Тёмный

ചോര ചിന്തി രാജ്യം നേടുന്നതെന്ത്..? മോദി സര്‍ക്കാര്‍ ജനാധിപത്യം മറക്കുന്നുവോ..? | Counter Point | CAA 

Manorama News
Подписаться 10 млн
Просмотров 317 тыс.
50% 1

Counter point | Citizenship Amendment Act
The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@zubiksd
@zubiksd 4 года назад
നിഷ ചേച്ചി plzzzz 🙏🏻 വി വി രാജേഷ്നോട് ഒന്നും ചോതിക്കല്ലെ ആകെ ഉള്ള time അവന് വേണ്ടി കളയല്ലേ അവന് ഒരു മണ്ണാകട്ടയും അറിയില്ല 😡😡😡
@jasminarif222
@jasminarif222 4 года назад
SHANI💕💕😍😍😍😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍NISHA♥♥♥
@Parappi
@Parappi 4 года назад
Nisha അതിനോട് സംസാരിച്ചിട്ട് സമയം കളയേണ്ട അത് റേഡിയോ ആണ് തിരിച്ചു ചോദിക്കുന്നത് കേൾക്കില്ല
@ashrafhanan
@ashrafhanan 4 года назад
ആരോട് സഹോദര?
@cpsinoj9917
@cpsinoj9917 4 года назад
@@ashrafhanan theettathinode
@MLP__PTM
@MLP__PTM 4 года назад
Crct....
@bushrasmt4168
@bushrasmt4168 4 года назад
Thirucu babab adikkane ariyollu ....pottanmar
@NISHARPk-dy2sv
@NISHARPk-dy2sv 6 месяцев назад
E😅3543#😮😢😢😮​
@onewhofindsthenegative3264
@onewhofindsthenegative3264 4 года назад
സിങ്ക പെണ്ണെ.. സിങ്ക പെണ്ണെ.. അന്ത bgm പോഡ്ര 😅.. നിഷ 💪💪💪🔥🔥🔥🔥🔥
@sudhisudheer8720
@sudhisudheer8720 4 года назад
നിഷ സൂപ്പർ അവതരണം
@englishhelper5661
@englishhelper5661 4 года назад
*Save Democracy. ..Down facism*
@aaraannjaan
@aaraannjaan 4 года назад
Iyal ellayidathum undallo.. like ntavide idarulla aa arrow evide🤣🤣
@johnsonjohn7254
@johnsonjohn7254 4 года назад
English Helper My support !
@indiancr7352
@indiancr7352 4 года назад
Shani nisha 😍😍😍😍😍😍😍🙏 മരിച്ചാലും മറക്കില്ല റബ്ബിന്റെ കാവൽ നിങ്ങക്ക് ഉണ്ടാവട്ടെ 🤲🤲🤲🤲
@jasminejinnah4318
@jasminejinnah4318 4 года назад
Aameen
@rajeshsubi4630
@rajeshsubi4630 4 года назад
കേരളത്തിലുള്ള എല്ലാ ടെലിവിഷൻ ചാനലുകൾ എനിക്കൊരു അപേക്ഷ നിങ്ങൾ ഒരു കാരണവശാലും ആർഎസ്എസ് സംഘികളെ ചാനൽ ചർച്ചയ്ക്ക് വിളിക്കരുത് ഒരു അപേക്ഷയാണ് കാരണം അവർ ഓരോ ചർച്ചയിലും അവരുടെ ബുദ്ധിയില്ലായ്മ വി തെളിച്ചു കൊണ്ടിരിക്കുകയാണ് അത് കേരളത്തിനും മലയാളികൾക്കും അപമാനമാണ്
@firstchance966
@firstchance966 4 года назад
അപ്പോൾ നമ്മൾ ഇനി കോമഡി കാണണ്ടാ എന്നാണോ?
@fireon1305
@fireon1305 4 года назад
ഞാൻ ഇത്തിരി ചിരിച്ചോട്ടെ... Pls
@Anu-nr4oh
@Anu-nr4oh 4 года назад
@@fireon1305 😂😂😂
@t.hussain6278
@t.hussain6278 4 года назад
എല്ലാ ചർച്ചയിലും ബിജെപിയെ ഉൾപ്പെടുത്തണം. മനസിലിരുപ്പു കുറെയെങ്കിലും "ജന"ത്തിന് അറിയുവാൻ സാധിക്കുമല്ലോ?
@ghostrider5770
@ghostrider5770 4 года назад
This RSS fools are not only in Kerala. Like samit Patra and Party are in North India .
@salmanpm262
@salmanpm262 4 года назад
*ട്രോളൻ ഉബൈദ്ക്ക ബി.ജെ.പി യുടെ രാജേഷ് പങ്കെടുക്കുന്ന എല്ലാ എപ്പിസോഡും മുടങ്ങാതെ കാണണം*
@നമ്മുടെകേരളംസുന്ദരകേരളം
തീർച്ചയായും കാണും 😂😂
@firstchance966
@firstchance966 4 года назад
പിന്നെ വെടി കൊണ്ട് ചത്ത സങ്കികളെ ഉബൈദ് പാമ്പ് കടിപ്പിച്ചു കൊല്ലാൻ പറ്റുമോ
@ichapikannur94
@ichapikannur94 4 года назад
😆
@pavamnjan7659
@pavamnjan7659 4 года назад
കണ്ടിട്ടു കര്യം ഇല്ല അതിലും വലിയ് ട്രോൾ തന്നെ ഇവർ പറയുന്നുണ്ട്..😂😂😂പിന്നെ ട്രോള് എങ്ങനെ ഉണ്ടാക്കും..😂😂😂 ട്രോളിനും ഒരു പരിധി ഇല്ലേ..😂😂😂
@Manukalad
@Manukalad 7 месяцев назад
P666cc67s😢uùuùfsß0 36qgù 07
@Ameen007a2m2
@Ameen007a2m2 4 года назад
പ്രദാനമന്ത്രി രാജിവെച്ചു പുറത്തു പോകണം !!!!
@IsmayilPaalakkal-lr3mu
@IsmayilPaalakkal-lr3mu Год назад
😊😊😅
@yunairatk6641
@yunairatk6641 4 года назад
SHANI♥NISHA singapennu
@dreamsoul2336
@dreamsoul2336 4 года назад
ഷാനിയെ തിരിച്ചിട്ടാൽ നിഷ. രണ്ടാളും സൂപ്പർ. പെൺ പുലികൾ ❤❤❤❤
@lanalazin6566
@lanalazin6566 4 года назад
👌👌👌
@Unaisibnubaid
@Unaisibnubaid 4 года назад
🔥😍
@nadeerkk3770
@nadeerkk3770 4 года назад
Nisha polichu
@jabitube1972
@jabitube1972 4 года назад
Yes
@rasakpp2889
@rasakpp2889 4 года назад
Yaa
@Uvaiswayanad-ar
@Uvaiswayanad-ar 4 года назад
രാജേഷിന് ഈ ഒരു കുപ്പായം മാത്രമേ ഉള്ളു ..
@MLP__PTM
@MLP__PTM 4 года назад
അത് ശരിയാണല്ലൊ ബ്രോ..
@Uvaiswayanad-ar
@Uvaiswayanad-ar 4 года назад
@@MLP__PTM 😊
@Kuttypattalam7
@Kuttypattalam7 4 года назад
😀
@padapada1221
@padapada1221 4 года назад
V V രാജേഷ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣🤣🤣😂😂😂😅
@jayan1191
@jayan1191 4 года назад
ചായക്കടക്കാരനാണ് ഇന്ത്യ ഭരിക്കുന്നത് ഇതൊക്കെയെ നടക്കു
@mohamedjaisaljaisal4235
@mohamedjaisaljaisal4235 4 года назад
Chayakadakaaraa ningada chayeelu madhuramilla...
@ss-je4cc
@ss-je4cc 4 года назад
Nalloru chaya polum undaakkaan ariyo mongikkkennu samshayikkendeerikkunnu..
@jisnunazeer8349
@jisnunazeer8349 4 года назад
അരിയെത്ര!? പയറഞ്ഞാഴി 🙄 ന്റെ പൊന്നു വി വി രാജേഷേ...!!
@mohammedirshad4956
@mohammedirshad4956 4 года назад
😆😂
@keralak4246
@keralak4246 4 года назад
Ath.thanne
@sudheerbasheee2096
@sudheerbasheee2096 4 года назад
😂
@janellek717
@janellek717 4 года назад
മണ്ടൻ😂😂
@dinesanm9891
@dinesanm9891 4 года назад
Rajesh Mandan irangi poda
@subairrabea5110
@subairrabea5110 4 года назад
ആ പാവം അമ്മയെ പറയണ്ട ആ പാവം ജന്മം കൊടുക്കുമ്പോൾ വിചാരിച്ചില്ലല്ലോ ഇങ്ങനത്തെ ഒരു മൈര നു ഞാൻ ജന്മം കൊടുക്കുന്നതെന്ന്
@thajudheenthaju8043
@thajudheenthaju8043 4 года назад
എനിക്ക് തോന്നിയതാണോ എന്ന് അറിയില്ല ഈ വിവി രാജേഷ് പൊട്ടനാണോ അറിയുന്നവർ ഒന്ന് പറഞ്ഞു തായോ ആ പൊട്ടൻ എന്തൊക്കയോ പറഞ്ഞു കൂട്ടുന്നു കഷ്ട്ടം 😬😬😬😬😬
@sasikunnathur1221
@sasikunnathur1221 4 года назад
മെഡിക്കൽ കോഴ ?
@MLP__PTM
@MLP__PTM 4 года назад
അവന്‍ സാധാരണ പൊട്ടന്‍ മാത്രമല്ല....മരമണ്ടപൊട്ടനാണ് സഹോ....തീട്ടം തിന്ന് ജീവിക്കുന്നവര്‍ക്ക് അത്രേ വിവരമുണ്ടാവൂ സഹോ
@subairrabea5110
@subairrabea5110 4 года назад
ചാണകം കഴിച്ച് റെയ്‌ഞ്ചു പോയതാ ശമിച്ചുകള ലോകം കണ്ട ഏറ്റവും വലിയ രണ്ടു വിണ്ടികളെ നമ്മൾ സഹികുന്നില്ലേ അതിലും വലുതൊന്നുമല്ലല്ലോ സങ്കി രാജേഷ്
@azalicouture8294
@azalicouture8294 4 года назад
പൊട്ടനാണോ പൊട്ടനായി അഭിനയിക്കുകയാണോ ആവോ. ഹി ഹി 🤩
@dreamsoul2336
@dreamsoul2336 4 года назад
ഹിന്ദു രാഷ്ട്രം എന്ന് പറയരുത്. ഒരുപാട് നല്ല മൂല്യങ്ങളും നല്ല മനുഷ്യരെയും സംഭാവന നൽകിയ മതമാണ് അതു. അവർ rss രാഷ്ട്രതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഹിന്ദു എന്ന വാക്ക് പോലും ഉപയോഗിക്കാന് rss ക്കാർക്ക് യോഗ്യത ഇല്ല.
@sasikunnathur1221
@sasikunnathur1221 4 года назад
എതാണാ മൂല്യം?
@trianglesshaadi6759
@trianglesshaadi6759 4 года назад
Gri8
@cpsinoj9917
@cpsinoj9917 4 года назад
Yes
@aquawatch2866
@aquawatch2866 4 года назад
@@sasikunnathur1221 ithra yum naal indiayil ജീവിച്ചിട്ട് ഇന്ത്യ യുടെയും ഇന്ത്യയിൽ ജീവിച്ച് മരിച്ച മഹാത്മാക്കളുടെ യും മൂല്യം അറിയില്ലെയോ ഇത് വരെ.....
@MEDIA-lw8si
@MEDIA-lw8si 4 года назад
28.50 😆
@naflanafri3939
@naflanafri3939 4 года назад
ഹെന്റമ്മോ.... എന്നെ അങ് കൊല്ലു... ഈ പൊട്ടന്റെ ഉത്തരം കേട്ട്.. ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി...
@samuozio9223
@samuozio9223 4 года назад
00:04:20 ഭീഗരവാദികളെല്ലാം നിങ്ങളുടെ ബന്ധുക്കളാണോ രാജേഷേ നിങ്ങളോടെന്താ അവന്മാർക്കിത്ര സ്നേഹം. കൃത്യ സമയത്ത് വരുന്നുണ്ടല്ലോ സഹായിക്കാൻ.
@naserovov9390
@naserovov9390 4 года назад
ഇത് കലാപം ഉണ്ടാക്കാൻ ബോധപൂർവം ഉണ്ടാക്കിയ നിയമം ആണ് അതിന്നു എതിരെ പ്രതികരിക്കണം
@rafeesrk7317
@rafeesrk7317 4 года назад
അതിനു അവർക്കു ജനാധിപത്യം അറിയുമോ....??????
@MsMsplive
@MsMsplive 4 года назад
കേന്ദ്രം കാട്ടികൂട്ടുന്ന ദ്രോഹങ്ങൾക്ക് കേരളത്തിൽ ബീഷേപ്പി നേതാക്കൾ ചാനലിൽ നിന്ന് ഇരുന്നു കരയുകാണ്
@shiyaspareed2663
@shiyaspareed2663 4 года назад
ജനങ്ങൾ ഒന്നിച്ചു ഇറങ്ങുക. ഇവന്മാരെ ഒന്നിനെയെയും അഴിഞ്ഞാടാൻ അനുവദിക്കരുത്.
@siddiqsiddu5950
@siddiqsiddu5950 4 года назад
ഷാനി, നിഷ 2പേരും പെൺപുലികളാണ്... ❤
@siddiqsiddu5950
@siddiqsiddu5950 4 года назад
സഹോദരങ്ങളെ ഒരു കാര്യം പറയാം. ഇന്ത്യയിൽ വര്ഗിയതയുണ്ടാക്കി എല്ലാവരും പരസ്പരം തല്ലിച്ചാകണം. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, എല്ലാവരുടെയും മനസമാധാനം കളയണം. എന്നിട്ട് അമിത്ഷായും, മോഡിയും ഇന്ത്യവിടും. നമ്മൾ സഹോദരങ്ങളാണ് നമ്മുക്ക് ഒരുമിച്ചുനിൽകാം. ഒരുമിച്ചു ഇന്ത്യയിൽ ജീവിക്കണം... എല്ലാവരും മനസ്സിലാകു..
@cryptonomical
@cryptonomical 4 года назад
എനിക്ക് മാത്രം ആണോ ബിജെപി യുടെ ന്യായീകരണങ്ങൾ മനസ്സിലാകാത്തത് 😥😥😥😥
@sreejithr6774
@sreejithr6774 4 года назад
ന്യായമല്ല ന്യായികരണം
@afnaafi760
@afnaafi760 4 года назад
Alla ee lokath ulla arkum manasilavnnilla 🤷‍♀
@aquawatch2866
@aquawatch2866 4 года назад
Ath പറഞ്ഞ ഊള സംഘികൾക്ക് ഇത് വരെ മനസ്സിലായിട്ടില്ല പിന്നെ അല്ലേ നമ്മുക്ക് ......
@aquawatch2866
@aquawatch2866 4 года назад
@@afnaafi760 ഏതേലും പശുകൾക് മനസ്സിൽ ആകും മനുഷ്യർക്ക് മനസ്സിലാവില്ല
@janellek717
@janellek717 4 года назад
അവന്മാർക്ക് പോലും മനസിലാവുന്നില്ല പിന്നാ നമുക്ക്
@jetlee223
@jetlee223 4 года назад
സമൂഹത്തിൽ rss-bjp ഇതിന്റെ ഓരോ മെമ്പറിനെയും ഒറ്റപ്പെടുത്തുക...
@shareefsanu2655
@shareefsanu2655 4 года назад
എന്താ രാജേഷ്പിള്ളേരെ പോലെ😃😃😃😃😃😃
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 4 года назад
റെജിമോൻ കുട്ടപ്പന് ഹൃദയ അഭിവാദനങ്ങൾ ഒരു മനുഷ്യനും illegal അല്ല എന്നു പറഞ്ഞ മഹത്തായ മാനുഷിക മൂല്യം
@nmurugannmuruga3746
@nmurugannmuruga3746 Год назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤ᴩᴏᴏ
@nmurugannmuruga3746
@nmurugannmuruga3746 Год назад
8 46:31
@nmurugannmuruga3746
@nmurugannmuruga3746 Год назад
ꜱᴀʀ
@nmurugannmuruga3746
@nmurugannmuruga3746 Год назад
@RazakRazak-im3xu
@RazakRazak-im3xu Год назад
​@@nmurugannmuruga3746❤😊
@jabirkerla3315
@jabirkerla3315 4 года назад
പ്രമോദ് എത്ര സുന്ദരമായി കാര്യങ്ങൾ പറഞ്ഞു തന്നു ഗ്രേറ്റ് ജോബ് sir 👍👍👍✍️
@ib3336
@ib3336 4 года назад
ജനങ്ങളുടെ വോട്ടു നേടി ജയിക്കാത്ത പാർട്ടി ഏതാണ്? ശബരിമലയിൽ യുവതികൾ കയറുന്നതിനു 13 വർഷം മുൻപ്, കേസ്‌ കൊടുത്തു വിധി വാങ്ങി കൊണ്ടു വന്ന പാർട്ടി ഏത്? എന്നിട്ടും, ഒന്നും, അറിയാത്തവരെ പോലെ കേരളത്തിലെ സമാധാനം തകർക്കാൻ നോക്കിയ വെള്ളരിപ്രാവ് പാർട്ടി ഏത്‌? അഴിമതി ഏറ്റവും കൂടുതൽ ഇന്ത്യാ രാജ്യത്ത് നടത്തിയ പാർട്ടി ഏതാണ്? സ്ത്രീകളെ ,കൊച്ചു പെണ്കുട്ടികളെ ഒക്കെയും റേപ്പ് ചെയ്തു ചുട്ടു കൊല്ലുന്നത് ഏത് പാർട്ടിക്കാർ? മറ്റു പാർട്ടി നേതാക്കളെ വിലയിട്ടു മേടിച്ചു കൂട്ടുന്ന പാർട്ടി ഏതാണ്? ഇന്ത്യാ രാജ്യത്ത്‌ ഏറ്റവും കൂടുതൽ അരാജകത്വം സൃഷ്ടിക്കുന്ന പാർട്ടി ഏത്? വർഗീയവിഷം ജനങ്ങൾക്കിടയിൽ കുത്തി വെച്ച് പരത്തുന്ന പാർട്ടി ഏതാണ്? ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നത് ഏത് പാർട്ടി ?? വില വർദ്ധന, (ഗ്യാസ്,ഓയിൽ etc ) കൂടാതെ, gst, cst എന്നിങ്ങനെയുള്ള പലതും ചുമത്തി ജീവിക്കാനാകാത്ത അവസ്ഥയിലാക്കിയ പാർട്ടി ഏത്? മതേതരത്വം നശിപ്പിക്കുന്ന പാർട്ടി ഏത്? നോട്ടു നിരോധനം നടത്തി മരുന്നു പോലും വാങ്ങാൻ കഴിയാതെ, മരിച്ചു പോയവർ, ആത്മഹത്യ ചെയ്തവർ , ജോലി നഷ്ടമായവർ, ബിസിനസ്സ് നഷ്ടത്തിലായി പൂട്ടികെട്ടേണ്ട അവസ്‌ഥ ഉണ്ടാക്കിയ പാർട്ടി ഏത്? ഇതിനൊക്കെയും ഉള്ള ഒരെയൊരുത്തരം. ബി ജെ പി എന്നതാണ്... ഈ പാർട്ടി നേതാക്കൾ എന്തിനിങ്ങനെ ഇത്തരം ക്രൂരത ചെയ്യുന്നു? ഈ ഭൂമിയിൽ കാലാകാലം ഇവരൊക്കെ ജീവിക്കുമോ? എന്തിനിങ്ങനെ തന്നിഷ്ടം ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്നു? ഇനി ഞങ്ങൾ ഒക്കെയും എന്തിന് "ജയ് ഹിന്ദ്‌" എന്നു പറയണം? ജയ് ഹിന്ദ് എന്ന വാക്കിന്റെ അർത്ഥം എന്ത്?? ചോദ്യങ്ങൾ തീരുന്നില്ല അത്രയ്ക്ക് ഏറെയുണ്ട്...
@hope4justice
@hope4justice 4 года назад
Very true
@AnwarKhan-ui5xm
@AnwarKhan-ui5xm 4 года назад
മിസ്റ്റർ രാജേഷ് നിങ്ങൾ എന്താണ് ഭക്ഷിക്കുന്നത് ചോറ് തന്നെയാണോ അതോ..... അറിയാത്തതു കൊണ്ട് ചോദിച്ചു പോയതാ
@isjdjdksishd630
@isjdjdksishd630 4 года назад
Nisha super dayalog. Rasheed shoranur
@jithumonjithu3587
@jithumonjithu3587 4 года назад
കുറച്ച് തീവൃ പരിചരണം ആകട്ടെ നിഷാ
@jithumonjithu3587
@jithumonjithu3587 4 года назад
മിൺടില്ല. കൈയികിട്ടിയാ വിടില്ല. ഇത് ശരിയണോ?
@rayeez9859
@rayeez9859 4 года назад
Apol shaniyeum ningal thivrvadiyakio🙄
@rayeez9859
@rayeez9859 4 года назад
Apol shanium sudapi ale ennal shaniyodum Pakistanil pokan parayu shangikale
@rashiqueibnrazak8058
@rashiqueibnrazak8058 4 года назад
ഷാനി aalleda നിഷ മലയാളം വായിക്കാനും ariyille
@rafeekkadavathkadavath3294
@rafeekkadavathkadavath3294 4 года назад
Save Indian ❤️❤️❤️ I love my Indian I love all sister's and brothers
@muhammedfazil7028
@muhammedfazil7028 4 года назад
എന്റെ അഭിപ്രായത്തിൽ ഈ ബിജെപി നേതാക്കന്മാരെ ചർച്ചക് വിളിക്കാതെ ഈ കാര്യങ്ങൾ ജനങ്ങളിലേക് എത്തിക്കുകയാണ് വേണ്ടത് അല്ലാതെ ഇവരെ ഇങ്ങനെ ചിലക്കാൻ അനുവദിക്കരുത്
@edachalam
@edachalam 4 года назад
Muhammed Fazil അത് ജനാതിപത്യ രീതിയല്ല
@muhammedfazil7028
@muhammedfazil7028 4 года назад
@@edachalam വല്യ ജനാധിപത്യ കാര്യങ്ങൾ അല്ലെ ഇവിടെ ബിജെപി ചെയ്യുന്നതും അവര് പറയുന്നതും
@janellek717
@janellek717 4 года назад
These sanghis are exposing themselves. Avanmarude sherikkumulla intentions enthaanenn avanmar thanne ariyathe paranjupokunnund. മലയാളികൾ വിവരമുള്ളവരാ. We'll see through these idiots
@MsMsplive
@MsMsplive 4 года назад
മിനുട്ട് 40 മുതൽ കേട്ട് നോക്കൂ. പ്രധാനമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല എന്നതിനും ഉത്തരം കിട്ടും. മിനിറ്റ് 27 മുതൽ കേൾക്കൂ. പുതിയ ഒരറിവ് കേൾക്കാം. ഇന്ന് ശനിയാഴ്ച, ഇന്നലെ വെള്ളിയാഴ്ച, മിനിഞ്ഞാന്ന് വ്യാഴാഴ്ച (വിവിയുടെ കണ്ടുപിടുത്തം) വിഷ്ണു നാഥും പൊളിച്ചു. ചർച്ച മൊത്തത്തിൽ കേട്ടാലും സമയം നഷ്ടമാവില്ല. വിവിയുടെ വിറ്റുംകൂടെ ഉണ്ടെന്നേ ഒള്ളൂ.
@muhammedhaneefatp7510
@muhammedhaneefatp7510 4 года назад
This BJP animal is mocking the senses of my nation.
@sahirgargash9524
@sahirgargash9524 4 года назад
E varshathe ettavum valiya comedy 😀😀😀😀😀😀😀😀😀😀😀😀😀chrichu chavum, shabarymalayil vedyiveppil kurea per marichupolum viddyi rajesh
@MsMsplive
@MsMsplive 4 года назад
മിനുട്ട് 40 മുതൽ കേൾക്കണം. എന്ത്കൊണ്ട് മോങ്ങി മിണ്ടില്ല എന്നതിന് ഉത്തരവും ആയി
@kcyoonus2191
@kcyoonus2191 4 года назад
എന്റെ രാജേട്ടാ... എന്തൊരു കോമടിയാ... താങ്കൾക്ക് രാഷ്ട്രീയം വിട്ട് വല്ല സിനിമയും നോക്കിക്കൂടെ.. കള്ളം പറച്ചിലിൽ താങ്കൾ ഗീബൽസിനെപ്പോലും നാണിപ്പിക്കും....
@sadhiq906
@sadhiq906 4 года назад
Njan comedy uthsavam kanal nirthi
@sujageorge4032
@sujageorge4032 4 года назад
Shobha kudi undayirunnenkil nammude vishakala evidepoy
@feelmylove3862
@feelmylove3862 4 года назад
Shani nisha 👍👍
@shareefsanu2655
@shareefsanu2655 4 года назад
രാജേഷ്ഏതാണ് സാധനംബ്രാണ്ടി വിസ്കി😝😛🤪
@subairrabea5110
@subairrabea5110 4 года назад
Xxx
@ramlathkakakunnath4580
@ramlathkakakunnath4580 4 года назад
ശരിയാ രാജേഷ് പറയുന്നത് ശരിയാ..... ഞമ്മൾ വെറുതെ സംശയിച്ചു...... വാ പോകാം...
@keralak4246
@keralak4246 4 года назад
😁😁😁😁😁
@333basilroy
@333basilroy 4 года назад
Allankil avan vazhakundakum...avan vatta
@shamsha9866
@shamsha9866 4 года назад
Nisha super...
@MsMsplive
@MsMsplive 4 года назад
27:08 എല്ലാരും കേൾക്കണം, ഇന്ന് ശനിയാഴ്ച, ഇന്നലെ വെള്ളിയാഴ്ച, മിനിയാന്ന് വ്യാഴാഴ്ച്ച പടിച്ചോളിൻ
@annmary3566
@annmary3566 4 года назад
Mam please be calm... they don't know what is the feeling of shame or guilt... I really respect manorama news, especially counter point...
@anaakallachu8525
@anaakallachu8525 4 года назад
I appreciate Shani and Nisha..They are absolutely done their job sincerely.. 👏 Please appreciate their sincerity.
@sanjupcherian1470
@sanjupcherian1470 4 года назад
ഇന്ന് ശനിയാഴ്ച,ഇന്നലെ വെള്ളിയാഴ്ച,മിനിങ്ങാന്ന് മറ്റെന്തോ.... അയ്യോ ......അയ്യോ................😂
@user-fx2oo3bi9c
@user-fx2oo3bi9c 4 года назад
Barking dogs never bites. 🤣🤣🤣🤣🤣🤣🤣
@godblessspreadlove3475
@godblessspreadlove3475 4 года назад
Then stand in front of that barking dog then u know it bite or no
@user-fx2oo3bi9c
@user-fx2oo3bi9c 4 года назад
@@godblessspreadlove3475 Am already are ..🙄🙄😎😎
@indianhinduhindu8416
@indianhinduhindu8416 4 года назад
Modi and amit Shah never bites
@hashadharis1287
@hashadharis1287 4 года назад
shani chechi and nisha chechi super 🤩🥰🥰🥰
@JustDream_Memoriez
@JustDream_Memoriez 4 года назад
Shani, there s no point in speaking to any such BJP leaders. Bcz they are confused that even they aren't sure what's going to happen. But anyway modi is still living single and he doesn't know about life so first they won't respect women secondly just see the FIR against Sha... I think India🇮🇳 is coming to an end. Our only opinion is Praying to God.
@ashikasafeer7142
@ashikasafeer7142 4 года назад
Ithaaan sathyam.lets pray 😔😔😔
@abdullakkt
@abdullakkt 4 года назад
മോടിയുടെ അഭിനയം പേടിച്ചിട്ട്
@mohammednoushad
@mohammednoushad 4 года назад
Save India. Save democracy save secular save India from fasist and modi shah
@jayan1191
@jayan1191 4 года назад
750 പെരെ കൊന്നയാൾക്ക് 21 ഒരു പ്രശ്നമല്ല
@sakirkwt4464
@sakirkwt4464 4 года назад
.. എന്തു നിയമം കൊടുന്നാലും 🙈🙉🙊 ഇങ്ങനെയാവും എന്ന് ആരൊക്കെയോ വിചാരിച്ചു... പക്ഷേ ഇന്ത്യൻ കരുണ വറ്റാത്ത ജനത ഇങ്ങനെ 🔥🔥🔥 പ്രതികരിക്കുമെന്ന് സ്വപ്നത്തിൽ പോലും അവർ വിചാരിച്ചിട്ടുണ്ടാവില്ല..
@mannayilappu7760
@mannayilappu7760 4 года назад
ഇത് ഇന്ത്യ ... ചായ കടക്കാരനും രാജ്യം ഭരിക്കാം..... സൗദി യിൽ?
@ജലീൽഭായ്
@ജലീൽഭായ് 4 года назад
മരക്കഴുത ... വിവി രാജേഷ്
@nazeerkoyakkatutheralayi7495
@nazeerkoyakkatutheralayi7495 4 года назад
ആഹ നമ്മുടെ നൈ വിഴുങ്ങി രാജേഷ്‌ ഉണ്ടല്ലോ...
@sreejithms6057
@sreejithms6057 4 года назад
Rajeshne onnun manusha ganathil kootan pattilla
@najihisham4465
@najihisham4465 4 года назад
യാഥാര്‍ത്ഥ്യം ഏതൊക്കെ രീതിയില്‍ തന്നെ വിശദീകരിച്ചു കൊടുത്തിട്ടും കൊഞ്ഞനം കുത്തുന്ന ഈ മഹദ് വ്യക്തിയെ നമിക്കുന്നു. Pity you Mr rajesh vv.
@renjithvechurethu
@renjithvechurethu 6 месяцев назад
ജനങ്ങൾ നിങ്ങളുടെ അടിയാന്മാരല്ല ജനങ്ങൾ തിരഞ്ഞെടക്കുന്ന വെറും ജനസേവകർ മാത്രമാണ് നിങ്ങൾ 140 കോടി ജീവൻ സംരക്ഷിക്കുകയാണ് നിങ്ങളുടെ ജോലി സുരക്ഷിതത്വം സമാധാനം ഇവ ജനങ്ങളുടെ ആവശ്യങ്ങളാണ് അവകാശങ്ങളാണ്
@shameeralibeeran8667
@shameeralibeeran8667 4 года назад
പ്രതിക്ഷേധക്കാർ കലാപം നടത്തിയിട്ടില്ല. കലാപം സ്പോൺസറേഡ് ഗവർമെന്റ്.
@azizksrgd
@azizksrgd 4 года назад
25:00 ചർച്ചയിൽ തുടരണം എന്ന് ഒരു നിർബന്ധവും ഇല്ല പോയി പണി നോക്ക് 😡😡😡😡
@aslammtk
@aslammtk 4 года назад
Ba ba ba rajesh sangeeee
@axiomservice
@axiomservice 4 года назад
Rejimon kuttappan excellent.
@overdriver789
@overdriver789 4 года назад
Shani can you please explain the FAQ as explanation by DD news
@yusufappavuravther1317
@yusufappavuravther1317 4 года назад
If BJP is prepared to visit the citizens, make sure to come back.
@axiomservice
@axiomservice 4 года назад
Enikkum.samaram cheyyanam.. Ente Koode Ente Hindu Christian friends undu Njan onnanu Chanakangal thulayattee.. Sarooooo...eviduthe sir.... Avane peru vilichal mathy .
@shameemshemi8820
@shameemshemi8820 4 года назад
വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് പെൺ പുലികൾ @ഷാനി @നിഷ പോരാടുക സഹോദരിമാരെ ഈ നാട് നിങ്ങളുടെ കൂടെ ഉണ്ട്...
@mannayilappu7760
@mannayilappu7760 4 года назад
ബസ് കത്തിച്ചു പ്രതിപക്ഷം നേടുന്നതെന്ത?
@goast122
@goast122 4 года назад
Vote cheyyumbo alochikkanam aayirunnu ith okke anubhavikuka 😔😔
@ArunArun-ps6je
@ArunArun-ps6je 4 года назад
ഇ ചാർച്ചയിൽ നമുക്ക് ആരെ പുറത്താക്കണം?
@MsMsplive
@MsMsplive 4 года назад
പ്രധാനമന്ത്രി ജനങ്ങളെ അഭുമുഖീകരിക്കുകയോ ഹഹഹ
@riyasahmed4778
@riyasahmed4778 4 года назад
നമ്മൾ കണ്ണടച്ചു ഇരുട്ടാക്കിയപ്പോൾ അതായത് BJP യെ അധികാരത്തിൽ വരാൻ സഹായിച്ചപ്പോൾ , ആ BJP നമ്മുടെ ജീവിതത്തിൽ തന്നെ കൂരുരിട്ടാക്കി മാറ്റി. ഇനി ഇതിൽ നിന്നും മോചനം ദൈവത്തിനെ തരാൻ കഴിയൂ.
@yusufappavuravther1317
@yusufappavuravther1317 4 года назад
VV Rajesh, to divert the public's attention from the CAA mess when are your party declares war on the neighboring countries?
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 6 месяцев назад
നുണ പറയാതെ ഏണിറ്റ് പോകാൻ പറയു ജനങ്ങൾ ഇതൊ ഇഷ്ടപെട്ടന്നില്ല
@p.podikunjupodikunju1289
@p.podikunjupodikunju1289 7 месяцев назад
😮😮..... .
@infinitifashion3783
@infinitifashion3783 4 года назад
Waiting for Shani s voice ...
@mtasharaf3776
@mtasharaf3776 4 года назад
ഇവന്റെ അടുത്ത ദിവസം ഇനി ചിരിപ്പിക്കാൻ വരരുത് ഇവന്റെ കോമഡി ഇനി കുറച്ചു ദിവസം മതി രാജേഷ്
@axiomservice
@axiomservice 4 года назад
Polichu Randu dinosarukal.
@ayshaneshva6153
@ayshaneshva6153 4 года назад
Aa headline vaychappozhekkum ende kann niranj ozhuki😢
@sunilsunil-ox4tf
@sunilsunil-ox4tf 4 года назад
Rajeshinde bariyude daash
@kannancp3199
@kannancp3199 4 года назад
Mind your words..Don't behave like Sangi..
@naaztn1392
@naaztn1392 4 года назад
അത്‌ മോശം അങ്ങനെ പറയരുത് പ്ലീസ്
@nasminapk2897
@nasminapk2897 6 месяцев назад
വർഗീയ എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ
@azizksrgd
@azizksrgd 4 года назад
Modi😡amitt😡
@athiraadhi4421
@athiraadhi4421 4 года назад
ഇന്ന് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയൂ രാജേഷേ
@mobiiistar8834
@mobiiistar8834 4 года назад
Don't pls never call the bjp representative s in this type of debate...you are the media is makes them familiar......if u don't do this we will not watch your channel anymore
@janellek717
@janellek717 4 года назад
@hyerilovesfood does it even matter? His point got across very well. That's all that matters. Btw ❤ hyeri
@janellek717
@janellek717 4 года назад
@hyerilovesfood vv rajesh, the person in question here, is without a doubt an insensitive idiot. BJP should've sent someone with a little more sense and sensibility to these debates.
@janellek717
@janellek717 4 года назад
@hyerilovesfood dude watch this debate or any other debate in which he's a part of. You'll understand why I said that. He's never able to answer a direct question. It's quite painful to watch his idiocy. I stand by what i said, BJP should've sent someone else instead of this idiot who's making a laughing stock out of himself.
@ahammadpa4229
@ahammadpa4229 6 месяцев назад
നെ രേന്ദ്ര മോഡിയെ പ്രെദാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണം
@AnwarKhan-ui5xm
@AnwarKhan-ui5xm 4 года назад
എന്റെ പൊന്ന് ജനങ്ങളെ എനിക്ക് ഇങ്ങനെ ഭരിക്കാനേ അറിയൂ നിങ്ങൾ ഒരു ചായ വേണം എന്ന് ചോദിക്ക് അത് എനിക്ക് അറിയുന്ന പണി ഞാൻ നന്നായി ചെയ്യും അല്ലാതെ എന്നെ പിടിച്ച് പ്രധാന മണ്ടൻ സോറി മന്ത്രി ആക്കിയാൽ പിന്നെ ഞാൻ എന്താ ചെയ്യുക
@ss-je4cc
@ss-je4cc 4 года назад
Chaya polum menakku undaakkaan ariyaanmelaaatta mongi.
@sabiaummer1978
@sabiaummer1978 4 года назад
ഷാനി ആണ് സൂപ്പർ
@shahbasiqbal2795
@shahbasiqbal2795 4 года назад
ഇന്ത്യ വികാരമാണ് വിട്ടുകൊടുക്കില്ല ഫാസിസ്റ്റിന്....
@asarannu3364
@asarannu3364 4 года назад
Pramodh puzhankara good talking.👍👍👍👍👍
@nasarnas1240
@nasarnas1240 4 года назад
പഠിച്ചത് പറയാൻ അല്ലാതെ, ചോദിച്ചത് പറയാൻ അറിഞ്ഞിട്ട് വേണ്ടേ ??
@MonuRizvan
@MonuRizvan 5 месяцев назад
ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യ്കൈ ഓങ്ങിയ ]ൽകൈ എത്തണം അപ്പയെ ചർച + ചർചയാകുനോക്കത്താ ധൂരത്ത് ഇരുന്ന് ചർച ചൈതിട്ട് എന്താ കാര്യം അടുത്ത് ഇരുന്ന് ചർച + ചയ്യ അപ്പോയെ ചർച്ച + ചർചയാകൂ
@ajayghosh74
@ajayghosh74 4 года назад
VV RAJESH :ശബരിമല വിഷയത്തിൽ കേരള പോലീസിന്റെ നടപടിയിൽ നിരവധി ഭക്തർ മരണപ്പെട്ടു....... ഇതൊക്കെ എങ്ങനെ സാധിക്കുന്നു....... BJP ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ സാധിക്കു .......
@axiomservice
@axiomservice 4 года назад
Vishnunath kuravundoo smart asku..
@rafzmedia
@rafzmedia 4 года назад
nisha kidu
@jimmychazhoor548
@jimmychazhoor548 4 года назад
കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഈ ചാനൽ നിരോധിക്കണം
@chmarsook991
@chmarsook991 4 года назад
Rejimon super
Далее