Тёмный

ചോറിനോടൊപ്പം ഇതുപോലൊരു Fry ഉണ്ടെങ്കിൽ വേറൊന്നും വേണ്ട😋| Spicy Tindora Fry| Kovakka Recipe| Ivy gourd 

Shamees Kitchen
Подписаться 5 млн
Просмотров 333 тыс.
50% 1

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Опубликовано:

 

14 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@faseelap4033
കോവക്ക റെഡി ആക്കി വെച്ച്. കാണാൻ വന്ന ഞാൻ
@jollyasokan1224
@jollyasokan1224 Год назад
കോവയ്ക്ക കഴിച്ചാൽ നല്ല ഓർമ്മശക്തി ഉണ്ടാവും ഇങ്ങനെ ആരെങ്കിലും കേട്ടിട്ടുണ്ടോ സത്യമാണ് ഇല്ലെങ്കിൽ കഴിച്ച് നോക്ക് Thank you ഷമ്മിക്കുട്ടിയേ 😋😋🥰🥰😘💕
@nishanaraneesh7434
കോവക്ക അടുപ്പിൽ വെച്ചിട്ട് വീഡിയോ കാണുന്ന ലെ ഞാൻ......
@gopakumarg4575
മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നു
@AnupamaPV-pl2my
ഞാൻ കോവയ്ക്ക എപ്പോ വെച്ചാലും പുളി ആണ്. അതെന്താ അങ്ങനെ 😟.. ഇത് നോക്കട്ടെ
@geethu..8018
@geethu..8018 Год назад
Hi shamee. ഇത് super recipe ആണ് കെട്ടോ. ഇവിടെ ഇപ്പൊ മാർക്കറ്റിൽ കിട്ടുന്നത് പഴുത്ത കോവക്ക ആണ്. അതുകൊണ്ട് എന്ത് വെച്ചാലും taste ഇല്ല പുളി ആണ്. പച്ച കോവക്ക കിട്ടുമ്പോൾ ഉറപ്പായും try cheyam.. 😍😍😍
@sasidharannairgopalakrishn5267
ഷെമി എന്നെ ഒരു cooker ആക്കി.
@sudhamadhu5068
@sudhamadhu5068 Год назад
ഇവുടെ ആർക്കും കോവക്ക ഇഷ്ടമല്ല, ഇനി ഇങ്ങനെ നോക്കട്ടെ 🙏 ഷെമിയുടെ കടല കറി ഇന്നുവച്ചു സൂപ്പർ ടേസ്റ്റ് 👌👌🥰🥰 താങ്ക് u
@lijajanardhanan9083
@lijajanardhanan9083 Год назад
ഈ ഷമ്മീസ് ഒരു രക്ഷയും ഇല്ല കേട്ടോ.. ബീൻസ് മെഴുക്കുപുരട്ടി ഉണ്ടാക്കി ഞാൻ ഒരു കിച്ചൺ ഹീറോയിൻ ആയെ.. സൂപ്പർ ടേസ്റ്റ് നാളത്തെ പരീക്ഷണം ഇത് തന്നെ.. സൂപ്പർ കുട്ടി 👌👌👌
@SanjuSanjay-yq5mq
കോവയ്ക്ക അരിഞ്ഞുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 🥰
@simijoseph826
@simijoseph826 Год назад
Super recepie try cheyum, kovakka vedicha njan മെഴുകുപേരിട്ടി odakaru, ഇതു തീർച്ചയായും try cheyum 👍👍👍👍👍
@Nimisha906
@Nimisha906 Год назад
ഇത് കൊള്ളാലോ ഇനി ട്രൈ ചെയ്തു നോക്കണം👌😋
@aparnak.s6094
ഞാൻ വീട്ടിൽ ചെയ്തു നോക്കി സൂപ്പറാണ് 😊❤
@sandhyamolms7605
Njan ippol unddakki keto chor um kazhichu...kidukki..super taste
@sureshkumarpooja3088
Hi njan ഇപ്പോൾ കോവക്ക ready ആക്കി വെച്ചിട്ടാണ് video കാണുന്നത് ❤
@amichuzamichu
@amichuzamichu Год назад
Njn undaki.. super tasty aan shameeethaa
@anjanadevi2301
@anjanadevi2301 Год назад
Superb receipe.Will try this.
@divya.amrit4489
Very simple and delicious ❤
@Ramxu_Official
@Ramxu_Official Год назад
Shamee ഇത്ത ഒരു രക്ഷയുമില്ല ട്ടോ , recipie ഒരുപാട് ഇഷ്ട്ടമായി ട്ടോ , അടിപൊളി recipe .
@jayasreev1269
Very tasty upperi dear. Thanks a lot. ❤
Далее