രതികൾക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത് കണ് കുളിർക്കെ കാണട്ടെ..
@Mr_PQR
@Mr_PQR 5 лет назад
അറിയാതെ ഒരിറ്റ് കണ്ണീർ വീണു😪
@kainadys
@kainadys 5 лет назад
Eniyum Elections varum, pothu janangal dayavu cheithu ee arum-kola cheithavanmarude party-kku votes cheyyaruthe. Plz......🙏🙏🙏🙏🙏🙏
@fasal9546
@fasal9546 5 лет назад
Pinne eethu party kku vote cheyyum kolbathaka rashtreeyam illatha party eethanu keralathil
@jojirajangeorge9622
@jojirajangeorge9622 5 лет назад
Nota
@bijoymt3114
@bijoymt3114 5 лет назад
Agane nokkiyal oru partyikkum vottu cheyyaruthu Anne njan parayuuu.. aella party yilum ethokke tanne..oru party Kollathanu kollunnatekkil matte party kannur aanennu mathram..please bear in mind..nammukku party venammo atho manushyanayi jeevikkanoo
@fasal9546
@fasal9546 5 лет назад
@@bijoymt3114 I agree with you Ivide ini army baranam varanam
@criticmaster9203
@criticmaster9203 5 лет назад
@@fasal9546 yes correct ..oru rashtriya Chettakalkum vote cheyyarathu...avarude makkal ellam safe ..nalla nilayail...rascals..
@hijasalihassan
@hijasalihassan 5 лет назад
ഇനിയെങ്കിലും ഇതു പോലുള്ള കണ്ണിരുകൾ സമൂഹത്തിൽ ഉയർന്നു വരാതിരിക്കട്ടെ കേട്ടിട്ട് മനസ്സ് നുറങ്ങിപ്പോകുന്നു......
@saifupkmuthupk8476
@saifupkmuthupk8476 5 лет назад
കൊല്ലുന്നതിലും കൊല്ലുന്നതിലും ഒരു രാഷ്ട്രീയപാർട്ടിയും പിറകിലല്ല രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇതിനപ്പുറവും ചെയ്യാൻ ഇവരാരും മടിക്കുകയുമില്ല 😥😠😠എൻറെ പ്രിയപ്പെട്ട രാഷ്ട്രീയ സുഹൃത്തുക്കളെ നിങ്ങളെ ഓർത്ത് നിങ്ങളുടെ വരവും കാത്തു ഇതുപോലെ ഒരുപാട് പാവങ്ങൾ കാത്തിരിപ്പുണ്ട് എന്ന് നിങ്ങൾ മറക്കരുത് പ്ലീസ്......😪😪
@rajeshvr2663
@rajeshvr2663 5 лет назад
എന്റെ ദൈവമേ... ഒന്നും പറയാൻ ഇല്ലേ
@_Dreamgirl
@_Dreamgirl Год назад
എന്തിനാ പാർട്ടി പാർട്ടി എന്ന് പറഞ്ഞു നടക്കുന്നെ 😒ആർക്കു പോയി സ്വന്തം വീട്ടുകാർക്ക് പോയി പാർട്ടിക്ക് രക്തസാക്ഷിയെ കിട്ടി
@sreejithsree4736
@sreejithsree4736 5 лет назад
രാഷ്ട്രീയം ഉപേക്ഷിക്കു സഹോദരങ്ങളെ കുടുംബത്തിന് വേണ്ടി ജീവിക്കു
@ajithkrishnan9825
@ajithkrishnan9825 5 лет назад
ഒരുപാട് പേരുടെ ജീവത്യാഗമാണ് ഇന്നുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അത് പിണറായിയും കോടിയേരിയും ജയരാജന്മാരും കൂടി തകർക്കുന്നു. ഇന്നത്തെ യഥാർത്ഥ സഖാക്കൾകകും ബുധിജീവികൾക്കും ശബ്‌ദിക്കാൻ പോലും അവകാശമില്ല. ശബ്‌ദിക്കുന്നവരാകട്ടെ ദീപാസ്തംഭം മഹാശ്ചര്യം എന്നമട്ടിലും. അവസാനനാളിലും പാർട്ടി പിടിച്ചുനിക്കുന്നതു ന്യുനപക്ഷ പ്രീണനവും സ്വജനപക്ഷ രാഷ്ട്രീയവും. പോരാത്തതിന് ശക്തമല്ലാത്ത പ്രതിപക്ഷവും.
@noushadrasha6326
@noushadrasha6326 5 лет назад
മോളേ കരയിപ്പിച്ചല്ലോ ഹൃദയം തകർന്ന വേദന
@deepubhanu7172
@deepubhanu7172 5 лет назад
Ban cpm#save kerala
@Premkumar-tx6gx
@Premkumar-tx6gx 5 лет назад
@Alex Mathew എന്ത് പോടാന്ന്..ഞാൻ ഒരു സിപിഎം അനുഭാവി ആണ്.. കൊലപാതക രാഷ്ട്രീയത്തോട് വെറുപ്പാണ് അത് ആര് ചെയ്താലും..
@abhikallumkal9455
@abhikallumkal9455 5 лет назад
If ur father were banned you would not have been borned
@deepubhanu7172
@deepubhanu7172 5 лет назад
abhi kallumkal ee video oke knditt ee mathiri muunjiya nyaayekaranm parayuna ninne oke vilikkn seriously vaakukl illa....namichu saho🙏🙏🙏🙏
@saraths2753
@saraths2753 5 лет назад
@abhi kallumkal ne kore ayalloda thayoli kedann konakkunnu..ninte veetilum arenkilum ithupole chathu malakkumbol padikkum neyokke
@frjobv
@frjobv 5 лет назад
പാവം കൊച്ച്.... നിറയാത്ത കണ്ണുകളോടല്ലാതെ ഇത് കേൾക്കാൻ സാധിക്കുമോ???
@abdulsalamabdul7021
@abdulsalamabdul7021 5 лет назад
വിട്ടുകാർക്ക് ദൈവം സമാധാനം കൊടുക്കട്ടെ എന് പ്രാര്ഥി കുനു
@semiappu8180
@semiappu8180 5 лет назад
പാർട്ടിക്കാർ വന്നപ്പോൾ ചോദിച്ചു കൊലപാതകം മറ്റും നടത്താൻ വേണ്ടിയാണോ വോട്ട് തരേണ്ടത് എന്ന് ചോദിച്ചത് തെറ്റാണോ
@fathish9349
@fathish9349 5 лет назад
കമ്മ്യൂണിസം എന്ന ക്യാൻസറിനെ ഇന്ത്യയിൽ നിന്നും തുരത്തുക!
@sameerkomath
@sameerkomath 5 лет назад
മനസ് പിടയുന്നൂ സഹോദരിയുടേ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ ഗതി ഒരു സഹോദരിക്കും വരത്തല്ലേ
@aneeshrajraju2486
@aneeshrajraju2486 5 лет назад
കൊലപാതകം അവർക്ക് ഒക്കെ ഹരം ചങ്ക് തകർന്നു പോയി
@roxonjoseph
@roxonjoseph 5 лет назад
കമ്മ്യൂണിസം തുലയട്ടെ😰
@abdulrazaq3340
@abdulrazaq3340 5 лет назад
അധികാരത്തിന് അപ്പക്കഷ്ണം നുണയുന്നത് നേതാക്കന്മാർ അവർ പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്നു പക്ഷേ സാധാരണക്കാർ നേതാക്കന്മാർക്ക് വേണ്ടി പരസ്പരം വെട്ടിയും കുത്തിയും പാർട്ടിക്കുവേണ്ടി എന്തുംചെയ്യാൻ മടിയില്ലാത്ത ജീവിക്കുന്നു നഷ്ടം സാധാരണ കുടുംബങ്ങൾക്ക് മാത്രം അവരുടെ ഭാര്യമാർ കുട്ടികൾ അവരുടെ അമ്മ അവരുടെ സഹോദരിമാർ ഈ കൊല ചെയ്യപ്പെട്ടവരുടെ കുടുംബം ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇനി എത്ര സമയമെടുക്കും പ്രത്യേകിച്ച് എല്ലാം നേരിൽ കാണേണ്ടി വന്ന ഈ പൊന്നു സഹോദരി കൊലയാളികളെ പോലീസിന് വിട്ടുകൊടുക്കാതെ ജനങ്ങൾ തന്നെ വളരെ നിഷ്ഠൂരമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു ഇനിയൊരു കൊലപാതകം ആരും ചെയ്യാൻ പേടിക്കുന്ന രൂപത്തിൽ
@farzikhenz4424
@farzikhenz4424 5 лет назад
Yaa allaaah .sahikkaan patunillallo mole..mole kudumbathinu padachon kshama nalgatte...
@user-gw8sr3ti2r
@user-gw8sr3ti2r 5 лет назад
അക്രമം ആര് ചെയ്താലും പ്രോത്സാഹിപ്പിക്കുന്നില്ല നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😓
@unni4sanka
@unni4sanka 5 лет назад
Seri saghaavaee
@aansongeorge6369
@aansongeorge6369 5 лет назад
Pssst vannam
@jithinjose8947
@jithinjose8947 5 лет назад
Kalla naari kadannu pokkooo kanmunninnu......
@sijojose8651
@sijojose8651 5 лет назад
😷😤😢😡
@die_hertz_bhasi2353
@die_hertz_bhasi2353 5 лет назад
സഖാവ് അൻഷാദ് സഖാവ് അൻഷാദ് 😡😡😠
@anisagarmv9265
@anisagarmv9265 5 лет назад
ഈ സഹോദരിയെപ്പോലെ ഒരുപാട് സഹോദരിമാർക്കും ഉണ്ടായിരുന്നു തോരാതെ കണ്ണുനീർ... പക്ഷേ അവരുടെ കണ്ണുനീർ പകർത്താനും അവരുടെ ദുഃഖം പങ്കുവെക്കാനും ആരും ക്യാമറയുമായി വന്നില്ല... കാരണം അവർ സിപിഎം കാരുടെ സഹോദരിമാർ ആയിരുന്നു.... ആരും കൊല്ലപ്പെടരുത്... ആരും ആരും.... കൊലപാതകങ്ങളെ ഒരുപോലെ എതിർക്കണം..... കൊടിയുടെ നിറംപോലും നോക്കാതെ..... ഈ സഹോദരിയെപ്പോൽ ഇനിയും ഒരു സഹോദരിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ.....
@farufarhan7639
@farufarhan7639 3 года назад
നഷ്ടങ്ങൾ അത് വല്ലാത്ത വേദനയാണ്
@dinalraj9718
@dinalraj9718 Год назад
ഏട്ടനോട് പറയാമായിരുന്നു മറ്റുള്ളവരെ ആക്രമിക്കാൻ പോകരുതെന്ന് 👍👍
@unniramesh5733
@unniramesh5733 11 месяцев назад
അവർ ആരെയായിരുന്നു ആക്രമിക്കാൻ പോയത് ?!!!!!
@user-xk8wd7qp1l
@user-xk8wd7qp1l 9 месяцев назад
Ettan etra pere akramichu than list onu idu Oruthane konit ragam parayan nanam iledo
@az38190
@az38190 5 лет назад
എല്ലാ പാർട്ടിയും എവിടെ ഭരിച്ചിട്ടുണ്ട്. വെട്ടും കുത്തും എന്നും ഉണ്ട്. ജനങ്ങൾ ഇനി ആര്‍ക്കു വോട്ട് കൊടുക്കണം. ഓരോരുത്തരും വോട്ട് കൊടുക്കുന്നത് സുഖമായി സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയും നമുക്ക് അര്‍ഹമായ പരിഗണന കിട്ടാനും വേണ്ടിയാണ് ഇനി ഒരു പ്രാവശ്യം Nota ജയിക്കണം. എന്നാലേ ഇവരൊക്കെ പഠിക്കു.
@gayukrishna1807
@gayukrishna1807 5 лет назад
ഒരു രാഷ്ട്രീയ പാർട്ടി യിലും അന്ധമായി വിശ്വസിക്കാതിരിക്കു... സഹിക്കാനാവുന്നില്ല...
@fafifefa1071
@fafifefa1071 5 лет назад
ഈ നഷ്ട്ടം നികത്താൻ പറ്റില്ല. പക്ഷെ കാലം സാക്ഷി . ചരിത്രം പകരം ചോദിക്കാതെയൊന്നും കടന്നു പോയിട്ടില്ല. മോൾക്കറിയോ ബംഗാളിൽ ഈ ചോരക്കളി അവസാനിപ്പിച്ചതാ. അത് പോലെ ഈ കേരളത്തിലും അവസാനിക്കും
@shyjithsaseendran
@shyjithsaseendran 5 лет назад
ഇനി ഇങ്ങനെ ഒരു നിലവിളി ഉണ്ടാവല്ലെ ദൈവമെ
@nikhilaravind8871
@nikhilaravind8871 3 года назад
Peedhambarante swantham 324 makal Dislike cheydhu🙄
@user-cp7we6rc8t
@user-cp7we6rc8t 5 лет назад
😭😭😭😭 Sahodari maap 🙏🏻 E vargham manushiyaralla Pisachukkalaan 😡😡
@Stan-lf4nz
@Stan-lf4nz 5 лет назад
Ini enkilum ithu avasaanikumo.. Parayunathu muzhuvan kelkaan polum pattunilla..
@shemi3858
@shemi3858 5 лет назад
ഇതൊക്കെ കണ്ടു കരയാൻ കുറച്ചു കണ്ണുനീര് ഉണ്ട്‌ സഹോദരി നശിച്ച ഈ പാർട്ടി എന്ന് കേരളത്തിൽ നിന്നും പോകുമോ എങ്കിൽ ഇതൊക്കെ ഇവിടെ അവസാനിക്കും
@Islamicvideos-dd5ti
@Islamicvideos-dd5ti 5 лет назад
😢😢paavam yelathinum ith cheythavar anubavikum. Enth paranhaa samadanipika karanhupoi
@Pixel_Tech
@Pixel_Tech 5 лет назад
മരണത്തിൽ രാഷ്ട്രീയമില്ല, നഷ്ടം കുടുംബക്കാർക്കും കൂടപ്പിറപ്പുകൾക്കും മാത്രം... ഇതുപോലെ കരഞ്ഞതാണു എന്റെ കുടുംബം ഒരു നാൾ... . എന്നാലും ഈ പെങ്ങളോട്‌ ഈ അവസരത്തിലും മൈക്കും നീട്ടിപ്പിടിച്ച്‌ ചോദ്യം ചോദിച്ച റിപ്പോർട്ടർക്ക്‌ നല്ല നമസ്കാരം
@sadikhhindhana2014
@sadikhhindhana2014 5 лет назад
കണ്ണുകൾ നിറഞ്ഞു പോയി മോളെ..
@shk1709
@shk1709 5 лет назад
എല്ലാ പാർട്ടിയിലും ഇങ്ങനെയുള്ള കൊലപാതകങ്ങൾ ഉണ്ട്, എല്ലാം കണക്കാ.. ഒറ്റൊന്നിനും വോട്ട് ചെയ്യരുത്
@unknowndestinytraveler8143
@unknowndestinytraveler8143 5 лет назад
പെങ്ങൾക്ക് തരാൻ കണ്ണുനീർ കുടിയില്ല ..... മനസ്സക്ഷി മരവിച്ചു പോയി കെെകൾ തണുത്തുറഞ്ഞു കണ്ണുകൾ ചുവന്നു തുടുത്തു കവിൾതടം നനഞ്ഞു ഇനിയൊന്നെ പറയാനുള്ളു ..വെട്ടികൊന്നവനെ വെട്ടി കൊല്ലാനുള്ള നിയമം വരുത്തണം ഇലെങ്കിൽ വാദങ്ങൾ തീവ്രമാക്കും അവസാനം ഭരണകൂടം എന്നെ തിവ്രവാദി എന്നു വിളിക്കാരുത്
@user-lb5mg9hc9p
@user-lb5mg9hc9p 5 лет назад
ഇതൊക്കെ പാർട്ടിക്കാരുടെ കണ്ണിലൂടെ കാണാതെ ഒരു പച്ച മനുഷ്യന്റെ കണ്ണിലൂടെ കാണുക നെഞ്ചു നീറി പോകും തീർച്ച.. എല്ലാ പാർട്ടിയുടെയും അക്രമത്തെ ന്യായികരിക്കാൻ നടക്കുന്നവർ അറിയുന്നില്ല അച്ഛൻ ,സഹോദരൻ, മകൻ, ഭർത്താവ്, സുഹൃത്ത് അങ്ങനെ പലർക്കും എല്ലാമായ ഒരു ജീവൻ കൊലയാളി രാഷ്ട്രീയത്തിൽ നഷ്ടപ്പെടുന്ന അവരുടെഉറ്റവരുടെ ദുഃഖം...
@jeesonkj1749
@jeesonkj1749 5 лет назад
ദയവുചെയ്ത് നിങ്ങൾ കുടുംബത്തിനുവേണ്ടി ജീവിക്ക് രാഷ്ട്രീയം വേണ്ടാന്ന് പറയാനില്ല പക്ഷേ കുടുംബത്തെ മറക്കരുത്
@abdulazeez4137
@abdulazeez4137 5 лет назад
രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറുള്ളവർ എത്രപേരുണ്ട്
@aboozaabhi5975
@aboozaabhi5975 3 года назад
...ഞാൻ എന്നെ രാഷ്രീയം ഉപേക്ഷിച്ചു...
@akhilprasad7894
@akhilprasad7894 5 лет назад
ഈ നാട് വിട്ട് പോകുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു.. കാരണം എല്ലാ ദിവസവും ദുരന്തങ്ങളും,കൊലപാതകവും,അപകടമരണങ്ങളും, ആത്മഹത്യയുമാണ് കാണുന്നതും കേൾക്കുന്നതും എല്ലാം. മടുത്തു!
@shijukalluparambil8403
@shijukalluparambil8403 5 лет назад
Kanan patunnilla pengale 😰😰😰
@safarudeenabubaker7662
@safarudeenabubaker7662 5 лет назад
Naariya partikal ,manushane konnid arkuvendi e political partikal.
@bijoymt3114
@bijoymt3114 5 лет назад
👍👍👍
@reshmis645
@reshmis645 5 лет назад
Too painful to hear. May the god give all courage to overcome it.
@reenastm1506
@reenastm1506 5 лет назад
കാണാനാവുന്നില്ല സഹോദരീ.. ഒരൊറ്റ കാര്യമേ ഇനി ചെയ്യാനാകൂ.. ജിഷ മരിച്ചപ്പോ കോൺഗ്രസ് കാരാന് ചെയ്തത് കരുതി ഞൻ സിപിഎം ന് കൊടുത്തു. ഈ 5കൊല്ലം cpm ഭരിച്ചില്ലേ.. ഇനി ഞൻ മാറ്റിക്കുത്തും.. ഇനി മറ്റവരെ ഒന്ന് ഭരിപ്പിച്ചു നോക്കട്ടെ😥 അല്ലാതെ കണ്ടും കെട്ടും നിക്കാനല്ലാതെ നമുക്കൊക്കെ ന്തു ചെയ്യാൻ പറ്റും. ആര് ഭരിച്ചാലും ഇതുതന്നെ സ്ഥിതി. അവർക്കൊക്കെ ഭരണ അധികാരവും കാശും മാത്രം മതി. നമ്മൾക്ക് ന്തു നഷ്ടപ്പെട്ടാലും അവർക്കൊന്നുമില്ല.😥
@greennews6583
@greennews6583 5 лет назад
ഒരു പാർട്ടിയും വേണ്ടാ നഷ്ടപെട്ടാലും അവര്കൊനുമില്ല പൊന്നുപോലെ പ്രാണന് തുല്യം സ്നേഹിച്ച അച്ഛനും അമ്മക്കും കുടടപ്പിറപ്പിനും ഇല്ലാതെ പോയി ആ വേദന ഈ ജന്മം തീരില്ല.....
@malavikamenon2104
@malavikamenon2104 5 лет назад
നിങ്ങളുടെ ഓരോ തുള്ളി കണ്ണീരിനും ദൈവം പകരം ചോദിക്കും.... . May the almigty give u peace.....
@kirandavid6878
@kirandavid6878 3 года назад
എന്തു ലഭിച്ചു... ഇ പാപം ചെയ്തതിനു ശേഷം...
@aarshavarsenal
@aarshavarsenal 5 лет назад
ഇനിയുള്ളവരോടെങ്കിലും, അനാഥരും വിധവകളും അണികളുടെ വീട്ടിലേ ഉണ്ടാകൂ.. ഓർക്കുക. മരിച്ചാൽ, ബാക്കി എല്ലാവരും നിന്റെ ഫോട്ടോ status ആക്കാനും share ചെയ്യാനും മാത്രമേ കാണൂ..നഷ്ടം വീട്ടുകാർക്ക് മാത്രം
@radhakrishnankalathuvayal334
@radhakrishnankalathuvayal334 5 лет назад
ഇതൊന്നും കേൾക്കാനുള്ള ശക്തിയില്ല ദൈവമേ ഇതെന്തോരു നാടാണ് നമ്മുടേത് വയ്യ ആരോട് പറയാൻ ആര് കേൾക്കാൻ
@angry740
@angry740 5 лет назад
ഗുണ്ടകളാൽ ഗുണ്ടകൾക്ക് വേണ്ടി ഗുണ്ടകളാൽ തിരഞ്ഞെടുക്ക പെടുന്ന ഒരു പ്രാകൃത സംസ്ഥാനം ...............
@mym4549
@mym4549 4 года назад
എന്റെ കേരളം നൻനാവുകയില്ല പാർട്ടിക്കാർ ഉള്ള ക്കാലം ആലം ക്കോട് (ആറ്റിങ്ങൾ) സഹോദരൻ സാദിയിൽ ആക്രമണതിൽ മരിച്ചു(2016) ആതിലെ പ്രതിക്കൾ ഇന്നും ജയിലാണ്( പുറത്തല്ല) ഈ മരിച്ചസഹോദരൻ കൂടെ 10_25 ദിവസo എല്ലാവർ ഉണ്ടാകും കടുംബം അനാഥ പാർട്ടിക്കാർ ആവരുടെ കാര്യം വും NB :പ്രതിക്കൾ 90 ദി പുറത്ത് വരും നാട്ടിൽ വിലസും അടുത്ത കോലപാതകം നിയമം മാറ്റി എഴുത്തുക്ക
@esspeegeeesspeegee9839
@esspeegeeesspeegee9839 5 лет назад
യുവജനങ്ങളേ,നിങ്ങൾ ചിന്തിക്കേണ്ട സമയമായി.ഇനിയും ഇതൊന്നും ആവർത്തിക്കാതിരിക്കാൻ.ഒരാളെ കൊന്നതുകൊണ്ടോ,ഒരാൾ കൊലപാതകി ആയതുകൊണ്ടോ, ഇവിടെ ഒരു ദേവലോകവും ഉണ്ടാകില്ല.
@nidhinj1376
@nidhinj1376 5 лет назад
Ethu vareyum oru mandriyuday polum makalku enganoru dhurandham undayittundo.undavilla.athu manassilaku.ningal marichal ningaluday familyku theeratha nashtam.athu chindhiku.manasilaku.nammuday sahodharangal rekshappedum
@sunilap7698
@sunilap7698 5 лет назад
മോളുടെഈ സങ്കടം ദൈവം കാണുന്നുണ്ട് നാളെ ജനങ്ങൾ അവരോട് പകരംചോദിച്ചോളും
@rasiyakamarudheen1523
@rasiyakamarudheen1523 5 лет назад
ഇത് മുഴുവൻ കേൾകാനുള്ള ശക്തിയില്ല😰
@hussainhassan199
@hussainhassan199 5 лет назад
മുഴുവൻ കേൾക്കാനുള്ള മനശക്തി കിട്ടുന്നില്ല പെങ്ങളെ..
@thsnishihabkitchen9060
@thsnishihabkitchen9060 4 года назад
😥😥
@user-fm3lq7kg2n
@user-fm3lq7kg2n 5 лет назад
എങ്ങനെ ഒരു ജീവൻ എടുക്കാൻ ഇത്തരം alakarku കഴിയുന്നു. ഇവറ്റകൾ മനുഷ്യർ ആണോ. ഇത് ചെയ്തവരെ ഒന്നിനെയും വെറുതെ വിടരുത് അതേ വേദന അനുഭവിക്കണം അതാണ് വേണ്ടത് . അതേ വേദന. അതേ വേദന. ദൈവമേ .....
@tvamayuri6524
@tvamayuri6524 5 лет назад
Pavam a kochinday karachil kelkumpol😢😢😢
@maheshp5896
@maheshp5896 5 лет назад
ഇ പാപങ്ങൾ ഒകെ എവിടെ പോയി തീർക്കും സഗാക്കളെ. ആ കുട്ടിയുടെ ഓരോ തുള്ളി കണ്ണീരും നിങ്ങളെ വേട്ടയാടും...
@basiljose7193
@basiljose7193 5 лет назад
Kashtamund... 😓😰
@user-zs7gb4id2b
@user-zs7gb4id2b 5 лет назад
കണ്ണ് നിറയുന്നുണ്ടോ ഉള്ള് നീറുന്നുണ്ടോ ഉണ്ടെങ്കിൽ എതിർക്കണം എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു ജാതി ഒരു മതം ഒരു ദൈവം ഇങ്ങനെ മതി
@donyjoseph5548
@donyjoseph5548 4 года назад
😥😥😥😥
@musthafatkr2253
@musthafatkr2253 5 лет назад
നാല് അടി കൊടുത്താൽ മതി മതിയായിരുന്നു ... സാഹോദരീ ക്ഷമിക്കുക ദൈവം നമ്മുടെ കൂടെയുണ്ടാവും അവനു വേണ്ടി പ്രാർത്ഥിക്കാം ....
Далее
Получили тысячи $$ на "старье".
20:10