Тёмный

ആരാണ് വടി തങ്ങൾ? തീകൊള്ളി കൊണ്ട് തല ചൊറിയുന്നവരോട്.. Er. അമീൻഷ ഇ.എം (സൂഫീ ചിന്തകൻ) 

Fidha communication
Подписаться 33 тыс.
Просмотров 53 тыс.
50% 1

#ആരാണ്_വടി_തങ്ങൾ_തീകൊള്ളി_കൊണ്ട്_തല_ചൊറിയുന്നവരോട്_Er_അമീൻഷ_ഇഎം_(സൂഫീ_ചിന്തകൻ)
#fidhacommunication #madavoor_majlis #madavoorthangal #madavoorkotta #madavoor_kotta_yahyal_buqhari_thangal #ameen_shah
ഇതുവരെ നിങ്ങൾ ഞങ്ങളുടെ ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ Subscribe ചെയ്തു Bell icon Press ചെയ്യുക All എന്ന ഓപ്ഷൻ കൊടുത്താൽ ഞങ്ങൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും7:00 മണിക്ക് അപ്‌ലോഡ് ചെയ്യുന്ന പുതിയ പുതിയ വീഡിയോ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
/ @fidhacommunication6

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@user-ln2kv3sc3q
@user-ln2kv3sc3q Месяц назад
ഓെ കെ ഞാനിതാ താങ്കളെ ഗുരുവായി കാണുന്നു. PLE S.ഒന്നു നിർത്തിക്കൂടെ ബോറടിക്കുന്നു🥰🥰🥰🥰🥰
@noushadnoushad1877
@noushadnoushad1877 Месяц назад
വടി തങ്ങൾ ആയാലും, വെടി തങ്ങൾ ആയാലും, ആരാണ് സ്വർഗത്തിൽ പോകുക എന്നത് അല്ലാഹുവിനു മാത്രം അറിയുന്ന കാര്യം!
@haneefmarthya1456
@haneefmarthya1456 Месяц назад
ബഡി യുടെ അടികിട്ടിയാൽ അത് തന്നെയാണ് പൊരുത്തം - കുറാഫിസ്
@user-ow8mq3wj1o
@user-ow8mq3wj1o Месяц назад
ചേട്ടാ , അങ് പറഞ്ഞത് പുതിയ അറിവാണ് കേട്ടോ !.
@user-ow8mq3wj1o
@user-ow8mq3wj1o Месяц назад
​@@haneefmarthya1456നീ ഖവാരിജ് ആകുന്നു.
@noushadnoushad1877
@noushadnoushad1877 Месяц назад
@@user-ow8mq3wj1o അതിനു വടി താങ്ങന്മാരുടെ വടിയിന്മേൽ അല്ലേ ഏതു സമയവും കുത്തിയിരുപ്പ്!!😏😏😏അത് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ!!!!
@farooquenalakappura4797
@farooquenalakappura4797 Месяц назад
സ്വർഗ്ഗത്തേക്കാൾ അപ്പുറം അല്ലാഹുവിനെ സ്നേഹിക്കുകയും നരഗത്തേക്കാൾ അപ്പുറം അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവരാണ് അല്ലാഹുവിൻറെ ഔലിയാക്കൾ. അവർക്ക് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത് അല്ലാഹുവിൻറെ മഹനീയ സാമിഭ്യമാണ്.
@rafeeksinu4420
@rafeeksinu4420 22 дня назад
എന്റെ പൊന്നു ബ്രോ. അല്ലാഹുവിന്റെ റസൂൽ സ്വർഗം കൊണ്ട് വസിയത്തു ചെയ്ത പത്തു സഹാബികൾ ഇവിടെ സൗദിയിൽ ഉണ്ട് അവരുടെ ഒന്നും ആണ്ട് നേർച്ച കഴിക്കാറില്ല
@anasanascs339
@anasanascs339 19 дней назад
പൊന്നു ബ്രോ.. നിങ്ങളോട് ആരാ പറഞ്ഞത് ബ്രോ കഴിക്കലില്ലാന്ന്..
@muhammedriyasct9248
@muhammedriyasct9248 12 дней назад
നീ ഇബിലീസിന്റെ ആളാണ്
@FazalB-ju8hl
@FazalB-ju8hl 12 дней назад
Sahabakkl കൂടുതൽ കേരളത്തിൽ ആണ് bro 😂
@jasminachathoth
@jasminachathoth 12 дней назад
അവരാണ് ബദ്രീങ്ങൾ.. ബ്രോ
@khwajazaman871
@khwajazaman871 6 дней назад
Salafiകൾക്ക് കേരളത്തിൽ ഭരണം കിട്ടിയാൽ അനുവതി കുമോ അത് പോലെ യാണ് അവിടെ ഭരണം സലഫി കള അവസാന കാലം കഹ്ബ പോലും തകർക്കും അപ്പോൾ ഇസ്ലാം ഇല്ല എന്ന് നിങ്ങ ളേ പോലുള്ള വർ പറയും
@husainkkunnakkat1430
@husainkkunnakkat1430 18 дней назад
ഇവനെ കണ്ടാൽ വിവരം ഉണ്ടെന്ന് തോന്നി .പക്ഷേ ഇവൻക്കു തലച്ചോർ ഇല്ല എന്ന് മനസിലായി
@SofiasPickles-lw6li
@SofiasPickles-lw6li 17 дней назад
👍 ശരിക്കും എനിക്കും തോന്നി
@user-fq3io2zj8f
@user-fq3io2zj8f 13 дней назад
ബോറടിക്കുന്നവൻ പോയി വേറെ എന്തെങ്കിലും പണി നോക്കൂ അല്ലെങ്കിൽ കോഴിക്ക് തീറ്റ കൊടുക്കു
@user-kb7er1bs6p
@user-kb7er1bs6p 2 месяца назад
Alhamdulillah
@shamseermuhammed8196
@shamseermuhammed8196 13 дней назад
മൂസാനബിയുമായൊക്കെ താരതമ്മ്യം ചെയ്യാൻ പറ്റുമോ
@muhammedmusthafa2580
@muhammedmusthafa2580 2 месяца назад
Moosa nabi darshichathum bodam ketathum allahuvinte kodanakodi pragasgathil ninnum oru kaniga parvadathil adich veeshiyappolan.adine ningal ivide upamikkunnath shariyano,vakkugal sookshikkuga,allahu kakkate
@mfabahrain
@mfabahrain Месяц назад
കാണാൻ നല്ല രസമുണ്ട് പക്ഷേ അകം പൊള്ള അള്ളാഹു ഹിദയത്തിലാക്കട്ടെ
@938noufal
@938noufal 2 месяца назад
👍
@hussainm.t.hussain7523
@hussainm.t.hussain7523 Месяц назад
🌸🌸🌸👍🌹🌹🌹🌹🌹
@hussainm.t.hussain7523
@hussainm.t.hussain7523 Месяц назад
അള്ളാഹു താങ്കളെ സിറാത്തുൽ മുസ്തകീമിൽ ഉൾപെടുത്തട്ടെ
@swafirecords1895
@swafirecords1895 Месяц назад
ياسيدي مدوور رضي الله عنه❤❤❤❤❤❤❤️
@binth_nisa123
@binth_nisa123 Месяц назад
❣️
@user-fx3mn3ko1g
@user-fx3mn3ko1g 2 месяца назад
@ansarikannur9724
@ansarikannur9724 Месяц назад
❤❤❤❤❤❤
@muhammedmusthafa2580
@muhammedmusthafa2580 2 месяца назад
Ee prasangikkunnayalude mob number undo.
@eyya-uo1do
@eyya-uo1do 2 месяца назад
അസ്സലാമു അലൈക്കും വറഹുമത്തുല്ലാഹി വബറകാതുഹു അല്ലാഹുവേ മഹാത്മാക്കളായ ഔലിയാക്കൾ സാദാത്തീങ്ങൾ ആരിഫീങ്ങൾ സൂഫിയാക്കൾ ആലിമിങ്ങ ൾ ഉലമാക്കൾ ഇവരുടെയെല്ലാം മഹത്വം. കൊണ്ട്. ഞങ്ങളുടെ യെല്ലാവരുടെയും എല്ലാ വിധ. ഹലാലായ ആഗ്രഹങ്ങൾ. സാധിച്ചതരണെ ഇഹപര വിജയം. തരണെ.ആമീൻ അസ്സലാമു. അലൈക്കും വറഹുമത്തുല്ലാഹി വബറകാതുഹു
@pmmammupm5042
@pmmammupm5042 17 дней назад
അന്തമായ ഇ ചിന്ത ഇസ്ലാമിനെ എവിടെ എത്തിക്കും
@SafvanGrafix
@SafvanGrafix Месяц назад
ഖുതുബുല്‍ ആലം അത് ഇത് എന്നൊക്കെ പറഞ്ഞ് മനുഷ്യന് സുജൂദ് ചെയ്യുക, ശബരിമല ദര്‍ശനം കണക്കെ ഇരുമുടിക്കെട്ടുപോലുണ്ടാക്കി ഖബറ് വട്ടം ചുറ്റി സമര്‍പ്പിക്കുക, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നെന്ന് പറഞ്ഞ് റസൂല്‍ പോലും പറയാത്ത അല്ലാഹുവിന്റെ അധികാരത്തില്‍ പങ്ക് അവകാശപ്പെടുക. ഇതൊക്കെയല്ലേ പരിപാടി. ചേര്‍ത്ത് പിടിച്ച് ചേര്‍ത്ത് പിടിച്ച് നരകത്തിലേക്കെത്തുമ്പോള്‍ വിട്ട്കളയുന്ന പിശാചന്റെ പരിപാടി. ഇനി ഇതിന്റെ താഴെ മറ്റേപാര്‍ട്ടിക്കാരന്‍ എന്ന് പറഞ്ഞ് മെക്കട്ട് കേറണ്ട. ഞാന്‍ ശാഫി മദ്ഹബുകാരനാണ്. എന്ന് വച്ച് ബിദ്അത്തും ശിര്‍ക്കും ഖുറാഫത്തുകളും ചുമക്കാത്തവനുമാകുന്നു
@latheefck4854
@latheefck4854 Месяц назад
മനുഷ്യാ .... നീ ഒരു ദിവസം എത്ര തവണയാ നുണ പറയുന്നത് അശ്ഹദു അൻലാഇലാഹ ..... നീ എന്നാണ് സാക്ഷിയായത് നേരിൽ കണ്ടവനല്ലേ ... സാക്ഷി യാവുകയുള്ളൂ ... നീ കണ്ടോ കാണാത്ത കേസിൽ സാക്ഷി പറഞ്ഞവൻ കള്ള സാക്ഷിയാണ് ഓർക്കുക ചിന്തിക്കുക
@TravelandRaresights523K
@TravelandRaresights523K Месяц назад
❤❤❤❤
@musthafamusthafa5983
@musthafamusthafa5983 2 месяца назад
സൂഫികൾ സൂഫി ചിന്തകൾ ഉയർന്ന ചിന്തകൾ ഇതാണ് യത്ഥാർത ഇസ്ലാം❤❤❤
@noorudheenksd769
@noorudheenksd769 2 месяца назад
Masha allah 👍🏼
@ashrafthundayi7639
@ashrafthundayi7639 Месяц назад
الا ان اولياء الله لا خوف عليهم ولا هم يحزنون
@MuhammadMuhammad215-el7kr
@MuhammadMuhammad215-el7kr 2 месяца назад
അൽഹംദുലില്ലാഹ് 👍🏻👍🏻🌷🌷🌷
@abdullatheefmc5299
@abdullatheefmc5299 Месяц назад
ചെറു പ്രായമാണല്ലോ,, വിവരവും ഉണ്ടെന്ന് തോന്നുന്നു 🤔🤔എന്നിട്ടും അല്ലാഹുവിന്റെ ദിനും,, ദുനിയാവും, മനസ്സിലാക്കാനുള്ള, കഴിവില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു 😔😔😔കുത്തുബു, എന്ന് ഒരു മാനസിക രോഗിയെ, പറ്റി വിശ്വസിക്കുന്ന നിങ്ങളുടെ, ഈ അന്തം വിട്ട വിശ്വാസം, വളരെ അപാരം തന്നെ 🙄🙄🙄ഒരു മരിച്ചു പോയ, ജടവും, ഇവിടെ നിന്നുള്ള വിളി, കേൾക്കാനോ സഹായിക്കാനോ, ഒന്നും സാധിക്കില്ല,,, ഈ വിശ്വസമാണ് തൗഹിത് 👍👍ഇവിടെ ജഠത്തിന് പിന്നാലെ പോകുന്നത് കൂടുതൽ ഉണ്ടാകാൻ കാരണം നിങ്ങളുടെ പോലുള്ള കള്ള പ്രജരണം ഉണ്ട് എന്നത് കൊണ്ടാണ് 🙄🙄🙄
@khwajazaman871
@khwajazaman871 6 дней назад
സൂഫി എന്നാൽ അത് അനുഭവിക്കണം Mdm kanjavഉപയോഗിക്കുന്ന വന് അ സുഗം അറിയാം അത് പോലെ ലൈംഗിക സുഗം 3വയസ്സ് ഉള്ള കുട്ടി യോട് പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകില്ല അ ലോകം ആണ് ഇത് ❤
@MuhammadMuhammad215-el7kr
@MuhammadMuhammad215-el7kr 2 месяца назад
Gooooood സൂഫി ചിന്ത 👍🏻👍🏻👍🏻👍🏻🌷🌷🌷🌷
@_shamly_5233
@_shamly_5233 23 дня назад
കണ്ടാൽ നല്ല മനുഷ്യൻ
@majeedpoomala7272
@majeedpoomala7272 24 дня назад
100 % ശരി❤❤❤
@user-kb7er1bs6p
@user-kb7er1bs6p 2 месяца назад
Maasha allah
@saleemmt8881
@saleemmt8881 Месяц назад
താങ്കൾ പറഞ്ഞതിൽ ഒരു പാട് സത്യങ്ങളുണ്ട് ❤ ഇന്ന് എല്ലാം രാഷ്ട്രിയം പോലെയാണ് ഗ്രൂപ്പ് നോക്കിയാണ് എല്ലാം ചെയ്യുന്നത്
@fayizkottappuram
@fayizkottappuram 2 месяца назад
الله اكبر
@ismailmathottam4692
@ismailmathottam4692 Месяц назад
ഈ പ്രസംഗിച്ച വ്യക്തിക്ക് ഖുത്ബുൽ ആലമിനെ തിരിച്ചറിയാനുള്ള ഭാഗ്യം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@pathiyayiahmed192
@pathiyayiahmed192 Месяц назад
ഒരു വിവരവും ഇല്ലാത്ത ജാഹിൽ
@SofiasPickles-lw6li
@SofiasPickles-lw6li 17 дней назад
​@@pathiyayiahmed192👍
@muhammadpazhedath6339
@muhammadpazhedath6339 12 дней назад
الجهالة الكبيرة،​@@SofiasPickles-lw6li
@abbaskoya2191
@abbaskoya2191 19 дней назад
എന്തിനാ മുശാവരയെ പരിഹസിക്കുന്നത്.😢
@hussainm.t.hussain7523
@hussainm.t.hussain7523 Месяц назад
അല്ലാഹ്
@sufimedia9480
@sufimedia9480 2 месяца назад
Edehathinte number undo
@user-mj4ts3dw2n
@user-mj4ts3dw2n Месяц назад
Mm
@shershasainudeen8149
@shershasainudeen8149 Месяц назад
S
@sufimedia9480
@sufimedia9480 Месяц назад
Pls give
@RanshidRinu-nu7jg
@RanshidRinu-nu7jg Месяц назад
മുത്ത് മൗല റലിഅള്ളാഹു അൻഹു
@Sidheeqhhaaji
@Sidheeqhhaaji 11 дней назад
Aappolinte mice molla noushu aadharichadhode kaariyangal yellam manassilaayi
@framegallery6610
@framegallery6610 Месяц назад
വല്ലാത്തൊരു ലോകം സോറി ജനത. മണ്ടത്തരങ്ങൾ വിളമ്പുന്ന സൂഫിസം യഥാർത്ഥ സൂഫിസവും ഈ സൂഫിസവും ആനയും കുഴിയാനയും പോലെയാണ്.
@user-sr2yy3gu5x
@user-sr2yy3gu5x 2 месяца назад
മാഷാ അള്ളാഹ് നല്ല sppeech തല മറച്ച് സുന്നത്ത് എടുത്താൽ soopper ആയിരുന്നു
@farsanaap4649
@farsanaap4649 2 месяца назад
ജൂത വഹാബികൾക് തല marakal പാടില്ലാത്ത ത് ആണ്
@musthafapmpundoor5525
@musthafapmpundoor5525 Месяц назад
നല്ല പ്രസംഗം ഖുർആൻ ഹദീസ് വളരെ വ്യക്‌തമായി പറഞ്ഞു
@JaleelPp-vp5lr
@JaleelPp-vp5lr 26 дней назад
Jaleelpp
@ahammadkhankhilar6563
@ahammadkhankhilar6563 Месяц назад
വലിയുള്ളാഹി ഹി ഹ രസം. ആരാ വലിയ്യ് ''
@aboobakkerp91
@aboobakkerp91 20 дней назад
ഭ്രാന്തിന്റെ തോത് അളക്കാൻ കഴിയില്ല..സത്യം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!. വടി തങ്ങൾ വടി ആയാൽ വരുമാനം കൂടും. നല്ല ഊർജ്ജസ്വലതയുള്ള ചെറുപ്പക്കാൻ ഇവൻ തൗഹീദിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, هداه الله إلى سواء الصراط...
@user-ys2qc8yr9c
@user-ys2qc8yr9c Месяц назад
Kuruvattoori
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 24 дня назад
Halo bro enthokaya e paryunnadu shirkileku vikilkukayano. Dua allahu vinodu mathram. Ok
@ismailmathottam4692
@ismailmathottam4692 Месяц назад
അകക്കണ്ണ് തുറന്ന 40 പണ്ഡിതൻമാർ കൃത്യമായി വ്യക്തമായി ഇന്നിടത്താണ് ഹഖ് ഇന്നിടത്ത് ഉള്ളത് ബാത്വിലാണെന്ന് പറഞ്ഞാൽ ...... പിന്നെ ബാത്വിലിൻ്റെ മഖാമിൽ ബാത്വിലിൻ്റെ ആളുടെ അരികിൽ പോയാൽ അത് മറയാക്കി ബാത്വിൽ ഹഖിൻ്റെ ആളുകളെ ഫിത്നയാക്കുന്നതിനാൽ ഇത്തരക്കാരെ വിലക്കണ്ടേ.... കാരണം ഹഖിൻ്റെ അഹ്ലുകാർക്ക് ബാത്വിലിനോട് വെറുപ്പുണ്ടായേ പറ്റു. ഖുതുബുൽ ആലമിന് ബിദ്അത്തുകാരോട് ഉണ്ടായ കഠിനമായ വെറുപ്പ് ഇതിനൊരുദാഹരണമാണ്. സമസ്തയിൽ പ്രശ്നമുണ്ടായ സമയത്ത് ദീൻ പറയാൻ Ap നേയും കുഞ്ഞികോയ തങ്ങളേയും ഞാൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് CM വലിയുല്ലാഹി പറഞ്ഞത് മാത്രം മതി കാര്യങ്ങൾ ബോധ്യപ്പെടേണ്ടവർക്ക് ബോധ്യപ്പെടാൻ
@umarulfarooque2973
@umarulfarooque2973 Месяц назад
അത്രക്ക് വേണ്ടായിരുന്നു
@umarulfarooque2973
@umarulfarooque2973 Месяц назад
അൽ മദദ് cm
@crazytalks5564
@crazytalks5564 Месяц назад
താൻ കേട്ടിരുന്നോ മടവൂർ പറയുന്നത്
@Abusawlih1819
@Abusawlih1819 18 дней назад
ആ പറഞ്ഞ രണ്ടാളുകളിൽ ഒരാൾ പോയി. ഇനി ഒരാൾ കൂടെയുണ്ട്. Wait ആൻഡ് see ആക്കിബത്
@yasmediayasirali5735
@yasmediayasirali5735 2 месяца назад
മുത്തുനബിയുടെ പേര് പറയുമ്പോൾ സ്വലാത്ത്, മഹാന്മാരുടെ പേര് പറയുമ്പോൾ തർളിയത് ഇതൊന്നും ഈപ്രസംഗത്തിൽ കണ്ടില്ല... ഇതൊക്കെ ശ്രദ്ധിക്കുക
@MuhammedJamsheed-lv7kz
@MuhammedJamsheed-lv7kz 23 дня назад
فماذا بعد الحق إلا الضلال
@khalidb1950
@khalidb1950 Месяц назад
പൊട്ടത്തരങ്ങളൊക്കെ ഒന്നവസാനിപ്പിക്കുക സുഹൃത്തേ
@FunDUB123
@FunDUB123 Месяц назад
Ed araa
@abdulbasheerparappuram6840
@abdulbasheerparappuram6840 19 дней назад
കറാ മത്തിന്റെ കോട്ട.... ഒന്ന് വെച്ചാൽ രണ്ട്. ബൈ രാജ ബൈ നല്ല ലാഭംമുള്ള ബിസിനസ്
@AyshabiAba-rz7fw
@AyshabiAba-rz7fw 2 месяца назад
അൽഹംദുലില്ലാഹ്
@madathilismail1542
@madathilismail1542 2 месяца назад
Paisa perivalla
@madathilismail1542
@madathilismail1542 2 месяца назад
@madathilismail1542
@madathilismail1542 2 месяца назад
Perivalla moilare
@madathilismail1542
@madathilismail1542 2 месяца назад
ماشاءالله
@ahamedmusthafa
@ahamedmusthafa 10 дней назад
മന്ദബുദ്ധിയുള്ളവനാണെന്ന് കണ്ടാൽ തോന്നുകയില്ല.
@user-oi1ku5fg8s
@user-oi1ku5fg8s Месяц назад
😁😁
@abbaskoya2191
@abbaskoya2191 19 дней назад
AP ഉസ്താദിനെ പരാമർശിച്ച(മഹ് ri ഫത്ത്)ആവിശയം വടകര ഓറ് ഉസ്ഥാധിനോട് പറയുമ്പോൾ ദ്ര് സാക്ഷി വിവരണം അങ്ങിനെ യല്ല. വടകര ഓർ സ്ഥാപിച്ച് ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഓരുപ്പായുടെ ഹിമായത്തുള്ള തിരൂർ വാണിയന്നൂറിലെ ഓരേ മജ്‌ലിസിൽ പങ്കെടുക്കാനായി രുന്നു മഹ് രിഫത്ത് കിട്ടാനുള്ള മാർഗം ഉസ്ഥാധിനോട് ഓർ പറഞ്ഞത്.
@RanshidRinu-nu7jg
@RanshidRinu-nu7jg Месяц назад
മടവൂർ അൻഹു റലിഅള്ളാഹു അൻഹു
@AliKolakkattil
@AliKolakkattil 2 месяца назад
പടച്ചോൻ നന്നാക്കട്ടെ. ദീനിൽ അടിയുറച്ച് നിന്ന മതി സഹോദരാ
@1touchservice
@1touchservice Месяц назад
ഈ പുളു അടിക്കുന്ന പൊട്ടൻ ആരാണ്
@sulaimanrahmani6395
@sulaimanrahmani6395 Месяц назад
لم സദസ് എന്താ കാണിക്കാത്തത്
@mujeebrahaman-nu7mh
@mujeebrahaman-nu7mh 22 дня назад
ഏതായാലും വഹാബികൾ പോവൂല സ്വർഗ്ഗത്തിൽ
@almahlarathulsazuliyya3969
@almahlarathulsazuliyya3969 Месяц назад
വിവരക്കേട്
@majeedsaqafi6389
@majeedsaqafi6389 2 месяца назад
പഠിക്കാതെ കിട്ടുന്ന അറിവാണ് ല ദു ന്നി യാ യ ഇൽമ്
@madathilismail1542
@madathilismail1542 2 месяца назад
Paisa pirekunnadalla
@almahlarathulsazuliyya3969
@almahlarathulsazuliyya3969 Месяц назад
കണ്ണടച്ചുള്ള അനുധാവനം പാടില്ല എന്നാണ് മൂസാ നബിയുടെ ചരിത്രം പഠിപ്പിക്കുന്നത്. ശരീഅത്തിന്ന് എതിര് ആരുടെ പക്കലിൽ നിന്ന് ഉണ്ടായാലും അത് ചോദിക്കണം.
@user-fq3io2zj8f
@user-fq3io2zj8f 13 дней назад
നല്ല ഭാഷയിൽ വിമർശിക്കാം തോന്നിയവാസം വിളിച്ചു പറയരുത്
@aboothahirbadri8908
@aboothahirbadri8908 Месяц назад
യഥാർത്ഥ കറാമത്തെ അറിയില്ല എങ്കിൽ മിണ്ടരുത്
@basheernaduvannur7877
@basheernaduvannur7877 Месяц назад
നല്ല പ്രഭാഷണവും ശൈലിയും ഒക്കെ ആയിരുന്നു ഇസ്ലാമിനും സമുദായത്തിനും ഒരു ഉപകാരവും ഇല്ലാത്തതും ഖുറാഫികളെ സന്തോഷിപ്പിക്കാൻ ഏറെ ഉള്ളതും സമയം കളഞ്ഞവൻ നല്ല കൈ മടക്ക് കിട്ടും തീർച്ച ഇദ്ദേഹത്തെ പോലെ ഉള്ള ഒരാൾ ഇങ്ങനത്തെ മണ്ടത്തരങ്ങൾ പ്രസംഗിക്കാറില്ല
@safvanchenathsafvan980
@safvanchenathsafvan980 2 месяца назад
പറഞ്ഞു ഏല്പിച്ചത് ആണല്ലോ. യഥാർത്ഥ auliyaakkal എടുക്കുന്ന പണി അല്ല ഇത് 💯
@rahilaparveen8551
@rahilaparveen8551 25 дней назад
Kawealiyum raatherbum harmoniyavum kond magrifath kittunna Deen keralathinnu puratth undooooooooo?????
@user-fq3io2zj8f
@user-fq3io2zj8f 13 дней назад
ഇറാനിൽ ഈത്തപ്പഴം കയറ്റുന്നത് മാറ്റി ബസറയിൽ ഈത്തപ്പഴം കയറ്റുന്നതായിരിക്കും നല്ലത് എന്ന് പറയാമായിരുന്നു
@MuhammedRahmani-yv7co
@MuhammedRahmani-yv7co Месяц назад
എന്തങ്കിലും വലിയ്യ് ഇങ്ങനെ ഇരുത്തി മുഖ സത്തു തി പറഞ്ഞത് പറയൂ
@musthafa.v2245
@musthafa.v2245 16 дней назад
muthu nabi. muthu nabiye kurich avidenn parnju. njn ambiyakkalude neethavaan. auliyakkale patti avar thanne aan parayeendath. namukk ariyaatha vasthu aan auliyaakkal.. ithokke thiriyanamenkil oru sufi guruvine follow cheyyanam. allathavarkk ithokke vidditham ayi thoonnum. Allahuvine ariyaan auliyakkale follow cheyyanam
@assainarparakkalparakkal1020
@assainarparakkalparakkal1020 Месяц назад
ഇപ്പോളയാൾ മൂസാനബിയെക്കാൾ വലിയ ആളാണല്ലെ?
@jasminachathoth
@jasminachathoth 12 дней назад
ഒരു വലിയ്യും പ്രചരണം ഇഷപ്പെടില്ല. ഇനീ അങ്ങനെ ആരെങ്കിലും പ്രചരണം ഇഷ്ടപ്പെടുന്നവർ ആണെകിൽ അവൻ വലിയ്യും അല്ല... നാല് വിഭാഗം ഇൽമു പഠിച്ചവർ ആരും ഇന്നില്ല.. രണ്ട് മാത്രം പഠിച്ചവർ ആണ് ഇന്നുള്ളത്.. മറ്റു രണ്ടും ഇന്ന് കച്ചവടത്തിന്.ഉപയോഗിക്കുന്നു.. ഇതും ഒരു പ്രചാരണമാണ്.. അതും ee ഇബ്‌ലിസിൽ.. യദാർത്ഥ വലിയ്യു ഈ ഇബ്‌ലീസിൽ വരില്ല.. വലിയ്യു ആണെങ്കിൽ ആയിക്കോട്ടെ. എന്തിന് ഇങ്ങനെ പ്രചരിപ്പിക്കണം ..
@muhammedmusthafa2580
@muhammedmusthafa2580 2 месяца назад
Mushavaraye kutam parayanda
@abdulkader-vl9bb
@abdulkader-vl9bb Месяц назад
ഇയാളെ വിലക്ക് വാങ്ങിയതാണ്
@user-wj2jd4ys9c
@user-wj2jd4ys9c Месяц назад
Kurafi Deen polikunnu
@user-gr9bw8lh6c
@user-gr9bw8lh6c 20 дней назад
ഏത് വലി അത് എലിഎന്പറഞാൽഅതായിരികു നല്ലത് ആരാപറഞത് മൗല ഇദ്ദേഹത്തിന്റെ പിതാ മഹാൻ എന്ന്
@abdhullate5025
@abdhullate5025 Месяц назад
പടച്ചോനെ മറന്ന സംസാരം........
@SideekThayyil-mc3zy
@SideekThayyil-mc3zy Месяц назад
ഇയാൾ ആരാണെന്നു പറയുമോ? പ്ലീസ്
@hameederol815
@hameederol815 Месяц назад
😂​@@sapphire1455
@MuhammedRahmani-yv7co
@MuhammedRahmani-yv7co Месяц назад
എന്തു കഥ പണ്ഡിതന്മാരെഅംഗീകരിക്കാതെ ഏത് കോലം കെട്ടിയാലും അവനെ പിശാച് പിഴപ്പിക്കും.
@AbdulSalam-zd5rc
@AbdulSalam-zd5rc Месяц назад
ആരാടാ വടിത്തങ്ങൾ നിനക്ക് വിദ്യാഭ്യാസം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷെ വിദ്യാഭ്യാസം വിവരക്കേട് പറയാൻ ഉപയോഗിക്കുന്നു
@vkskpm9345
@vkskpm9345 Месяц назад
ഇബ്‌ലീസും ആദ്യം പറഞ്ഞത് നിന്നെ പോലെ തന്നെ ആണ്
@abdullamoulavi9293
@abdullamoulavi9293 Месяц назад
Totally blunder on Islam and Sufism, Islam and tasawuf is pure. Islam is very clear like the Day of light. Dont be deviated through this blunder.
@user-fc8bq1pv9b
@user-fc8bq1pv9b Месяц назад
വടി തങ്ങൾ 😃😃😃😃😃
@azharabdulrazak9458
@azharabdulrazak9458 14 дней назад
ഏതാണീ ...?
@user-vh4jx1ey9k
@user-vh4jx1ey9k 2 месяца назад
Vadi,,kodi,,mudi,,what?
@rahilaparveen8551
@rahilaparveen8551 25 дней назад
Keralathinnu puratth evidelum ee Deen undo ?
@noushadmannisseri7423
@noushadmannisseri7423 Месяц назад
ഈ പ്രഭാശകൻ ആരാ
@muham.........
@muham......... Месяц назад
നീ തങ്ങളേക്കാൾ വലിയ ആളായി ഇപ്പോൾ.
@Ali.m-vp5qb
@Ali.m-vp5qb Месяц назад
ഒരു ഉറുമ്പിനെ നിർമിക്കാൻ കഴിയാത്തവർ
@salampp3237
@salampp3237 16 дней назад
Soapee chindakananu
@MoideenMoideen-bi9op
@MoideenMoideen-bi9op Месяц назад
W so d
@abdullatheef2576
@abdullatheef2576 Месяц назад
എന്തോന്ന് കഥയാ ഇത് കാഥിക
@abdulrazake5185
@abdulrazake5185 16 дней назад
ഏതാ ഈ ബഡുവൻ 😀 കാണാൻ നല്ല ലുക്കുണ്ട് അബുജഹലിന്റെ അനുയായി ഭാവിയിലെ യുക്തിവാദി 😀
@user-os9fg5rs1q
@user-os9fg5rs1q Месяц назад
Ap ഉസ്താദ് മടവൂർ പള്ളി ഉണ്ടാക്കാൻ സമ്മദം കമ്മറ്റി ക്കാരെ വിട്ട് ചോതി പ്പിച്ചിട്ട് സമ്മതം ചോതിച്ചിട്ട് അതിൻ്റെ സമയത്ത് ഉണ്ടാവും എന്ന് പറഞ്ഞ് മടക്കി അയച്ചദ് എന്തു കൊണ്ടു് കബർ പള്ളിയിൽ വെക്കാൻ സിഎം പറഞ്ഞിരുന്നു പിന്നെ എന്തിനായിരുന്നു സിഎംഎൻ്റെ വീട്ടില് കബർ കുയിപ്പിച്ചത് 😊 അല്ലാഹുവിൻ്റെ
@mohsinsalih3372
@mohsinsalih3372 2 месяца назад
കേൾവിക്കാർ ആയിട്ടുള്ളവർ മണ്ടന്മാരാണെങ്കിൽ പ്രസംഗിക്കുന്നവർക്ക് മണ്ടത്തരം പറയാൻ എളുപ്പം കിട്ടും
@nilopher1000
@nilopher1000 Месяц назад
ഇതുവരെ പാതി ഭ്രാന്തന്മാർ വന്ന് ഇപ്പൊൾ മുഴു ഭ്രാന്തൻ വന്നു
@MuhammedRahmani-yv7co
@MuhammedRahmani-yv7co Месяц назад
ഈ വാടക പ്രഭാഷകൻ അത്ര കൂലി
@MuhammedRahmani-yv7co
@MuhammedRahmani-yv7co Месяц назад
ശരീഅത്തില്ലാത്ത എന്ത് ത്വരീക്കത്ത്😂😂
@StarPalace-jc2dw
@StarPalace-jc2dw Месяц назад
ഇതേതാ പുതിയ oru പൂറൻ
@salamabdul2593
@salamabdul2593 16 дней назад
കറാമത്ത് ബിസിനസിന് ഇത് പോലെ തട്ടിപ്പ് പ്രൊഫഷനൽ മാരുടെ സപ്പോർട്ട്
@aboobackermuhammed628
@aboobackermuhammed628 24 дня назад
താടി വടി യാണോ
@mukdharmvc
@mukdharmvc Месяц назад
Old music troup member.. ഇപ്പോള് തങ്ങൾ.. എല്ലാ ഹറാമും ഹലാൽ ആക്കി കൊടുക്കും
@ummerpp3846
@ummerpp3846 Месяц назад
പറയുന്നവന് ശമ്പളമാണോ? അതോ തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഷെയറോ?
Далее