ശൈലേഷ് നാരായണന്റെ ഭക്തിരസവും മാതൃപിതൃവാൽസല്യവും നിറയുന്ന സംഗീതം .... വരികൾ സൂപ്പർ.... ഓരോ അഛനും അമ്മയ്ക്കും ഈ ഗാനം സുന്ദരമായ ഒരു ഓർമ്മയായിരിക്കും.'' .... ഗുരുവായൂർ ക ✍️ണ്ണന്‍ ഇതുവരെയില്ലാത്ത അനുപമമായ ഗാനാർച്ച 🙏🏻
എൻ്റെ പ്രിയ സുഹൃത്തിൻ്റെ ആദ്യ ആൽബം സോങ്ങ് അതിഗംഭീരം ,എനിയും പുതിയ പുതിയ പാട്ടുകൾ അങ്ങയുടെ നാവിൽ നിന്നും ജഗദീശ്വരൻ്റ സഹായം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടും ,എല്ലാ വിധ ആശംസകളും എൻ്റെ ഹൃദയത്തിൽ നിന്നും നേരുന്നു രാജീവ് .... അനിൽ .എം.എസ്
ജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത പ്രതിഭാധനനയ ക്യാമറാമാനും സംവിധായകനും ..... ഗായകന്റെ ഒരു പിതാവിന്റെ സ്നേഹവും വാൽസല്യവും പ്രതീക്ഷയും നിറയുന്ന ആലാപനം പോലും ഈ മനോഹര ആൽബത്തിന്റെ നക്ഷത്രശോഭയാണ്...
"ചോറൂണ്'' നന്നായി എന്നല്ല, അതിനേക്കാളുപരി, രചന, സംഗീതം, ആലാപനം എന്നീ തലങ്ങളിൽ... വല്ലാത്തൊരു feel ഉണ്ട്... അപ്പുവിന് ചോറൂണ് കൃഷ്ണൻ്റെ മുന്നിൽ വച്ചായിരുന്നു... ദൃശ്യാനുഭവവും നന്നായിട്ടുണ്ട്.... അരണിയിൽ കടഞ്ഞ അഗ്നിപോലെ സംശുദ്ധമായി കടന്നുവരും അധികം വൈകാതെ ചലച്ചിത്ര സംഗീത ലോകത്തേക്ക്... ആശംസകൾ...
എൻറെ പ്രിയ സ്നേഹിതൻ അശ്വിൻ .,.. ഈ ഹൃദ്യമായ കവിത അങ്ങയിൽ നിന്ന് ജനിച്ചിരിക്കുന്നു... അതിന് ഊണ് കൊടുത്ത് പരിപോഷിപ്പിച്ച എല്ലാ കലാകാരന്മാർക്കും എൻറെ അഭിനന്ദനങ്ങൾ