Тёмный

ജനകിയതയുടെ പിന്നിലുള്ള രഹസ്യം| Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 21 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #sfi #cpm #cpimkerala #keralapolice #puthupally #kottayam #kpcc #oommenchandi #chandyoommen #udf
Content Editor : Mathew Samuel
Producer : sujana s
Camera : Surya
Edit. : Roni

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@Agniveer108
@Agniveer108 Год назад
പിണറായി മുഖ്യ മന്ത്രി😢 ആയപ്പോൾ ആണ് എല്ലാരും ഉമ്മൻചാണ്ടിയുടെ വില അറിഞ്ഞത് ❤
@praveenfrancisjames5914
@praveenfrancisjames5914 Год назад
പിണറായി ശാരീരിക അസ്വസ്ഥതകൾ നേരിടുന്ന വെക്തി ആണ് കേരളത്തിൻ്റെ സുസ്ഥിര വികസനവും സംഗമവും എന്ന വിഷയത്തിൽ ഇപ്പോൾ തന്നെ വീഡിയോ റെഡി ആണ്
@rajeevravi9418
@rajeevravi9418 Год назад
നാണം കെട്ട മാധ്യമങ്ങൾക്കും നന്ദിയില്ലാത്ത മലയാളികൾക്കും സമർപ്പിക്കുന്നു
@user-nu9jf2gx5f
@user-nu9jf2gx5f Год назад
ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പഠിക്കാൻ കുറേ ഉണ്ട്♥️ഇദ്ദേഹം നേരിട്ടപോലെ കേരളത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവും ആരോപണങ്ങൾ നേരിട്ടിട്ടില്ല, രാഷ്ട്രീയമായും വ്യക്തിപരമായും. അതിനെ എല്ലാം കൈകാര്യം ചെയ്ത രീതി ഓരോ സാധാരണക്കാരനും പാഠമാക്കാവുന്നതാണ്.പ്രതിസന്ധികളിൽ പതറാതെ മുന്നേറിയ ജനകീയ നേതാവിന്. ആദരാഞ്ജലികൾ 🌹🌹🌹
@francisjohn6069
@francisjohn6069 Год назад
ശ്രീ മാത്യുസാർ പറഞ്ഞതിൽ ഒരു തിരുത്തു വേണം എന്ന കരുതുന്നു. ആദ്യം പറഞ്ഞ ആൾക്ക് ഒന്നാം സ്ഥാനം പണത്തിനുംരണ്ടാമത്തേത് കുടംബത്തിനും മൂന്നാം സ്ഥാനം പാർട്ടിക്കും അവസാനം മാത്രം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു
@user.shajidas
@user.shajidas Год назад
100% ശരിയായ വിശകലനം വേറാരും ഇത് പറഞ്ഞില്ല 🎉
@swaminathkv5078
@swaminathkv5078 Год назад
മരിച്ചു കഴിഞ്ഞു നമ്മൾ അവരെ പറ്റി പുകഴ്ത്തി പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു ലേഡി ശ്രീ ഉമ്മൻ‌ചാണ്ടിയെ കരി വരി തേച്ചപ്പോ നിങ്ങളെ പോലെ പ്രഗത്പർ ഒന്നും അദ്ദേഹത്തെ പറ്റി ഒന്നും പറയാൻ കണ്ടില്ലല്ലോ 😔
@venugobal8585
@venugobal8585 Год назад
That is politics..
@shajanjacob1576
@shajanjacob1576 Год назад
പര വേശ്യകളെയും ലേഡി യെന്നു വിളിക്കുന്ന താങ്കളുടെ എളിമ ഗംഭീരം
@user-hc3kq9hp3q
@user-hc3kq9hp3q Год назад
അന്ന് ഈ ചാനൽ ഇല്ലായിരുന്നു
@stock7764
@stock7764 Год назад
മാത്യുവിൻ്റെ ഏറ്റവും നല്ല ഒരു നിരീക്ഷണ വീഡിയോ,.ഉമ്മൻ ചാണ്ടി ജനങ്ങളുടെ വികാരം ആണ്..വിട ഉമ്മൻചാണ്ടി സർ
@prakashk.p9065
@prakashk.p9065 Год назад
100% ശരിയായ നിരീക്ഷണം. വെള്ളത്തില്‍ മീന്‍ ആയി ജീവിതത്തില്‍ മാതൃക കാട്ടിയ നേതാവ്.
@arjunmurali8178
@arjunmurali8178 Год назад
Oommen Chandy Sir... Can't believe he has left all of us... Perhaps the most popular CM among masses... A humble simple human being... RIP Sir... 😟😟😟.. That innocent smile.. It reminds me of Prem Nazir's smile...
@unniag7019
@unniag7019 Год назад
Your assessment is 100percent correct.❤It was hurting to see OC's name after KCV in in the list of CWCmembers announced by party high command some time back !
@josephantony9196
@josephantony9196 Год назад
സാധാരണ ജനതയുടെ ശബ്ദം ❤സാധാരണ ജനതയുടെ ജനകീയ ജനാധിപത്യ മുഖ്യമന്ത്രി 💕💘
@josephvarghese3097
@josephvarghese3097 Год назад
ശരിയായ നിരീക്ഷണം.....ഉമ്മൻ‌ചാണ്ടി സ്കൂൾ ഓഫ് തോർട്സ് നല്ല പ്രയോഗം അദ്ദേഹത്ത ഒരിക്കൽ പോലും വിമർശിച്ച ചരിത്രം ഇല്ല എന്ന് പറയുന്നത് തന്നെ അങ്ങയുടെ നല്ല മനസ്......
@princedavid5246
@princedavid5246 Год назад
Really a great heart touching rememberence about a greatest leader in indian politics😢
@johnson.george168
@johnson.george168 Год назад
വളരെ ശരിയായ , നിരീക്ഷണം👍👍👌👌.പക്ഷെ പിണറായിയുടെ ഉദാഹരണം പറഞ്ഞതിൽ ചെറിയൊരു പിശകുൻട്.. അദേഹതിൻറെ ഫസ്ററും, സെക്കന്റും, തേർഡും പ്രിയോരിററി കുടുംബം ആണ് ,അത് കഴിഞ്ഞാൽ പാർട്ടി ,അത് കഴിഞെ ഉള്ളൂ ജനം ,അതിലും കമ്മികൾക്ക് ആണ് മുൻഗണന 😂😂
@emerald.m1061
@emerald.m1061 Год назад
ഞാൻ നന്നായാൽ ലോകവും നന്നാകും എന്നു കേട്ടിട്ടില്ലേ. കുടുംബത്തിനു പ്രഥമ പരിഗണന കൊടുക്കണം. ഗാന്ധിജി അങ്ങനെയല്ലാത്ത കാരണം മക്കളൊക്കെ കഷ്ടപ്പെട്ടു. ഒരു മകൻ ഭിക്ഷക്കാരനായി ലൈംഗിക രോഗിയായി കറാച്ചിയിൽ മരിച്ചു. കുടുംബമില്ലാത്തവർ ഭരണകർത്താക്കളായാൽ ബാധൃതയില്ലാതെ ഭരിക്കാം. മോദിജിയെ പോലെ, കലാം സാറിനെ, വാജ്പേയിയെ പോലെ...
@samabraham3533
@samabraham3533 Год назад
U r correct, OC school of political thoughts is a very good idea.
@satheeshkumarkrishnan5041
@satheeshkumarkrishnan5041 Год назад
Absolute observation
@keerthi9907
@keerthi9907 Год назад
So very true!! People loved Ummen Chandy Sir because he was genuine and people could approach him and he was all ears to everyone’s needs! 💯😇..I’m not Congress but truth should be said aloud!🙏🏻🌹
@AnilKumar-ld8vc
@AnilKumar-ld8vc Год назад
ഉമ്മൻ‌ചാണ്ടി സാറെന് ആദിരാഞ്ജലികൾ 🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽RIP
@shajicherian3236
@shajicherian3236 Год назад
Super👍🙏🏼
@Ro..Studio
@Ro..Studio Год назад
ഒരു ജനപ്രതിനിധി , ഒരുനേതാവ് , ആരായിരിക്കണം , എങ്ങനെ ആയിരിയ്ക്കണം എന്നതിന് ഒരു ഉദാഹരണമാണ് ആദരണീയനായ ഉമ്മൻ‌ചാണ്ടി സാർ...... ( നല്ലഒരു പ്രാസംഗികൻ ആകാതിരുന്നിട്ടുകൂടി അദ്ദേഹം പ്രവർത്തികളിലൂടെ , പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കിഴടക്കി .... 'കർമ്മം നമ്മെ ദൈവതുല്യരാക്കിമാറ്റും ' .....)
@kochattan2000
@kochattan2000 Год назад
ഉമ്മൻ ചാണ്ടി സാറിനു തുല്യൻ ഉമ്മൻ‌ചാണ്ടി സാർ മാത്രം. 🙏🙏🙏🙏🙏.
@luckymanoj1
@luckymanoj1 Год назад
ഈ നല്ല വിശകലനത്തിനു അഭിനന്ദനം. കേരളം കണ്ട ഏറ്റവും നല്ല രാഷ്ട്രീയ മനുഷ്യൻ ഉമ്മൻ ചാണ്ടി മാത്രമാണ്. കമ്മ്യൂണിസ്റ്റുകളിൽ ഇപ്പോൾ നല്ല മനുഷ്യരില്ല. സാമൂഹ്യ വിരുദ്ധരുടെ കൂടാരം.ഉമ്മൻ ചാണ്ടി സാറിനെ കാണാൻ വന്ന പതിനായിരക്കണക്കിനു ജനങ്ങളുടെ ഉള്ളിൽ മറ്റു ചിലരോടുള്ള രോഷമാണ് നിഴലിക്കുന്നത്.
@jamesidicula5993
@jamesidicula5993 11 месяцев назад
ശരിയായ നിരീക്ഷണം .. ജനനായകൻ......
@stalinrajindian
@stalinrajindian Год назад
പിണറായി വിജയനു ഫസ്റ്റ് സെക്കൻഡും തേടും കുടുംബമാണ് 😂😂
@sunnyac8295
@sunnyac8295 Год назад
Achuthananthante first priority ജനങ്ങൾ ആയിരുന്നു സുഹൃത്തേ...
@udayappanmadhavan9932
@udayappanmadhavan9932 Год назад
Thikachum Janakeeyanaya Leader. Oru koottam Janam kanan undenkil ellavareyum kanan samayam kandethum. A few years back,I met him.He has Leadership Quality.
@abytom7401
@abytom7401 Год назад
Good & impartial analysis.
@madhugp
@madhugp Год назад
Absolutely , OCs hardwork to bring up congress was so commendable !! He was so simple and charismatic, crowd puller!!!
@ravimalayilravimalayil8464
@ravimalayilravimalayil8464 Год назад
Sir you are the only one biggest analyst in media world i like you always take care. 💯😁🇮🇳👍🤣💪💪
@sushilmathew7592
@sushilmathew7592 Год назад
Omen chandy was a legendary leader.
@vinod.p.k893
@vinod.p.k893 Год назад
ആദരാജ്ഞലികൾ
@ajithmathew6836
@ajithmathew6836 Год назад
Right observations & pointed analysis
@ninan1290
@ninan1290 11 месяцев назад
Well said 😍😍😍
@GladwinT.M.-uh5yv
@GladwinT.M.-uh5yv Год назад
ജനാധിപത്യം സോഷ്യലിസം എന്നൊക്കെ പറഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ല. അത് ജീവിച്ചു കാണിക്കുമ്പോൾ ആണ് ഒരാൾ യഥാർത്ഥ നേതാവ് ആകുന്നതു. അതാണ്‌ ഉമ്മൻ ചാണ്ടി സർ...
@kuruvillathomas8176
@kuruvillathomas8176 Год назад
Well said, nice tribute 🙏🏼
@chrisktm7
@chrisktm7 Год назад
Well said ❤❤🎉🎉
@binugeorge3745
@binugeorge3745 Год назад
well said.
@skumar-gh8tu
@skumar-gh8tu Год назад
അന്തുവിന് ഫെസ്റ്റ് പ്രയോരിറ്റി സ്വന്തം ഇമേജല്ലേ? അയ്യാൾക്ക് എന്ത് പ്രയോരിറ്റിയാണ് ജനങ്ങളും, പാർട്ടിയും ?
@abinrajabin737
@abinrajabin737 Год назад
👍🏻
@amruthathomas1606
@amruthathomas1606 11 месяцев назад
No middle man in case of ummen chandy. He is CM of kerala❤❤❤❤❤❤
@AnilKumar-nq6jg
@AnilKumar-nq6jg Год назад
Fine Words
@user-gg9yx3lx7g
@user-gg9yx3lx7g Год назад
🙏🙏🙏🌹
@chethankumar555
@chethankumar555 Год назад
Irony is same known ppl defeated him.., ppls mind and memory is cruel
@dominicsaviovachachirayil2889
ജനനായകനായ ഉമ്മൻചാണ്ടി രാഷ്ട്രീയ പ്രവർത്തന കാലത്ത് തൻ്റെ രക്തമാണ് നാട്ടുകാർക്കായി കൊടുത്തത്. ചാനലുകാരുടെ സഹായത്തോടെ ഉമ്മൻചാണ്ടിയുടെ ചോര കുത്തിക്കുടിച്ച് പിണറായി വിജയൻ മുഖ്യമന്ത്രിയായി. ഇപ്പോൾ ചാനലുകാർക്ക് മൂന്ന് നാല് ദിവസത്തെ ഭക്ഷണത്തിനായി ഇതാ തൻ്റെ ശരീരവും ഉമ്മൻചാണ്ടി കൊടുത്തിരിക്കുന്നു
@sureshbabu1642
@sureshbabu1642 Год назад
👏👏👏
@josephgeorge7396
@josephgeorge7396 Год назад
@prpkurup2599
@prpkurup2599 Год назад
നമസ്കാരം sir 🙏
@helium740
@helium740 Год назад
❤ Correct. People now. First time tears from the bottom of my heart after hearing the death of a public person
@sojanvarghese9456
@sojanvarghese9456 Год назад
സത്യം
@ashwindas6814
@ashwindas6814 Год назад
🙏🏼🙏🏼🙏🏼
@noanxious4jesuscan568
@noanxious4jesuscan568 Год назад
🙏
@ninan1290
@ninan1290 11 месяцев назад
കള്ളിന്റേം പെണ്ണിന്റേം പണത്തിന്റേം പിറകെ പോകാതിരുന്നാൽ എല്ലാം ശരിയാകും... 'ഇന്ദ്രിയജയം' എന്ന് മലയാളത്തിൽ പറയും... 🙏😍😍
@prpkurup2599
@prpkurup2599 Год назад
കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും ജാനകിയൻ ആയ നേതാവ് ഒരു പാർട്ടിക്ക് അധികാരം കിട്ടിയാൽ ആ പാർട്ടിയുടെ ഭരണ തലവൻ ആയി വരുബോൾ ആ അധികാരം എങ്ങനെ ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാം അതു ഏതു പാട്ടുകാരൻ ആയാലും ഏതു ജാതി മതസ്ഥർ ആയാലും ഒന്നും നോക്കാതെ അവർക്കു സഹായങ്ങൾ ചെയ്തു കൊടുത്ത ഒരു മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടി അതേഹം ക്ലിഫ് ഹൗസിന്റെ മതിൽ പൊക്കി കെട്ടി മുള്ളു വേലി ഇട്ടില്ല ക്ലിഫ് ഹൌസിൽ lift പണിതില്ല നിന്തൽ കുളം നാവികരിച്ചില്ല ക്ലിഫ് ഹൗസിന്റെ 5km ചുറ്റളവിൽ പോലീസ് നേ വിന്യസിച്ചില്ല മുഖ്യമന്ത്രി ആയി അതേഹം സഞ്ചരിക്കുബോൾ പോകുന്ന റോഡുകൾ ബ്ലോക്ക്‌ ചെയ്തില്ല 1000പോലീസ് കാരെ തന്റെ സുരക്ഷക്ക് നിയോഗിച്ചില്ല എപ്പോഴും ക്ലിഫ് ഹൗസിന്റെ gate തുറന്നു കിടന്നിരുന്നു തന്റെ വീടിന്റെ gate തുറന്നു തന്നെ വെച്ചിരുന്നു അതായിരുന്നു ഉമ്മൻ ചാണ്ടി ഒരിക്കലും തന്റെയോ തന്റെ കുടുബത്തിന്റെയോ സുരക്ഷക്ക് ഒരു വിലയും കൽപിക്കാതിരുന്ന ഉമ്മൻ ചാണ്ടിക്ക് കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ ആയിരുന്നു സുരക്ഷ കൊടുത്തിരുന്നത് അതായിരുന്നു മറ്റുള്ള നേതാക്കളിൽ നിന്നും അതേഹത്തെ വ്യത്യസ്തൻ ആക്കിയത് ശ്രീ ഉമ്മൻ ചാണ്ടിക്ക് ശതകൊടി പ്രണാമം അർപ്പിക്കുന്നു 🙏🌹🙏
@sivadasanverkottil5365
@sivadasanverkottil5365 Год назад
Ariyaden Muhammed also
@manojk.p7983
@manojk.p7983 Год назад
❤❤
@binugeorge3745
@binugeorge3745 Год назад
പാർട്ടി ഇദ്ദേഹം പറഞ്ഞ കാരി യം പരിഗണിക്കണം .oommen chandi school of thought
@daniraj09
@daniraj09 11 месяцев назад
നന്മയുടെ കലവറ, ബുദ്ധികൂർമത, അപാര ഓർമശക്തി, ക്ഷണനേരം കൊണ്ട് കാര്യം ഗ്രഹിക്കാനുള്ള കഴിവ്, നീതിപോർവ്വമായ തീരുമാനം എടുക്കാനുള്ള കഴിവ്, അളന്നു മുറിച്ചുള്ള സംസാരം, കുരിക്കുകൊള്ളുന്ന വാക്ക് ചാരുത, ഏതു പ്രതിസന്ധിയിലും കൈവിടാത്ത മനോധൈര്യവും മാന്യതയും - ഋഷിതുല്യമാനസു, എതിരാളികളിൽ പോലും ആരാധന ഉളവാക്കാനുള്ള കഴിവ്, അപാര ഇച്ഛശക്തി,ഉയർന്ന ജനാധിപത്യ ബോധം, കഠിനാധ്വാനം ചെയ്യാനുള്ള മനസ്.... എല്ലാം ദൈവം കനിഞ്ഞു നൽകിയ കര്മയോഗി...
@venugopal6560
@venugopal6560 Год назад
അറിവിന് അധികാരമില്ലാത്തവൻ്റെ കഴിഞ്ഞ ഏഴു വർഷത്തെ ഭരണം വല്ലാത്തൊരു നഷ്ട ബോധം കേരള മനസ്സിനെ പതിയെ, പതിയെ ബാധിച്ചു ഉമ്മൻചാണ്ടിയുടെ അഭാവമായിരുന്നു ആ നഷ്ടബോധം അധികാരത്തിന് അവകാശിയായി ജനിച്ചവനെ പുറത്തിരുത്തിയതിൻ്റെ വേദനയാണ് ഇന്ന് അണപൊട്ടി ഒഴുകുന്നത്.
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
🙏🙏🙏🙏
@jobeapen477
@jobeapen477 Год назад
100% true.
@eldhojacob4156
@eldhojacob4156 Год назад
✨️🙏🙏🙏✨️
@ourtravel6611
@ourtravel6611 Год назад
Pinarayi first priority family, second number of fault business man third party forth only for time pass people serving
@purushothamannair2490
@purushothamannair2490 Год назад
OommenChandi is a human being. Pinarayi is a selfish man who look after his own family.
@sajimathew1926
@sajimathew1926 Год назад
😢🙏
@TheSayKular
@TheSayKular Год назад
Mathew Sir, You could start a school. 🛑 If I remember correct, you told you already planning one for Journalism. 🛑 So you can add this too. 🛑 You can conduct an online class may be in RU-vid, WhatsApp, Telegarm, Zoom, etc.🛑 Then move it in to Udemy. 🛑🛑🛑🛑🛑
@Pokedyourbrain
@Pokedyourbrain Год назад
കൂടുതൽ ഡെക്കറേഷൻ ഒന്നും പറയുന്നില്ല . അയാൾ നല്ല ഒരു ക്രിസ്ത്യാനി ആയിരുന്നു. നിരപരാധി ആയിരുന്ന അയാളെ ശതൃക്കളും യൂദാസുമാരും ക്രൂശിക്കാൻ ഏല്പിച്ചു . അയാളിൽനിന്നും നന്മ അനുഭവിച്ചവരും അയാളെ പരിഹസിച്ചു . ശതൃക്കൾ കരയുന്നു . യൂദാസുമാർ പശ്ചാത്തപിക്കുന്നു
@TheSayKular
@TheSayKular Год назад
👍👍👍👍👍
@lohithakshanpk4296
@lohithakshanpk4296 Год назад
അസ്സലായിട്ടുണ്ട് സർ 😅
@santhu1112
@santhu1112 Год назад
തെഹൽക സ്റിങ് operation, major അലുവാലിയ കേസ് , mathew സാമുവേൽ 2 കോടി നഷ്പരിഹാരം നൽകണം
@sheelaclakshmanan4968
@sheelaclakshmanan4968 Год назад
ചാര കേസ്സിൽ ചാണ്ടി കരുണാകരനോട് മാപ്പ് പറഞിരുന്നൊ....
@mathewjoseph7816
@mathewjoseph7816 Год назад
The same people screwed him off
@agn90
@agn90 Год назад
ഉമ്മൻ ചാണ്ടി എന്ന മഹദ് വ്യക്തിത്വത്തെ നമ്പി നാരായണന്റെ കുടുംബത്തിന്റെ കണ്ണിലൂടെ കണ്ടാൽ എങ്ങനെ ഇരിക്കും??🤔🤔 കരുണാകരനെ താഴെ ഇറക്കാൻ ഉമ്മൻ ചാണ്ടി കളിച്ച കളിയിൽ പെട്ടു പോയ ഒരു മനുഷ്യൻ.. കാവ്യ നീതി ഏന്നൊന്നുണ്ടോ എന്നറിയില്ല.. പക്ഷേ, മറിയം റഷീദയിൽ നമ്പി നാരായണനെ കുടുക്കിയ ഉമ്മൻ ചാണ്ടി സരിതയിൽ കുടുങ്ങി!! മരണം ഈ മനുഷ്യനെ പുണ്യവാളനാക്കി,!!
@vazhipokka
@vazhipokka Год назад
ആദ്യ പരിഗണന കേരളത്തിലെ ജനങ്ങൾക്ക് കൊടുത്ത ഉമ്മൻചാണ്ടിക്ക് കേരളത്തിലെ ജനങ്ങൾ തിരിച്ചു എന്തു കൊടുത്തു ജീവിച്ചിരുന്നപ്പോൾ.??
@VUV1955
@VUV1955 Год назад
താരതമ്യം ചെയ്യാനാകാത്ത ഒരേ ഒരു രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി
@naveendivakar5867
@naveendivakar5867 Год назад
പുതിയ videos ഒന്നും കാണുന്നില്ലാലോ, എല്ലാം ok അല്ലെ
@jamesthankyouteacherjoseph3692
🇮🇳 CONDOLENCES 🇮🇳 🌹🙏 🇮🇳 JAY HIND 🇮🇳
@nmtp
@nmtp Год назад
10. Pm nu kunjujine kathu 100 nu mele alkkar veetil kathu nilkunnu njanum undayirunnu
@akrishnan1382
@akrishnan1382 Год назад
Oommen Chandy was an astute politician, a people's leader, and above all a good human being. However, as a 3-time CM, he could not contribute much to the state, though he had good intentions. This is because of 1) deep divide or "groupism" (the word coined by the Congress and proudly admitted by various Congress leaders) 2) the Communist mentality of the majority of Keralites. Perhaps Mr Chandy would have passed away with a lot of regrets for not being able to do much for the state despite being a capable and sincere leader who got the opportunity to lead the state multiple times.
@sarathkumarjcb6813
@sarathkumarjcb6813 Год назад
Aa punchiri..........eerananiyikkum...nammude....mizhikal..😰😰😰😰😰😰😰😰
@aniammaalex1559
@aniammaalex1559 Год назад
ജാനകീയത....?????
@jerinphilipose614
@jerinphilipose614 Год назад
😂😂
@sheelaclakshmanan4968
@sheelaclakshmanan4968 Год назад
ഇനി പുതുപ്പളളിയിൽ ചാൺടി ഉമമൻ ഇതആണ് കോഗ്ഗസ്
@satheesanv6917
@satheesanv6917 Год назад
Goof
@akumar4870
@akumar4870 Год назад
U said it🙏🙏🙏👍👍👍
@sradhakrishnan9748
@sradhakrishnan9748 11 месяцев назад
When Oomanchandy was alive if Congress party had given this (after death apriciations) apriciations perhaps congrass+ would have won all the battle. The heads are hitting each other and destroying the heads like hammer hits each other with hammer.
@user-kl3hs4jz3t
@user-kl3hs4jz3t Год назад
മണിപ്പൂർ സംഭംവത്തെ പറ്റി ഇൻസ്റ്റൻ്റ് ഒന്നും ഇല്ലെ ചേട്ടാ.. തൻ വലിയ മോദി സപ്പോട്ടർ കോണാണ്ടർ ആണല്ലോ... മണിപ്പൂർ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഒന്ന് മെഴിയ് ....
@jensonenokkaran9419
@jensonenokkaran9419 Год назад
No...E M S ...Priority. you are wrong. Sir..thanks.
@damnwhosethat
@damnwhosethat Год назад
What has ommen Chandy done for Kerala other than KMRL??
@jaisnaturehunt1520
@jaisnaturehunt1520 Год назад
.ഇന്ദിര ഗാന്ധി ഇന്ത്യയിലെ ശക്ത ആയ ഒരു നേതാവു ആയിരുന്നു എന്ന് എല്ലാവരും പറയും, പക്ഷേ ജനങ്ങൾക്ക് അവരോട് ഉള്ളിൽ സ്നേഹം തോന്നും എനിക്ക് തോന്നുന്നില്ല. ഉമ്മൻ ചാണ്ടി അദ്ദേഹം വലിയ ബുർജ് ഖലീഫ ഒന്നും കേരളത്തിൽ കെട്ടിപ്പൊക്കിയതായി എനിക്കും അറിവില്ല. പക്ഷേ കെട്ടി പൊക്കിയത് ഒക്കെ സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരുടെ മനസിൽ ആണ് ഉള്ളത്. അതിൻ്റെ ഗുണ ഭലം അനുഭവിച്ചവർ ആണ് ഇപ്പൊ കാണുന്ന ആൾ കൂട്ടം. നോർത്തിൽ ഒക്കെ ചില മാഫിയ ഗുണ്ടാ നേതാക്കൾക്ക് രാഷ്ട്രീയത്തിൽ നല്ല ശക്തി ആണ്. കാരണം അവർ അവരുടെ മണ്ഡലത്തിൽ ഉള്ള ജനങ്ങൾക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു. ജന പിന്തുണ ആർജിക്കുന്ന്.
@user-hc3kq9hp3q
@user-hc3kq9hp3q Год назад
വിഴിഞ്ഞം⛴️ തുറമുഖപദ്ധതി, കൊച്ചി മെട്രോ🚄, കണ്ണൂർ✈️ എയർപോർട്ട്, 8മെഡിക്കൽ കോളേജ്കൾ🏨, വിവിധ NH ബൈപാസുകൾ🛣️, ചുമട്ടു തൊഴിലാളിക്ഷേമനിധി, കാരുണ്യ ബെനോവലന്റ് സ്കീം, ജന സമ്പർക്ക പരിപാടി, 👂🏻കോക്ലീയർ ഇമ്പ്ലന്റേഷൻ സ്കീം, സ്വയംഭരണ കോളേജുകൾ🏫 ഒക്കെ കേരളത്തിന്‌ സമ്മാനിച്ച ജനകീയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ 🙏🏻
@asukesh4209
@asukesh4209 Год назад
1)ഒരു കാര്യത്തിലും വ്യക്തമായ ആശയം ഇല്ലാതിരിക്കുക 2)എല്ലാ പിന്തിരിപ്പൻ ആശയങ്ങൾക്കും പിന്തുണ 3)ഒന്നിലും കാര്യക്ഷമമായ പ്രവർത്തനം ഇല്ലാതിരിക്കുക.
@ramachandran5854
@ramachandran5854 Год назад
അപ്പോൾ നായനാരോ?
@jaisnaturehunt1520
@jaisnaturehunt1520 Год назад
Communist മന്ത്രിമാർക്ക് എല്ലാവർക്കും first preority പാർട്ടി യും പാർട്ടിക്കാരും ആണ്. സ്വന്തം ഞെഞ്ചത് കല്ല് എറിഞ്ഞവനെ കെട്ടിപ്പിടിക്കാൻ ചേർത്ത് നിർത്താൻ കമ്മ്യൂണിസ്റ്റ് കാർക്ക് സാധിക്കുമോ? അതാണ് ഉമ്മൻ ചാണ്ടിയും കമ്മ്യൂണിസ്റ്റുകളും തമ്മിൽ ഉള്ള വ്യത്യാസം. ദ്രോഹിക്കുന്നവൻ ആയാലും സ്നേഹിക്കുന്നവർ ആയാലും തൻ്റെ അധികരസീമയിൽ വരുന്ന ജനം ആണ് എന്ന ബോധ്യം, താൻ അധികാരി ആയിരിക്കുന്നത് ശത്രു മിത്രം വ്യത്യാസം ഇല്ലാതെ എല്ലാവർക്കും സേവനം ചെയ്യാൻ ആണ് എന്ന ജനാധിപത്യ ചിന്ത. അതൊക്കെ ആണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. വെറും കമ്മ്യൂണിസ്റ്റ്ന് അത് സാധിക്കില്ല. പക്ഷേ മനുഷ്യത്വം ഉള്ള കമ്മ്യൂണിസ്റ്റ് ന് ഇതേ കാര്യം സാധിക്കും. മനുഷ്യത്വം ഉള്ള കമ്മ്യൂണിസ്റ്റ് കാർ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. അവർ ആകട്ടെ ഒരിക്കലും അധികാരത്തിൽ എത്തിയിട്ടും ഇല്ല.😁
@aneeshrevi6382
@aneeshrevi6382 Год назад
പാർട്ടിയും കുടുംവും (തമാശയൊക്കെ പറയും)
@prakashanvsg5784
@prakashanvsg5784 Год назад
I used watch and believe your narrative with great regard.But then you proved yourself that you too a kothayam achayan.Mr.V.M.Sudheeran was the real driving force of A group.what happened to him is history.Manorama ,Kunjalikutty Antony and people like you stabbed him from behind.l group watched and enjoyed from side walks. You mentioned many names but not that of Sudheeran.Any way no need.
@jaisnaturehunt1520
@jaisnaturehunt1520 Год назад
മുസ്ലിം ലീഗ് കോൺഗ്രസിനെ പൂർണ്ണമായി വിഴുങ്ങാൻ കുറേശെ ആയി ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു.
@vinodandrews8547
@vinodandrews8547 Год назад
ഇത് തെറ്റായ നിരീക്ഷണമാണ് .
@lenessa495
@lenessa495 Год назад
ഉണ്ണികൃഷ്ണൻ സാറിന്റെ കോളേജിലെപ്രശ്നം തീർക്കാൻ മാത്യു സാമുവലാണ് ഇടപെട്ടത് എന്ന് പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമല്ലേ
@joyaj9580
@joyaj9580 Год назад
ഫസ്റ്റ് പ്രയോരിറ്റി ക്യാഷ് സെക്കന്റ് ഏക്ഷൻ തേർഡ് കുടുംബം ഫോർത്ത് പാർട്ടി ഫിഫ്ത് കഴുതകൾ ഈ നേതാവ് ആരാന്ന് പറയാമോ???
@vijeshk7477
@vijeshk7477 Год назад
Aa oru prathyeeka action aano karana bhoothan 😅😅😅
@shajualookkaran2458
@shajualookkaran2458 Год назад
Далее
Parents' Breakfast Rescue Mission for Laptops
00:28
skibidi toilet 76 (part 2)
04:28
Просмотров 15 млн
Parents' Breakfast Rescue Mission for Laptops
00:28