Тёмный

ചോളത്തിൽ നിന്നും ബയോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.Entrepreneur who manufactures bio plastic carry Bags 

Channel I'M
Подписаться 108 тыс.
Просмотров 1,4 тыс.
50% 1

Neeraj| bioplastic carry bags| corn starch| eco-friendly| Wayanad entrepreneur| plastic ban| sustainable products
പ്രകൃതിയ്ക്ക് ഭീഷണി ആവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള മലയാളികൾക്ക് വ്യത്യസ്തമായ ഒരു ആശയം പങ്കുവച്ചുകൊണ്ടാണ് വയനാട് നിന്നും യുവ സംരംഭകൻ നീരജ് തന്റെ ബിസിനസ് സംരഭം തുടങ്ങുന്നത്. പ്രകൃതിക്ക് ഭീഷണി ആവാത്ത, മണ്ണിൽ അലിഞ്ഞു ചേരുന്ന, കാഴ്ച്ചയിൽ പ്ലാസ്റ്റിക്ക് പോലെ തോന്നുന്നവയാണ് നീരജിന്റെ ഉത്പ്പന്നമായ ക്യാരി ബാഗുകൾ. ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ആണ് വയനാട് നടവയൽ സ്വദേശി ആയ നീരജ് ഡേവിസ് ഉത്പാദിപ്പിക്കുന്നത്. ചോളത്തിൽ നിന്നാണ് നീരജ് ഈ ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉത്പാദിപ്പിക്കുന്നത്. ഇങ്ങിനെ ഒരു ആശയം പ്രാബല്യത്തിൽ കൊണ്ട് വന്നതിനെ കുറിച്ച് ചാനൽ ഐ ആമിന് നൽകിയ പ്രത്യക അഭിമുഖത്തിൽ നീരജ് സംസാരിക്കുന്നു.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Наука

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@bashrmohamed7255
@bashrmohamed7255 11 дней назад
Yes, this product 4 years back introduced in NorthIndia, I think this is not his invention, but he bought machinery.
@businessmagnates711
@businessmagnates711 11 дней назад
Plastic nirodhanam kadalasil maathram odhungunna nammude naatil ee business il invest cheytha aa yuvavu vijayikanulla possibility valare kuravunu..ee parayunna meterialsnu plastic nekal vila..3 itatty kooduthalanu..durability yum quality yum kuravumanu..2 kiloyude keesil 10 kilo kuthinirachu koduknna kadakkaraum athum biikil thooki paraparakunna customer um koodi aavumbo biodegradable athile saamanavum veetil ethoola😂
@neerajdavis8504
@neerajdavis8504 11 дней назад
Ippo pazhaya rate alla... Please look at the market
@neerajdavis8504
@neerajdavis8504 11 дней назад
Townil irangi nookkyal bio coverumkond ellaarum vtl ethunnath kaanaam... Please market nookki samsarikku
@ansals1
@ansals1 4 дня назад
​@@neerajdavis8504 Bro പരമാവധി ചാനലുകളിൽ താങ്കളുടെ product news ആയിട്ട് വരാൻ ശ്രമിക്കുക. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവയെ സമീപിക്കുക ( പലയിടങ്ങളിലും പ്ലാസ്റ്റിക് മുക്തം എന്ന തരത്തിൽ പല പദ്ധതികളും വരുന്നു, ഒന്നും പ്രായോഗികമല്ല ഇത് ഓക്കെ ആണ് ).ഈ ഓണം മുതൽ പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന തരത്തിൽ ടാഗ് ലൈൻ നൽകി / അല്ലങ്കിൽ അത് പോലെ എന്തെങ്കിലും നൽകി പരമാവധിയാളുകളിൽ എത്തിക്കുക. സംരംഭം വിജയകരമാകട്ടെ🎉
@vishnumjayan4892
@vishnumjayan4892 11 дней назад
ഇതിൽ ചെറിയ തരത്തിൽ പ്ലാസ്റ്റിക് കണ്ടന്റ് ഉണ്ട്
@neerajdavis8504
@neerajdavis8504 11 дней назад
Please test in a lab.... I will give u money if u find any single particle of plastic
@sunilkumararickattu1845
@sunilkumararickattu1845 6 дней назад
@@neerajdavis8504👌🙏💯 Ignore useless rascals comments.
@bashrmohamed7255
@bashrmohamed7255 11 дней назад
Yes, this product 4 years back introduced in NorthIndia, I think this is not his invention, but he bought machinery.
@bashrmohamed7255
@bashrmohamed7255 11 дней назад
Yes, this product 4 years back introduced in NorthIndia, I think this is not his invention, but he bought machinery.
@bashrmohamed7255
@bashrmohamed7255 11 дней назад
Yes, this product 4 years back introduced in NorthIndia, I think this is not his invention, but he bought machinery.
@neerajdavis8504
@neerajdavis8504 10 дней назад
Did it say in the video that I invented it?
@bashrmohamed7255
@bashrmohamed7255 10 дней назад
@@neerajdavis8504 that's depend on person who presented it.
Далее
😮Новый ДИРЕКТОР Apple🍏
00:29
Просмотров 20 тыс.