Тёмный

ചോറിന് നാടൻ വേളൂരി കറി|മീൻ കറി|Veloori Curry|Fish Curry|White Sardine Curry|Neetha's Tasteland|870 

NEETHA'S TASTELAND
Подписаться 645 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@SUJIFOODIES
@SUJIFOODIES 4 года назад
സൂപ്പർ ആയിട്ടുണ്ട് സിസി...ചട്ടിയിൽ ആണേൽ സൂപ്പർ..ഉലുവയും,വെളിച്ചെണ്ണയും കറിവേപ്പലയും കൂടിയാൽ സ്വാദ് പറയാനില്ല...കൂടെ പോരട്ടെ ഒരു പ്ലേറ്റ് ചോറും😋😋.. presentation 👌🤝❣️❣️
@NanisKitchen
@NanisKitchen 3 года назад
Tasty recipe. Thanks for sharing. Can we add garlic and tomato. .
@saranyavipin6882
@saranyavipin6882 2 года назад
Njangalum ithinu veloorinnu thanneya parayunne chooda vereyanu. Curry suppre👍❤️
@sobhal3935
@sobhal3935 4 года назад
ഇതിലും കുറച്ചുകൂടി ചെറിയ മീനാണ് ചൂട.ഇതു വേളൂരി എന്നു തന്നെയാണ് പറയുന്നത്. നല്ല കൊതിപ്പിക്കുന്ന മീൻകറി.
@NEETHASTASTELAND
@NEETHASTASTELAND 4 года назад
Thank you chechi
@sreejaunnikrishnan9946
@sreejaunnikrishnan9946 4 месяца назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണേ ❤️❤️❤️
@ravindraneyyani3223
@ravindraneyyani3223 3 года назад
Cook cheythadu ishtai
@jameelaibrahim619
@jameelaibrahim619 22 дня назад
ചൂട വേറെ മീനാണ് ചൂടക്ക് ഇവിടെ നത്തോലി എന്നും പറയും
@afshaayy
@afshaayy 2 месяца назад
Kasargod വേലൂരി
@manojponnore1700
@manojponnore1700 4 года назад
തൃശൂർ ജില്ലയിൽ വേളൂരി എന്ന് തന്നെയാണ് പറയാറ്
@bijeeshkkk
@bijeeshkkk 2 года назад
Firs time iam making this fish curry. Still it came out nicely. Thank you....
@NEETHASTASTELAND
@NEETHASTASTELAND 2 года назад
Thank you dear
@sreedeviunnikrishnan1072
@sreedeviunnikrishnan1072 4 года назад
Njangal chooda ennanu paraya
@minimolly6243
@minimolly6243 8 месяцев назад
👍🏻
@mohananambalavalli2977
@mohananambalavalli2977 4 года назад
വേളൂരി മീൻകറി അടിപൊളി
@minijob717
@minijob717 3 года назад
സൂപ്പർ
@shamishami2711
@shamishami2711 Год назад
ഇവിടെ ബത്തൽ എന്ന പറയ
@sindhusureshkumar8036
@sindhusureshkumar8036 4 года назад
Good morning Neetha ivide chooda meen ennu parayum 😊😊
@NEETHASTASTELAND
@NEETHASTASTELAND 4 года назад
Good afternoon sindhu
@twinklestarkj2704
@twinklestarkj2704 2 месяца назад
ചൂട എന്ന് കൊഴുവ എന്ന മീനിന് അല്ലെ പറയാറ്??
@vyshakhkpurakal8908
@vyshakhkpurakal8908 Год назад
നന്ദൻ
@jeffyfrancis1878
@jeffyfrancis1878 4 года назад
Nice.
@tijipalliyakkarathomas9578
@tijipalliyakkarathomas9578 4 года назад
Looks mouth watery.....subscribed,Stay connected Tijis kitchen
@sreejasanthosh7898
@sreejasanthosh7898 4 года назад
Super fish curry
@geenadalus5022
@geenadalus5022 3 года назад
👍👍 Netholi.. in Trivandrum
@safoorakanakakal9988
@safoorakanakakal9988 4 года назад
മീൻ കറിയിൽ ഉലുവ ചേർക്കാരുണ്ടോ
@soumyakrishna51
@soumyakrishna51 4 года назад
Meen curry kku uluva kadukuvarkkum
@muhsina123
@muhsina123 4 года назад
പൊളി 👌👍
@alukkalsulaiman8634
@alukkalsulaiman8634 4 года назад
ഫാസ്റ്റ് കമെന്റ് 🥰👍🥰👍🥰👍🥰👍
@sivadasanchakkalakkal4437
@sivadasanchakkalakkal4437 4 года назад
വേളൂരി കറി സൂപ്പർ
@littyvipin6021
@littyvipin6021 4 года назад
Good morning chechi...
@rajipradeep756
@rajipradeep756 4 года назад
YUMMYYYYYYYYYYY
@sathynair1990
@sathynair1990 4 года назад
Nice video Neethu. Sathy
@sajeerashameer8279
@sajeerashameer8279 Год назад
വെളൂരി
@marycb6923
@marycb6923 4 года назад
Nice വീഡിയോ. കാലിക്കറ്റിൽ, ചൂട എന്നാണ് പറയുക.
@NEETHASTASTELAND
@NEETHASTASTELAND 4 года назад
Thank you Dear
@beenapv1455
@beenapv1455 2 года назад
അതെ കോഴിക്കോട് ചൂട എന്നാണ് പറയുന്നത്
@ashrafkashraf2131
@ashrafkashraf2131 2 года назад
Netholi kozhuva
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 2 года назад
തക്കാളി വേണ്ടേ
@sandhyamanoj4700
@sandhyamanoj4700 3 года назад
കൊല്ലത്തു വെളുർ ചുടാ
@beenapv1455
@beenapv1455 3 месяца назад
കോഴിക്കോട് ഈ മീനിനെ ചൂട എന്നാണ് പറയുന്നത്.ഇതിനേക്കാൾ ചെറിയ മീൻ ആണ് നെത്തോലി.
@NEETHASTASTELAND
@NEETHASTASTELAND 3 месяца назад
Ok dear thank you
@sarithapavi6781
@sarithapavi6781 4 года назад
Hii
@sheebapalani6324
@sheebapalani6324 4 года назад
Supar chechi
@ayanangshunayak6731
@ayanangshunayak6731 3 года назад
Please consider writing down ingredients in English
@drraghumenon
@drraghumenon 2 года назад
please learn malayalam 😁. joking bro. Agree with your comment
@ashrafkashraf2131
@ashrafkashraf2131 2 года назад
Vathal
@ajithneerepurath3862
@ajithneerepurath3862 3 года назад
ചൂട
@sinduc2220
@sinduc2220 4 года назад
ചൂട എന്ന് പറയും
@safoorakanakakal9988
@safoorakanakakal9988 4 года назад
ഇവിടെ പറയുന്നത് ചുടാ മീൻ
@sujababu1926
@sujababu1926 4 года назад
Nice
@rugmini1234
@rugmini1234 4 года назад
Good
Далее