Тёмный

ചോറിനൊപ്പം ഇങ്ങനെ ഒരു ചെമ്മീൻ മുളക് ചതച്ചത് ഉണ്ടെങ്കിൽ 😋👌| chemmeen mulak chathachath|Keralastyle 

Village Spices
Подписаться 814 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 месяца назад
ഹോ, പോന്നു ചേട്ടാ ഇത് കണ്ടപ്പോൾ ഇപ്പൊ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു, ഇനിയും പുതിയ ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു ❤
@shailajabiju9280
@shailajabiju9280 3 месяца назад
Athe
@sonofnanu.6244
@sonofnanu.6244 3 месяца назад
എന്റെ ഇഷ്ടവിഭവങ്ങളിലൊന്നാണിത്..... സൂപ്പർ.
@valsakunjuju3221
@valsakunjuju3221 3 месяца назад
Suppar പഴയകാലത്തെ ഓർമ്മ😋
@soumyajoy9225
@soumyajoy9225 2 месяца назад
തീർച്ചയായും ഞാൻ ഉണ്ടാക്കും കണ്ടിട്ട് കൊതിയാകുന്നു 😋😋😋
@donvargheseantony6429
@donvargheseantony6429 3 месяца назад
Try cheyum
@bindhugopan7776
@bindhugopan7776 2 месяца назад
Super undakki nokkam
@jpmenon7724
@jpmenon7724 3 месяца назад
നിഷ്കളങ്കമായ അ ചിരി 👍
@radamani8892
@radamani8892 3 месяца назад
സൂപ്പർ ഒരു പറ ചോറുണ്ണാം 👍🏻🥰
@ambilypaul2931
@ambilypaul2931 3 месяца назад
Super mouth watering
@user-xp7sp6lw2d
@user-xp7sp6lw2d 3 месяца назад
സൂപ്പർ adipol8👍
@SheebaO-uw9xd
@SheebaO-uw9xd Месяц назад
Kothivarunnusupper👍
@sheelajacob4273
@sheelajacob4273 3 месяца назад
My favourite , kothivarunu ❤️
@user-wr7sz8hz2t
@user-wr7sz8hz2t 3 месяца назад
അടിപൊളി 👍🏻👍🏻
@Kunjumolsnaadanruchikal
@Kunjumolsnaadanruchikal 3 месяца назад
Super. Mouthwatering ❤🎉😊
@sreekanthah2461
@sreekanthah2461 3 месяца назад
Super ekka.. adipoli
@sunilambika322
@sunilambika322 3 месяца назад
അടിപൊളിയായിട്ടുണ്ട് കിടിലൻ 💎💎💎💎💎
@mumthass8909
@mumthass8909 3 месяца назад
കിടിലൻ 👍
@ranimohan3299
@ranimohan3299 3 месяца назад
Adi poli superrrrr😂😂😂
@user-gj6el9dd6h
@user-gj6el9dd6h 3 месяца назад
Ekka super ❤️❤️❤️👍👍👍👍
@jayasreev9074
@jayasreev9074 3 месяца назад
Nice recipe ❤❤❤❤❤
@jishajp3893
@jishajp3893 3 месяца назад
സൂപ്പർ 👌👌
@mohananek85
@mohananek85 3 месяца назад
ഇക്ക..പഴയകാലത്തില്ഓർമ്മകൾ..നാവിൽഇപ്പഴുംആപഴയരുചി
@shailajabiju9280
@shailajabiju9280 3 месяца назад
Super ikkasuper❤
@suseelamenon4209
@suseelamenon4209 3 месяца назад
Hai. Very good nazier
@ranijacob6348
@ranijacob6348 3 месяца назад
My favorite, Sup❤
@jismolanto3348
@jismolanto3348 3 месяца назад
Wow supper 😋😋
@bindubaiju9632
@bindubaiju9632 3 месяца назад
Super....👌🥰
@salilasadanand4548
@salilasadanand4548 2 месяца назад
സൂപ്പർ
@MohanKumar-hf5gz
@MohanKumar-hf5gz 2 месяца назад
Really mouth watering chutney. One of my favourite items.
@jinuvarghese2498
@jinuvarghese2498 3 месяца назад
Very tasty, 👌👌👌
@rajamanid2325
@rajamanid2325 3 месяца назад
Verigood. Chetta. 🎉🎉🎉🎉🎉
@minikrishna9346
@minikrishna9346 3 месяца назад
നിഷ്കളങ്കമായ സംസാരം ...
@user-cv6tp6ig5m
@user-cv6tp6ig5m 3 месяца назад
Super..
@rosammajoseph8155
@rosammajoseph8155 3 месяца назад
Super. ❤
@liniroy5874
@liniroy5874 3 месяца назад
Super👍🏻♥️😋😋
@peterklus
@peterklus 3 месяца назад
Ugramaayiriykkunnu! Aniyante aarogyam okke nannaayi thanne iriykkunnundello. Dr Sudevan Wisconsin
@shylabeegom531
@shylabeegom531 3 месяца назад
Super 👌
@DivyaTBabu
@DivyaTBabu 3 месяца назад
Adipolo❤
@SujathaSuja-dg7xc
@SujathaSuja-dg7xc 3 месяца назад
ഇക്കാ അടിപൊളി❤
@ireneh3930
@ireneh3930 3 месяца назад
Super👍
@johnvarghese6421
@johnvarghese6421 3 месяца назад
Super 👍👍👍👍
@Rasheetha-ui1tr
@Rasheetha-ui1tr 3 месяца назад
Verygood❤
@__Mini__Sam6789
@__Mini__Sam6789 3 месяца назад
Adipoly ❤
@user-pt7ee4ck1c
@user-pt7ee4ck1c 3 месяца назад
Super 👍👍
@stenovalondon2018
@stenovalondon2018 3 месяца назад
Athra ruji aneee.nalla presentation ❤❤
@junaidksd5997
@junaidksd5997 3 месяца назад
Haii Naseer icha ingal poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh oru 5 like tharumo Plzz 😢
@sasiviswambharan2086
@sasiviswambharan2086 3 месяца назад
എന്റെ ഇന്നത്തെ കറി ഇതാണ്....❤
@benjaminchacko3582
@benjaminchacko3582 3 месяца назад
Super !!!!!!!!!!!!
@RagiVishnu-tk6eh
@RagiVishnu-tk6eh 3 месяца назад
Erimulaka uncle onnude super.enthayalum kandit kothi verunnu😊❤
@Gamingwithjaizz
@Gamingwithjaizz 3 месяца назад
എരിമുളക് ആണല്ലോ ഇട്ടത്
@mallikamithran297
@mallikamithran297 3 месяца назад
👌👌
@muraleedharanpillai2808
@muraleedharanpillai2808 3 месяца назад
Wow
@jayasreesajikumar9292
@jayasreesajikumar9292 3 месяца назад
Super ചേട്ടാ 👌👌👌
@vkajay1972
@vkajay1972 3 месяца назад
Nice 🎉🎉🎉🎉
@sujithrajan2000
@sujithrajan2000 3 месяца назад
👍
@user-fn8sp4gg8c
@user-fn8sp4gg8c 3 месяца назад
Very good
@rasmithperambra8157
@rasmithperambra8157 3 месяца назад
😋😋😋
@user-ww7xt4qy2p
@user-ww7xt4qy2p 15 часов назад
Super
@sunithasajimon8456
@sunithasajimon8456 2 месяца назад
സൂപ്പർ ❤ചേട്ടന്റെ അവതരണംഅടിപൊളി ❤ഉണ്ടാക്കുന്ന ഐറ്റം അതിലും സൂപ്പർ ❤❤❤❤എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ എന്താ പാവംഇത്തയെ രുചി നോക്കാൻ വിളിക്കാഞ്ഞേ. കാണിച്ചും ഇല്ല. രണ്ടു പേരും ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായേനെ. നിങ്ങൾ രണ്ടു പേരും ഇപ്പോൾ ഞങ്ങളുടെ കുടുംബക്കാർ ആണ് ❤❤❤❤❤
@binduravi-cy9ou
@binduravi-cy9ou 3 месяца назад
Super. Chetta
@babuchellappan1932
@babuchellappan1932 3 месяца назад
😋😋👌👌
@mumthasmoideen198
@mumthasmoideen198 3 месяца назад
Poli😊
@binusajeev9518
@binusajeev9518 3 месяца назад
👌👌👌👌👍
@arunparechirayil2167
@arunparechirayil2167 3 месяца назад
വീട്ടിൽ ഇടക്കിടക്ക് ഇതുണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്..
@shahithabashi6366
@shahithabashi6366 3 месяца назад
👌👌👌👌👌👌👌👌👌
@sheethalsaji9459
@sheethalsaji9459 3 месяца назад
Super ❤❤❤❤❤❤❤❤❤❤
@supriyaalosh739
@supriyaalosh739 3 месяца назад
@selinanoush149
@selinanoush149 3 месяца назад
👌👌👌👌❤️❤️❤️
@sobhanagopalakrishnan6284
@sobhanagopalakrishnan6284 3 месяца назад
Adipoli
@kishorkumarkeekan8649
@kishorkumarkeekan8649 3 месяца назад
Totally different recipes...cheata kolla😅
@nikhilps5369
@nikhilps5369 3 месяца назад
Old is Gold
@junaidcm4483
@junaidcm4483 3 месяца назад
👍👍👍💓💓
@sarisukumaran2876
@sarisukumaran2876 2 месяца назад
എന്റെ പൊന്നോ ഇങ്ങനെ കൊതിപ്പിക്കല്ലേ
@SinduSajeev-oq7no
@SinduSajeev-oq7no 3 месяца назад
👍♥️
@LailathajLailu
@LailathajLailu 3 месяца назад
എന്റെ മോനുവലിയ ഇഷ്ട്ടമാണ് 🧕👍
@bonney21
@bonney21 3 месяца назад
ചതച്ച മുള്ഗ് ഇട്ട ച്ചമ്മിന് പൊള്ളിച്ചു ഇക്കാ..അശോക്😊
@lachuskr1639
@lachuskr1639 3 месяца назад
❤❤❤
@noushadkaippanveetil3573
@noushadkaippanveetil3573 3 месяца назад
🔥🔥👌🤲🤲
@treesapb5330
@treesapb5330 3 месяца назад
Super chemmeen and Super Shirt Nazir ❤❤😂😂😂
@RajKumar-vo7ry
@RajKumar-vo7ry 3 месяца назад
കിടിലൻ കിടിലൻ 😋
@indukumar9865
@indukumar9865 3 месяца назад
Ikka, super... Samples kazhichu randuperum kurachu thadivachu
@jyothikr8640
@jyothikr8640 3 месяца назад
Ivideunakka chemeen und undakkunnund ❤
@Priya34231
@Priya34231 3 месяца назад
അടിപൊളി ഉണക്ക ചെമ്മീൻ വറ്റൽ മുളക് ചതച്ചത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sheebasajeem8019
@sheebasajeem8019 3 месяца назад
ഇക്ക കുറച്ച് എരിവ് ഉള്ളത് കുടി ചേർക്കണം പൊളിച്ചു 👌♥️
@sheelashangumathai3461
@sheelashangumathai3461 3 месяца назад
Suer
@nazeembabu6113
@nazeembabu6113 3 месяца назад
Unakachemmeen chammanthi saleundo
@AleemaT-xc9lw
@AleemaT-xc9lw 3 месяца назад
Ikka mango perat vikunundo ath kittiyal nallath ayirunu ath inde vagamayirunu ath kannumbo Thane thinan thonunu indagil endhayalum parayane
@sandhyanandakumar9254
@sandhyanandakumar9254 3 месяца назад
😂😋👌🏻
@krishnakaithavadakku
@krishnakaithavadakku 3 месяца назад
സൂപ്പർ ഇക്ക ,കർണ്ണാടകയിൽ സുള്ളിയ എന്ന സ്ഥലത്ത് ഞാൻ കഴിച്ചുണ്ടണ്ട് ഇബാഹിം ഇക്കയുടെ കടയിൽ നിന്നെ 1993-1994 asalauallekkum
@annieoscar6209
@annieoscar6209 3 месяца назад
അടിപൊളി...വായിൽ കപ്പലോടുന്നു...
@AleemaT-xc9lw
@AleemaT-xc9lw 3 месяца назад
Ikka 2 munne indakiye enna magha ille athil vellichana use cheyamo elle nallaenna Thane veno
@Gamingwithjaizz
@Gamingwithjaizz 3 месяца назад
നല്ലണ്ണയാണ് നല്ലത്
@Smitha22
@Smitha22 3 месяца назад
❤ sspr
@jitheshvava6435
@jitheshvava6435 3 месяца назад
❤❤❤❤❤😂😂
@marykuttypc6008
@marykuttypc6008 3 месяца назад
വ റുത്ത ചെമ്മീൻ തുണിയിൽ ഇട്ട് ഒന്നുതല്ലിയിട്ടു പാറ്റിയെടുത്താൽ മതി എല്ലാoകഴിഞ്ഞിട്ട് അതു് ഒന്നു ചതച്ചു എടുത്തി രുന്നെങ്കിൽ നല്ല രുചിയായിരുന്നേനെ
@pushpasunny6669
@pushpasunny6669 3 месяца назад
കൊഞ്ച് ചതച്ച് ചേർക്കണം, എരിവ് മുളക് വേണം. തലയും വാലും കളഞ്ഞ നല്ല കൊഞ്ച് സൂപ്പർ മാർക്കറ്റിൽ കിട്ടും
@user-ke8yz9rd5f
@user-ke8yz9rd5f 3 месяца назад
Supper adipoli ❤❤❤❤❤
@rajanpaniker5545
@rajanpaniker5545 3 месяца назад
ഇതുപോലെ നാടൻ ഭക്ഷണങൾ ഇനിയും പ്രതിക്ഷിക്കുന്നു. അടുത്തത് തുണ്ടൻ സ്രാവ് ഇടിച്ചത്.
@athanasiuspeelikadan8410
@athanasiuspeelikadan8410 3 месяца назад
അല്പം ഇഞ്ചി കൂടെ ചേർത്താൽ കുറച്ചു കൂടി നല്ലതല്ലേ
@gireeshkumarkp710
@gireeshkumarkp710 3 месяца назад
ഹായ്,നസീർഇക്ക,ഉണക്കചെമ്മീനുംമുളകുംചതച്ചത്, സൂപ്പർ,❤
@anicejawahar4949
@anicejawahar4949 3 месяца назад
എല്ലാം കൂടെ വറുത്തു അടപലകയിൽ ചിരട്ട തവി കൊണ്ട് ചതച്ചു എടുത്തു ഇത്തിരി പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ, അമ്മോ അടിപൊളി രുചി ആണ്, നൊസ്റ്റാൾജിയ 😂😂
@user-gu7zr4cf6w
@user-gu7zr4cf6w 3 месяца назад
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ...നല്ലൊരു കോഴ്സ് ഉണ്ട്ട്ടോ ബേസ് ക്ലാസുകൾ... ടൈലറിംഗ് ക്ലാസ് എംബ്രോയ്ഡറി നിസ്കാരം കൂടുതൽ വിവരങ്ങൾക്ക്......എട്ട് അഞ്ജ് ഒൻപത് മൂന്ന് ഒൻപത് ആറ് ആറ് ഏഴ് അജ്ജ് പൂജ്യം
Далее
Elden Ring DLC - ПОДОЖГЛО ПОПУ!
07:26
Просмотров 529 тыс.
Stay on your way 🛤️✨
00:34
Просмотров 5 млн