Тёмный

ഉള്ളി - മുളക് ചമ്മന്തി | Ulli - Mulaku Chammanthi for Kappa, Dosa & Idli | Kerala easy cook recipes 

Shaan Geo
Подписаться 2,5 млн
Просмотров 2,4 млн
50% 1

Ulli Mulaku Chammanthi, simply called Mulaku Chammanthi is one of the favorite Chutney dish of Keralites. It usually served with boiled rice (Choru), Dosa, Idli, Kappa (Tapioca), Chakka (Jackfruit) etc. It can be prepared with minimum ingredients and it requires only few minutes of cooking time. Friends, please try this easy cook recipe and let me know your feedback.
#StayHome and cook #WithMe
- INGREDIENTS -
Dry Red Chillies (വറ്റല്‍ മുളക്/ഉണക്കമുളക്) - 20 Nos (20gm)
Shallot (ചെറിയ ഉള്ളി) - 50 Nos (200gm)
Tamarind (വാളൻപുളി) - Small Gooseberry Size (15gm)
Curry Leaves (കറിവേപ്പില) - 1 Sprig
Salt (ഉപ്പ്) - 1 Teaspoon
Coconut Oil (വെളിച്ചെണ്ണ) - 2+¾ Tablespoons
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

13 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@dyed.kalaamkalaam7683
@dyed.kalaamkalaam7683 4 года назад
Suppar
@RuksanaRuppy
@RuksanaRuppy 4 года назад
താങ്ക്സ്
@sunithabijubiju5934
@sunithabijubiju5934 4 года назад
ഞാൻ undkki നോക്കുന്നുണ്ട്.... എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലല്ലോ.. പിന്നെ എങ്ങനെ send ചെയും ☹️☹️☹️
@sunithabijubiju5934
@sunithabijubiju5934 4 года назад
Wowwww 😊😊😊😊
@sajeelabeevi3751
@sajeelabeevi3751 3 года назад
Pp
@ammuandakku9461
@ammuandakku9461 4 года назад
വള .. വള.. എന്നു paranju നീട്ടാതെ സിമ്പിൾ ആയി പറയുന്ന താങ്കളുടെ അവതരണ ശൈലിയാണ് മറ്റുള്ള വീഡിയോസ് ൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്.... അതാണ് ഞാൻ താങ്കളുടെ വീഡിയോസ് മുഴുവനായും കാണുന്നതും കമന്റ്സ് പറയുന്നതും... ചുരുങ്ങിയ ദിവസം കൊണ്ട് താങ്കളുടെ വീഡിയോസ് ellam thanne ഞാൻ കണ്ടു theerthu... പലതും പരീക്ഷിക്കുകയും cheythu... ദൈവ കൃപയാൽ അതെല്ലാം തന്നെ adipolyyumayirunnu... thank u so much... Good luck.
@ShaanGeo
@ShaanGeo 4 года назад
Manju, thanks a lot for the feedback. Channel ishtamayi ennarinjathil othiri santhosham 😊 I will try to post more recipes. 😊😊
@seenazeenath2148
@seenazeenath2148 4 года назад
He is speciality
@nixonpv7390
@nixonpv7390 4 года назад
ട്രൂ
@jyothyaravind2752
@jyothyaravind2752 4 года назад
True... he is very genuine
@lakshmipraveen5578
@lakshmipraveen5578 4 года назад
Good
@bahubali68
@bahubali68 4 года назад
ഞാൻ പാചകത്തിന്റെ പല വീഡിയോകളും കാണാറുണ്ട്. കേൾക്കുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ കൃത്യമായ കാര്യങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ വേഗത്തിൽ അവതരിപിക്കുന്നു എന്നതാണ് താങ്കളുടെ പ്ലസ്‌ പോയിന്റ്. വലിയ വാചകമടിയുടെ ആവശ്യമില്ല, ഈ ശൈലി തുടരുക. അഭിവാദ്യങ്ങൾ.
@ShaanGeo
@ShaanGeo 4 года назад
Thanks a lot 😊 Humbled..
@mythilip1616
@mythilip1616 3 года назад
നല്ല അവതരണം
@rasharubykk9981
@rasharubykk9981 3 года назад
Sathiyam
@asokancp627
@asokancp627 3 года назад
നല്ല അവതരണം
@ramzancp6040
@ramzancp6040 3 года назад
R TR
@koolis4411
@koolis4411 2 года назад
ഞങ്ങളുടെ സമയത്തേയും മാനിക്കുന്ന നിങ്ങളാണ് മുത്ത് ! 👍🏻❤️🌹
@sudersangopalan8681
@sudersangopalan8681 3 года назад
ഞങ്ങളുടെ ചെറുപ്പത്തിൽ മുളകും ഉള്ളിയും അടുപ്പിൽ ചുട്ടെടുത്ത് വാളൻപുളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണ ചേർത്ത് ചോറിന്റെ കൂടെ കൂട്ടിയിട്ടുണ്ട്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് ആണ് ഈ ചമ്മന്തി. അവതരണം ഗംഭീരം ആയിട്ടുണ്ട്.
@soumyajiju375
@soumyajiju375 4 года назад
താങ്കൾ എത്ര സിംപിൾ ആയിട്ടാണ് സംസാരിക്കുന്നത് അത് കൊണ്ടാണ് ഞാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്
@user-kr7bu6zr3r
@user-kr7bu6zr3r Год назад
ഞാനും
@pavakkutty1965
@pavakkutty1965 2 года назад
ഞാൻ ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ് .കപ്പ പുഴുങ്ങിയതും കട്ടൻചായ ഉം ഈ ചമ്മന്തിയും സൂപ്പർ.
@omanaajith6501
@omanaajith6501 Год назад
Thanku Shaan for this tastey mulak Chatney , my husband's favourite receipe 👍
@reemythomas7682
@reemythomas7682 4 года назад
അവതരണശൈലി ഏറ്റവും മികച്ചതാണ്. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞ് simple and neat ആയിട്ടുള്ള വീഡിയോ ആണ് എല്ലാം. കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നമാതിരിയുള്ള food preparations ആണ് കൂടുതലും. 😍😍😊.. really helpful..
@manjushaasokan1309
@manjushaasokan1309 4 года назад
സൂപ്പർ വീഡിയോ ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞു നിർത്തുന്നു കാണാനും കേൾക്കാനും മടുപ്പില്ല
@ShaanGeo
@ShaanGeo 4 года назад
Anjaly, videos ishtamayi ennarinjathil santhosham 😊
@suseeladevi5331
@suseeladevi5331 4 года назад
@@ShaanGeo super
@elsinesayyan341
@elsinesayyan341 3 года назад
നല്ല അവതരണം.. നന്ദി
@muhammedzahfer307
@muhammedzahfer307 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1cGNYetlpFo.html sapport chayyumo
@nishamabraham6185
@nishamabraham6185 2 года назад
Thanks for the recipe 🙏 I made this ..... Everyone at home liked it so much 👌
@deepamsivakarthi5294
@deepamsivakarthi5294 2 года назад
👍
@zam2578
@zam2578 Год назад
You have changed the way I thought about cooking @shaan geo. Much like anyone who grew up in Kerala and had to move abroad I struggled to find my food, and relied on restaurants. I must say you have broken down the cooking for me and I am able to cook to my satisfaction now. Thanks heaps
@latheefmji8305
@latheefmji8305 4 года назад
എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകുന്ന അവതരണം. ഇത് വൈകാതെ 5 M ആവും. അങ്ങനെയാവട്ടെ. Thanks brother👍👍👍
@ShaanGeo
@ShaanGeo 4 года назад
Thanks a lot Latheef for the feedback and wishes 😊
@sherlymathew3340
@sherlymathew3340 3 года назад
Shan..I like yours implemented anchoring..like your nice cooking.. This chammathi is my favorite one.. Especially I try your butterchicken recipe.. It's very tasty.. Thank you.. God bless you..
@sherlymathew3340
@sherlymathew3340 3 года назад
One mistake..Simple anchoring...
@muhammedzahfer307
@muhammedzahfer307 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1cGNYetlpFo.html sapport chayyumo
@remya9741
@remya9741 4 года назад
Super..... മറ്റുള്ള cookery videos കാണുന്ന സമയ० മതി , ഇവിടെ വന്നു വീഡിയോ കണ്ടു സാധനം ഉണ്ടാക്കി തിന്നാം
@ShaanGeo
@ShaanGeo 4 года назад
Thanks a lot Remya 😊
@nishasooraj6505
@nishasooraj6505 4 года назад
@@ShaanGeo 😘😘
@nishasooraj6505
@nishasooraj6505 4 года назад
🤣🤣🤣😂😂
@nishasooraj6505
@nishasooraj6505 4 года назад
സൂപ്പർ. ബോർഡ്
@sunitharanjith3912
@sunitharanjith3912 3 года назад
Athanne
@abithasha7998
@abithasha7998 2 года назад
വാചകടി മാത്രമല്ല വീട്ടിലെവിശേഷങ്ങളും അവരുടെ ഇഷ്ടങ്ങളും പറഞ്ഞു ബോറടിപ്പിക്കുന്ന ചേച്ചിമാർ ഒന്ന് try ചെയ്യാൻ പോലും തോന്നിപ്പിക്കാത്ത പാചകക്കാരികളെ മ്മടെ ചേട്ടായിടെ പാചകം ഒന്ന് കണ്ടുപഠിക്ക് എന്ത് ചെയ്യുമ്പോഴും നിഷ്കളങ്കമായി പറഞ്ഞുതരുന്ന ചേട്ടായിടെ പോലത്തെ ഷെഫ് 👌👌👌👌👌👌😍😍😍😍😍
@behappywithrinu
@behappywithrinu 2 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thanku shaan geo 🥰🥰
@reshmamadhu2697
@reshmamadhu2697 3 года назад
Dislike അടിച്ചവർ ഒക്കെ എന്നും ബിരിയാണി ആയിരിക്കും കഴിക്കുന്നത്, ഈ ചമ്മന്തി മാത്രം മാത്രം മതി ചോറുണ്ണാൻ 🥰🥰
@jacobkochummen
@jacobkochummen 3 года назад
They are jealous!! What else?
@NishaG-mg7rt
@NishaG-mg7rt 3 года назад
Aarado ethrayum nalla cooking cheyyunnathinu Dislike adikunnathu
@binia8700
@binia8700 3 года назад
Chammanthi 1 hour kond ondakuna chaechimarde fans avum
@abusumayyah4697
@abusumayyah4697 2 года назад
ചില ജന്മങ്ങൾ അങ്ങനെയാണ്
@daily-shorts283
@daily-shorts283 4 года назад
നല്ല അവതരണം.. എല്ലാം നീറ്റ്‌ ആയി പറയുന്നുമുണ്ട് എന്നാൽ ഒട്ടും അധികം പറയുന്നുമില്ല.. അടിപൊളി 👌👌👍👍
@ShaanGeo
@ShaanGeo 4 года назад
Rekha, Video ishtamayi ennarinjathil santhosham 😊
@rojcherian7030
@rojcherian7030 3 года назад
Just tried with kappa ...Only one word word it's just awesome 😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ambikadevi532
@ambikadevi532 3 года назад
ഇത് ഞാൻ ഉണ്ടാക്കും നല്ല സ്വാദാണ്.3 ഇഡ്ഢലി തിന്നുന്നവർ 6 എണ്ണം തിന്നും.good .കുട്ടീ
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@janekuruvilla2693
@janekuruvilla2693 4 года назад
I still follow your chicken biriyani recipe for the past 8 years. To be honest just saw your video presentation today. Wonderful job, keep it up
@euginesanthosh8917
@euginesanthosh8917 4 года назад
പണ്ടുകാലം മുതൽ ഞങ്ങളുടെ വീട്ടിൽ അമ്മിക്കല്ലിൽ അരച്ചുണ്ടാക്കി പുഴുക്കലിനോടൊപ്പം കഴിച്ചിരുന്ന ചമ്മന്തി പുതിയ ഭാവത്തിൽ കണ്ടപ്പോൾ കഴിക്കാൻ കൊതിയുണ്ട്. വളരെ രുചികരമാണിത്.
@ShaanGeo
@ShaanGeo 4 года назад
Eugine, video ku oru nostalgic feel undakkan patti ennarinjathil othiri santhosham 😊
@nepoleonbonapart216
@nepoleonbonapart216 4 года назад
ഉള്ളി തോടോട് കൂടെ അടുപ്പിൽ ഇട്ട് ചുട്ടെടുക്കുക. ഉണക്ക മുളകും അതു പോലെ തന്നെ ചുട്ടെടുക്കുക. എന്നിട്ട് ഒരു ചിരട്ടയിൽ കുറച്ച് ജീരകം വെളുത്തുള്ളി ഉപ്പ് ചുട്ട മുളക് കുതിർത്ത പുളി ഉള്ളി എന്നിവ ചേർത്ത് ഒരു കല്ല് കൊണ്ട് ഇടിച്ചെടുക്കുക. അവസാനം കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് കഴിക്കാം. ഇന്നും കഞ്ഞിയും ഈ ചമ്മന്തിയും കഴിച്ചു. അടിപൊളി😋
@rosyvennookkaran5012
@rosyvennookkaran5012 2 года назад
Thank you for this recipe. I tried it and came out very tasty.
@animolpradeepan7621
@animolpradeepan7621 7 месяцев назад
സൂപ്പർ ഞാൻ ഉണ്ടാക്കി കേട്ടോ അടിപൊളി. ഒത്തിരി ഇഷ്ട്ടം
@celinejoys4504
@celinejoys4504 4 года назад
My favourite ,namude swantham chamanthi,good presentation,thanks a lot 😍
@ShaanGeo
@ShaanGeo 4 года назад
Glad you liked it 😊 Thanks for the feedback Celine 😊
@soniamathew4594
@soniamathew4594 4 года назад
I am ur new subscriber, binge watched many of ur recipes. I like the short and to the point presentation. Nice!
@ShaanGeo
@ShaanGeo 4 года назад
Sonia, Glad to know that you liked the video format. Thanks for the feedback 😊
@lifemotivator3263
@lifemotivator3263 2 года назад
ഞാൻ വലിയ ഫാനാ ട്ടോ എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണ് ഈ channel
@ann77
@ann77 2 года назад
It's a Good Recipe 😊Thanks for Sharing 👍👍👍
@merlin3515
@merlin3515 4 года назад
U r a role model വെറുപ്പിക്കൽ കൊച്ചമ്മമാർ ഇതൊന്ന് കാണട്ടേ...എന്റെ പൊന്നോ വായിലെ തുപ്പൽ മുഴുവൻ തെറിപ്പിച്ച് റെസിപ്പിയുടെ സ്വാദ് ഉപ്പില്ലാതെവേവിക്കുന്ന മംഗ്ലീഷ് കൊച്ചമ്മമാർ....ഇങ്ങനെയായിരിക്കണംഅവതരണംur presentation excellent 👍👍
@vipinasanthosh5481
@vipinasanthosh5481 4 года назад
Nice presentation 👍👌
@raseenarahim1798
@raseenarahim1798 4 года назад
നല്ല അവതരണം.. 👍 പിന്നെ ചമ്മന്തിടെ കാര്യം ഒന്നും പറയാൻ ഇല്ല.... 😋😋👌
@ShaanGeo
@ShaanGeo 4 года назад
Thank you so much Raseena 😊
@raseenarahim1798
@raseenarahim1798 4 года назад
@@ShaanGeo എനിക്കും ഒരു ചെറിയ ചാനൽ ഉണ്ട്.... pls support me....
@Shamsthalimedia
@Shamsthalimedia 4 года назад
എൻ്റെയും,,✌️😀
@prabhasomanathan6352
@prabhasomanathan6352 Год назад
ഓടുന്ന ലോകത്തിനു പറ്റിയ വീഡിയോ പ്രസന്റേഷൻ Thank U
@annathomas4529
@annathomas4529 2 года назад
We try this often and like it very much. Thank you
@rahilasally9510
@rahilasally9510 4 года назад
Thank you sooo much for your awesome recipe sir. I tried out your mulaku chsmnanthi. It came out very well. Perfect combination with KAPPA. Thanks once again sirrrr
@ShaanGeo
@ShaanGeo 4 года назад
Thank you Rahila 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family
@mercymercy3040
@mercymercy3040 3 года назад
Super
@wilmagonsalvez18
@wilmagonsalvez18 3 года назад
I love watching your videos. You are so clear and crisp in explaining the process in the minimum time possible, but with so much of clarity. Thank you once again. Can u put the palappam recipe pls.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@pavithrasivaprasad266
@pavithrasivaprasad266 2 года назад
Thank you Shan Geo for simple dishes.I tried porotta., Thank you very much
@Devu_krishnagirl
@Devu_krishnagirl 2 года назад
Naavil vellam niranju ee Chammanthi kandappol.. Superb and colourful...
@user-ce1rk1in5w
@user-ce1rk1in5w Год назад
Hi Shaan Geo, hope you are doing well. Very tasty Mulaku Chammanthi. This recipe reminds me my mother was making this very tasty mulaku chammanthi, during my childhood. The same way you have prepared this. Thank you very much for sharing this kind of tasty recipe of yester years. Keep going dear...All the very best...😊💙
@ShaanGeo
@ShaanGeo Год назад
Thank you so much
@nansank
@nansank 4 года назад
Great content, Shaan. I find it quite simple and the presentation is great as well!
@ShaanGeo
@ShaanGeo 4 года назад
Thank you so much Nanditha 😊😊
@shajimichel4130
@shajimichel4130 2 года назад
Nice recipe... presentation is very beautiful ❤️..
@shinymolc.karunan7060
@shinymolc.karunan7060 2 года назад
അടിപൊളി ആണ് പാചകം.. വളരെ ഉപകാരപ്രദം.. 👍👍👍👍🌹🌹🌹🌹🌹🌹❤❤❤
@arshidab3295
@arshidab3295 4 года назад
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും 👍👍👍
@ShaanGeo
@ShaanGeo 4 года назад
Thanks a lot Arshida 😊 feedback idan marakkalle 😊
@sarasuchacko958
@sarasuchacko958 2 года назад
Once a fan,always a fan.Your cooking n presentation make me remain a fan.Looking forward to such simple, tasty recipes with the minimum no of ingredients.
@ShaanGeo
@ShaanGeo 2 года назад
Thank you sarasu
@vasanthakp4615
@vasanthakp4615 2 года назад
Very nice presentation 👏👌and good preparation
@sosammathomas8782
@sosammathomas8782 2 года назад
Very clear presentation….will definitely try this recipe…God bless!!!!
@user-ns8oj1ut6m
@user-ns8oj1ut6m Год назад
Looks tasty.I shall try❤
@soumyamanuel6564
@soumyamanuel6564 4 года назад
Hi sir, I am using ur recipes from 2013,my friend told about u, she was a student in amal jyothi college. Last week I shared ur prawns roast receipe to my cousin, then only got to know about ur channel.nice explanation. 👍
@ShaanGeo
@ShaanGeo 4 года назад
Soumya, it is happy to know that you are following in my blog since 2013. I will be posting more videos shortly. Stay tuned. By the way tell my regards to your friend 😊
@soumyamanuel6564
@soumyamanuel6564 4 года назад
@@ShaanGeo sure
@akhilmohan1670
@akhilmohan1670 3 года назад
ഞാൻ try ചെയ്തു നോക്കി ഇത് സൂപ്പർ.
@revathip4887
@revathip4887 Год назад
I tried this🥰adipoli aayittund Thanks sir
@kuttaishajahan3469
@kuttaishajahan3469 4 года назад
വായിൽകൂടി ബോട്ട്ഓടി.... കൊതിപ്പിച്ചു. പുഴുങ്ങിയകപ്പയും. ചമ്മന്തിയും. 😜😜
@ShaanGeo
@ShaanGeo 4 года назад
😂😂 athanu athinte combination 😊
@Vakkeelappees
@Vakkeelappees 3 года назад
Professional touch in each cooking❤❤👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vijijohn9005
@vijijohn9005 2 года назад
Very good presentation 👍👍 that is your speciality... keep it up
@mirshadmc.kunnathupalam63
@mirshadmc.kunnathupalam63 3 года назад
മറ്റുള്ളവരെ പോലെയല്ല ഈ ചാനൽ സംസാരം കുറവും പരിപാടി ഗംഭീരം ആണ്
@sreevidyav6630
@sreevidyav6630 2 года назад
Hello... thank you for your easy and simple tasty recipes...I tried your fish curry ,egg roast, beef curry and so on... every dish was so tasty and your way of presentation was very good... wish you all the best...
@ShaanGeo
@ShaanGeo 2 года назад
Thank you
@nithiyabasker839
@nithiyabasker839 2 года назад
It's really yummy 😋👌
@rajisabu5797
@rajisabu5797 2 года назад
Try ചെയ്തു super.adipoly
@arifamoosa7076
@arifamoosa7076 2 года назад
Try cheythuttooo adipoli😊❤
@57Meera
@57Meera 3 года назад
Great presentation. Loved how you kept it short and crisp. I’ve been searching for a cooking channel without unnecessary talks, chopping, peeling shots😅 subscribed.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@lakshmib6563
@lakshmib6563 3 года назад
അസൂയ ആണ്‌ മനുഷ്യ നിങ്ങളോടു ♥️♥️♥️സൂപ്പർ
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@jyothiganesh967
@jyothiganesh967 3 года назад
😂😂😂
@aryagopan2344
@aryagopan2344 2 года назад
Thankyou chettaaa ❤❤❤❤
@valsalavarghese6813
@valsalavarghese6813 2 года назад
Thank you Shan
@sudeepag9385
@sudeepag9385 4 года назад
Wow!!! Really tempting n mouthwatering. Usually, the smell n sight of chillies water my mouth.... On top of that Ur dish is more tempting.... Appreciate your efforts n keep going.... Let many more men b inspired n come forward to cook bcos of Ur cooking so that ppl like us can relax a little.. Off course, short videos are another attraction for me to b here brother... I wish n pray my son too cook like u one day....😊
@ShaanGeo
@ShaanGeo 4 года назад
Thank you so much for the feedback 😊 happy to know that you liked the videos. Hope your son will cook for you one day 😊
@haneefatk1799
@haneefatk1799 4 года назад
ഞാൻ രണ്ടു മൊബൈലിലും സബ്‌സ് ക്രൈബ് ചെയ്തുട്ടോ നിങ്ങൾ പൊളിക്ക് സാദാരണക്കാർക് പറ്റിയ വിഡിയോ സ് അടിപൊളി
@ShaanGeo
@ShaanGeo 4 года назад
Thanks a lot Haneefa for your great support 😊
@vineeshkumar667
@vineeshkumar667 3 года назад
same pitch...me tooo...
@ayswariasreejith5971
@ayswariasreejith5971 2 года назад
Thankal idunna videos il chilathokke enikk undakkan ariyunnathaanu. bt ennalum njan athokke irunn kaanum. Bcz thankalude presentation valare nallathanu. Koodathe ee chammanthi njan ipol undakki chorinte koode kazhichu. Enikkishttayi. Doshade koode okke chorinekkal nalla combination aavum ee chammanthi ennu karuthunnu. Thank u Shaan Geo.
@ShaanGeo
@ShaanGeo 2 года назад
😊🙏
@rosammajohny5426
@rosammajohny5426 5 месяцев назад
Nompu kaalathu adipoli curry thanks
@girijasajit7670
@girijasajit7670 4 года назад
Very easy to make, very tasty Thanks for the tasty recipe🙏
@jyothyaravind2752
@jyothyaravind2752 4 года назад
I was constantly into the youtube cooking videos. But then, I realized these channels drags and kills the time. One fine day I stopped searching cooking vlogs and started looking for blogs, and found your blog. I was surprised by the taste of konchu curry and parippuvada of yours!! It was a big hit. Now I am so happy to see that your vlog is liked and accepted by many malayalees around the world. Praying for your start up to reach 10 million subscribers. You deserve it. You never drag the videos and you are very genuine. Keep going bro!!
@ShaanGeo
@ShaanGeo 4 года назад
Jyothy, this is one of the best feedback I have ever received. I am really happy to know that you tried couple of recipes I have posted few years back in my blog 😊 I think it is Konju theeyal recipe. Thank you so much for your prayers, wishes and feedback 😊 If you don't mind, just connect me in Facebook or Instagram 😊
@jyothyaravind2752
@jyothyaravind2752 4 года назад
@@ShaanGeo Sure! I will.. :-)
@ShaanGeo
@ShaanGeo 4 года назад
Thanks 😊
@sudeepag9385
@sudeepag9385 4 года назад
Very much agree with you sister
@helenmatilda3328
@helenmatilda3328 4 года назад
Super cook and well explained.👌👌👌👌👌👌
@najeerp.b8285
@najeerp.b8285 2 года назад
Bro നന്നായിട്ടുണ്ട് ചമ്മന്തിയും അവതരണവും 👍🌹
@krishnakriz5634
@krishnakriz5634 Год назад
Hai bro.. Thankalude recipesum athupole avatharanavum super anu ketto...oru help cheyyamo.. Kurachu divasam kedu koodathe vaykan pattiya achar allatha ethenkilum dishes paranju tharumo?
@SumiHaris-uo7ug
@SumiHaris-uo7ug Год назад
Tried it... Sprb... Tried your thakkali chutney too.. That was really tasty and easy to make👌🏻😊
@ShaanGeo
@ShaanGeo Год назад
Thank you very much
@sajanedward4976
@sajanedward4976 4 года назад
Very well explained. I will surely make. Very easy to make wow
@ShaanGeo
@ShaanGeo 4 года назад
Sajan, thanks a lot for the feedback 😊
@Harshana-ml4ik
@Harshana-ml4ik 2 года назад
Nthoru chammandhiya chettaa,,,, amazing🤗 vaayil vellam vannu😋theerchayum indakkum ororo videos kand varunneyulluto. Keep going
@suneez7786
@suneez7786 2 года назад
Very briefly described, so it's very easy to get in. Liked your channel.
@surkum382
@surkum382 4 года назад
Very good narration. Made the puli mulaku dish and came out very well. I added two teaspoon jaggery also and it was liked by everyone
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@varnikhaasree2992
@varnikhaasree2992 4 года назад
Adipolli 👌🏻👌🏻 my mom's favourite
@ShaanGeo
@ShaanGeo 4 года назад
Thanks Varnikhaa for the feedback 😊
@geethasugunan382
@geethasugunan382 4 года назад
Super
@SP-ql9xz
@SP-ql9xz 2 года назад
Came out sooper Thx🥰👏🏽👏🏽
@lizzyjose9959
@lizzyjose9959 3 года назад
അടിപൊളി. കണ്ടപ്പോഴേ കൊതിയായി. ഉണ്ടാക്കി നോക്കിയപ്പോൾ അതിന് അടിയായി ഞാൻ മുഴുവൻ കാഷ്മീരി മുളക് ചേർത്തു. സൂപ്പർ.
@ShaanGeo
@ShaanGeo 3 года назад
😊😊😊
@najeebabdulsathar7538
@najeebabdulsathar7538 Год назад
Dear Shaan, your presentation is precise and simply brilliant... 👍
@ShaanGeo
@ShaanGeo Год назад
Thank you najeeb
@sonyskiddosvlog4209
@sonyskiddosvlog4209 3 года назад
Superb recipe, i tried, it was so tasty, very simple recipe, i loved it. Thank you so much
@NITHEESHKALARIKKAL
@NITHEESHKALARIKKAL 3 года назад
നിങ്ങളുട വിവരണം കേട്ടാൽ തന്നെ വയറു നിറയും.... പിന്നെ തങ്ങളുടെ റെസിപ്പി try ചെയ്യാറുണ്ട് സൂപ്പർ ആണ് 👍👍
@ShaanGeo
@ShaanGeo 3 года назад
Ishtamayi ennarinjathil othiri santhosham. Thank you so much 😊
@annumahil
@annumahil 3 года назад
Great recipe Shasn. Your short videos are great
@neelimapraveen240
@neelimapraveen240 4 года назад
ചേട്ടാ ഇത് വീട്ടിൽ ഇടക്ക് ചെയ്യുന്നതാ.. പക്ഷെ ചേട്ടന്റെ presentation കാണാൻ വേണ്ടി വീഡിയോ കാണും.. 😍😍
@ShaanGeo
@ShaanGeo 4 года назад
😂😂 thanks a lot Neelima 😊
@alphonsashaji665
@alphonsashaji665 Год назад
I made the Chammanthi on Good Friday. It was amazing and so tasty that everyone appreciated it. Thank you 🙏
@ShaanGeo
@ShaanGeo Год назад
Glad you liked it
@sangeethasubhash8200
@sangeethasubhash8200 3 года назад
ആദ്യായിട്ടാണ് ഇത്രയും cute ആയ രീതിയിൽ ഒരു ചമ്മന്തി recipe.. 🤗👌👌👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sfaidha6779
@sfaidha6779 3 года назад
Thanks for uploading this video one of my favourite chammanthi😋
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shootingstar2260
@shootingstar2260 4 года назад
Never thought making chammandi is so easy! Thank you dear Shaan
@remadilip5079
@remadilip5079 4 года назад
Mr ShaanGeo,thank you so much for presenting simple and yummy chutney
@ShaanGeo
@ShaanGeo 4 года назад
You are welcome. Thank you too Rema 😊
@ranjuc7969
@ranjuc7969 2 года назад
Super 👌 god bless you always 🙏 my brother
@bijik
@bijik 7 месяцев назад
Nighalude ela recipe um kannarund super annu ketto😊
@shoba443
@shoba443 4 года назад
Simple presentation in high personality. Keep rocking.
@ShaanGeo
@ShaanGeo 4 года назад
Thanks a lot Shoba 😊
@sheebasenu6763
@sheebasenu6763 4 года назад
Super bro
@remyalm6545
@remyalm6545 3 года назад
I didn't have to think twice before subscribing your channel. you gotta exceptional skill to present in simple and logic way.keep up with that😍 looking forward to see more recepies.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sindhuv9274
@sindhuv9274 Год назад
Super kandappothanne kothi ayi thank u shan appo undakiyalum arivu preshnem ayirunnu ini correct ayi cheyyan pattum❤❤❤❤
@ShaanGeo
@ShaanGeo Год назад
Thank you Sindhu
@deepasyam4522
@deepasyam4522 2 года назад
സൂപ്പർ... താങ്കളുടെ അവതരണം അതിലും സൂപ്പർ...
@baharulbaharul5475
@baharulbaharul5475 4 года назад
Enneppole adutha video kku vendi katta waiting cheyyunnavar like adi. 👍SHAN Chettan oru Sambhavam aanu..👆👍💞💕💝 (KL-17 Muvattupuzhakkaran)
@ShaanGeo
@ShaanGeo 4 года назад
Thanks a lot Mr. KL-17 😄 Next recipe nale ravile 9am nu varum 😊 Stay tuned. Othiri nanni 😊
@samavedamnavilunarthiyaswa905
@samavedamnavilunarthiyaswa905 4 года назад
Easy and fast presentation, thankyou....
@geetharani7761
@geetharani7761 3 года назад
Super ചമ്മന്തി
@sindhushaji5982
@sindhushaji5982 3 года назад
Shan u are great..ningal undakki kaanicha oro dishum njan undakki nokunund kto.nalla taste aanennu yellarum parangu.shan thank u very much.ithum njan undakkum.aadyamokke ee chanel njan kanarillayrunnu.ipo ith nokiyanu njan oronnum prepare cheyunnath.
@ShaanGeo
@ShaanGeo 3 года назад
So happy to hear that you liked it 😊 Thank you so much 😊
@adarshd2352
@adarshd2352 2 года назад
Super കുറച്ചു വാക്കുകൾ നല്ല receipe👍🏼
@prakashnambiar9141
@prakashnambiar9141 4 года назад
സിമ്പിൾ ആണ് ബട്ട്‌ പവർ ഫുള്ളാണ്.... സൂപ്പർ ബ്രോ 👍👍❤
@smithai8279
@smithai8279 3 года назад
ഞാൻ ഉണ്ടാക്കി Supertaste മോനു നന്നായി ഇഷ്ടപെട്ടു
@sreedeviarvind5465
@sreedeviarvind5465 4 года назад
Hi, thanku for this recipe. My mom used to make it and v children loved it. Since my husband and children doesn't like spicy chammanthi I haven't tried it. Now u reminded me about it. U made me to travel to so many nostalgjc memories of my kuttimalam. Thanksva lot.
@ShaanGeo
@ShaanGeo 4 года назад
Thank you so much😊 Humbled.
@muneermuneer3818
@muneermuneer3818 2 года назад
Thank you👍
@sumakumar3750
@sumakumar3750 3 года назад
തീർച്ചയായും try ചെയ്യും. എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്. ചമ്മന്തി കണ്ടാൽ തന്നെ കഴിക്കാൻ തോന്നും. Thank u 🌹🌹🌹
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
Далее
Она Может Остановить Дождь 😱
00:20
Kerala Style Dosa Recipe | Red & White Coconut Chutney
12:00
Первый Холодец Китаянки
0:51
ТАТУ пришлось ПЕРЕКРАСИТЬ
0:20
Don´t WASTE FOOD pt.2 🍕
0:19
Просмотров 53 млн
ТАТУ пришлось ПЕРЕКРАСИТЬ
0:20