Тёмный
No video :(

ചോളത്തിന്റെ വിത്ത് പാകുന്നതിനൊപ്പം....//AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 47 тыс.
50% 1

ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m.facebook.com...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@user-oi1vt2cw8e
@user-oi1vt2cw8e 3 года назад
മുത്തേ 😁 അജു ..ജ്ജിന്റെ കയ്യില് ..അന്ന്യംനിന്നുപോയ മ്മടെ "തൃശ്ശൂർ" ഭാഷപ്രയോഗം ഇപ്പോഴും ..നല്ല വെള്ളിവീഴാതെ തന്നെയുണ്ട് 😜..(ആദ്യം പൂദ്യം, ഇന്നച്ചിങ്ങിൽ ...ഇത്യാദി ....Etc ...) പറ്റുമെങ്കിൽ ഇതൊന്ന് മോളില് കോളത്തിക്കൊ 🙏😁📌
@Myrainbowgirl_16
@Myrainbowgirl_16 3 года назад
കഞ്ഞൂടി...
@jaminijacob1633
@jaminijacob1633 3 года назад
വീട് പണി പൂർത്തിയാക്കിയിട്ടുള്ള വീഡിയോസിനായി waiting ആണ് 👍😍😍😍
@simmieb3635
@simmieb3635 3 года назад
അജു ചോറ് ഉരുട്ടുന്നത് കാണാൻ നല്ല രസം. ഒരു ഉരുള വാങ്ങി തിന്നാൻ കൊതിയായി. 😄❤
@tiktikvlogamazers4010
@tiktikvlogamazers4010 3 года назад
അജുവേട്ടൻ ഒരു പച്ച മനുഷ്യനാണ്.. തനി നാടൻ.. ആർക്കും ഇഷ്ടമാവും. നല്ല അദ്ധ്വാന ശീലവും. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു മലയാളിക്ക് വേണ്ടുന്ന എല്ലാ കൃഷികളും ചെയ്തിട്ടുണ്ട്. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ല. ആരും അറിഞ്ഞില്ല. ഇന്ന് അത്രയും കൃഷിയില്ല. നാട്ടിൽ ഇല്ലാത്തത് കൊണ്ട്. നഷ്ട ബോധം തോനുന്നു. അജുവേട്ടന്റയും സഹോദരങ്ങളുടെയും കൃഷി കാണുമ്പോൾ ഒരാശ്വാസം. സന്തോഷവും.ഇനിയും ചെയ്യാൻ ഒരു പ്രചോദനവും ✌️✌️👍👍♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😋😋😋
@SanojTArjunan
@SanojTArjunan 3 года назад
ഇൻട്രോ ഡയലോഗ് കലക്കി,,, ഇൻസ്പിറേഷൻ വീഡിയോ ആണ് അതിൽ ഒരു സംശയവുമില്ല,,, ഇത് കണ്ടിട്ട് ഒരാളെങ്കിലും ഇതേപോലെ ചെയ്യുകയാണെങ്കിൽ,,, അതാണ് സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്‌,,,🥰🥰🥰🥰🥰😘😘😘😘😘😍😍😍😍🙏🙏🙏🙏🙏🙏
@tiktikvlogamazers4010
@tiktikvlogamazers4010 3 года назад
അജുവേട്ടാ.. ഇലയിൽ ചോറ് വിളമ്പി വച്ചപ്പോൾ എന്റെ മുൻപിലേക്ക് വച്ചതു പോലെ.. എനിക്ക് ഇഷ്ടപ്പെട്ട കായയും ചാള കൂട്ടാനും പപ്പടവും😄😄നിങ്ങള് കൊതിപ്പിച്ചു കളഞ്ഞു ♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😍😍😍
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 года назад
എല്ലാം ഒർജിനൽ തന്നെ ആരും പറയില്ല നിങ്ങളുടെ ജോലിയെപ്പറ്റിയോ. മാറ്റ് എന്തിനെ പറ്റിയും അറിയാത്തവർ ചിലപ്പോൾ പറഞ്ഞെന്നും വരും അടിപൊളി 👍
@benjosebastian
@benjosebastian 3 года назад
Primary sector of employment is agriculture 👌
@amosjoseph3042
@amosjoseph3042 3 года назад
INtro പൊളിച്ചു👍👍😁😁😉😉👌👌👌
@jyothisuresh3005
@jyothisuresh3005 3 года назад
അജുചേട്ടാ എല്ലാവരെയും കൊതിപ്പിച്ചല്ലോ😋😋 Super👌👌adipoli 👍 ജോലിക്കിടയിലെ ഇന്റർവെൽ അടിച്ചുപൊളിച്ചല്ലോ 👍👍
@sanjaykrishnats2994
@sanjaykrishnats2994 3 года назад
Sachin fans✌️
@teslamyhero8581
@teslamyhero8581 3 года назад
ചോളം നടൽ ഇത്ര എളുപ്പം ആയിരുന്നോ 🤔ഞാൻ എന്തായാലും നടും. ഞാൻ ഊണുകഴിച്ചിരുന്ന സമയം ആയിട്ടുകൂടി അജു ഊണ് കഴിക്കുന്ന കണ്ടപ്പോൾ കൊതി വന്നു 🤭🤭🤭
@kingnaattalan6941
@kingnaattalan6941 3 года назад
മുത്താണ് മുത്താണ് അജുവേട്ടൻ നമ്മടെ സ്വത്താണ് 💖💖💖💖
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😘😘😘🙏🙏🙏
@gpnayar
@gpnayar 3 года назад
അജുവിന്റെ അദ്ധ്വാനം ചെയ്യാനുള്ള മനസ്സ് ശ്ലാഘനീയം തന്നെ. അഭിനന്ദനങ്ങൾ 💐💐💐
@Shemi-y1g
@Shemi-y1g 3 года назад
G p Nayar nair. ..ആ മനസ്സ് നിങ്ങൾക്കുമുണ്ടാകട്ടെ എന്നാശംസിക്കുന്നു .
@gpnayar
@gpnayar 3 года назад
@@Shemi-y1g 🙏
@divyapbr
@divyapbr 3 года назад
touchwood !
@satheeshantp5238
@satheeshantp5238 3 года назад
സ്വപ്‌നങ്ങൾ അലങ്കരിക്കും നിങ്ങളുടെ വീട് കണ്ടു സ്വർഗം നാണിക്കുന്നു 🙏
@tharanair8230
@tharanair8230 3 года назад
Super Ajuchetta 👌 God luck 🙏
@ambikamenon9496
@ambikamenon9496 3 года назад
Looks like Sajeevan aged so fast. He looks older than Aju. What happened to him?
@marathravi416
@marathravi416 3 года назад
You have to make vegetable garden before starting Life in your New home. It is not boring.atall.do you're work with Full power'
@Rafustar
@Rafustar 3 года назад
ഇലയിൽ ഒരു സദ്യ കഴിക്കാൻ കൊതിയാവുന്നു 😋😋
@jerishdavis
@jerishdavis 3 года назад
Aduthha massam onam ale appo kazhikkamallo
@vimalajohny9939
@vimalajohny9939 3 года назад
അജുവിന്റെ ശക്തി സരിതയാണ്.. ശിവന് പാർവതി പോലെ... വേഗം സരിതയും ജഗുവും വീട്ടില് തിരിച്ചു വരട്ടെ 😊😊
@s45628
@s45628 3 года назад
Cheevidu , background music alle?😁
@ashikanu4605
@ashikanu4605 3 года назад
Super AJU chetta
@anoopsubramanyan7734
@anoopsubramanyan7734 3 года назад
💓nice
@gowrikeshav5399
@gowrikeshav5399 3 года назад
Aju chetta iniyum ithupolulla videos pratheeshikkunnu.avarthana virasatha thonniyilla.
@sithusithu2760
@sithusithu2760 3 года назад
Supar supar 👍👌🌹
@rittoaf8212
@rittoaf8212 3 года назад
അജുവേട്ടാ ച്ചാ ള കുട്ടാൻ കൂട്ടിയിട്ട് ഉള്ള ഊണ് സൂപ്പറായിട്ടുണ്ട് കോഴി കറിയും സൂപ്പറായിട്ടുണ്ട് ok👍
@jishajoby8558
@jishajoby8558 3 года назад
chechi, ഒരു request ഉണ്ട്. aju's learning class ൽ 10th Std Maths Videos upload ചെയ്യുമോ. കാരണം ചേച്ചി പറഞ്ഞു തരുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. സമയം കിട്ടാത്തതു കൊണ്ടായിരിക്കാം. എങ്കിലും videos ഒന്ന് upload ചെയ്തുകൂടെ please.... ചേച്ചിയുടെ classകൾ കണ്ടിട്ട് exams ന് നല്ല marks കിട്ടുന്നുണ്ട്. അതു കൊണ്ടാണ്. maths videos ഒന്ന് upload ചെയ്യ് ചേച്ചി ,Please ................
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
വീട്ടിൽ വന്നിട്ട് വീഡിയോ ചെയ്യാൻ പറ്റുകയുള്ളു, ഇവിടെ ശബ്ദ ശല്യം കാരണം ഷൂട്ട്‌ ചെയ്യാൻ പറ്റുന്നില്ല 🙏👍
@jishajoby8558
@jishajoby8558 3 года назад
@@ajusworld-thereallifelab3597 ചേച്ചി ഇപ്പോൾ എവിടെയാ? ഇനിയെന്ന് വീട്ടിൽ വരും
@fairysrreal180
@fairysrreal180 3 года назад
Super Kudumbam.
@Shanukpza
@Shanukpza 3 года назад
ആ മിയാവാക്കി update കൂടി... മറ്റ് വീഡിയോ യുടെ ഇടക്ക് കാണിച്ചാലും മതി
@pinkdaffodils6158
@pinkdaffodils6158 3 года назад
പച്ചമുളക് ഉണക്കി പൊടിക്കാറുണ്ടെന്ന് മുൻപ് ഒരു വീഡിയോ യിൽ പറഞ്ഞതായി ഓർക്കുന്നു. ഞാൻ മുളക് പഴുത്തു കഴിഞ്ഞു പറിച്ചു വെയിലത്തു വച്ചിട്ട് അത് കേടാകുന്നു. ഉണക്കുന്നത് എങ്ങനെ യാണെന്ന് പറഞ്ഞു തരാമോ
@pinkdaffodils6158
@pinkdaffodils6158 3 года назад
@Stone Bench thanks
@rajendrannair1783
@rajendrannair1783 3 года назад
കാണാൻ നല്ല രസം, വീട് പണി എന്തായി, contractor വല്ലതും പറ്റിച്ചോ, എത്ര മാസമായി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
Lokdwon
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍🙂👍👍🙂🙂🙂❤️❤️❤️
@ibs5400
@ibs5400 3 года назад
കൈ കൊട്ട് ഇഷ്ടപ്പെട്ടു അത് weld ചെയ്താ താണോ? lengthy ആയിട്ടുണ്ട് എത്രയാണ് length? vedio ചെയ്യാമോ ? bar bq standചെയ്താതാണോ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
കൈക്കോട്ടും bar bq, വാങ്ങിയതാണ് 👍
@ibs5400
@ibs5400 3 года назад
@@ajusworld-thereallifelab3597 thank you difrent aayi thoni
@shamsshamsudeenshamsudeen689
@shamsshamsudeenshamsudeen689 3 года назад
@@ajusworld-thereallifelab3597 എവിടെ കിട്ടും brbq. ഗ്രിൽ ചെയുമ്പോൾ ഓയിൽ, ബട്ടർ eva തേച്ചു kodukanm. Taisty.
@jayashreesudhakaran7863
@jayashreesudhakaran7863 3 года назад
Adipoli 👌
@Sunilkumar-vu1ln
@Sunilkumar-vu1ln 3 года назад
Polichu ta
@babysurya4179
@babysurya4179 3 года назад
Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@skvlog6557
@skvlog6557 3 года назад
ചോളകത്തിന്റെ വിത്ത് നടുമ്പോൾ എങ്ങിനെ ആണ് വിത്ത് എടുക്കേണ്ടത് പച്ച ചോളകത്തിന്റെ വിത്ത് ഉണക്കിയിട്ടു ആണോ നേടേണ്ടത് ....Pls answer chetta .......😒😒😒
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
നല്ല മൂത്ത ചോളം ഉണക്കുക എന്നിട്ട് നടുക 👍
@skvlog6557
@skvlog6557 3 года назад
@@ajusworld-thereallifelab3597 Tnqq chettaaaa...💙💙💙💖 Ini veedinte wrk kazhinju full video kku vendi katta waiting aanu ...😍😍💙
@skvlog6557
@skvlog6557 3 года назад
Chettaaa dheshyam thonnalleee...☺️🙏. Ee cholaka pori undsakkunna oru video idumo ..Athu nammal vaangunna cholakam kondu undaakkan pattumo ? Engine aanu ath cholakam vevichu unakkukayaano atho pachakku eduthu unakkukayaano vendath engine aanu ennu ariyumengil onnu vishadhamaaya video idaamo. Plssss....🙏😍😍💖
@divyasaji8702
@divyasaji8702 3 года назад
Teacher please upload the next part of 10 th std maths....🙏🙏🙏🙏🙏🙏🙏
@ammus7924
@ammus7924 3 года назад
Superi അനിലൻ ചേട്ടന് കൊടുത്തില്ല? കൊതിയായി മീൻകറി പപ്പടം കായക്കറി
@soumyavarijakshan5559
@soumyavarijakshan5559 3 года назад
Super
@happydaywithdhanya
@happydaywithdhanya 3 года назад
Ithu kanumbol mattullavarkum inspiration anu
@vijaytp7320
@vijaytp7320 3 года назад
അനിലേട്ടൻ ചേച്ചി സൂപ്പർ
@sumamsumam4236
@sumamsumam4236 3 года назад
interesting video👍🙏❤
@arunv3092
@arunv3092 3 года назад
ഗ്രിൽ ചിക്കൻ കാക്ക അലക്കാഞ്ഞത് ഭാഗ്യമായി 😁......അജുവേട്ടന്റെ ഭാഗ്യം ഇവിടെ പണി ഇല്ല്യാണ്ട് 3month ആയി 😒.........എന്ജോയ് ✌️👍❤️
@askarasku2147
@askarasku2147 3 года назад
Al powli
@kl64abudhabi91
@kl64abudhabi91 3 года назад
ചോറുമായി മുൻ വൈരാഗ്യം വല്ലതും ഉണ്ടോ അജൂ.... 😄😄😄 കൈയിലിട്ട് ഞെരിച്ചാണല്ലോ കഴിക്കുന്നത്! 😅😄🤭
@benjosebastian
@benjosebastian 3 года назад
സ്നേഹം മാത്രം. Love you everybody
@gibijacob1269
@gibijacob1269 3 года назад
ഇത് പൊരി ഉണ്ടാക്കുന്നതാണോ. അതായതു popcorn ആണോ
@sugusugu8102
@sugusugu8102 3 года назад
Super video 👍👍👍👍🌹🌹🌹🌹
@surtvla5546
@surtvla5546 3 года назад
Grill എവിടെ നിന്ന് വാങ്ങി? Contact തരുമോ?
@arjunvineesh1247
@arjunvineesh1247 3 года назад
കാട് വെട്ടുന്ന മെഷീൻ വങ്ങു
@satheesansatheesan5371
@satheesansatheesan5371 3 года назад
ചീവീടിന്റെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ
@smithasulfi2655
@smithasulfi2655 3 года назад
Saritha illathathukondano oru usharillathe
@darvitechvlog2944
@darvitechvlog2944 3 года назад
കോഴിനെ ആദ്യം പുദ്യം വാങ്ങിക്കയണം 🤣😂👍
@nishanth.s2984
@nishanth.s2984 3 года назад
👌👌👌
@johnsonkjoseph3621
@johnsonkjoseph3621 3 года назад
സൂപ്പർ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 года назад
കമറുദീൻ ദുബായ് ഹലോ അജു ഏട്ടൻ ഏതു വീഡിയോ ഇട്ടാലും അതിൽ എന്തെങ്കിലും ആവശ്യമുള്ളതും ഉണ്ടാവും ഒന്നില്ലെങ്കിൽ അജു ഏട്ടന്റെ വർത്തമാനം കേൾക്കാം
@sajants6242
@sajants6242 3 года назад
Adipoli 👍👍👍
@ancymathew9452
@ancymathew9452 3 года назад
Seed evidunna?
@babucheruvathoor5993
@babucheruvathoor5993 3 года назад
👌
@omanaraju2780
@omanaraju2780 3 года назад
👍👍👍👍👍👍👍👍👍
@littlehappiness....7305
@littlehappiness....7305 3 года назад
Please restart ajus learning class sarithechiii 🥺🥺🥺🥺
@itsmezamilshameer6920
@itsmezamilshameer6920 3 года назад
New subcrybarane videolokke payye payye kaaanam
@omanaraju2780
@omanaraju2780 3 года назад
മീൻ കറിയും പപ്പടം കൂട്ടി കഴിക്കുക. 😭😭😭
@krishnahari1095
@krishnahari1095 3 года назад
Happy karkkida sumkkrathi
@Ajeeshvc
@Ajeeshvc 3 года назад
നമസ്കാരം.... 👍😃
@aamiskitchentips1286
@aamiskitchentips1286 3 года назад
Comment..Vannittilla 😁😁😁
@sreevidyahari5079
@sreevidyahari5079 3 года назад
😁👍
@ajithaaworld2744
@ajithaaworld2744 3 года назад
👍👍👍👍👌👌👌👍
@sarovaramaravind1287
@sarovaramaravind1287 3 года назад
കോഴി കഷണം കാക്ക കൊണ്ട് പോകും കേട്ടൊ...
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 года назад
ഒരാളെ കൂടി സഹായത്തിനു നിർത്താം ചേട്ടാ ഒരാള് കിളകുപ്പോൾ ഒരാൾക്ക് പുല്ലു വാരി കൊണ്ടേ കളയല്ലോ അല്ലെ അല്ലെകിൽ ക്ഷീണിച്ചു പോകൂല്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😍
@thanveerthanve1013
@thanveerthanve1013 3 года назад
Good morning 💛💚✨️✨️
@naseerpalakki9899
@naseerpalakki9899 3 года назад
അവിടെ ഉണ്ടായ കോഴി എവിടെ പോയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
ചേട്ടന് കൊടുത്തു 👍
@elsammajoseph7974
@elsammajoseph7974 3 года назад
പരിപ്പും പപ്പട വും കഴിക്കും.മീൻ കറി ടെ കൂടെ പപ്പടം കഴിക്കുന്നത് ആദ്യമായ് കാണുന്നു😀😀
@vinodvayalvaram6275
@vinodvayalvaram6275 3 года назад
ഒന്ന് കഴിച്ചു നോക്കു സൂപ്പർ ആണ് 😊
@rajalakshmisubash6558
@rajalakshmisubash6558 3 года назад
💝
@jishajaison5503
@jishajaison5503 3 года назад
Kakayonum Elle avide chicken kondupokan
@orma6249
@orma6249 3 года назад
ചുരുക്കം പറഞ്ഞാൽ എല്ലായിടത്തും ചേട്ടൻ്റെ കയ്യും കാലും ഓടി എത്തണം
@asanganak8506
@asanganak8506 3 года назад
💓💓💓💓💓💓💓
@thalhath3505
@thalhath3505 3 года назад
Sooper
@kasargodicha8134
@kasargodicha8134 3 года назад
❤️❤️❤️❤️❤️❤️
@nishabiju8445
@nishabiju8445 3 года назад
First like
@jango4894
@jango4894 3 года назад
Nice
@anoopbalan4119
@anoopbalan4119 3 года назад
👍❤️
@bijidevanand6717
@bijidevanand6717 3 года назад
👍🏼👍🏼👍🏼💖
@rajithasanthosh6511
@rajithasanthosh6511 3 года назад
✌️👍🏻💓
@sh-kp_12
@sh-kp_12 3 года назад
5.50 ആ ചോറൂണ് പൊളിച്ചു....
@miracleworld464
@miracleworld464 3 года назад
Saritha chechi aju Etta ennaum onnu support cheyyamo
@arjunm4992
@arjunm4992 3 года назад
കാടുവെട്ടുന്ന മെഷീൻ എത്രയാകും
@subashvksubashvk2773
@subashvksubashvk2773 3 года назад
👌👌👌👌👍👍👍
@robinjose1411
@robinjose1411 3 года назад
✌️❤️✌️
@rajeevramachandran6463
@rajeevramachandran6463 3 года назад
ഇത് എത്ര സെന്റ് സ്ഥലമുണ്ട് അജുഭായ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
32
@avanthypriyalifevlog2226
@avanthypriyalifevlog2226 3 года назад
🌹🌹🌹😇
@georgytmathew2345
@georgytmathew2345 3 года назад
❤️
@shijiullas5952
@shijiullas5952 3 года назад
ചോളതിൻ വിത്ത് എവിടെ കിട്ടു൦?
@ajidpp123
@ajidpp123 3 года назад
👌👌👍👍💪💪🤲🏻🤲🏻❤️❤️
@shibushibut90
@shibushibut90 3 года назад
ചോറ് അളുമ്പി തിന്നുന്നതിന്റെ ഒരു വൃത്തിയെ 😂😂😂😂
@noone-sj5mr
@noone-sj5mr 3 года назад
അപ്പൊ വീട് മാറിയോ . ?
@Lord60000
@Lord60000 3 года назад
🍗😋🍗
@thrishnasdiary776
@thrishnasdiary776 3 года назад
Aju chetaa njan chettante naatukariyanu..onnu contact cheyyan entha cheyya? Number, mail-id enthenkilundo?
@irfaniesa2526
@irfaniesa2526 3 года назад
എന്റെ ചോളം ചെടിയിൽ ഒരു ചോളം ഉണ്ടാവുന്നുള്ളു. പലയിടത്തും ഒരു ചെടിയിൽ ഒത്തിരി undayi കണ്ടിട്ടുണ്ട്
@Syamabiju_
@Syamabiju_ 3 года назад
Hi
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн