Тёмный
No video :(

ചോറിനൊപ്പം ഇങ്ങനെ Fry ഉണ്ടാക്കൂ, ചോദിച്ചു വാങ്ങി കഴിക്കും😋 Tindora Stir Fry| kovakka Mezhukkupuratti 

Shamees Kitchen
Подписаться 5 млн
Просмотров 876 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@nirmalakumari6828
@nirmalakumari6828 4 месяца назад
നിങ്ങളുടെ പാചകം എല്ലാം വളരെ നല്ലതാണ്, പക്ഷേ നിങ്ങളുടെ അവതരണം, സഹിക്കാൻ പറ്റുന്നില്ല, ഒരേ കാര്യം പലതവണ ആവർത്തിക്കുന്നു , വീഡിയോയുടെ time കൂട്ടാൻ വേണ്ടിയാണോ?. ഏറ്റവും കുറഞ്ഞ ടൈമിൽ പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ അതായിരിക്കും എല്ലാവരും ഇഷ്ടപ്പെടുന്നത്
@priyamathew3850
@priyamathew3850 Месяц назад
സത്യം
@DreamsOfOurLife
@DreamsOfOurLife 10 месяцев назад
വീട്ടിൽ കോവയ്ക്ക കൃഷി ഉണ്ട് പക്ഷേ ആളുകൾ പലരും നാടൻ ആയത് കൊണ്ട് വാങ്ങാറുണ്ട്. ഇവിടെ ഫ്രൈ ചെയ്യാൻ അല്ലാതെ എടുക്കാറില്ല ആർക്കും അത്ര ഇഷ്ട്ട മല്ല. പക്ഷേ ഈ വീഡിയോ കണ്ടു ഒന്ന് പരീക്ഷിച്ചു നോക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. താങ്ക്സ് ഇത്താ ❤
@ShameesKitchen
@ShameesKitchen 10 месяцев назад
Hi..happiyee dear😇😇🥰🥰
@ShadowFf-rq8uk
@ShadowFf-rq8uk Год назад
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഒണ്ട് thanku😘😘❤
@geepee6615
@geepee6615 3 месяца назад
നല്ല അവതരണം, മിതമായ വാക്കുകൾ ഒന്നിനൊന്നു വ്യത്യാസം ഉള്ള ഡിഷ്‌ കൾ തുടർന്നും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👌👌👌👌👍
@BK-cp7sq
@BK-cp7sq 2 месяца назад
Mustard-3/4 tsp Cumin seeds-1/2 tsp Garlic-5 cloves Vattal- 4 Onion- 1 big Curry leaves Kashimiri chilly powder-1 1/2tsp Perum jeera-1/4 tsp heaped Kovaykka- 300 gms Salt Hot Water - 1/2 cup Some lemon juice just before serving Thanks shamees for this great recipe❤
@rcmkerala6149
@rcmkerala6149 2 года назад
ഇന്ന് നമ്മുടെ വീട്ടിൽ കോവക്ക മെഴുക്കു പുരട്ടി ആയിരുന്നു സൂപ്പർ ഷമീ എല്ലാവർക്കും ഒരു പാട് ഇഷ്ട്ടമായി 🥰🥰🥰🥰🥰🥰
@ShameesKitchen
@ShameesKitchen 2 года назад
Orupaddu santhosham dear 🥰🥰😘🥰🥰
@rcmkerala6149
@rcmkerala6149 2 года назад
@@ShameesKitchen 🥰🥰
@thomasmathew1820
@thomasmathew1820 2 года назад
കോവയ്ക്ക നമുക്ക് പലരീതിയിലും ഉപയോഗപ്രദം ആക്കി എടുക്കാൻ കഴിയും. ഒന്നാമതായി കോവയ്ക്ക അച്ചാർ നമുക്ക് ഏറെനാളത്തെ നമുക്ക് ഉപയോഗിക്കുവാൻ കഴിയും. അതുപോലെ കോവയ്ക്കാ ഉപ്പിലിട്ടു ദീർഘകാലം ഉപയോഗിക്കുവാൻ കഴിയും. കോവയ്ക്ക മെഴുക്കുപുരട്ടി അത് രുചികരം. അതുപോലെ വളരെ എളുപ്പത്തിൽ കോവയ്ക്ക തോരൻ ഉണ്ടാക്കി എടുക്കാൻ കഴിയും. സാമ്പാർ ഉണ്ടാക്കുമ്പോൾ കുറച്ച് കോവയ്ക്കയുടെ ചേർത്താൽ സാമ്പാർ വളരെ മെച്ചമാണ്. പലരീതിയിലുള്ള പാചക ങ്ങളും ഇതുപോലെ പ്രത്യക്ഷപ്പെട്ട് കാണുവാൻ ആഗ്രഹിക്കുന്നു.
@ShameesKitchen
@ShameesKitchen 2 года назад
😍😍👍👍
@RahimRahim-ji3hs
@RahimRahim-ji3hs 11 месяцев назад
Ishtaayi,othiri othiri ishtayi, Sambaarum,pachadiyum, thoranum, allathe pachakari items onnum ruchiyode undakkanariyilla,ennalum veginod bayankara ishtama,kurach samayam kond ithra ruchiyil mezhukkupuratti, super, thank you so much
@ShameesKitchen
@ShameesKitchen 11 месяцев назад
Hi..happiyee..thanku dear😇😇🥰
@saundarya3759
@saundarya3759 2 года назад
കോവയ്ക്ക മെഴുക്കുപുരട്ടി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. ഈ ഒരു കറി മാത്രം മതി ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ. എന്നാലും ഇങ്ങനെ ഒക്കെ കൊതിപ്പിക്കാമോ ഡിയർ 😋😋❣️❣️
@ShameesKitchen
@ShameesKitchen 2 года назад
😁😁😁
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
അതെ അതെ സത്യം തന്നെ dear👍എന്റെ favourite ആണ്😋
@saundarya3759
@saundarya3759 2 года назад
@@_the_lady_lifestyle_2167 Thank you So Much Dear 🙏♥️♥️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
@@saundarya3759 ur welcome dear😍😍
@sayisayal
@sayisayal 2 года назад
Hellow
@Ramxu_Official
@Ramxu_Official 2 года назад
രണ്ടു് മണിക്ക് church ൽ bell അടിച്ച് ആ സമയം മൊബൈൽ എടുത്ത് നോക്കിയപ്പോൾ shamee ഇത്തയുടെ video കണ്ടു്. .ഒരുപാട് ഇഷ്ട്ടമായി ❤️❤️. ഇത്ത പൊളിച്ചു 😍. അടിപൊളി വീഡിയോ ❤️❤️. إن شاء الله Try ചെയ്തു നോക്കാം ട്ടോ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
@ShameesKitchen
@ShameesKitchen 2 года назад
Chanke.. Ijj pwoliyaa😍😍😘😘
@nafeesasaa9274
@nafeesasaa9274 Год назад
A
@smithaanilsmithaanil2597
@smithaanilsmithaanil2597 16 дней назад
കണ്ടപ്പോൾ കൊതി വരുന്നു ഇന്ന് ഉണ്ടാക്കാൻ പോകുകയാ
@BK-cp7sq
@BK-cp7sq 4 месяца назад
I tried this. Very tasty. But had to cook longer than mentioned. Thank u shamees❤
@saleenabeevi3447
@saleenabeevi3447 2 года назад
സൂപ്പർ മെഴുകുപെരട്ടി, ഉറപ്പായും try ചെയ്യും,
@ajithachandran3715
@ajithachandran3715 2 года назад
Supparmazhukkupuratti
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
ഇന്ന് ഇപ്പോൾ ചോറ് ഉണ്ട് കഴിഞ്ഞു ഡിയർ ഷമി😍നാളെ തീർച്ചയായും ഉണ്ടാക്കി നോക്കും👍താങ്ക്യൂ മുത്തുമണിയെ😍😍അടിപൊളി തന്നെ ഇന്നത്തേയും😍സൂപ്പർ കോവയ്ക്ക മെഴുക്കുപുരട്ടി😋😋
@saundarya3759
@saundarya3759 2 года назад
അതേ ഡിയർ 👍♥️♥️♥️ എൻ്റേയും ഫേവറിറ്റ് കറി ആണ് 😋😋👍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
👍👍👍
@ShameesKitchen
@ShameesKitchen 2 года назад
Orupaad Happyyeee Dear 😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
@@ShameesKitchen താങ്ക്യൂ dear😍തിരിച്ചു അങ്ങോട്ടും ഒത്തിരി സ്നേഹത്തോടെ dear😍😍
@halahashraf9716
@halahashraf9716 Год назад
Tried this recipe....loved it ❤
@hareeshkumar2149
@hareeshkumar2149 Год назад
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank for sharing this recipe
@ShameesKitchen
@ShameesKitchen Год назад
😇🥰🥰🥰
@max.gaming2492
@max.gaming2492 5 месяцев назад
Super aanutto..... nalla tasty aanu....njn undaki nokki😊
@neethuretheesh8540
@neethuretheesh8540 Год назад
ഞാൻ ഇങ്ങനെ തന്നെയാ വയ്ക്കുന്നത് തേങ്ങാക്കൊത്തും ഇടും സൂപ്പറാ
@nashal9539
@nashal9539 2 года назад
Super 👍👍👍 Try cheyyam tto
@jollyasokan1224
@jollyasokan1224 2 года назад
നാളെ ഉണ്ടാക്കിക്കോളാം മുത്തുമണിയേ 😋😋🥰🥰❤️❤️
@ShameesKitchen
@ShameesKitchen 2 года назад
Love You Chankee 😍😍
@shajuvasudevan7174
@shajuvasudevan7174 2 года назад
ഞാൻ Try ചെയ്തു നോക്കി സൂപ്പർ 👍👍👍Thakyou 🥰
@jes9518
@jes9518 2 года назад
I tried this .....very tasty.... Everyone like itt
@JincySajeev-mi8gz
@JincySajeev-mi8gz 11 дней назад
Njan try cheithu super taste❤❤❤❤
@lalupalodelalu-sh6lp
@lalupalodelalu-sh6lp Год назад
ഞാനും ഉണ്ടാക്കി അടിപൊളി ടെസ്റ്റ് thankz chechi❤️❤️
@aravindsreekumar1093
@aravindsreekumar1093 Месяц назад
ജീരകം വിട്ടൊരു കളിയുമില്ല, തോരനാവട്ടെ, മെഴുക്കുപിരട്ടിയാവട്ടെ, സാമ്പാറാവട്ടെ, അവിയലാവട്ടെ, തീയലിനും പച്ചടിക്കും, ചെറുതും വലുതും "ജീരകം " must👍, കറി ഏതായാലും മസാല " ജീരകം" തന്നെ [കലണ്ടർ മനോരമ തന്നെ ]
@kamarudheenrisana5040
@kamarudheenrisana5040 2 года назад
Brinjal aanenne vijarichu kovakka fry adipoliyatto eni ethupole try cheyyatto 😋😋👌
@sandhyamani7263
@sandhyamani7263 2 года назад
Shamiye nale chorukettan undakkum kto pakshe gundu mulaku evide kittum nan anweshichu kittiyilla 😔
@sureshmadhavan924
@sureshmadhavan924 Год назад
Woo... simple and easy.. thank you dear
@swathyswathy7633
@swathyswathy7633 8 месяцев назад
Tried this one... Nice thankyou 👍🏻
@habeebafaisal3002
@habeebafaisal3002 2 года назад
നാളെ try ചെയ്യും. വീട്ടിൽതന്നെ ഉണ്ട് കോവക്ക. 👍👍
@habeebafaisal3002
@habeebafaisal3002 2 года назад
ഞാൻ try ചെയ്തു. Super👍👍👍
@fousithanzeer4000
@fousithanzeer4000 2 года назад
അതെ ഞാൻ ചോദിച്ചു വാങ്ങി kazhikum വച്ചു ഉണ്ടാക്കി കഴിക്കാൻ മടിയെ മടി 😁😁😁😁😁😁
@ShameesKitchen
@ShameesKitchen 2 года назад
😁😁
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
😄😂😂
@fousithanzeer4000
@fousithanzeer4000 2 года назад
🤭🤭🤭🤭🤭
@nenjonenjo
@nenjonenjo 2 года назад
കൊഞ്ച് കൊണ്ടുള്ള എല്ലാ കറി പോലെ തന്നെ കോവക്കയും വക്കാം
@susanrajan793
@susanrajan793 2 года назад
Nale ചെയ്തു നോക്കാം 👍നല്ല കൊതി വരുന്നു
@afiyaaman4925
@afiyaaman4925 3 месяца назад
@thankamsomasunderan2712
@thankamsomasunderan2712 2 года назад
All ur recipes r good. Well explained also
@sakeenakalathingal2336
@sakeenakalathingal2336 2 года назад
സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കണം
@lradora6428
@lradora6428 10 месяцев назад
I wil try on tmw Sunday Looking like delicious 😋
@ShameesKitchen
@ShameesKitchen 10 месяцев назад
Thanks dear😇🥰
@rajeenashajirajeenashaji9990
@rajeenashajirajeenashaji9990 2 года назад
Vtl kovakka und njn nattathil. Therchayayum ee rethiyil onn try cheyyanam
@ShameesKitchen
@ShameesKitchen 2 года назад
Happyyeee
@abiahswonderland694
@abiahswonderland694 7 месяцев назад
Try cheythu, nalla taste undayerunnu…….Thanks
@ShameesKitchen
@ShameesKitchen 7 месяцев назад
Thanks dear😇🥰🥰
@amisanu114
@amisanu114 2 года назад
Enthayalum try cheyyum.......kandappol thanne kothi Ayittu vayya....
@ShameesKitchen
@ShameesKitchen 2 года назад
😍😍😘😘
@geethu..8018
@geethu..8018 2 года назад
Nalla recipe shameee, simple aanu. Chorinu pattiya dish...jeerakam garlic athinte onnum flavour vtil arkum eshtamalla. Athu skip cheythitu undakkiyaal nannayirikumo??
@ShameesKitchen
@ShameesKitchen 2 года назад
Skip cheytholuu😍😍👍👍
@geethu..8018
@geethu..8018 2 года назад
@@ShameesKitchen 👍
@vijayalakshmiep4825
@vijayalakshmiep4825 2 года назад
കാണുമ്പോൾ തന്നെ കൊതി തോന്നുന്ന മെഴുക്കുപുരട്ടി 🤪
@bibu8551
@bibu8551 2 года назад
Njn undakkitto mole...sprrr aayirunnu 😍🥰
@user-wt9ig3qq9w
@user-wt9ig3qq9w 18 дней назад
njan ipo undaki sprrr❤️❤️❤️
@rafkhana1776
@rafkhana1776 8 месяцев назад
Tried this..very tasty and came out very well
@bhavanikumar9124
@bhavanikumar9124 2 года назад
Super sure try cheyyum Thank u shamee
@bhavanikumar9124
@bhavanikumar9124 2 года назад
Try cheythu super taste
@nehashaji8437
@nehashaji8437 2 года назад
Superb
@aswathysajeev1603
@aswathysajeev1603 2 года назад
Kovakka vngyt vannyttund
@anupajiju7218
@anupajiju7218 2 года назад
My favorite vegetable
@geetanair5952
@geetanair5952 2 года назад
Super
@ritanair9948
@ritanair9948 3 месяца назад
Super tasty dish... Thanks for sharing ❤❤❤❤❤
@mohanpakkad4451
@mohanpakkad4451 5 месяцев назад
What u r using fir colour
@komalavallypurushu5344
@komalavallypurushu5344 2 года назад
Good recipe. Thank you
@haneefaap742
@haneefaap742 Год назад
Enn njn try cheyyate.. 👍🏻
@vimalmathew4539
@vimalmathew4539 Год назад
Thanks
@godr7op176
@godr7op176 5 месяцев назад
Variety taste and delicious. Thank you
@ShameesKitchen
@ShameesKitchen 5 месяцев назад
Thank you 🥰🥰
@movietech855
@movietech855 Год назад
Thanks 🥰
@drsmithaps4251
@drsmithaps4251 3 месяца назад
Added colour?
@ushak4203
@ushak4203 2 года назад
Thank u so much
@lathabhaskaran244
@lathabhaskaran244 2 года назад
Good presentation. Thank you.
@foodyumaroma
@foodyumaroma 4 месяца назад
Kovakka recipe super 👌
@fathimasahla2295
@fathimasahla2295 2 года назад
Shamees fans like here🤩🤩🤩
@manoharraman6707
@manoharraman6707 2 года назад
Absolutely very tasty item.
@NisaKollamm-dv2cj
@NisaKollamm-dv2cj Год назад
ഞാൻ ട്രൈ ചെയ്തു നോക്കി സൂ പ്പർ
@ShameesKitchen
@ShameesKitchen Год назад
😇😇🥰
@sreevidyahari5079
@sreevidyahari5079 2 года назад
Njan undakki nice 👍
@lathaani8560
@lathaani8560 2 года назад
അവതരണം അടിപൊളി 👌🏻👍 ഉണ്ടാക്കി നോക്കട്ടെ 👍
@rejithamahesh2050
@rejithamahesh2050 Год назад
Super chechi.. njan try cheythu..👌👌👌
@ShameesKitchen
@ShameesKitchen Год назад
🥰🥰
@minibabu7668
@minibabu7668 2 года назад
Super 👌
@sushamaku8692
@sushamaku8692 3 месяца назад
ഞാനും നാളെ akum
@meerasanthakumar8075
@meerasanthakumar8075 2 года назад
Super👍👍
@meerasanthakumar8075
@meerasanthakumar8075 2 года назад
Thenga Kothkoodi Ittal Onnukoodo Ruchi Koodum😍😍
@nikhilnikhi3403
@nikhilnikhi3403 Год назад
Veendum thkuuu... Shemichechiii... Njanum undakkiii Al- Pravasi❤🔥
@ShameesKitchen
@ShameesKitchen Год назад
😁😁
@johnyputhen12
@johnyputhen12 4 месяца назад
ivy guard enthanu
@nishanoushunishanoushu6182
@nishanoushunishanoushu6182 2 года назад
aadyathe viewer aavan vannatha apozekum 39 viewers aayi🤭🤩🤩
@ShameesKitchen
@ShameesKitchen 2 года назад
Hi Dear
@sushsush1318
@sushsush1318 2 года назад
Njan.cheythunokkum
@reenaphilip348
@reenaphilip348 3 месяца назад
👍 great shamees kitchen
@shynicv8977
@shynicv8977 2 года назад
ഈ വറ്റൽ മുളക് എവിടുന്നാ മേടിക്കുന്നത് 🙏🙏🙏എനിക്ക് കിട്ടാറില്ല 😍😍😍മെഴുക്കുപുരട്ടി അടിപൊളി 👍👍👍👍❤❤❤
@ShameesKitchen
@ShameesKitchen 2 года назад
Ivide aduthulla shop il ninnuma. 😍
@ajinisaji8105
@ajinisaji8105 2 года назад
ഈ ലോകത്തല്ലേ ജീവിക്കുന്നത്
@shynicv8977
@shynicv8977 2 года назад
@@ajinisaji8105 അല്ല
@nass7307
@nass7307 2 года назад
ഇവിടെയും ഈ type വറ്റൽ മുളക് അല്ല കിട്ടുന്നത്
@anuprajeesh4072
@anuprajeesh4072 2 года назад
മലയാളി അല്ലെ 🤔🤔
@mercysunny5456
@mercysunny5456 2 года назад
Super👌👌
@prajishaanoop8906
@prajishaanoop8906 2 года назад
Super 👌 👍 😍 🥰 😘 ☺️ 👌
@devikavlogs283
@devikavlogs283 2 года назад
Osuper Super
@sheelajacob4273
@sheelajacob4273 2 года назад
Super recipe
@safeenaslivingworld1904
@safeenaslivingworld1904 2 года назад
Will try soon 👍
@bavaiphone2029
@bavaiphone2029 Год назад
സൂപ്പർ
@homemaderecipes7408
@homemaderecipes7408 2 года назад
നല്ല ടേസ്റ്റ് ഉണ്ട്
@saraswathys2835
@saraswathys2835 2 года назад
ഈ വറ്റൽ മുളക് എവിടെ കിട്ടും
@rejikjoseph2165
@rejikjoseph2165 2 года назад
തേങ്ങാ കൊത്ത് കൂടി ഇട്ടാൽ സൂപ്പർ ആകും
@faseelashameer9753
@faseelashameer9753 2 года назад
Yes
@preethasudheer2812
@preethasudheer2812 2 года назад
Super ❤️❤️
@hanaumar6447
@hanaumar6447 5 месяцев назад
Very nice ❤❤❤
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 6 месяцев назад
Njan inn untakki..adipoli
@ShameesKitchen
@ShameesKitchen 6 месяцев назад
🥰🥰🥰
@ananthavallycrc2297
@ananthavallycrc2297 2 года назад
എനിക്ക് കണ്ടുകൂടാത്ത സാധനം കോവക്ക ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം
@geethavadakkedath5333
@geethavadakkedath5333 9 месяцев назад
Supper
@geetanair5952
@geetanair5952 2 года назад
Try cheyyum
@ShameesKitchen
@ShameesKitchen 2 года назад
😍😍😍
@varghesea3306
@varghesea3306 Год назад
സൂപ്പർ 👌👌👌👌👌പൊളിച്ചു 👍👍👍
@jamunaradhakrishnan5939
@jamunaradhakrishnan5939 2 года назад
Super I will try it
@ShameesKitchen
@ShameesKitchen 2 года назад
😍😍
@karthikavijayakumar7681
@karthikavijayakumar7681 2 года назад
Hii chechii 🥰🥰🥰 Kovakka my favorite orappayittum try cheyyum 😋😋🥰🥰
@ShameesKitchen
@ShameesKitchen 2 года назад
Happy Dear😍
@bindhuv2370
@bindhuv2370 Месяц назад
👌
@nazarnazar7947
@nazarnazar7947 2 года назад
Super Shamikutty
@devagirigardens167
@devagirigardens167 2 года назад
E വറ്റൽ മുളക് ?
@sherlysingh2692
@sherlysingh2692 2 года назад
Wow Adipoli 😍 😋😋
@jyosree
@jyosree 11 месяцев назад
E kadayi evide kittum
@elizabethk.george1073
@elizabethk.george1073 2 года назад
Adi poli
@musakoyaa
@musakoyaa Год назад
Super👌👌👌
@ponnuminnuzz2958
@ponnuminnuzz2958 2 года назад
ഉണ്ടാക്കി നോക്കട്ടെ 👍👍👍❤❤❤
@ShameesKitchen
@ShameesKitchen 2 года назад
Ok Dear
Далее
7 Days Stranded In A Cave
17:59
Просмотров 76 млн