Тёмный

ജനങ്ങളെ ദ്രോഹിക്കുന്ന പണ്ഡിതരെ അകറ്റി നിർത്തണം | Vadi Thangal | Madavoor Kotta Thangal 

Madavoor Qafila
Подписаться 60 тыс.
Просмотров 29 тыс.
50% 1

#vadithangal #madavoorkottathangal #usthadmadavoor #valiyullahi #cmmakam #madavoorbaith #madavoorurus #madavoorthangal #madavoornercha #madavoorusthad
അവർ ഖുതുബ് ആണെന്ന് പറഞ്ഞപ്പോൾ | ബീരാൻകുട്ടി ബാഖവി ഉസ്താദ് #madavoorqafila
Madavoor Qafila WhatsApp Channel 👇
whatsapp.com/channel/0029Va9r...
#cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
#cmvaliyullahi #madavoorqafila #cmvaliyullahihouse

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@safvankpzh1626
@safvankpzh1626 2 месяца назад
മടവൂർ ഖാഫില കുരുവട്ടൂരിസം മറ നീക്കി പുറത്തു വന്നു
@mullamullakerala179
@mullamullakerala179 2 месяца назад
ആധുനികകാലത്ത് ഉന്നത പണ്ഡിതന്മാർക്ക് ആദരവൂകൾ ഉന്നത സ്ഥാനമാനങ്ങൾ നൽകൽ ഒരു രോഗമായിരിക്കുന്നു അതുകൊണ്ട് പല മുസീബത്ത്ഗളും വന്നുചേരുന്നു
@shamsusaqafi3520
@shamsusaqafi3520 2 месяца назад
നവ ശാദി നും തൊഴിയൂരിന്നും ചിരി വരുന്നുണ്ട്😄
@hh66ii
@hh66ii 2 месяца назад
ഒളിച്ചിരുന്ന കരുവട്ടുരീസം മറ മാറ്റി പുറത്ത് വന്നു. . അള്ളാഹു അക്ബർ
@user-kb7er1bs6p
@user-kb7er1bs6p 2 месяца назад
Maasha allah
@noorudheenksd769
@noorudheenksd769 2 месяца назад
വിമർശിക്കുമ്പോൾ ആളും തരവും നോകണ്ടേ.. കേരളത്തിൽ ആദ്യം എത്തിയ സാദാത്ത് കബീലയായ ബുഖാരിയിൽ പെട്ട അഹ്ൽ ബൈത്ത്, പരമ്പര മുഴുവൻ ഔലിയക്കൾ, വടകര വലിയുളളാഹി(റ) ശാദുലി കിത്താബ് വാങ്ങിയത് സയ്യിദിന്റെ പിതാവ് മുഹമ്മദ് കോയമ്മ തങ്ങൾ ബുഖാരി(റ)യിൽ നിന്നാണ് (വടകര ഒരുടെ ശാദുലി കിത്താബിൽ ഇന്നും രണ്ട് പേരുകൾ കാണാം മുഹമ്മദ് കോയമ്മ തങ്ങൾ ബുഖാരി, വികെസി തങ്ങൾ (അഥവാ യഹ്യ ബുഖാരി തങ്ങൾ) ഇനി ഖുതുബുൽ ആലം (റ)ന് ഖാദിരിയത്ത് നൽകിയത് തങ്ങളുടെ പിതാവിന്റെ കാരണവർ സയ്യിദ് ഹാമിദ് കുഞ്ഞികോയ തങ്ങൾ ബുഖാരി(റ) ആണ് ഈ രണ്ട് സമാൻന്റെ ഖുത്ത്ബീങ്ങളും ഖിലാഫത്ത് നൽകിയത് സയ്യിദ് യഹ്യൽ ബുഖാരി തങ്ങൾക്ക്.. തീർന്നില്ല… 99ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ വടകര വലിയുള്ളഹിയോട് മഅരിഫത്ത് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു തങ്ങളെ കൂട്ടി റാത്തീബ് നടത്തിക്കൊള്ളൂ.. വീണ്ടും ചോദിച്ചു.. അപ്പോൾ പറഞ്ഞു കണ്ണൂർ തങ്ങളെ കൂട്ടി റാത്തീബ് നടത്തിക്കൊള്ളൂ വീണ്ടും ചോദിച്ചു.. അപ്പോൾ പറഞ്ഞു കാസർഗോഡ് തങ്ങളെ കൂട്ടി റാത്തീബ് നടത്തിക്കൊള്ളൂ ശേഷം എപി ഉസ്താദ് കാസർഗോഡ് വന്ന് തങ്ങളെ കൂട്ടി കൊണ്ട് പോയി ശാദുലി നടത്തിയതൊക്കെ മറ്റൊരു സംഭവം മാത്രമല്ല ഒരുപാട് ആളുകളെ ആധ്യാത്മിക ലോകത്ത് ഇലാഹിയത്തിലേക്ക് നയിക്കുന്ന മഹാ മനീഷി ഇങ്ങനെയൊക്കെ ഉള്ള ഒരു അല്ലാഹുവിന്റെ ആരിഫിനെ ഖുതുബുൽ ആലമീന്റെ പേരിൽ യൂട്യൂബ് ചാനൽ ഉണ്ടാക്കി തന്നെ വിമർശിച്ചാൽ ഓരുടെ പൊരുത്തം കിട്ടുമോ..? ഇങ്ങനെ ഒരു മഹാനെ വിമർശിച്ച്കൊണ്ട് നോക്കി നിൽക്കുന്നതിലും അബദ്ധം വേറെന്താ.. സയ്യിദിനെ വിമർശിക്കരുത് എന്ന് ആരെങ്കിലും പറയും എന്ന് വിചാരിച്ച്.. എവിടന്ന്… ഇപ്പറഞ്ഞതൊക്കെ പോട്ടെ അത് ഒരു അഹ്ൽ ബൈത്ത് ആണ് പറയരുത് എന്ന് പറയാൻ പോലും ഈ യൂട്യൂബ് ചാനലിൽ ആരെയും കാണാതിരുന്നത് വേദനിപ്പിചൂ… മശാഇഖൻമാരുടെ തർബിയത്ത് പല കോലത്തിലും ഉണ്ടാവും അത് നമ്മുടെ ബുദ്ധി വെച്ച് അളക്കാൻ പോയാൽ ഉള്ള അവസ്ഥ… ഖുതുബുൽ ആലമിന്റെ സുഹ്ബത്ത് കിട്ടണമെങ്കിൽ ആദ്യം ഓർ കാണിച്ച് തന്ന മഹാനെ ബഹുമാനിക്കണം..
@bavasbavas1964
@bavasbavas1964 2 месяца назад
മുസ്ലിമിന്റെ പേരിൽ പിശാചിന്റെ സന്തതികൾ നാട് വായുന്ന ഈ കാലത്ത് ആരോട് പറയാൻ.... ഹിദായത്തിന്റെ നൂറ്കൊണ്ട് ആരുടെ ഹൃദയം റബ്ബ് അലങ്കരിച്ചോ അവര് രക്ഷപ്പെടും അല്ലാത്തവർക് ചിന്തിച്ചു മനസ്സിലാക്കാൻ കഴിയില്ല കാരം അവരുടെ ഹൃദയം അടപ്പ് വെക്കപെട്ട നിലയിലാണ്.
@Pirana-1
@Pirana-1 Месяц назад
വടകര വലിയുള്ളാഹി മുഴുവൻ പേര് എന്താണ് ?
@mohammedanshad7068
@mohammedanshad7068 2 месяца назад
ജനങ്ങളെ ദ്രോഹിക്കുന്ന ആളുകളുളള വട്ടൂരികളിൽപ്പെട്ടുപ്പോയ പാവപ്പെട്ടവർ അവർക്ക് തിരിച്ചറിവിന്റെ ബോധം നൽകട്ടെ, കാലം ഇവരെ കൊണ്ട് തിരിച്ചു പറയിപ്പിക്കും.ان شاء الله...
@bavasbavas1964
@bavasbavas1964 2 месяца назад
കുട്ടീ... നീ നിന്റെ നാവിനെ സൂക്ഷിക്കുന്നദ് നിനക്ക് നന്നാവും റബ്ബ് ഹഖഖ്നെ വെളിവാക്കിത്തരട്ടെ...🤲
@arshadzuri5244
@arshadzuri5244 2 месяца назад
Ma sha allah
@fruityflower4516
@fruityflower4516 2 месяца назад
❤❤
@nihalnidu4364
@nihalnidu4364 2 месяца назад
❤❤❤
@nusrathkm2763
@nusrathkm2763 2 месяца назад
❤❤❤❤
@Prfect5176
@Prfect5176 2 месяца назад
സംഘടന അനുകൂലികൾ.. മാനവികത കൈ വിടരുത്.. തെറി വിളി ഒഴിവാക്കി സഹകരിക്കുക
@ajmalajmal-xv1sk
@ajmalajmal-xv1sk 2 месяца назад
ശൈഖുന കുത്തുബുൽ ആലം ആണെന്ന് നമ്മൾ ആദ്യം വാദിക്കണം, എന്നിട്ട് ശൈകുന പല ഹറാമുകളും ചെയ്തിട്ടുണ്ട് എന്ന് നമ്മൾ പറയണം… എങ്കിൽ അല്ലേ ശരീഅത്തിന് എതിരായിട്ട് നമുക്കും നമ്മുടെ ഷെയ്ഖ് ആയ കോമാട്ട് അബ്ദുല്ലയ്ക്കും പ്രവർത്തിക്കാൻ പറ്റൂ😂 മടവൂർ മജ്ദുബിന്റെ ഹാലിൽ അല്ല സ്വർണ്ണ മോതിരം ധരിച്ചത് എന്ന് സ്ഥാപിക്കുന്നതിൽ നാം ജയിച്ചാൽ നമുക്ക് എന്ത് ഹറാവും ഹലാൽ ആക്കാം… അതും സുന്നത്ത് ജമാ അതിന്റെ ചെലവിൽ😂😂😂😂
@Pirana-1
@Pirana-1 Месяц назад
​@@ajmalajmal-xv1sk അബൂ സുഫിയൻ തിരുകിക്കേറ്റിയ ശരീഅത് ലോകം മുഴുവൻ ഒരു പൊതുശല്യമാണ്, മുഹമ്മദ്‌ നബിയെ ലോകം തെറ്റിദ്ധരിക്കാൻ വേണ്ടി ക്രൂരവും മനുഷ്യത്വരഹിതവുമായ മത നിയമങ്ങൾ ഉണ്ടാക്കി
@ajmalajmal-xv1sk
@ajmalajmal-xv1sk 2 месяца назад
കാഫിലയുടെ മാനേജ്മെന്റ് മാറിയോ
@user-pz3qr1rg2f
@user-pz3qr1rg2f 2 месяца назад
പഠിക്കാതെ പോയാൽ ഇയാളെപ്പോലെ ആകും എന്തിനാണ് ഈ മനുഷ്യർ ഇവന്റെ വട്ടത്തിലിരിക്കുന്നത് ഇതല്ല ദീൻ
@sharafudheenc-uu7fv
@sharafudheenc-uu7fv 2 месяца назад
❤❤❤❤❤ സൂപ്പർ
@kkuazharimedia5967
@kkuazharimedia5967 2 месяца назад
ഇവർക്കൊക്കേ നല്ല ബുദ്ധി കൊടുക്കട്ടേ.....
@kuthubulalam3515
@kuthubulalam3515 2 месяца назад
നൗഷാദ് തൊഴിയൂർ കുഞ്ഞിമുഹമ്മദ് എൻ്റെ മുരീദു മാരാണ് ഇവരെ കുറ്റം പറയരുത്
@afsalatk5230
@afsalatk5230 2 месяца назад
അല്ലാഹുവിനെ മറന്നുള്ള കുറെ മനുഷ്യര്‍.....എല്ലാ കഴിവും കൊടുത്ത അല്ലാഹുവിനെ സ്നേഹിക്കുകയും അല്ലാഹുവിനെ കുറിച്ച് ആളുകള്‍ക്ക് പറഞ്ഞു കൊടുത്തു , സമൂഹത്തിനെ നേര്‍വഴി കാണിച്ചു കൊടുക്കാതെ,ഇക്കൂട്ടർ എന്ത് പരിപാടിയാ ചെയ്യുന്നത്....naoodubilla
@ummerzain8392
@ummerzain8392 2 месяца назад
ഊഹങ്ങൾ വിസ്വവസിക്കുന്ന ഇല്മും ദുൽമും സിർക്കും ചെയ്യുന്ന പിത്ത് നകാർ
@user-du2vc7ms9z
@user-du2vc7ms9z 2 месяца назад
വട്ടൂരീസം
@ekabusinan
@ekabusinan 2 месяца назад
واعلموا امة سيدنا محمد صلى اله عليه وسلم
@musthafa.v2245
@musthafa.v2245 2 месяца назад
kafilakk kittiya angeekaram.. ahsani usthadinte sandiyam(presence) masha Allah ❤️❤️🌹
@chinthacheenth2577
@chinthacheenth2577 2 месяца назад
ഈ സംസ്കൃത ശ്ലോകം ഇത് ആരുടെ വാക്യമാണ് ⁉️
@user-rr2fu2di1m
@user-rr2fu2di1m 2 месяца назад
പരിപാടിൻ്റെ മുമ്പ് നടന്ന ഖവാലി വീഡിയോ കിട്ടുമോ
@kuthubulalam3515
@kuthubulalam3515 24 дня назад
നൗഷാദിനോട് ചോദിക്കൂ
@user-jn3jf5sn8k
@user-jn3jf5sn8k 2 месяца назад
ഇയാളും വട്ടൂരി ആ യോ
@JAVA_JAVAD
@JAVA_JAVAD 2 месяца назад
🌹🌹🌹🌹🌹
@ekabusinan
@ekabusinan 2 месяца назад
وقال العلم نورالله حقا ونور الله لا يعطي لعاصي
@user-rg2pw1hf9v
@user-rg2pw1hf9v 2 месяца назад
💯💯💯
@JAVA_JAVAD
@JAVA_JAVAD 2 месяца назад
❤️❤️❤️❤️❤️
@naserev997
@naserev997 2 месяца назад
ഒരു ഒലക്ക കിട്ടുമോ
@uwaisraza3710
@uwaisraza3710 2 месяца назад
Yendokkaya ee keralathil nadakkunnad
@skm2112
@skm2112 2 месяца назад
അപ്പൊ മടവൂർ ഖഫില നൗഷാദ് അഹ്സനിയുടെ ആളാണ് അല്ലെ
@shanavasnazar6271
@shanavasnazar6271 2 месяца назад
Karivattoorism 😂
@majeedmugli6975
@majeedmugli6975 2 месяца назад
😂😂😂😂
@kasimmbt7377
@kasimmbt7377 2 месяца назад
Kuraan sherikk artham ariyumo
@zakkariyazakkariya8772
@zakkariyazakkariya8772 2 месяца назад
Kafilaye ithode jhan Kai vittu
@sulaimanmarkassery1153
@sulaimanmarkassery1153 2 месяца назад
ചങ്ങാതിമാരെവേറെ ഒരു പണിയില്ലേ
@subairzainikvr4440
@subairzainikvr4440 2 месяца назад
,قدس اللهم 😂😂
@abdullaothayoth8983
@abdullaothayoth8983 2 месяца назад
വടകര മുഹമ്മദ്‌ ഹാജി തങ്ങളുടെ പ്രിയപ്പെട്ടവരായ യഹ്യൽ തങ്ങളും അഹ്സനി ഉസ്താദിനെ അംഗീകരിച്ചു 🌹🌹🌹🌹🌹
@Zakiyudheen
@Zakiyudheen 2 месяца назад
സംഭവം തന്നെ
@kabeerzaini3565
@kabeerzaini3565 2 месяца назад
😂
@Iamyouiamyou
@Iamyouiamyou 2 месяца назад
🥀🥀🥀
@shafeequekoorikkattil8798
@shafeequekoorikkattil8798 2 месяца назад
Athin 😂😂😂
@Iamyouiamyou
@Iamyouiamyou 2 месяца назад
🥀👌🏻👌🏻👌🏻🥀
@bavasbavas1964
@bavasbavas1964 2 месяца назад
ജീവിച്ചിരിപ്പുള്ള മഹാന്മാർ ഒക്കെയും ഹാഫിള് ഉസ്താദിന്റെ കൂടെയാണ് ❤️❤️❤️
@amanullahe2657
@amanullahe2657 2 месяца назад
ആരാ അവന്റെ കൂടെ
@qadiriqadiri2828
@qadiriqadiri2828 2 месяца назад
ഞാൻ അവൻ്റെ കൂടെ അല്ല
@SideekThayyil-mc3zy
@SideekThayyil-mc3zy 2 месяца назад
ബഡായി പറയാതെ
@mskc6523
@mskc6523 2 месяца назад
ഒരു മഹാനും അദ്ധേഹത്തിന്റെ കൂടെയില്ല
@aneesozhukoor5979
@aneesozhukoor5979 25 дней назад
മഹാന്മാർ ആരൈ..?നൗഷാദു൦ തൊഴിയൂരു൦ ആണോ 😂😂😂
@factfinder6945
@factfinder6945 2 месяца назад
😂😂😂, English പറയുന്നത് കേട്ട് ചിരി വന്നു, ഇയാള് ആണോ പണ്ഡിതന്മാരെ പഠിപ്പിക്കുന്നത്, വീട്ടിൽ ഇരുന്ന് ഇബാദത്ത് എടുത്ത് കൂടെ, താർബിയത്ത് എല്ലാവർക്കും പറ്റിയ പണി അല്ല
@noushadhassan5320
@noushadhassan5320 2 месяца назад
❤❤❤
@rammiazzi7640
@rammiazzi7640 2 месяца назад
❤❤
@Iamyouiamyou
@Iamyouiamyou 2 месяца назад
❤❤❤❤
@sayyidmuhammadmuzzammil703
@sayyidmuhammadmuzzammil703 2 месяца назад
❤️❤️❤️
@raihanasavad8744
@raihanasavad8744 2 месяца назад
❤❤❤
@saleemmt8881
@saleemmt8881 2 месяца назад
❤❤❤
Далее
Stray Kids "Chk Chk Boom" M/V
03:26
Просмотров 40 млн