Тёмный

എന്താണ് ഇതിന്റെ പുറകിലുള്ള സത്യം| Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 40 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #sfi #cpm #cpimkerala #ed#incometax#raid #incometax #income
Content Editor : Mathew Samuel
Presented by : Mathew Samuel
Producer :Mathew Samuel
Camera : ARUN
Edit. : Suryadas

Опубликовано:

 

9 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@nandakumarmenon3494
@nandakumarmenon3494 Год назад
എന്നീട്ടും മോദിക്ക് എതിരെയാണ് കേരളത്തിലെ ഒരു വിഭാഗം സാധാരണ ജനങ്ങൾ , വിവരങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തുന്നില്ല ,കഷ്ടം .
@sumakt6257
@sumakt6257 Год назад
ഇവിടെ അധികം ജനങ്ങളും കള്ള പണം ഇടപാട് ഉളളവർ ആണ്.പിന്നെ മതം രാജ്യം നന്നാവണം എന്ന് ഒന്നും ഈ പറയുന്നവർക്ക് വിഷയം അല്ല..അത് തന്നെ
@rejimone.m1749
@rejimone.m1749 Год назад
Your modi M.A
@mhdalamelu-hp6rg
@mhdalamelu-hp6rg Год назад
72000കോടി അഴിമതി നടത്തിയ പവാർ പാർട്ടി അറസ്റ്റ് പേടിച്ചു ബിജെപിയിൽ ചേർന്നു. ഇനി സൊകവ
@sumakt6257
@sumakt6257 Год назад
@@mhdalamelu-hp6rg Bjp did not invite them. They will have to mend ways if they have to remain in the party ..and what about crores of public money siphoned of and squandered by your own pinarai government...do have some shame before speaking against other party and people....and political parties all of them make alliances at their own conveniences whether they are good or bad in order to get maximum political support.
@p.n.unnikrishnan6659
@p.n.unnikrishnan6659 Год назад
വിവരം എത്താതല്ല, വിവരം ഇല്ലായ്മയാണ്. Keralam no 1
@arjunrockey5969
@arjunrockey5969 Год назад
ഇന്ത്യക്കാരുടെ ഒരു മനോഭാവം എനിക്ക് തോന്നുന്നത് "അഴിമതി രഹിത ഭരണം" ഒരു നല്ല ഗുണം ആയി അവർ കരുതുന്നില്ല. അങ്ങിനെ ആയിരുന്നു എങ്കിൽ അഴിമതിക്കാരെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകുമായിരുന്നു.
@kvs2014
@kvs2014 Год назад
...പണ്ട് ഒരു ഇക്കണോമിക്സ് ലക്ച്ചറർ പറയുമായിരുന്നു; " We Indians are basically corrupt " എന്ന്.അത് ശരിയാണെന്നു തോന്നാറുണ്ട്! സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒരു കുറ്റമായി നമ്മുടെ സമൂഹം കാണുന്നില്ല!സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കഠിനമാക്കുകയേ ഇതിനൊരു പ്രതിവിധിയായുള്ളൂ! അത്തരം കുറ്റകൃത്യങ്ങൾ സമയ ബന്ധിതമായി അന്വേഷിച്ച് കോടതിയിൽ കൊണ്ടുവരുന്നതിൽ വലിയ വീഴ്ചയാണ് കണ്ടുവരുന്നത്.അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവുകേടും ഒരു പ്രധാന കാരണമാണ്. ഇനി കൊടതികളിൽ എത്തിയാലോ,ഒരിക്കൽ ശ്രീ ജയശങ്കർ പറഞ്ഞപോലെ, അത്തരം കേസുകൾ കേൾക്കുന്നതിനുള്ള അറിവില്ലായ്മ കാരണം പല ജഡ്ജിമാരും വിമുഖത കാണിക്കുന്നു...
@chandrasekharanedathadan2305
Off Course.
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Год назад
Correct. Because corruption is rampant even in the lowest level. Even individuals think making money is the most important one in life.
@ucap6420
@ucap6420 Год назад
ഈ ഗവൺമെന്റ് വന്നതിനുശേഷം പണം ഇടപാടുകളുടെ കാര്യത്തിൽ വലിയ തോതിൽ നിയന്ത്രണങ്ങൾ വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ് 👍
@KarthikeyanC-on3mx
@KarthikeyanC-on3mx Год назад
Wonderfule, സാമ്മുവൽ ജി, രാജ്യത്തു നടക്കുന്ന നല്ല കാര്യങ്ങൾ എത്ര മനോഹരവും,ലളിതവുമായി അവതരിപ്പിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ big saluit. 👍👍👍👍👍❤️❤️❤️❤️❤️❤️❤️.
@gangadharan1262
@gangadharan1262 Год назад
എല്ലാ അഴിമതി ചെയ്യുന്നവരെയും തിരഞ്ഞു പിടിക്കണം അറെസ്റ്റ്‌ ചെയ്യേണ്ടവരെ അറെസ്റ്റ്‌ ചെയ്യും വേണം. ജയ് ഹിന്ദ് 🙏
@rajeevravi9418
@rajeevravi9418 Год назад
അതിനു കാരണക്കാരായ എല്ലാവരെയും മാതൃകപരമായി ഉപദേശം കൊടുത്തു ശിഷിക്കണം ..പത്തു കൊല്ലം കഠിനതടവ് കൊടുക്കണം.. പിന്നെ ആരും മേലിൽ ചെയ്യില്ല
@vinaygupta2436
@vinaygupta2436 Год назад
50 വർഷം കഠിതടവ് അല്ലേൽ വധ ശിക്ഷ കൊടുക്കണം
@unnikrishnanc4835
@unnikrishnanc4835 Год назад
എല്ലാവർക്കും അറിയാം sir പക്ഷേ നമ്മുടെ മലയാളി എന്തേ ഇങ്ങനെ ഒന്നും അറിയാതെ
@aksasidharanaksasidharan2895
GREAT GOVERNANCE ❤ THANK YOU SIR! FOR THE REVELATIONS. .
@shahidafridi7365
@shahidafridi7365 Год назад
MODI❤
@jithinjosevj385
@jithinjosevj385 Год назад
തെറ്റ് ചെയ്താൽ പേടിക്കണം
@jojojoseph5308
@jojojoseph5308 Год назад
കള്ളപണം പിടിച്ചടുക്കണം
@drjayan8825
@drjayan8825 Год назад
Congratulations for true narration's, with my prayers ✌️👍😍
@haridasanveluthedathkandy3919
മടിയിൽ കനമില്ലാത്ത എനിക്ക് ഭയമില്ല ഭാരത് മാതാ കി ജയ്
@harikumarm7167
@harikumarm7167 Год назад
Luckily we got a PM who wants development without corruption in all levels. He can show success to a certain extent so far.
@unnikrishnanpillai2533
@unnikrishnanpillai2533 Год назад
A simple and fact presentation. Good
@SamySamy-zs9ru
@SamySamy-zs9ru Год назад
കേരളത്തിലെ മാധ്യമങ്ങളുൾപ്പെടെ മിക്കവരും എല്ലാം രാഷ്ട്രീയ കണ്ണൂകളോടെ ആണ് കാണുന്നത്. അതിന്റെ കുഴപ്പമാണ് കേരളം അനുഭവിക്കുന്നത് ഒരുദാഹരണം കേരളത്തിൽ പിണറായി വിജയനെ മുണ്ടുടുത്ത ഇന്ദിര എന്ന് പറയേണ്ടതിനു പകരം മോദിയെന്നാണ് പറയുന്നത്. സതീശന്റെ ഈ നരേഷൻ മാധ്യമങ്ങൾ ഏറ്റുപറയുന്നതു കാണാം
@RaviKumar-ff8yx
@RaviKumar-ff8yx Год назад
Keep it up
@rom-do7wp
@rom-do7wp Год назад
Good analysis ❤❤❤❤
@saradavijayan2723
@saradavijayan2723 Год назад
Right approach to corruption
@pvagencies7958
@pvagencies7958 Год назад
Sir you r doing a lot to unearth fruit ful action taken by central govt and its head PM . Really an eye opener sir u r programme 🙏
@valsanmaroli340
@valsanmaroli340 Год назад
Suoer sir, 🙏🙏🙏🙏👍👍👍👍👍👍
@jensonenokkaran9419
@jensonenokkaran9419 Год назад
Thanks sir.
@salilakumarit8170
@salilakumarit8170 Год назад
O my God. Our India. We are lucky of modijiour PM.may God bless modiji always
@jijojanardhanan4170
@jijojanardhanan4170 11 месяцев назад
ശ്രീമാൻ മാത്യൂ സാമുവൽ സാർ, നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് സത്യ സന്ധൻമാർ 0.1%ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ അവർ എല്ലാം തികഞ്ഞ ഒരു അത്യ അപൂർവ്വ മായ വ്യക്തിത്വത്തിന് അർഹരും ആയിരിക്കും അവർ ഇതിൽ ഏറ്റവും രസകരമായ കാര്യം അവർ ജീവിക്കുന്ന ചുറ്റു പാടുകൾ ആണ്, അവഗണന, കഷ്ടപ്പാട്, ദുഃഖം, വേദനകൾ, ഇതിനു എല്ലാത്തിനും കാരണം (Honesty)ഇന്ന് ലോകത്ത് ഏറ്റവും വിലപ്പിടിപ്പ് ഉള്ളതും (Honesty) പക്ഷേ അത് തെളിയിക്കുവാൻ ഇന്നത്തെ കാലത്ത് വളരെ വളരെ പ്രയാസകരമാണ് അതാണ് ആ വ്യക്തിത്വം😢🎉🍳🍎🎼🏆❤💐...
@sushilmathew7592
@sushilmathew7592 Год назад
Modiji is great for india.
@prpkurup2599
@prpkurup2599 Год назад
നമസ്കാരം സർ 🙏
@sudarsananvk5491
@sudarsananvk5491 11 месяцев назад
Everybody should go through the facts disclosed by Sri Mathew. Samuel.Thank you very much.
@madhusoodhananmadhu7105
@madhusoodhananmadhu7105 Год назад
കേരളത്തിലെ രാഷ്ട്രീയപാർട്ടിക്കാര് എത്ര ഉണ്ടാക്കിയത് സാർ പറഞ്ഞില്ല അതുപോലെതന്നെ ഒരാളുങ്കൽസൊസൈറ്റി എത്ര അഴിമതിയാണ് റോഡ് പണികളിലും മറ്റുള്ള പണികളിലും നടത്തി കൊണ്ടിരിക്കുന്നത് എന്തെങ്കിലും അന്വേഷണം ഉണ്ടായിട്ടുണ്ടോ അന്ന് e d പോയി വെറുതെ പോകുന്നു അത്രമാത്രംപിന്നീട് എന്തുണ്ടായി
@narayananjinan6435
@narayananjinan6435 Год назад
Excellent evaluation of the practice of corruption
@swaminathkv5078
@swaminathkv5078 Год назад
Sammuvalji great.. Great 👌👌
@trendseters6323
@trendseters6323 Год назад
കേൾക്കാൻ നല്ല രസമുണ്ട് ബട്ട്...
@satishbalakrishnan7474
@satishbalakrishnan7474 Год назад
Sir, Why is ED/CBI under performing in Kerala? Something wrong somewhere! 😊
@soundofsoundless6628
@soundofsoundless6628 Год назад
Yes... CBI/ED not up to expectations
@pv.unmesh3203
@pv.unmesh3203 11 месяцев назад
Thanks 🙏
@prasadvenugopalan4215
@prasadvenugopalan4215 Год назад
Very good 👍
@TheSayKular
@TheSayKular Год назад
👍👍👍👍👍
@sajeevsajeev9526
@sajeevsajeev9526 Год назад
My fav chennal
@sulekharajesh883
@sulekharajesh883 Год назад
ED , pls concentrate on Kerala .
@vipinviswanathan2833
@vipinviswanathan2833 Год назад
❤❤❤❤❤❤
@sashidharannair5855
@sashidharannair5855 10 месяцев назад
ഇപ്പോൾകേരളത്തിലും അതുതന്നെയാനുനടക്കുന്നത്
@ananthakrishnan7801
@ananthakrishnan7801 Год назад
Do a Video Regarding Mullaperiyar Dam
@ashwindas6814
@ashwindas6814 Год назад
👍👍👍👍
@sreejith8256
@sreejith8256 Год назад
Central government ❤
@ushakumar3536
@ushakumar3536 Год назад
Its now public r aware of this ED... Before this department was dead....
@user-di2ny9mi5s
@user-di2ny9mi5s 11 месяцев назад
👍👍👍🇮🇳🇮🇳🇮🇳👏👏👏
@satheesanv6917
@satheesanv6917 Год назад
Good
@Vinculum.1691
@Vinculum.1691 Год назад
Super Mathew sir 🎉🎉🎉🎉🎉🎉
@vismiyavijayakumar3254
@vismiyavijayakumar3254 11 месяцев назад
👍👍👍👍👍👍👍👍
@jjohn6339
@jjohn6339 Год назад
❤💪
@premdas8478
@premdas8478 Год назад
Modi ji ❤️❤️
@soundofsoundless6628
@soundofsoundless6628 Год назад
തട്ടീരും , വെട്ടീരും ... നിന്ന് പോയി😅😅
@shivbaba2672
@shivbaba2672 Год назад
A 2 lack of crore every year is a lot of money, we can build roads creates jobs etc. For the last 40 years, congress may have collected 10000 crore and shipped 10 lack crore to the swiss bank.
@sumakt6257
@sumakt6257 Год назад
The political leaders of opposition parties should learn good governance from modiji ..the media instead of high lighting the merits of modi government, just go on pointing out any concocted defects if any shame on that congress party that ruled and squeezed the country for around 70 years
@rejimone.m1749
@rejimone.m1749 Год назад
Destroy political enemys.
@lathe4391
@lathe4391 11 месяцев назад
ഈ നടപടികൾ കേരളത്തിലെ കൊള്ളക്കാരോട് നടക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ തെറ്റുണ്ടോ 🤔
@muraleedharankailasam9889
@muraleedharankailasam9889 11 месяцев назад
കേരളത്തിൽ നടന്ന സ്വർണം കടത്തു ഇവിടെ എന്താണ് മുൻപോട്ട് പോകാത്ത ത് ബിജെപി യും പിണറായിയും തമ്മിൽ ചില ധാരണകൾ ഉണ്ടെന്ന് ജനം വിശ്വസിക്കുന്നു അത് സംബന്ധിച്ച് ഒരു വിശദീകരണം താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു
@achankunjujoseph5416
@achankunjujoseph5416 10 месяцев назад
Mathew, where are you in these days? You are unheard of recently.
@prabhakaranm.r.5439
@prabhakaranm.r.5439 Год назад
Then why ED and IT are not taking action against kerala left leaders in gold smuggling?
@ajesh.1389
@ajesh.1389 Год назад
Kalla pana caseil Cpm nte reenijan mla ye pokkiyille.pinarayiyude binamy sivasankarante avastha 😂
@ajishpg1
@ajishpg1 Год назад
Simple reason is that The Central Govt doesn’t want Congress in power in Kerala!!
@cprijo
@cprijo 9 месяцев назад
We need party like 2020 and AAP party
@mannavila
@mannavila Год назад
Please make sure that volume of video is audible enough .
@sumakt6257
@sumakt6257 Год назад
True. The volume is very low
@Jyodeepak
@Jyodeepak Год назад
Not POWERS OF CORRIDORS but CORRIDORS OF POWER!
@catlov97
@catlov97 11 месяцев назад
കണ്ടുപിടിച്ചു കളഞ്ഞു 😅
@dhaneeshdk2251
@dhaneeshdk2251 Год назад
പേടി വേണം പിള്ളേച്ചാ താടി ഉള്ള അപ്പൂപ്പനെ 😂
@chandrasekharanedathadan2305
Ethrayo Sathiam. Jai Sree Ram .
@RaviKumar-ff8yx
@RaviKumar-ff8yx Год назад
Very good
@princysebastian2866
@princysebastian2866 Год назад
മഹാരാഷ്ട്രയിൽ ഇപ്പോഴും ഇവിടത്തെ ഗാവ്വ് വാലകൾ സ്ഥലങ്ങൾ അവരുടെ ഗുണ്ട പണിയും പവറും ഉപയോഗിച്ച് വെട്ടി പിടിക്കുന്നും.ചേരിനിവാസികൾ പഞ്ചപുഛമടക്കി ഒരു വാക്ക് ഉരിയാടാതെ അവർക്ക് വിനീതരായി ജീവിക്കുന്നു.. പല ഗാവ്വിലെ റോഡ് കണ്ടാൽ ഇപ്പഴും ചളിപുരണ്ട് കിടപ്പാണ്.അത് നന്നാക്കാൻ അവർ സമ്മതിക്കില്ല അത്രെ...ഇതും നമ്മുടെ ഇന്ത്യയിൽആണേ..പാവപ്പെട്ടവരുടെ അവസ്ഥ...😢😢
@dilnaimam9524
@dilnaimam9524 Год назад
Firstee
@yejneswaramoni788
@yejneswaramoni788 Год назад
എന്താണ് കേരളത്തിലെ രാഷ്ട്രീയക്കാർ വിലസിനടക്കുന്നത്. ഒത്തു കളിയല്ലേ
@pnkutty5020
@pnkutty5020 Год назад
Shall appreciate if you mention date of the post
@sureshvijayan6696
@sureshvijayan6696 Год назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mathewabilash
@mathewabilash Год назад
It is hard to digest your points.Why Modi couldn't take strong actions aganist BJP karnataka leadership. You already mentioned ,the BJP downfall in Karnataka was due to corrupted leaders.
@RaviKumar-ff8yx
@RaviKumar-ff8yx Год назад
Hai mathew samuel
@Pokedyourbrain
@Pokedyourbrain 11 месяцев назад
ചില വാർത്തകൾക്കു ഡെക്കറേഷൻ ഉള്ളത് പോലെ തോന്നാറുണ്ടുണ്ട് . ഉദാഹരണത്തിന് മറുനാടൻ വിമര്ശനം . ഒരു പട്ടിക്ക് വേറൊരു പട്ടിയെ കണ്ടുകൂടാ എന്നോ മറ്റോ ഒരു പഴമൊഴി എവിടെയോ കേട്ടാരുന്നു
@joshymathew260
@joshymathew260 Год назад
ഇത്രയും വലിയ തെളിവ് പിണറായി വിജയനെതിരെ ഉണ്ടായിട്ട് എന്തായി നടക്കാത്ത കളികൾ ഇല്ലേ ഇതിന്റെ 100രട്ടി തെളിവാ കേരളത്തിലെ മുഖ്യമന്ത്രിക്ക് അപ്പോൾ കേന്ദ്രത്തിലെ ഒരാൾ തീരുമാനിക്കണം കള്ളനെ പിടിക്കണം എന്നുള്ളത് ഇവിടുത്തെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ് അല്ലാതെ പ്രധാനമന്ത്രിയെ ശ്രദ്ധിച്ചു വർത്താനം പറയുന്ന എല്ലാരും അങ്ങ് വിഴുങ്ങത്തൊന്നുമില്ല എല്ലാവർക്കും കാര്യങ്ങൾ അറിയാം
@prakashthankappan3161
@prakashthankappan3161 Год назад
Thank you for your accurate analysis of situation but poor prabhudha malayalies are acting as ignorent or innocent.the reason for delay in development projects and lack of sustainable projects and subsequent maintenance are the reason and Kerala is a case study
@abhiindia1978
@abhiindia1978 Год назад
Why these agencies are not coming to Kerala ?
@ajesh.1389
@ajesh.1389 Год назад
Aaru paranju Ed keralathil vannilla ennu.last cpm nte sreenijan mla ye pokkiyathu arinjille😂pinanariyude binamy sivasankaran😂pinne incomtax celebrities ne ulpede raid cheythathu onnum arinjille setta😂
@anishjanardhanan3982
@anishjanardhanan3982 Год назад
Sound കുറവാണ്
@georgemathew4436
@georgemathew4436 11 месяцев назад
Modiji is the best primenister of India God bless his health
@princealex8709
@princealex8709 Год назад
Ambani യെ മാത്രം ചെക്ക് ചെയ്യുന്നില്ല
@jeromem.t1972
@jeromem.t1972 Год назад
നിങ്ങൾക്ക് കാരണം കാര്യങ്ങൾ അറിയണമെങ്കിൽ മോദിയുടെ ചോദിക്കണം പ്രളയം നമ്മളെ പണി പഠിപ്പിക്കേണ്ട
@thomaschandy6349
@thomaschandy6349 9 месяцев назад
mathew Samuel's take must be that all the adani dough that came in through shell companys in Mauritius is a myth i guess.
@amalmohanaprasad8391
@amalmohanaprasad8391 Год назад
യോഹനാന്റെ കേസ് എന്നിട്ട് എന്തായി..?
@thesecret6249
@thesecret6249 Год назад
മോഹൻലാലിനെ പൊക്കിയിരുന്ന
@subhagabai8599
@subhagabai8599 Год назад
ഭരണാധികാരി സത്യസന്ധനും നിതിമാനും ആണെങ്കിൽ രാജ്യം പുരോഗമിക്കുന്നത് എങ്ങനെ ആണെന്ന് മോഡി കാട്ടി ത്തന്നു.75 വർഷം മുൻ ഭരണാധികാരികൾക്ക് കഴിയാതെ പോയത് അവർക്കും കൂട്ടാളി കളിലും നിറഞ്ഞു നിന്ന അഴിമതി തന്നെയാണ്. അതു പൊതുജനം വിളിച്ചു പറഞ്ഞെ മതിയാകു. പല ലാലുപ്രസദുമാരും ജയിലിൽ കഴിയേണ്ടവരാണ്. Gkp
@CJ-xd5oh
@CJ-xd5oh Год назад
All i agreed but income tax ed not arresting or raiding BJP MLAs or MPs... I mean corrupt leaders why so🤷‍♂️
@historyfromarchivestolimel8662
They have limitations
@drmejomathew
@drmejomathew Год назад
How is it that those who join BJP get cleaned..like ncp leaders recently? No raids for them? Nice orange t shirt. Suits you..
@rajendranathanmnair4122
@rajendranathanmnair4122 Год назад
They have been already raided and needed detail collected and will pay penalty /fine which do not come under RTI and so details not available in public forum. People who are in ED or IT are doing their job to a large extent where as customs is still with lot of bad apples.
@joseyzacharias8670
@joseyzacharias8670 Год назад
Then Mr. Mathews, how this Adani became a trillionaire in a few years and there is no raids on his business houses . In this episode you intentionally mentioned name of Robert, Mulayam and Mayavathy, but generally about BJP persons. I am not a member of any political parties. I favour corruption free administration. My question is how Adani is free from raids?
@historyfromarchivestolimel8662
Because Adani and Ambani are beyond their reach. They give huge funds to BJP. One thing I am sure is that BJP GOVT is less corrupt compared to congress
@JamesAlappat
@JamesAlappat Год назад
സത്യം എന്താണെന്ന് പറയണോ. നാട്ടുകാർക്ക് അറിയാം, ഭക്താ.
@harris566
@harris566 Год назад
...പറയൂ....
@ProudIndian2023
@ProudIndian2023 Год назад
The Modi government would have succeeded by preventing 75% corruption but 25% is still there, within their own (BJP) political fraternity, like in Karnataka. Through porus borders, illegal business is flourishing too.....Modi government has completely failed to stop infiltration from the northeast due to some reason. It is alarming and worrisome for every Indian...A normal Pakistani lady successfully crossed the Indian border without any issues with her 4 children to elope with her lover in India....! No one is talking about this situation....Are there any RELEVANT opposition parties in India now....🤣
@sabuvp1133
@sabuvp1133 Год назад
കർണ്ണാടക ഭാരതത്തിലല്ലായിരുന്നോ?
@cprijo
@cprijo 9 месяцев назад
95% of ED raids against the opposite party why? Do you think BJP Leaders are saints? Why did some people Join the BJP then No more Cases?
@GVKable
@GVKable Год назад
achaya , modiye thangi thangi thangi.... Are Vanzera and Rakesh Asthana the corrupt free officers in Modi regime which you have mentioned? When politicians are caught by ED, once they cross over to BJP, no further proceedings by ED. Achayan please eplain the rationale for that also.
@abrahamphilip3416
@abrahamphilip3416 Год назад
What’s your stand on Marunadan. Why are you so silent about it 😳
@rajeevankp952
@rajeevankp952 11 месяцев назад
അടിമുടി അഴിമതി അല്ലേ സാമൂൽജി
@Paranari
@Paranari Год назад
Ed raid ന് വന്നാൽ നേതാക്കൾ പൊതുവെ ബിജെപിയിൽ ചേരും.
@nambiarpadmanabhan9597
@nambiarpadmanabhan9597 11 месяцев назад
5555555
@abdulnasark8736
@abdulnasark8736 Год назад
iyalku ariyatha enthekilum undo verum thallal
@rajanmathai
@rajanmathai Год назад
Why you are not talking about Amit Shah’s son asthi ? You are a pro BJP no doubt! I had big respect but all wasted. Can I have your contact ?
@febinforu
@febinforu Год назад
എന്റെ എല്ലാം നല്ലത് . നിന്റെ എല്ലാം കോഴ
@satyamsivamsundaram
@satyamsivamsundaram Год назад
അയ്യോ ആ സാമുവൽ ജോർജ് നോട്ട് നിരോധന കുറിച്ചും മോഡിയുടെ കപട മുഖമാണ് രാജ്യ സ്നേഹം എന്നും പറഞ്ഞും എന്തല്ലാ വീഡിയോ കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് നോട്ട് നിരോധന കളള ഇടപാടിനെ പറ്റി സാമുവൽ ജോർജ് പറയുന കാര്യം ഒന്ന് പഠിക്കു
@kpabraham333
@kpabraham333 Год назад
അച്ചായാ അവസാനമായി ed ന്നടത്തിയ unlawful റെയ്ഡ് താങ്കൾക്ക് എതിരെയാണ്. അതിനു ശേഷമുള്ള ഒറ്റ റെയ്ഡ് പോലും politically mo ttivated അല്ലേ അല്ല. അണന്ന് പറഞ്ഞാൽ അച്ചായൻ സമ്മതിക്കില്ലെന്ന് അറിയാം😅😅😅
@josepaulose5548
@josepaulose5548 Год назад
അനൂപ് ജേക്കബ് ഇന്റെയും മാണി കുട്ടന്റെ യും ( ജോസ് കെ മാണി ) യുടെയും ജോണി നെല്ലൂർ ഇൻ ന്റെ ഉം , ഐസ് ക്രീം കുഞ്ഞാലികുട്ടി, പാണക്കാട് തങ്ങൾ മാർ , മറ്റു മുസ്ലു ലീഗ് നേതാക്കളുടെയും വീടുകൾ റെയ്ഡ് ചെയ്‌താൽ ഒരു രണ്ടു ലക്ഷം കോടി എങ്കിലും കിട്ടും???
@venugobal8585
@venugobal8585 Год назад
😂😂
@sumakt6257
@sumakt6257 Год назад
😂😂😂😂
@sreejith8256
@sreejith8256 Год назад
😮😮
@shaheedm4565
@shaheedm4565 Год назад
അതിന്ടെ എത്റയോ ഇരട്ടികിട്ടും കൃസ്തൃന് സഭകളുടെ കേന്ദ്രംകള് റെയ്ഡു ചെയ്താല്
Далее
The Hardest Challenge!
00:37
Просмотров 11 млн